നഷ്ടപ്പെട്ട നമസ്കാരങ്ങൾ ഖളാ വീട്ടേണ്ടതുണ്ടോ? | സംശയനിവാരണം | ചോദ്യം 3 | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2021
  • #Namaskaram #Qala_Veettal
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com/

ความคิดเห็น • 510

  • @husnasp5853
    @husnasp5853 ปีที่แล้ว +137

    മരണം വരെ Allahu നമസ്കാരം നിലനിർത്താൻ തൗഫീഖ് ചെയ്ട്ടെ ആമീൻ

  • @abiazeb1975
    @abiazeb1975 2 ปีที่แล้ว +190

    جزاك الله خيرا
    ഞാനും ഒരു വർഷം മുമ്പ് വരെ നമസ്കാരം ഉപേക്ഷിച്ചിരുന്ന് .
    الحمدلله
    ഇപ്പൊൾ ഞാൻ നമസ്കാരം ഉപേ ക്ഷിക്കാരില്ല.മരണം വരെ നമസ്കാരം നില നിർത്താൻ അല്ലാഹ് അനുഗ്രഹിക്കട്ടെ.... آمين يارب العالمين ❤️

  • @humairasacademy4733
    @humairasacademy4733 2 ปีที่แล้ว +133

    നമ്മളുടെ ഉമ്മത് നമസ്കാരം ശ്രദ്ധിക്കുന്നവരുടെ കൂട്ടത്തിൽഅല്ലാഹു ഉൾപ്പെടുത്തട്ടെ 🤲👍🌹

  • @siddikadhursiddik1410
    @siddikadhursiddik1410 2 ปีที่แล้ว +221

    അല്ലാഹുവേ ഉസ്താദിന ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ അള്ളാ

    • @abdulrasheedk2720
      @abdulrasheedk2720 2 ปีที่แล้ว +4

      Aameen

    • @awadthalangara1609
      @awadthalangara1609 2 ปีที่แล้ว +4

      Aameen

    • @rasheekarashi4308
      @rasheekarashi4308 2 ปีที่แล้ว +2

      Ameen

    • @abdulrazackrazack749
      @abdulrazackrazack749 2 ปีที่แล้ว +3

      @@halo-lq6lm അദ്ദേഹം താങ്കൾ പറഞ്ഞതല്ലെങ്കിൽ അത് താങ്കളിലേക്ക് മടങ്ങും അപ്പോൾ താങ്കൾ അതായി

    • @mubarak5765
      @mubarak5765 2 ปีที่แล้ว +1

      ആമീൻ

  • @abdulrazackrazack749
    @abdulrazackrazack749 2 ปีที่แล้ว +82

    നമസ്കാരം അറിഞ്ഞും അറിയാതെയും ഉപേക്ഷിച്ച സഹോദരങ്ങളെ അല്ലാഹുവിന്റെ റസൂൽ സ്വ പഠിപ്പിച്ച സുന്നത്ത് നിസ്കാരങ്ങളും രാത്രി നിസ്കാരങ്ങളും പരമാവതി ചെയ്യുകയും പ്രഭാത പ്രദോശ പ്രാർത്തനകളും പ്രകീർത്തനങ്ങളും ഖുർആൻ പാരായണങ്ങളും വർദ്ധിപ്പിച്ച് നിരദ്ധരമായി തൗബ ചെയ്ത് മടങ്ങുക ആത്മാർത്ഥതയും നിയ്യത്തുമുണ്ടെങ്കിൽ അല്ലാഹു പൊറുത്ത് തരികത്തന്നെ ചെയ്യും അല്ലാഹു നമ്മെയും സിറാജുസ്താദിനേയും അനുഗ്രഹിക്കട്ടെ ആമീൻ

  • @ashrafhassan2762
    @ashrafhassan2762 2 ปีที่แล้ว +94

    നഷ്ടപ്പെട്ടുപോയ നമസ്കാരത്തിന്റെ പേരിൽ അള്ളാഹു ശിക്ഷിക്കല്ലേ 😭
    ദീനീപ്രബോധനത്തിന് അർഹമായ പ്രതിഫലം അള്ളാഹു നൽകി ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ

  • @trueindian2673
    @trueindian2673 2 ปีที่แล้ว +418

    എന്റെ കണ്ണുകൾ നിറയുന്നു. ഇനി മേലിൽ ഇല്ല.. നിസ്കാരം മുടക്കില്ല ഞാൻ...

    • @sabithidea
      @sabithidea 2 ปีที่แล้ว +7

      Super bro

    • @user-zj5gv2dz3y
      @user-zj5gv2dz3y 2 ปีที่แล้ว +8

      😢

    • @Mujeebnethala
      @Mujeebnethala 2 ปีที่แล้ว +17

      Allahu anugrahikkatte

    • @sajeersiraj992
      @sajeersiraj992 2 ปีที่แล้ว +11

      അള്ളാഹു തൗഫീഖ് നൽകട്ടെ

    • @MB-ke4xh
      @MB-ke4xh 2 ปีที่แล้ว

      Niskaram avide undayirunna Quraishi kalude acharam alle....

  • @shahulklm9411
    @shahulklm9411 2 ปีที่แล้ว +51

    അൽഹംദുലില്ലാഹ്.... 🤲🤲😭😭ഒരുപാട് ഉപകാരം ഉള്ള അറിവ് ആണ്....
    അറിയാൻ ആഗ്രഹിച്ച വിഷയം ആണ്... ആഗ്രഹിച്ചപ്പോൾ ഉസ്താദിലൂടെ അത് എത്തിച്ചു തന്ന കാരുണ്യവാനായ റബ്ബ്‌ എത്ര പരിശുദ്ധൻ...
    ഇനിയുള്ള കാലം
    മരണം വരെ നിസ്കാരം നിലനിർത്തി അനുഗ്രഹിക്കണേ.....
    ഉസ്താദിന് ഇരുലോകത്തും അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲😭😭😭

  • @kunhimoideenkk3627
    @kunhimoideenkk3627 2 ปีที่แล้ว +58

    അള്ളാഹു നമ്മുടെ എല്ലാ പാപങ്ങളും പൊറുത്തു തരട്ടെ നിങ്ങൾ എല്ലാവരും പ്രത്യേകം ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-ms4ok4wi7y
    @user-ms4ok4wi7y 2 ปีที่แล้ว +52

    ഒരുവലിയ സംശയത്തിന് മറുപടി പ്രമാണങ്ങളുടെയും, പണ്ഡിതന്മാരുടെ പ്രസ്താവനയുടെയും അടിസ്ഥാനത്തിൽ തീർത്തുതന്ന ഉസ്താദിന് അർഹമായ പ്രതിഫലം ലഭിക്കാൻ എല്ലാവരും ആത്മാർത്ഥമായി ഇപ്പോൾ തന്നെ ദുആ ചെയ്യുക അള്ളാഹു ആരുടെ പ്രാർഥനയാണ് എപ്പോഴാണ് സ്വീകരിക്കുക എന്ന് പറയാൻ പറ്റില്ല 🤲🏻🤲🏻

    • @Basheer124
      @Basheer124 2 ปีที่แล้ว

      Ma shaa Allah

    • @habeebrahman2729
      @habeebrahman2729 2 ปีที่แล้ว

      സംശയം മാറിയിട്ടില്ല കൂടിയിട്ടേ ഉള്ളു

    • @user-ms4ok4wi7y
      @user-ms4ok4wi7y 2 ปีที่แล้ว

      @@habeebrahman2729 ഒന്നുകൂടി കേട്ടു നോക്കൂ..

  • @Ganeshvettackal
    @Ganeshvettackal 2 ปีที่แล้ว +30

    _പ്രീയപ്പെട്ട സുഹൃത്തുക്കളെ_ ....... *Alhamdhulillah* ...... അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് സത്യം മനുസിലാക്കാൻ അവസരം ലഭിച്ച ഒരാളാണ് ഞാൻ ..... സഹോദരങ്ങളെ ....... അൽഹംദുലില്ലാഹ്! അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ലെന്ന് മനുസിലാക്കിയവരാണ് നമ്മൾ . നമ്മളുടെ ഹൃദയത്തിന്റെ ഒരോ സ്പന്ദനവം അല്ലാഹുവിന്റെ ഉദ്ദേശത്തോട് കൂടി മാത്രമായിരിക്കും എന്നറിയാവുന്ന നമ്മൾ അല്ലാഹുവിനെ പറ്റി അശ്രദ്ധരാവാൻ പാടില്ല ..... അത്യുന്നതനായ ഏറ്റവും കരുണ നിറഞ്ഞവനായ നമ്മുടെ നാഥൻ നമുക്ക് തരുന്ന അനുഗ്രഹങ്ങൾ എത്രത്തോളമാണെന്ന് ഒന്ന് ഓർത്ത് നോക്കുക, ഒരു സെക്കന്റെങ്കിലും നമ്മുടെ നാഥനെ പറ്റി ഓർക്കാതിരിക്കുവാൻ നമ്മൾ യോഗ്യരാണോ ....... അല്ലാഹുവിനെ ഓര്‍ക്കുമ്പോള്‍ സത്യവിശ്വാസികളുടെ മനസ്സില്‍ കുളിരാണുണ്ടാകുന്നത്. താങ്ങാനും തലോടാനും ആശ്വസിപ്പിക്കാനും ആശ്രയമേകാനും പ്രപഞ്ചനാഥന്‍റെ സാമീപ്യമറിയുന്നതു കൊണ്ടാണ് അത്. മണ്ണില്‍ ജീവിതം തന്നവന്‍, ജീവിക്കാന്‍ വാരിക്കോരി അവസരങ്ങള്‍ നല്‍കിയവന്‍, ഭൂമിക്കു പുറത്തും അകത്തും വിഭവങ്ങള്‍ നിറച്ചു വെച്ചവന്‍. കാരുണ്യവാനാണവന്‍, ദയാനിധിയാണവന്‍. അടിമകളോടെന്നും ദാക്ഷിണ്യമുള്ളവനാണവന്‍. ഒരു ചാണവനുമായടുത്താല്‍ ഒരു മുഴം നമ്മോടടുക്കുന്നവന്‍. അവനിലേക്ക് നടന്നു ചെന്നാല്‍ നമ്മിലേക്ക് ഓടിയണയുന്നവന്‍. സഹോദരങ്ങളെ നമ്മുടെ മാതാവിന് നമ്മളോടുള്ള സ്നേഹത്തേക്കാലും മറ്റെന്തിനേക്കാളും നമ്മളെ സ്നേഹിക്കുന്ന നമ്മുടെ റബ്ബിനെ മറന്ന് എങ്ങനെയാണ് ജീവിക്കുകക ?
    എന്തൊക്കെ അനുഗ്രഹങ്ങൾ അവൻ നമുക്ക് തന്നു ? അതിനൊക്കെ നമ്മൾ നന്ദി കാണിക്കുന്നുണ്ടോ ? അല്ലാഹു കൽപ്പിച്ചതൊക്കെ പാലിക്കുന്നുണ്ടോ ?
    സഹോദരങ്ങളെ നിങ്ങൾ നിസ്ക്കാരം കൃത്യമായി നിർവഹിക്കുക ...... എത്രയോ ആൾക്കാർ രഹസ്യമായി മതം കൊണ്ട് നടക്കുന്നു , അവർ നിസ്കരിക്കാനായി ഒത്തിരി കൊതിക്കുന്നു കാരണം നാളെ റബ്ബിന്റെ മുൻപിൽ നിൽക്കേണ്ടവരാണ് നമ്മൾ എന്ന ബോധം ഉള്ളത് കൊണ്ട്. സുഹൃത്തുക്കളേ നിസ്ക്കാരം ഉപേക്ഷിക്കുന്നവരായിക്കൊണ്ട് റബ്ബിന്റെ മുൻപിൽ നിൽക്കുന്ന ആ ഒരു കാര്യത്തെ പറ്റി ഓർത്തു നോക്കുക ....... എന്തൊരു ഭയാനകരമായിരിക്കുമത്....... മുസ്ലിം കുടുംബത്തിൽ ജനിച്ച് നിസ്കരിക്കുവാനും മറ്റും എല്ലാ സൗകര്യങ്ങളുമുണ്ടായിട്ട് നിങ്ങൾ അതൊക്കെ കളിതമാശയാക്കുകയാണോ ......?
    നിസാരമായെടുക്കരുത് സുഹൃത്തുക്കളേ .... റബ്ബിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക നമ്മൾ ഇവിടെ നിന്നും പോകേണ്ടവരാണെന്നോർക്കുക !
    അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?” (മുഅ്മിനൂന്‍/115).
    അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട്‌ സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ്‌ വിജയം നേടിയവര്‍.(24-52)
    ഞാനിത് പറഞ്ഞത് മറ്റുള്ളവരുടെ ലൈക്കോ കമന്റോ പ്രശംസയോ ഒന്നും പ്രതീക്ഷിച്ചല്ല ...... അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് കൊണ്ട് മാത്രം
    നബി(സ്വ) പറഞ്ഞു: 'ആരെങ്കിലും ഒരു നന്മ മറ്റാര്‍ക്കെങ്കിലും അറിയിച്ച് കൊടുത്താല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്റെതിനു സമാനമായ പ്രതിഫലം ആ നന്മ അറിയിച്ച ആള്‍ക്കുമുണ്ട്'' (മുസ്‌ലിം)

    • @ajml451
      @ajml451 2 ปีที่แล้ว

      inshallah

    • @mohammedshameer6626
      @mohammedshameer6626 2 ปีที่แล้ว +1

      MashaAllah

    • @ajoos6435
      @ajoos6435 ปีที่แล้ว +3

      നിങ്ങൾ എത്ര ഭാഗ്യവാൻ... അള്ളാഹു നമ്മെളെവേറേം അനുഗ്രഹിക്കട്ടെ ആമീൻ

    • @becool2112
      @becool2112 11 หลายเดือนก่อน

      Ganesh?!!!!!!

    • @MN__GAMING__10
      @MN__GAMING__10 3 หลายเดือนก่อน

      Aameen❤

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 ปีที่แล้ว +7

    മറ്റു പലതിലേയും പോലെ ഇക്കാര്യത്തിലും പണ്ഡിതർക്ക് അഭിപ്രായ വ്യത്യാസമുണ്ട് ,,,,,മുൻപ് ഖളാ ആയിപ്പോയിട്ടുള്ള നിസ്കാരം ,തനിക്കും തൻ്റെ കീഴിൽ ചിലവിന് അവകാശപ്പെട്ടവർക്കും ഭക്ഷണ സമ്പാദനത്തിനും ,സ്വന്ത ശരീര വിശ്രമത്തിനും വേണ്ട സമയം ഒഴികെയുള്ള ബാക്കി സമയം മുഴുവനും എടുത്ത് നിസ്കരിച്ച് വീട്ടണം എന്നും ,അതിന്നായ് സാധാരണ സുന്നത്ത് നിസ്കാരങ്ങൾ പോലും ഒഴിവാക്കാം :എന്നും കേട്ടിട്ടുണ്ട് ,,,

  • @sidhiquethengat
    @sidhiquethengat 2 ปีที่แล้ว +11

    ഒരുപാട് വർഷമായിട്ട് എനിക്കുള്ള ഒരു കൺഫ്യൂഷൻ ആയിരുന്നു ഇപ്പോൾ തീർന്നു അൽഹംദുലില്ലാ

  • @fathimaabdulla1269
    @fathimaabdulla1269 2 ปีที่แล้ว +23

    *ya allah* നിസ്കാരം നിലനിർത്താൻ തൗഫീഖ് ചെയ്യണേ റബ്ബേ

  • @lehanmalik6808
    @lehanmalik6808 2 ปีที่แล้ว +33

    Masha allah... എന്റെ ഒരു പാട് നാളത്തെ പ്രയാസത്തിന് ഉത്തരം ലഭിച്ചു

  • @shinadjaleel9275
    @shinadjaleel9275 2 ปีที่แล้ว +13

    അല്ലാഹുവിന് സ്തുതി..❗️ ഗൗരവം ഏറിയ ഈ വിഷയത്തിൽ കൃത്യമായ ധാരണ അറിയിച്ചു തരാൻ താങ്കൾക്ക് സാധിച്ചു..❗️ സുന്നികൾ അത് കളാ വീട്ടുക എന്നാണ് പറഞ്ഞത്.. അതിൽ യുക്തി ഇല്ലെന്ന് എനിക്ക് തോന്നി.. ഇതാണ് ശെരി.. 👍 അല്ലാഹു തെറ്റി ധാരണകളെ തൊട്ട് കാത്തു രക്ഷിക്കട്ടെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.. കാരണം അഭിപ്രായങ്ങളുടെ പേരിൽ മനുഷ്യർ തമ്മിൽ തെറ്റുകയാണ് ❗️

    • @moramora2163
      @moramora2163 ปีที่แล้ว +2

      സുന്നികൾ പറയുന്നതാണ് ശെരിയെങ്കിൽ പിന്നെ ഖബറിൽ വെച്ചു ഖേദിച്ചിട്ട് കാര്യം ഇല്ല.

  • @sajidaali8650
    @sajidaali8650 2 ปีที่แล้ว +32

    നല്ല അറിവ് കിട്ടുന്നു അൽഹംദുലില്ലാഹ്

  • @azustube
    @azustube 6 หลายเดือนก่อน +4

    ഞാൻ ഒരുപാട് നിസ്കാരം ഉപേക്ഷിച്ചു 😭😭😭ഇനി നിസ്കാരം നില നിർത്തും

  • @ashalrahman1391
    @ashalrahman1391 2 ปีที่แล้ว +34

    😳😳 ഇത് എനിക്ക് പുതിയ അറിവാണ്.. കളാ ആകാൻ പറ്റൂല??...yaa allah എത്ര നമസ്കാരങ്ങൾ ആണ് മനഃപൂർവ്വവും അല്ലാതെയും കളാ ആയെക്കുന്നത്.. 🙆‍♂️🙆‍♂️

    • @k.anaasar8351
      @k.anaasar8351 2 ปีที่แล้ว

      عجلو بصلاة قبلل فوت

  • @jassarps9628
    @jassarps9628 2 ปีที่แล้ว +6

    കൃത്യം വ്യക്തം jazakkallah

  • @abdulnazar6833
    @abdulnazar6833 2 ปีที่แล้ว +12

    ماشاءالله ، بارك الله فيكم

  • @eshaparvin7015
    @eshaparvin7015 2 ปีที่แล้ว +12

    Namaskaram mudangathe nirvahikkan kazhiyane Aameen ❤️

  • @safiamk789
    @safiamk789 2 ปีที่แล้ว +6

    മനസ്സിൽ ഉണ്ടായിരുന്ന വലിയ ഒരു ആശങ്ക യാണ് നീങ്ങിയത്. താങ്കൾക്ക് അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 2 ปีที่แล้ว +7

    Jazakallah alf khair. 🤲🤲🤲

  • @atheistkiller2652
    @atheistkiller2652 2 ปีที่แล้ว +11

    Masha Allah good information

  • @sathsab9931
    @sathsab9931 2 ปีที่แล้ว +6

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @muju6940
    @muju6940 2 ปีที่แล้ว +1

    ماشاء الله بارك الله فيكم واهليكم

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 ปีที่แล้ว +3

    വളരെ കൃത്യമായ കാര്യം ..മനഃപൂർവം നമസ്കാരം ഉപേക്ഷിച്ചു ഖളാ എന്ന പേരിൽ വീട്ടി നിസ്കരിക്കൽ ഒരർത്ഥത്തിൽ ഒരു കള്ളത്തരം തന്നെ ആണ് .

    • @Alphaaa444
      @Alphaaa444 10 หลายเดือนก่อน +2

      Nammal ororuthatum manapoorvam ethra thetty cheythu kanum sahodara jeevithathil illa ennu parayan pattumo.. athinokkayalle nammal thwaba cheyyunnathum hajj umra polullava cheyyunnathum.. but niskaram ethra varshathe ayikottw manapoorvam ayo allaatheyo ayathaanenkil polum kalaau veetanam ethra varshathe anenkil koodi ... Allathe oru thett cheythittu aa thettt thiruthathe thwaba cheythitt karyamilla🙌

    • @sulfikar.asulfikar.9520
      @sulfikar.asulfikar.9520 10 หลายเดือนก่อน

      @@Alphaaa444 ശെരിയാണ് Bro 👍 തെറ്റു പറ്റാത്ത മനുഷ്യർ ഇല്ല .അവസരങ്ങൾ പാഴാക്കേണ്ടതില്ല എല്ലാം അറിയുന്നവൻ ദൈവമല്ലേ ALLAH അനുഗ്രഹിക്കട്ടെ👍

  • @sameeramck4982
    @sameeramck4982 2 ปีที่แล้ว +8

    JAZAKUMULLAHU khir

  • @sameerpksameerpk8427
    @sameerpksameerpk8427 2 ปีที่แล้ว +1

    ഞൻ കൊറേ തെറ്റുകൾ ചെയ്യുന്നുണ്ട് നമസ്കാരം കൃത്യമായി ചെയ്യുന്നില്ല ചില സമയങ്ങളിൽ കൃത്യമായി നമസ്‌കരിക്കുന്നു ഒരു സിസ്റ്റമാറ്റിക് ആയി പോവാൻ പറ്റുന്നില്ല കുടുംബ പ്രശ്നങ്ങൾ ഉണ്ട്‌ ദേഷ്യം ഉണ്ടാവുന്നു ഞൻ അല്ലാഹുവിനോട് കൊറേ പ്രാർത്ഥിച്ചു ഹ്രദയം നന്നായി തീരാൻ എല്ലാം കോപങ്ങളും വേണ്ടാത്ത എല്ലാ വിഗരങ്ങളും എന്റെ ഹൃദയത്തിൽ നിന്നും പോണം ഉസ്താദ് ഒരു റിപ്ലൈ തരണം

  • @shifusinu
    @shifusinu 4 หลายเดือนก่อน +2

    جزاك الله حيرا... بارك الله فيكم

  • @saifunnisark3539
    @saifunnisark3539 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ്....

  • @ariftk7368
    @ariftk7368 ปีที่แล้ว

    മാ ഷാ അല്ലാഹ് നല്ല അറിവ്

  • @alameenazad6837
    @alameenazad6837 2 ปีที่แล้ว +3

    Masha Allah Jazakkumulla khair

    • @siddikadhursiddik1410
      @siddikadhursiddik1410 2 ปีที่แล้ว

      മാഷാ അള്ളാ ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല അറിവ്

  • @ashiqahammed1513
    @ashiqahammed1513 2 ปีที่แล้ว +4

    Very informative video💖

  • @mgaravindakshannair5862
    @mgaravindakshannair5862 2 ปีที่แล้ว +4

    Useful information

  • @sharfudeensharfu1824
    @sharfudeensharfu1824 2 ปีที่แล้ว +1

    Subhan Allah💞

  • @rajeenabindseethy66
    @rajeenabindseethy66 2 ปีที่แล้ว +3

    جزاك الله خيرا

  • @koyakuttyvk9431
    @koyakuttyvk9431 2 ปีที่แล้ว +1

    Thank you so much

  • @farijabbu8455
    @farijabbu8455 2 ปีที่แล้ว +4

    ماشاءالله

  • @naseemanoushad5674
    @naseemanoushad5674 2 ปีที่แล้ว

    alhamthulillah usthadintea speach കെട്ടപ്പൊല്. kurachu samadhanum കിട്ട്യ്. eniku othiri namaskaram khala unde ..ഞന് kurachu divasum ഖല വീട്ടും. പെന്നെയും ഖല mudangum . ഇന്ഷാല്ലഹ് eni njan മുദക്കും എല്ലതെ നികരിക്കം. duayil ഒര്കനെ usthadea....🤲🤲🤲🤲. ameen യാ റബ്ബല് alameen .

  • @asmabeevi6544
    @asmabeevi6544 2 ปีที่แล้ว +2

    Allahu namme kaath rakshikkatte aameen

  • @maanipalepra9716
    @maanipalepra9716 2 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ

  • @Basheer124
    @Basheer124 2 ปีที่แล้ว +1

    Ma shaa Allah

  • @saeedroshan9851
    @saeedroshan9851 2 ปีที่แล้ว +2

    ماشاء الله

  • @ahmedkabeer2801
    @ahmedkabeer2801 2 ปีที่แล้ว

    Njan kaathirunna video alhamdulilla thanks usthath ellavarkum nallathu varatte

  • @rithika.s8470
    @rithika.s8470 2 ปีที่แล้ว +2

    Mashallahuo👍

  • @shamet666
    @shamet666 2 ปีที่แล้ว +2

    Well said ♥👌

  • @AbdulRahman-rk2uk
    @AbdulRahman-rk2uk 2 ปีที่แล้ว +5

    Masha Allah good presentation and information Allahu Anugrahikkate Aameen 🤲

  • @oq5282
    @oq5282 2 ปีที่แล้ว +23

    നിസ്കരിക്കുന്നൊക്കെയുണ്ട്. എല്ലാം യാന്ത്രികമായി ചെയ്യുന്ന പോലെ. ഒരു ആത്മാര്ഥതയോ ഭക്തിയോ ഇല്ല. 😓😓😓😓 നിസ്മരിക്കുമ്പോ വേറെ എന്തൊക്കെയോ ചിന്തകൾ മനസിൽ കേറി വരുന്നു. 😓😓😓

    • @adhilhabeeb854
      @adhilhabeeb854 2 ปีที่แล้ว +11

      നമസ്കാരത്തില്‍ ചൊല്ലുന്നതിന്റെ അര്‍ത്ഥം പഠിക്കാന്‍ ശ്രമിക്കു എന്നിട്ട് അതില്‍ ചെല്ലുന്നതില്‍ ശ്രദ്ധിക്കണം insha Allah വ്യത്യാസം ഉണ്ടാകും

    • @muhammadsahad9758
      @muhammadsahad9758 2 ปีที่แล้ว +1

      Ellam allah kanunnu enn chindhiku... ennal thkva varum

    • @vahidaahammed6605
      @vahidaahammed6605 2 ปีที่แล้ว +11

      ലോക രക്ഷിതാവ് ആയ അല്ലാഹുവിന്റെ മുന്നില്‍ ആണ് നിൽക്കുന്നത് എന്ന ചിന്ത ഉണ്ടായിരിക്കണം.
      അല്ലാഹുവുമായിട്ടുള്ള മുനാജാത് അഥവാ രഹസ്യ സംഭാഷണം ആണ് നടത്തുന്നത് എന്ന ചിന്ത ഉണ്ടായിരിക്കണം.
      ഇത് എന്റെ അവസാനത്തെ നമസ്കാരം ആയിരിക്കുമോ എന്ന ചിന്തയില്‍ നമസ്കരിക്കുക. അതായത് അടുത്ത നമസ്കാരത്തിനു മുന്പ് എനിക്ക് മരണം സംഭവിക്കുമോ എന്ന ചിന്ത.
      നമസ്കാര ത്തില്‍ ചൊല്ലുന്ന ഫാത്തിഹ. സൂറത്. പ്രാർത്ഥനകൾ ഇവയുടെ അർത്ഥം അറിഞ്ഞു ചൊല്ലുക. നമ്മള്‍ ഫാത്തിഹ യിലെ ഓരോ വചനവും പറയുന്പോൾ അല്ലാഹു അതിനു മറുപടി പറയുന്നുണ്ട്. ആ മറുപടി കേൾക്കുന്നതായി നമ്മുടെ ചിന്തയില്‍ വരുത്താന്‍ ശ്രമിക്കണം. അതിനെക്കുറിച്ച് ഒരു ഹദീസ് ഉണ്ട്. അത്തഹിയാതിന്റെ ഇടയില്‍ ഇരുത്തത്തിൽ നമ്മള്‍ അല്ലാഹു വിനോട് ഏഴു കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്. അതിന്റെ അർത്ഥം മനസ്സില്‍ ഉൾകൊണ്ട് ചോദിക്കുക. അത്പോലെതന്നെ റുക്കൂഇലെയും സുജൂദിലെയും സ്തുതി കീർത്തനങ്ങളും.
      ഇങ്ങനെ ഒന്നു നമസ്കരിച്ചു നോക്കൂ. ഇൻശാ അള്ളാഹ് നല്ല മാറ്റം ഉണ്ടാകും.

    • @vahidaahammed6605
      @vahidaahammed6605 2 ปีที่แล้ว +2

      Sorry. രണ്ടു സുജൂദിന്റെ ഇടയിലുള്ള ഇരുത്തത്തിൽ ഉള്ള പ്രാർത്ഥന എന്ന് ആണ്.
      اللهم اغفر لي وارحمني واجبرني وارفعني وارزقني واهدني و عافني

    • @ashkartp8489
      @ashkartp8489 2 ปีที่แล้ว +1

      മനസ്സിൽ... Allah.. Allah.. എന്ന ചിന്ത മാത്രം മതിയാവും നിസ്കാരത്തിൽ
      ചൊല്ലുന്നn zikr ന്റെയെയും ഫാത്തിയയുടെയും അർത്ഥം മനസ്സിലാക്കി നിസ്കരിക്കു സഹോദര.. 👍🏼👍🏼👍🏼

  • @sakkiyashaji9986
    @sakkiyashaji9986 2 ปีที่แล้ว

    Verygood speech❤

  • @mustafam4032
    @mustafam4032 2 ปีที่แล้ว

    Jizakallah khair

  • @abdulrasheedk2720
    @abdulrasheedk2720 2 ปีที่แล้ว +2

    Alhamdhulillah 👍

  • @jahamgeermalaysia5395
    @jahamgeermalaysia5395 2 ปีที่แล้ว +1

    Masha allaha

  • @abdullashafi10
    @abdullashafi10 2 ปีที่แล้ว +7

    Jazhakallaha kair ❤

  • @nazeerahmed9389
    @nazeerahmed9389 2 ปีที่แล้ว

    جزاك الله خير

  • @ahamedkkkorothkandy9423
    @ahamedkkkorothkandy9423 2 ปีที่แล้ว

    Mashaallah

  • @harism6573
    @harism6573 2 ปีที่แล้ว

    Allahuve kakkaneee rabbeeee🤲

  • @haseenarafeek9917
    @haseenarafeek9917 ปีที่แล้ว

    Masha allah.👍👌

  • @salmanfaris1782
    @salmanfaris1782 2 ปีที่แล้ว

    Masha allah

  • @aliakbar-nj6yx
    @aliakbar-nj6yx 2 ปีที่แล้ว +1

    Masha Allah 👍

  • @abdulhiisalam9784
    @abdulhiisalam9784 ปีที่แล้ว +1

    Subhanallah

  • @shihab6419
    @shihab6419 2 ปีที่แล้ว

    Super speach...🖐️

  • @sameerahameed2306
    @sameerahameed2306 2 ปีที่แล้ว

    Barak Allah feekum

  • @maryamfathima4314
    @maryamfathima4314 2 ปีที่แล้ว

    Barakllaha feekum

  • @rafeeqpuliyakuth
    @rafeeqpuliyakuth ปีที่แล้ว

    Masha allha

  • @abdulsatharvk351
    @abdulsatharvk351 2 ปีที่แล้ว +2

    Dua yil ulpeduthanam

  • @ikkaiikkai1233
    @ikkaiikkai1233 2 ปีที่แล้ว

    Good speach brother

  • @rajilanbm4164
    @rajilanbm4164 2 ปีที่แล้ว +6

    ജസാക്കല്ലാഹു ഹൈർ 👍

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 หลายเดือนก่อน +1

    Allahu❤ Akbar🇸🇦❤

  • @zeenathali8392
    @zeenathali8392 2 ปีที่แล้ว

    Subhanalla

  • @ashrafadka2069
    @ashrafadka2069 11 หลายเดือนก่อน

    masha allahhh

  • @indan5770
    @indan5770 2 ปีที่แล้ว +12

    അള്ളാഹു അക്ബർ അൽഹംദുലില്ലാഹ് സർവ്വ ലോക രക്ഷിതവിനു സർവ്വ സ്തുതി

  • @mohammednuhumanm5887
    @mohammednuhumanm5887 2 ปีที่แล้ว

    Ya allah 😭😭😭 in sha allah i am never miss salah 👍

  • @islamic_hour
    @islamic_hour 2 ปีที่แล้ว +4

    👍👍👍

  • @EatinbyMirzzMirzaaboo
    @EatinbyMirzzMirzaaboo 2 ปีที่แล้ว

    Mashallah

  • @hopefully1
    @hopefully1 2 ปีที่แล้ว +1

    പുതിയ അറിവ്

  • @umairkannur3709
    @umairkannur3709 2 ปีที่แล้ว

    Masha 👍👍👍👌

  • @arifap2248
    @arifap2248 2 ปีที่แล้ว

    Super

  • @ibhrahimgazal1796
    @ibhrahimgazal1796 4 หลายเดือนก่อน

    jazakallah

  • @khalidashikashik181
    @khalidashikashik181 2 ปีที่แล้ว

    Jazakallah hayr ❤️

    • @jillushamsu3518
      @jillushamsu3518 2 ปีที่แล้ว

      ഇതിന്റെ അർത്ഥം എന്താണ്?

    • @khalidashikashik181
      @khalidashikashik181 2 ปีที่แล้ว

      @@jillushamsu3518 Allahuvinte anugaham undakatee

  • @jabin.a.7292
    @jabin.a.7292 ปีที่แล้ว

    Allahuve ente nashtappettupoya namaskarangalkuvendi njan thouba cheyyunnu... Rabbe ente thoubaye sweekarikkane

    • @alithaj2483
      @alithaj2483 ปีที่แล้ว

      Commentiloodeyalla dua cheyyendath.. Pls dont

  • @shemishemeena3952
    @shemishemeena3952 ปีที่แล้ว

    Ya allah ariyathe vannu poitulla pizhavugal nathaaa eniku poruthu tharane🤲🤲🤲

  • @sheenaahuck9140
    @sheenaahuck9140 ปีที่แล้ว

    Alhamdhulillah

  • @jameelapaleri7257
    @jameelapaleri7257 ปีที่แล้ว

    Allah orupad namaskaram nashtapetitund poruthukonda nadhaaa🤲😭

  • @jameelarahman7585
    @jameelarahman7585 2 ปีที่แล้ว +7

    Allahu
    P0ruthutharatte.ameen

  • @shefeeksinger5600
    @shefeeksinger5600 3 หลายเดือนก่อน

    Aameen

  • @badshaibrahim4538
    @badshaibrahim4538 10 หลายเดือนก่อน

    noted

  • @DeeniBayans
    @DeeniBayans ปีที่แล้ว +7

    ഏതെങ്കിലും കാരണത്താൽ നമുക്ക് ഏതെങ്കിലും നമസ്കാരം നഷ്ടമായാൽ, കൂടുതൽ താമസിക്കാതെ ഉടൻ തന്നെ അത് ഖളാ വീട്ടണം. നബി(സ) പറഞ്ഞു: "ആരെങ്കിലും അമിതമായി ഉറങ്ങുകയും നമസ്കാരം മുടങ്ങുകയോ, ചെയ്യാതിരിക്കുകയോ, ചെയ്യാൻ മറക്കുകയോ ചെയ്താൽ, അവൻ അത് ഓർക്കുമ്പോൾ തന്നെ നമസ്കരിക്കട്ടെ."
    ഇവയുടെയും മറ്റ് തെളിവുകളുടെയും വെളിച്ചത്തിൽ, ജീവിതത്തിൽ ഒരാൾക്ക് നഷ്ടപ്പെട്ട നിസ്കാരങ്ങൾ എത്രയാണെങ്കിലും, അവയെല്ലാം നികത്തണമെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഇമാമുമാരും അഭിപ്രായപ്പെടുന്നു. അതിനാൽ, അവരുടെ അഭിപ്രായത്തിൽ, നിരവധി സ്വലാത്ത് നഷ്‌ടപ്പെട്ട വ്യക്തി ഈ നിസ്കാരമെല്ലാം പരിഹരിക്കണം. ഇതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് - പണ്ഡിതർ നിർദ്ദേശിച്ചതുപോലെ - ഓരോ ഫർദിലും പ്രാർത്ഥിക്കുക എന്നതാണ്, നിങ്ങൾക്ക് മുമ്പ് നഷ്‌ടമായതിന് പകരം മറ്റൊരു ഫർദ് ചെയ്യാൻ. ഉദാഹരണത്തിന്, സുഹ്ർ നമസ്കരിക്കുന്നതിന് മുമ്പോ ശേഷമോ, മറ്റൊരു നാല് റക്അത്ത് ഖദാഅ് ആയി നമസ്കരിക്കുക, ഓരോ തവണ അസർ നമസ്കരിക്കുമ്പോഴും മറ്റൊരു നാല് റക്അത്ത് അസർ നമസ്കരിക്കുക. നഷ്‌ടമായ എല്ലാ niskatavum നിങ്ങൾ പൂർത്തിയാക്കിയെന്ന് നിങ്ങൾക്ക് ഉറപ്പുള്ള സമയം വരെ നിങ്ങൾ ഇത് ചെയ്യുന്നത് തുടരണം.

  • @miodunnikv7501
    @miodunnikv7501 2 ปีที่แล้ว +16

    ഇത്തരം ഫിത്നക്കാരിൽനിന്ന് അല്ലാഹു മുസ്ലിംകളെ രക്ഷിക്കട്ടെ.

    • @19.arifmuhammed38
      @19.arifmuhammed38 2 ปีที่แล้ว

      Ethu fitnakkaril ninnu

    • @suharbeenabdulrasheed8662
      @suharbeenabdulrasheed8662 2 ปีที่แล้ว +1

      Kashttam allathenthu parayan ??? Ithrayum vyakthamai paranjhittum thanikkonnum athulkollanailla bhagyamillallo Samantha oru sankhadanayalla athoru mathamanu athilarenkilum petto avane rekshikkuka valiya kashttam ???

    • @hajaraabdussalam7689
      @hajaraabdussalam7689 2 ปีที่แล้ว +1

      Aameeen 🤲🤲🤲

    • @naizammp
      @naizammp 2 ปีที่แล้ว

      Enthanu sahodara

    • @ashrafak1181
      @ashrafak1181 2 ปีที่แล้ว +7

      കഷ്ടം.. ഒരു കാര്യം ഇത്രയും വെക്തമായി പറഞ്ഞു തന്നിട്ടും മനസ്സിലാക്കാൻ പറ്റാത്തവർക് അള്ളാഹു തലച്ചോറ് നൽകി അനുഗ്രഹിക്കട്ടെ

  • @sanasahad9900
    @sanasahad9900 2 ปีที่แล้ว

  • @shamnatp3261
    @shamnatp3261 2 ปีที่แล้ว

    🤲

  • @alikkanteMon_Kasim
    @alikkanteMon_Kasim ปีที่แล้ว

    നിസ്കാരം

  • @shifaimthiyas3535
    @shifaimthiyas3535 2 ปีที่แล้ว +1

    Masha Allah 👍👍

  • @bazeem8444
    @bazeem8444 2 ปีที่แล้ว

    Masha Allah...usdatheyy namsarikjmbol fathiha udonnathine patti oru vedio edumo..jazakkalah khair

  • @sainabasaina5615
    @sainabasaina5615 2 ปีที่แล้ว

    Barakallahu feek യാ ഉസ്താദ് 🤝

  • @afsathuk3368
    @afsathuk3368 2 ปีที่แล้ว +3

    Thouba chythathinu shesham samayam kittumbozhokke kalaaya niskarangal nirvahikkunnathukond thettundo?

  • @mujibmanjeshwar2489
    @mujibmanjeshwar2489 2 ปีที่แล้ว +5

    അബദ്ധജഡിലമായ കണ്ടെത്തൽ نعوذباالله

    • @sameerkp2184
      @sameerkp2184 2 ปีที่แล้ว +1

      പാള കിത്താബ് ഓതി പഠിച്ചവർക്ക് അങ്ങനെയേ തോന്നൂ...

  • @shereefut
    @shereefut ปีที่แล้ว +6

    നഷ്ടപ്പെട്ടുപോയ (എന്ത് കാരണത്താലും ) നമസ്കാരം കളാഹ് വീട്ടാതെ തൗബ ചെയ്യുന്നതിൽ ഒരു കാര്യവുമില്ല.😢

    • @razeena2330
      @razeena2330 ปีที่แล้ว +3

      Usthath currect aayi paranjutharunundalo.ath manasilavunilea

    • @sayedmuhammedmusthafakp3407
      @sayedmuhammedmusthafakp3407 11 หลายเดือนก่อน

      കൂടുതൽ ഭാരം നമ്മൾ വഹിക്കുന്നത് എന്തിനാ, പരമകാരുണികൻ നമുക്ക് എളുപ്പം ആക്കി തരുമ്പോൾ

    • @Alphaaa444
      @Alphaaa444 10 หลายเดือนก่อน +2

      ​​@@razeena2330 ithinekal vyakthamaayi musliyanmarum arivullavarum parayyunnund ithine Patti ath anyeshichal manassilavum.. njan ente jeevithathil 5 varshatholam ulla niskaram upekshichu poyi njan athellam ipplool kanakku krithyapeduthi niskarchu kondirikkukayaan

    • @razeena2330
      @razeena2330 10 หลายเดือนก่อน

      @@Alphaaa444 athokea ororutharudea abiprayam aru parayunath vishvasikanam vishvasikanda annath .ivdea usthath Venda ann parayunu ath ningalk manasilavathathkond njan paranjenn mathram.oru karyam allahu allam porukunnavanan thowba cheyunathiludea

    • @Alphaaa444
      @Alphaaa444 10 หลายเดือนก่อน +2

      ​@@razeena2330 Niskarathinte gauravam ethratholam ennullath ningalk manassilavathathukondaan ingane samsarikkunne... Swargam athra eluppamalla sahodhara... Ningalk padachon ith krithyamayi manassilakan thawfeeq nalkatte🤲❤️

  • @zainudheenc
    @zainudheenc 2 ปีที่แล้ว

    🤲🤲🤲