Sopana Sangeetham by Eloor Biju - A Performer with a Difference

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 213

  • @ushanair4304
    @ushanair4304 5 ปีที่แล้ว +36

    ബിജു മോനെ ആ ചന്ദ്രശേഖരാ... കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരാണ് ഞങ്ങൾ... ഇനിയും പുതിയ പുതിയ സോപാന സംഗീതങ്ങൾ അതി മനോഹരമായി ആലപിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ...

  • @rajeswarikunjamma7931
    @rajeswarikunjamma7931 3 ปีที่แล้ว +20

    ഈശ്വരൻ അനുഗ്രഹിച്ച ഈ മഹാ പ്രതിഭയ്ക്ക് നമസ്കാരം 🙏🙏🙏🙏

  • @eternalthoughts-wu5lo
    @eternalthoughts-wu5lo 2 หลายเดือนก่อน +1

    chaala madhuramga paadaru...Vandanamulu

  • @ammumolashok
    @ammumolashok 6 ปีที่แล้ว +26

    ആരാധ്യനായ ശ്രീ.ഏലൂർ ബിജുവിന്റെ ...മധുര സുന്ദര സോപാനസംഗീതം അതീവ ഹൃദ്യം ആസ്വാദ്യമധുരം ..സ്വരസുന്ദരമായ ഗീതങ്ങൾ കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ... അഭിനന്ദനങ്ങൾക്കൊപ്പം എല്ലാ നന്മകളും ഭഗവത് സന്നിധിയിൽ നിന്നും എന്നുമുണ്ടാകട്ടെ ..

  • @balakrishnank9866
    @balakrishnank9866 ปีที่แล้ว +2

    Excellent performance!🌹🙏🏻

  • @sujathadevadas7286
    @sujathadevadas7286 7 หลายเดือนก่อน +1

    കേൾക്കാനാഗ്രഹിച്ചിരുന്ന ഒരു നല്ല കാര്യം മനസ്‌ഡിൽ ഉദിച്ചപ്പോൾ തന്ന കണ്മുന്നിലെത്തിച്ചു തന്ന മീഡിയ പ്രവർത്തകർക്ക് ഒരായിരം നന്ദി. 🙏🏼💐

    • @sujathadevadas7286
      @sujathadevadas7286 7 หลายเดือนก่อน +1

      ഒപ്പം തന്ന സോപാന സംഗീതത്തിൽ ഇന്നത്ത ഉസ്താതെന്നു വിശേഷിപ്പിക്ക പ്പെടുന്ന ശ്രീ എലൂർ ബിജു സർ നെയും കുറിച്ചും അറിയാൻ കഴിഞ്ഞതിൽ സന്തോഷം.❤

  • @sunilamolkunnummal9220
    @sunilamolkunnummal9220 6 ปีที่แล้ว +27

    ഈശ്വരാനുഗ്രഹം കിട്ടിയ കലാകാരൻ...നമിക്കുന്നു

    • @shantanayar1429
      @shantanayar1429 3 ปีที่แล้ว

      God touched his throat and mind.

  • @bindulakshya7178
    @bindulakshya7178 3 ปีที่แล้ว

    എത്ര കേട്ടാലും മതി വരില്ല മാഷേ.....ഭഗവാനെ ഉറക്കുന്നത്....ഹരേ കൃഷ്ണാ

  • @shreepadbhat9739
    @shreepadbhat9739 2 ปีที่แล้ว +1

    Thanks for uploading!!
    Truly a Great Presentation - Both of you ladies deserve praise!! 👏!! As for the artist - RESPECTS!!🙏!!!

  • @drsureshnarayanan1673
    @drsureshnarayanan1673 6 ปีที่แล้ว +8

    This great artist, contributed by Kerala into the world music scenario needs nothing less than a National recognition and even a nomination to Gramy awards!

    • @shreepadbhat9739
      @shreepadbhat9739 2 ปีที่แล้ว

      Yes, this should be flagged on BJP platforms so that someone recognises at National Level.
      Commies do not have any place for religion or spirituality or performing arts! So, to expect them to flag at National level (without any political gains) would be naive!!

  • @sheejaoashree9672
    @sheejaoashree9672 5 ปีที่แล้ว +2

    v r ur fan chetta frm panangad.v everyday in the morning hear ur song...chandrashekara......v all love this song very much.

  • @hhhj6631
    @hhhj6631 5 ปีที่แล้ว +3

    Sopana sangeetham is not a simple event. It has a script style and tone with bhakthi lying underneath. Thanks biju sir for your rendition.

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว +22

    ദൂരദർശന്റെ പ്രോഗ്രാം എത്ര ഗംഭീരം മൂല്ല്യമുള്ള traditional items ആണ് എന്ന് ഈ ഒരു ഒറ്റ പരിപാടിയിലൂടെ മനസിലാക്കാം 🙏🙏🌹🌹❤️❤️ഇനിയും ഇത് ഒന്നുകൂടി ആവർത്തിച്ചാൽ നന്നായിരുന്നു 🙏🙏🌹🌹❤️💛

  • @sreelathas8498
    @sreelathas8498 3 หลายเดือนก่อน

    നന്ദി..ആ ഉറക്കുപാട്ട്‌ കണ്ണു നനയിച്ചു

  • @gireeshg6247
    @gireeshg6247 4 ปีที่แล้ว +4

    തനതു കലകളെ ഉദ്ധരിച്ചു കൊണ്ടുള്ള പരിപാടികൾ കാണിക്കുന്ന ഈ പ്രോഗ്രാം തുടരട്ടെ ആശംസകൾ

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว

    ചന്ദ്രശേഖരാ..... ഭവൽ പദങ്ങളിൽ നമിക്കുന്നു.. 🙏
    അങ്ങയെപ്പോലെ സോപാനസംഗീതം ആലപിക്കുന്നവർ വളരെ വിരളമാണ്.
    അങ്ങ് ശരിക്കും ഒരു ദേവഗന്ധർവ്വ ഗായകനാണ്. ഈ ഒരു പരിപാടി കാണാൻ ഇന്നാണ് സാധിച്ചത്.
    പാണി തന്നിലിരിയ്ക്കും എടയ്ക്കയെ
    ശ്രുതി സുന്ദരമായ് കൊട്ടി പാടുക....... 🙏👌👌👍❤️❤️❤️

  • @cbkpouvalpoduval6072
    @cbkpouvalpoduval6072 4 ปีที่แล้ว +1

    Blessed music recitation, May God bless you Biju

  • @umamadhumohan225
    @umamadhumohan225 6 ปีที่แล้ว +4

    Woow superbbbb .. Eloor Biju sounds so divine

  • @jayankazhamathil1048
    @jayankazhamathil1048 6 ปีที่แล้ว +3

    A blessed artist. all the best Biju. Very informative Interview.

  • @sreejithputhenpurackal
    @sreejithputhenpurackal 5 ปีที่แล้ว +33

    ചന്ദ്രശേഖര തെളിഞ്ഞു കാണണം കൂടി പാടാമായിരുന്നു...
    💓💓💓💓💓💓💓💓💓💓💓

  • @hemanthkumarvs9394
    @hemanthkumarvs9394 3 ปีที่แล้ว

    Eloorji you are great, I am a big fan of you. Great voice and expression.. Hope to get into more areas of music ..

  • @satishkumar-mt2iy
    @satishkumar-mt2iy 4 ปีที่แล้ว +2

    Voice is excellent, there is a feel and soothing

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +3

    സോപാനസംഗീതം എന്തൊരു ഐശ്വര്യമാണ് കേൾക്കാൻ സോപാനസംഗീതജ്ഞർ നല്ല മനസ്സിനുടമകളായിരിക്കും സത്യത്തിൽ ഇവർക്കൊക്കെ ഒരു പാട് സാമ്പത്തികസഹായങ്ങൾ കിട്ടേണ്ടതുണ്ട് അവർക്ക് ആരോടും ഒന്നും പറയാൻ പറ്റില്ലല്ലോ

  • @maluaadi2318
    @maluaadi2318 6 ปีที่แล้ว +3

    iniyum othiri uyarangalil ethan daivam anugrahikkatte.....

  • @kamalasananpanicker805
    @kamalasananpanicker805 5 ปีที่แล้ว +1

    Fantastic. ...hearty Congrats ...

  • @unnikrishnandm704
    @unnikrishnandm704 6 ปีที่แล้ว +3

    കൂടതൽ അവസരങ്ങൾ ലഭിക്കട്ടെ
    God bless you

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 4 ปีที่แล้ว +3

    ശ്രീ ഏലൂർ 'Biju ഭക്തിസാന്ദ്രമായ സോപാനഗീതം കൊണ്ട് നമ്മുടെ മനസ്സുനിറയെ ഭക്തിനിറയ്ക്കുന്നു. ചന്ദ്രശേഖര തെളിഞ്ഞു കാണണ, 'മിതന്തികേ, മമ... സദാശിവ.... !!ഉറങ്ങാനും ഉണർന്നിരിക്കാനും... ഭക്തിയിലും മുക്തിയിലും 'ഉയർച്ചയിലെത്താൻ, ചന്ദ്രശേഖരൻ ബിജുവിനേയും ഒപ്പം ഇതാസ്വദിക്കുന്ന നമ്മളേയും കനിഞ്ഞനുഗ്രഹിക്കട്ടെ !!

  • @tsbalasubramoniam8886
    @tsbalasubramoniam8886 5 ปีที่แล้ว +3

    May Bhahwan's blessings be always with Shri. Eloor Biju at all times.

  • @remakurup3386
    @remakurup3386 4 ปีที่แล้ว +1

    A very blessed artist god blessed you 🙏🙏🙏🙏🙏

  • @sumangalanair1693
    @sumangalanair1693 6 ปีที่แล้ว +4

    Bijuvery nice voice👌👌👌🙏🙏🙏

  • @vinayarajant338
    @vinayarajant338 4 ปีที่แล้ว

    Soopaanasangeethm has the magical powers to lead and lift believers even to the devaloka
    Pranaamam to you Baiju

  • @radhakrishnan4225
    @radhakrishnan4225 ปีที่แล้ว

    ഒന്നും പറയാനില്ല.. ഈശ്വര കൃപ.. എന്നും നന്മകൾ നേരുന്നു. അമ്പാട്ടുകാവിന്റെ അഭിനന്ദനം.

  • @sankarankoteeswaran745
    @sankarankoteeswaran745 5 ปีที่แล้ว +4

    excellent program no words to express my feelings. may god bless you all. welldone biju

  • @ramachandrananilkumar1642
    @ramachandrananilkumar1642 5 ปีที่แล้ว +1

    Great artist. All success in life

  • @manojmanasthanath541
    @manojmanasthanath541 4 ปีที่แล้ว +1

    Sopanasangeethathile,,,ganagandarvan,,god bless u

  • @syamkumar7655
    @syamkumar7655 3 ปีที่แล้ว

    Biju ettante "dharikante shirassu koythoru" enna badhrakali ammayude pattu kelkandathanu namal...athrakum manoharam Anu...

  • @DineshKumar-ss5ve
    @DineshKumar-ss5ve 6 ปีที่แล้ว +3

    great! hats off!!

  • @valsalawariyar1591
    @valsalawariyar1591 ปีที่แล้ว +1

    very nice

  • @remadevinair5905
    @remadevinair5905 4 ปีที่แล้ว

    Excellent. Namaste ഭഗവാന്‍ അനുഗ്രഹിക്കട്ടെ.

  • @arunnair3493
    @arunnair3493 5 ปีที่แล้ว +3

    what a beauty........

  • @indira7506
    @indira7506 4 ปีที่แล้ว +5

    ശരിക്കും ഈശ്വര കടാക്ഷം കിട്ടിയവർക്കേ ഇതൊക്കെ സാധിക്കൂ,എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @muraleedharannair7173
    @muraleedharannair7173 6 ปีที่แล้ว +1

    Excellent, blessed artist

  • @akhilkrishnaveliyathunadu5992
    @akhilkrishnaveliyathunadu5992 4 ปีที่แล้ว +1

    bijuchettan the great angayude nattukarayathil njangalellavarum abhimanikkunnu

  • @haripr7343
    @haripr7343 3 ปีที่แล้ว

    അലിഞ്ഞു പോയി...... മഹാഭാഗ്യവാൻ.
    ബിജു സർ നന്ദി... ....

  • @vidhu84348
    @vidhu84348 6 ปีที่แล้ว +6

    മനോഹരം. ശ്രീ ബിജു എല്ലാവിധ ആശംസകളും. ഇനിയും ഒരുപാട് കാലങ്ങൾ സന്നിധികളിൽ പാടാൻ ഇടയുണ്ടാകട്ടെ.

  • @rajandraprasad6664
    @rajandraprasad6664 3 ปีที่แล้ว

    Real artist may. God bless you

  • @athmaanoop4581
    @athmaanoop4581 3 ปีที่แล้ว

    താങ്കളുടെ കലയിലൂടെ ഈശ്വരനെ ഞാൻ കാണുന്നു.
    ആ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുന്നു🙏

  • @abhijithabhi5722
    @abhijithabhi5722 6 ปีที่แล้ว +2

    My fav song....kalakky....

  • @DVaranasi
    @DVaranasi ปีที่แล้ว

    Superb!

  • @kuttanskumar2895
    @kuttanskumar2895 6 ปีที่แล้ว +3

    great sir

  • @gopakumarps2380
    @gopakumarps2380 3 ปีที่แล้ว +3

    ഭഗവാനെ ഉറക്കുന്ന ആ അവസാനകീർത്തനം, എന്താപറയുക കണ്ണുനിറയാതെ കേട്ടിരിക്കാൻ പറ്റില്ല. എന്തിനാ ഗുരുവായൂരിൽ പോവുന്നത്. ഭഗവാൻ ബിജുവിന്റെ കൂടെത്തന്നെ ഉണ്ടല്ലോ. എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ. ആശംസകൾ 🙏🙏🙏

    • @sreedevimadhu7653
      @sreedevimadhu7653 3 ปีที่แล้ว +1

      അമ്പലപ്പുഴ മധു രചിച്ചതാണ് ഈ കീർത്തനം

  • @ashisht83
    @ashisht83 6 ปีที่แล้ว +4

    Feels blessed to hear you Biju Chetta🙂

  • @prasanthreshma6213
    @prasanthreshma6213 6 ปีที่แล้ว +2

    Biju chetta superb

  • @krishnakumarkichu6646
    @krishnakumarkichu6646 2 ปีที่แล้ว

    Great artist 🙏🙏

  • @unnikrishnanva4947
    @unnikrishnanva4947 5 ปีที่แล้ว +1

    God bless you

  • @rajusnairnair15
    @rajusnairnair15 2 ปีที่แล้ว

    Veendum kondu varanam, manoharam

  • @vvnamboodiri101
    @vvnamboodiri101 3 ปีที่แล้ว

    Very nice 🙏🙏

  • @kunjumolsuresh
    @kunjumolsuresh 6 หลายเดือนก่อน

    സൂപ്പർ,,,,,,,,,,

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 2 ปีที่แล้ว +1

    എന്ത് മനോഹരം എന്റെ ചേരാനല്ലൂർ അമ്മേ....എതൃ സുന്ദരം കൃഷ്ണാ ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ വെറും ഒരു കൃമി..... ബിജുവിന്റെ അമൃത് തന്നെ ആ അമൃതവർഷിണി.....വാ... ഹായ് ഹായ് എന്ത് സുഖം......❤️❤️❤️❤️🙏🙏🙏🙏👍😂😂😂😂👍🙏🙏🙏🙏

  • @random-things-007
    @random-things-007 4 ปีที่แล้ว +1

    Itavanam anchors. Super base in subject

  • @anupamal7693
    @anupamal7693 2 ปีที่แล้ว

    Super 👌🏻

  • @rohithguruvayur6544
    @rohithguruvayur6544 6 ปีที่แล้ว +1

    Really great ....

  • @jayasreejayamohan7314
    @jayasreejayamohan7314 ปีที่แล้ว

    Namaskaram 😃🙏🌹

  • @jyothisoman116
    @jyothisoman116 6 ปีที่แล้ว +2

    Valare nallathe

  • @lg5208
    @lg5208 6 ปีที่แล้ว

    Too good .. informative #sopanasangeetham

  • @manikandan-gt7zl
    @manikandan-gt7zl 10 หลายเดือนก่อน

    R K Puram ടെമ്പിളിൽ വളരെ ഡെഡിക്കേറ്റഡ് ആയിട്ട് അങ്ങ് പൂർണാ പുഷ്കാല സമേധാന നായ ശ്രീ അയ്യപ്പാ സ്വാമിയേ കുറിച്ച് പാടിയ കീർത്തനങ്ങൾ ഇന്നും ഇവിടെ ഞങ്ങൾക്ക് കേൾക്കാൻ കഴി യുന്നു ട്‌. God bless.

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 3 ปีที่แล้ว

    👌🏼🙏 ഈശ്വരൻ ഒരു പാട് അനുഗ്രഹിച്ച വ്യക്തി🙏🙏🙏

  • @nishajo5044
    @nishajo5044 6 ปีที่แล้ว +4

    Divine Voice.... Blessed to hear U Sirji 🙏

  • @sreesanthmankala5278
    @sreesanthmankala5278 6 ปีที่แล้ว +2

    biju Chetta ningale Pole samsarikkan padikkanam.sukrutham....

  • @rajkumarkannangath7427
    @rajkumarkannangath7427 3 ปีที่แล้ว

    Biju, എല്ലാ ഭാവുകങ്ങളും നേരുന്നു ❤️ അഭിനന്ദനങ്ങൾ 👍👍👍🙏

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 4 ปีที่แล้ว +3

    ഏലൂർ ബിജു ദൈവാനുഗ്രഹം കിട്ടിയ കലാകാരൻ

  • @bijupadmanabhan4668
    @bijupadmanabhan4668 4 ปีที่แล้ว

    Great...Biju

  • @anujashajikumar1510
    @anujashajikumar1510 ปีที่แล้ว

    അവസാനം പാടുന്ന ഉറക്കുപാട്ട് കൃഷ്ണനുഗ്രഹം നിറഞ്ഞ ശബ്ദം ❤❤

  • @krishnakumargopalan9575
    @krishnakumargopalan9575 4 ปีที่แล้ว +1

    Great

  • @kbahul9
    @kbahul9 6 ปีที่แล้ว +2

    അതി മനോഹരം !

  • @unnikrishnanpadiyat5356
    @unnikrishnanpadiyat5356 4 ปีที่แล้ว +1

    Exallant thanks

  • @sunilkumars9046
    @sunilkumars9046 4 ปีที่แล้ว +1

    Haavuu biju sir. anthaa parayuka....
    Parayaan oru vaakkpolum...
    Kittunnilla sir.manasum kannum..
    Niranju poyi verum aasuvaathakan.
    Maathramaanu njan sir.

  • @MohanKumar-hf2sr
    @MohanKumar-hf2sr 3 ปีที่แล้ว

    മനസ്സിൽ നിറയുന്ന സോപാനസംഗീതം ഊണിലും ഉറക്കത്തിലും

  • @vijayar512
    @vijayar512 4 ปีที่แล้ว +1

    മനോഹരം

  • @venuvenugopal1599
    @venuvenugopal1599 5 ปีที่แล้ว +3

    Eloor biju your sound is wonderful and also your sivasthuudi is most wonderful

  • @radhakrishnanvv9974
    @radhakrishnanvv9974 5 ปีที่แล้ว +1

    idhehathinte chandrashekhara enna keerthanam enikku valare ishtamanu ennu ravile athu nhan kelkkarundu athinte music valare super

  • @vichuzgallery7068
    @vichuzgallery7068 5 ปีที่แล้ว +3

    I like his sopaanam

  • @anupamal7693
    @anupamal7693 2 ปีที่แล้ว

    Dooradharshante ella paripadikalum njan kanarundu super

  • @lekhaem
    @lekhaem 6 ปีที่แล้ว +2

    അതി മനോഹരം ബിജു ജീ

  • @sagav7781
    @sagav7781 2 ปีที่แล้ว +1

    Ok Thank you God bless you

  • @bharathanadpisharody4046
    @bharathanadpisharody4046 4 ปีที่แล้ว

    A VERY GOOD PERFORMANCE.

  • @dasv1981
    @dasv1981 6 ปีที่แล้ว +2

    Great ..Biju etta ...

    • @janardhanannair554
      @janardhanannair554 6 ปีที่แล้ว

      Unpretentious artist performer and theoretician.

  • @krishnakumarkichu6646
    @krishnakumarkichu6646 2 ปีที่แล้ว

    ആശംസകൾ ബിജു ചേട്ടാ 🌹❤

  • @drckknair
    @drckknair 3 ปีที่แล้ว

    ഈശ്വരൻ അനുഹിക്കട്ടെ !. ഭഗവാനെ നേരിൽ കണ്ടു െകാണ്ടുള്ള ആലാ പനം എ കേട്ടാലും മതി വരുന്നില്ല.

  • @indiracn3131
    @indiracn3131 6 ปีที่แล้ว +2

    Maha punyam🙏🌹

  • @MdV4kuttys
    @MdV4kuttys 6 ปีที่แล้ว +4

    സൂപ്പർ ബിജുചേട്ടാ

  • @ഓംനമഃശിവായ-ട8ഭ
    @ഓംനമഃശിവായ-ട8ഭ ปีที่แล้ว

    ഓം നമഃ ശിവായ🙏🙏🙏

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว

    എത്ര അർത്ഥ തലങ്ങൾ ഉള്ള ഒരു ക്ഷേത്രദേവവാദ്യസംഗീതം🙏🙏🌹🌹💛💛❤️❤️ഓം മൂകാംബികായൈ നമഃ 🙏🙏🌹🌹❤️❤️❤️

  • @srinivasannammalzwar1023
    @srinivasannammalzwar1023 2 ปีที่แล้ว

    Asha Suresh Nair is another such artist.

  • @sheebakp1271
    @sheebakp1271 10 หลายเดือนก่อน

    ❤❤❤

  • @sindhubalan7833
    @sindhubalan7833 5 ปีที่แล้ว +3

    മനോഹരം... ഈ പാല്പായസത്തിന്റെ മധുരം.......

  • @sajanxavier4454
    @sajanxavier4454 6 ปีที่แล้ว +1

    Super

  • @sugathankpsugathankp4242
    @sugathankpsugathankp4242 6 ปีที่แล้ว +11

    നമിക്കുന്നു ഞാൻ ഈ പുണ്യജന്മത്തിനെ!

  • @jaisontjohn4276
    @jaisontjohn4276 4 ปีที่แล้ว +1

    പാടുന്നവൻ ഇരുമടങ്ങ് പ്രാർഥിക്കുന്നു

  • @indian3475
    @indian3475 4 ปีที่แล้ว

    ആയുസും ആരോഗ്യവും നേരുന്നു
    ദൈവത്തിൻ്റെ വരദാനം തന്നെ.