റിയൽ മാഡ്രിഡ് കോടികൾ മുടക്കി ലാറ്റിനമേരിക്കയിൽ നിന്നും മറ്റുള്ള ക്ലബ്കളിൽ നിന്നും പ്ലയേഴ്സിനെ കൊണ്ടുവരുമ്പോൾ. ബാഴ്സലോണ ലാമാസിയിലെ ഫാക്ടറിയിൽ നിന്നും യുവ പ്ലയേഴ്സിനെ വാർത്തെടുക്കുന്നു.
@@norbert6698Due to the unfair Decisions taken by the Management The club have being downfall from past few years and till now*. But still they're making Good talents While you Guy's 💸💸. 30 കഴിഞ കാർവാഹൽ അല്ലാണ്ട് വേറെ ഏതെലും സ്പാനിഷ് players ടീം ൽ ഉണ്ടോ...? 😂😂
ക്ലബ്നേക്കാൾ ഒരാൾ വലുതായാൽ എന്ത് ചെയ്യും അതാണ് മെസ്സിയുടെ കാര്യത്തിൽ സംഭവിച്ചത്.സ്പൈൻ ഒരു individual പ്ലയറിനെ ആശ്രയിച്ച് കളിക്കുന്ന ടീം അല്ല അത് കൊണ്ട് കണ്ടറിയാം യമാലിന്റെ ഭാവി 🙂
എന്താ ബ്രോ ഇത്ര പുച്ഛം കാണാൻ എന്താ ഇതുവരെ നിങ്ങൾ കണ്ടതിന്നും പോരെ ലോക ഫുട്ബോളിന്റെ ഒരേയൊരു ദൈവത്തെ സൃടിച്ചവർ ആണ് അവർ ഇനിയും പ്രൊഡ്യൂസ് ചെയ്തു കൊണ്ടേ ഇരിക്കും ലാ മാസിയ 🔥
അവതരണം തീരല്ലേ എന്ന് ആഗ്രഹിച്ചു ❤️🔥
കാരണം barca fc എന്നത് വികാരമാണ് ❤️
2010 Ballon d or ടോപ് 3 ലിസ്റ്റിൽ വന്ന 3 പേരും ലാമസിയ പ്രോഡക്ടസ്.. മെസ്സി, Xavi, Iniesta.... 💙❤️
But ഈ La'masia തൊടങ്ങിവച്ച ആൾ
ഒരു ഡച്ച്കാരനാ.
Father of Total football.
ഞങ്ങടെ സ്വന്തം Johan Cruyff 🧡🇳🇱🙌
ലാമാസിയ 💙❤️
അവതരണം 🎉🎉🎉❤
More than a club💙❤️
The la Masía Heritage💙❤️
Yamal ഇനിയും ഉയരട്ടെ
Our la masia❤️💙
റിയൽ മാഡ്രിഡ് കോടികൾ മുടക്കി ലാറ്റിനമേരിക്കയിൽ നിന്നും മറ്റുള്ള ക്ലബ്കളിൽ നിന്നും പ്ലയേഴ്സിനെ കൊണ്ടുവരുമ്പോൾ. ബാഴ്സലോണ ലാമാസിയിലെ ഫാക്ടറിയിൽ നിന്നും യുവ പ്ലയേഴ്സിനെ വാർത്തെടുക്കുന്നു.
Then 😂😂😂😂😂
@@norbert6698Due to the unfair Decisions taken by the Management The club have being downfall from past few years and till now*. But still they're making Good talents While you Guy's 💸💸. 30 കഴിഞ കാർവാഹൽ അല്ലാണ്ട് വേറെ ഏതെലും സ്പാനിഷ് players ടീം ൽ ഉണ്ടോ...? 😂😂
അല്ലാതെ പൈസ ഇല്ലാഞ്ഞിട്ടല്ല 😂
@@fanasc1486paisa illa athu vere karyam😂
Ennalm la masia ullondanu ingane poneee
Aaa academy kond pidichu nikanille ippozhm katak
@@norbert6698then they humiliated vardrid😂
മെസ്സി ❤️🔥❤️❤️❤️
Yamal , Olmo മാത്രമല്ല...Cucurella, Fermin Lopez, Grimaldo. ഇവരും ഇപ്പോഴത്തെ team ലെ La Masia Graduates ആണ്.
Xavi simmons
Cubarsi
Pedri & gavi
@@muhammedibrahim4381pedri not a la masia graduate
@@muhammedibrahim4381Pedri is not from La Masia
ഹാരിസ് കോപ അമേരിക്ക ഫൈനലിനെ കുറിച്ച് നീ നിന്റെ ശൈലിയിൽ പറയ്
നിന്നെ കേൾക്കാൻ ഇഷ്ടം ❤
La masia❤💙
ഇങ്ങനെ ഒരു ഫാക്ടറി ഒരു ക്ലബ് ഇല്ല lamasya ❤️🔥
മെസ്സിക്ക് ശേഷം.. ഇനി ആര്.... യമാൽ തെളിയിക്കട്ടെ..... ❤️❤️❤️❤️❤️
ലാമസിയ അക്കാഡമിയുടെ ഒരു ബ്രാഞ്ച് കേരളത്തിൽ തുടങ്ങാനുള്ള നിക്കം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ ഫുട്ബോള് ഒരു കുതിച്ചുചാട്ടം ഉണ്ടായനെ❤
The reyal hero✨
pep❤messi❤xavi❤inesta
You missed busquets bro.
Piyol, febricas
Jordi Alba
Avatharanam oru rakshayum illaaaaa..... Charithrangal parayaammoooo.... 🎉🎉🎉🎉🎉🎉🎉
Romanjam 🎉
La masia the goat house 🐐
Culers ❤
Messiye srushtichath la masia alla.
La masiayil ethunnathin munne he was a miracle
La Masia Will Never Let Barcelona Die ❤
Pau cubarsi🔥
La Masia 🔴🔵
Lamasia❤
Credit for johan cryuff ❤
❤die hard barca fan 🩶🫶🏻
ബാഴ്സലോണയിൽ കളിച്ചില്ലായിരുന്നു എങ്കിലും ഇന്നത്തെ പോലെ ഇതിഹാസം ആകുമായിരുന്നു എന്നതിൽ സംശയമൊന്നുമില്ല 👑
Ansu fati🥹
🔥🔥🔥
La Masia ❤💙🥹
❤
bro there is a correction CUCURELA , FERMIN LOPEZ ,ALEX GRIMALDO . All are LAmasia products
❤❤❤❤
Lamine yamal
Lamasia ❤️ visca barca 🎉
Gavi evide?
Cucurella yum La Masia yil ninnanu
എങ്ങനെയാണ് la masiya അക്കാദമിയിൽ....എൻ്റെ മകനെ ചേർക്കാൻ പറ്റും?....ആണ് details please
ക്ലബ്നേക്കാൾ ഒരാൾ വലുതായാൽ എന്ത് ചെയ്യും അതാണ് മെസ്സിയുടെ കാര്യത്തിൽ സംഭവിച്ചത്.സ്പൈൻ ഒരു individual പ്ലയറിനെ ആശ്രയിച്ച് കളിക്കുന്ന ടീം അല്ല അത് കൊണ്ട് കണ്ടറിയാം യമാലിന്റെ ഭാവി 🙂
മെസ്സി അർജെൻറ്റീനയിൽ വച്ച് തന്നെ വണ്ടർ കിഡ് ആയിരുന്നൂ.
Pakshe messiyude chikilsa chelav oru argentine clubum etteduthirunilla
അവതരണം🫵❤🔥
Cucurella yum lamasia an
ഇതിഹാസങ്ങളെ സൃഷിട്ടിക്കുന്ന ഫാക്ടറി ലാമാസിയ അല്ല. ബ്രസീലിയൻ തെരുവുകൾ ആണ്.
Mmm thanne😂
😅😅, തെരുവിൽ നിന്ന് സ്പെയിൻ വരെ എത്തണം എന്തെങ്കിലും ആകണമെങ്കിൽ
😂😂😂😂😂😂😂😂😂😂😂😂😂😂😂
ന്ന പിന്നെ നിങ്ങൾ ഇതുപോലൊരു വീഡിയോ ഉണ്ടാക്കി അയക്ക് സപ്പോർട് ചെയ്യാം
ഫുട്ബാൾ അത് സ്പെയിൻ 🇪🇦🇪🇦
Yamalokke ithihasam aaayo😅
Aaayekkaam. Aavillennu urappich parayaan patillallo
Messi avane thottapozhe ayille suhurthee❤😂
To become the youngest player to win and score in a major tournament breaking Pele's record is in itself Legendry 🥱.
കണ്ടാൽ മതി......
എന്താ ബ്രോ ഇത്ര പുച്ഛം കാണാൻ എന്താ ഇതുവരെ നിങ്ങൾ കണ്ടതിന്നും പോരെ ലോക ഫുട്ബോളിന്റെ ഒരേയൊരു ദൈവത്തെ സൃടിച്ചവർ ആണ് അവർ ഇനിയും പ്രൊഡ്യൂസ് ചെയ്തു കൊണ്ടേ ഇരിക്കും ലാ മാസിയ 🔥
Yes, zero ucl after the departure of xavi and Iniesta
Lot of la masia graduates are there they can't even pull one ucl final since 2015
What's your problem bro.Just enjoy Real Madrid.Why are you trolling other clubs who are inferior .Are you insecure?@@praveenkrishnan6585
@@praveenkrishnan6585 enthina ithra frustrated aavunnath brthr 😂 2015 shesham under barthomew la masia playersine promote cheyyunnath coaches valare kurachu mathree cheutholu athinu shesham ippozhanu valiya oru booming undavunnath orupad players promote aayi kondirikkunnathum so let's wait la masia plyers will carry them surely broye polullavarkk nallath kettal pidikkilla oru club ithrayum talantsine produce cheyyuka ennu paranjal nissara kaaryam alla ellsvare kondu pattathum illa ningal igane furious aavenda avishyam illa 👌🏻
കുറച്ചു volume കൂട്ടി പറഞ്ഞുകൂടേ
❤