@@user-dh6io6sq7n മതത്തിന്റെ പേരിൽ ബോബ് ഇടുന്നതും മറ്റുമനുഷ്യരെ കൊല്ലുന്നതും , തങ്ങൾക്കും തങ്ങളുടെ വിശ്വാസത്തിനും നല്ലതായിരിക്കും. കള്ളുകുടിക്കുന്നതും മറ്റും ഒരാൾ മറ്റാരെയും ദ്രോഹിക്കുന്നില്ല .. ഇപ്പോളും ആ 2000 വർഷം പിറകിൽ നില്കാതെ തെളിഞ്ഞ ബുദ്ധിയോടെ ചിന്തിക്കു.
Power il വിശ്വസിക്കുന്ന കുറെ ഫ്രണ്ട്സ് എനിക്കും ഉണ്ട്😂 ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയാനുള്ള മടി കാരണം.. അപ്പോ അവർക്കും അറിയാം അതിൽ കാര്യം ഇല്ല എന്ന്..
Positive thoughts, Salim kumar. Kudos for the interviewer also. One small thing, Devi is not the daughter of parama Sivan, but she is the consort of Siva.
ഏറ്റവുമധികം നിരീശ്വരവാദി കൾ ഉള്ള Worlds Happiest countries നോർവ്വേ, സ്വിറ്റ്സർലൻഡ്,ഓസ്ട്രിയ, സ്വീഡൻ, ലക്സംബർഗ്, ഡെൻമാർക്ക്, ഹോളണ്ട് ,കാനഡ,ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ...തുടങ്ങി യ രാജ്യങ്ങളിൽ ഒന്നും ബിസിനസ്സേ ഇല്ലലോ..അവരൊന്നും സമ്പന്ന രാഷ്ട്രങ്ങളേ അല്ലല്ലൊ ല്ലെ
I am living here only because of amrutantamayi. I am struggling with epeosy fore 10 years. Nuero surgeon from their hospital Dr arun treated ne and i cured. Don't know how to thank them
ആൾ ദൈവം ആയിരുന്നു ആദ്യം. ഇപ്പോൾ ആ ബ്രാൻഡ് ഇല്ലാതെ തന്നെ ആൾകാർ വരുന്നുണ്ട് അതുകൊണ്ട് ഒഴിവാക്കി. അത് മാത്രമല്ല നക്കൽ ചികിത്സയുമായി ഇനി ഇറങ്ങിയാൽ എൽകൂല എന്ന് വള്ളിക്കാവിലെ ദൈവത്തിന് അറിയാം...
@@dawwww hilter, Mussolini pinne lots of examples mao നെയും സ്റ്റാലിൻ നെയും മാറ്റി നിർത്തിയാൽ മതത്തിന്റെ പേരിൽ തന്നെയാണ് ആളുകൾ കൂടുതൽ മരിച്ചിട്ടുള്ളത് ഈ വീഡിയോ കാണുമ്പോഴും പല ആളുകളും മരിച്ചു വീണുകൊണ്ടിരിക്കുന്നു
ഓരോ മത ഗ്രന്ഥങ്ങളും അർത്ഥം നോക്കി വായിച്ചു നോക്കുക അപ്പോൾ മനസ്സിലാകും god love ആണോ coconut ആണോ എന്നൊക്കെ At list ലോകത്ത് autism ബാധിച് ജനിക്കുന്ന കുട്ടികളുടെ കണക്ക് ഒന്ന് നോക്കുക ദൈവമാണ് അവരെ സൃഷ്ടിക്കുന്നതെങ്കിലും എത്ര ക്രൂരൻ ആണ് ആ ദൈവം എന്ന് അറിയാൻ
@@witnesslee7365 ബൈബിൾ പഴയ നിയമം വയലൻസ് ആണ്....ബിഫോർ ക്രൈസ്റ്റ് എന്ന് പറയും... After ക്രൈസ്റ്റ് പുതിയ നിയമം അതാണ് ക്രിസ്തു മതം ഫോളോ ചെയ്യുന്നത്.... പഴയ നിയമത്തിൽ കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന ലെവൽ ആണ് ജൂതന്മാർ നിയമം. റോമൻ സാമ്രാജ്യത്തിന്റെ പഴയ നിയമം. അത് യേശു ജനിച്ചതിനു ശേഷം മാറ്റി മറിക്കപ്പെട്ടു.... 😌😌
അതിൽ കൂടുതൽ ആൾക്കാർ മരിച്ചിട്ടുള്ളത് കമ്മ്യൂണിസത്തിന്റെ പേരിലാണ്. സ്റ്റാലിനും മറ്റ് മാർക്സിസ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളും കൊന്നൊടുക്കിയവരുടെ എണ്ണം അറിയില്ലെങ്കിൽ വായിച്ചു നോക്ക്.
എല്ലാവരും പറഞ്ഞു വീട് ഇവിടെ വെക്കരുതെന്ന്. താങ്കൾക്ക് അമ്പാനിയേക്കാൾ ധനികൻ ആയ ഹിന്ദു ദൈവങ്ങളെ പുച്ഛം ആണല്ലോ.ഇപ്പോൾ അസുഖങ്ങൾ ഒന്നും ഇല്ലന്ന് വിശ്വസിക്കുന്നു.
@@VarunKumar-zl7ev Thats cuz business needs crowds and the most crowded places besides offices are religious places So business will be prosperous Kanan aalkar varunidathalle program vekkan pattu Daivathinte perilakumbo ethra veno janangal kodkum
ദൈവവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ കൊല്ലപ്പെടുന്നവരുണ്ട് .ദൈവവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട് .ഇതൊന്നും വെറുതെ ഒരു തമാശക്ക് വിശ്വസിക്കുന്നതല്ല.അതിന് അതിന്റേതായ ദൃഷ്ടാന്തങ്ങളും തെളിവുകളും ഉണ്ട്.ആരെയെങ്കിലും അന്യായമായി കൊല ചെയ്തത് കൊണ്ട് ദൈവം ഇല്ലാതാകുമോ.ആരും നന്മ ചെയ്യുന്നു ആര് തിന്മ ചെയ്യുന്ന എന്ന് നോക്കാനാണ് ഈ ജീവിതം.ദൈവത്തെ അംഗീകരിക്കാത്തവർക്ക് ഭൂമി സ്വർഗം ആയിരിക്കും അതുകൊണ്ട് ഇവിടെ അനാവശ്യ സിനിമകളിലും മറ്റുമൊക്കെ അഭിനയിക്കും അതാണല്ലോ ചരിത്രം
@@Jagan-qd5xq ഇതിപ്പോ എന്നോടല്ലല്ലോ പറയേണ്ടത്... സലീം കുമാരിനോട് പറയണമല്ലോ. മതത്തിന്റെ പേരിലോ ദൈവത്തിന്റെ പേരിലോ മരിച്ചതിന്റെ എത്രയോ ഇരട്ടി പേര് ഒരു ലോക യുദ്ധത്തിൽ മാത്രം മരിച്ചു കാണുമെന്ന് അയാൾക് ആരെങ്കിലും പറഞ്ഞൂ കൊടുക്കണം
അവർ ആരെങ്കിലും athiesm എന്ന ആശയത്തിന് വേണ്ടി ആരെയെങ്കിലും കൊന്നിട്ടുണ്ടോ?ലെനിൻ സ്റ്റാലിൻ ഹിറ്റ്ലർ എന്നിവർ രാഷ്ട്രീയ ആശയങ്ങൾ കാരണം ആണ് മരണത്തിന് ഉത്തരവാദിയായത്, ചെന്ഖിസ് ഖാൻ വിശ്വസിയായിരുന്നു. എന്നാൽ മതം മാത്രം നോക്കിയുള്ള കൊല ഇന്നും ഇഷ്ടം പോലെ നടക്കുന്നു ബൈദുബായ് ചെങ്ങിസ് ഖാന് ഇവിടെന്ത് കാര്യം 🤣
Watch Episode 2 : th-cam.com/video/YRcoGiyuZeE/w-d-xo.html
Watch Episode 3 : th-cam.com/video/lGUQpksJ8oA/w-d-xo.html
Watch Episode 4 : th-cam.com/video/Hsb8wDvr3eY/w-d-xo.html
വിവേകം ഉള്ള മനുഷ്യൻ 🥰
Quality of interview👌👌 Anchor and Salim Kumar 👌
❤️
അമൃതാനന്ദമയി നടത്തുന്ന ക്രൂരതകളും തട്ടിപ്പുകളും ഒന്നും എനിക്ക് പ്രശ്നമില്ല . എന്നെ വേണം എന്ന് പറഞ്ഞു. എനിക്ക് മറ്റൊന്നും പ്രശ്നമല്ല.
നാഷണൽ അവാർഡ് ജെതാവ്... ജീവിതത്തിൽ അഭിനയം അറിയാത്ത പച്ച ആയാ ഒരു ആൾ.. സലിം ഏട്ടന്ന് എല്ലാം ഉണ്ടാവട്ടെ..🙏🙏
മലയാള സിനിമയിലെ സൂപ്പർ actor salim kumar 😘😘😘😘😘😘😘😘😘
കുറെ കാലത്തിനു ശേഷം കണ്ടിട്ട് ഒരു സമാധാനം തോന്നിയ ഇൻ്റർവ്യൂ. കീപ് ഗോയിൻ
Thanks ❤️
അമൃതാനന്ദമയി നടത്തുന്ന ക്രൂരതകളും തട്ടിപ്പുകളും ഒന്നും എനിക്ക് പ്രശ്നമില്ല . എന്നെ വേണം എന്ന് പറഞ്ഞു. എനിക്ക് മറ്റൊന്നും പ്രശ്നമല്ല.
ഞാനും 4-5 കൊല്ലമായി പള്ളിയിൽ പോകുന്നില്ല. ഇത് കൊണ്ടൊന്നും നമുക്ക് ഒരു പ്രയോജനവും ഇല്ല
Aveshathil parayanda...kollangal eniyum pokun evuda vare enn ninak parayanum patila...padachone angane anu ...oru sahayavum thanilel avanu illan avaru vishwasiko nokum last kayi vittal ni dhukikunathinekal ..koduthal padachone dhukikum...ni manas matiyalo enn orth
താങ്കൾ ചിന്തിക്കുന്നത് പോലെ , എല്ലാ ഇന്ത്യക്കാരും ഒരുനാൾ ചിന്തിച്ചു തുടങ്ങട്ടെ.. മതം എന്ന വികാരം ഇല്ലാതെ വരട്ടെ
Madham illaathaayale business walaroo.. adhinu wendi walare adhikam paadu pedunnund..
Ex: kallu kudikkal. Pala madangalilum thettaanu.. vebhicharavum angane thanne.. appo apkaari moilaalik paishe kitoolla😂😂
@@user-dh6io6sq7n മതത്തിന്റെ പേരിൽ ബോബ് ഇടുന്നതും മറ്റുമനുഷ്യരെ കൊല്ലുന്നതും , തങ്ങൾക്കും തങ്ങളുടെ വിശ്വാസത്തിനും നല്ലതായിരിക്കും. കള്ളുകുടിക്കുന്നതും മറ്റും ഒരാൾ മറ്റാരെയും ദ്രോഹിക്കുന്നില്ല .. ഇപ്പോളും ആ 2000 വർഷം പിറകിൽ നില്കാതെ തെളിഞ്ഞ ബുദ്ധിയോടെ ചിന്തിക്കു.
4 വർഷത്തിന് മുകളിൽ ആയി പള്ളിയിൽ പോയിട്ട്... കുമ്പസാരിച്ചിട്ട്... കുർബാന സ്വീകരിച്ചിട്ട്.....happyyy🥰🥰🥰
Nice interview. He has taken set backs positively .. lesson for all facing challenges in life
Power il വിശ്വസിക്കുന്ന കുറെ ഫ്രണ്ട്സ് എനിക്കും ഉണ്ട്😂
ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയാനുള്ള മടി കാരണം.. അപ്പോ അവർക്കും അറിയാം അതിൽ കാര്യം ഇല്ല എന്ന്..
ദൈവം തെരുവിൽ മരിക്കുകയല്ല
ദൈവം തെരുവിൽ കൊല ചെയ്യുന്നു മനുഷ്യൻ മരിക്കുന്നു....
നല്ല ഒരു ഇന്റർവ്യൂ 😍
❤️
Good questions, answers...good, matured questions!
❤️
ഞങ്ങളും ഇങ്ങനെ സലീമേട്ട എന്ത് തുടങ്ങിയാലും പരാജയം...
Positive thoughts, Salim kumar. Kudos for the interviewer also. One small thing, Devi is not the daughter of parama Sivan, but she is the consort of Siva.
ശരിയാണ് ദൈവ
തെരുവിൽ മരിക്കുന്നു.....വയലാർ പറഞ്ഞത് എത്രയോ ശരി
വ്യക്തമായ ചിന്ത
Ithanu mole interview ❤️
ഇങ്ങേർക്ക് ഇത്ര വിവരം ഉണ്ടായിരുന്നോ 😳❤️
നിന്നെപ്പോലെ പൊട്ടൻ ആണെന്നായിരുന്നോ വിചാരിച്ചുകൊണ്ടിരുന്നത്..
He is Ba graduate maharajas college ❤️
@@athul1661 graduation doesn't imply that you're smart. But i get it salim kumar is smart.
@@Fein811 but to get in to maharajas you need
കോമഡി ചെയ്യുന്ന നടന്മാർ ജീവിതത്തിലും അങ്ങന ആണെന് കരുതിയോ..
Ingerude kadha cinema aakanam, motivation , love , comedy ❤
Extraordinary Human. Quality interview.
Salim u r a historical personality. U ra study material to new generation .
നല്ല ചിന്തകൾ
Good human being...
Salim ettan full Kilichundan mampazham Lalettan inspired businesskaran aanu
ദൈവത്തിനോട് കളിച്ചോണ്ടാ ബിസിനസ് വിജയിക്കാഞ്ഞേ എന്ന ഡയലോഗ് വന്നോ
😂
😄
ദൈവത്തെ പ്രാർത്ഥിച്ചും വിശ്വസിച്ചും നടക്കുന്നവർ ബിസിനസ് പൊളിയാറില്ലേ.... ചിലരെങ്കിലും
ഏറ്റവുമധികം നിരീശ്വരവാദി കൾ ഉള്ള Worlds Happiest countries നോർവ്വേ, സ്വിറ്റ്സർലൻഡ്,ഓസ്ട്രിയ, സ്വീഡൻ, ലക്സംബർഗ്, ഡെൻമാർക്ക്, ഹോളണ്ട് ,കാനഡ,ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ...തുടങ്ങി യ രാജ്യങ്ങളിൽ ഒന്നും ബിസിനസ്സേ ഇല്ലലോ..അവരൊന്നും സമ്പന്ന രാഷ്ട്രങ്ങളേ അല്ലല്ലൊ ല്ലെ
I am living here only because of amrutantamayi. I am struggling with epeosy fore 10 years. Nuero surgeon from their hospital Dr arun treated ne and i cured. Don't know how to thank them
സല്യൂട്ട് സലിം കുമാർ
ആൾ ദൈവം ആയിരുന്നു ആദ്യം. ഇപ്പോൾ ആ ബ്രാൻഡ് ഇല്ലാതെ തന്നെ ആൾകാർ വരുന്നുണ്ട് അതുകൊണ്ട് ഒഴിവാക്കി. അത് മാത്രമല്ല നക്കൽ ചികിത്സയുമായി ഇനി ഇറങ്ങിയാൽ എൽകൂല എന്ന് വള്ളിക്കാവിലെ ദൈവത്തിന് അറിയാം...
സലിം kumar ❤️🔥❤️🔥❤️🔥
Salimettan😍
Thank you so much sir 🥰🤍
17:24 എന്റെ idea ആയി പോയില്ലേ 😂
God bless you
ഇവരാണ് ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നിട്ടുള്ളത്
1 , ക്രിസ്തുമതം
2 , ഇസ്ലാം മതം
3 , കമ്മ്യൂണിസ്റ്റ് മതം
Skn christhu aareyum kollan paranjitila christhuvinte padipikalinu ethire cheytathu okke christhu madhamo
Hindu madham illaee
@@jasminejames4920 Hindhu Matham Allalo, ath pala samskarangal koodiyulla ❤
@@jimmythehat579 wow if that is a tradition or religion?
@@dinumathew7175 islamilum aareyum kollan parannittilla. Oru niraparathiya konnal ella muslimineyum konna poleya
പുള്ളി പറഞ്ഞ വേറെ ഒന്നും നോട്ട് ചെയ്തില്ല മതം വിശ്വാസം എന്ന് പറഞ്ഞപ്പോൾ അത് higjlight comment വരുന്നു എന്താ അല്ലെ 😂😂
10:30 😂😂😂😂
ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ ആണോ? 🤔
Damn sure🤝
@@truevalue683 Mao, Stalin, Hitler okke mathathinte peril aano aalugale konnathu? Communism enna ideology konnathu 100m aalugale aanu.
@@dawwww hilter, Mussolini pinne lots of examples mao നെയും സ്റ്റാലിൻ നെയും മാറ്റി നിർത്തിയാൽ മതത്തിന്റെ പേരിൽ തന്നെയാണ് ആളുകൾ കൂടുതൽ മരിച്ചിട്ടുള്ളത് ഈ വീഡിയോ കാണുമ്പോഴും പല ആളുകളും മരിച്ചു വീണുകൊണ്ടിരിക്കുന്നു
@@dawwww Ee datayude source ethanu? kelkkatte.
ക്രിസ്തുമതം കുരിശു യുദ്ധത്തിലൂടെ ... കൊന്നത്ര ഒന്നും കമ്മ്യൂണിസ്റ്റ് ഭീകരർ കൊന്നിട്ടില്ല...
സലീം കുമാർ നല്ല മനുഷ്യൻ
Daiyum ella 💯 thattipu annu 💙
🖤🔥
❤❤❤
😍🔥
ദൈവ വിശ്വാസം ഇല്ല. ആൾദൈവത്തെ വിശ്വസിക്കാം അല്ലെ.
കൃഷി പണിയിൽ കേരളത്തിൽ മാത്രമേ കോടീശ്വരൻ മാർ ഇല്ലാത്തത്.
🙏🙏🙏
അമൃതാനന്ദമയി നടത്തുന്ന ക്രൂരതകളും തട്ടിപ്പുകളും ഒന്നും എനിക്ക് പ്രശ്നമില്ല . എന്നെ വേണം എന്ന് പറഞ്ഞു. എനിക്ക് മറ്റൊന്നും പ്രശ്നമല്ല.
❤️👍
💐💐💐💐
Keralathil ipo marikunnath political party kaaranam aaanu…..
God is love
സ്നേഹമുള്ള ദൈവമാണോ മ്യഗബലിയും, കടിഞ്ഞൂൽ സന്തതികളെ ബലിയായും ചോദിക്കുന്നത്..? സ്നേഹമയനായ ദൈവമാണോ അന്യമതക്കാരെ കൊല്ലാനും, അവരുടെ ആലയങ്ങളെ ഇടിച്ചുനിരത്താനും ആവശ്യപ്പെടുന്നത്..
@@witnesslee7365 Bible.il evideyanu ithokke? Kanichu tharu wait cheyaam..
@@dawwww ആ പഴയ നിയമം എടുത്ത് വായിക്കുക... അത്രമാത്രം
ഓരോ മത ഗ്രന്ഥങ്ങളും അർത്ഥം നോക്കി വായിച്ചു നോക്കുക അപ്പോൾ മനസ്സിലാകും god love ആണോ coconut ആണോ എന്നൊക്കെ
At list ലോകത്ത് autism ബാധിച് ജനിക്കുന്ന കുട്ടികളുടെ കണക്ക് ഒന്ന് നോക്കുക ദൈവമാണ് അവരെ സൃഷ്ടിക്കുന്നതെങ്കിലും എത്ര ക്രൂരൻ ആണ് ആ ദൈവം എന്ന് അറിയാൻ
@@witnesslee7365 ബൈബിൾ പഴയ നിയമം വയലൻസ് ആണ്....ബിഫോർ ക്രൈസ്റ്റ് എന്ന് പറയും... After ക്രൈസ്റ്റ് പുതിയ നിയമം അതാണ് ക്രിസ്തു മതം ഫോളോ ചെയ്യുന്നത്.... പഴയ നിയമത്തിൽ കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന ലെവൽ ആണ് ജൂതന്മാർ നിയമം. റോമൻ സാമ്രാജ്യത്തിന്റെ പഴയ നിയമം. അത് യേശു ജനിച്ചതിനു ശേഷം മാറ്റി മറിക്കപ്പെട്ടു.... 😌😌
അതിൽ കൂടുതൽ ആൾക്കാർ മരിച്ചിട്ടുള്ളത് കമ്മ്യൂണിസത്തിന്റെ പേരിലാണ്. സ്റ്റാലിനും മറ്റ് മാർക്സിസ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളും കൊന്നൊടുക്കിയവരുടെ എണ്ണം അറിയില്ലെങ്കിൽ വായിച്ചു നോക്ക്.
Communisthinekkal pazhakkam ind..mathangalude thattip....kurisu yuddahvum mattum communistukar allallo nadathiyath.......Armenian vamsahathyauum ,athupole mattanekam kootakolapathankalum bhoomiyile chrisitanikalum hindukkslum muslingalum okke koodiyanu nadathiyath...yuddhathil nadakkunna ellam kallakadha undakki daiveekam aaki mattiyathum mosam alla
@@DutchelandArmy അപ്പോൾ കമ്മ്യൂണിസ്റ്റുകളും തട്ടിപ്പ് ആണെന്ന് സമ്മതിച്ചു, മതങ്ങളുടെ അത്രയും വരില്ല എന്നേ ഉള്ളൂ അല്ലേ
@@AP-pb7op ivde aarum communistukar nallatha ennu paranjittilla... pakshe communisathinte pollatharangal athundayi nooru baraham kazhinjappozhelkum palarkkum manassilayi... pakshe randayir.moovayir vsesham.ayittim mathabhranth mariyittilla
മതം കഴിഞ്ഞ് 2 ാം സ്ഥാനം ഉള്ളു കമ്മ്യുണിസതിന് 👍
Athu naalam matham
Salim chettan volly player aanu...annum counter adikkum....kettoooooo
Endinaanu mada wiswaasi ano ennu ellaa interview yilum chodikkunnad..
Yukthi wadathe paid promotion cheyyukayanu.. nannayi kashtapedunnund alle..
Madha viswasi alla. (Paid promotion ) 😂😂
ഏ.. സലിം കുമാർ ഹിന്ദു ആണെന്ന് ഇപ്പഴ അറിയുന്നെ😂
He Isn't
Behindwoodskaare vilich kaanikkanam ee interview
എല്ലാവരും പറഞ്ഞു വീട് ഇവിടെ വെക്കരുതെന്ന്. താങ്കൾക്ക് അമ്പാനിയേക്കാൾ ധനികൻ ആയ ഹിന്ദു ദൈവങ്ങളെ പുച്ഛം ആണല്ലോ.ഇപ്പോൾ അസുഖങ്ങൾ ഒന്നും ഇല്ലന്ന് വിശ്വസിക്കുന്നു.
ധനമുണ്ടായപ്പോൾ വിശ്വാസം തട്ടിപ്പായി തമാശയെന്ന് പറഞ്ഞ് സ്വയം ചിരിക്കുന്നു
Most of them are same look at suraj venjaaramood he was mimicry artist giving programmes in temple premise and later giving some rubbis statements
@@VarunKumar-zl7ev Thats cuz business needs crowds and the most crowded places besides offices are religious places
So business will be prosperous
Kanan aalkar varunidathalle program vekkan pattu
Daivathinte perilakumbo ethra veno janangal kodkum
ശത്രുസംഹാരപൂജ എന്താണെന്ന് പോലും അറിയാത്ത
വിമർശകൻ 😄😄😄
Thettaanu.. ettawum kooduthal. Kolapathakam. Raashtreeya paramanu. Penninum vendiyaanu
ദൈവവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ കൊല്ലപ്പെടുന്നവരുണ്ട് .ദൈവവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട് .ഇതൊന്നും വെറുതെ ഒരു തമാശക്ക് വിശ്വസിക്കുന്നതല്ല.അതിന് അതിന്റേതായ ദൃഷ്ടാന്തങ്ങളും തെളിവുകളും ഉണ്ട്.ആരെയെങ്കിലും അന്യായമായി കൊല ചെയ്തത് കൊണ്ട് ദൈവം ഇല്ലാതാകുമോ.ആരും നന്മ ചെയ്യുന്നു ആര് തിന്മ ചെയ്യുന്ന എന്ന് നോക്കാനാണ് ഈ ജീവിതം.ദൈവത്തെ അംഗീകരിക്കാത്തവർക്ക് ഭൂമി സ്വർഗം ആയിരിക്കും അതുകൊണ്ട് ഇവിടെ അനാവശ്യ സിനിമകളിലും മറ്റുമൊക്കെ അഭിനയിക്കും അതാണല്ലോ ചരിത്രം
????
ദൈവം അത് ഉണ്ടോ? ആരാണ് ഈ ദൈവം, ഞാൻ ആണ് ദൈവ
പൊട്ടൻ. വിവരം ഇല്ല
😂😂
കാണുമ്പോൾ അങ്ങനെ തോന്നുന്നുണ്ടോ ഒരു സംശയം
താങ്കളുടെ കൈയിൽ കുറച്ചു ഉണ്ടെകിൽ കൊടുത്തേരെ പാവം രക്ഷപെട്ടു പോകോട്ടെ 😏
Enkil oombikko 😊
Dayim ella Salim kumar parayyuna 💯 Sathyam annu
Le chengiz khan, stalin, hitler, mao, and lenin smiling in the corner😂😂😂
പറയുമ്പോ എന്തും പറയാലോ.. ആരും ഡാറ്റാ ചോദിക്കില്ലല്ലോ.. വേറെ ആരും എതിർ അഭിപ്രായം ഒന്നും പറഞ്ഞു കണ്ടില്ല...
@@shihabvision8706 minimum Wikipedia enkilum vaayikkado
@@Jagan-qd5xq ഇതിപ്പോ എന്നോടല്ലല്ലോ പറയേണ്ടത്... സലീം കുമാരിനോട് പറയണമല്ലോ. മതത്തിന്റെ പേരിലോ ദൈവത്തിന്റെ പേരിലോ മരിച്ചതിന്റെ എത്രയോ ഇരട്ടി പേര് ഒരു ലോക യുദ്ധത്തിൽ മാത്രം മരിച്ചു കാണുമെന്ന് അയാൾക് ആരെങ്കിലും പറഞ്ഞൂ കൊടുക്കണം
@@shihabvision8706 sorry bro i misinterpreted your comment...
അവർ ആരെങ്കിലും athiesm എന്ന ആശയത്തിന് വേണ്ടി ആരെയെങ്കിലും കൊന്നിട്ടുണ്ടോ?ലെനിൻ സ്റ്റാലിൻ ഹിറ്റ്ലർ എന്നിവർ രാഷ്ട്രീയ ആശയങ്ങൾ കാരണം ആണ് മരണത്തിന് ഉത്തരവാദിയായത്, ചെന്ഖിസ് ഖാൻ വിശ്വസിയായിരുന്നു. എന്നാൽ മതം മാത്രം നോക്കിയുള്ള കൊല ഇന്നും ഇഷ്ടം പോലെ നടക്കുന്നു
ബൈദുബായ് ചെങ്ങിസ് ഖാന് ഇവിടെന്ത് കാര്യം 🤣
🥰👍🏻
💕