ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

MAHINDRA MARAZZO BS6 | THE SAFEST MPV | MALAYALAM REVIEW | WINGS ON WHEELS | മറാസോ മലയാളം റിവ്യൂ .

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2020
  • #marazzo #mahindramarazzo #mahindramarazzomalayalam #safestmpv #mahindramarazzobs6
    MAHINDRA MARAZZO
    MPV launched in 2018 and added to the product line up of MAHINDRA ,The home grown automaker , its one of the best in comfort family wagon , in 2020 MARAZZO got some updates .
    Global NCAP has awarded the Marazzo a 4-star rating, making it India's safest MPV. All 4 disc brakes and surround cooling passenger cabin makes Marazzo different from other MPV's .
    Marazzo strengthen its reliability by giving 5year / 1Lakh kms warrenty for the owners .
    Vehicle Courtesy :
    ERAM MAHINDRA
    MALAPPURAM
    CONTACT NO :
    +91 7025256077
    +91 9388396218
    Dop : MITHUN LAL
    Logo & Intro courtesy : VINEETH PAKIDERI

ความคิดเห็น • 87

  • @vishnu.rvishnu3584
    @vishnu.rvishnu3584 3 ปีที่แล้ว +17

    Mahindra marazzo നല്ലൊരു കംഫോർട് തരണ ഒരു മികച്ച സെവൻ സീറ്റർ വാഹനം ആണ്. സേഫ്റ്റി യും കംഫോർട്ടും ഒരു പോലെ ഉള്ള വാഹനം നല്ലരു സൈലന്റ് ക്യാബിൻ ആണ്.

  • @umarshadsalim3492
    @umarshadsalim3492 3 ปีที่แล้ว +10

    ഇന്നോവയുടെ വില ഓക്കേ വെച്ച് നോക്കുമ്പോൾ സാധാരണകാരന് പറ്റിയ വണ്ടി 😎👌👌നല്ല അവതരണം 😎👍👍👍

  • @noufal5525
    @noufal5525 3 ปีที่แล้ว +12

    Design kurach koode nannakanam pinne 2 litters engine koode aayal Innova maari nilkum....

  • @sojinsamgeorge7828
    @sojinsamgeorge7828 2 ปีที่แล้ว +1

    പല വാഹനറിവ്യൂ കണ്ടിട്ടുണ്ടെങ്ങിലും നിങ്ങളുടെ അവതരണവും മറ്റും മുന്‍പേ കണ്ട പലതിനെകളും മികച്ചതയിതോന്നി. ആത്മവിശ്വാസത്തോടെ മുന്‍പോട്ടു പോകുക തീര്‍ച്ചയായും നല്ലകാലം നിങള്‍ക്ക് ഉണ്ടാകും.

  • @sanurk1604
    @sanurk1604 3 ปีที่แล้ว +5

    Kooduthal sales arhikunna vandi..... Nammudey sahodarangal vandigal thammil compare cheyyan shremikunilla Adane ee nalla vandi kke sale kurave.....but slow and steady wins the race..... 😊

  • @shintodevasiya8896
    @shintodevasiya8896 3 ปีที่แล้ว +10

    ഭാവിയിൽ ഞാൻ എടുക്കാൻ ആഗ്രഹിച്ച വണ്ടി

  • @rejeeshnk59
    @rejeeshnk59 3 ปีที่แล้ว +9

    നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് പക്ഷേ രണ്ടു വീഡിയോ നിങ്ങൾ ചെയ്ത ചെറിയ ഒരു പോരായ്മയുണ്ട് അതിലൊന്ന് ഞാൻ പറഞ്ഞിരുന്നു ഇതിലും നിങ്ങൾ വണ്ടിയുടെ വില എത്രയാണെന്ന് പറയുന്നില്ല വിലയും കൂടി പറയുമ്പോൾ ഒന്ന് നന്നാവുമായിരുന്നു 🙏

    • @wingsonwheelsautoreviews3413
      @wingsonwheelsautoreviews3413  3 ปีที่แล้ว +2

      തീർച്ചയായും ശ്രദ്ധിയ്ക്കാം :) , ചില വീഡിയോകളിൽ വില പറയാറുണ്ട് .. എന്തായാലും ശ്രദ്ധിയ്ക്കാം :) ♥♥

    • @rejeeshnk59
      @rejeeshnk59 3 ปีที่แล้ว +2

      ഞാൻ പറഞ്ഞതിൽ വേറെയൊന്നും തെറ്റിദ്ധരിക്കരുത് ഞാൻ എൻറെ ഒരു അഭിപ്രായം പറഞ്ഞതാണ് 🙏

    • @wingsonwheelsautoreviews3413
      @wingsonwheelsautoreviews3413  3 ปีที่แล้ว +2

      @@rejeeshnk59 ഒരിക്കലുമില്ല ;സന്തോഷമേയുള്ളൂ ♥♥♥

  • @visakh4344
    @visakh4344 3 ปีที่แล้ว +4

    Push start button and keyless entry add cheytha....powlii🎉🎉

  • @romyrmarkose
    @romyrmarkose 3 ปีที่แล้ว +4

    Choose right choose together

  • @abhikanthsabu4919
    @abhikanthsabu4919 3 ปีที่แล้ว +2

    Underrated car

  • @dileeparyavartham3011
    @dileeparyavartham3011 3 ปีที่แล้ว +5

    എലഗന്റ് look ഉള്ളതും ഇന്നോവയെക്കാൾ മികച്ചതുമായ ഈ വണ്ടി എന്തുകൊണ്ടാണ് വിജയിക്കാഞ്ഞത്.?

    • @wingsonwheelsautoreviews3413
      @wingsonwheelsautoreviews3413  3 ปีที่แล้ว +3

      ചിലപ്പോൾ മാർക്കറ്റിംഗ് കുറഞ്ഞതിനാൽ ആവാം ... ജനങ്ങൾക്ക് ഇടയിലേക്ക് വേണ്ടവിധത്തിൽ എത്തിയില്ല ....ഇപ്പോഴും

    • @kshijil
      @kshijil 2 ปีที่แล้ว +3

      അവരുടെ after sales service പോരാ, അവരുടെ വണ്ടികൾ എല്ലാം സൂപ്പർ ആണ്. Bike ആയാലും mojo. സൂപ്പർ ആണ്. But നല്ല വണ്ടി മാത്രം ഉണ്ടാക്കിയാൽ മതിയോ? അതിനു നല്ല സപ്പോർട്ട് കൊടുക്കണ്ടേ. ഇത് പാർട്സ് കിട്ടില്ല. Service സെന്റർ കുറവാണു. അവിടെ കൊടുത്താലും parts വരാൻ വേണ്ടി wait ചെയ്യണം. അതു കൂടെ മഹിന്ദ്ര നോക്കിയാൽ അവരുടെ വണ്ടികൾ ആണ് ഏറ്റവും best ആയവ

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 ปีที่แล้ว +1

    എന്റെ മാമൻ എടുത്തു ഈ വണ്ടി. ഞാനാ ഓടിക്കുന്നത്. ഒന്നര വർഷമായി ഇനോവ ഓടിക്കുന്ന ഞാൻ മസാര ഓ ടിച്ചപ്പോൾ യാ മോനെ. എന്നാ ഫീൽ. നല്ല confort.
    യാത്ര സുഖം ഗംഭീരം ഏറ്റവും ബാക്ക്
    ഒരു ബോറും ഇല്ല. നല്ല മയിലേജ് 15.5
    കിട്ടും സിറ്റി 16 17 ഉം

  • @hattersenglish5305
    @hattersenglish5305 3 ปีที่แล้ว +3

    Most comprehensive review of marazzo that I have seen.. Answered a lot of questions I had about the vehicle.. But I have one more question left.. Could you please tell me how reliable is this engine for people who do extremely long trips very frequently?.. please reply

  • @vysakhp1637
    @vysakhp1637 3 ปีที่แล้ว +7

    Smooth as a shark 🔥 Silent as a shark

  • @sandeeppmenon5713
    @sandeeppmenon5713 3 ปีที่แล้ว +7

    ഇതു എടുക്കാൻ ആഗ്രഹം ഉണ്ട്. പൈസ ഇല്ല.

  • @shyamkaranath886
    @shyamkaranath886 3 ปีที่แล้ว +6

    MAHINDRA MARAZZO super

  • @333akhi
    @333akhi 3 ปีที่แล้ว +5

    It's all about Marazzo...
    Well explained man😍👌

  • @abishek_sn
    @abishek_sn 3 ปีที่แล้ว +5

    Live Young.. Live Free ❤️🔥🔥🔥

  • @harinarayanan8912
    @harinarayanan8912 3 ปีที่แล้ว +3

    Stilll oru doubt aanu... Why these cars can't beat the over prized crysta?????

  • @amithrk3300
    @amithrk3300 3 ปีที่แล้ว +2

    Very good detailed review with no much Bahalams. Price range koode parayanam aayirunnu.

  • @shyamlin1818
    @shyamlin1818 ปีที่แล้ว +1

    ചേട്ടാ marazzo bs6.2 അതായത് bs6 വേർഷൻ 2 ഇറങ്ങിയിട്ടുണ്ടോ ❓️
    ഞാൻ ഇതെടുക്കാൻ ആഗ്രഹിക്കുന്നു. But ഷോറൂമിൽ നിന്ന് പറഞ്ഞത് bs6.2 ഇറങ്ങിയിട്ടില്ല എന്നാണ്. അവർ സ്കോർപിയോ N എടുക്കാൻ പറയുന്നു. But അതിനുള്ള ഫണ്ട്‌ ഇല്ല... ഒന്ന് പറഞ്ഞു തരാമോ 🙏🏻🙏🏻

  • @vikasrd8354
    @vikasrd8354 3 ปีที่แล้ว +5

    2nd row captain seats can be reclined for all variants. Its not there in some other MPV's

  • @bijucmemala2183
    @bijucmemala2183 3 ปีที่แล้ว +2

    Njaanum orennam vaangiyalenthaa good marazo

  • @vg4740
    @vg4740 3 ปีที่แล้ว +3

    Second Hand Marazzo .Nokkunnundu ... Available aano ?❓❓❓❓❓❓❓

  • @kuttapivibes6065
    @kuttapivibes6065 3 หลายเดือนก่อน +1

    Good presentation

  • @maluk7151
    @maluk7151 3 ปีที่แล้ว +3

    Neatly explained 👍

  • @ashrafchirappuramashraf5692
    @ashrafchirappuramashraf5692 2 ปีที่แล้ว +1

    Ippo marazo price parayu

  • @MyVault
    @MyVault 2 ปีที่แล้ว

    Beautiful presentation 👌😍. Keep it up 👍

  • @vishnusrnair9130
    @vishnusrnair9130 3 ปีที่แล้ว +5

    വില പറഞ്ഞില്ല.......

  • @ABHIJITHS_777
    @ABHIJITHS_777 3 ปีที่แล้ว +2

    അടിപൊളി 😊

  • @musthafaparambil5690
    @musthafaparambil5690 3 ปีที่แล้ว +2

    Machane electric boot opening marazzo k illa that is your mistake

  • @factcafemalayalam8701
    @factcafemalayalam8701 3 ปีที่แล้ว +2

    അടിപൊളി

  • @sreekanthc7147
    @sreekanthc7147 3 ปีที่แล้ว +2

    Superb❤

  • @zodicongaming8934
    @zodicongaming8934 3 ปีที่แล้ว +4

    45 minute vetti korachu 26 minute aakkiya.a. 😂😂😂

  • @sreejithshankark2012
    @sreejithshankark2012 ปีที่แล้ว +1

    ഇന്നോവ യെ വെല്ലാൻ ആയി ഇന്നോവ പോലെ ഉണ്ടാക്കിയത് എന്ന് തെറ്റിദ്ധരിച്ചു പോയി

  • @farmstationmalappuramshorts
    @farmstationmalappuramshorts 3 ปีที่แล้ว +5

    എനിക്കിഷ്ടപ്പെട്ടു👌👍ഞാനൊന്നെടുക്കുവാ😝💪

  • @jishnu2342
    @jishnu2342 3 ปีที่แล้ว +1

    Nice review

  • @KL01AutoGarage
    @KL01AutoGarage 3 ปีที่แล้ว +1

    Hello 🤩 Broi ❤️❤️❤️

  • @manojebrahim2626
    @manojebrahim2626 3 ปีที่แล้ว +2

    Nice review 👍

  • @karthikkamal4223
    @karthikkamal4223 3 ปีที่แล้ว +2

    Eee vandi ippol showroomil iragunundo

  • @amalmohanaprasad8391
    @amalmohanaprasad8391 3 ปีที่แล้ว +2

    Cruise control ulla vandiyano Marazzo

  • @hariapm007
    @hariapm007 3 ปีที่แล้ว +2

    🔥🔥🔥

  • @adarshprakash9360
    @adarshprakash9360 3 ปีที่แล้ว +2

    🔥

  • @amtsh2755
    @amtsh2755 3 ปีที่แล้ว +4

    200mm ground clearance?.. Sure?

  • @manojgeorge5582
    @manojgeorge5582 3 ปีที่แล้ว +1

    Good anna

  • @deepzromeo1967
    @deepzromeo1967 3 ปีที่แล้ว +2

    Push button namuk add cheyyan patumo

  • @wondersworld8547
    @wondersworld8547 3 ปีที่แล้ว +1

    Super👍♥️♥️♥️

  • @hkpcnair
    @hkpcnair 3 ปีที่แล้ว

    Very good review

  • @dr.azherk9877
    @dr.azherk9877 3 ปีที่แล้ว +1

    Super

  • @rahulanandanand6002
    @rahulanandanand6002 3 ปีที่แล้ว +1

    Good review ..

  • @addictd_____
    @addictd_____ 3 ปีที่แล้ว +1

    Brooo MG hector plus nte review cheyyane plsss❤️❤️❤️

  • @shabasmohammed7246
    @shabasmohammed7246 3 ปีที่แล้ว +1

    Good👍👍

  • @sarathsnair9403
    @sarathsnair9403 3 ปีที่แล้ว +1

    Price start from? Base model ethraya on road

  • @subhashvihar
    @subhashvihar 3 ปีที่แล้ว +1

    😍😍😍😍

  • @abhiramps9485
    @abhiramps9485 3 ปีที่แล้ว +1

    😍👍

  • @aswanthlal5556
    @aswanthlal5556 3 ปีที่แล้ว +2

    🥰🥰🥰

  • @amtsh2755
    @amtsh2755 3 ปีที่แล้ว +2

    Hills Pulling Failure?

    • @wingsonwheelsautoreviews3413
      @wingsonwheelsautoreviews3413  3 ปีที่แล้ว +1

      Its performed good in all terrains ..

    • @amtsh2755
      @amtsh2755 3 ปีที่แล้ว

      Have one 2019 model.. Bad performance in hills.. Especially stop and go traffic

    • @sajithbosesb
      @sajithbosesb 3 ปีที่แล้ว +1

      Due to it's front wheel drive

  • @SauravMohanV
    @SauravMohanV 2 ปีที่แล้ว

    Ithu 6 seater alle?

  • @girijapi3003
    @girijapi3003 3 ปีที่แล้ว

    ❤️

  • @harinarayanan8912
    @harinarayanan8912 3 ปีที่แล้ว +2

    🦈🦈

  • @myprivacyworld7977
    @myprivacyworld7977 3 ปีที่แล้ว

    ithenthone kollama e vandike

  • @arjunbabuts
    @arjunbabuts 3 ปีที่แล้ว +1

    🦈

  • @praasshant18
    @praasshant18 3 ปีที่แล้ว +2

    And here is the proof
    th-cam.com/video/rVbSlzGas0E/w-d-xo.html

  • @akarshp9656
    @akarshp9656 3 ปีที่แล้ว

    Good review