Mileage കണ്ട് ഞാൻ ഞെട്ടി | Honda cb200x mileage test |

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Use Coupon Code '8N6NTRL25' for extra 25% Discount
    Beardo Dark Side Perfume for Men, 100ml
    utm.guru/udXsp
    Beardo Godfather Perfume for Men, 100ml
    utm.guru/udXsr
    Trell is a Lifestyle video and Shopping app. Get great deals and amazing offers on genuine and branded products directly sourced from more than 600 brands!
    '8N6NTRL25' കൂപ്പൺ കോഡ് ഉപയോഗിച്ച് 25% ഡിസ്കൗണ്ട് നേടൂ എല്ലാ ഉല്പന്നങ്ങളിലും.
    Beardo Dark Side Perfume for Men, 100ml
    utm.guru/udXsp
    Beardo Godfather Perfume for Men, 100ml
    utm.guru/udXsr
    ട്രെൽ ഒരു ലൈഫ്സ്റ്റൈൽ വീഡിയോ ആൻഡ് ഷോപ്പിംഗ് ആപ്പ് ആണ്. 600+ ബ്രാൻഡുകളിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന മികച്ച ഡീലുകളും അതിശയകരമായ ഓഫറുകളും.

ความคิดเห็น • 276

  • @thesolotravelermaneesh
    @thesolotravelermaneesh  2 ปีที่แล้ว +31

    Use Coupon Code '8N6NTRL25' for extra 25% Discount
    Beardo Dark Side Perfume for Men, 100ml
    utm.guru/udXsp
    Beardo Godfather Perfume for Men, 100ml
    utm.guru/udXsr
    Trell is a Lifestyle video and Shopping app. Get great deals and amazing offers on genuine and branded products directly sourced from more than 600 brands!
    '8N6NTRL25' കൂപ്പൺ കോഡ് ഉപയോഗിച്ച് 25% ഡിസ്കൗണ്ട് നേടൂ എല്ലാ ഉല്പന്നങ്ങളിലും.
    Beardo Dark Side Perfume for Men, 100ml
    utm.guru/udXsp
    Beardo Godfather Perfume for Men, 100ml
    utm.guru/udXsr
    ട്രെൽ ഒരു ലൈഫ്സ്റ്റൈൽ വീഡിയോ ആൻഡ് ഷോപ്പിംഗ് ആപ്പ് ആണ്. 600+ ബ്രാൻഡുകളിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന മികച്ച ഡീലുകളും അതിശയകരമായ ഓഫറുകളും.

    • @rajeshr6440
      @rajeshr6440 2 ปีที่แล้ว

      Fuel surcharge ozhivakkunna credit card und ... Adhe oppikkan nookk... One month wait cheyd correct bill repay cheydal cbil score un koodum...

  • @shanskkannampally7599
    @shanskkannampally7599 2 ปีที่แล้ว +126

    പമ്പിൽ കണ്ട ചേച്ചി പൊളി ആണ് അല്ലോ 😍😍
    ചേച്ചിയുടെ യാത്ര ചെയ്യാൻ ഉള്ള ആഗ്രഹം എത്രയും പെട്ടന്ന് നടക്കട്ടെ 😍😍

  • @sageesh3900
    @sageesh3900 2 ปีที่แล้ว +42

    70 km കിട്ടുമോ ബ്രോ...... ലോങ്ങ്‌ ഡ്രൈവ് ആഗ്രഹിക്കുന്ന പെട്രോൾ പമ്പിലെ ചേച്ചിയാണ് ഹീറോ

  • @Terabithia1.0
    @Terabithia1.0 2 ปีที่แล้ว +13

    എൻ്റെ HONDA CB350RS ഇന് 42kmpl ആണ് കിട്ടുന്നത് daily use 65km run (office-home) hilly/village roads

  • @madmaxvlogs
    @madmaxvlogs 2 ปีที่แล้ว +57

    last time trivandrum poi vannappo correct ee sthalath n njangalkkum mazha kitti 😂

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +53

    ഇപ്പോൾ 44 മൈലേജ് കിട്ടിയെങ്കിൽ രണ്ടു മൂന്നു സർവീസ് കഴിയുമ്പോൾ 50 മൈലേജ് തീർച്ചയായും കിട്ടും 👍👌🙏🏻❤❤❤

    • @thusharam3898
      @thusharam3898 2 ปีที่แล้ว +2

      Thirchayum enik 54 kittunund hornetil

    • @elvin4333
      @elvin4333 2 ปีที่แล้ว

      @@thusharam3898 bro speed range and rpm range ethra

    • @abhijithgl4423
      @abhijithgl4423 3 หลายเดือนก่อน

      Hornet 125cc alle​@@thusharam3898

  • @vishnunk9148
    @vishnunk9148 2 ปีที่แล้ว +46

    പുതിയ വണ്ടി ഒരുപാട് ഐശ്വര്യം കൊണ്ടു വരട്ടെ ❤️❤️❤️

  • @sivakumarnrd3482
    @sivakumarnrd3482 2 ปีที่แล้ว +15

    പുതിയ വണ്ടി വന്നപ്പോൾ മനീഷ് ബ്രോക്ക് നല്ല energy 👍🏻

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 2 ปีที่แล้ว +1

    പമ്പിലെ ചേച്ചി പൊളിച്ചു.....ഈ വീഡിയോയിലെ താരം

  • @AnzysViews
    @AnzysViews 2 ปีที่แล้ว +1

    Full tank petrol adikkumbol brim nde thaazhe vare maathram adikkuka. User manual il ath koduthittundaakum. Any way video poliyaayittund. Keep going...

  • @Jacob-M
    @Jacob-M 2 ปีที่แล้ว +31

    ആതിര ഓർക്കുന്നുണ്ടായിരിക്കും , മനീഷ് ചേട്ടൻ രണ്ടു കൊളോൺ മേടിച്ചപ്പോൾ, അതിൽ ഒരണം പെർഫ്യൂം ആക്കി എനിക്ക് മേടിക്കാമായിരുന്നു എന്ന്? സാരമില്ല അടുത്ത പ്രാവശ്യം.🤔. ✅👍
    ബൈക്ക് കൂടാതെ , മറ്റു പണി ആയുധങ്ങൾ ആയ ജാക്കറ്റ് , ഗ്ലൗസ് ഒക്കെ മേടിച്ചതിൽ സന്തോഷം . പിന്നെ ജനറൽ ആയി ഏതു വണ്ടി ആണെങ്കിലും, അവർ പറയുന്ന മൈലേജും , നമ്മൾ ഓടിക്കുമ്പോൾ കിട്ടുന്ന മൈലേജും തമ്മിൽ വ്യത്യാസം ഉണ്ട്. റോഡ് കണ്ടിഷൻ , ഡ്രൈവിംഗ് ഹാബിറ്റ് അങ്ങനെ പലതും.
    പമ്പിൽ കണ്ട സഹോദരിയുടെ ആഗ്രഹം നടക്കട്ടെ. എല്ലാം ഒരു ആഗ്രഹം / ഡ്രീം എന്നിവയിൽ നിന്നാണെലോ ആരംഭം . മഴ , മാറി , കോവിഡ് മാറി എല്ലാവര്ക്കും , ഒരു നല്ല കാലം വരട്ടെ . അതുപോലെ മനീഷിന്റെ യാത്ര തുടരാനും , നല്ല വീഡിയോ കൊണ്ടുവരാനും ഉടൻ , ഇരുനൂറു കെയിൽ എത്തട്ടെ, എത്തും.
    🏍 🕶🪖🧥🧢🧤🌂💧💦🔥💥👏👍

  • @arunkutten8010
    @arunkutten8010 2 ปีที่แล้ว +3

    പൊളിക്ക് മുത്ത. എല്ലാവർക്കും എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ❤️❤️😍😍

  • @sreenathmv3894
    @sreenathmv3894 2 ปีที่แล้ว +3

    പെട്രോള്‍ പമ്പ് ലെ ചേച്ചി പൊളി... Full posative energy

  • @ar__un4779
    @ar__un4779 2 ปีที่แล้ว +82

    ജലദോഷം അടിച്ചത് നല്ലതായി ഇപ്പോളാണ് വോയിസ്‌ സൂപ്പർ ആയത്...🤪🤪😆😆😆🥰🥰🥰

  • @unnikrishnan3910
    @unnikrishnan3910 2 ปีที่แล้ว +2

    പയ്യെ പയ്യെ മനീഷ് bro upgrade ആകുന്നുണ്ട്. ....... സന്തോഷം ❤️❤️❤️❤️❤️❤️❤️❤️

  • @Chirag_Sajimon
    @Chirag_Sajimon 2 ปีที่แล้ว +7

    വണ്ടിറെഡി ജാക്കറ്റ് റെഡി ഇനി മൈക്കും മഴയും ഒക്കെ ആയാൽ പൊളിക്കാം വെയ്റ്റിംഗ് ഫോർ ജേർണി ❤️😗😙

  • @jikku.
    @jikku. 2 ปีที่แล้ว +8

    ചേട്ടന്റെ ട്രെയിൻ യാത്ര തൊട്ട് കാണുന്ന ആണ് ഒരുപാട് സന്തോഷം ഉണ്ട് ബ്രോ 😊😊😊

  • @ADVsancharis.
    @ADVsancharis. 2 ปีที่แล้ว +1

    സിംഗിൾ ചാനൽ ആയത് കൊണ്ട് എനിക് ഒരു മടി....ഏതെങ്കിലും സൈറ്റുവഷൻ ഇൽ.പാളുമോ എന്നു...ബ്രോ ക്കു എന്താ അഭിപ്രായം.ബാക് ബ്രേക്

  • @thebiketripsinger
    @thebiketripsinger 2 ปีที่แล้ว +13

    മനീഷേട്ടാ... ഒള്ള കാര്യം പറയട്ടെ... പുതിയ വണ്ടി വന്നതോടു കൂടി... ചാനലും, മനീഷ് ബ്രോയും.. പവർ ആയി 🔥🔥🔥🔥

  • @GIPSONVARGHESE
    @GIPSONVARGHESE 2 ปีที่แล้ว

    ബ്രോ പിന്നെ വണ്ടിയുടെ ഹെഡ് ലൈറ്റ് എങ്ങനെയുണ്ട് ? രാത്രിയിൽ നല്ല പ്രകാശം തരുന്നുണ്ടോ?

  • @sgm9442
    @sgm9442 2 ปีที่แล้ว +7

    ആ ചേച്ചിയുടെ ആഗ്രഹം സാധിക്കട്ടെ.

  • @abhinandhhari5242
    @abhinandhhari5242 2 ปีที่แล้ว +5

    Maneesh etta poli nalla quality 😍😍😍 eni Nammal polikum

  • @karthi_m_p
    @karthi_m_p 2 ปีที่แล้ว +2

    Maneesh etta... eni ellam mangalam ayitt nadakum... vandi oru aishwaryam thanneya.

  • @vijilvvijil2472
    @vijilvvijil2472 2 ปีที่แล้ว +6

    ഷാഫി ആരാണെന്നു അറിയില്ല പക്ഷേ ഷാഫിയുടെ വീട് കാണിച്ച സ്ഥലത്താണ് എന്റെയും വീട് 🤩🤩

  • @jith878
    @jith878 2 ปีที่แล้ว +1

    ഇനി വീഡിയോസ് പൊളിക്കും ♥️♥️

  • @travisscottfanpage869
    @travisscottfanpage869 2 ปีที่แล้ว

    Editing software etha manish bro

  • @emjay1044
    @emjay1044 2 ปีที่แล้ว +18

    Do not rough use the bike for at least 1500 miles. This is called conditioning since all moving parts needs to smooth out evenly

  • @sreerajvnair1
    @sreerajvnair1 2 ปีที่แล้ว +1

    Ipozhanu oru rider ayath.. keep going

  • @manuserb5181
    @manuserb5181 2 ปีที่แล้ว +1

    Good luck bro...waiting for ur trip with new honda

  • @josekuttygeorge
    @josekuttygeorge 2 ปีที่แล้ว +5

    40-50 sure ആണ് 💪💪💪💪

  • @flywheel4829
    @flywheel4829 2 ปีที่แล้ว +1

    It's very quite happy to see that your subs and views growing up gradually

  • @aniananthu2219
    @aniananthu2219 2 ปีที่แล้ว +2

    Kollam kadappakada ll arokkey undu ividey ?

  • @ApeXPredator8480
    @ApeXPredator8480 2 ปีที่แล้ว

    Bro.., all India poyathu ethu bike'l aanu..?

  • @ananthtn7611
    @ananthtn7611 2 ปีที่แล้ว +21

    சூப்பர் மணீஷ் ப்ரோ...

  • @milesexplorer6898
    @milesexplorer6898 2 ปีที่แล้ว

    Keeep goin maneeshetta.... ❤️❤️❤️✌🏻✌🏻great improvement ❤️

  • @shehinshefeeq
    @shehinshefeeq 2 ปีที่แล้ว

    Itinte headlight niram kuravanuo?

  • @SreeharicheruvattilHouse
    @SreeharicheruvattilHouse 2 หลายเดือนก่อน

    Missing problem ഉണ്ടോ

  • @sainath4663
    @sainath4663 2 ปีที่แล้ว +1

    ❤️❤️.. Keep going maneesh bro... One day is yours..🔥✌️..

  • @zionmajor7091
    @zionmajor7091 2 ปีที่แล้ว

    Aa pump le chechi powli vibe aatto

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 2 ปีที่แล้ว +4

    മൈലേജ് എത്രയാണ് എന്ന് ചോദിച്ചത് ഞാനാണ് അതിനെ പറ്റി ഒരു വീഡിയോ ചെയ്തതിനു മനീഷിനു അഭിനന്ദനങ്ങൾ👍🌹💞😆.ഒരു കാര്യം ചോദിച്ചോട്ടെ നമ്മുക്ക് ഒരു അറുപതു മൈലേജ് കിട്ടുന്ന bike ഏതാണ്

  • @abhijitham6619
    @abhijitham6619 ปีที่แล้ว

    ഒറ്റ ഇരിപ്പിൽ എത്ര ദൂരം ഈ വണ്ടി ഓടിക്കാൻ പറ്റും?

  • @online7368
    @online7368 2 ปีที่แล้ว

    Bro ee bikinda hand guard himalayan vekkan pattumo

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 2 ปีที่แล้ว

    Pwoli Bro, pinne ride le full tank adikkumpol kurachu gap ettu adikkanam ellal air kayari riding le vandi off akan chance und ath apakadama ane, enikku agane Bangalore city le vechu sombhavichittund.

  • @manojvk-jk6dv
    @manojvk-jk6dv 2 ปีที่แล้ว +1

    FI എഞ്ചിനില്‍ ഒരിക്കലും full tank എണ്ണ അടിക്കരുത് അതുപോലെ എണ്ണ വറ്റി വണ്ടി നില്‍ക്കണതുവരെ ഓടിക്കരുത് അതിന്‍റെ fuel pumbu comblante ആകും

  • @anoopabhi7384
    @anoopabhi7384 2 ปีที่แล้ว +1

    14:48:
    കൊല്ലം S.N college 💓💓

  • @kl02ss76
    @kl02ss76 2 ปีที่แล้ว +6

    ഈ സ്വരം കൊളളാം.ഒരുപാട് ദൂര യാത്ര ചെയ്യണം പറ്റിയ ഈ ബൈക്കിൽ ഇന്ത്യൻ അയൽ രാജ്യങ്ങൾ സന്ദര്‍ശിക്കണം ചേട്ട

  • @fazilbinyusuf8032
    @fazilbinyusuf8032 2 ปีที่แล้ว +13

    Maneesh bro, very happy to see you on a new bike ❤️❤️❤️
    All the best 👍👍

  • @anurobert3920
    @anurobert3920 2 ปีที่แล้ว

    Hai bro NTV nagaril ആണോ വീട്

  • @sandhyasandhyasandhyasandh3774
    @sandhyasandhyasandhyasandh3774 2 ปีที่แล้ว +1

    മാനിഷേ പൊളിച്ചു ഇനി വരണം ഇതിലെ കാണാം😍

  • @akhilsunny992
    @akhilsunny992 2 ปีที่แล้ว +6

    എൻ്റെ സിബി200 x ആണ് എനിക്കും ഇത്രയും 45 milage കിട്ടുന്നുണ്ട് after first service

    • @amalbrsajan276
      @amalbrsajan276 2 ปีที่แล้ว

      Oru 3 rd service kazhiyumbol mileage ethre undennu paraynne

  • @abhijithsp4408
    @abhijithsp4408 2 ปีที่แล้ว +2

    9:38ലെ ഞാൻ 😁😁😁❤️

  • @saranyalal
    @saranyalal 2 ปีที่แล้ว +1

    ഞാൻ അതിയമായി യുട്ട്യൂബിൽ എന്നിക്ക് അറിയാവുന്ന ഒരാളെ കണ്ട് എന്റെ കൂട്ടുകാരി ബാമ്പിൽ നില്കുന്നത് എന്റെ കൂട്ടുകാരി 😊😊😊

  • @thedeviloctopus5687
    @thedeviloctopus5687 ปีที่แล้ว +1

    Petrol pumbile chechyde sopnam nadakkatte

  • @snapmedia843
    @snapmedia843 2 ปีที่แล้ว

    Bro Self Start cheyumbol Accilatr kootanda athu bhaviyill vandikk starting truble undaavum

  • @vishnum7127
    @vishnum7127 2 ปีที่แล้ว +1

    നൈസ് വണ്ടി ചേട്ടാ

  • @jikku.
    @jikku. 2 ปีที่แล้ว +5

    Bro dominar 400 mirror vakk ee mirror vandik match alla

  • @santhuvs5027
    @santhuvs5027 2 ปีที่แล้ว

    Hi... Maneesh chetta... Vandil oru budha flag.... Vandil kett... Nice look aayirikum

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว

    Nice video
    Please make a kerala visit including all districts also add kerala food

  • @chinjilakodanshorts167
    @chinjilakodanshorts167 2 ปีที่แล้ว +1

    Vdo level മാറി broi 🤗🤗🤗 പൊളി 😊

  • @akhila0762
    @akhila0762 2 ปีที่แล้ว

    How many services u have done...

  • @travelsoul472
    @travelsoul472 2 ปีที่แล้ว

    Honest mahn🖤🖤

  • @sumeshvallapuzha7229
    @sumeshvallapuzha7229 2 ปีที่แล้ว +1

    Intro poli aaayi

  • @Abhiman2753
    @Abhiman2753 2 ปีที่แล้ว +2

    4500ന് BBJ ടെ ജാക്കറ്റ് കിട്ടും അതാണ് ഇതിലും അടിപൊളി എന്നാണ് എന്റെ അഭിപ്രായം

  • @shinyjoseph1803
    @shinyjoseph1803 2 ปีที่แล้ว +1

    Ammayuda recepice add chayuka

  • @mishabtm5252
    @mishabtm5252 2 ปีที่แล้ว

    Ente oru dream bike annu honda cb200x

  • @yadhulwilfred9752
    @yadhulwilfred9752 2 ปีที่แล้ว +1

    ഞാൻ ഈ വണ്ടി എടുത്താലോ എന്ന് ആലോചിച് ഇരിക്കുവാ...

  • @sebilthurakkal6531
    @sebilthurakkal6531 2 ปีที่แล้ว +2

    മനീഷ് ബ്രോ നിങ്ങളുടെ ശ്രീലങ്കൻ യാത്രക്ക് വേണ്ടി waiting ആണ് ❤👍

  • @sonavincent6435
    @sonavincent6435 2 ปีที่แล้ว

    Adipoli video nalla snahamula sahodhare👍👍

  • @ArunKumar-co7nq
    @ArunKumar-co7nq 2 ปีที่แล้ว +2

    Adipoli...👍
    Camera angle set aaku
    എന്തായാലും 200X ന് പുതിയ crash guard സെറ്റ് ചെയ്യുക,
    Riding jacket ന്റെ ഉള്ളിൽ റെയിൻ ലൈനർ വരുന്നതിറക്കാളും നല്ലത് പുറത്ത് വരുന്നതാണ് എന്തുകൊണ്ട് എന്നാൽ അത് ജാക്കറ്റ് നനയാതെ നോക്കും കൂടാതെ ഭാരം കുറക്കാം Rynox ന്റെ റെയിൽ കോട്ട് കിട്ടും ( Night visibility ) ഉള്ളത്
    ♥️♥️♥️🏍️🏍️🏍️✌️

  • @JagajeevMenon
    @JagajeevMenon 2 ปีที่แล้ว

    ഒക്കെ ശരി ആകും 👍👍👍👌👌👌

  • @SyamRameshR
    @SyamRameshR 2 ปีที่แล้ว

    Ente Same Jacket

  • @centrialforce9624
    @centrialforce9624 2 ปีที่แล้ว +1

    കൊല്ലം ജില്ലക്കാരനായ ഈ ഞാൻ എൻറെ നാട് കാണുമ്പോൾ പ്രത്യേക ഒരു ഫീൽ പ്രവാസി ആയതുകൊണ്ട് ആയിരിക്കും

  • @Pinnaclepro07
    @Pinnaclepro07 2 ปีที่แล้ว

    വണ്ടി down payment എത്ര ആണ് bro

  • @MKTECHCASIO
    @MKTECHCASIO 2 ปีที่แล้ว +3

    for Long Ride you will get 55 minimum do not exceed speed 55 kmph

  • @sreedev1545
    @sreedev1545 2 ปีที่แล้ว

    Petrol adikumbo phn pidikune alle kollaaam

  • @levinshalomvilla33
    @levinshalomvilla33 2 ปีที่แล้ว

    Best of Luck Bro❤️

  • @niveddudu1203
    @niveddudu1203 2 ปีที่แล้ว +1

    namal tammil oru common factor und bro entea vandyum twister anu .najn enie edukan udeashikuna vandiyum ith tannea

  • @sharafudheenmkd2746
    @sharafudheenmkd2746 2 ปีที่แล้ว +1

    സൂപ്പർ 👍

  • @maheshkumar7850
    @maheshkumar7850 2 ปีที่แล้ว

    Full tank petrol അടിക്കാതെ മറ്റൊരു വഴി പറയാമോ മൈലേജ് നോക്കാൻ ..
    {NB. Full tank അടിക്കാൻ ക്യാഷ് ഇല്ലത്തൊണ്ട}

    • @navaneeed
      @navaneeed 2 ปีที่แล้ว

      1 litre adich nok

  • @adarshav16
    @adarshav16 2 ปีที่แล้ว +1

    Panchayatin kollavum road Venm set ayille ippo😂😂😂 kollam bro

  • @surendrankunjachan4738
    @surendrankunjachan4738 2 ปีที่แล้ว

    Best wishes

  • @aswinvs9080
    @aswinvs9080 2 ปีที่แล้ว

    Bro super video 🤩🤩🤗

  • @AiwaAsh
    @AiwaAsh 2 ปีที่แล้ว

    Maneesh bro look super 👌 👍

  • @amaljithjithu3785
    @amaljithjithu3785 2 ปีที่แล้ว +1

    Honda hornet 2.0 anu njan use cheyyanna vandi .. Athinu ithra milage kittunnilla...

    • @vishnu.p7847
      @vishnu.p7847 2 ปีที่แล้ว

      Key set complaint velom undo athinu

  • @argdream
    @argdream 2 ปีที่แล้ว

    ഈ jacket മേടിക്കരുത് റൈൻ liner ശോകം ആണ് max പോയ 1yer കിട്ടും പിന്നെ പൊടിഞ്ഞു പോകും

  • @vivek412
    @vivek412 2 ปีที่แล้ว

    Ignition kodukkumbo accelerate chyyathirunnal one touch il start aakum bro

  • @indian1654
    @indian1654 2 ปีที่แล้ว

    Bro power ayettunde

  • @ibilizyt8616
    @ibilizyt8616 2 ปีที่แล้ว +1

    Poli settaha!!!💥💥

  • @shijukkandian895
    @shijukkandian895 2 ปีที่แล้ว

    ഞാനും ബുക്ക് ചെയ്തു വണ്ടി

  • @jaisonpaul5147
    @jaisonpaul5147 2 ปีที่แล้ว

    Full tank how much litar parayammooo

  • @abhilashmvpa9788
    @abhilashmvpa9788 2 ปีที่แล้ว +5

    ബ്രോ ക്യാമറ പൊസിഷൻ കുറച്ചു കൂടി മുന്നോട്ട് വച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു
    വണ്ടിയുടെ ടാങ്ക് മുതൽ കാണുന്നു 👍👍👍👍👍👍👍

  • @Therealhunter4
    @Therealhunter4 2 ปีที่แล้ว

    Nice vedio bro😍

  • @nihalshalu7900
    @nihalshalu7900 2 ปีที่แล้ว

    Pwoli broooo

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 ปีที่แล้ว

    X പ്ലസ് നെക്കാളും ഉണ്ടല്ലോ...👍👍

  • @MEDIAPRO-25
    @MEDIAPRO-25 2 ปีที่แล้ว

    *മനീഷ് ബ്രോ 💞💞💞*

  • @AbiMelaque
    @AbiMelaque 2 ปีที่แล้ว +1

    പൊളി 💯

  • @sajipp950
    @sajipp950 2 ปีที่แล้ว +2

    സൂപ്പർ... ♥♥♥

  • @mugeshvs5665
    @mugeshvs5665 2 ปีที่แล้ว

    On road prices parayamo bhai

  • @adhilmuhammad5421
    @adhilmuhammad5421 2 ปีที่แล้ว +2

    Mobile use cheyyall petrol pump il

  • @lv8723
    @lv8723 2 ปีที่แล้ว

    Set set.....