Mahindra Marazzo Malayalam Review | Mahindra Marazzo | Car Review | Najeeb

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #Mahindra #Marazzo #malayalam
    fore test drive & more info pls call 9061601234
    The Marazzo was designed and developed by Mahindra's Design Studio (India), partnering with Pininfarina (Italy), Mahindra Research Valley, Chennai and Mahindra Automotive North America, Troy, Michigan in the initial stages and product engineering.The project code name was U321. The seating arrangement is in 3 rows, with a 7-seater option with captain seats in mid row and an 8-seater version. The climate control for the rear passengers is mounted on the center roof with a diffuse throw option for reduced noise.

ความคิดเห็น • 177

  • @azharalinazar
    @azharalinazar 5 ปีที่แล้ว +58

    ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ നേടിയ സുരക്ഷിത ഇന്ത്യൻ വാഹനം.....😍😍😍

  • @sanavsujith6290
    @sanavsujith6290 ปีที่แล้ว +3

    ഞാൻ മരസോ കഴിഞ്ഞ ഒരു വർഷ ആയി ഉപയോഗിക്കുന്നു . ഒരു 3 row സീറ്റ് ഉള്ള വണ്ടി മേടിക്കണം എന്ന് ആഗ്രഹം തോന്നിയപ്പോൾ ആദ്യം എർട്ടിഗ ടെസ്റ്റ് ഡ്രൈവ് ചെയ്തു, പ്കഷെ അതിന്റെ സ്പേസ് പോരായിരിക്കുന്നു . പിന്നീട് ഇന്നോവ ഉദിത്‌ നോക്കി , ഓടിക്കാൻ നല്ല വണ്ടി, പക്ഷെ എന്റെ പോക്കറ്റിൽ ഒതുങ്ങകുന്ന സാധനം അല്ല എന്ന് കണ്ടു, പിന്നെ സ്കോർപിയോ ഓടിച്ചു നോക്കി , പക്ഷെ മൂന്നാമത്തെ row യാത്ര horible ആയിരുന്നു , അതും പോരഞ്ഞിട്ടു മൂന്നാമത്തെ row സീറ്റ് പൊക്കി വച്ചാൽ ഒട്ടും ബൂട്ട് സ്പേസ് ഇല്ല. അങ്ങനെ marazzo ഓടിച്ചു നോക്കി , കോട്ടയം തൊട്ടു തിരുവല്ല വരെ, സൂപ്പർ ഡ്യൂപ്പർ എന്ന് പറയാം , അപ്പോൾ മൈലേജ് പോലും 19 km അന്ന് മീറ്ററിൽ കാണിച്ചത് , ഞാൻ എല്ലാ മൂന്ന് നിര സീറ്റിലും മാറി മാറി ഇരുന്നിട്ട് വണ്ടി കൊണ്ട് വന്ന ഷോറൂം ആളിനെ കൊണ്ട് ഓടിപ്പിച്ചും നോക്കി , എല്ലാം ഓകെ . അപ്പോൾ തന്നെ വണ്ടി ബുക്ക് ചെയ്തു , base മോഡൽ ആണ് എടുത്തത് . എന്നിട്ടു എനിക്ക് വേണ്ട features മാത്രം ഷോറൂമിൽ നിന്നും (m2all എന്ന മഹീന്ദ്രയുടെ അക്‌സെസറീസ് സൈറ്റിൽ നില്ക്കും സാധനം ഓൺലൈൻ ആയി മേടിച്ചു) ഫിറ്റ് ചെയ്യിച്ചു വണ്ടി ഇറക്കി . ഒരു കുഴപ്പവും ഇല്ല . സൂപ്പർ ആയി ഓടുന്നു .

  • @Jm98097
    @Jm98097 4 ปีที่แล้ว +5

    Hello സഹോദരാ..,
    ഓരോ review ചെയ്യുമ്പോഴും better aakununt. കാറിന്റെ കാര്യം നോക്കാൻ അല്ല.,,, താങ്കളുടെ അവതരണം കണ്ടാൽ അഞ്ച് കണ്ടിരുന്നു പോകും. നന്നായിട്ടുണ്ട്.😍 ഇൗ ശബ്ദം ഇതുപോലെ എന്നും നല്ലതായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @NajeebRehmanKP
      @NajeebRehmanKP  4 ปีที่แล้ว +2

      Thank you so much brother 🥰❤️

  • @noufalkvkinakool6829
    @noufalkvkinakool6829 5 ปีที่แล้ว +19

    Ningal kanikkuna poley vishadheekharikkunnapoley aarum thanney parayunillaa super adipoli

  • @ajeeshnilambur3036
    @ajeeshnilambur3036 5 ปีที่แล้ว +10

    👍👍👍
    Tail lamp shark tail
    Lock unlock swich shark fin

  • @muhammadshafeekcshafeek2696
    @muhammadshafeekcshafeek2696 5 ปีที่แล้ว +13

    17:38 xuv ൽ ഉണ്ട്

  • @viswanathvivek5711
    @viswanathvivek5711 3 หลายเดือนก่อน

    Most underated muv in india❤️🔥🔥🔥 value for money 👏👏 hats of mahindra

  • @wcdwiw
    @wcdwiw 3 ปีที่แล้ว +2

    Crisp clear ...never seen such a reviewer.👍

  • @sadiqsadiq601
    @sadiqsadiq601 3 ปีที่แล้ว +5

    Bro ഒരു MUV എടുക്കുമ്പോൾ marazzo മുതലാവുമോ

  • @jashiks4594
    @jashiks4594 5 ปีที่แล้ว +7

    Starting parayana mirror ane conversation mirror! Driver can speak to passengers

  • @abdulgafoormuhammad5038
    @abdulgafoormuhammad5038 5 ปีที่แล้ว +7

    നല്ല അവതരണം. നന്ദി ബ്രോ

  • @marshalpious3294
    @marshalpious3294 4 ปีที่แล้ว +5

    Marazzo, triber, ertiga best family use?

  • @navask7922
    @navask7922 5 ปีที่แล้ว +3

    അടിപൊളി റിവ്യൂ thank you ബ്രോ.

  • @jishnumohan8851
    @jishnumohan8851 5 ปีที่แล้ว +5

    Those mirrors are available in xuv 500

  • @mohammedrafik6118
    @mohammedrafik6118 5 ปีที่แล้ว +5

    Sir, pls review toyota fortunare

  • @paperpushers407
    @paperpushers407 5 ปีที่แล้ว +5

    Tata Harrier Review cheyyamo?

  • @vishnurvishnu5463
    @vishnurvishnu5463 5 ปีที่แล้ว +6

    ചേട്ടാ പുതിയ ഫോർച്യുണർ T.R. D ഒന്നു റിവ്യൂ ചെയ്യൂ.

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว

      TRD kit cheyyunnathanu bro ... fortuner namuk cheyyam

    • @wolverine7008
      @wolverine7008 4 ปีที่แล้ว

      @@NajeebRehmanKP എപ്പോ ആണ് ബ്രോ പെട്ടെന്നാവട്ടെ

  • @Anasonthemove
    @Anasonthemove 5 ปีที่แล้ว +5

    thanks for doing great reviews.
    post a comparison between two cars.
    like fortuner and endover.
    I am the one who's been waiting for your next videos.
    any way thanks

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +1

      Thanks bro for support always ❤️♥️

    • @Anasonthemove
      @Anasonthemove 5 ปีที่แล้ว +1

      @@NajeebRehmanKP Waiting for the next video.

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +1

      Thanks bro

  • @jibish7999
    @jibish7999 5 ปีที่แล้ว +22

    ഈ വണ്ടി ഓടിക്കാൻ നല്ല സുഖമാണ്.

    • @motormaniabysagar4242
      @motormaniabysagar4242 5 ปีที่แล้ว +4

      ഈ വണ്ടി ഫുള്ള ലോഡ് ആയിട്ടു munnar ela ഇറക്കം ഒക്കെ ഒന്നു ഇറങ്ങി നോക്കണം അപ്പോൾ എല്ല സുഖവും തീരും

    • @muhammadalicknadal
      @muhammadalicknadal 5 ปีที่แล้ว

      @@motormaniabysagar4242
      എന്താ ബ്രോ തെളിച്ചു പറയ്‌

    • @noushilbava3266
      @noushilbava3266 5 ปีที่แล้ว

      No man it's not comfortable for driving

    • @jibish7999
      @jibish7999 5 ปีที่แล้ว

      ഓടിച്ച അനുഭവത്തിൽ ആണ് പറഞ്ഞത്.

    • @vineethmathew9861
      @vineethmathew9861 3 ปีที่แล้ว

      Nthelum pblm undel onnu parayamo???

  • @appugc4245
    @appugc4245 5 ปีที่แล้ว +2

    Bro new ertiga petrol onnu review cheyyamo

  • @nettopriyan0999
    @nettopriyan0999 5 ปีที่แล้ว +3

    Hi
    All New 2019 Maruti Suzuki Ertiga Automatic Vxi And Zxi Petrol 1.5L Test Drive Please 1 Video

  • @radhakrishnamenon5534
    @radhakrishnamenon5534 2 ปีที่แล้ว

    It is so rediculous that that Morrazo not produced in automatic drive so far and because of that many people are not going to buy that vehicle. I myself bought Mariti Ertiga which is superior 7 seat vehicle that Morrazo in any shape or form and I am extremely satisfied with Ertiga.

  • @muhsint1761
    @muhsint1761 5 ปีที่แล้ว +3

    നല്ല അവതരണം tiago ചെയ്യാൻ മറക്കല്ലേ

  • @amirthaguna3848
    @amirthaguna3848 4 ปีที่แล้ว +2

    Kuv 100 nxt review cheyyumo bro?

  • @adeebmashood5465
    @adeebmashood5465 5 ปีที่แล้ว +2

    Bro next video ertiga automatic vicharikunu

  • @abype7009
    @abype7009 5 ปีที่แล้ว +3

    Pls add test drive

  • @msleji
    @msleji 4 ปีที่แล้ว

    അവതരണം നന്നായിട്ടുണ്ട് ,എത്ര വേരിയന്റ് ഉണ്ട് എന്നും ഓരോന്നും തമ്മിലുള്ള ഡിഫറൻസ് ഉം കൂടി ഉൾപ്പെടുത്താമായിരുന്നു

  • @shahishan1146
    @shahishan1146 3 ปีที่แล้ว

    Vandide pala bagathum sharkinte badging und(back marrazzo badgingil,door unlockbarll)

  • @ashiqva1237
    @ashiqva1237 4 ปีที่แล้ว +2

    Please review in Toyota land cruiser

  • @anandu2705
    @anandu2705 3 ปีที่แล้ว +1

    Thank you

  • @shihabwayanad8601
    @shihabwayanad8601 5 ปีที่แล้ว +2

    Ignis rewiew cheyyumo
    Petrol full option

  • @shareef5989
    @shareef5989 ปีที่แล้ว

    സൗദി അറേബ്യയിലെ ഫോർഡ് വണ്ടി ഈ വണ്ടിയിൽ ഉണ്ട് അങ്ങനെയുള്ള മിറർ

  • @rifrizraz1652
    @rifrizraz1652 4 ปีที่แล้ว +1

    Pls review mahindra thar and scorpio and pajero.......pls😌

  • @shinassainudeen6691
    @shinassainudeen6691 5 ปีที่แล้ว +2

    Renault duster review chyane bro

  • @athulpm15
    @athulpm15 5 ปีที่แล้ว +3

    Toyota Fortuner nte review eppo idum bro ?...

  • @abrahamti4216
    @abrahamti4216 5 ปีที่แล้ว +3

    New Ertiga please

  • @barinoorimusthafa7736
    @barinoorimusthafa7736 4 ปีที่แล้ว +1

    mahindra kuv 100 next please review

  • @Toyszonemetro
    @Toyszonemetro 5 ปีที่แล้ว +2

    Honda wrv cheyyoo plsss

  • @sibivalayil5713
    @sibivalayil5713 5 ปีที่แล้ว +2

    വീഡിയോയും അടിപൊളി

  • @rasheedpambala7277
    @rasheedpambala7277 5 ปีที่แล้ว +3

    ഗുഡ്....

  • @pradeepkumar-ow5bm
    @pradeepkumar-ow5bm 5 ปีที่แล้ว +3

    അവതരണ ശൈലി സൂപ്പർ 👌

  • @raneefrazeen
    @raneefrazeen 5 ปีที่แล้ว +6

    അതും അടിപൊളി...മൊത്തത്തിൽ അടിപൊളി

  • @bibibeatus
    @bibibeatus 5 ปีที่แล้ว +2

    Ertiga review idumo

  • @shamnam.p9958
    @shamnam.p9958 4 ปีที่แล้ว +1

    360 view is there for xuv

  • @ashas4641
    @ashas4641 4 ปีที่แล้ว +2

    tatatiago ഒന്ന് റിവ്യു ചെയ്യാമോ

    • @NajeebRehmanKP
      @NajeebRehmanKP  4 ปีที่แล้ว

      Tiago comparison video cheythittund

  • @rasheedpambala7277
    @rasheedpambala7277 5 ปีที่แล้ว +4

    ടെസ്റ്റ് ഡ്രൈവ് പൂർണ്ണ മാവാൻ... അത് ഡ്രൈവ് ചെയ്യണം.. എന്നിട്ട് അതിന്റെ യാത്ര സുഖം കംഫർട്.. എല്ലാം ഉൾക്കൊള്ളിക്കാൻ ശ്രെമിക്കണം എന്നാ എന്റെ അഭിപ്രായം.. കാരണം അതാണ്‌ മെയിൻ... പിന്നെ നിങ്ങൾ ഡ്രൈവ് ചെയ്യുമ്പോ എത്ര മൈലേജ് കിട്ടി.. അതും കൂടി പറയുമല്ലോ..

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +2

      Bro agraham und... but camera place cheyyal risk aanu

    • @rasheedpambala7277
      @rasheedpambala7277 5 ปีที่แล้ว +1

      @@NajeebRehmanKP അപ്പൊ മറ്റുള്ളവർ എല്ലാം എങ്ങനെ.. അവരെല്ലാം ഓടിച്ചു പറയുന്നു 🤨🤨🤨

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +3

      Bro... ath go pro oke aanu entel aa type camera alla ath konda... vere vangan plan und

  • @vishnuprakash2794
    @vishnuprakash2794 3 ปีที่แล้ว +1

    6 ADI Neelam

  • @muhammedfajas9552
    @muhammedfajas9552 5 ปีที่แล้ว +2

    Xuv 300 plz

  • @viswasmenon8829
    @viswasmenon8829 4 ปีที่แล้ว +2

    Maraazo ennathu ethu language aanu

  • @MuhammedmuzammilMs550
    @MuhammedmuzammilMs550 4 ปีที่แล้ว +1

    Ertiga bs 6 highway milage athra കിട്ടും?

  • @prathyush5343
    @prathyush5343 5 ปีที่แล้ว +1

    Innova Crysta-yude powerful competitor. Mahindra MARAZZO. But ennittum Innova Crystaykku kurachukoodi demand kooduthalaanu. Entha Najeebikkaa athinu kaaranam?

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +1

      Performance aanu main... engin cc nalla change und

    • @Jasir12345
      @Jasir12345 5 ปีที่แล้ว

      Toyota is world no 1 car

  • @akhilvarghese5636
    @akhilvarghese5636 4 ปีที่แล้ว +1

    Family use nu ethanu best cheta ertIga or marazzo

  • @arshadtkn8890
    @arshadtkn8890 4 ปีที่แล้ว +2

    Nammude natukaranane

  • @basiljaseem7626
    @basiljaseem7626 5 ปีที่แล้ว +2

    Poli

  • @ashbhkl148
    @ashbhkl148 5 ปีที่แล้ว +1

    New ertiga review cheyyuthukodhe

  • @shadansanu7626
    @shadansanu7626 5 ปีที่แล้ว +1

    അടിപൊളി

  • @naseefaripra
    @naseefaripra 5 ปีที่แล้ว +3

    Mileage currect ethra kittunnund

  • @lenindas1083
    @lenindas1083 5 ปีที่แล้ว

    Tell About gear

  • @arjunvnair3384
    @arjunvnair3384 5 ปีที่แล้ว +4

    Chettante Swantham Car Etha ??

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +10

      Baleno❤️💪

    • @shameermajeed676
      @shameermajeed676 5 ปีที่แล้ว

      @@NajeebRehmanKP build quality engane

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +1

      Enik ok anu bro ... athinte desighn anu enikkishtam

    • @suhaibnalakath7606
      @suhaibnalakath7606 5 ปีที่แล้ว +1

      Najeeb Rehman KP mileage ethra ?

    • @suhaibnalakath7606
      @suhaibnalakath7606 5 ปีที่แล้ว

      Najeeb Rehman K
      HONDA AMAZE ANO
      BALENO ANO BETTER
      I wnt to buy a car between 7 to 8 lacks

  • @besaleleldho656
    @besaleleldho656 4 ปีที่แล้ว +1

    Bro this car price 🤔

  • @rekhamurali6716
    @rekhamurali6716 2 ปีที่แล้ว

    Key with endery എന്ന് പറഞ്ഞാൽ എന്നതാണ്

  • @girishkumar8350
    @girishkumar8350 4 ปีที่แล้ว +1

    Good car

  • @AchuschannelforAchusfriends
    @AchuschannelforAchusfriends 5 ปีที่แล้ว +2

    bajaj qute review ചെയ്യുമൊ

  • @saleemsahal9449
    @saleemsahal9449 4 ปีที่แล้ว +1

    വണ്ടി കൊള്ളാം ലവൽ റോഡിൽ കയറ്റം കയറാൻ കെള്ളില്ലാ കുറച്ചു ബുദ്ധിമുട്ടും അനുഭവിച്ചതാന്നു

    • @muhabbath100
      @muhabbath100 4 ปีที่แล้ว

      Saleem Sahal yes. test drive chaithapo enikum feel chaithu

  • @MuhammedmuzammilMs550
    @MuhammedmuzammilMs550 4 ปีที่แล้ว +1

    Ertiga bs6 petrol മാത്രമേ ഉള്ളോ? ഡീസൽ ഇറങ്ങാൻ sadiyatha ondo?

  • @vandiprathan.2007
    @vandiprathan.2007 3 ปีที่แล้ว

    Vehicle, s price, s please telll

  • @sachu1311
    @sachu1311 3 ปีที่แล้ว +1

    Onroad price ethra bro

  • @bennytintu5534
    @bennytintu5534 4 ปีที่แล้ว +1

    മഹിന്ദ്ര വണ്ടികൾ ലീസിന് കൊടുക്കുന്നുടെന്നു കേട്ടു. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @NajeebRehmanKP
      @NajeebRehmanKP  4 ปีที่แล้ว

      if it true we can do bro

    • @muhabbath100
      @muhabbath100 4 ปีที่แล้ว

      njaanum kandu but keralathil oru cityum athil ad chaithitilla

  • @fayispt
    @fayispt 5 ปีที่แล้ว +3

    പെരിന്തൽമണ്ണ രജിസ്റ്റർ ആണല്ലോ

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +2

      Perinthalmanna eram motors anu nammuk vandi thannath

  • @jawadmuhammed2486
    @jawadmuhammed2486 4 ปีที่แล้ว

    Air purifier suggest ചെയ്യില്ല എന്ന് പറഞ്ഞത് എന്താ മാഷേ..?

  • @bilalshahul2575
    @bilalshahul2575 5 ปีที่แล้ว

    Test drive kude venayirunu

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 5 ปีที่แล้ว

    Drive Cheithu Aaa Exprnse Koodi parayoo

  • @patric4734
    @patric4734 3 ปีที่แล้ว

    👍

  • @naseefaripra
    @naseefaripra 5 ปีที่แล้ว +1

    Ithu pmna evide shoot cheythathu

  • @sreyasr8920
    @sreyasr8920 5 ปีที่แล้ว +2

    first comment

  • @sukeshpayyanattu
    @sukeshpayyanattu 5 ปีที่แล้ว +1

    എന്തെ ഡ്രൈവ് ചെയ്തില്ല...?

  • @wheelmasteradil
    @wheelmasteradil 2 ปีที่แล้ว

    Glow bose code driver side carens samed style🤣😁

  • @sreyasr8920
    @sreyasr8920 5 ปีที่แล้ว +2

    hai

  • @jaffermmlp2029
    @jaffermmlp2029 5 ปีที่แล้ว +1

    Mr.najeeb please show your subscribers

  • @vr4media252
    @vr4media252 5 ปีที่แล้ว

    On road price ippo ethraa varunnundee

  • @sreelakshmi9005
    @sreelakshmi9005 3 ปีที่แล้ว

    najeeb rehman sunny de video iddu

  • @sidhikpalakkal7404
    @sidhikpalakkal7404 5 ปีที่แล้ว +2

    Nyz

  • @akhilck6453
    @akhilck6453 4 ปีที่แล้ว

    Price?

  • @vishnub5057
    @vishnub5057 4 ปีที่แล้ว +1

    Marrazo taxi aayi use cheyan pattumo

  • @vysakhshaji4685
    @vysakhshaji4685 5 ปีที่แล้ว +1

    Conversation mirror ente xuv il undeeee.....first in xuv

  • @maheshssss6008
    @maheshssss6008 3 ปีที่แล้ว

    Kurachu vila kuravulla vandi kanichoode ithonnum oavappettavanu vangikan pattilla

    • @NajeebRehmanKP
      @NajeebRehmanKP  3 ปีที่แล้ว

      Ithilum vila kuranja 7 seater Ee channel il und brother ... verthe enthelum parayalle

  • @noufal5525
    @noufal5525 5 ปีที่แล้ว +3

    🦈🦈🦈

  • @justinjairaj2515
    @justinjairaj2515 5 ปีที่แล้ว +1

    ningade veed evdeya

  • @dr_tk
    @dr_tk 5 ปีที่แล้ว +1

    Car il air freshner use aakkunnathil kuzhappam enthellm undo ikka??

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว

      apakada sadyatha kooduthal anu ,, choodath nirthi povumbo

  • @voiceoffejo8228
    @voiceoffejo8228 5 ปีที่แล้ว +3

    Eee vandi
    Okke vannitt kure kalamayille mashe

  • @MGN5850
    @MGN5850 5 ปีที่แล้ว +3

    മഹീന്ദ്രയുടെ കാറുകൾക്ക് കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ ആദ്യത്തെ ക്വാളിറ്റിയില്ല....

  • @noushilbava3266
    @noushilbava3266 5 ปีที่แล้ว

    We have this vehicle but we don't like this vehicle and it's performance and it's service form eram motors
    Vehicle looks beautiful but driving in this vehicle is not comfortable 😣 we have been trapped with this vehicle don't go and trap plzzzzz😐

    • @SteveJames99
      @SteveJames99 5 ปีที่แล้ว

      Noushil Bava why ? What is the problem?

    • @saneejabdulkhadar7642
      @saneejabdulkhadar7642 4 ปีที่แล้ว +1

      @@SteveJames99 he is misleading dear nothing just rumour...just think with common sense engineers in all manufactures test the parameters for best performance then how could people say it is not good for highranges 🤓🤓🤓

    • @muhabbath100
      @muhabbath100 4 ปีที่แล้ว

      Saneej Abdul khadar chetta. oodichu nookiyavarum own cheyyunnavarum oru pole parayunnu

    • @saneejabdulkhadar7642
      @saneejabdulkhadar7642 4 ปีที่แล้ว

      @@muhabbath100 ente neighbor nte kayyil inde brother adonda parayane....ini chilappol avar udeshikunnathe enthe tharathil ulla performance ane enne ariyilla after all it's an MPV.....ade marakkarude aarum

  • @amanathali5689
    @amanathali5689 3 ปีที่แล้ว

    വണ്ടി ഡ്രൈവ് ചെയ്യാതെ ഡോർ ഹാൻഡിലിന്റെ അറ്റത്തു വളഞ്ഞ ഭാഗത്തു കറുത്ത പുള്ളിയുണ്ടെന്നും ഒക്കെ പറഞ്ഞു ആവശ്യത്തിൽ കൂടുതൽ അകവും പുറവും റിവ്യൂ ചെയ്തിട്ട് കാര്യമില്ല കണ്ടാൽ ഏത് ആൾക്കും മനസിലാകുന്ന കോമൺ സംഭവങ്ങൾ ഒഴിവാക്കു പ്ലീസ് അറ്റ്ലീസ്റ്റ് വീഡിയോ ലെങ്ത് എങ്കിലും കുറയും

    • @NajeebRehmanKP
      @NajeebRehmanKP  3 ปีที่แล้ว

      Puthiya video kal kand abhipprayam pratheekshikkunnu

  • @jubinks1325
    @jubinks1325 5 ปีที่แล้ว +2

    വണ്ടി ഓടിക്കാൻ അറിയില്ലേ ❓സത്യം പറ 😎

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +3

      😂 international Licence und bro ... but camera evide place Cheyum ennathanu problem .

    • @jubinks1325
      @jubinks1325 5 ปีที่แล้ว +3

      @@NajeebRehmanKP hahahaha... kollam 😬😁

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +1

      Camera drive cheyyumbo veenu povanu

    • @jubinks1325
      @jubinks1325 5 ปีที่แล้ว +1

      @@NajeebRehmanKP go pro വെച്ച് ഷൂട്ട് ചെയ്യാൻ മേലായിരുന്നോ

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +3

      Onn vanganam... planning so

  • @madhavvijayan9444
    @madhavvijayan9444 3 ปีที่แล้ว

    മറാസൊ 8 സീറ്റിലും അവൈലബിൾ ആണാ

    • @cinema.5273
      @cinema.5273 3 ปีที่แล้ว

      yss
      10,000 difference

    • @madhavvijayan9444
      @madhavvijayan9444 3 ปีที่แล้ว

      @@cinema.5273 എനിക്ക് ഇതുവരെ ആയിട്ടും നജീബ് ചേട്ടന്റെ ഹാർട്ടിന്റെ സിംബൽ കിട്ടിയില്ല

    • @cinema.5273
      @cinema.5273 3 ปีที่แล้ว

      @@madhavvijayan9444 ❤️

  • @muhammed.miqdad
    @muhammed.miqdad 5 ปีที่แล้ว +2

  • @supersilver7606
    @supersilver7606 8 หลายเดือนก่อน

    തല്ലി പൊള്ളിച്ചു

  • @soorajsankar4064
    @soorajsankar4064 5 ปีที่แล้ว +1

    Ningalk etra subscribers aayi?

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว

      malayalam whatsapp status enthu patty bro

    • @soorajsankar4064
      @soorajsankar4064 5 ปีที่แล้ว

      @@NajeebRehmanKP simply asking bro

  • @222mamas
    @222mamas 3 ปีที่แล้ว

    Then why it becomes a flop one.. because no body like a van design...every body likes a muscular SUV shape...ഇനിയെങ്കിലും മഹീന്ദ്ര കുറച്ചു ചിന്തിച്ചു മാത്രം വണ്ടി ഇറക്കുക...change the shape..if they want to sucess

  • @alraas1238
    @alraas1238 5 ปีที่แล้ว

    പറയാൻ പടിച്ചിട്ട് പറയൂ

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว

      Enth patty bro... can u pls clear me ?