സേമിയ പായസം ഇത് പോലെ തയ്യാറാക്കി നോക്കൂ, ഒരു സീക്രട്ട് ചേരുവയുണ്ട് || Vermicelli Kheer

แชร์
ฝัง

ความคิดเห็น • 1.9K

  • @samanwayamrippon540
    @samanwayamrippon540 4 ปีที่แล้ว +735

    ഇന്ന് ഞങ്ങളുടെ ക്ലബ്ബിന്റെ വാർഷികമായിരുന്നു. പായസം ഈ രീതിയിൽ ആയിരുന്നു ഉണ്ടാക്കിയത് . എല്ലാവര്ക്കും വളരെ വളരെ ഇഷ്ടമായി ............... താങ്ക്സ്

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว +30

      Samanwayam Rippon
      You are welcome. Thank you so much 😍😍😍😍

    • @babysarojamk8962
      @babysarojamk8962 4 ปีที่แล้ว +6

      yeah
      th-cam.com/video/ltBWIFsdA40/w-d-xo.html

    • @bablufathima2894
      @bablufathima2894 4 ปีที่แล้ว +3

      @@babysarojamk8962 ffffhnbvZzTfghgjjjo

    • @asizafathima2755
      @asizafathima2755 4 ปีที่แล้ว +16

      I'm Tamil gril I'm understand malayalam
      I love kerala cook . Best ur cook.😜

    • @padmakumari3502
      @padmakumari3502 4 ปีที่แล้ว +4

      @@asizafathima27557

  • @sfkanmanikanmani7859
    @sfkanmanikanmani7859 3 ปีที่แล้ว +4

    അടിപൊളി ഞാൻ ഉണ്ടാക്കി, super taste thankyou,

  • @firoz711
    @firoz711 4 ปีที่แล้ว +3

    Suuuuper അടിപൊളിയാ 👌👌👌👍👍👍😋😋എനിക്ക് ഇഷ്ടപെട്ട പായസം

  • @rajashekarannair9501
    @rajashekarannair9501 4 ปีที่แล้ว +1

    വളരെ നല്ല അവതരണം ആയിരുന്നു .പായസവും നന്നായിട്ടുണ്ട് .

  • @sarithaps1543
    @sarithaps1543 3 ปีที่แล้ว +4

    Supper chechi kanumbam thanne kothiyavuva😋😋😋😋

  • @rashasvlog5327
    @rashasvlog5327 2 ปีที่แล้ว +25

    Wowwww my favourite payasam
    വളരെ നന്നായിട്ടുണ്ട് ഇനിയും ഇതു പോലുള്ള വീഡിയോയുമായി വരണം👍👍❤️❤️

  • @theerthaponnu871
    @theerthaponnu871 3 ปีที่แล้ว +955

    Toffinnulla word aadhyayt kelkkunnavarundoo???? 🙄🙄🙄🤔🤔🤔🤔🤔🤔🤔🤔

    • @najuskitchen526
      @najuskitchen526 3 ปีที่แล้ว +6

      Ya

    • @akhilasreekutty1097
      @akhilasreekutty1097 3 ปีที่แล้ว +3

      Ys

    • @bijjaathoos...9819
      @bijjaathoos...9819 3 ปีที่แล้ว +3

      ഞാൻ u ണ്ട്

    • @devananju5569
      @devananju5569 3 ปีที่แล้ว +3

      Njanum aadhyanu kelkkunnath

    • @jamsheerahakkim6667
      @jamsheerahakkim6667 3 ปีที่แล้ว +30

      അയ്യോ... Toffy കോമൺ അല്ലെ
      എത്ര മിഠായി ആണ് toffy കൊണ്ടുള്ളത് കുഞ്ഞിലേ kazichittullath

  • @akshara_amrutha8635
    @akshara_amrutha8635 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി.simple.... Super 👌🏻👌🏻👌🏻thanks 🙏🏻🙏🏻🙏🏻🙏🏻

  • @ittusanish2218
    @ittusanish2218 ปีที่แล้ว

    സൂപ്പർ ഞാൻ ഉണ്ടാക്കി adipoli

  • @palakkadsareenathatha1235
    @palakkadsareenathatha1235 2 ปีที่แล้ว +16

    വളരെ നല്ല ടേസ്റ്റിയായ പായസം ആയിരുന്നു ഒരുപാട് ഇഷ്ടമായി😁

  • @lijispecial6312
    @lijispecial6312 4 ปีที่แล้ว +5

    Kothiyavunnu..... like, stay connected

  • @deepadhakshu6872
    @deepadhakshu6872 2 ปีที่แล้ว

    Njan undacki super, 👌👌👌 adipoli,😋😋😋😋😋😋😋

  • @himavalentine6539
    @himavalentine6539 2 ปีที่แล้ว

    പുതിയ അറിവ് തന്നതിന് നന്ദി. സേമിയ പകുതി വെകുബോൾ ചീനി ഇടനം എന്നതും, ഉപ്പു ഇത്തിരി ഇടുന്നേ യുംപറഞ്ഞതിന് .റ്റോഫീ മേക്കിങ് പറഞ്ഞെ ഒത്തിരി നന്ദി ഉണ്ട്.

  • @raseekok2931
    @raseekok2931 4 ปีที่แล้ว +5

    Waao... inshahallah try cheyyum

  • @ammasamayaluk2180
    @ammasamayaluk2180 3 ปีที่แล้ว +10

    🤤🤤looks very yummy and tasty

  • @rajajamal1194
    @rajajamal1194 2 ปีที่แล้ว +1

    Super payasam njanum undaki 👍👍❤️

  • @s.a.k.151
    @s.a.k.151 4 ปีที่แล้ว +2

    Toffee undakunna new method adipoli 👍 urappayum indaki nokum

  • @arifajabbar6692
    @arifajabbar6692 2 ปีที่แล้ว +3

    Jnan undakki. Super. ❤️👌

  • @RDXVINA
    @RDXVINA 3 ปีที่แล้ว +4

    സേമിയ പായസം ഈ രീതിയിൽ ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. വീട്ടിൽ എല്ലാവർക്കും ഇഷപ്പെട്ടു👍

  • @sinusvideos6396
    @sinusvideos6396 3 ปีที่แล้ว +1

    Payasam kidukki thimarthi👍👍👏

  • @jaseelanousheer2190
    @jaseelanousheer2190 ปีที่แล้ว

    കണ്ടിട്ട് കൊതിയാവുന്നു,I will try👍

  • @Crist667
    @Crist667 3 ปีที่แล้ว +3

    Njan undakkiyirunnu ellarkkum ishttayi 😍😍

  • @ranktipspsc1537
    @ranktipspsc1537 4 ปีที่แล้ว +6

    സേമിയ പായസം റസീപി ഇഷ്ടമായി ,ഇനിയും ഇതുപോലുള്ള പരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു

  • @sameenabegumsameena5080
    @sameenabegumsameena5080 4 ปีที่แล้ว

    Superrr yummmy ithha njan try cheyya

  • @yousafsuvi7167
    @yousafsuvi7167 4 ปีที่แล้ว

    ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ കണ്ടിട്ട് കൊതിയാവുന്നു

  • @basheerbasheer4652
    @basheerbasheer4652 3 ปีที่แล้ว +4

    ഞാൻ ചെയ്തുനോക്കി adipoli

  • @nainanichu1456
    @nainanichu1456 4 ปีที่แล้ว +8

    കാണുമ്പോൾ തന്നെ അടിപൊളി
    അപ്പൊ കുടിക്കാൻ yummmy ആവും
    Try ചെയ്യും,👍

    • @KitchenKantharies
      @KitchenKantharies 3 ปีที่แล้ว

      Hi Nishan...njangalude oru new channel ane....onnu support cheyyane...ellavarkkum useful ayittulla kurachu videos avide und...onnu vannu kandu support cheyyane...Thanks in Advance

  • @geethakm7220
    @geethakm7220 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി. Super

  • @sharafali9812
    @sharafali9812 4 ปีที่แล้ว

    അടിപൊളി ഒത്തിരി ഇഷ്ട്ടപെട്ടു

  • @MMStatuses
    @MMStatuses 3 ปีที่แล้ว +8

    ഞാൻ നിങ്ങളുടെ recipe follow ചെയ്തു , it's really very very tasty 😍💯 Thank you so much

  • @shameerl4u
    @shameerl4u 4 ปีที่แล้ว +5

    Njan try cheythu, sambavam powlichutto 👍🏻👍🏻

  • @muhsina_binu9100
    @muhsina_binu9100 4 ปีที่แล้ว +2

    Thank you. Try cheyyam

  • @lalithakumarimk8658
    @lalithakumarimk8658 4 ปีที่แล้ว

    നന്നായിട്ടുണ്ട്. പരീക്ഷയിക്കാം

  • @immachikitchen4623
    @immachikitchen4623 4 ปีที่แล้ว +3

    Adipoli pYasam..🙏🙏🙏😍

  • @rafiusthad4541
    @rafiusthad4541 4 ปีที่แล้ว +11

    ഇത് കണ്ട് ഞാൻ വീട്ടിൽ ഉണ്ടാക്കി എല്ലാർക്കും ഒരുപാട് ഇഷ്ടമായി thnks 👍

  • @shamnapathu5775
    @shamnapathu5775 2 ปีที่แล้ว +1

    ഞാൻ dry ചെയ്തു... Adipoli ആയിരിന്നു 😋😋

  • @najisworld4030
    @najisworld4030 2 ปีที่แล้ว

    Njan undakki super tasty payasam

  • @shanajose3308
    @shanajose3308 4 ปีที่แล้ว +6

    I tried it and it was awesome.. Everyone at home loved it..!! Thank u so much for the recipe. I will definitely recommend it to my friends

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 3 ปีที่แล้ว +16

    പായസം വളരെ tasty ആണ്,thank you

    • @reallytruly1447
      @reallytruly1447 3 ปีที่แล้ว

      Hii plz watch my channel also. It's related to puzzles and riddles... Plz support, like share subscribe and comment your suggestion

  • @joizejosef3783
    @joizejosef3783 4 ปีที่แล้ว +1

    Kandu download cheyithu vechittu naalu kure aayengilum innanu undakkan kazhinje....nice aanu.... adipowli...njn pinne elakka cherthu...aa flawer aanu enikishttayath...kollam...ellarum try cheyyatta...nallatha

  • @sumakunni4252
    @sumakunni4252 3 ปีที่แล้ว

    ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കട്ടെ.......

  • @noushadchemban3749
    @noushadchemban3749 4 ปีที่แล้ว +6

    Super njnanghal pernaalkk undaakiyya resipie

  • @jobsandfuture5982
    @jobsandfuture5982 3 ปีที่แล้ว +428

    *പായസം ഫാൻസ് ലൈക്ക് അടച്ചിട്ട് പോയാമതി*

  • @n_a_t_h_a_n_i_e_l_s785
    @n_a_t_h_a_n_i_e_l_s785 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ 👌👌👌👌👌👌👌

  • @sheimajemshir4674
    @sheimajemshir4674 ปีที่แล้ว

    Njanum inn try cheythu✅✅✅✅✅✅parayathirikkan vayya super aaayrunnu.
    Normal semiya payasathekkal taste und.

  • @Orangewheel
    @Orangewheel 3 ปีที่แล้ว +8

    അടിപൊളി പായസം. I will try

  • @sharafudeenm1477
    @sharafudeenm1477 4 ปีที่แล้ว +6

    Nhanum undakki nalla trstund💯

  • @bushraashraf330
    @bushraashraf330 3 ปีที่แล้ว

    Wow very tasty payasam
    Super nagalum undaki 😍😍

  • @afnanafnuzz8892
    @afnanafnuzz8892 4 ปีที่แล้ว

    Wow try cheyyum urapp

  • @safeeramansoor8160
    @safeeramansoor8160 4 ปีที่แล้ว +15

    ഞാനും പെരുന്നാളിന് ഈ രീതിയിൽ തന്നെയാ ഉണ്ടാക്കിയത് എല്ലാവർക്കും വളരെയേറെ ഇഷ്ട്ടമായി

  • @raseenarasi9173
    @raseenarasi9173 4 ปีที่แล้ว +14

    അടിപൊളി. ഞാനും ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടമായി. താങ്ക്സ് സിസ്റ്റർ 😍😍😍😍👌👌👌👌👌സബ് ചെയ്തു.

  • @familyyoutubersmalayalam2894
    @familyyoutubersmalayalam2894 2 ปีที่แล้ว

    Nalla tasty aaya payasam try cheyum

  • @saifu560
    @saifu560 4 ปีที่แล้ว

    It undakiyirun super ayi to

  • @mishkashameer6715
    @mishkashameer6715 4 ปีที่แล้ว +3

    Ith onn try cheyanam. Insha allah

  • @marysparadisebymary8074
    @marysparadisebymary8074 4 ปีที่แล้ว +7

    ചെയ്ത് നോക്കി അടിപൊളി ആയിട്ട് ഉണ്ട് ...... thanks chechi💙

  • @vlogofammu5653
    @vlogofammu5653 3 ปีที่แล้ว +1

    Try cheyth nokkam.. verity 😊

  • @muhammedmadaniambalakkandy4513
    @muhammedmadaniambalakkandy4513 3 ปีที่แล้ว +1

    ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കും

  • @nuzlayoonus895
    @nuzlayoonus895 3 ปีที่แล้ว +9

    ഞാൻ ഉണ്ടാക്കി നോക്കി നല്ല super👌👌

    • @abbad146
      @abbad146 2 ปีที่แล้ว

      th-cam.com/video/BF6WtyPNQOo/w-d-xo.html..

  • @hashimverengal4900
    @hashimverengal4900 4 ปีที่แล้ว +3

    Nan undakki nokki ugran veettil allavarkum ishtappattu

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว

      Hashim Verengal
      Thank you so much 🤩🤩🤩🤩

  • @bushrasalam2709
    @bushrasalam2709 3 ปีที่แล้ว +1

    Adipoli njan ippo thanne try cheyyum 🌹🌷🌷🌷🌷🌷

  • @velumani.r2763
    @velumani.r2763 2 ปีที่แล้ว +3

    പായസം സൂപ്പർ ഞാനും ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടമായി Thank you ചേച്ചി ഇനിയും നല്ല നല്ല റസിപ്പിക്കായി കാത്തിരിക്കുന്നു♥️

  • @muhammedadhil.m4342
    @muhammedadhil.m4342 4 ปีที่แล้ว +15

    Adipoli innu thanne try cheyyamto😋😋

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว

      Raseena M
      Thank you dear 😘😘

    • @abbad146
      @abbad146 2 ปีที่แล้ว

      th-cam.com/video/BF6WtyPNQOo/w-d-xo.html...

  • @nichusebu2794
    @nichusebu2794 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @shijinajithesh332
    @shijinajithesh332 3 ปีที่แล้ว +2

    Adipoli. Superb taste

  • @hameedpk9515
    @hameedpk9515 3 ปีที่แล้ว +3

    ടോഫി പായസം ഉണ്ടാക്കി sooper👌

  • @shabnamoidumoidu201
    @shabnamoidumoidu201 4 ปีที่แล้ว +74

    Aavashyathinu mathram
    Samsarikkunna itha
    Gud

  • @manuseli6990
    @manuseli6990 2 ปีที่แล้ว +2

    അടിപൊളി ആയിരുന്നു ഞാൻ ട്രൈ ചെയ്തു

  • @sajnafarook9721
    @sajnafarook9721 2 ปีที่แล้ว

    Enk ishtayi super

  • @NajaThajsAdukkala
    @NajaThajsAdukkala 2 ปีที่แล้ว +14

    adipoli piyasam . looks delicious

  • @jeffyfrancis1878
    @jeffyfrancis1878 4 ปีที่แล้ว +3

    Super, adipoli.

  • @santhasantha4729
    @santhasantha4729 3 ปีที่แล้ว

    Super nian undakkum ithepole

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +2

    Supper aayittundu 😋😋

  • @jasminescuisine
    @jasminescuisine 4 ปีที่แล้ว +6

    Delicious payasam recipe dear joined your channel.. Stay connected.

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว

      jasmine's cuisine 😍😍

    • @supercreation6282
      @supercreation6282 3 ปีที่แล้ว

      എന്റെ chanalil video kand ishtamayal subscribe cheythu tharamo please

  • @comedyentertainment5269
    @comedyentertainment5269 3 ปีที่แล้ว +3

    Ningalude recipes orupad ishttam...
    I like you ithha🥰🥰🥰😘

    • @supercreation6282
      @supercreation6282 3 ปีที่แล้ว

      Ende chanalil video kand ishtamayal subscribe cheythu tharamo please

  • @fasisameer6289
    @fasisameer6289 ปีที่แล้ว

    Ee kainja perunnalkk ee payasam try cheythu. Super aayirunnu ellarum paranju. Thanks itha 😊

  • @anoojasarath9390
    @anoojasarath9390 2 ปีที่แล้ว

    Njan try cheithu reallly superb🥰

  • @nafiii_naiz
    @nafiii_naiz 3 ปีที่แล้ว +3

    Nalla avatharanam 😊

  • @pradhisamayalvlogs
    @pradhisamayalvlogs 4 ปีที่แล้ว +3

    Sema super sister

  • @mpjalal3672
    @mpjalal3672 4 ปีที่แล้ว +1

    👍👍✌️അടിപൊളി... പെട്ടന്ന് തയ്യാറാകാൻ പറ്റുന്ന രീതിയിൽ

  • @marmamanithan493
    @marmamanithan493 3 ปีที่แล้ว +1

    Amazing I like it very much

  • @snehaelsaabraham6714
    @snehaelsaabraham6714 4 ปีที่แล้ว +3

    Njan undakki nokki..super ayitund..anik othiri eshtapettu..

  • @ezusworld492
    @ezusworld492 4 ปีที่แล้ว +6

    ഞാൻ ട്രൈ ചെയ്തു സൂപ്പർ

  • @majeedhafsath562
    @majeedhafsath562 2 ปีที่แล้ว +1

    ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ

  • @eldhothomas7276
    @eldhothomas7276 3 ปีที่แล้ว

    Njan undakki super

  • @chandranc6227
    @chandranc6227 2 ปีที่แล้ว +4

    സൂപ്പർ മോളു, ഇതു പോലെ ഒന്ന് ഉണ്ടാക്കിനോക്കാൻ താല്പര്യം ഉണ്ട്, ഇനിയും പുതിയത് പ്രതീക്ഷിക്കുന്നു 👍👍👍

  • @riyasparakkal3019
    @riyasparakkal3019 4 ปีที่แล้ว +1

    Njangal inn payasam try cheydhuu adipolii👌👌 superb😋😋

    • @supercreation6282
      @supercreation6282 3 ปีที่แล้ว

      ,, എന്റെ chanalil video kand ishtamayal subscribe cheythu tharamo please

  • @amrithamohan7411
    @amrithamohan7411 2 ปีที่แล้ว +1

    Njanum undakki super aayirunnu😍😍❤️❤️

  • @sumayyaamir1819
    @sumayyaamir1819 2 ปีที่แล้ว +3

    Nalla taste undaynnu payasam....🥰🥰🥰🥰tnq u so much kannur kichen😇

  • @Noushad-ov3jj
    @Noushad-ov3jj 2 ปีที่แล้ว +8

    Sathyam paranjotte ithaaa...undakki nokkiiyaal oru rakshayumillaatha recipes aanu ithaante dish ellaam...may God bless u..

  • @rajaniratheesh4709
    @rajaniratheesh4709 3 ปีที่แล้ว +1

    Adipolipayasam😋😋😋

  • @EduPath1
    @EduPath1 3 ปีที่แล้ว

    Adipoli aanu tto.. njanippo undakki.. nalla taste aanu.. stay connected

  • @sefeesspicehub9437
    @sefeesspicehub9437 4 ปีที่แล้ว +5

    Looking yummy😋😋😋

  • @beatsofnaturee
    @beatsofnaturee 3 ปีที่แล้ว +3

    കൂട്ടായി തിരിച്ച് കൂടണേ സേമിയ പായസം സൂപ്പർ

  • @anushajenson502
    @anushajenson502 3 ปีที่แล้ว +1

    Super payasam.... ippozha semiya payasathinod orishtam thoniyath... super..

  • @hasnakandoth4936
    @hasnakandoth4936 4 ปีที่แล้ว

    ഞാനും ഉണ്ടാക്കി, very tasty

  • @anithaharidas7504
    @anithaharidas7504 4 ปีที่แล้ว +5

    Sherikum nalla kothy varunund

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว +1

      Anitha haridas 😀🥰🥰

    • @minnusnature7951
      @minnusnature7951 3 ปีที่แล้ว

      th-cam.com/video/ylRCdjLzG0w/w-d-xo.html
      കുഞ്ഞു വായിലെ വലിയ വാക്കുകൾ കേൾക്കാതെ പോകല്ലേ... 👆🏻

  • @gayathriks9862
    @gayathriks9862 4 ปีที่แล้ว +10

    Chechi ee video lu ela pole njnum undaki payasam...polichu chechi... ellarkum bayangara eshtay...poli semiya payasam 🥰🥰🥰

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว +1

      gayathree suresh
      Thank you dear 😘😘

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว

      gayathree suresh
      Thank you dear 🥰🥰💕

    • @aadilrajcr3115
      @aadilrajcr3115 4 ปีที่แล้ว

      @@kannurkitchen6819 i

    • @KitchenKantharies
      @KitchenKantharies 3 ปีที่แล้ว +1

      Hi GAyathrii...njangalude oru new channel ane....onnu support cheyyane...ellavarkkum useful ayittulla kurachu videos avide und...onnu vannu kandu support cheyyane...Thanks in Advance

    • @supercreation6282
      @supercreation6282 3 ปีที่แล้ว

      എന്റെ chanalil video kand ishtamayal subscribe cheythu tharamo please

  • @fathimazanha7730
    @fathimazanha7730 2 ปีที่แล้ว

    Nan eth try chithu adipoli ayirunnu..

  • @xyzk161
    @xyzk161 3 ปีที่แล้ว +1

    Made it, Superb👍👍👍thank you very much🤩😊

  • @shanapk51
    @shanapk51 4 ปีที่แล้ว +6

    Milk madenu pagaram caramel kk vere nthelum use cheyamo?