മെസ്സിക്ക് ഇനി പ്രത്യേകിച്ചൊന്നും നേടാനില്ല| PC Saifudheen| Lionel Messi| Copa America | Argentina

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • กีฬา

ความคิดเห็น • 84

  • @Riyadh_pm
    @Riyadh_pm 3 หลายเดือนก่อน +92

    സൈഫു പിസി റിപ്പോർട്ട് Always 💎 ♥️

    • @ThwaybAp
      @ThwaybAp 3 หลายเดือนก่อน

      PC Saifudheen ✅

  • @rakeshbhaskaran3963
    @rakeshbhaskaran3963 3 หลายเดือนก่อน +51

    മലയാളികൾക്ക് പൊറോട്ടയും ബീഫും എങ്ങനെയാണോ അങ്ങനെയാണ് മീഡിയ വണ്ണിലെ സൈഫുദ്ധീനും മെസ്സിയും.. 😄❤️

  • @ramsheed666
    @ramsheed666 3 หลายเดือนก่อน +41

    ഇയാളെ അവതരണം.... 🔥🔥🥰🥰

  • @kidilantraveler
    @kidilantraveler 3 หลายเดือนก่อน +13

    കൊള്ളാം സൈഫുദ്ദീൻ 🎉

  • @Voyagerrajeesh
    @Voyagerrajeesh 3 หลายเดือนก่อน +18

    നിങ്ങൾ അന്ന് പറഞ്ഞത് പോലെ അയാൾ മജുവിനെക്കാൾ സുന്ദരനാണ് ഇപ്പോൾ

  • @riyasp8060
    @riyasp8060 3 หลายเดือนก่อน +2

    അങ്ങേക്കല്ലാതെ ആർക്കാണ് കഴിയുക ഇത്ര നല്ല അവതരണം
    പിസി സൈഫുദ്ധീൻ ഇഷ്ടം♥️

  • @rinshadk7511
    @rinshadk7511 3 หลายเดือนก่อน +5

    അയാളോളം ഫുട്ബോൾ ലോകത്തെ ആനന്ദിപ്പിച്ച മറ്റൊരു കളിക്കാരൻ ഇന്നീ ഭൂലോകത്തില്ല❤❤
    GOAT🐐 എന്ന് ചുമ്മാ ചാർത്തിയതല്ല 😍

  • @AbduSalam-e5k
    @AbduSalam-e5k 3 หลายเดือนก่อน +9

    ഇയാളുടെ ഇയാളുടെ അവതരണം കേൾക്കാൻ വെയിറ്റ് ചെയ്തവരുണ്ടോ ❤❤

  • @Gunnners
    @Gunnners 3 หลายเดือนก่อน +11

    Tention illaathe, mind free aayi, kaanaan pokunna aadhya copa America ❤😊

    • @omeeshkmadhu9089
      @omeeshkmadhu9089 3 หลายเดือนก่อน +3

      Sathyam...

    • @ajamal7377
      @ajamal7377 3 หลายเดือนก่อน +1

      💯😄

    • @adonis9117
      @adonis9117 3 หลายเดือนก่อน +1

      Polikanam❤

  • @pradeeppv5698
    @pradeeppv5698 3 หลายเดือนก่อน +1

    Saifu returns❤❤

  • @jishnucr4211
    @jishnucr4211 2 หลายเดือนก่อน +1

    അയാൾക്ക് വേണ്ടി മരിക്കാനിറങ്ങിയ അതിശയ സൈന്യം💙💙💙🔥🔥🔥

  • @naseerpa4295
    @naseerpa4295 3 หลายเดือนก่อน +1

    Super presentation ❤❤❤

  • @muhammadaneef2626
    @muhammadaneef2626 2 หลายเดือนก่อน

    Saifudeen❤❤

  • @ArunRaj-cm3zn
    @ArunRaj-cm3zn 3 หลายเดือนก่อน +3

    🇦🇷🇦🇷🇦🇷♥️

  • @rohithravindran3312
    @rohithravindran3312 3 หลายเดือนก่อน +1

    അമ്പോ 🔥🔥🔥

  • @Niyas939
    @Niyas939 3 หลายเดือนก่อน

    Saifu edk ingane yullla video cheyy bai. .....❤❤❤manassilu enth samadhanm an

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo 3 หลายเดือนก่อน

    Saifukka♥️

  • @shareefpunna
    @shareefpunna 3 หลายเดือนก่อน

    ❤❤❤❤PC saifu

  • @ashika1738
    @ashika1738 3 หลายเดือนก่อน +4

    La albiceleste🇦🇷🇦🇷🇦🇷

  • @muhammedirshad6049
    @muhammedirshad6049 3 หลายเดือนก่อน

    Saifuuu❤

  • @arg282
    @arg282 3 หลายเดือนก่อน +1

    ഈ കോപ്പയും അര്ജന്റീന നേടും ഉറപ്പ്.... വാമോസ് അര്ജന്റീന 💙💙🇦🇷🇦🇷🇦🇷😘😘😘😘

  • @Nicolas.Jacksonn
    @Nicolas.Jacksonn 3 หลายเดือนก่อน

    The goat 🐐

  • @noushadthachinary2927
    @noushadthachinary2927 3 หลายเดือนก่อน

    Pcs❤❤

  • @sooraj5544
    @sooraj5544 2 หลายเดือนก่อน

  • @jokkujoy8898
    @jokkujoy8898 3 หลายเดือนก่อน

    സൈഫു + മെസ്സി 🥰

  • @vibeeshkuttu9105
    @vibeeshkuttu9105 3 หลายเดือนก่อน +1

  • @shameersala609
    @shameersala609 3 หลายเดือนก่อน

    💚💚

  • @AshfaqAspa
    @AshfaqAspa 3 หลายเดือนก่อน

    Ningalude report vere level ann ekka

  • @vipinbabu1834
    @vipinbabu1834 22 วันที่ผ่านมา

    മെസ്സി വിരമിക്കുമ്പോൾ സൈഫ് നിങ്ങളുടെ ഒരു റിപ്പോർട്ട്

  • @mohamedshibilcp1188
    @mohamedshibilcp1188 3 หลายเดือนก่อน

    ❤❤❤

  • @fazalfazi2141
    @fazalfazi2141 3 หลายเดือนก่อน

    pinnallah😍😍

  • @hubailanfal
    @hubailanfal 3 หลายเดือนก่อน

  • @nithindinesh9596
    @nithindinesh9596 3 หลายเดือนก่อน

    Ufff iyal ithu ❤🤌

  • @indiancricketteamfan18
    @indiancricketteamfan18 3 หลายเดือนก่อน +2

    Messi burger league champions❤❤

    • @albinbaby6282
      @albinbaby6282 3 หลายเดือนก่อน

      World Cup um Burger League ആയിരുന്നോ??

    • @jashidpalapra8779
      @jashidpalapra8779 3 หลายเดือนก่อน +1

      Karachil nirthanayille bro😂

    • @jithinchacko5968
      @jithinchacko5968 3 หลายเดือนก่อน

      Ponaldog fan😂

  • @roshankuriakose7403
    @roshankuriakose7403 3 หลายเดือนก่อน

    Argentina teams headquarter in Miami usa

  • @hashirelambilat9399
    @hashirelambilat9399 3 หลายเดือนก่อน

    അങ്ങ് കോപ്പയിൽ മെസ്സി, കാൽ പന്തിൽ പേരില്ലത്ത ഇങ്ങ് ശബ്ദത്തിലൂടെയും മികച്ച അവതരണത്തിലൂടെയും നമ്മുടെ സ്വന്തം ( PC S )❤

  • @iamnjan7845
    @iamnjan7845 3 หลายเดือนก่อน

    ഇടം കാലുകൊണ്ടുള്ള വിസ്മയം ഇനി എത്ര കാലം

  • @whoami8484
    @whoami8484 3 หลายเดือนก่อน

    🥹🥹🥹🥹🥹🥹🥹

  • @UnaisMohammed-c4b
    @UnaisMohammed-c4b 3 หลายเดือนก่อน

    Tante avasana copakkaai ayal irungukyaan🥹

  • @ajithkurunkattil7791
    @ajithkurunkattil7791 3 หลายเดือนก่อน

    🤍💙

  • @satheeshanu8247
    @satheeshanu8247 3 หลายเดือนก่อน

    💙🤍🔥

  • @indiancricketteamfan18
    @indiancricketteamfan18 3 หลายเดือนก่อน +1

    Who cares copa😂😂a

    • @ProfessorYT007
      @ProfessorYT007 3 หลายเดือนก่อน +3

      Enthoru karachil aahn bhai😂

    • @jithinchacko5968
      @jithinchacko5968 3 หลายเดือนก่อน

      Pinne entha own goal kuro ano😂😂

    • @gudzeus
      @gudzeus 2 หลายเดือนก่อน +1

      വേറെ ആര് കെയർ ചെയ്തില്ലെങ്കിലും സെട്ടൻ കെയർ ചെയ്യാനുണ്ടല്ലോ... എത്ര കമൻ്റ് ആണ് കരച്ചിൽ 🤣🤣

  • @indiancricketteamfan18
    @indiancricketteamfan18 3 หลายเดือนก่อน +1

    Who cares copa😂😂

  • @romanreigns1239
    @romanreigns1239 3 หลายเดือนก่อน +28

    അദ്ദേഹത്തിന് ഒന്നും നേടാൻ ഇല്ല സത്യമാണ്, എന്നാൽ അദ്ദേഹത്തിന്റെ team ണ് iniyum നേടാൻ ഉണ്ട് അതിന് വേണ്ടി Aaaa മനുഷ്യൻ പോരാടും leoo❤😍😍

  • @WTH13139
    @WTH13139 3 หลายเดือนก่อน

  • @seonsimon7740
    @seonsimon7740 3 หลายเดือนก่อน +3

    Main reason circket world cup anu. Eni sports 18 ( ambani) vachal chilapo varum.. allenkil sony ..

  • @Disciple_Of_Messiah
    @Disciple_Of_Messiah 3 หลายเดือนก่อน +4

    Copa America 2021 മുൻപ് ഉള്ള സൈഫു ഇക്കയുടെ video കണ്ടിട്ട് ഇതു കാണുമ്പോൾ മെസ്സി ആരാധകൻ എന്ന നിലയിൽ എന്തന്നില്ലാത്ത ഒരു അഭിമാനം.😢🫂💝

  • @seethalekshmibalan5436
    @seethalekshmibalan5436 3 หลายเดือนก่อน +18

    അയാൾ പൂർണനാണ്❤️😌💕

    • @arunramakrishnan2013
      @arunramakrishnan2013 3 หลายเดือนก่อน

      പരിപൂർണ്ണൻ... ❤️

  • @indiancricketteamfan18
    @indiancricketteamfan18 3 หลายเดือนก่อน +2

    Copa yil aake randu team mathrame ollau Argentina yum Brazilum baki ellam thatti kooti obdakiyathy❤❤

  • @sahalbangalath3859
    @sahalbangalath3859 3 หลายเดือนก่อน +4

    Pc voice 🔥💝

  • @fathima-zehra143
    @fathima-zehra143 3 หลายเดือนก่อน +2

    ❤❤🎉ഇങ്ങേരെ അവതരണം🔥🔥🔥

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 2 หลายเดือนก่อน +1

    Waiting pc new story

  • @ajamal7377
    @ajamal7377 3 หลายเดือนก่อน +2

    The little boy from Rosario🪄

  • @irshadps9244
    @irshadps9244 3 หลายเดือนก่อน

    ❤🎉

  • @iqbalvk2984
    @iqbalvk2984 3 หลายเดือนก่อน +2

    Pc🔥💙💙💪🏻

  • @indiancricketteamfan18
    @indiancricketteamfan18 3 หลายเดือนก่อน +1

    Oru channel polum copa eduthilla India ila😂😂
    Even 2000 rupa koduthal fancode vere edukkum😂😂

    • @ajamal7377
      @ajamal7377 3 หลายเดือนก่อน

      Ningal oru football fan alla🤌

    • @arg282
      @arg282 3 หลายเดือนก่อน +1

      @@ajamal7377 ഇവൻ only ഒട്ടക ഫാൻ ആണ് 😁😁

  • @SFvlogsShameerali
    @SFvlogsShameerali 3 หลายเดือนก่อน

    ഇതൊന്ന് ടീവിയിൽ കാണാൻ നമുക്ക് യോഗമില്ല

  • @abdurahmanm3485
    @abdurahmanm3485 3 หลายเดือนก่อน

    അയാൾക്ക് ഒരു കളിയും അറിയില്ല അയാളെക്കാൾ കളിക്കുന്ന പതിന്മടങ്ങ് കളിക്കാർ വേറെയുണ്ട് ക്യാമറകൾ സദാസമയം അയാളുടെ പുറകെ ഓടി ഉയർത്തിയതാണ് അയാളെ കഴിഞ്ഞ വേൾഡ് കപ്പിൽ എല്ലാ കളിയിലും ഓരോ പെനാൽറ്റി ഇരന്ന് വാങ്ങിയാണ് അയാളുടെ വിജയം ക്രൊയേഷ്യയെ തോൽപ്പിച്ചത് അങ്ങനെയാണ് കളിക്കളത്തിലെ മൊയന്ത് എന്നാണ് ഞങ്ങൾ അയാളെ വിളിക്കാറ് അർജന്റീന ടീം സെറ്റപ്പിനെ അംഗീകരിക്കാം ഡി മരിയയുടെ കളി പോലും അയാൾക്കില്ല എല്ലാ ക്യാമറകളും വെറുതെ അയാളെ ഉയർത്തിക്കാട്ടി

    • @gudzeus
      @gudzeus 2 หลายเดือนก่อน +2

      കരഞ്ഞു മെഴുകുവാണല്ലോ 😂

  • @ShaijuJohnson-m8r
    @ShaijuJohnson-m8r 2 หลายเดือนก่อน

    ❤️PCS ❤ love you man❤

  • @abdulhazeebak7252
    @abdulhazeebak7252 2 หลายเดือนก่อน

    Saifukkaa...💝💓

  • @cricketlahari3940
    @cricketlahari3940 3 หลายเดือนก่อน

    Pc..... 😘

  • @firoskaladi1439
    @firoskaladi1439 3 หลายเดือนก่อน

    PCS❤

  • @abdulgafoorv9522
    @abdulgafoorv9522 3 หลายเดือนก่อน

    🇦🇷

  • @suhailabdulla6879
    @suhailabdulla6879 3 หลายเดือนก่อน

    💙

  • @vishnuos7413
    @vishnuos7413 3 หลายเดือนก่อน

    🔥

  • @RKV-f7f
    @RKV-f7f 3 หลายเดือนก่อน +2

    Messi ❤️❤️❤️❤️❤️❤️❤️

  • @sandeeps5001
    @sandeeps5001 3 หลายเดือนก่อน +1

    അദ്ദേഹം കളി തുടരട്ടെ നമ്മളെയെല്ലാം ആനന്ദിപ്പിക്കുന്നത് തുടരട്ടെ❤ the one an only got of football❤Lional Andrey Messi❤❤❤❤