നാട്ടിൻപുറത്തെ ഒരു മീഡിയം ക്ലാസ് കുടുംബത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളെയും ഇത്രയും മനോഹരമായി അവതരിപ്പിക്കുന്ന ഒരേഒരു സിറ്റ് കോം അളിയൻസ് മാത്രം... എന്നുള്ളവർ 👇അടി ലൈക്ക്
ഹായ് അളിയാൻസ് കുടുംബത്തിലെ എല്ലാവർകും സുഖമല്ലേ സുഖമാണ് വിശ്വാസികുനു പിന്നെ കഥയിലേക്ക് വന്നാൽ ക്ളിറ്റോയുടെ ഭാവം കണ്ടപ്പോൾ ക്ളിറ്റോ നന്നായി എന്ന് തോന്നി പിന്നീട് കഥ മുന്നോട്ട് പോയപ്പോ തോന്നി പഴയ ഉടായിപ്പ് മാറിയില്ല ആ വീഴ്ച വരുത്തിയത് അത് ഇതിരി കടന്ന കൈ യായി പോയി അതിനു പകരം മേശരിയുമായി ഒത്തു നിന്ന് 5000 രൂപ വാങ്ങുന്ന സീനായിരൂവേങ്കിൾ കുഴപ്പമില്ലയിരുനു ഇത് എന്റ അഭിപ്രായഅഭിപ്രായമാണ് നിങൾകോ കൂട്ട്കാരേ
അളിയൻസ് വിഷയം ഇല്ലാതായി എന്ന് തോനുന്നു. കഴിഞ്ഞ കുറച്ചു എപ്പിസോഡുകൾ ഒരു നിലവാരം ഇല്ല? എല്ലാവരും നല്ല പോലെ അഭിനയിക്കുന്നുണ്ട് അതിന് ഒരു കുഴപ്പവും ഇല്ല പക്ഷെ വിഷയം ശരിയാവുന്നില്ല. ഞങ്ങൾ വീട്ടിൽ എല്ലാവരും ഇഷ്ടപ്പെട്ടു കാണുന്ന ഒരേ ഒരു പരിപാടി അളിയൻസ് ആണ് അതുകൊണ്ട് രാജേഷ് ഇനി ഉള്ള എപ്പിസോഡ് ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു
ഇന്നത്തെ കഥ ശരിയായില്ല.. ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത പോലെയായിപ്പോയി... പിന്നെ സ്റ്റിരം ക്ളീൻ ഷെ അതൊന്നു ഒഴിവാക്കണേ... നല്ല നല്ല പുതിയ ആശയങ്ങൾ വരട്ടെ... love you Aliyans..
Cleeto stooping this low to fight with Kanakan over a toilet door...many hilarious moments in this episode.. as usual, all artists contributed well to make this episode worth watching.. good start of the week by team Aliyans 👍💐👌
സ്ഥിരം പ്രേക്ഷക എന്ന നിലയിൽ ഒന്നു പറഞ്ഞോട്ടെ, ഒട്ടും പുതുമ തോന്നിയില്ല ഒരു bathroom കേസിൽ ക്‌ളീറ്റോ ഇത്രക്ക് മോശം ആകരുതാരുന്നു ലിലിക്ക് ബുദ്ധിയില്ലേ മോശമായി team aliyans 😏😏😏
ഞാൻ കരുതിയത് മേസ്തിരി ക്‌ളീറ്റോയുടെ അടുത്ത ഊഡായിപ്പാകും എന്നാ... അയാളും ക്‌ളീറ്റോയും കൂടി കനകന്റെ കയ്യിൽ നിന്നും ക്യാഷ് അടിച്ചു മാറ്റും എന്ന്...അങ്ങിനെ തോന്നിയവർ ഉണ്ടോ
സ്ക്രിപ്റ്റ് എഴുതാനുള്ളതായ വിഷയ ദാരിദ്ര്യമാണോ " കക്കൂ "സിന്റെ കതകിലേക്കിറങ്ങിയത് ? ഇത്രയും താഴേയ്ക്ക് പോണോ? ഡയലോഗെല്ലാം വളരെ താഴ്ന്ന നിലവാരം പുലർത്തുന്നതാണ്.
Aliyans youtubil kanunavar like adiche
നാട്ടിൻപുറത്തെ ഒരു മീഡിയം ക്ലാസ് കുടുംബത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളെയും ഇത്രയും മനോഹരമായി അവതരിപ്പിക്കുന്ന ഒരേഒരു സിറ്റ് കോം അളിയൻസ് മാത്രം... എന്നുള്ളവർ
👇അടി ലൈക്ക്
യെസ്, ബ്രോ 👍
Right dude.
Eendhoru sathyam
@@sumesh.psubrahmaniansumesh2890 👍
@@hibrudance860 👍
ക്ളീറ്റോയുടെ പെങ്ങൾ തന്നെ ആണന്നു ലില്ലി വീണ്ടും തെളിയിച്ചു😂😂
😂😂
പഴയ അളിയൻസിലെ ക്ലിറ്റോയുടെ പെങ്ങളായി അഭിനയിച്ച ക്ലാര എന്ന കഥാപാത്രത്തെ ഇഷ്ടമുള്ളവർ ഉണ്ടോ...
ഇഷ്ടം ആണ് പക്ഷേ ലില്ലി ആണ് സൂപ്പർ
വെടികൾക്ക് കാലം ഉള്ളു അല്ലെ നല്ല ആളുകൾ യൂ
Ath Jeeva alle abhinayam bayankara bore aanu. Lilly thanneyanu adipoli natural acting jeeva over acting aanu
എനിക്ക് ഇഷ്ടം ആണ് ക്ലാരയെ
Aaru arunnu aa role cheythath
എല്ലാ എപ്പിസോടും യൂട്യൂബിൽ കണ്ടു 🔥🔥🔥🔥
Aa
🔥🔥🔥🤭🔥
ക്‌ളീറ്റോയെ സഹിക്കുന്ന തങ്കത്തിനു ഒരു അവാർഡ് കൊടുക്കണം.
Sathayaman സഹിക്കുന്നത്തിന് അവാർഡ് 🥰thakka chechik
നമ്മൾ അതിന്റെ അകത്തു ഇരിക്കുമ്പോൾ വേറെ ഒരാൾ കേറി വന്നാൽ എന്ത് ചെയ്യും കനകൻ സൂപ്പർ😂😂
ᴄʟᴇᴇᴛᴏᴏ ᴛʜᴇɴᴅy🤨🤨🤨🤨
നമ്മുടെ അളിയന്മാർക്കും നാത്തൂന്മാർക്കും കൊടുക്കു ലൈക്കുകൾ
ക്ലീററസിന് പറ്റിയ സ്ഥലം കോട്ട മൈതാനം ആണ്. ഇഷ്ടം പോലെ ചിന്തിക്കാൻ പറ്റിയ സ്ഥലം
😂😂😂😂
അളിയൻസിനെ കാത്തിരുന്ന് കാണാൻ വന്നവർ ഇങ്ങ് വന്നേ😌😌😌🚶🏼♀️🚶🏼♀️🚶🏼♀️😜
ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു കഥ
അളിയൻസ് കണ്ടതിൽ വെച്ച് ഏറ്റവും തല്ലി പൊളി എപ്പിസോഡ്
ലോകാവസാനം വരെ വേണ്ട നമ്മളോള്ളോടുത്തോളം കാലം മതി 😁😜
ഹായ് അളിയാൻസ് കുടുംബത്തിലെ എല്ലാവർകും സുഖമല്ലേ സുഖമാണ് വിശ്വാസികുനു പിന്നെ കഥയിലേക്ക് വന്നാൽ ക്ളിറ്റോയുടെ ഭാവം കണ്ടപ്പോൾ ക്ളിറ്റോ നന്നായി എന്ന് തോന്നി പിന്നീട് കഥ മുന്നോട്ട് പോയപ്പോ തോന്നി പഴയ ഉടായിപ്പ് മാറിയില്ല ആ വീഴ്ച വരുത്തിയത് അത് ഇതിരി കടന്ന കൈ യായി പോയി അതിനു പകരം മേശരിയുമായി ഒത്തു നിന്ന് 5000 രൂപ വാങ്ങുന്ന സീനായിരൂവേങ്കിൾ കുഴപ്പമില്ലയിരുനു ഇത് എന്റ അഭിപ്രായഅഭിപ്രായമാണ് നിങൾകോ കൂട്ട്കാരേ
ഇതിൽ ലില്ലിക്കും ക്ളീറ്റോയ്ക്കും നല്ല അടി കൊടുക്കാൻ കണകന് പറ്റാതായി പോയല്ലോ എന്നോർക്കുമ്പോൾ,......
Lillyk kodukkanam keeru
Hi ddagam
അളിയൻസ് വിഷയം ഇല്ലാതായി എന്ന് തോനുന്നു. കഴിഞ്ഞ കുറച്ചു എപ്പിസോഡുകൾ ഒരു നിലവാരം ഇല്ല? എല്ലാവരും നല്ല പോലെ അഭിനയിക്കുന്നുണ്ട് അതിന് ഒരു കുഴപ്പവും ഇല്ല പക്ഷെ വിഷയം ശരിയാവുന്നില്ല. ഞങ്ങൾ വീട്ടിൽ എല്ലാവരും ഇഷ്ടപ്പെട്ടു കാണുന്ന ഒരേ ഒരു പരിപാടി അളിയൻസ് ആണ് അതുകൊണ്ട് രാജേഷ് ഇനി ഉള്ള എപ്പിസോഡ് ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു
ഈ തറവാട് വീട് ഇഷ്ടം ഉള്ള എത്ര പേരുണ്ട് ഇവിടെ???
ഞാൻ
3days ആയി യൂട്യൂബിൽ katta waiting ആയിരുന്നു.. 😍👍
Ya.............
സത്യം
Aliyans ne favouritaakki yennum kanunnavar like adich pottikk
nammalunde...
nammal yella malayalam serialsum kanalumde...
aliyans .uppum mulak.chakkappazham.etc
aliyans my favouriur
wow
aliyans massda
ഇന്നത്തെ episode le ക്‌ളീറ്റോ and lilly ബോർ ആയിരുന്നു..ഒരുമാതിരി story ആയിപോയി ഇത് ...
Aliyans ഇഷ്ടം ♥️♥️🥰🥰😍😍
ഇന്നത്തെ കഥ ശരിയായില്ല.. ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത പോലെയായിപ്പോയി... പിന്നെ സ്റ്റിരം ക്ളീൻ ഷെ അതൊന്നു ഒഴിവാക്കണേ... നല്ല നല്ല പുതിയ ആശയങ്ങൾ വരട്ടെ...
love you Aliyans..
Cleetonte abhinayam ishtamullavar like cheythe
അളിയൻസിലെ എല്ലാരും സൂപ്പർ അഭിനയം... Congrats
adhum kanagan chilavu chayanam clitonu athil oru kariyavum ella
Cleeto stooping this low to fight with Kanakan over a toilet door...many hilarious moments in this episode.. as usual, all artists contributed well to make this episode worth watching.. good start of the week by team Aliyans 👍💐👌
🥰
Lilly ingane Cleeto ne support cheyyunnath bore aagumnu.. thankam nallathinu mathre kanakane support cheyyarullu
Aru parangu
Ellarum yengana orupolay akunnay? 🤷♀️. Anganay anel katha undo?
@@mohamedys3604 alle??
@@foodideasbynittu ath seriya.. but lilliyod ulle ishtam kurayunu enk
@@soumya4933 brotherinay viswasikkunnathu natural
Oru valicha episode aayi
തോൽവികൾ ഏറ്റുവാങ്ങാൻ പ്രമുഖൻ ക്ലിറ്റോയുടെ ജീവിതം ഇനിയും ബാക്കി 😂😂😂😂😂😂
😂😂😂
😂😂😂
ക്ളീറ്റോ ഒരിക്കലും നന്നാവില്ലേ പാവം തങ്കം എല്ലാം സഹിക്കുവാ
Character അല്ലെ വിട്ടുകള
ഇത്രയും രസകരമായ എപ്പിസോഡ് സമ്മാനിച്ച അളിയൻസിന്❤️❤️❤️❤️❤️❤️❤️❤️❤️
ക്ലിറ്റോ ഭയങ്കര ഉടായിപ്പാ കനകനെയും കൊണ്ട് കക്കുസ് പണിയിരിക്കരുത് അതാണ് ഉദ്ദേശം വെറുപ്പിര് ക്ലിറ്റോ
തക്ലി മോളേ ❤❤❤❤
Thakli alla muth 💖
@@adith5340 Thaklii❤❤❤😘😘
@@sajimathai2548 thakkili👍👍👍👍
@@vv4037 👍👍
തക്ലി മുത്ത്
Wooowww kidu episode ith pole onnu nte jeevithathil kandilla 👌👌👌👌👌👌
സ്വന്തം ഭർത്താവിന്റെ ചിലവിൽ സുഖലോലുപയായി കഴിയുന്ന ലില്ലി എല്ലാത്തിനും ക്ളീറ്റോക്കാണല്ലോ സപ്പോർട്ട്.... lilly വെരി ബോർ attittude
വളരെ നിലവാരം കുറഞ്ഞു പോയി. ദയവായി ഇത്തരം കഥകളുമായി വരരുത്. പ്രത്യേകിച്ചും നിങ്ങളുടെ ടീം ഇതുവരെ ഉണ്ടാക്കിയെടുത്ത സൽപ്പേര് കണക്കിലെടുത്ത്
Super super ❤️❣️💜♥️
ഉടായിപ്പ് കണ്ടു പിടിച്ചത് ക്ളീറ്റോ അണ്ണൻ ആണ് 🤣🤣🤣🤣🙏
Lilly kuttiyude fans evide varu
Ovr akunund cleto alle directr script theere pora ennu thonunavar like chey
shariyanu paranjathu,,, ennathe kadha moshamayi..
Soumyaaaaa aaaaa ....Lilly Suuuuuuper
സ്ഥിരം പ്രേക്ഷക എന്ന നിലയിൽ ഒന്നു പറഞ്ഞോട്ടെ, ഒട്ടും പുതുമ തോന്നിയില്ല ഒരു bathroom കേസിൽ ക്‌ളീറ്റോ ഇത്രക്ക് മോശം ആകരുതാരുന്നു ലിലിക്ക് ബുദ്ധിയില്ലേ മോശമായി team aliyans 😏😏😏
Kadha moshamayi pooyi... adhanu pattiyathu
Angine parayarutu etinte aa sensil edutooode.cleeto tangan variety perfomance ayirunnnu
Same cleeshe thangathinte nisshaayavastha cleetode udaayipp pakshe ithichiri moshamaayi enne paranjullu
@@azadpi7272 performance alla problem,, logically kadha ulkollan pattatha onnayipooyi... nammukoru reality feel cheyanam.. allathe veruthe logical illatha karyangal edukkaruth...
@@haarishbabu4969 etinte logicintr porake povarutu.etoke evideyenkilum nadakkunne karyamano.angine kanumbozhe atinte comedy kalangu
Waiting aayirunnuu...
Aliyans ishttam😍❤️
പാർട്ടിയുടെ കാര്യം ആലോചിക്കാൻ പറ്റിയ സ്ഥലം...😂😂😂
Cleeto lilli കാശിന്റെ വിലഅറി യാത്തവർ
Sis and bro alle
ബോർ എപ്പിസോഡ് ആയി പോയല്ലോ.. 🤦♀️ മഞ്ജു അമ്മ 👌😍 മുത്ത് ❤️😘
പക്കാ ബോർ 😬😬
How come ?... this is good one..
@@hassanmanzoor4844 എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത് എനിക്ക് നല്ല ബോർ ആയി തോന്നി 👍
kadha shariyayilla...
@@തൃശ്ശൂർക്കാരിപെണ്ണ് that means you are not understand actual Cleto's charactor which Director is showing past 110 episode.
Super adipoli my Thangam ♥️
ഈ ലില്ലിയെ എങ്ങനെ സഹിക്കുന്നു പൊന്നോ 😡😡
സത്യം
ഇങ്ങനൊരു story വേണ്ടാരുന്നു.. ഇത്രയും താണ ചിന്താഗതി എങ്ങും നടക്കില്ല...
Nadakkathathu kondaanallo ithinay katha ennu parayunnathu
ഇതുപോലെയുള്ള Serial ന്റെ എല്ലാം theme തന്നെ real life ൽ നടക്കണത് ഉദ്ധേശിച്ചുള്ളതാണല്ലോ.. അല്ലാതെ മുത്തശ്ശി കഥകൾ അല്ല...
@@syamsasi4997 situational comedy aanithu. Real life anennu evidayum parayunnilla.
ഇതാണോ situational comedy ... കഷ്ടം ...
@@syamsasi4997 kaanendallo. Online vazhi adhikshepikkunnavarkku 5varsham thadavu varay sikha varunnu. Dooshichum kandum nadannotto
നിരാശപ്പെടുത്തി..ഏട്ടൻ മാരും ചേച്ചിമാരും.. കഥയില്ലാത്തൊരു കഥ
ഞാൻ കരുതിയത് മേസ്തിരി ക്‌ളീറ്റോയുടെ അടുത്ത ഊഡായിപ്പാകും എന്നാ...
അയാളും ക്‌ളീറ്റോയും കൂടി കനകന്റെ കയ്യിൽ നിന്നും ക്യാഷ് അടിച്ചു മാറ്റും എന്ന്...അങ്ങിനെ തോന്നിയവർ ഉണ്ടോ
Maybe that was their first idea and changed it in due course...
Pwoli episode etarude idea
നമ്മുടെ അളിയൻസ് ഫാമിലി എത്തി
ഓടി വാ
ചേച്ചി എവിടാരുന്നു കുറച്ചു ആയല്ലോ കണ്ടിട്ടു
Waiting for the next episode
Me too
Niq
Me toooooo
ഇന്നത്തെ എപ്പിസോഡ് വളരെ ബോർ ആണ് 😄😄
My lovely serial ♥️
കഥാദാരിദ്ര്യം ഉണ്ടല്ലോ ഇന്ന്...
കാത്തിരിക്കുന്ന ഞങ്ങളുടെ മുമ്പിലേക്ക് പഴങ്കഞ്ഞി വിളമ്പിയ പോലെ ആയിപ്പോയി...😂😂😂
😂
Aliyans kudumbam, nanamilla.
Ethu thottalum adi pidi thanne. Kuruthamilla
എനിക്ക് ഇഷ്ടപ്പെട്ടു കനകന്റെ അഭിനിയം
ലില്ലിക് ഒരു ചവിട്ടിന്റെ കുറവുണ്ട്.. വിഡ്ഢിത്തം വിളമ്പുന്നു
ഹായ് അളിയൻസ് ടീമിലെ എല്ലാപേർക്കും സുഖം തന്നെ അല്ലെ... 🌹🌹🌹🌹🌹🌹🌹
Cleettoyude monthayum actionum pakka correct.. correct manakonanjan😡
ഈ സീൻ വളരെ ബോറായി
ടെലിവിഷൻ സീരിയൽ ചരിത്രത്തിലൃ ആദൃത്തെ ശൗചാലയ എപിസോഡ് 😁
😂😂😂
@@vv4037 😛
@@vv4037 😁😁
@@vv4037മാഷെ എങനെ ഉണ്ടായിരുന്നു week end
@@Gkm- bore...... Kollilla 😁😁😁
അപ്പി നാറുന്ന എപ്പിസോഡ്. നാറ്റിച്ചവൻ ക്ളീറ്റോ
എന്റെ ഭർത്താവ് ഇപ്പോൾ നിങ്ങളുടെ അടിക്ട് ആയി ♥♥
Bedsheet എന്നും ഒരുപോലെ യുണ്ടല്ലോ kanaka nte വീട്ടിൽ
Cleetto yude karanam adichu polikku
Oru nalla episode edamo please please please
നിലവാരം കുറയാതെ ശ്രദ്ധിക്കുക... തട്ടി കൂട്ടി കഥ ഉണ്ടാക്കിയാൽ പ്രേക്ഷകർ സ്വീകരിക്കണമെന്നില്ല... Keep up the standards
2× ill itte kelkendi vannu 🙄🙄😭😭 but 😘😉😉
എതൊക്കെ ദിവസമാണ് അലിയൻസ് വീഡിയോ ഇടുന്നത്
Friday Saturday Sunday 😐
Mudangathe kananee 🤒🤒
monday to thursday...
@@hakeenshaju5360, 😂
@@hakeenshaju5360 eda🤣🤣🤣🤣
@@sajimathai2548
Mathaichoiii 😀😍
ജമന്തിക്ലിട്ടോയെ ഒത്തിരി സപ്പോർട് ചയ്തു കനകനെ തരം താഴ്ത്തുക അന്നോ,
ലില്ലി യുടെ പേര് ശരിക്കും ജമന്തി എന്നാണോ ????
@@sumesh.psubrahmaniansumesh2890 സൗമ്യ
Thankavum angane alle cheyaru
Eathu Jamamthi
@@AB-qq9fu അളിയൻ vs അളിയൻ ഓളെ പേര് ജമന്ദി ആയിരുന്നു ഇതിന്ടയി മുൻപ് ഉള്ള സീരിയൽ
Eee episode vendayirunnu
1 st like and coment ✍️
Orumathiri theetta kadha aayipoyalla..content is very bad..
സഹോദരങ്ങൾ അയാൽ അകന്നു തന്നെ കഴിയണം.അല്ലേൽ എന്നായാലും അടിപൊട്ടും
Kakkusele eppisod
Onnamathu oraal veenittundengil avarude kaiyyo kaalo pidicchu thirumruthu, kudayaruthu, anakkaruthu. Ethreyum anakkaattha reethiyil venam avare aasupatriyilottu kattililekko kondu pogendathu allengil ellinu valla pottal undayittundengil aage problem aagaan saadhyadhe undu.
Randaamathu oru veetile bathroom sadhasyangalde ettavum svakaaryam aaya muriyaanu. Athil enthu dhairyatthil aanu Kanakan mattullavarkku, athum Kleetoye pole vazhakkaalikku pravesham undaakki kodukkum! Avishwaasaneeyam!😅
വിഷയ ദാരിദ്ര്യം അല്ലാതെന്തു പറയാൻ
Super adipoli എപ്പിസോഡ്
കാലു.മാറി. പോയി 😀😀😀😀
Ee episodele swobavam kand cleetoye thalamanda adichupottikkan thoni😏
Kurche over aaah ithe ... Aliyans othiri ishttam aa Cletus kodei ishttam aaaa pkshe ithe over aa. Ithe onnum evdayum nadakkila
ennu kadha moshamayi,, adhanu shariyavanjee... kazhinja azhchayile episodukal super ayirunnu...
@@haarishbabu4969 athe ariyam ellam episode kanarunde pkshe kanumbol oru mathiri deshyam thouni poi.... Director ntei aduthe.
@@kannanunni2925 super episodukal varatte...
Ee lilliye kollananm😂
സ്ക്രിപ്റ്റ് എഴുതാനുള്ളതായ വിഷയ ദാരിദ്ര്യമാണോ " കക്കൂ "സിന്റെ കതകിലേക്കിറങ്ങിയത് ? ഇത്രയും താഴേയ്ക്ക് പോണോ? ഡയലോഗെല്ലാം വളരെ താഴ്ന്ന നിലവാരം പുലർത്തുന്നതാണ്.
റിയൽ ജീവിതം 😄😄😄
Thankam chechiii...... Ishttam 💖💯💞💖❤❤❤❤❤❤❤❤❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤❤❤❤❤❤
ക്ലോസറ്റ് 25000 രൂപായോ ക്ലൊസെറ്റ് സ്വർണ്ണം ആണോ
waitingforthenextepisoe
അളിയൻസ് ❤❤❤
7:30എന്തോ കുഴപ്പം പറ്റിയല്ലോ മുറ്റത് വീണു കിടന്ന ക്ളീറ്റോ തിണ്ണയിലിരുന്ന് മരുന്ന് പുരട്ടുന്നു
Ottakaalil kuthy yeneettu irikkan pattum
കഥാ ദാരിത്രം വല്ലാത്ത മുഷിപ്പ് ഉണ്ടാക്കുന്നുണ്ട്
വളരെ ബോറ് എപ്പിസോഡ്. താഴ്ന്ന ചിന്താഗതി. ആശയ ദാരിദ്രം രൂക്ഷം.. നിലവാരം കുറഞ്ഞ ഫോട്ടോഗ്രാഫിയും- മുഖത്തേക്ക് മഞ്ഞ വെളിച്ചം അടിച്ചതു പോലെ.
ഒന്ന്.. പോടാവ.....
എല്ലാറ്റിലും ഈ പെണ്ണുങ്ങളുടെ വാക് കേള്കുന്നവൻ പെരുവഴിയിലാവും, ലില്ലിക് ചെകിട്ടത് പൊട്ടാത്തതിന്റെ കുറവ് നല്ലോണമുണ്ട് 🤨🙄🙄
Cleto യും ലില്ലിയും ചെയ്തത് ഒട്ടും ശരിയായില്ല.
തങ്കം ഇവിടെ തങ്കമായി.
ആശയദാരിദ്ര്യം.. കുട്ടികൾ എവിടെപ്പോയി കൊറോണകാലത്തു. നാണമില്ലേ ഒരു കക്കുസ് കഥ ഇങ്ങനെ ആക്കാൻ.. വെറുതെ ഒരു അളിയൻസ്..
ഇതേ അവസ്ഥയാ എന്റെ വീട്ടിലും ..2റൂമിലും കൂടി 1ബാത്രൂം... കോമഡിയാ 😛
🐈🐈🐈
Vannallo😍
Udaayippe vaaran cleeto super
Super 😊😊😊
Lilliyum cleetoyum kanakane bhudhimuttikkathe boar aneda pulle pavam kanakan