ഫിഷർ,പൈൽസ്,ഫിസ്റ്റുല എന്താണ്?ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ഇവയൊന്നും നിങ്ങളിൽ വരില്ല

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • സംശയങ്ങൾ ചോദിക്കാനും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp-ൽ ബന്ധപ്പെടുക : wa.link/13hwd1
    Dr. Basil Yousuf
    Dr.Basil's Homeo Hospital
    Pandikkad, Mpm Dist
    Contct for Booking: +91 9847 057 590
    WhatsApp: wa.link/13hwd1
    #piles_treatment #fistula_treatment #fissure_treatment #pile_rogam #moolakkuru_budhimuttukal #piles_homeo_treatment #homeo_treatment #moolakkuru_malayalam #basil_homeo_hospital #piles_malayalam #home_treatment_piles #moolakkuru_ottamuli #whatispiles #whatisfistula #whatisfissure
    Food habits,
    piles problem treatment,
    piles,piles operation,
    piles operationpiles problem,
    piles symptoms,
    piles symptoms in tamil,
    piles malayalam,
    piles maran malayalam,
    piles maran,
    fistula treatment without surgery in india,
    fistula,
    fistula kya hota hai,
    fistula symptoms in hindi,
    fistula treatment,
    fistula treatment in home,
    ibs treatment,
    ibs symptoms,
    gas trouble malayalam,
    fart problem solution malayalam,

ความคิดเห็น • 379

  • @aboothatha2468
    @aboothatha2468 2 หลายเดือนก่อน +84

    ആത്മാർത്ഥമായി മലയാളികളോട് പൈൽസ് സംബന്ധമായി അറിവ് പകർന്ന് തന്ന പ്രിയ ഡോക്ടർക്ക് ആയുരാരോഗ്യ സമ്പൽ സമൃദ്ധി നേരുന്നു, വിജയാശംസകൾ ......

  • @georgepd9318
    @georgepd9318 28 วันที่ผ่านมา +18

    ഇത്രയും കൃത്യമായി ഈ രോഗത്തെ പറ്റി പറഞ്ഞു തന്ന Dr ക്കു ഒരായിരം നന്ദി

  • @VahidhaMaliyekkal
    @VahidhaMaliyekkal หลายเดือนก่อน +21

    ഡോക്ടർ വിസതമായി എല്ലാം പറഞ്ഞു തന്നതിൽ വളരെ നന്ദി ഇപ്പോൾ തന്നെ കുറെ സമാധാനം കിട്ടിയപോലെ തോന്നുന്നുണ്ട് ഇങ്ങനെ തെ അറിവ് പറഞ്ഞു തന്നതിൽ പടച്ചറബ് അതിനു ഉള്ള പ്രതിഫലം നൽകട്ടെ ആമീൻ 🤲🤲

  • @damodharanev9650
    @damodharanev9650 7 วันที่ผ่านมา +3

    ഈ അസുഖമുള്ളവർക്കും അല്ലാത്തവർക്കും അറിവു നലകുന്നവളരെ ഉപകാരപ്രദമുള്ള വിശദീകരണം. വളരെ നന്ദി.

  • @manafmusliyar7243
    @manafmusliyar7243 29 วันที่ผ่านมา +15

    വളരെ നല്ല അവതരണം ചൂഷണമില്ലാത്ത മനുഷ്യസ്നേഹിയായ ഡോക്ടർ 💞💞💞

  • @muhammedsherifarikkady9162
    @muhammedsherifarikkady9162 12 วันที่ผ่านมา +8

    ഈ ഡോക്ടർ അടിപൊളിയാ....👌ماشاءالله

  • @Familyvlogs59943
    @Familyvlogs59943 หลายเดือนก่อน +23

    നമസ്കാരം ഡോക്ടർ അങ്ങ് പറഞ്ഞതെല്ലാം സത്യമാണ് ജീവിതശൈലികളും ശരിയാക്കി മെഡിസിനും കഴിക്കുക നല്ലപോലെ മാറും നന്ദി ഡോക്ടർ

  • @balankopprakalathil2257
    @balankopprakalathil2257 หลายเดือนก่อน +9

    അടിപൊളി രോഗം ഇല്ലാത്തവർക്കുംകൂടി യുള്ള ഒരുനല്ല ക്ലാസ്, മനസ്സിലാകുന്ന രീതിയിലുള്ള വിവരണം

  • @DestimonaAlexander
    @DestimonaAlexander 2 หลายเดือนก่อน +63

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @vanchiyoormohanannair308
    @vanchiyoormohanannair308 หลายเดือนก่อน +6

    വഞ്ചിയൂർ മോഹൻനായർ, Tvpm.. നന്നായി വളരെ നല്ലത്. നന്ദി യുണ്ട്

  • @hafihamdan
    @hafihamdan 13 วันที่ผ่านมา +3

    Ee doctor allahu aafiyathulla deergayuss നൽകട്ടെ.... വല്ലാത്തൊരു posetivity

  • @komalavallypreethi550
    @komalavallypreethi550 หลายเดือนก่อน +25

    ഇത്രയും വിശദമായി സാധാരണക്കാർക്ക് പറഞ്ഞു തരുന്ന ഡോക്ടർ താങ്കൾ മാത്രമാണ്

  • @rahmathalima5886
    @rahmathalima5886 หลายเดือนก่อน +12

    ഈ രോഗത്തിന്റെ അറിവ് പകർത്തി തന്ന ഡോക്ടർക്ക് നന്ദി

  • @sharafa7335
    @sharafa7335 2 หลายเดือนก่อน +39

    വളരെ നല്ല വിശദീകരണം സൂപ്പർ

  • @suhana1389
    @suhana1389 หลายเดือนก่อน +13

    നല്ലണഅവതരണം നന്ദി സാർ ദൈവം അനുഗ്രഹിക്കട്ടെ

  • @salmaansalmaan9337
    @salmaansalmaan9337 หลายเดือนก่อน +24

    ഡോക്ടർ പറഞ്ഞു കൊടുക്കുന്ന ഈ കാര്യത്തിന് നല്ല പ്രതിഫലം കിട്ടട്ടെ. ആമീൻ

  • @sheebaa3594
    @sheebaa3594 หลายเดือนก่อน +8

    വളരെ ഉപകാരപ്രദം ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @ravikp1560
    @ravikp1560 2 หลายเดือนก่อน +32

    സാറിന്റെ വളരെ വ്യക്തമായ മറുപടിയിൽത്തന്നെ 50%രോഗം മാറുന്ന ഫീലാണ് കിട്ടുന്നത്.

  • @sajinip5452
    @sajinip5452 13 วันที่ผ่านมา +3

    നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർ ❤❤👍🙏

  • @durgaps4158
    @durgaps4158 หลายเดือนก่อน +16

    സർ, അങ്ങയുടെ ആത്മാർത്ഥതയ്ക്ക് വളരെ അധികം നന്ദി.

  • @vasukkkkb4619
    @vasukkkkb4619 6 วันที่ผ่านมา +1

    വളരെ ഉപകാരമായി സാറിന്റെ ക്ലാസ്സ് വളരെയധികം നന്ദി ഉണ്ട്

  • @sislypt3132
    @sislypt3132 หลายเดือนก่อน +3

    നല്ല ഉപദേശങ്ങൾ 🌹👍ദൈവം അനുഗ്രഹിക്കട്ടെ.

  • @kprabhakaran7034
    @kprabhakaran7034 4 ชั่วโมงที่ผ่านมา

    അവതരണം വളരെ നല്ലത് ആയിരുന്നു. Piles, fistula, fisher നെ പറ്റി നല്ല അറിവ് തന്ന Dr ക്കു നന്ദി....

  • @Sivadasan-uz4ue
    @Sivadasan-uz4ue 2 หลายเดือนก่อน +20

    ഇത്രയും വിസദമായിട്ട് വേറെ ആരും പറയാറില്ല

  • @radhaajayan7214
    @radhaajayan7214 หลายเดือนก่อน +18

    ഡോക്ടറുടെ സംസാരം എനിക്കി വളരെ ഇഷ്ടപ്പെട്ടു

  • @sunilkumarpg1097
    @sunilkumarpg1097 หลายเดือนก่อน +9

    നല്ല വിശദീകരണം ആയിരുന്നു

  • @MohithP-c1g
    @MohithP-c1g 23 วันที่ผ่านมา +3

    സാറിൻ്റെ ഉപദേശത്തിന് നന്ദി

  • @shajicp6619
    @shajicp6619 หลายเดือนก่อน +8

    വളരെ ദയ നിറഞ്ഞ ഉപകാരമാണ് സാർ

  • @pgvastuadvisor6151
    @pgvastuadvisor6151 หลายเดือนก่อน +4

    Doctor പറഞ്ഞ കാര്യങ്ങൾ ഞാൻ ചിലതെക്കെ ചെയ്യുന്നുണ്ട്. advice ന് വളരെയധികം നന്ദി. ഞാൻ വളരെ കാലമായി ഈ അസുഖം കാരണം വേദന അനുഭവിക്കുന്ന ഒരു വ്യക്തിയാണ്. festula കാരണം . ബാക്കിയുള്ളവ കൂടെ ചെയ്യാൻ ഞാൻ ശ്രമിക്കും നന്ദി

  • @PrasannaP-kq5ds
    @PrasannaP-kq5ds 4 วันที่ผ่านมา

    Amazing video. Thanks doctor for giving so much details. It is very true that we can't tell to anyone and it causes a lot of mental stress. But thanks for highlighting the issues of a common person in the simplest way.

  • @PrabhaChullikara
    @PrabhaChullikara 3 วันที่ผ่านมา

    Nalla avatharanam thank you Dr 🙏🥰🥰🥰🥰

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 หลายเดือนก่อน +15

    വളരെ നന്ദി ഡോക്ടർ.എനിക് ഫിഷർ ഉണ്ടായിരുന്നു.ഹോമിയോ മരുന്ന് കഴിച്ച് മാറി.പീട് വിഷമം വന്നപ്പോൾ വെറുംവയറ്റിൽ 2നെല്ലിക്ക കഴിച്ച് ശോധന ശരിയായി.ബുദ്ധിമുട്ട് ഇല്ല.ഡോക്ടർ പറഞ്ഞത് പോലെ ആഹാരം ശ്രദ്ധിക്കും.ഇപ്പോൾ രോഗം ഇല്ല.

  • @jayanthi6488
    @jayanthi6488 11 วันที่ผ่านมา +2

    വളരെ വലിയ ചികിത്സാ രീതി ഉപകാരം🙏

  • @krishnancv4555
    @krishnancv4555 หลายเดือนก่อน +1

    ആത്മാർത്ഥമായി പയില്സിനെ പറ്റി അറിവ് പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി

  • @AmbikaRajan-lp9xl
    @AmbikaRajan-lp9xl 16 วันที่ผ่านมา +2

    നന്ദി നന്ദി❤❤❤❤❤

  • @pramoda4278
    @pramoda4278 25 วันที่ผ่านมา +1

    Thks dr. Dr paranjapole njn nannayi vellam kudikkan thudangi. Dr paranjathupole fd kazhikkan thudangi. Ente prblms nannayi kuranju. Ee vedio kanan kazhinjathu bhgyamayi karuthunnu. Pedippikkatha dr. Oru dr inganeyayirikkanam 👍👍👌👌👌👌. Thks dr

  • @sreekantannairk341
    @sreekantannairk341 8 วันที่ผ่านมา

    Very detailed and very useful iinformatin. Also appreciate your these kinds of gestures. Thank you doctor

  • @teammicromovie8701
    @teammicromovie8701 หลายเดือนก่อน +7

    ഡോക്ടർ രണ്ടു ദിവസം കൊണ്ട് വേദന അനുഭവിക്കുന്നു ഇപ്പോൾ ഇത് കേട്ടപ്പോൾ ആണ് fistula ആണെന്ന് മനസിലായത് എന്തായാലും ഇന്ന് ഉപ്പിട്ട വെള്ളത്തിൽ ഇരുന്നു നാളെ മുതൽ ബാക്കി ചെയ്യാം 🙏ഗ്രാഫിക് ഡിസൈനർ ആണ്

  • @SameerEruvath
    @SameerEruvath วันที่ผ่านมา

    നല്ല വീഡിയോ, നല്ല ടോപിക്.
    ഡോക്ടർ വീഡിയോ ഇടുമ്പോൾ വീഡിയോ ലെങ്ത് കൂടാതിരിക്കാൻ ശ്രമിക്കുമല്ലോ..❤

  • @sushamadevi7512
    @sushamadevi7512 2 หลายเดือนก่อน +5

    വളരെ നല്ല മെസ്സേജ് 🙏❤️❤️🙏

  • @Rukiyamp-k3y
    @Rukiyamp-k3y 17 วันที่ผ่านมา +7

    Dr എനിക്ക് 4കൊല്ലം മുന് ഫിഷർ വന്നു ആയുർവേദ മരുന്ന് ന് മാറി ഇപ്പൊ ഒരു മുഴ പോലെ മൂല ക്കുരു പോലെ തോന്നു ന്ന പൊട്ടി യിട്ടൊന്നുമില്ല രണ്ടു day ആയിട്ടുള്ളു പുറത്തുആണ്.. എന്റെ ദ് ഞരമ്പ് തടിച്ചു വന്നദ് ആണ്..

  • @chandrikaraju9380
    @chandrikaraju9380 2 หลายเดือนก่อน +4

    I LIKE doctor, s simplicity and also classes about fisher and fistula.

  • @aliasthomas9220
    @aliasthomas9220 13 วันที่ผ่านมา

    A worthy class. Thank u very much doctor.

  • @jameelanazar2977
    @jameelanazar2977 หลายเดือนก่อน +3

    Dr.Nalla avatharanam ģood

  • @EllikkalAbuAshiqa
    @EllikkalAbuAshiqa 2 หลายเดือนก่อน +135

    ബുദ്ദിമൂട്ടുളളവർ ഈ സാറെ ഒന്ന് കാണിക്കൂ... ഞാൻ എട്ട് വർഷം ഫിഷൻ അനുഭവിച്ചു .ഞാൻ പല കാറ്റഗറി യിലുള്ള 13ഡോക്ടർമാരെ കാണിച്ചു. ഒരു കുറവും ഉണ്ടായില്ല അവസാനം എന്നോട് ഓപ്പറേഷൻ പറഞ്ഞു. അപ്പോഴാണ് ബാസിൽ ഹോമിയോ ഹോസ്പിറ്റലിനെ കുറിച്ച് അറിഞ്ഞു. ഞാൻ സാറെ പോയി കണ്ടു. എന്നോട് മരുന്ന് തന്നു ചില ല പത്ത്യങ്ങളും ഇപ്പോൾ അൽഹംദു ലില്ലാഹ് . 80ശതമാനം മാറി ബാക്കി ഇ പ്പോഴും മരുന്ന് കുടിക്കുന്നു.. ഫുൾ ശരിയാകും എന്നതാണ് വിശ്വാസം

  • @rajasukumaran
    @rajasukumaran 2 หลายเดือนก่อน +8

    Thank you docter,very good information.

  • @nizarkp-vf4ro
    @nizarkp-vf4ro หลายเดือนก่อน +3

    ഇത് എല്ലാം ഞാൻ അനുഭവിച്ചു അറിവ് തന്നതിന് നന്ദി അല്ഹമ്ദുലില്ല

  • @sarojpalakkad
    @sarojpalakkad 3 วันที่ผ่านมา

    Thanks for your Good informations🙏👍👍

  • @rabiyaeyyalath5133
    @rabiyaeyyalath5133 หลายเดือนก่อน +1

    Nalla upadeasha👍

  • @inshallah__2727
    @inshallah__2727 4 วันที่ผ่านมา

    വളരെ നന്ദി ഡോക്ടർ

  • @shaharbanp6021
    @shaharbanp6021 23 วันที่ผ่านมา +1

    جزاك الله خيرا كثيرا

  • @anniesebastian3196
    @anniesebastian3196 17 วันที่ผ่านมา +1

    Thank you doctor 🎉

  • @sumayyamuthu9494
    @sumayyamuthu9494 หลายเดือนก่อน +3

    Very informative

  • @ramakrishnantk7658
    @ramakrishnantk7658 หลายเดือนก่อน +2

    നല്ല നാടൻ അവതരണം. ❤

  • @eksathyanath264
    @eksathyanath264 หลายเดือนก่อน

    Your explanation on piles, fistula and fissure disease problems , is hereby understood so well. Thanks doctor.

  • @AdmiringBooks-bj7of
    @AdmiringBooks-bj7of หลายเดือนก่อน +1

    വളരെ നന്ദി

  • @AntonyA-vd5jd
    @AntonyA-vd5jd 14 วันที่ผ่านมา +1

    Thanks docter sir

  • @jayashreepanicker7832
    @jayashreepanicker7832 หลายเดือนก่อน

    Very sincerely explained for the benefit of the sufferers. Thank u Doctor.

  • @topicmalayalam2078
    @topicmalayalam2078 หลายเดือนก่อน

    അൽഹംദുലില്ലാഹ്
    മാഷാ അള്ളാഹ്
    Dr. നല്ലപോലെ പറഞ്ഞു മനസ്സിലാക്കിത്തരുന്നു 👍🏻👍🏻

  • @shajishajimon9215
    @shajishajimon9215 หลายเดือนก่อน +1

    Ethrayum vishadamayi paranjuthanna dr kku ayuraryogyavum nerunnu😊❤❤❤

  • @thanmaya500
    @thanmaya500 วันที่ผ่านมา

    Rathri vellam kudikarth urangumbo athum parayunudalo sir

  • @ASTHAKMUBARISHNK
    @ASTHAKMUBARISHNK หลายเดือนก่อน +2

    സാറിന്റെ clss വളരെ പ്രയോജനപ്പെട്ടു

  • @hamzamtk4975
    @hamzamtk4975 หลายเดือนก่อน +4

    സർ നന്ദി നന്ദി നന്ദി

  • @gafoorkm3411
    @gafoorkm3411 หลายเดือนก่อน +1

    Tannk you Doctar Tanghalude ee clas valare upakaramayi

  • @mohamedmoulavi7295
    @mohamedmoulavi7295 2 หลายเดือนก่อน +6

    സാർ, താങ്കളുടെ ക്ലാസ് കേട്ട് ഫൈൽസ് പോലെയുള്ള രോഗത്തിന് നല്ല മാറ്റം ഒരാഴ്ച കൊണ്ട് തന്നെ സ്മായി❤

  • @mujeebrahman4560
    @mujeebrahman4560 2 หลายเดือนก่อน +2

    Nalla avatharannam

  • @jasisvlog7458
    @jasisvlog7458 หลายเดือนก่อน +3

    Thanks sir

  • @abduljaleel3318
    @abduljaleel3318 2 หลายเดือนก่อน +3

    Dr.കാണപ്പെട്ട ദൈവമാകുന്നു എനിക്ക് 🌹🌹🌹🌹🌹🌹🌹

  • @sajithkumar5811
    @sajithkumar5811 2 หลายเดือนก่อน +6

    Doctor is Excellent

  • @MiniBaby-c7m
    @MiniBaby-c7m หลายเดือนก่อน +1

    Very good informstion thanks lot of thanks.

  • @RamaniPP-dj2dc
    @RamaniPP-dj2dc หลายเดือนก่อน +2

    Okk sir, cheythu nokkatte

  • @lalithamohan3255
    @lalithamohan3255 2 วันที่ผ่านมา

    Thank you Dr. എനിക്ക് ചെറുതായിട്ടങ്ങ മദനയോ ഒന്നഉണ്ടായിട്ടില്ല ഇത് മലം പോയി കഴിയുമ്പോൾ കാണില്ല പുറത്ത് അകത്തു കകറ്റ വങ്ങട്ട് ഇന്റെ യാണ മലം കഴുക.)ൻ കുറവാ o വേണ്ടി വരും

  • @Jaseerashanavas-zu4tw
    @Jaseerashanavas-zu4tw หลายเดือนก่อน +1

    Thanks Doctor you are a good person then god bless you👍👍

  • @DestimonaAlexander
    @DestimonaAlexander หลายเดือนก่อน +1

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ താങ്ക്യൂ ഡോക്ടർ

  • @balakrishnank5916
    @balakrishnank5916 2 หลายเดือนก่อน +2

    Very useful advice to the large sufferers .Thank you Dr for your sincere speach on fissure and associated diseases

    • @fathimakm657
      @fathimakm657 2 หลายเดือนก่อน

      5:17 ❤

  • @ummukulsuap5249
    @ummukulsuap5249 17 วันที่ผ่านมา +2

    എനിക് ഇപ്പോൾ നല്ല വേദനയുണ്ട്,സാർ പറഞ്ഞ പോലെ ചെയ്യുന്നുണ്ട്,മാറുന്നില്ല, സാർ കാണിക്കാൻ ബുക്കിംഗ് കിട്ടുന്നില്ല, വിളിച്ചാൽ ബുക്കിംഗ് ഇല്ല എന്ന് പറയുന്നു, ഇനീ വേറെ എവിടെയെങ്കിലും കാണിച്ചിട്ട് രോഗം മാറ്റണം, അല്ലാതെ വേദന സഹിക്കാൻ പറ്റുന്നില്ല,watsap ബുക്കിംഗ് കിട്ടിയത് 2 ആഴ്ചയ്ക് ശേഷം ആണ്,അപ്പോഴേക്കും വന്ന രോഗം മാറും, പിന്നെ എന്തിനാണ് ബുക്കിംഗ്

  • @alwintitus7933
    @alwintitus7933 2 หลายเดือนก่อน +9

    നല്ല വിശദീകരണം

  • @chackovarghese7117
    @chackovarghese7117 หลายเดือนก่อน

    Very useful message.thanks.

  • @SUSHAMADEVI-i5g
    @SUSHAMADEVI-i5g 2 หลายเดือนก่อน +1

    Excellent presentation!
    Doctor, you are superb!!!

  • @ReshmaSuresh-h9g
    @ReshmaSuresh-h9g หลายเดือนก่อน +1

    ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു ഡോക്ടറെ നന്ദി

  • @SAFWANA_SAPPA
    @SAFWANA_SAPPA 2 หลายเดือนก่อน +5

    🥺സത്യം ആണ് dr പറഞ്ഞത് വന്നവർക്കേ ഇതിന്റെ ഇത് അറിയൂ 🥺🥺

  • @marystanley7028
    @marystanley7028 หลายเดือนก่อน

    Very informative!.

  • @edisonmascrene2493
    @edisonmascrene2493 หลายเดือนก่อน +1

    Thank you for your kind words God bless you

  • @factsrevealer4381
    @factsrevealer4381 2 หลายเดือนก่อน +2

    സൂപ്പർ മോട്ടിവേഷൻ sir❤

  • @sunisimon705
    @sunisimon705 หลายเดือนก่อน

    Very good message .. thank you Doctor..

  • @nazarkizhakkevalappil2200
    @nazarkizhakkevalappil2200 5 ชั่วโมงที่ผ่านมา

    Adipoli

  • @PrasadNk-bf3sw
    @PrasadNk-bf3sw 2 หลายเดือนก่อน +6

    അറിവ് പകർന്നു തന്ന സാറിന് നന്ദി

  • @sheejajain6982
    @sheejajain6982 6 วันที่ผ่านมา

    Good class ane sir

  • @valsammavalsamma5966
    @valsammavalsamma5966 หลายเดือนก่อน +1

    സർ ഒത്തിരി നന്ദി ഈ അറിവുകൾ പറഞ്ഞു തന്നതിന് 🌹

  • @cholakkalhameed7598
    @cholakkalhameed7598 2 หลายเดือนก่อน +8

    നേരിട്ട് കാണണം

  • @swalihavlogs814
    @swalihavlogs814 3 หลายเดือนก่อน +15

    Good information ❤❤

  • @shylajaantharjanam
    @shylajaantharjanam 2 วันที่ผ่านมา

    ഇത്യയും അറിവ് എങ്ങനെ കിട്ടി doctor ആണൊ🎉🎉🥳🥳🥳🥰🥰😃

  • @creativeworld4414
    @creativeworld4414 หลายเดือนก่อน +1

    നല്ല അറിവ്

  • @thanmaya500
    @thanmaya500 วันที่ผ่านมา

    Ys.sr class supr

  • @FakaruKader
    @FakaruKader หลายเดือนก่อน +4

    അൽഹംദുലില്ലാഹ് ഉപ്പ് ഇട്ട വെള്ളത്തിൽ ഇരുന്നപ്പോൾ കുറെ സുഖം ഉണ്ട്
    ഇപ്പോൾ ചുറ്റിലും നല്ല ചൊറിച്ചൽ ഉണ്ട് പുരട്ടാൻ വെല്ല ointment പറയുമോ ഞാൻ പ്രവാസി ആണ്

    • @hidayathkalarikkal8428
      @hidayathkalarikkal8428 หลายเดือนก่อน

      P-cool

    • @eternallove3867
      @eternallove3867 หลายเดือนก่อน

      എനിക്ക് ചൊറിച്ചിൽ ആണ് വന്നത്. .. ഒരാഴ്ച്ച മുൻപ് സർജറി ചെയ്തു 😔

    • @britishchannel9171
      @britishchannel9171 หลายเดือนก่อน

      Olive oil തേച്ചാൽ ചൊറിച്ചിൽ പോകും

  • @safiyath2405
    @safiyath2405 หลายเดือนก่อน

    എൻറെ സഹോദരനെസഹായിക്കണം ഒന്നര വർഷംമുൻപ് ഒരു പിസ്ററുലപഴുത്ത് കീറിയതാണ് ഇതുവരെ ഉണങിയില്ല ഒരുപാട്മരുന്ന് കഴിച്ചു നാല് ആംജിയോപ്ളാസയുംചെയ്തു ഡയബററീസുംഉണ്ട്

  • @subashk2015
    @subashk2015 3 หลายเดือนก่อน +10

    പൈൽസ് ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം ഇനി വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്തെല്ലാം ചെയ്യണം എന്ന് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @AbduSalam-m9r
    @AbduSalam-m9r 2 หลายเดือนก่อน +2

    Nalla ariv pakarnhu thanhu thanks sir

  • @sainabant3357
    @sainabant3357 หลายเดือนก่อน +2

    ഡോക്റ്റർ ഇത് പോലെ ഒരു അസുഖം ഉള്ള ഒരാളാണ്ഞാൻവിളികും ഇതിനെ കുറിച്ച് പറയുന്ന കാരിങ്ങൾ ഏ ത് ഡോക്ടർ പറയുന്നത് ഞാൻ കേൾക്കലുണ്ട് സംശയം ചോദിക്കാനുണ്ട്

  • @josemathew6701
    @josemathew6701 20 วันที่ผ่านมา

    God bless doctor 🙏🙏🙏🙏