Honda CB 200X 400km Ride review | The solo Traveler

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • For promotion and collaboration contact :
    whatsapp only 9995828587
    video shot on : Gopro Hero 8
    Facebook page link : / the-solo-traveler-20-1...
    ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യണേ : ...

ความคิดเห็น • 261

  • @rakeshgopal2168
    @rakeshgopal2168 2 ปีที่แล้ว +19

    അത് USB ചാർജർനു ഉള്ള ഹോൾ അല്ല. Fork adjusting nut ന്റെ new design ആണ്. ഇപ്പൊ വരുന്ന വണ്ടിയിൽ എല്ലാം അങ്ങനെ ആക്കി.

  • @ananthtn7611
    @ananthtn7611 2 ปีที่แล้ว +37

    வணக்கம் சகோதரா,
    புது பைக் வாங்கியாச்சு.சூப்பர்
    ட்ராவல் சீக்கிரம் ஆரம்பிங்க.

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 2 ปีที่แล้ว +11

    Perfect bike.Ride ചെയ്യ്ബോഴുള്ള ക്യാമറ വ്യൂ കൊള്ളാം.May God bless your new journey.

  • @syamkumarcr746
    @syamkumarcr746 2 ปีที่แล้ว +18

    കൊള്ളാം man.... Best of luck for the ജേർണി...

  • @rakeshgopal2168
    @rakeshgopal2168 2 ปีที่แล้ว +8

    Side stand indication വന്നു..
    ഏറ്റവും പെട്ടെന്ന് വന്ന ഹോണ്ടയുടെ updation ബ്രോ..
    ഇനി ലോഡ് വരുന്ന വണ്ടിയിൽ ഉണ്ടാകും..
    വണ്ടി പൊളിയാ ❤️❤️❤️

  • @Jacob-M
    @Jacob-M 2 ปีที่แล้ว +32

    പണ്ടൊരു സിനിമയിൽ മാമുക്കോയ പറഞ്ഞപോലെ , ഞാൻ പോളിടെക്‌നിക്കിൽ ഒന്നും പോയിട്ടില്ല . അതുകൊണ്ടു ബൈക്കിനെപ്പറ്റി അറിയില്ല , ബൈക്ക് ഓടിച്ചിട്ടില്ല . ആകപ്പാടെ കല്യാണ ശേഷം അളിയൻ നിർബന്ധിച്ചു ബൈക്കിന്റെ പുറകിൽ കയറ്റി . അന്ന് മറിഞ്ഞു വീണു . പെങ്ങളെ കെട്ടിയതു ഇഷ്ടപ്പെടാതെ മനഃപൂർവം മറിച്ചു ഇട്ടതാണോ ?
    ലുക്കിലും, വർക്കിലും നന്നായി ബൈക്കും, മനീഷും യാത്രകൾ തുടരട്ടെ . പലർക്കും വ്യൂ കുറവാണ് . എന്നാലും
    റെഗുലർ ആയും , വെറൈറ്റി സബ്ജക്ട് കൊണ്ടുവന്നാൽ വ്യൂവേഴ്സ് സ്വികരിക്കും. റൈഡ് സേഫ് , വെയർ ഹെൽമെറ്റ് . സേഫ് യാത്ര . 🙏🏍🪖🪖🔥💥😀👍👏

  • @shanskkannampally7599
    @shanskkannampally7599 2 ปีที่แล้ว +19

    മനീഷ് ബ്രോ പുതിയ ബൈക്ക് പൊളി.. 😍
    ബൈക്കിന്റെ മുൻപിൽ സോളോ ട്രാവലർ സ്റ്റിക്കർ അടിക്കണേ... 🙂

  • @jonsnow5421
    @jonsnow5421 2 ปีที่แล้ว +11

    Caril Toyota poleyaanu honda
    Ente shine 1.2lakh cross cheythu ennittum perfect condition aanu hondayude quality kiduvaaanu

    • @breezytitan
      @breezytitan 2 ปีที่แล้ว +3

      8 വര്‍ഷം ആയ് Unicorn ഉപയോഗിക്കുന്നു 😁

    • @amalap4082
      @amalap4082 2 ปีที่แล้ว +3

      10 varshamayi twister oodikkunu adhyan edutha athe performance

    • @Mechrider
      @Mechrider 2 ปีที่แล้ว +2

      Honda stunner 12 years.. 1.6 lakh kilometer. Engine പണിതത് 1.5 lakh കിലോമീറ്ററിൽ..

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +96

    മനീഷേ വണ്ടി കുറെ ഓടിക്ക് കയ്യിൽ ഇണങ്ങട്ടെ. രണ്ട് സർവീസ് കഴിയട്ടെ. വണ്ടി അറിഞ്ഞിടത്തോളം കൊള്ളാം നല്ല വണ്ടി 👍👌👌👌

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว +2

      😂 🤣

    • @akhilsunny992
      @akhilsunny992 2 ปีที่แล้ว +5

      വണ്ടി നല്ലവണ്ടി ആണ് same bike ഞനും എടുത്തു 1250 km done....super performance and good milage

    • @akhilsunny992
      @akhilsunny992 2 ปีที่แล้ว +1

      @ɪᴛs ᴍᴇ ᴅʜᴇᴇʀᴀɴ 48 kittum undu ഇപ്പൊൾ

    • @jithinbabu4983
      @jithinbabu4983 2 ปีที่แล้ว +2

      ചെളി തെറിക്കൂനുണ്ട്

    • @jithinbabu4983
      @jithinbabu4983 2 ปีที่แล้ว

      Arkelum missing face cheythitundo

  • @5minlifehack708
    @5minlifehack708 2 ปีที่แล้ว +6

    6.00.അത് normal ആണ്. Usb പോർട്ട്‌ അല്ല. Hole മറക്കാനാണ് ആ ruber വെച്ചിരിക്കുന്നത്....

  • @smkcasio
    @smkcasio 2 ปีที่แล้ว +10

    Maneesh I have done test ride Highlight is wind shield upto 60 kmph me tested the wind its very damn good , I love your Choice Honda Bike any how have a safe ride for Long Trip Do not Forget to Wear Riding gear's take care with love Gen MK

  • @sidhu6553
    @sidhu6553 2 ปีที่แล้ว +14

    ചേട്ടാ.. Dominor ന്റെ മിറർ വാങ്ങി സെറ്റ് ചെയ്യൂ... ലുക് ആയിരിക്കും 😍

  • @itsmetravellersyamsathyan
    @itsmetravellersyamsathyan 2 ปีที่แล้ว +5

    നല്ല എക്സ്പീരിയൻസ് റിവ്യൂ ചേട്ടാ...🤩 പിന്നെ ഒരു കാര്യം സർവീസ് depend ചെയ്തു മാത്രമേ ബൈക്കിൻ്റെ സ്പീഡ് maintain ചെയ്യാവൂ.... ഫോർ the ബെസ്റ്റ് milleage🤗

  • @akhilsunny992
    @akhilsunny992 2 ปีที่แล้ว +4

    എൻറെ 1250 km ആയി same bike powli വണ്ടി ആണ്
    വീണ്ടും വീണ്ടും ഓടിക്കാൻ തോന്നും

    • @akhilsunny992
      @akhilsunny992 2 ปีที่แล้ว +1

      ഞാനും ചെങ്ങന്നൂരിൽ നിന്നും ആണ് വണ്ടി എടുത്തത്

    • @himalayan1665
      @himalayan1665 2 ปีที่แล้ว

      Milege എത്ര ഉണ്ട്,price

    • @sidharthajith6333
      @sidharthajith6333 5 หลายเดือนก่อน

      @@akhilsunny992 bro vandi engane??

  • @TRIPSAFARIbySSP
    @TRIPSAFARIbySSP 2 ปีที่แล้ว +3

    Honda super anu bro njan 5 year’s ayi hornet use chiyunnu touring nu patiya vandi anu 🥰🥰

  • @ibilizyt8616
    @ibilizyt8616 2 ปีที่แล้ว +3

    POLI BIKEE SETTA 🤙🏻🤙🏻🤙🏻

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว +3

    Blessings from Brisbane, Australia.
    26 Praise the Lord. God bless you 86. Thank you.

  • @Muhammadkrishnankutty
    @Muhammadkrishnankutty 2 ปีที่แล้ว +11

    ഇത് hornet 2.O എന്ന വണ്ടിക്ക് body കെറ്റിയതാണ്..... കാരണം same features, same power, SAME ENGINE 🤩

    • @truefact7950
      @truefact7950 2 ปีที่แล้ว +2

      Poweril Cheriya difference und

    • @MuhammedShafiS
      @MuhammedShafiS 2 ปีที่แล้ว +3

      Power valya vathyaasam illa. But riding position nalla vathyaasamund. It rrally matters

  • @ibilizyt8616
    @ibilizyt8616 2 ปีที่แล้ว +4

    BRO ATHE REAR SHOCK OIL FILL TANK ANNU BROO 💥💥💥💥

  • @smkcasio
    @smkcasio 2 ปีที่แล้ว +3

    Hi Maneesh have a safe ride rake care with Love Gen MK

  • @dheerajkprakash
    @dheerajkprakash 2 ปีที่แล้ว +3

    Honda cb200 duke mirror poliya🥰🔥

  • @kennys2395
    @kennys2395 2 ปีที่แล้ว +4

    Clutch full pidichu gear idu...Maneesh Bro

    • @nuroblack7639
      @nuroblack7639 2 ปีที่แล้ว

      Bro clutch oro vandikum vera aane pinna athu adjust cheyanum pattum may be mid aayirum clutch

    • @harik4489
      @harik4489 2 ปีที่แล้ว

      No need. Ente hornet clutch chumma onnu thottu koduthal thanne gear maaram.

    • @nuroblack7639
      @nuroblack7639 2 ปีที่แล้ว

      @@harik4489 oro bikinum clutch feel vera aane chilathu hard chilathu medium chilathu soft

  • @jawan_19
    @jawan_19 2 ปีที่แล้ว +2

    Manish etta t shirt poli indian flag

  • @vinodviswanathan5970
    @vinodviswanathan5970 2 ปีที่แล้ว +3

    Congratulations 👏👏👏

  • @abinantony74150
    @abinantony74150 2 ปีที่แล้ว +3

    Hornet 2.0 kolla ente kyil und 52 mileage und 16300 km odii problm onnum illa

  • @vishnuvnath3842
    @vishnuvnath3842 2 ปีที่แล้ว +1

    Thanku for the review bro...👍

  • @ashiqq7775
    @ashiqq7775 2 ปีที่แล้ว +1

    Pwolikk bro.. god bless uhh😍

  • @ajwanderer
    @ajwanderer 2 ปีที่แล้ว +3

    Mirror duke 200 nte vecha mathi bro look aavum

  • @ralinpanchi1651
    @ralinpanchi1651 ปีที่แล้ว

    Sooper video. Long raid aanu enkkum ishttam.. njaan. Ee baik bookk cheyyan povaanu.. thanks bro.. yathrayude video e
    E
    Edane

  • @nidhin14157
    @nidhin14157 2 ปีที่แล้ว +2

    Next trip engotta
    Ethayalum katta waiting👍

  • @sageesh3900
    @sageesh3900 2 ปีที่แล้ว +2

    ബ്രോ ഓഫ്‌ റോഡ് പോകണം എങ്കിൽ പാറശ്ശാല റൂട്ട് പോയാൽ മതി ... ബാലരാ മ പുരം മുതൽ കേരള ബോഡർ വരെ ഓഫ്‌ റോഡ് ആണ്

    • @xtremepilot9414
      @xtremepilot9414 2 ปีที่แล้ว

      Njngade area anallo 😅😅😅 daily athuvazhi off-road aswathich pogunna nj 🥴

  • @linuraveendran9955
    @linuraveendran9955 2 ปีที่แล้ว +7

    ❤. ബ്രോ വലിയ സന്തോഷം 🙏. ❤

  • @satheebal5187
    @satheebal5187 2 ปีที่แล้ว +1

    മനീഷ് അടിപൊളി വണ്ടി സൂപ്പർ മോഡൽ ഇനി പൊളിക്കണം

  • @nowfalabdulla9542
    @nowfalabdulla9542 2 ปีที่แล้ว

    Congratulations👏.. Bro,.

  • @ajiththomas6610
    @ajiththomas6610 2 ปีที่แล้ว +2

    വലത് വശത്തു കൂടി overtake ചെയ്യൂ bro

  • @h-m8318
    @h-m8318 2 ปีที่แล้ว +2

    Poli vandiyanu man
    Nan odichu kollam poli vandi

  • @kl-25creations80
    @kl-25creations80 2 ปีที่แล้ว +4

    *അടിപൊളി ഇനിയുള്ള യാത്രകൾ കിടിലം ആകട്ടെ💞*

  • @dukenzyt6980
    @dukenzyt6980 2 ปีที่แล้ว +2

    Maneesh chetta njn vtil.vannarunnu. i think e video cheythond erunna time ayirikkum. Njn vtil.vannath.miss u 😭

  • @syamshiva1075
    @syamshiva1075 2 ปีที่แล้ว +1

    തമിഴ്നാട്, വീഡിയോ, കാണൻ, തിടുക്കമായി

  • @hishamvp4734
    @hishamvp4734 ปีที่แล้ว

    Thank you for the good review 😍✌️

  • @nirmalk3423
    @nirmalk3423 2 ปีที่แล้ว +3

    Awesome 👌

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 2 ปีที่แล้ว +1

    Nice bike all the best 👍

  • @imran-vj7bz
    @imran-vj7bz 2 ปีที่แล้ว +2

    Vandi modification cheythal powlikkum

  • @copybooks
    @copybooks 2 ปีที่แล้ว +2

  • @sooraj8215
    @sooraj8215 2 ปีที่แล้ว +1

    1st view and comment😍

  • @user-os1no2ge2g
    @user-os1no2ge2g 2 ปีที่แล้ว +9

    മൈലേജ് എത്രയാണ് അത് പറഞ്ഞില്ലെന്ന് തോന്നുന്നു.വില കൂടുതലാണ്.വണ്ടി അടിപൊളി ആണ്👍❤️😆💞

  • @nizamudeenp6295
    @nizamudeenp6295 2 ปีที่แล้ว +1

    Nizamudeen Sasthamcotta Kollam Good Brother

  • @capitalvlogs2321
    @capitalvlogs2321 2 ปีที่แล้ว

    ചേട്ടൻ പോളിയാണ് കൊള്ളാം വണ്ടിയുടെ വീഡിയോ സൂപ്പർ സൂപ്പർ

  • @thebiketripsinger
    @thebiketripsinger 2 ปีที่แล้ว +2

    Vibration ഉണ്ടോ ഇല്ലയോ എന്നൊന്നും പറഞ്ഞില്ല 😢

  • @johnsontomy4793
    @johnsontomy4793 2 ปีที่แล้ว +1

    Broo killing switch off cheyy directly key off akkenda

  • @eldhospoulose8282
    @eldhospoulose8282 2 ปีที่แล้ว

    Congratulations 🤩

  • @snobinsno7116
    @snobinsno7116 2 ปีที่แล้ว +3

    Vila kooduthal anh
    Rtr 200 valare nalathanu

  • @Statifying_123
    @Statifying_123 2 ปีที่แล้ว +1

    Bike riding front view, African twin🥰

  • @janardhananpovval3957
    @janardhananpovval3957 2 ปีที่แล้ว

    Congrats bro

  • @sulfikarkmar981
    @sulfikarkmar981 2 ปีที่แล้ว +3

    വണ്ടിയും കണ്ടു ആളെയും കണ്ടു... ഇന്ന് jb സിനിമാസിൽ വെച്ച്

  • @abhinandhhari5242
    @abhinandhhari5242 2 ปีที่แล้ว +1

    MANEESH ETTAN bike review nallole cheythallo broik bike reviews okke cheythu koode

  • @santhoshkurup4253
    @santhoshkurup4253 2 ปีที่แล้ว

    Very nice bro..Congrats

  • @skn2265
    @skn2265 2 ปีที่แล้ว +2

    അണ്ണാ പൊളി വണ്ടി

  • @kiru4258
    @kiru4258 2 ปีที่แล้ว

    The place u r riding,is verrry beautiful. .I love it 🌹

  • @Bijuthomasthomas
    @Bijuthomasthomas 2 ปีที่แล้ว +2

    വണ്ടി ഓടി വന്നു നിർത്തിയാൽ ഉടനെ എൻജിൻ ഓഫ് ആകരുത് ബ്രോ. കൊള്ളാം 👍🏻👌

    • @5minlifehack708
      @5minlifehack708 2 ปีที่แล้ว

      അതെന്താ off ചെയ്താൽ??

    • @Bijuthomasthomas
      @Bijuthomasthomas 2 ปีที่แล้ว +1

      @@5minlifehack708 കാർ ആയാലും ബൈക് ആയാലും ഇതു വണ്ടി ആയാലും ഓടി വന്ന് കഴിഞ്ഞാൽ ഉടനെ ഓഫ് ആകില്ല കാരണം എൻജിൻ കൂടിയ rpm വർക് ആയി നമ്മൾ നിർത്തി കഴിഞ്ഞു ഒന്നു സാധാരണ സ്പിടിൽ എത്തി ഒന്നു നോർമൽ അകാൻ ഉള്ള ടൈം കൊടുക്കണം

    • @5minlifehack708
      @5minlifehack708 2 ปีที่แล้ว +1

      @@Bijuthomasthomas 🙏വണ്ടി idle നിർത്തി ഇടുന്നതിനേക്കാളും ചൂട് കുറവായിരിക്കില്ലേ വണ്ടി ഓടുമ്പോൾ. കാറ്റു കൊണ്ട് തണുക്കും.
      2. റേഡിയേറ്റർ ഉള്ള വണ്ടിയാണെങ്കിൽ fan off ആകുന്ന വരെ idle ഇടണം അത് ok..... 🙏

  • @vettakaaranmedia664
    @vettakaaranmedia664 ปีที่แล้ว

    Cruising speed ethra.... 80-90 smooth anno

  • @Jerry-zd8jg
    @Jerry-zd8jg 2 ปีที่แล้ว +3

    പൊളി 🥳

  • @joyk5127
    @joyk5127 2 ปีที่แล้ว

    Adipwoli Adipwoli👌👍😍😍😍

  • @anandhuanandhu2323
    @anandhuanandhu2323 2 ปีที่แล้ว +1

    ചേട്ടാ പഴയ twister കൊടുത്തോ?

  • @suniljoseph6688
    @suniljoseph6688 2 ปีที่แล้ว +4

    Bro seat comfort egnayundennu paryumo?

    • @inazrider
      @inazrider ปีที่แล้ว

      Korch mushkil aanu

  • @vrone7348
    @vrone7348 2 ปีที่แล้ว

    Back seat over play undo. Lock avatha pole. Showroomil poyi vandiyil kanda oru negative. Avar paranju ath unicorn hornet vandikalk ullathanenn. Undo

  • @rasiyathnikhil3118
    @rasiyathnikhil3118 2 ปีที่แล้ว

    Congrats 👍👍👍👍👍

  • @ajis6601
    @ajis6601 2 ปีที่แล้ว +1

    ഏത് വഴിയാ ചെങ്ങന്നൂർ പോയത് കല്ലട വഴിയാ

  • @hareeshkumar1527
    @hareeshkumar1527 2 ปีที่แล้ว +1

    Vandi adipoli👍👍👍👍

  • @iamraahi
    @iamraahi 2 ปีที่แล้ว +1

    Honda ❤️

  • @travelbite_KL02
    @travelbite_KL02 2 ปีที่แล้ว +1

    Wínd noise kelkunondu nxt tym athude nokkane

  • @looserlooser5820
    @looserlooser5820 2 ปีที่แล้ว

    Best of luck ❤

  • @themachaanabhi.
    @themachaanabhi. 2 ปีที่แล้ว

    Chetta powili💪

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +1

    ഇപ്പോൾ തന്നെ റോഡ് കാണാൻ വയ്യ ഇനിയും പൊക്കിയാൽ ഒന്നും കാണാൻ വയ്യ വീഡിയോ ചെയ്തിട്ട് കാര്യമില്ല

  • @sreejithdinesh5658
    @sreejithdinesh5658 2 ปีที่แล้ว

    Bro crash guard free of cost aayit tharunne aano? Atho extra pay cheyano? Plz reply

  • @dukenzyt6980
    @dukenzyt6980 2 ปีที่แล้ว +1

    Finance athra year aaane chetta

  • @soorajs3356
    @soorajs3356 2 ปีที่แล้ว +2

    On road price?

  • @KL42RidersCorner
    @KL42RidersCorner 2 ปีที่แล้ว

    Next trip engottaaaaa♥️

  • @anzariadam588
    @anzariadam588 2 ปีที่แล้ว +1

    Bro vishamikkam vandy parayunnathalla honet 2.0 yuda same engine ann 200cc power onnumilla hornet 2.0 engine honda yuda mattuvandy yakkal engine shokam ann engine side lnn nalla sound undakum

  • @movingmallu2360
    @movingmallu2360 2 ปีที่แล้ว +1

    റിവ്യൂ കൊള്ളാം 👍

  • @abhijithmuraliabhijithmura8422
    @abhijithmuraliabhijithmura8422 2 ปีที่แล้ว +1

    Chengannur ❤️

  • @cksajeevkumar
    @cksajeevkumar 2 ปีที่แล้ว

    നല്ല വണ്ടി, മികച്ച റിവ്യൂ👍🏼

  • @travelbite_KL02
    @travelbite_KL02 2 ปีที่แล้ว +1

    1st 🥰

  • @harik4489
    @harik4489 2 ปีที่แล้ว

    Vandi vila kooduthal aanu ennu thonnum. But its almost maintenance free. Thala vedana illathe kondu nadakkam.
    Using 2016 Hornet 1Lakh. Never went to workshop except to change parts which need to be changed regularly like brake pads, chain, Spark plug etc.
    Service also only 800rs for 3 services and 5 washes.
    Other manufacturers they will charge more than 1000 for a single service.

  • @keralafox7161
    @keralafox7161 2 ปีที่แล้ว

    മനീഷ് ബ്രോ പൾസർ 200 ന്റെ മിറർ വാങ്ങാൻ കിട്ടും നല്ല ലുക്ക് ആണ് എന്റെ വണ്ടിക്ക് അതാണ് അത്യാവശ്യം ക്വാളിറ്റി(കനം)ഉണ്ട് അതാണ് നല്ലത്

  • @jaisonpaul5147
    @jaisonpaul5147 2 ปีที่แล้ว +1

    Milage how much

  • @akhivlogz9290
    @akhivlogz9290 2 ปีที่แล้ว

    മനീഷ് ബ്രോ pwoli ❤️❤️❤️

  • @ameennizar
    @ameennizar 2 ปีที่แล้ว +3

    ❤️📌

  • @amelprasadb5476
    @amelprasadb5476 2 ปีที่แล้ว

    Aliya, next riding ngn annayum koottamoooooo

  • @SUBINSCORNER
    @SUBINSCORNER 2 ปีที่แล้ว

    ക്യാമറ പൊസിഷൻ അഡ്ജസ്റ്റ് ചെയ്യാൻ നോക്കണം

  • @sonujacob7432
    @sonujacob7432 2 ปีที่แล้ว +1

    ഹെൽമെറ്റും ബൈക്ക് കളറും പൊളിച്ചു

  • @aynusworld348
    @aynusworld348 2 ปีที่แล้ว +2

    Mileage പറയാതെ എന്തു റിവ്യൂ ആണെടെ?

    • @Enigma199
      @Enigma199 2 ปีที่แล้ว +2

      typical indian.. pinne 100 km aya vandi allel first service polum akatha vandikk engna mileage parayana .. ijjati nataraja vigrahangal okke undo .. company parayunna mileage google cheythal pore ...

    • @travelbuddieshere
      @travelbuddieshere 2 ปีที่แล้ว

      Ennalthe video nokda

  • @ajmalroshankv4887
    @ajmalroshankv4887 ปีที่แล้ว

    വണ്ടി ബുക്ക്‌ ചെയ്യാൻ പോയി കിട്ടുന്നില്ല 4മാസം വെയിറ്റ് ചെയ്യണം polum😢

  • @alinoushad8373
    @alinoushad8373 2 ปีที่แล้ว +1

    On road how much?

  • @ansanso6162
    @ansanso6162 2 ปีที่แล้ว +1

    Solo man

  • @aaromalsatheesh1413
    @aaromalsatheesh1413 2 ปีที่แล้ว

    Aa seat ozhichu ellam kollam. Worst seating comfort aanu. Nadu odium kurachu size ollavarku. Slim and solo travellers inu perfect vandi aanu. Pillion comfort ottumilla

  • @ponnanims4995
    @ponnanims4995 2 ปีที่แล้ว

    Tnx Bro

  • @issacdarackan7838
    @issacdarackan7838 2 ปีที่แล้ว +1

    മൈലേജ് എത്രയാണ്

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +2

    Honda Engine always Refined..

  • @abhilashmvpa9788
    @abhilashmvpa9788 2 ปีที่แล้ว

    പൊളിക്കു ബ്രോ ❤❤❤❤🤩🤩🤩🤩👍👍🙏🙏🙏