ഇത്രയും ഗംഭീരമായ .. കർണ്ണാനന്ദകരമായ സംഗീതത്തിന് ഒരു വർഷമായിട്ടും ർഷമായിട്ടും Viewers വളരെ കുറവ്. കാണാൻ കൊള്ളാവുന്ന പെൺകുട്ടികളോ മറ്റോ പാടിയിരുന്നെങ്കിൽ ഒരു മിനിട്ടു കൊണ്ട് 1 K അടിച്ചു കൊടുക്കുന്ന പ്രബുദ്ധരായ കേരളീയ സമൂഹമാണ് നമ്മുടേത്.
അതിഗംഭീരം..... എല്ലാ കലാകാരന്മാർക്കും... വളരെ നന്ദി. ഇത്ര മഹത്തായ ഒരു വിരുന്ന് ഞങ്ങൾക്ക് നൽകിയതിന്.സോപാനസംഗീതത്തിന് ഏറ്റുപാടാൻ ഒരാൾ കൂടി വേണ്ടിയിരുന്നു എന്ന് തോന്നി. ബിജു ഏട്ടൻ ഒരുപാട് സ്‌ട്രെയിൻ ചെയ്തപോലെ തോന്നി.
Why should we call this a fusion separately, when Divinity is in fusion with everyone and everything 😊. Wonderful thought and execution. Wonderful performance by all artists.
ഇത്രയും ഗംഭീരമായ .. കർണ്ണാനന്ദകരമായ സംഗീതത്തിന് ഒരു വർഷമായിട്ടും ർഷമായിട്ടും
Viewers വളരെ കുറവ്. കാണാൻ കൊള്ളാവുന്ന പെൺകുട്ടികളോ മറ്റോ പാടിയിരുന്നെങ്കിൽ ഒരു മിനിട്ടു കൊണ്ട് 1 K അടിച്ചു കൊടുക്കുന്ന പ്രബുദ്ധരായ കേരളീയ സമൂഹമാണ് നമ്മുടേത്.
👍
ഈ സായാഹ്നം ധന്യ മാക്കിയ സഗീത വിരുന്നു..... കലക്കി 🥰🥰🥰🥰🥰👌👌👌👌👌എന്തു രസം കെട്ടിരിക്കാൻ...... കണ്ണാ......... ഹരേ കൃഷ്ണ..... 👍👍👍👍👍👍3പേർക്കും അഭിനന്ദനങ്ങൾ 🙏🏽
കെട്ടിരിക്കാൻ " നല്ല മലയാളം "🤣😁🤣😁🤣🤣🤣🤣😝😝😝😝😂😇🙏♥️
അതി മനോഹരം എല്ലാവർക്കും അഭിനന്ദനങ്ങൾ
അതിഗംഭീരം..... എല്ലാ കലാകാരന്മാർക്കും... വളരെ നന്ദി. ഇത്ര മഹത്തായ ഒരു വിരുന്ന് ഞങ്ങൾക്ക് നൽകിയതിന്.സോപാനസംഗീതത്തിന് ഏറ്റുപാടാൻ ഒരാൾ കൂടി വേണ്ടിയിരുന്നു എന്ന് തോന്നി. ബിജു ഏട്ടൻ ഒരുപാട് സ്‌ട്രെയിൻ ചെയ്തപോലെ തോന്നി.
Athigambhiram 🙏
Sooooper ensemble. Nice rendition n fantastic pakka melam accompaniment. Kalakki. God bless u all.
Sweet nice rendition & pakkamelam❤❤❤
രണ്ടു പേരും കൂടി വളരെ മനോഹരമാക്കി അഭിനന്ദനങ്ങൾ.
WONDERFUL PERFORMANCE
What a beautiful fusion.❤🧡❤🧡❤🧡❤🧡
പറയാൻ വാക്കുകൾ ഇല്ല. കണ്ണടച്ചു കേൾക്കണം . വേറെ ഏതോ ലോകത്തു പോലെ. എല്ലാവർക്കും അഭിനന്ദനങ്ങൾ. സൂപ്പർ
മധുരം,സുന്ദരം👍👍👍
Ee kalakaranmare bhagavan anugrahikkatte.pranaamam
Very Beautiful and a new venture
Something so rare but really wonderful fusion of excellence.
എന്തൊരു ഭംഗി. Thanks
നന്ദ നന്ദന ...🙏🙏🙏❤️❤️❤️
സൂപ്പർ 👏🏻👏🏻👏🏻
Excellent Rendering!🙏🏻Congratulations! 🙏🏻
Valare valare manoharum ethu rasamanu kelkan u r all blessed ....bhagavante anugrahum..
ഗംഭീരം!!
കൃഷ്ണാ ഗുരുവായൂരപ്പാ.
നാരായണ... നാരായണ... നാരായണ.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
അതിമനോഹരമായലയനസോപനസഗീതഠ
നന്ദ നന്ദന...🙏🙏🙏♥️♥️♥️
നല്ല സുഖം കേൾക്കാൻ.. 👌👌
എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.🚩🚩🚩
Why should we call this a fusion separately, when Divinity is in fusion with everyone and everything 😊. Wonderful thought and execution. Wonderful performance by all artists.
Nalla bhakti ulavakkunna ganangal 🙏🙏🙏🙏
ആനന്ദദായകം
Really divine. What a beautiful fusion.
Awesome
അസ്സലായി പാടി. എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏
ഏലൂർ ബിജു അപാര ഫോമിലാണല്ലൊ?
സൂപ്പറായി സൂപ്പറായി...ഏലുർ ബിജു = കാശി വിശ്വനാഥഎന്തൊരു സോപാന സംഗീതമായിരുന്നു. :i
No words🌹❤️
All legends on one stage
Devine Voices 🙏🙏🙏🙏🙏🙏🙏
Congratulations all team
🙏🏻🙏🏻🙏🏻
കോട്ടക്കൽ മധു സർ. 🙏😍😍
മധു ചേട്ടൻ 🙏🙏🙏
കർണ്ണ പീയൂഷം -
🙏
🙏🙏🙏🙏
super
❤
Karnamrutham......
Great
അതിമോഹനം
Edakka panamanna shashi eattan💖
സുപ്പർ 🙏🙏
👌👌👍👍
Exstriembeautifultohear moahankumar
ശ്രവണ നയനം 👍
biju chettan
❤👏
🥰🥰🥰
Kotakal maduchetn 💕
🙏🙏🙏🙏🙏🌹🌹🌹
അസ്സലായി
ആ ഗാന ധാര, താ ള മേളം, ആ ചെണ്ടയുടെ ലയം!!!!!?
🌹🌹🌹🙏🏻🙏🏻🌹🌹നന്നായിപ്പാടിയിരിക്കുന്നു
🙏🏻🌹
Anune sooper da
ആനന്ദലബ്ദിക്ക് ഇനി എന്തു വേണം? 😊
Bybun
CT
അതി മനോഹരം എല്ലാവർക്കും അഭിനന്ദനങ്ങൾ
🙏🙏🙏