ധാരളം നിസ്കാരം ഖളാഅ ഉള്ളവർ കേൾക്കുക

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • sunnath niskaram haramano ?
    • namaz / ഫർള് നിസ്‌കാരം...
    നിസ്കാരം,തറാവീഹ് നിസ്കാരം,ഫര്‍ള് നിസ്കാരം ഖളാ വീട്ടാനുള്ളവരുടെ,വിത്ർ നിസ്കാരം,നിസ്കാരം എങ്ങനെ,മയ്യിത്തിന്റ പേരിലുള്ള ഫർള് നിസ്കാരം കളാ വീട്ടാമോ,നമസ്കാരം,മയ്യിത്ത് നിസ്കാരം തെളിവ് എന്ത്,മയ്യിത്തിന് സ്വദഖ ഉപകാരം ചെയ്യുമോ,ഖളാ,സംശയ നിവാരണം,ഫർള്,ഇസ്ലാം,മലയാളം,പീസ് റേഡിയോ,നരകം എത്ര ഭയാനകരം,മയ്യിത്തും സ്വദഖയും, ,heart touching islamic speech malayalam,super malayalam islamic speech,safuvan saquafi pathappiriyam,mathaprasangam 2019,mathaprabashanam 2019,latest islamic speech new,
    ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
    Watch better video please click
    UCERgsebaE04toXbSqlyAl3w
    / thoibavision
    Follow our Facebook page:
    / thoibavision
    Follow THOIBA VISION on Telegram: t.me/thoiba_vi...
    .

ความคิดเห็น • 390

  • @RahmasWorld-cl2lw
    @RahmasWorld-cl2lw 2 ปีที่แล้ว +75

    5 വക്ത് കലാഹ് ആവാതെ നിസ്‌കരിക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മേ എല്ലാവരെയും ഉൾപ്പെടെത്തട്ടെ...آمين يا رب العالميين

  • @ayshathazminaazmina255
    @ayshathazminaazmina255 3 ปีที่แล้ว +97

    അല്ലാഹ്...5 വഖ്ത് കളാഹ് ആവാതെ നിസ്കരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപെടുത്തണെ നാഥാ.... ആമീൻ

  • @slvloges811
    @slvloges811 3 ปีที่แล้ว +187

    *അള്ളാഹു മരിക്കുവോളം നിസ്ക്കാരം നിലനിർത്താൻ നമുക്ക് ഭാഗ്യം നൽകട്ടെ* 👍

  • @spend669
    @spend669 3 ปีที่แล้ว +48

    ഉസ്‌താദ്‌ആരോഗ്യവും ആയുസും അല്ഹഹു നൽകട്ടെ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 3 ปีที่แล้ว +25

    ഉസ്താതെ നല്ല അറിവ് ആണ് ഉസ്താതെ നമസ്കാരം നില നിർ താൻ അല്ലഹു തൗഫീഖ് നൽ കട്ടെ

  • @fathima.n.j4354
    @fathima.n.j4354 2 ปีที่แล้ว +6

    ഉസ്താദിന് അല്ലാഹു ദീർഘആയുസും, ആഫിയത്തും, ആരോഗ്യവും നൽകി ഇനിയും ഇത് പോലുള്ള VIDEO കൾ ഇടാൻ തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ🥰 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻✨️🤍

  • @navasnavas9509
    @navasnavas9509 3 ปีที่แล้ว +23

    നല്ല ക്ലാസ്സ്‌. ഓരോ വാക്കുകളും മനസ്സിൽ തട്ടുന്നു

  • @shafi_q7
    @shafi_q7 3 ปีที่แล้ว +6

    Wa Alaickum Salam Wa Rahmathullahi Wa Barakathuhu!
    SubhanALLAH!!
    Aameen Ya Rabbul Aalameen!!!

  • @hyrunneesa8013
    @hyrunneesa8013 3 ปีที่แล้ว +19

    Allahu marikuvolam kallahakathe niskarikanulla bagym therette

  • @khadeejaeranjikuzhiyil774
    @khadeejaeranjikuzhiyil774 ปีที่แล้ว +1

    ഞാൻ ഇന്നാണ് ഈചാനൽ കണ്ടത് ഇതു പോലെ എനിക്കും സംശയമുണ്ട് ഈരണ്ടാഴ്ച ആയിട്ട് ആലോചിക്കുകയാണ് പക്ഷെ ആലോചിച്ചിട്ടും നിസ്കാരം തുടങ്ങിയത് എന്നാണെന്ന് ഓർമ.വരുന്നില്ല ഉസ്താദ് പറഞ്ഞ പോലെ ഞാനൂം തൂടങ്ങട്ടെ വീട്ടാനൂള്ള ആയുസ്സൂം ആരോഗ്യവും ഓർമശക്തിയും അള്ളാഹു തരട്ടെ

  • @hameedkphameedbai8988
    @hameedkphameedbai8988 3 ปีที่แล้ว +11

    ഉസ്താദേ വുളു നിക്കണില്ല ഖളാ വീട്ടാൻ ഞാൻ എന്ത് ചെയ്യും എനിക്ക് അത് ഭയങ്കര വിഷമം ഉണ്ട് വുളു നിലനിക്കാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @beenasakeer5236
    @beenasakeer5236 3 ปีที่แล้ว +13

    Aameen yaa rabbal alameen

  • @nazeemac1497
    @nazeemac1497 ปีที่แล้ว +3

    അല്ലാഹുവേ kalah ആയി പോയിട്ടുണ്ടെങ്കിൽ അള്ളാഹു പൊറുത്തു തരണേ 🤲🤲🤲😭😭😭

  • @raslamolu3584
    @raslamolu3584 3 ปีที่แล้ว +9

    നിസ്കാരത്തിനെ പറ്റി എനിക്ക് ഇഷ്ടം പെട്ടു ❤️❤️👍👍💖💖💞💞

  • @muhsinaashraf5972
    @muhsinaashraf5972 3 ปีที่แล้ว +4

    Masha Allah....Aameen

  • @malayaali7920
    @malayaali7920 3 ปีที่แล้ว +5

    നല്ല അറിവ് ഉസ്താദിന് അഫിയത്തുള്ള dheergayis നൽകട്ടെ

  • @husnashaheer2269
    @husnashaheer2269 3 ปีที่แล้ว +8

    Nalla vishayam.masha allah👍

  • @mohammedfaisal9906
    @mohammedfaisal9906 3 ปีที่แล้ว +2

    aameen. Padachavan niskaaram kalaa illaathey niskarikkaan rabb thuofeek nalgattey aameen

  • @fayis_pang
    @fayis_pang 3 ปีที่แล้ว +1

    5ക്ലാസ്സിൽ പഠിക്കുമ്പോൾ കിട്ടിയ എന്റെ ചെങ്ങായി ഇന്നും കൂടെ ഉണ്ട് അൽഹംദുലില്ലാഹ് അവൻ കാരണം സ്കൂൾ കാലം നിസ്കരിക്കുക അത് കൈഞ്ഞിട്ട് ആയിരുന്നു ബാക്കി എല്ലാം. മറ്റൊന്ന് 10-ക്ലാസ്സ്‌ വരെ ഉസ്താദ് പറഞ്ഞത് പോലെ നാൻ അന്ന് ഫോളോ ചെയ്തിരുന്നു
    ഇപ്പൊ നിസ്കാരങ്ങളിൽ ശ്രദ്ധ കിട്ടുന്നില്ല 😪
    എല്ലാം ശരിയാക്കും ഇൻഷല്ലഹ് 🥰

  • @subaidak3081
    @subaidak3081 3 ปีที่แล้ว +5

    Masha allah. Valare nalla vishayam.usthad enikkum kudumbathinum duaa cheyyane.

  • @hafsapaloor5918
    @hafsapaloor5918 3 ปีที่แล้ว +3

    അസ്സലാമു അലൈയ്ക്കും ഉനതോടെ ദുആ ചെയ്യണെ എനിക്ക് ശ്വാസം മുട്ടിന്റെ അസുഖമാണ് സുജൂദിൽക്ക് പോയി എണിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ട് ഇരുന്നിട്ടാണ് നിന്ന് കരിക്കല് നിന്ന് നിന്ന് ക്കരിക്കാനും രോഗം മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ

  • @alpmedia4825
    @alpmedia4825 3 ปีที่แล้ว +6

    5 വഖ്ത് നിസ്കാരം കൃത്യമായി നമസ്കരിക്കാൻ അല്ലാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ

    • @THOIBAVISION
      @THOIBAVISION  3 ปีที่แล้ว

      Allahu iruloka vijayam nalkatte aameen
      th-cam.com/video/9Pleh7f9tS8/w-d-xo.html
      th-cam.com/video/FN97EN13x-8/w-d-xo.html
      Please subscribe our channel

    • @manafkokkndavida9620
      @manafkokkndavida9620 ปีที่แล้ว

      Ameeen

  • @Love-and-Love-Only.
    @Love-and-Love-Only. 2 ปีที่แล้ว +3

    *Ya Allah please help everyone Allah please forgive everyone Allah please*

  • @shylasulaiman2129
    @shylasulaiman2129 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ് 🌹

  • @iron_mike11
    @iron_mike11 2 ปีที่แล้ว +1

    Alhamdulillahu barakallahu mashaAllahu

  • @Love-and-Love-Only.
    @Love-and-Love-Only. 2 ปีที่แล้ว +1

    Aameen Aameen ya rabal aalameen Allah

  • @raheemaraheema237
    @raheemaraheema237 3 ปีที่แล้ว +4

    Jazakallah hair

  • @user-gt6ks8kz3g
    @user-gt6ks8kz3g 3 ปีที่แล้ว +1

    ماشاءلله.valare upakaarapetta vidio.usthaadin deergayussum aafiyathum nalkatte امين

  • @minumon7844
    @minumon7844 3 ปีที่แล้ว +2

    Alhamdulillah, ആമീൻ

  • @sabeebabdulla7340
    @sabeebabdulla7340 3 ปีที่แล้ว +1

    Alhamdhulillah nalla upakaramulla video allahu iniyum nalla videos cheyyan thaufeeq nalkatte

  • @ashrafpalathingal8125
    @ashrafpalathingal8125 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ്....

  • @thanujaa.s7410
    @thanujaa.s7410 2 ปีที่แล้ว

    Allahamdulillah. Nanni Usthade🙏

  • @alfasameer640
    @alfasameer640 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @ibrahimpv3176
    @ibrahimpv3176 3 ปีที่แล้ว +3

    Alhamdulillah 🤩

  • @rejinshasaifa7569
    @rejinshasaifa7569 3 ปีที่แล้ว +2

    Masha allah.ethra nalla arivan.allahu kallaaya niskarangal niskarichu veettan oro muhmineengalkkum thoufeeq nalkatte.oppam ithrayum ariv nalkunna usthadinum kudumbathinum poornnamaya aaroghyavum aafiyathum nalkatte.

  • @fathima.n.j4354
    @fathima.n.j4354 2 ปีที่แล้ว +1

    ALHAMDULILLAH 🥰😌🤲🏻✨️

  • @suharainayat1413
    @suharainayat1413 3 ปีที่แล้ว +2

    Ameen🤲🤲🤲🤲🤲

  • @fasilasharaf1332
    @fasilasharaf1332 3 ปีที่แล้ว +5

    Usthade kala ullappo thahajudu luha niskkarekkavooo plz usthade reply

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว

      ഓരോ നിസ്കാരത്തിന്റെ കൂടെയും ഓരോന്നു കളാവ് വീട്ടുക.
      കൂടെ റവാതിബ് സുന്നത്തും നിസ്കരിക്കുക..
      തഹജ്ജുദ്, ളുഹാ നിസ്കരിക്കാം...

  • @jameelap6035
    @jameelap6035 3 ปีที่แล้ว +1

    Aameen

  • @rahij6079
    @rahij6079 3 ปีที่แล้ว +1

    ആമീൻ 🤲🤲

  • @dhilshasherin367
    @dhilshasherin367 2 ปีที่แล้ว +1

    Allhamdulilla makkal swalihavan duha cheyyanee usthad

  • @shibils2191
    @shibils2191 3 ปีที่แล้ว +1

    Masha allah

  • @rajilarasheed3474
    @rajilarasheed3474 3 ปีที่แล้ว +1

    Aameen.

    • @shanibasalim5964
      @shanibasalim5964 3 ปีที่แล้ว

      Mashaa allah....
      Orupad niskaram kalah und
      Engane ithoke veettum ennum ithinoru pariharam nthanennum palappozhayi chinthikarund.
      Pattumbozhoke kalah veettarund.
      Pakshe oru kanakillaayirunnu.
      Usthadinte ee class enik oru parihara maargam aayi thonnunnu.
      Inshaa allah....
      Naale rabbinte munnil nilkumbol niskaram kalahillatha allahuvinte ishta dasan maaril oralayi enikum nilkanm...
      Thoufeeq cheyyane allah....
      Dua yil ulpeduthanee usthade..
      Nte Dua yil usthathinem orkam...
      Inshaa allah.....

  • @lukuhakeem8933
    @lukuhakeem8933 3 ปีที่แล้ว +1

    മാഷാഅല്ലാഹ്

  • @fasilasharaf1332
    @fasilasharaf1332 3 ปีที่แล้ว

    AlhamdhuLillah Maashaa Allah Allahu Akbar

  • @safeerarafi932
    @safeerarafi932 3 ปีที่แล้ว +2

    ചെറിയ ആൺകുട്ടികൾക്കും വലിയ വർക്കും സ്ത്രീകൾക്കും നിസ്കരിക്കാൻ വുളൂഅഎടുക്കുമ്പോൾ ഔറത്ത് മറക്കൽ നിർബന്ധമുണ്ടോ? കുട്ടികൾ കാൽമുട്ട് മറക്കാതെ വുളു എടുത്താൽ ശരിയാകുമോ?

    • @rafi3276
      @rafi3276 2 ปีที่แล้ว

      വുളു എടുക്കുമ്പോൾ ഔറത് മറക്കൽ nirbandaham ഇല്ല

  • @rahmathsharafu7362
    @rahmathsharafu7362 ปีที่แล้ว

    ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @amlum3751
    @amlum3751 3 ปีที่แล้ว +1

    Well said👍..masha allah

  • @msworld8327
    @msworld8327 3 ปีที่แล้ว +2

    الحمدلله

  • @Love-and-Love-Only.
    @Love-and-Love-Only. 2 ปีที่แล้ว +1

    But...
    Thavakalthu ALLALLAH
    Allahu ahlam

  • @farzeenahmed7035
    @farzeenahmed7035 3 ปีที่แล้ว

    Ameen ya rabbal Alameen 🤲

  • @techworld5885
    @techworld5885 ปีที่แล้ว

    Aameen 🤲🤲🤲

  • @thwalhaththolluzz169
    @thwalhaththolluzz169 3 ปีที่แล้ว +2

    Usthaadhe bakshanam kazhikkumbol shredhikkenda maryaathakale kurich oru video cheyyuoo. ( samsaarikkunnathine kurichum. Bakshanam kazhikkumbol Paatt, vayal okke kelkkunnathine kurichum okke )

  • @muneershaji9365
    @muneershaji9365 3 ปีที่แล้ว +1

    Masha allaha

  • @msk8769
    @msk8769 2 ปีที่แล้ว +1

    tharaveeh niskarikumbol subih kallah vittamo. Niyath engane aan

  • @hassanrinshana4139
    @hassanrinshana4139 3 ปีที่แล้ว +3

    അസ്സലാമു അലൈക്കും. ഖളാഅ veettunnathinte കുടെ സുന്നത്ത് niskarikkan പറ്റുമോ thahjuthu നിസ്കാരം

    • @THOIBAVISION
      @THOIBAVISION  3 ปีที่แล้ว

      Video full kaanoo utharam kittum

    • @askarkoduvallyali4732
      @askarkoduvallyali4732 3 ปีที่แล้ว

      Mootra varcha ullha al klhah veettumbol vulhu anganayan cheyyeandat

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว +2

      ഓരോ നിസ്കാരത്തിന്റെ കൂടെയും ഓരോന്നു കളാവ് വീട്ടുക.
      കൂടെ റവാതിബ് സുന്നത്തും നിർവഹിക്കുക..
      തഹജ്ജുദ് നിസ്കരിക്കാം...
      ഫർള് നിസ്ക്കാരത്തിനാണ് കളാവ് വീട്ടേണ്ടത്....

  • @NisaNisa-fq2sy
    @NisaNisa-fq2sy 3 ปีที่แล้ว +1

    ആമീൻ

  • @farminafiros
    @farminafiros 3 ปีที่แล้ว

    Aameen ya rabbal aalameen

  • @nihalassim9991
    @nihalassim9991 3 ปีที่แล้ว +1

    Alhamdulillah

  • @kolambilsuhara2391
    @kolambilsuhara2391 2 ปีที่แล้ว

    Ameen

  • @saleemmobileworld4105
    @saleemmobileworld4105 3 ปีที่แล้ว +1

    മടക്കി വീടാനുള്ള ഫർള് നമസ്കാരം(സുബഹ് ) തറാവി നമസ്കാരത്തിൽ ഇമാമോട് പിന്തുടന്ന് നമസ്‌കരിക്കാമോ?????

  • @hibahamna4345
    @hibahamna4345 3 ปีที่แล้ว +1

    Allhamdulilah

  • @ffkingytc3028
    @ffkingytc3028 3 ปีที่แล้ว +1

    Alhamdulilla

  • @nazeemaazad4387
    @nazeemaazad4387 3 ปีที่แล้ว +1

    Alhamdhulillah

  • @routetopsc2377
    @routetopsc2377 3 ปีที่แล้ว +3

    എന്റെ നിസ്കാരം quallah ആയത് വീട്ടി തീരുന്നതിനി മുന്നേ ഞാൻ മരിച്ചു പോയൽ എന്റെ തെറ്റുകൾ പടച്ചവൻ പൊറുക്കുമോ?

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว +1

      തൗബ ചെയ്‌താൽ മതി...
      ഓരോ നിസ്കാരത്തിന്റെ കൂടെയും ഓരോന്നു കളാവ് വീട്ടുക.
      കൂടെ റവാതിബ് സുന്നത്തും നിസ്കരിക്കുക...

  • @iron_mike11
    @iron_mike11 2 ปีที่แล้ว

    Usdhadhinu afiyathulla Dheergayussu nalkane Rahmane

  • @abduljaleelkallikkal7380
    @abduljaleelkallikkal7380 2 ปีที่แล้ว +1

    ഉസ്താദ് സുബഹി കളാഅ് വീട്ടുന്ന സമയത്ത് ഖുനൂത്ത് ഓതൽ നിർബന്ധമുണ്ടോ

  • @muhammedthoufeek8979
    @muhammedthoufeek8979 3 ปีที่แล้ว +4

    അസർ എന്ന ഫർള് നിസ്ക്കാരം അള്ളാഹു തആലാക്കു വേണ്ടി ഞാൻ ഖളാ വീട്ടുന്നു ഈ നിയ്യത്ത് ശരിയാണോ

    • @nasinaseeha1936
      @nasinaseeha1936 3 ปีที่แล้ว

      ഉം

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว +2

      അസർ എന്ന 4 റക്അത്ത് ഫർള് നിസ്ക്കാരം അല്ലാഹു തആലാ
      ക്കു വേണ്ടി കിബലക്കു മുന്നിട്ട് കളാ ആയിട്ട് നിസ്കരിക്കുന്നു

  • @ebrahimkhaleel6430
    @ebrahimkhaleel6430 3 ปีที่แล้ว

    Ameen.

  • @SIDDIQPUTHUPPARAMBA
    @SIDDIQPUTHUPPARAMBA 3 ปีที่แล้ว

    ഉസ്താദിന്റെ ഫോൺ നമ്പർ തരുമോ കുറച്ച് സംശയം ചോദിക്കാനാണ് അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ
    ആമീൻ

  • @hussianmumbai4911
    @hussianmumbai4911 3 ปีที่แล้ว +1

    ma sha Allah

  • @anaassen8575
    @anaassen8575 2 ปีที่แล้ว

    Ustadhe oru bang vilicha mathiyo kala veeti niskarikumbo illa Ella niskarathinum prathyakichu bangu vilikano????onnu reply Tharu ustadhe please 🙏🙏🙏🙏🙏

  • @oneday6945
    @oneday6945 ปีที่แล้ว

    അസലാമു അലൈക്കും.
    ഉസ്താദേ സുന്നത് നിസ്‌ക്കരിക്കുന്ന സമയത്ത് കള ആയ ഫർള് നിസ്ക്കാരം നിസ്കരിച്ചാൽ സുനത്തിന്റെയും കൂലി കിട്ടുമോ അതോ വീണ്ടും സുന്നത് നിസ്‌ക്കരിക്കണോ 12 റക്കത് എങ്കിലും
    reply കിട്ടാൻ കാത്തിരിക്കുകയാണ്...

  • @shameersemi7072
    @shameersemi7072 3 ปีที่แล้ว

    Alhamdulillah.. Allahu akbar

  • @user-pg8cu3gm8m
    @user-pg8cu3gm8m 11 หลายเดือนก่อน

    മുമ്പ് കുറെ നിസ്കാരം കലാഹ് അകീട്ടുണ്ട് പിന്നീട് കൃത്യമായി എല്ലാം നിസ്കരിക്കാറുണ്ട് കൂട്ടത്തിൽ കലാഹ് ആയതും നിസ്കരിക്കാറുണ്ട് എങ്കിൽ ഹജ്ജ് ഉംറ ചെയ്താൽ എല്ലാ തെറ്റും പൊറുക്കും എന്ന് പറയാറില്ലേ.. നിസ്കാരം ബാക്കി ഉണ്ട് എങ്കിൽ ആ തെറ്റ് പൊറുക്കുമോ

  • @suharana3173
    @suharana3173 3 ปีที่แล้ว

    Usthathe..,.. 16661ya latheuf enna dhikar isha niskarathinu shesham thanne chollano.., kurach kazhinj cholliyal kuzhapamundo..... Barthavinu bakshanam kodukanam athkondanu usthathe..... Dhikrinu irunnaal 2manikoor vendi varum enn uathath parajille rply pratheekshikunnu

  • @spend669
    @spend669 3 ปีที่แล้ว +4

    വീടില്ല ഉസ്താദ് ദുആ ചെയ്യണേ

    • @alhamdulillah7806
      @alhamdulillah7806 3 ปีที่แล้ว +1

      റബ്ബേ, നീ എല്ലാം കാണുന്നുണ്ടല്ലോ നാഥാ, എത്രയും പെട്ടെന്ന് വീട് നൽകണേ റബ്ബേ

  • @musthafamusthu4324
    @musthafamusthu4324 3 ปีที่แล้ว

    Va Aallikum salam Aameen

  • @zakiyaparveen9619
    @zakiyaparveen9619 3 ปีที่แล้ว +2

    👍❤

  • @flowerrose3790
    @flowerrose3790 3 ปีที่แล้ว

    Alhumdulillah

  • @Soufisoufiy
    @Soufisoufiy 2 ปีที่แล้ว

    ഉസ്താദ് ഞാൻ നിസ്കാരം കാലാഹ് വീട്ടുന്ന ഒരാളാണ് 5വർഷം നിസ്കരിക്കണം എന്നാണ് കരുതുന്നത് ഇതിന് അറബിമസമാണോ കണക്കാക്കേണ്ടത്

  • @muhammedanees5367
    @muhammedanees5367 3 ปีที่แล้ว

    AL Hamdulillah

  • @nasinaseeha1936
    @nasinaseeha1936 3 ปีที่แล้ว +5

    എന്റെ നിസ്കാരം എല്ലാം തീരെ ഇഖ്‌ലാസ് ഇല്ലാത്തതായിരുന്നു അത് എന്താ ചെയ്യുക

    • @THOIBAVISION
      @THOIBAVISION  3 ปีที่แล้ว +7

      Halalaya bhakshanam kazhikkuka
      Vayar nirakkaathirikkuka
      Allaahuvinte mumbilanenna chinthayode niskarikkuka

  • @jasminneharin1348
    @jasminneharin1348 3 ปีที่แล้ว +2

    Class👍
    Isha niskarThinte time' theerunnate eppozhane

    • @travellingpeople9850
      @travellingpeople9850 3 ปีที่แล้ว

      സുബ്ഹി ബാങ്ക് കൊടുക്കുന്നതിനു മുൻപ് വരെ

  • @faisalrashee5984
    @faisalrashee5984 3 ปีที่แล้ว

    Good speech👍👍

  • @anarbadusha8053
    @anarbadusha8053 3 ปีที่แล้ว

    Mashalla

  • @femyfemmy6627
    @femyfemmy6627 3 ปีที่แล้ว

    Alhamdulillah Allahu Akbar Lailahaillallah

  • @alukkalsulaiman8634
    @alukkalsulaiman8634 3 ปีที่แล้ว +2

    🥰👍🥰🥰

  • @majithalatheef1412
    @majithalatheef1412 3 ปีที่แล้ว +2

    ഉസ്താദേ ഈമാൻ എപ്പോഴും ഒരുപോലെ നിലനിൽക്കാൻ എന്ധെങ്കിലും ദുആ ഉണ്ടോ

    • @THOIBAVISION
      @THOIBAVISION  3 ปีที่แล้ว +1

      Lailah illallaah ennadikrum ellaa samayavum parayuka

    • @majithalatheef1412
      @majithalatheef1412 3 ปีที่แล้ว

      @@THOIBAVISION insha allah . അറിവുകൾ പകർന്നുതരുന്ന ഉസ്താദിന് അള്ളാഹു ആരോഗ്യവും ദീര്ഗായുസ്സും തരട്ടെ. ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപ്പടുത്തണേ

  • @sulaimanp7522
    @sulaimanp7522 3 ปีที่แล้ว +1

    Assalamu alaikum..subahi niskaram orupad qala veetanund..luhar samayangalil subahi qala veetumbol kunoot ozhivakiyal kuzhapamundo..kai uyarthi kunooth othan madi kanikkunna palarkum ee oru samshayam und..nalloru pariharam pratheekshikunnu.

    • @travellingpeople9850
      @travellingpeople9850 3 ปีที่แล้ว

      കൈ ഉയർത്തൽ സുന്നത്ത് ആണ്, ഇല്ല എന്ന് കരുതി no problem, ചെറിയ രീതിയിൽ ഖുനൂത് ഓതി swalath ചൊല്ലി sujoodilek പോവുക, അതഹിയ്യത്തിൽ നബിയുടെ മേൽ swalath നിർബന്ധം ആണ്

  • @toto-gaming.236
    @toto-gaming.236 5 หลายเดือนก่อน

    ഉസ്താദിന്റെ നിസ്കാര സംബന്ധിച്ച് ഉള്ള പഴയ വീഡിയോ ലിങ്ക് കിട്ടുമോ

    • @THOIBAVISION
      @THOIBAVISION  5 หลายเดือนก่อน

      Thoiba vidion practical class enn search cheyyuka

  • @shammuangel7071
    @shammuangel7071 3 ปีที่แล้ว

    Tharaaweh jamaaataayi niskarikkumbol nhan Fajr kalaahu aakunnu ennu niyyathu vechittu imaaminye kooode niskarikkan pattumo??

  • @basheerkoduvally3966
    @basheerkoduvally3966 3 ปีที่แล้ว

    Mashaallah

  • @rasheedtaj9960
    @rasheedtaj9960 3 ปีที่แล้ว +2

    അസർ നമസ്കാരത്തിന്റെ കൂടെ കള വീട്ടാമോ ഉസ്താദേ ചിലർ പറ്റില്ല എന്നു പറയുന്നു അത് ശരിയാണോ

    • @THOIBAVISION
      @THOIBAVISION  3 ปีที่แล้ว

      Video kaanoo utharam kittum

    • @femi.tvmfemi1941
      @femi.tvmfemi1941 3 ปีที่แล้ว

      ഖളാ വിടാൻ പറ്റാത്ത സമയം mahirb. ആണോ അസർ ആണോ

  • @kareemovr
    @kareemovr 3 ปีที่แล้ว

    Good

  • @ayshuskitchen4937
    @ayshuskitchen4937 3 ปีที่แล้ว

    Arafa nombu niskaram poya karanathal nolkaan patathadhu kondu kala veetan pattumo . Valare vishamam

  • @bvnhome
    @bvnhome 2 ปีที่แล้ว

    മനപ്പൂർവ്വം നിസ്കാരം ഒഴിവാക്കിയാൽ പിന്നെ ഖളാ എന്ന ഒന്നില്ല, തൗബ ചെയ്യുക ദീനിലേക് തിരിച്ചു വരുക, മറന്നു പോയതോ ഉറക്കം കാരണം ഒഴിവായ നിസ്കാരങ്ങൾ പെട്ടെന്ന് വീട്ടി തീർക്കുക, അല്ലാതെ പണ്ട് എപ്പഴോ നിസ്കരിക്കാതിരുന്നതിന് ഇപ്പോൾ നിസ്കരിച്ചിട്ടു കാര്യമില്ല, നിസ്കാരം സമയം നിശ്ചയിക്കപ്പെട്ട നിബന്ധ ബാധ്യത , അത് ഇങ്ങനെ തോന്നിയത് പോലെ സമയത്ത് നിസ്കരിക്കാൻ പറ്റില്ല ഉസ്താദേ

  • @thahira.y5567
    @thahira.y5567 3 ปีที่แล้ว +1

    👍

  • @muneerkannancheeri9121
    @muneerkannancheeri9121 3 ปีที่แล้ว +1

    👍🏻👍🏻

  • @indan5770
    @indan5770 3 ปีที่แล้ว +1

    😍😍👍👍👍👍👍👍