ഗാനം മുലാധാരമൂർത്തേ രാഗം ഹംസധ്വനി താളം ആദി താളം ആൽബം ഉപാസന ആലാപനം തൃക്കോടിത്താനം സച്ചിദാനന്ദൻ മൃദംഗം ഗുരുവായൂർ സനോജ് ഘടം അഞ്ചൽ കൃഷ്ണയ്യർ വയലിൻ കൈപ്പട്ടുർ രാധാകൃഷ്ണൻ മുഖർശംഖ് നെയ്യാറ്റിൻകര ജി കൃഷ്ണൻ
മുഖർ ശംഖ് അദ്ദേഹത്തിന്റെ പാട്ടിനെ വളരെ വ്യത്യസ്തമാക്കി താളങ്ങൾ കേൾക്കാൻ എന്താ സുഖം കാണാമറയത്ത് നിന്ന് അദ്ദേഹം പാടുന്നു പൂവനങ്ങൾക്ക് അറിയാമോ ഒരു പൂവിൻ വേദന അത് അറിഞ്ഞ വർക്ക് മനസ്സിലാകും
anayanayi aalikkathiya bhadradeepam..orkkumbol manassinte oru vingal. there is no substitute for him. anybody having full or good collection please send me.
ശാന്തിവിള ദിനേശ്
പറയും തിരുവനന്തപുരം
മുഖർശംഖ്കൃഷ്ണൻതൃക്കൊടിത്താനത്തിനെവിറ്റകഥ...
ആപുറകിലിരിയ്ക്കുന്നതായോളിയില്ലേ..മുഖർശംഖ്വായിക്കുന്നവൻഅവനാണ്ഇയാളെവിറ്റ്കാശുണ്ടാക്കിയത് .... പാവം ഒന്നുമില്ലാതെ വിടവാങ്ങി.... പ്രണാമം...
What an Amazing and dulcet singing voice. So so super. Pranam. 🙏🙏🙏
ഞാൻ ഈ ലാേകത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട എൻറെ ദേവഗായകന് ആയിരമായിരം പ്രണാമം.
❤
സഹിക്കാനാവുന്നില്ല,
ഈ കലാകാരന്റെ
അസാന്നിദ്ധ്യം
ഇഷ്ടപ്പെട്ടവരെ ദൈവം
പെട്ടെന്ന് കൊണ്ടുപോകും എന്ന് പറയുന്നത് എത്ര സത്യമാണ്... അങ്ങേയ്ക്ക് കോടി നമസ്കാരം....
മഹാനുഭാവ കോടി കോടി പ്രണാമം. നിത്യ സ്വർഗം അങ്ങക്ക് ലഭിക്കട്ടെ
Superb performance It's sad to note his absence Really it is a great loss to the music lovers He will always remain in our hearts 💕
ഗാനം മുലാധാരമൂർത്തേ രാഗം ഹംസധ്വനി താളം ആദി താളം ആൽബം ഉപാസന ആലാപനം തൃക്കോടിത്താനം സച്ചിദാനന്ദൻ മൃദംഗം ഗുരുവായൂർ സനോജ് ഘടം അഞ്ചൽ കൃഷ്ണയ്യർ വയലിൻ കൈപ്പട്ടുർ രാധാകൃഷ്ണൻ മുഖർശംഖ് നെയ്യാറ്റിൻകര ജി കൃഷ്ണൻ
മുഖർ ശംഖ് അദ്ദേഹത്തിന്റെ പാട്ടിനെ വളരെ വ്യത്യസ്തമാക്കി താളങ്ങൾ കേൾക്കാൻ എന്താ സുഖം കാണാമറയത്ത് നിന്ന് അദ്ദേഹം പാടുന്നു പൂവനങ്ങൾക്ക് അറിയാമോ ഒരു പൂവിൻ വേദന അത് അറിഞ്ഞ വർക്ക് മനസ്സിലാകും
Super ❤ excellent 🎉 🎉🎉
🙏super. Ente jeevan.
എന്ത് സംഭവിച്ചു?
Pranamam
മനോഹരം. ഈശ്വരാ. ദൈവം അനുഗ്രഹിക്കട്ടെ.
എന്റെ സ്വാമി.
❤️❤️❤️❤️❤️❤️
Kollam
👍👍🙏
Thanks
Mattu kalakaranmar aarokkeyanu ippol avar enthu chayyunnu evideyanu
anayanayi aalikkathiya bhadradeepam..orkkumbol manassinte oru vingal. there is no substitute for him. anybody having full or good collection please send me.
I need a full collection. Who can help me please
j