ഫാറ്റി ലിവർ പൂർണമായി മാറാൻ ഇത് വെറും 40 ദിവസം കുടിച്ചാൽ മതി| fatty liver

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക: wa.link/u1ap24
    Dr Basil Yousuf
    Dr.Basil's Homeo Hospital
    Pandikkad
    WhatsApp: wa.link/u1ap24
    Contact: +91 9847 057 590
    #malayalam_health_tips #health_tips_malayalam #fatty_liver_malayalam #fatty_liver_malayalam_details #fatty_liver_malayalam_food #fatty_liver_malayalam_tips #fatty_liver_malayalam_symptoms #fatty_liver_maran_malayalam #fatty_liver_maran #liver_fat_maran
    fatty liver treatment malayalam ,
    fatty liver treatment malayalam manoj johnson,
    fatty liver treatment malayalam dr rajesh kumar,
    fatty liver treatment malayalam,
    fatty liver treatment malayalam,
    fatty liver ayurvedic treatment malayalam,
    fatty liver homeopathic treatment malayalam,
    alcoholic fatty liver treatment malayalam,
    fatty liver symptoms in malayalam,
    fatty liver grade 2 treatment malayalam,
    fatty liver in pregnancy malayalam,
    alcoholic fatty liver disease malayalam,
    fatty liver exercise in malayalam,
    fatty liver grade 3 treatment in malayalam,

ความคิดเห็น • 848

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h 4 หลายเดือนก่อน +200

    ഇത്രയും നല്ല മനുഷ്യ സ്നേഹിയായ ഡോക്ടർ വേറെയില്ല എല്ലാവർക്കും നല്ലത് പറഞ്ഞു കൊടുക്കുന്ന സാർ ദൈവത്തിന് സമമാണ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @manuelampal
    @manuelampal 5 หลายเดือนก่อน +97

    പേടിപ്പിക്കാതെ സമാധാനമായി എല്ലാം പറഞ്ഞുതന്നു.. ഒരുപാട് പേർക്ക് തീർച്ചയായും ഉപകാരപ്പെടും👍👍👍

  • @ushavalsan8717
    @ushavalsan8717 5 หลายเดือนก่อน +96

    ഡോക്ടർക്ക് എത്ര thanks പറഞ്ഞാലും മതിയാകില്ല❤ അത്രയ്ക്കും വിശദമായി പറഞ്ഞു തന്നു ലോകാ സമസ്ത സുഖിനോ ഭവന്തു ഇത് നന്നായി മനസ്സിലാക്കിയ താങ്കളെ നമിക്കുന്നു❤❤

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  5 หลายเดือนก่อน +4

      Thankyou

    • @NihalSilu-o9y
      @NihalSilu-o9y 4 หลายเดือนก่อน

      👍🏻👍🏻👍🏻

    • @AbdulSalam-ii9gt
      @AbdulSalam-ii9gt 4 หลายเดือนก่อน +1

      ലളിതമായി ഇത്രയും സൗഹേർഥമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @AnnammaTc-l4h
      @AnnammaTc-l4h หลายเดือนก่อน

      Thank you

    • @AishaBeevi-e7b
      @AishaBeevi-e7b หลายเดือนก่อน

      Thanks 🎉👍

  • @abdulsaleem9645
    @abdulsaleem9645 3 หลายเดือนก่อน +15

    റബ്ബ് താങ്കളെ അനുഗ്രഹിക്കട്ടെ വളരെ നല്ല ഉപദേശങ്ങൾ ഇതിലും നല്ല വിശദീകരണം ഇത് വരെ കേട്ടിട്ടില്ല

  • @leenaradhakrishnan5905
    @leenaradhakrishnan5905 5 หลายเดือนก่อน +74

    ഡോക്ടറുടെ അവതരണം വളരെ നല്ലത്. കേൾക്കുമ്പോൾ നല്ല സമാധാനം തോനുന്നു. ഇതുപോലുള്ള ഡോക്ടര്സിനെയാണ് ജനങ്ങൾക്ക്‌ ആവശ്യം.

  • @joyva4187
    @joyva4187 4 หลายเดือนก่อน +46

    ഡോക്ടറെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നല്ല അറിവുകൾ പറഞ്ഞു തരാനുള്ള മനസ്സ് ഇനിയും ഉണ്ടാകട്ടെ. നന്ദി.

  • @sujathar3097
    @sujathar3097 4 หลายเดือนก่อน +30

    🙏🙏മോനാണ് യഥാർത്ഥ Doctor, എന്നും സാധാരണ വ്യക്തികളെ ഓർത്ത് ഇത്തരം നല്ല videos ഇടണം 👍👍.

  • @vijayakumarvg7901
    @vijayakumarvg7901 5 หลายเดือนก่อน +48

    ഡോക്ടറുടെ അവതരണം സൂപ്പർ, ഇതുപോലെ ആരും ഉണ്ടാവില്ല. ഈ ചെറുപ്രായത്തിൽ, അപാരമായ അറിവ്, എത്ര അഭിനെന്നിച്ചാലും മതിയാവില്ല.

  • @aniceshanty4364
    @aniceshanty4364 4 หลายเดือนก่อน +8

    ആദ്യമായിട്ടാണ് ഡോക്ടറുടെ വീഡിയോ കാണുന്നത്. വളരെ ഉപകാരപ്രദം. ലളിതമായി എല്ലാം പറഞ്ഞു തന്നു. ഒട്ടും വിരസത തോന്നാത്ത വീഡിയോ. അഭിനന്ദനങ്ങൾ

  • @LakshmiAravind-mx2oo
    @LakshmiAravind-mx2oo 4 หลายเดือนก่อน +11

    ഇത്രയും അധികം വിശദീകരിച്ചു എല്ലാം വ്യക്തമായി അറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ. ഈശ്വരൻ അങ്ങയെ❤❤🎉🎉 അനുഗ്രഹിക്കട്ടെ

  • @sindhunandha5296
    @sindhunandha5296 5 หลายเดือนก่อน +21

    എത്ര നല്ല രീതിയിൽ ആണ് ഡോക്ടർ പറഞ്ഞത് വലിയ നന്ദിയുണ്ട് സർ. വളരെ നല്ല ഉപദേശം എല്ലാവർക്കും ഇത് ചെയ്യാൻ കഴിയട്ടെ.

    • @DeviPaduvilan
      @DeviPaduvilan 4 หลายเดือนก่อน

      Veryverythankyou doctor

  • @indusankarindu9096
    @indusankarindu9096 5 หลายเดือนก่อน +19

    Dr എത്ര നന്നായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് 🙏🏻🙏🏻🙏🏻🙏🏻

  • @rajasekharannairk6708
    @rajasekharannairk6708 หลายเดือนก่อน +1

    ഇത്രയും നല്ല ഒരു മനോഹരമായ ഉപദേശം കേട്ട് എല്ലാവരും അത് നടപ്പിലാക്കുക. ഇത് ദൈവത്തിൻ്റെ രൂപത്തിൽ വന്ന ഒരു ഡോക്ടർ ആണ്. നമസ്തേ🙏🙏🙏

  • @sajna5037
    @sajna5037 2 หลายเดือนก่อน +5

    വളരെ നന്ദിയുണ്ട്! പല ഡോക്ടർമാരും ഇംഗ്ലീഷിൽ കുറെ പേരുകൾ പറഞ്ഞിട്ട് അതടങ്ങിയിരിക്കുന്ന ആഹാരം കഴിക്കരുത് കഴിക്കണം എന്നു പറയും അത് ഏതെല്ലാം ആഹാരമാണ് എന്നത് പേരു പറയത്തില്ല. താങ്കൾ അതു പറഞ്ഞതു കൊണ്ടു കാര്യം വ്യക്തമായി മനസ്സിലായി ഇനി ആർക്കുവേണമെങ്കിലും പരീക്ഷിക്കാവുന്നനേ ഉള്ളു.

  • @Shashikala-ke4lw
    @Shashikala-ke4lw 4 หลายเดือนก่อน +19

    വളരെ നന്ദി ഡോക്ടർ ഇങ്ങനെ ഉള്ള അറിവുകൾക്കായ് കാത്തിരിക്കുന്നു എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🎉

  • @LillyJoy-q7d
    @LillyJoy-q7d 5 หลายเดือนก่อน +28

    ' നന്ദി ടോക്ടർ ഫാറ്റി ലിവർ എന്ന അവസ്ഥയെപ്പറ്റി നല്ലൊരു കാഴ്ചപ്പാട് അവിവ് നേടിത്തന്ന നല്ലൊരു ക്ലാസ്സായിരുന്നു ഇനിയും കരുതലോടെ ശ്രദ്ധയോടെ ഭക്ഷണ രീതകൾ r നോക്കാൻ കഴിയും എനിയ്ക്ക് ഫാറ്റി ലീവർ ഉണ്ട് ഏത് സ്സേറ്റ ജാണ് ന്ന് േടാകർ പറഞ്ഞില്ല ലിവർ ചെക്ക് മെയ്യാൻ പറഞ്ഞിട്ടുണ്ട്

  • @antonypaulose6376
    @antonypaulose6376 4 หลายเดือนก่อน +8

    ഞാൻ ഇതിനുമുമ്പും dr ൻറെ വീഡിയോ കണ്ടിട്ടുണ്ട് വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു മനസിലാകാക്കുന്ന നിങ്ങളുടെ നല്ല മനസിനെ ഒരായിരം നന്ദി

  • @ashokanashok8479
    @ashokanashok8479 4 หลายเดือนก่อน +40

    ഇത്രയും നല്ലൊരു ഡോക്ടറെ യൂട്യൂബിൽ ഇതുവരെ കണ്ടിട്ടില്ല

  • @ambikakrishnan2890
    @ambikakrishnan2890 4 หลายเดือนก่อน +17

    എനിക്കും ഉണ്ട്‌ fatty ലിവർ 1ആണ്, ഞാൻ ഇത് എങ്ങനെ മാറ്റാം എന്ന് ആ ലോജിച് ഇരിക്കുമ്പോൾ ആ ണ്‌ dr വീഡിയോ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടമായി 🙏, സാധാരണ കാർക്ക് മനസ്സിൽ ആ കുന്ന റീതി യിൽ വളരെ ലളിത മായി അവതരിപ്പിച്ച തിന് ഒരുപാട് നന്ദി ഉണ്ട്‌, tks dr

    • @AshrafmelatturMt
      @AshrafmelatturMt 10 วันที่ผ่านมา

      താങ്കളുടെ അളവ് എത്രയാണ്

  • @marygeorge5573
    @marygeorge5573 4 หลายเดือนก่อน +4

    നമസ്തേ ഡോക്ടർ .വളരെ ഗുണകരമായ ഉപദേശം. ഈ പറഞ്ഞ നിർദ്ദേശങ്ങൾ ഞാൻ ശ്രമിക്കാം നന്ദി നമസ്കാരം 🙏♥️🙏

  • @fairuzabdulmajeed6235
    @fairuzabdulmajeed6235 2 หลายเดือนก่อน +4

    വളരെ ഭംഗിയായി explain ചെയ്തു Dr' ജഗന്നിയന്താവ് സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ. 40 ദിവസം കുടിക്കേണ്ടുന്ന എന്caption നെ പറ്റി ഒന്നും പറഞ്ഞില്ല

  • @SajithaAli-h8q
    @SajithaAli-h8q 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാഹു ആഫിയത്തുള്ള തീർഗായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ

  • @sainulabidphygicart1287
    @sainulabidphygicart1287 5 หลายเดือนก่อน +35

    ഞാൻ ആബിദ് അരീക്കോട്..
    ആദ്യമായിട്ടാണ് സാറിൻ്റെ വീഡിയോ കാണുന്നത്...
    ഒത്തിരി ഇഷ്ടായി ...
    ലളിതമായി, കേൾക്കുന്നവനെ പേടിപ്പിക്കാതെ, സരസമായി കാര്യങ്ങൾ വളരെ വ്യക്തമാക്കി തന്നതിന് നന്ദി.
    സത്യത്തിൽ ലിവർ പ്രശ്നങ്ങൾക്ക് അലോപ്പതിയിൽ മരുന്നില്ല എന്നാണ് എൻ്റെ അറിവ്. പിന്നെ ഒരു രോഗിയെ സമാധാനിപ്പിക്കാൻ വൈറ്റമിൻ ടാബ് കൊടുക്കും.. ഹോമിയോ പതിയിലാണ് ഇതിന് പരിഹാരമുള്ളതെന്ന് അറിയാം.
    എന്ത് തന്നെ ആയാലും ഇത് കൊണ്ട് കഷ്ടപ്പെടുന്നവർക്ക് താങ്കളുടെ വാക്കുകൾ അമൃതായിരിക്കും...
    All the best❤

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  4 หลายเดือนก่อน

      Thank you

    • @vimalasr4289
      @vimalasr4289 4 หลายเดือนก่อน +1

      Super information 🙏 Thanks a lot Dr ❤❤❤❤❤

    • @SHEELAPA-qh8vv
      @SHEELAPA-qh8vv หลายเดือนก่อน

      ❤❤❤❤👍👍

    • @saidalavit1029
      @saidalavit1029 หลายเดือนก่อน

      എനിക്ക് ക്രോണിക് ലിവർ ഡിസിസ് ആണ് ഇപ്പോൾ ആയുർവേദം ആണ് ചികിത്സ എറണാകുളത്തുള്ള ഒരു ഡോക്ടറുടെത്താണ് മൂന്ന് വർഷമായി marunnu കഴിക്കുന്നു കാലിൽ നീരുണ്ട് നല്ല ക്ഷീനവുമുണ്ട് ഇത് മാറിക്കിട്ടുമോ ഹോമിയോയിൽ ഇതിനു മരുന്ന് ഉണ്ടോ?

  • @selinmaryabraham3932
    @selinmaryabraham3932 4 หลายเดือนก่อน +5

    Dr.പറയുന്നത് വളരെ ശരിയായ കാര്യം...👌❤❤❤🌹...സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 🙏🙏🙏.

  • @nehakgeorge5961
    @nehakgeorge5961 4 หลายเดือนก่อน +3

    Thank you Dr
    നല്ല diet plan കിട്ടി
    ഞാൻ എഴുതി വച്ചു
    ഞാൻ ഇതു follow ചെയ്യും
    എന്നിട്ട് SGOT, SGPT ചെക്ക് ചെയ്യും
    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @safeenasafi8542
    @safeenasafi8542 3 หลายเดือนก่อน +5

    ഡോക്ടറുടെ അവതരണ ശൈലി വളരെ അധികം നന്നായി
    ട്ടുണ്ട്

  • @sreegiri4384
    @sreegiri4384 4 หลายเดือนก่อน +5

    Thanks dr. വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു

  • @remanarayanan6171
    @remanarayanan6171 4 หลายเดือนก่อน +9

    Nannayi explain cheythu. Thanks Dr.🎉

  • @kvasanthakumarnair5031
    @kvasanthakumarnair5031 3 หลายเดือนก่อน +6

    Well explained.
    Thanks and hearty congratulations...
    God bless you.

  • @HariHaran-xp8jb
    @HariHaran-xp8jb 5 หลายเดือนก่อน +12

    ആദ്യമായാണ് ഡോക്ടറുടെ വീഡിയോ കണ്ടത് വളരെ നല്ല explanation ആയിട്ടുണ്ട്.

  • @umaibanp.s6274
    @umaibanp.s6274 2 หลายเดือนก่อน +1

    കറക്ട് ആയിട്ട് കാര്യങ്ങൾ വിശദീകരിച്ചു thanks 👍

  • @vattavalilmathew9210
    @vattavalilmathew9210 4 หลายเดือนก่อน +5

    Thank you Doctor. You are humble & simple. God be with you.

  • @Richu-rayyu
    @Richu-rayyu 5 หลายเดือนก่อน +7

    നല്ല അവതരണം❤. സമാധാനപരമായ വിശദീകരണം

  • @mathewek7979
    @mathewek7979 25 วันที่ผ่านมา

    നല്ല presentation, നല്ല അറിവുകൾ. നന്ദിയുണ്ട്. വൈകിട്ട് vegetables or fruit salads ശരിയാകില്ല..Oats ആയിരിക്കും നല്ലത്.

  • @remanylalu9038
    @remanylalu9038 3 หลายเดือนก่อน +2

    ഒരു പാടു അറിവു പകർന്നു തന്ന Dr: ക്കു നന്ദി

  • @shajisopanam
    @shajisopanam 3 หลายเดือนก่อน +2

    Many Thanks ഡോക്ടർ.... ശരിയായ ജീവിത ശൈലിയും,
    ഭക്ഷണക്രമവും
    ശീലിച്ചാൽ നിങ്ങൾക്ക്
    കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിതം നയിക്കാം
    Dr ബേസിൽ യൂസഫ് പറയുന്നു ശരീര ഭാരം നിയന്ത്രണം വഴി കരൾ, കുടൽ
    രോഗങ്ങൾ ഒഴിവാക്കാം...

  • @SanthoshKumar-dn1cp
    @SanthoshKumar-dn1cp 4 หลายเดือนก่อน +15

    Dr.. എന്ന പട്ടം കിട്ടിയാൽ മനുഷിത്വം നഷ്ടപ്പെട്ട് രാക്ഷസനികന്ന കാലത്താണ് അങ്ങയെ പോലുള്ള ഒരു ഡോക്ടർ അരങ്ങത്ത് വന്ന് ഇത്രയും നല്ല മനസ്സോടെ പബ്ലിക്കിനോട് കാര്യങ്ങൾ വളരെ ലളിതമായും സന്തോഷവാനായും പങ്ക് വച്ചത്.അങ്ങക്ക് 1000, ആയിരം അഭിനന്ദനങ്ങൾ

  • @JayaLakshmi-bt5xr
    @JayaLakshmi-bt5xr 4 หลายเดือนก่อน +1

    ഡോക്ടർ എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു നന്ദി എനിക്കും ഫാറ്റി ലിവർ ഉണ്ട്. സർ പറഞ്ഞപോലെ ഡയറ്റ് ചെയ്തു തുടങ്ങും ഇന്നുമുതൽ വളരെ ഉപകാര പ്രധമായി

  • @ashiquesanusupersuper1432
    @ashiquesanusupersuper1432 4 หลายเดือนก่อน +7

    👍👍 താങ്ക്സ് മനസിലാകുന്നരീതിയിൽ പറഞ്ഞ് തന്നതിന്

  • @MercyMathai-ni3ju
    @MercyMathai-ni3ju หลายเดือนก่อน

    ഇത്രയും ഭംഗിയായി കാര്യങ്ങൾ പറഞ്ഞ് തന്നതിന് ഡോക്ടർക്ക് ഒരുപാട് നന്ദി

  • @sophyjohn1250
    @sophyjohn1250 5 หลายเดือนก่อน +37

    ഡോക്ടറുടെ ഉദ്ദേശം വളരെ പ്രശംസനീയമാണ്. ഒരു രോഗിയെ എങ്ങനെ ആശുപത്രിയിലെത്തിക്കാതിരിക്കാം എന്ന് ആദ്യമായാണ് ഒരു ഡോക്ടർ പറയു ന്നത് കേൾക്കുന്നത്❤

  • @vasukk5837
    @vasukk5837 หลายเดือนก่อน

    🙏🏼 വേണ്ടപ്രകാരം അവതരിപ്പിച്ചു വളരെ നല്ല കാര്യം👍🏼

  • @lalithakn184
    @lalithakn184 4 หลายเดือนก่อน +1

    അസ്സൽ വിവരണം. കേട്ടിരിക്കാൻ തോന്നി. താങ്ക് ഉ ഡോക്ടർ.

  • @sreekalakm1531
    @sreekalakm1531 4 หลายเดือนก่อน +1

    Nalla അറിവ് പറഞ്ഞു thannathinu orupadu nanni ഡോക്ടർ ♥️♥️♥️

  • @kiranamoffset2522
    @kiranamoffset2522 18 วันที่ผ่านมา

    എൻ്റെ ബാസി സാറെ എത്ര നല്ലതായി മനസിലാവും വിധം സാറ് പറഞ്ഞു തരുന്നു ഇത്രയും നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നു
    ഇത്ര നല്ല രീതിയിൽ പറഞ്ഞു മനസിലാക്കിതരുന്നുണ്ട്
    ഈ നല്ല രീതിയിൽ നല്ല പോലെ പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല
    ഇപ്പോ തന്നെ അസുഖത്തിൻ്റെ പകുതിയിൽ കൂടുതലും രോഗം മാറി കഴിഞ്ഞു സാർ
    നല്ല മനസുള്ള സാർ
    സാറ് കഷ്ടപ്പെട്ടു പഠിച്ചതിൻ്റെ ഫലം ഇങ്ങനെയുള്ള സംസാരത്തിൽ തന്നെ മനസിലായി
    ജനങ്ങളുടെ സാറാണ്
    സാർ ഞങ്ങളുടെ നാട്ടിൽ വന്ന് കൺസൽട്ടിംഗ് പരിശോധനയ്ക്ക് വരണം
    തിരുവനന്തപുരത്ത്
    ഇതുപോലെ നല്ലതു പോലെ മനസിലാക്കി പറഞ്ഞു തന്ന ഡോക്ടറോട് നൂറ് നൂറ് നന്ദി സർ
    സാർ തിരുവനന്തപുരത്ത് വരണം
    ഞങ്ങൾ സാറിൻ്റെ ചിത്സ തേടി വരും

  • @mariammaabraham5480
    @mariammaabraham5480 4 หลายเดือนก่อน +3

    Dr.I give you a big salut. Your way of talk we like and thankyou for your support and advice about faty liver.may the lord bless you

  • @pappanabraham6755
    @pappanabraham6755 4 หลายเดือนก่อน +4

    Thank you dear Doctor for good information about liver disease

  • @madhumsnair3103
    @madhumsnair3103 5 หลายเดือนก่อน +5

    valare nalla avatharanam sir,thanks.

  • @lathakumari4887
    @lathakumari4887 2 หลายเดือนก่อน

    വളരെ നന്ദിയുണ്ട് ഡോക്ടർ
    താങ്കളുടെ അവതരണം ഏവർക്കും വളരെ വ്യക്തമാകുന്ന തരത്തിലാണ്🙏🙏🙏🙏🙏🙏🙏

  • @abhiabhinav2219
    @abhiabhinav2219 5 หลายเดือนก่อน +45

    ഡോക്ടർ': എനിക്ക് ഫാറ്റിലിവർ ഗ്രേഡ് 1 ആണ് ഞാൻ സാറിൻ്റെ വീഡിയോ കണ്ട് എല്ലാം കൺട്രോൾ ചെയ്യാറുണ്ട്. നല്ല വിലയേറിയ അറിവുകൾക്ക് നന്ദി❤❤

  • @rajusajitha7750
    @rajusajitha7750 5 หลายเดือนก่อน +3

    വളരെ മനോഹരമായ അവതരണം, ഒരു പാട് നന്ദി 🙏🌹

  • @sreelathasajeev8482
    @sreelathasajeev8482 5 หลายเดือนก่อน +7

    നല്ല അവതരണം

  • @vinithasunil5102
    @vinithasunil5102 5 หลายเดือนก่อน +3

    You explained very well.great doctor....god bless you. Surely it's help thousands of people

  • @18tech17
    @18tech17 3 หลายเดือนก่อน +6

    very good speach പണത്തിന് പ്രധാന്യം നൽകുന്ന ഈ കാലത്ത്
    ഒരു നൻമ പങ്കിട്ടു നന്ദി

  • @pgvpanicker3647
    @pgvpanicker3647 4 หลายเดือนก่อน +2

    ഡോക്ടർ ക്ക് ദീർക്കായുസും ആയൂർ ആരോഗ്യ സൗഖ്യം നൽകട്ടെ ഭഗവാനെ 🙏🏻🙏🏻

  • @sheejashibu8908
    @sheejashibu8908 5 หลายเดือนก่อน +5

    എത്ര aathmarthamy aanu ഡോ പറയുന്നത് ❤❤❤❤

  • @jameskuruvilla9575
    @jameskuruvilla9575 3 หลายเดือนก่อน +1

    Dr. Congrats.you have very well explained everthing.Your advices are well taken.Hope many wiill benefit from your talk with practical experiences.Regards.

  • @thahirat8691
    @thahirat8691 3 หลายเดือนก่อน +2

    ഡോക്ടർ നമസ്കാരം നിങ്ങളുടെ വീഡിയോ കണ്ടു വളരെ നല്ല ഉപകാര പ്രതമായ ക്ലാസാണ് നന്ദി ഡോക്ടർ

  • @subaidhachekkutty
    @subaidhachekkutty หลายเดือนก่อน

    . നല്ല നല്ല ഉപദേശതന്ന ഡോകർക്ക് ഒരു പാട് നന്ദി അറീയിക്കന്നു

  • @alithurakkal496
    @alithurakkal496 หลายเดือนก่อน

    ഇത്രയും നല്ല ഒരു ഡോക്ടർ യുറ്റൂപിൽ വന്നിട്ടില്ല നല്ല അവതരണം 👍

  • @AliMon-sg8sd
    @AliMon-sg8sd 5 หลายเดือนก่อน +6

    Nalla avatharanam

  • @jayasudhanp6727
    @jayasudhanp6727 2 หลายเดือนก่อน

    Supper Dr. നല്ല ക്ലാസ് ,കേൾക്കുമ്പോൾ തന്നെ Dr. പറഞ്ഞത് പോലെ continue ചെയ്യണം തോന്നുന്നു ...

  • @jessyjoseph664
    @jessyjoseph664 3 หลายเดือนก่อน +3

    ഇത്രയും അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക്‌ ഒത്തിരി താങ്ക്സ് എനിക്ക് തറോയിഡ് ഉണ്ട് മരുന്ന് കഴിക്കുന്നുണ്ട് ഇത് എങ്ങനെ കുറക്കാം

  • @satheeshsarheeshkumar1879
    @satheeshsarheeshkumar1879 หลายเดือนก่อน +1

    ലളിതമായ
    ഭാഷ 🤝
    നിഷ്കളകനായ dr.

  • @IrshadIrshadak
    @IrshadIrshadak 4 หลายเดือนก่อน +2

    Super advice and nice approach. Something more informative. Big salute for ur friendly talk

  • @saidalavunihadmohamedali6183
    @saidalavunihadmohamedali6183 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്,..... ഇതൊരു ഡോക്ടർ മാത്രമല്ല...... ശരി ക്കും ഇദ്ദേഹം നല്ലൊരു മരുന്നും കൂടിയാണ്...... നല്ല ഒരു ഡോക്ടർ..... മരുന്നില്ലാതെ തന്നെ എന്റെ പകുതി രോഗം മാറി...... ഇതാവണം ഒരു ഡോക്ടർ ..... ഇങ്ങിനെ യാവണം ഒരു ഡോക്ടർ....... സാറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ...... 🤲🤲എനിക്ക് ഡോക്ടറുടെ സ്വന്തം നമ്പർ വേണം,.... എന്റെ കാര്യങ്ങൾ ഒത്തിരി സംസാരിക്കാനുണ്ട്... പരിഗണിക്കും എന്ന വിശോസത്തിൽ.... 🙏🙏വിട..... അസ്സലാമു അലൈകും .. 😭

  • @johnnyjoseph7074
    @johnnyjoseph7074 9 วันที่ผ่านมา

    Dr I heard your good suggestions thank you Dr for your talk. It is very helpful. God bless you!

  • @Sinan-d6u
    @Sinan-d6u 4 หลายเดือนก่อน

    Dr manjappitham ullavarkk vegitable salad upayokikkkamo lemon juice ozhikkan pattumo

  • @HafsathE-n7b
    @HafsathE-n7b 2 หลายเดือนก่อน

    Thanks Dr. Ariyan agrahicha karyangal fully kitti❤👍👍👍

  • @meharbanarathodi9976
    @meharbanarathodi9976 2 หลายเดือนก่อน +1

    റബ്ബി ൻ്റെകൃപDr ഉണ്ടാവട്ടെ Aameen

  • @sajinicv7949
    @sajinicv7949 5 หลายเดือนก่อน +10

    നല്ല ക്ലാസ്സ്‌ 👍

  • @Bindun9961
    @Bindun9961 5 หลายเดือนก่อน +8

    🙏Super sir,
    Very very Usefull messeges, thanks aload

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 5 หลายเดือนก่อน +15

    ഈ ഡോക്ടറുടെ സംസാരം കേട്ടാൽ തന്നെ രോഗം മാറും ❤❤❤

  • @sabithasyam1800
    @sabithasyam1800 3 หลายเดือนก่อน +2

    Dr you didn't say about milk. Gynecologist suggested one glass of milk daily

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux 4 หลายเดือนก่อน +3

    വളരെ ഉപകാരപ്രദമായ വിഷയം അവതരിപ്പിച്ച ഡോക്ടർക്ക് നന്ദി.
    ഞാൻ ഡ്രിങ്ക്സ്, പുകവലി ഒന്നുമില്ല. പക്ഷെ ഫൈബ്രോ സ്കാൻ ചെയ്തപ്പോൾ ഫൈബ്രോയ്‌ഡ്‌ 4th സ്റ്റേജ് എന്ന് പറഞ്ഞു. ഡോക്ടറെ കാണിച്ചപ്പോൾ കുഴപ്പമില്ല എന്ന് പറയുന്നു. എന്ത് ചെയ്യണം.

  • @SwarnalathaUp
    @SwarnalathaUp 3 หลายเดือนก่อน +1

    Valare nalla class, sir, thankyou very much for your equisite advice.❤❤❤❤❤❤❤❤❤❤❤❤

  • @majidkm4589
    @majidkm4589 3 หลายเดือนก่อน +2

    Allahu Anugrahikkumaravattey
    Sanmanassullaoralkeyigneokkey chinthikkankayooo
    Oralpolumroogiavathirikkanum
    Hospittalilvarathirikkanu
    Paranju
    Alhamdulilla
    Allahukaboolcheyyattey
    Ameen
    Ameen
    Ameen

    • @womensfellowshipskd7406
      @womensfellowshipskd7406 หลายเดือนก่อน +1

      Read Quran and Khadees in Malayalam atleast once and escape from this barbaric cult ✌🏻❤️

  • @lillyjoseph4344
    @lillyjoseph4344 4 หลายเดือนก่อน +1

    ഡോക്ടറെ, വേരികോസിനെ കുറിച്ച് ( വന്നതിനു ശേഷം ചെയ്യേണ്ടത്) ഒരു വിഡിയോ ചെയ്യുമോ 🙏???

  • @angelangelmary4683
    @angelangelmary4683 4 หลายเดือนก่อน +1

    വളരെ നന്നായി എല്ലാവർക്കും ഉപയോഗം ഉണ്ടാകും. താങ്ക്സ് ഡോക്ടർ.🎉🎉
    23:33

  • @YousufVp-d8w
    @YousufVp-d8w 4 หลายเดือนก่อน +2

    Thank you Dr
    I like you ❤
    Njan Ee Dr Adutha poyirunnu
    Sooper aane
    Nalla sobaavam
    Nalla samsara reethi
    Petanne Combani yaavum enik ishttamaayi ❤ ❤

  • @Jasmin-q4r
    @Jasmin-q4r หลายเดือนก่อน +1

    വളരെ നന്ദി സാർ 🙏💞

  • @sheejagirish2032
    @sheejagirish2032 4 หลายเดือนก่อน +2

    Big salute sir..very informative..thanks a lot

  • @harshadt2668
    @harshadt2668 หลายเดือนก่อน

    നല്ല ഭംഗിയുള്ള അവതരണം

  • @GirishKumar-rn3qm
    @GirishKumar-rn3qm 3 หลายเดือนก่อน +1

    Very Nice narration Sir 🙏🏻 Thank You

  • @sudhaprakash1542
    @sudhaprakash1542 4 หลายเดือนก่อน

    Thank you Dr. എല്ലാം ശ്രദ്ധിക്കുന്നു , exercise ന്റെ കുറവുണ്ട്.ഒരുനേരം മില്ലറ്റ് കഴിക്കുന്നു

  • @sugunan8097
    @sugunan8097 4 หลายเดือนก่อน

    നല്ലപോലെ വിവരണം ചെയ്തതിന് നന്ദി

  • @josealencherry345
    @josealencherry345 5 หลายเดือนก่อน +9

    Thanks for your Good information.

  • @abhinand5349
    @abhinand5349 2 หลายเดือนก่อน

    വളരെ നന്നായി മനസ്സിലാക്കി തന്നതിന് നന്ദി ❤

  • @Christabelldcunha
    @Christabelldcunha 2 หลายเดือนก่อน +1

    Thank you doctor
    God bless you
    Me and my family take only Homeo medicine

  • @sareenabasheer2141
    @sareenabasheer2141 หลายเดือนก่อน +1

    Enike grade 2 ane.tab kazhinunde.foos cantrol chayyunnu.kidney stone unde.athine gulika kazhikunnu.vedana kuravilla.fattylever ullathukonde nalla tensionunde.husband kidney patintayirunnu.orazhcha munpe maranapettu.

  • @muhammedk.k9943
    @muhammedk.k9943 หลายเดือนก่อน

    മൂക്കറ്റം തിന്ന് നൂറായിരം യന്രപരിശോധന വിഷഗുളികയും തിന്ന് തപ്പിതടയുന്ന ………വേതാന്തമോതിയിട്ടെന്ത് കാരൃം!!!!Dr സ്തുതി❤️🙏🙏❤️

  • @suseelap.4354
    @suseelap.4354 หลายเดือนก่อน

    🙏🙏🙏 വളരെ ഉപകാരപ്രദമായ വീഡിയോ. Thank you ഡോക്ടർ 🙏🙏എനിക്ക് ഗ്രേഡ് 1 ആയിരുന്നു. ഭക്ഷണം ക്രമീകരിച്ചതിലൂടെ പൂർണമായും മാറി. Dr. പാൽ ഉപയോഗിക്കാമോ. Please reply 🙏

  • @sashidharanmuthachikandy8367
    @sashidharanmuthachikandy8367 3 หลายเดือนก่อน

    Dr. You didn't give the details of coffee. I have a grade one fatty liver. Thank you in advance for your kind advice.🙏🙏

  • @shihabsaadi
    @shihabsaadi 2 หลายเดือนก่อน

    A big salute for your valuable information, iam in second stage,

  • @georginajohn7446
    @georginajohn7446 4 หลายเดือนก่อน +3

    വെരി good message

  • @naseemakc-s1o
    @naseemakc-s1o 4 หลายเดือนก่อน +2

    Creating koodippoyal kurakkanulla treatmente homio

  • @hamzasaidali3561
    @hamzasaidali3561 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ...

  • @shefaniyabeegam5443
    @shefaniyabeegam5443 4 หลายเดือนก่อน +3

    Dr enikku grade 2 anu.njan homiyo anu use cheyyunnayhe. Indian homiyo ane. Enikku dr avide vannu kanan difficult anu .entha cheyyendathe

  • @Soudha-Shanavas1
    @Soudha-Shanavas1 5 หลายเดือนก่อน +15

    Dr thank you . well said, valuable information!

  • @Kochu7398
    @Kochu7398 3 หลายเดือนก่อน

    Masha allah നല്ല അറിവ് ❤❤