Thanks for this upload.. I own a German shepherd and the main problem is that she won't follow me or come when I call .. I will try this tricks surely.... Thanks very much .
ഹലോ ചേട്ടാ എന്റെ ഉണ്ണി എന്റെ വീട് കരുനാഗപ്പള്ളിയിൽ ആണ് ലാബ് ഉണ്ട് അതിന് ഇപ്പോൾ ഒരു വയസ്സു കഴിഞ്ഞു അതിന്റെ രോമം പൊഴിഞ്ഞു കൊണ്ടേയിരിക്കും എന്താ ഒരുപാട് മരുന്നുകൾ ഗുളികകൾ ക്രീമ് ഇത് എല്ലാം ചെയ്തിട്ടും ഒരു കുറവുമില്ല എന്തെങ്കി ലും മരുന്ന് ഉണ്ടെങ്കിൽ പറഞ്ഞുതരാമോ
ചേട്ടാ.. കൂട്ടിൽ കയറാൻ പഠിപ്പിക്കാനും.. മറ്റുള്ളവരുടെ ദേഹത്തേക്ക് ചാടികേറാതെ ഇരിക്കാനും എന്ത് ചെയ്യണമെന്ന് പഠിപ്പിക്കാനും വിഡിയോ തയ്യാറാക്കണമെന്ന് അഭ്യർത്ഥിക്കുന്നു
Ente dog ന് 1 വയസ് 10 മാസം പ്രായം ഉണ്ട് വീട്ടിലുണ്ടായിരുന്ന നല്ലൊരു female നാടൻ നായയിൽ ഒരു low quality lab dog ഇൽ cross aayi ഉണ്ടായ കുട്ടിയാണ് ഇവനെ ithuvare ഒരു training ഉം കൊടുത്തിട്ടില്ല ഇനി train ചെയ്യിക്കാൻ പറ്റുമോ Problem ethanenn vechal ആൾക്ക് കൂട്ടിൽ കേറുന്നത് ഇഷ്ട്ടമല്ല അതുകൊണ്ട് തന്നെ ഇളക്കി വിട്ടാൽ thirich വരാതെ full കറക്കം ആണ് കൂട്ടിൽ kettillenn ആൾക്ക് തോന്നിയാൽ നമ്മുടെ അടുത്ത് വന്നിരിക്കും എവിടെയും pokula Nalla സ്നേഹം ഉള്ള ടൈപ്പ് ആണ് Lab ന്റെ പല ഗുണങ്ങളും ഉണ്ട് കാണാനും lab നെ പോലെ തന്നെ പക്ഷേ colour white ഓടു കൂടിയ ചാര colour ആണ് barking sound ഉം nalla bass ഉള്ള lab നെ പോലുള്ള sound ആണ് ഇവനെ ഒന്ന് pakka aaaki train ചെയ്യിക്കാൻ എത്ര roopa ആകും എനിക്ക് എന്തായാലും അങ്ങോട്ട് കൊണ്ട് varan കഴിയില്ല കാരണം ഞാൻ കാസർഗോഡ് ആണ്
I'll try this method. Could u tell me the best treat to be given? I tried with diff types of dog biscuts and even dog regular food. She always fed up after eating for a while!
സാർ ഞങ്ങളുടെ വീട്ടിൽ വളർത്തുന്ന dog ആണ് cross ഇപ്പോൾ 4വയസുണ്ട് ആദ്യം ഒന്നും ഒരു പ്രേശ്നവും ഇല്ലായിരുന്നു പക്ഷെ ഇപ്പോൾ വീട്ടിലുള്ളവരെ ആക്രമിക്കാൻ ഉള്ള ഒരു പ്രവണത കാണുന്നു എപ്പോഴും ഇല്ലാ പുറത്തു പോയിട്ട് വരുമ്പോൾ. നമ്മൾ എവിടെ എങ്കിലും പോകാൻ വേണ്ടി dress ചെയ്തു അതിന്റെ അടുത്ത് ചെല്ലുമ്പോൾ. ആണ് പ്രശ്നം വീട്ടിൽ നിൽക്കുന്ന വേഷത്തിൽചെന്നാൽ ഒരു പ്രേശ്നവും ഇല്ലാ ഇത് മാറാൻ വേണ്ടി എന്താണ് ചെയേണ്ടത്.
ചേട്ടാ താങ്കളുടെ videos വളരെ ഉപകാരപ്രദമാണ് .എന്റെ ഒരു പ്രശ്നം എന്റെ ജെർമ്മൻ ഷെപ്പേർഡ് നായ 'സ്വന്തം വിസർജ്യം ഭഷിക്കുന്നു :ഞാൻ ആകെ മനോവിഷമത്തിലാണ്.പലർക്കും ഇത് സംഭവിക്കുന്നു ആരും പുറത്ത് പറയുന്നില്ല. ഈ വിഷമത്തിൽ നിന്നും ഒന്ന് രക്ഷിക്കണം പ്ലീസ്
ചേട്ട എന്റെ പട്ടിക്കുട്ടൻ നാടൻ ആണ്.6മാസം ആയി. ഒരു വിധം ആയപ്പോൾ തന്നെ ഞങ്ങൾ കെട്ടി ഇട്ടു വളർത്തുവാ. അതുകൊണ്ട് അഴിച്ചു വിടാൻ പറ്റില്ല ഞങ്ങൾ കൂടെ ഉണ്ടേലും മറ്റുള്ളവർ വന്ന ആക്രമിക്കുന്ന സ്ഥിതിയ ഈ ബിഹേവിയർ ചേഞ്ച് ആകാൻ മാർഗം ഉണ്ടോ. അവനെ ഫ്രീ ആയി വിടാൻ ആയിരിന്നു 🙂
Thanks Saji sir 🙏🙏🙏 Ante Lab anu oru vayasu kazhinju uppu kodukkunnena kurichulla pala abhiprayaggalanu.. Kodukkamo Food I'll ,uppu idamo... Please....reply Sir 👍👍👍👌👌👌👏👏👏Geetha
നല്ലൊരു അറിവാണ് ചേട്ടൻ തന്നത്. Thank you so much🙏🙏🙏
thanks
Thanku chetta ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രേതിക്ഷിക്കുന്നു
ചേട്ടാ സുഗാണോ, ഞാൻ priest ന്റെ location ൽ ഉണ്ടായിരുന്നു security, akhil.. 😄മനസ്സിലായോ
Akhilkumar CR hi sukam
Cyriac
wea.
zz ii
Thank u sir I m big fan off u sir ...u r best trainer...in India
Thanks for the information for Dog
Thanks for this upload.. I own a German shepherd and the main problem is that she won't follow me or come when I call .. I will try this tricks surely.... Thanks very much .
,
"എനിക്ക് എന്റെ ലാബിനെ നല്ല രീതിയിൽ ട്രെയിൻ ചെയിപ്പിക്കാൻ ഈ വീഡിയോ സഹായിച്ചു " താങ്ക്സ് സാർ
Looking forward for more videos about Dog Training
Thanks 👍👍👍🙏🙏🤝Sajan sir.. 🤝🤝
Thank you ..... very useful tips
Thanks for the advice 🥳🥳🥳🥳🥳❤❤❤❤❤❤❤❤❤❤❤❤
You are a good trainer
Gooodd information... thanks chettaa..........☝️👍👍👍👍
Super ayit explain cheythitund👍
Egarly w8tg 4 ur nxt videos 😍
വളരെ ഉപകാരപ്രദം സൂപ്പർ വീഡിയോ 😊
Prasanth Namboothiri Thanks
Motion controling video koodi ittaal nalla help aanu...
short videoil valuthayitt valich neetathe parayunna chettanu aayiram thanks
Super sajan sir
Pls add more video like this it is really help full for us
Thanks sajan bro
ഹലോ ചേട്ടാ എന്റെ ഉണ്ണി എന്റെ വീട് കരുനാഗപ്പള്ളിയിൽ ആണ് ലാബ് ഉണ്ട് അതിന് ഇപ്പോൾ ഒരു വയസ്സു കഴിഞ്ഞു അതിന്റെ രോമം പൊഴിഞ്ഞു കൊണ്ടേയിരിക്കും എന്താ ഒരുപാട് മരുന്നുകൾ ഗുളികകൾ ക്രീമ് ഇത് എല്ലാം ചെയ്തിട്ടും ഒരു കുറവുമില്ല എന്തെങ്കി ലും മരുന്ന് ഉണ്ടെങ്കിൽ പറഞ്ഞുതരാമോ
Hai... ente ചാനൽ ഒന്ന് കയറി കാണുമോ ഇഷ്ടപ്പെട്ടാൽ മാത്രം subscribe ചെയ്യണേ... Thank you in advance...
Thanks പറഞ്ഞു തന്നതിന്
Thanks 🥰🥰🤗
Thank you chetta
Well explained... thanks ...
Nice video. Good information. New subscriber👌👌❤❤
Thank you
കുളിപ്പിക്കുമ്പോ പ്രശ്നം ഇല്ലാതെ നിക്കാൻ ഉള്ള ട്രെയിനിങ് വീഡിയോ ചെയുമോ ....
Really helpful chettaaaa...☺️
U are excellent
ചേട്ടാ.. കൂട്ടിൽ കയറാൻ പഠിപ്പിക്കാനും.. മറ്റുള്ളവരുടെ ദേഹത്തേക്ക് ചാടികേറാതെ ഇരിക്കാനും എന്ത് ചെയ്യണമെന്ന് പഠിപ്പിക്കാനും വിഡിയോ തയ്യാറാക്കണമെന്ന് അഭ്യർത്ഥിക്കുന്നു
Xyeuf
Xyeuf
Xyeuf
Xyeuf
Yes please.....
Loved it, Thank you so much.........
Ente dog ന്
1 വയസ് 10 മാസം പ്രായം ഉണ്ട്
വീട്ടിലുണ്ടായിരുന്ന നല്ലൊരു female നാടൻ നായയിൽ ഒരു low quality lab dog ഇൽ cross aayi ഉണ്ടായ കുട്ടിയാണ്
ഇവനെ ithuvare ഒരു training ഉം കൊടുത്തിട്ടില്ല ഇനി train ചെയ്യിക്കാൻ പറ്റുമോ
Problem ethanenn vechal
ആൾക്ക് കൂട്ടിൽ കേറുന്നത് ഇഷ്ട്ടമല്ല അതുകൊണ്ട് തന്നെ ഇളക്കി വിട്ടാൽ thirich വരാതെ full കറക്കം ആണ് കൂട്ടിൽ kettillenn ആൾക്ക് തോന്നിയാൽ നമ്മുടെ അടുത്ത് വന്നിരിക്കും എവിടെയും pokula
Nalla സ്നേഹം ഉള്ള ടൈപ്പ് ആണ്
Lab ന്റെ പല ഗുണങ്ങളും ഉണ്ട് കാണാനും lab നെ പോലെ തന്നെ പക്ഷേ colour white ഓടു കൂടിയ ചാര colour ആണ് barking sound ഉം nalla bass ഉള്ള lab നെ പോലുള്ള sound ആണ്
ഇവനെ ഒന്ന് pakka aaaki train ചെയ്യിക്കാൻ എത്ര roopa ആകും
എനിക്ക് എന്തായാലും അങ്ങോട്ട് കൊണ്ട് varan കഴിയില്ല കാരണം ഞാൻ കാസർഗോഡ് ആണ്
That was a real topic. Happy to get such types of relevant information. I appreciate ur works. Thanks for ur good work.
thanks
Yetta, Really your videos are educating us to a great extent.. it will be helpful if you upload videos in English..
Thanks..
your videos are great... avshyathinula samsaaaram..... please do video with Rajapalayam dog tooo.....
good lesson
Very usefull
Sajan chetan poli...❤️
Nice and suppr. ..waiting for next training video.....
Thanks
pranav pranu welcome
Super🙏🙏🙏👍👍
Raja raja raja.. Madhuraraja veera rajaaaa
Renjith Jonh Varghese 👍👍👍
Thanks for ur support
Chettayii thaadiii kidukiii
Training വിഷയമല്ല ശ്രദ്ധിച്ചത്.
കുറുക്കൻ ചത്താലും കണ്ണ് കൊഴിക്കൂട്ടിൽ.
@@arayan3857 ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത് 😄😉 പിന്നെ ട്രെയിനിങ് കാണാൻ വേണ്ടി തന്നെ ആണല്ലോ നമ്മൾ ഈ വീഡിയോ കണ്ടത്😁.
Go ahead. Good luck.
Hi Saajan your videos are very informative. All the best👍🏻
Vineesh Kumar Thanks for ur support
Hai.. ente ചാനൽ ഒന്ന് കയറി കാണുമോ ഇഷ്ടപ്പെട്ടാൽ മാത്രം subscribe ചെയ്യണേ... Thank you in advance...
I'll try this method. Could u tell me the best treat to be given? I tried with diff types of dog biscuts and even dog regular food. She always fed up after eating for a while!
Valare manoharam 😍😍😍👏👏👏
Nice👍👍👍
Ok👍👍
super 👍👍👍
സാർ
ഞങ്ങളുടെ വീട്ടിൽ വളർത്തുന്ന dog ആണ് cross ഇപ്പോൾ 4വയസുണ്ട് ആദ്യം ഒന്നും ഒരു പ്രേശ്നവും ഇല്ലായിരുന്നു പക്ഷെ ഇപ്പോൾ വീട്ടിലുള്ളവരെ ആക്രമിക്കാൻ ഉള്ള ഒരു പ്രവണത കാണുന്നു എപ്പോഴും ഇല്ലാ പുറത്തു പോയിട്ട് വരുമ്പോൾ. നമ്മൾ എവിടെ എങ്കിലും പോകാൻ വേണ്ടി dress ചെയ്തു അതിന്റെ അടുത്ത് ചെല്ലുമ്പോൾ. ആണ് പ്രശ്നം വീട്ടിൽ നിൽക്കുന്ന വേഷത്തിൽചെന്നാൽ ഒരു പ്രേശ്നവും ഇല്ലാ ഇത് മാറാൻ വേണ്ടി എന്താണ് ചെയേണ്ടത്.
Good vedio👍👍I have a 5 months old GSD. He is not barking when he sees strangers. What might be the reason? Plz reply.
Sir please upload sit command training video
വളരെ ഉപകാരപ്രദമായ വീഡിയോ
Thankyou master!
Ys.. Ellam valare shariyaanu
Hai.. ente ചാനൽ ഒന്ന് കയറി കാണുമോ ഇഷ്ടപ്പെട്ടാൽ മാത്രം subscribe ചെയ്യണേ... Thank you in advance...
Thankk
Good message
Cheta vettil oru laberdorum pomerainum und randum bayankara adiyann pomerainee vangichath ennaleyan. Randum thamil bite cheyunnu enth cheyanam enn aryilla .give a remedy 🙏🙏
very helpful
Rajapayalam train cheykayo
Supper
Your good sir
Nice sir
Saurabh Dobal Thanks for ur support
Hai chetta nalla arivayirunnu enikku pattikale pandjjthalkke istamayirunnu
good vidio
first time dog owner kk chilav kurch valarthan psttunna dog edha gsd ano.lab ano
Poil👍
great
🤗😬
KV 😜s
Thanks....
I am Waiting for your next videos
🙏🙏🙏 Boss
Thank you njan ithupole cheyyunnund nallathu result aanu
I like you
Sooper......
If u have any fully trained puppy for sale
Ente labinn 1vays ഉണ്ട് മാസ്സ് veyikan entho food kodukanam
Can i put tile in my new kennel?
No tile il puppies kal valayum
NB:Myth aano ennariyilla
Chetta oru held cheyoo.. dogs findout cheyna training oru videoyo idoo
is that BELGIAN MALINOIS
നല്ല video. Nalla voice. 🙏👍
മലയാളം പറഞ്ഞ് പഠിപ്പിക്കാൻ പറ്റില്ലേ.
🙏❤️
പറ്റും
Super
Nice
Where is yourplace
Can i get original breed puppy of gsd
chettan oru movie yil abhinayichittundo? as a police man?
Do u have German Shepard puppy
Its good
ചേട്ടാ എന്റെ ഡോഗ് അതിനെ കൂട്ടിൽ കയറ്റുമ്പോൾ ഭയങ്കരമായി എന്റെ നേരെ തന്നെ കുരച്ച് വയലന്റ് ആകുന്നു. ഇത് മാറാൻ എന്ത് ചെയ്യാൻ കഴിയും
ഒര് വടി കൈയിൽ പിടിക്കുക, ഇടയ്ക്ക് 2എണ്ണം കൊടുക്കണം അത് ഒര് 2 ആഴ്ച ചെയ്തു നോക്ക്
😂😂😂
@@ranjithkrishnan3800 നല്ല best ഉപദേശം. 🤢😑.. പിന്നെ ഒന്ന് കൂടെ aggressive ayi owner ന് നാല് കടി കൂടി കിട്ടും
Super chettayi😍
Hai... ente ചാനൽ ഒന്ന് കയറി കാണുമോ ഇഷ്ടപ്പെട്ടാൽ മാത്രം subscribe ചെയ്യണേ... Thank you in advance...
Hi sir,
എന്റെ GSD ഇപ്പോൾ 2 വയസ്സ് ആയി. അവനു ഇനി ട്രെയിനിങ് കൊടുക്കാൻ പറ്റുമോ?
Ys
Adi polii
Chettan ppaaalaayil ullathalle?
Tibetan terrier dog ne patti video irakumo
Where is ur place in kl
Kottayam, pala
ചേട്ടാ താങ്കളുടെ videos വളരെ ഉപകാരപ്രദമാണ് .എന്റെ ഒരു പ്രശ്നം എന്റെ ജെർമ്മൻ ഷെപ്പേർഡ് നായ 'സ്വന്തം വിസർജ്യം ഭഷിക്കുന്നു :ഞാൻ ആകെ മനോവിഷമത്തിലാണ്.പലർക്കും ഇത് സംഭവിക്കുന്നു ആരും പുറത്ത് പറയുന്നില്ല. ഈ വിഷമത്തിൽ നിന്നും ഒന്ന് രക്ഷിക്കണം പ്ലീസ്
ചേട്ട എന്റെ പട്ടിക്കുട്ടൻ നാടൻ ആണ്.6മാസം ആയി. ഒരു വിധം ആയപ്പോൾ തന്നെ ഞങ്ങൾ കെട്ടി ഇട്ടു വളർത്തുവാ. അതുകൊണ്ട് അഴിച്ചു വിടാൻ പറ്റില്ല ഞങ്ങൾ കൂടെ ഉണ്ടേലും മറ്റുള്ളവർ വന്ന ആക്രമിക്കുന്ന സ്ഥിതിയ ഈ ബിഹേവിയർ ചേഞ്ച് ആകാൻ മാർഗം ഉണ്ടോ. അവനെ ഫ്രീ ആയി വിടാൻ ആയിരിന്നു 🙂
Thanks Saji sir 🙏🙏🙏 Ante Lab anu oru vayasu kazhinju uppu kodukkunnena kurichulla pala abhiprayaggalanu..
Kodukkamo Food I'll ,uppu idamo... Please....reply
Sir 👍👍👍👌👌👌👏👏👏Geetha
Valuthayitt cheythal pattumo
Hii...chetta 40 days aaya german shepherd puppy aanu...long coat aanu...veetil kondu vannit 4 days aayi....relatives oke vannu konjikkalanu....innu morning muthal valuthayi food edukkunilla.....german puppyde vdeo onn cheyyumo please
waiting for next training videos
Chetta ante nandan pattiyaa e sit and stand angana teach chayunadeee