അർജന്റീനയുടെ മധ്യ നിരക്കാർ🔥| Argentina Midfielders Malayalam| Argentina | Footandtime
ฝัง
- เผยแพร่เมื่อ 15 ธ.ค. 2024
- അർജന്റീനയുടെ മധ്യ നിരക്കാർ🔥| Argentina Midfielders Malayalam| Argentina | Footandtime
tags:- Argentina
Argentina Malayalam
Argentina Midfielders
Messi
Copa Ameria
Football
Alexis mac alister
Enzo fernadez
Lecelso
De paul
Pardes
Messi Argentina
Messi vs brazil
Messi goals
Argentina football
messi video
Argentina vs Brazil
Argentina whatsapp staus
Argentina match
Argentina videos
#argentina #copaamerica #messi #depaul
ഒരുത്തനും കൂടി ഉണ്ട് ബാക്കി അവന്റെ പേരാണ് Exequiel Palacios💥
ചെക്കന്മാർ എല്ലാം ഉഷാർ💙😎
പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു 🇦🇷🔥🔥❤️
Enzo and Mac 🔥🔥
നീ എന്നാ മോനെ അര്ജന്റീന കളി കാണാൻ തുടങ്ങിയെ? എക്കാലവും ലാറ്റിൻ അമേരിക്കൻ വശ്യത ആയിരുന്നു അര്ജന്റീന ഫുട്ബോൾ... എന്നും അത് കാണാൻ ലോകത്ത് എല്ലായിടതുമുള്ള ഫുഡ് ബോൾ പ്രേമികൾക്ക് ഇഷ്ടമായിരുന്നു.. ❤
Bro Argentina always played we have been watching for decades 🇦🇷🇦🇷🇦🇷
DP ☠️🔥
നിനക്ക് റെക്ൽമിയെ അറിയാഞ്ഞിട്ടാണ്
പാവം പയ്യനാ അവനു അറിഞ്ഞുട
Oral kalichal kali aakillallo. Football is a team sport
2010-2021 il epolanu riquelme kalichath
സത്യം 🎉
Juan Román Riquelme
❤
Locelso 🎉
Parades🤖💪🏻
അര്ജന്റീനയുടെ കളിയുടെ സൗന്ദര്യം കണ്ടിട്ട് തന്നെയാ ഈ ടീമിന് വേൾഡിൽ ആരാധകരുണ്ടായത് അല്ലാതെ കപ്പ് കണ്ടിട്ടാല്ലായിരുന്നു കപ്പ് ക്ഷാമം ഇപ്പോഴല്ലേ തീർന്നെ കളിയുടെ സൗന്ദര്യം അത് തന്നെയാണ് ഈ ടീമിന്റെ സൗന്ദര്യം അന്നും ഇന്നും എന്നും
അർജൻറീന എന്നും നല്ല കളി തന്നെയാണ് കളിച്ചിരുന്നത്..ഗോളടി മാത്രമായിരുന്നു കുറവ്
Superb bro❤❤
Thanks 🤗
1986 മുതൽ അര്ജന്റീനയുടെ കളിയെയും കളിക്കാരെയും സസൂക്ഷ്മം നിരീക്ഷിക്കുന്നവർക്ക് ഇതുവരെയും അര്ജന്റീന ഒരു ബോർ കളി കളിച്ചതായി കാണാൻ കഴിയില്ല, തോൽവിയിലും കളിയഴകിൽ എന്നും മനസ്സിൽ ഇടം പിടിച്ചവർ, എന്നും കാല്പന്ത് പ്രേമികളെ ഒരുകൂട്ടം ലോകോത്തര താരങ്ങളെക്കൊണ്ട് മനം നിറച്ചവർ, കളിയഴകിന്റെ തമ്പുരാക്കന്മാർ,.... എതിരാളികൾക്ക് തൊടാൻ കൊടുക്കാതെ 23 പാസുകൾക്കൊടുവിൽ വലചലിപ്പിച്ചവർ, എന്തെങ്കിലും ഒക്കെ പറഞ്ഞു കാശുണ്ടാക്കിക്കോ പക്ഷെ പറയുന്ന കാര്യത്തിൽ കൂടുതൽ അറിവുള്ളവർ പുറത്ത് ഉണ്ടായിരിക്കും എന്നൊരു ധാരണ നല്ലതായിരിക്കും
ഇത് പൊളിച്ചു ❤
Bro🫶🏻❤️
ഓർട്ടേഗ, പാബ്ലോ ഐമർ
പൊട്ടാ അര്ജന്റീന ഇക്കാലവും ഏറ്റവും മികച്ചു നിന്നത് മിഡ്ഫീൽഡ് പ്ലയരുടെ മികവ് കൊണ്ടാണ്. .അര്ജന്റീനക്ക് എക്കാലവും ലോകൊത്തര മിഡ്ഫീൽഡ് കളിക്കാർ ഉണ്ടായിട്ടുണ്ട്... മറഡോണ .. ഏരിയൽ ഓർതേഖ റിക്വൂല്മി...ഇനിയും ഏറെ
Ok bro🤝
carboni
💙🇦🇷💙
Ortega, റിക്വൽമി ഇവരുടെ കളി കണ്ടില്ല തോന്നുന്നു
നീ എന്നുമുതലാണ് അർജൻറീനയുടെ കളി കാണാൻ തുടങ്ങിയത്
Otaga.....
റിക്വൽമിക്ക് ശേഷമെന്നാണ് പറന്നത് അലാണ്ട് റിക്വൽമിയെ കുറ്റമല്ല പറഞ്ഞദ് 🫶🏻
🤍
Palacios
2018 .ulla pola alla 2020pinne ipo ulla Argentina 🔥 therich adikanulla player ind kode rajav leo
മോന് അർജന്റീനയുടെ മുൻകാല കളികൾ കണ്ടിട്ടില്ല...
റിക്വൽമിയും അയാളയും വേറൊണും സാവിയോളയുമൊക്കെ ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു...
Ok bro tnx ❤️
നി അർജന്റീനിയൻ മിഡ്ഫീല്ഡര്മാരെ കാണാഞ്ഞിട്ടാണ് ഇപ്പോ ഉള്ള ഈ മിഡ്ഫീൽഡ് ബെസ്റ്റ് ആയിട്ട് നിനക്കു തോന്നുന്നത്
African strikers illenkil france and European teams moonjum
💥💥💥💥🔥🔥💪🏾💪🏾🇦🇷💙🤍
De Paul okke team marikkn Atletico Madridil aanu eppo
Ottamendii kurich cheynm
Bro already chythitund. Check our channel ❤️
Argentina never had a botanist play
Ij enne Kali kandu onnu poyeda
Bgm name
Which bgm
അതേതാ കാലം 🙄🙄
Eathanivan
Enthemkilum thatti vidaa
വിവരം ഇല്ല എന്നത് ഒരു അലംക്നകാരം ആക്കരുത് പ്ളീസ്
Tnx bro😊
ആദ്യം പോയി riquelme എന്താണെന്ന് പഠിച്ചു വാ... എന്നിട്ട് വീഡിയോ ഇടാം
Ok bro🤝
Poli
ഈ സീസണിൽ മികച്ച form ൽ ഉള്ള palacios എവിടെ...🙏🙏🙏
Evan avane ariyilla
Ariyam bro add chyyan maranath annn 🤝
@@footntime7751 okay bro 👍🏻
ചുമ്മാ എന്ത് ഊളത്തരവും പടച്ചുവിട്ട് കുറെ ലൈക് കിട്ടിയിട്ട് കാര്യമില്ല. ആദ്യം അർജന്റീനയുടെ കളിശൈലി പണ്ട് മുതലേ എങ്ങനെ ആയിരുന്നു എന്ന് പഴയ കളികൾ കണ്ട് മനസിലാക്കിയിട്ട് വീഡിയോ ചെയ്യുക. ബോറൻ കളി പോലും.. ഉവ്വ
എൻ്റെ പൊന്നു മോനെ ഒരു കാര്യം മനസ്സിലായി നിനക്ക് argentina ടീമിനെ കുറിച്ച് ഒരു.... അറിയില്ല😂😊
🪐🔥