മരുഭൂമിയിലെ സൗദിയുടെ യുദ്ധ കോട്ടയിൽ | gun training experience with saudi

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 247

  • @irshadmoopantakath5031
    @irshadmoopantakath5031 ปีที่แล้ว +2

    വളരെ നല്ല ആൾക്കാർ എത്ര സ്നേഹത്തോടെയാണ് ആദിത്യമരുളുന്നത്
    ചെറിയ ചെറിയ നെഗറ്റീവ് എല്ലാം വീഡിയോ ഇടുന്നത് ഒഴിവാക്കുക ഏതു നാട്ടിൽ പോയാലും ആ നാടിന്റെ നന്മയെയും നല്ല നാട്ടുകാരെയും ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുക Maheen 👍

  • @muhammedsabeer4355
    @muhammedsabeer4355 ปีที่แล้ว +7

    9:00ഈന്തപ്പനയിൽ പെണ്ണും ആണും ഉണ്ട് അതു ഇണ ചേരുന്നതിനെപ്പറ്റി ആണ് അദ്ദേഹം പറഞ്ഞത് ആൺ ഇന്തപ്പനയിൽ നിന്ന് കുല എടുത്തിട്ട് പെൺ ഇന്തപ്പനയിൽ വെക്കും അങ്ങനെയാണ് അത് കായ്ക്കുന്നത്👍👍watching from Saudi Arabia 🇸🇦

  • @TheZULUMON
    @TheZULUMON ปีที่แล้ว +8

    ഇതാണ് ജിസിസി ഇതാണ് ഗൾഫ്
    ഇത് നമ്മുടെ നാട്ടിൽ കാണിച്ചു കൊടുത്തു എന്നതാണ് സത്യം..
    സ്നേഹം ആണ് അഖില സാര മോ
    മൂഴിയിൽ

  • @thannusworld9919
    @thannusworld9919 ปีที่แล้ว +5

    സൂപ്പർ വീഡിയോ നിൻറെ നിഷ്കളങ്കമായ അവതരണം സൂപ്പർ മറ്റുള്ള ബ്ലോഗർമാരെ അപേക്ഷിച്ച് നല്ല അവതരണം അവതരണമാണ് നിൻറെ
    ഇങ്ങനെ തന്നെ മുന്നോട്ട് പോകുക അല്ലാഹു അനുഗ്രഹിക്കട്ടെ

  • @mohammedalikarakkal7204
    @mohammedalikarakkal7204 ปีที่แล้ว +37

    മാഹിയിൽ ആ ഈത്തപ്പഴം മരത്തിന്റെ പൂവല്ലേ അത് പെണ്ണ് മരത്തിന്റെ പൂവിനെ ആണ് മരത്തിന്റെ പൂവും കൂടെ ബന്ധിപ്പിച്ചു കൊടുക്കുമ്പോഴാണ് നല്ല ഈത്തപ്പഴം അതാണ് ചങ്ങായി കാണിച്ചുതന്നത്

    • @jayaramanpattambi6863
      @jayaramanpattambi6863 ปีที่แล้ว

      മഹീൻ നമുക്ക് നോക്കിയാലോ നിനക്ക്

    • @shamnadkanoor9572
      @shamnadkanoor9572 ปีที่แล้ว

      Correct

    • @gurujimds
      @gurujimds ปีที่แล้ว

      Paraganam nadathal

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว +17

    നല്ല ജനങ്ങൾ,എന്തൊരു സ്നേഹം

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +6

    മനോഹരമായ മരുഭൂമിയിലെ കാഴ്ചകൾ അടിപൊളി 👍👍👍

  • @sulfikarkollam9724
    @sulfikarkollam9724 ปีที่แล้ว +5

    ലക്ഷിമിയുടെ ചിരി വളരെ നിഷ്കളങ്കമുള്ള ചിരി

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +5

    മാഹീനെ നമ്മുടെ ലക്ഷ്മിയെ കൂടെ കൂട്ടിക്കോ 👍👍👍നല്ല കുട്ടിയ അവൾ ❤❤❤❤

  • @jamshiupc9864
    @jamshiupc9864 ปีที่แล้ว +12

    Saudi is my stepmom ❤❤love u Saudi people

  • @ANILKUMAR-et1zv
    @ANILKUMAR-et1zv ปีที่แล้ว +3

    ആ മാഹി സൂപ്പർ വീഡിയോ ബാക്കി കാണാൻ കാത്തു നിൽക്കുന്നു അങ്ങനെ വെടിവെക്കാൻ പഠിച്ചു 🥰🥰🥰🥰🥰

    • @raheesvip3071
      @raheesvip3071 ปีที่แล้ว

      Ade avane pande ar...ma padipichu

  • @rasheedcherur1532
    @rasheedcherur1532 ปีที่แล้ว +7

    അറബികൾക്കിടയിൽ നിൽക്കുമ്പോഴെങ്കിലും കൈ കൊടുക്കുമ്പോൾ വലതു കൈ കൊടുക്കാനും എന്തെങ്കിലും കഴിക്കാൻ തന്നാൽ വലതു കൈകൊണ്ട് കഴിക്കാനും ശ്രമിചൂടെ അത് അവരുടെ ഒരു സംസ്കാരം അല്ലേ ഈത്തപ്പന മരം ഭ്രൂണിങ് നടത്തുന്നതാണ് അവർ പറഞ്ഞത്

  • @spirit8528
    @spirit8528 ปีที่แล้ว +6

    Bro Medinayil njangal kaathunilkum❤

  • @Mutumon1
    @Mutumon1 ปีที่แล้ว +1

    മാഹീൻ സൗദിയിൽ വാദിൽ അജബ് എനെരു വെളളചാട്ടം ഉണ്ട് ഓരുടൂറീസ്റ്റ് പ്ലൈസ് ഉണ്ട്

  • @Streetview27
    @Streetview27 ปีที่แล้ว +17

    Saudi people ❤

  • @traveltourmedia4599
    @traveltourmedia4599 ปีที่แล้ว +1

    ആര് എന്ത് തന്നാലും ശുക്രൻ ജസാക്കുമുള്ളാഹു ഖൈറ എന്ന് ആവർത്തിച്ചു പറയുക ❤അവർ സ്നേഹിച്ചു കൊല്ലുമ്പോൾ തിരിച്ചു അവർക്കുള്ള പ്രാർത്ഥനയാണത്.

  • @mkshukkoor
    @mkshukkoor ปีที่แล้ว +1

    ഞാൻ സൗദിയിൽ തുണിക്കടയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. ഫാഷൻ ഡിസൈനിൽ ഉള്ള മികച്ച വസ്ത്രങ്ങളാണ് സൗദി സ്ത്രീകൾ ധരിക്കുന്നത്. അതിനുമുകളിൽ അബായ ധരിക്കും

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 ปีที่แล้ว +13

    നല്ലൊരു Entertainment traveller vlog തന്നെയാണ് hitchhiking nomad ❤️

  • @Jaseer4567
    @Jaseer4567 ปีที่แล้ว

    Gust varunna alukale sweakarikkan soudi badukkalkku bayankara ishttamanu .enikkanubavamund.nee bagyavananu maheen .vdo superb

  • @jayv2017
    @jayv2017 ปีที่แล้ว +1

    ഞാൻ കണ്ട തിൽ 90% സൗദി കളും സ്നേഹം ഉ ള്ളവർ ആണ്

  • @amalapr9405
    @amalapr9405 10 หลายเดือนก่อน

    സംഭവം അത് cut ചെയ്തു അങ്ങനെ ആക്കുന്നത് അല്ല ബ്രോ ...പരാഗണം ചെയ്യുന്നത്ആണ് ... male flower നെ female flower nte അകത്തു വെച്ചു കെട്ടും ...

  • @suhail__buddy643
    @suhail__buddy643 ปีที่แล้ว +4

    സൗദിയിൽ ഇരുന്നു കാണുന്ന ഞാൻ😁

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว

    മാഹിയിൽ ഈന്തപ്പന പൂവിൽ രണ്ട് ഐറ്റംസ് ഉണ്ട് അൺപൂവും പെൺപൂവും ആൺപൂവിനെ വെട്ടി പെൺപൂവിന്റെ പോള വിടർത്തി അതിനുള്ളിൽ വച്ച് കെട്ടും അതിൽ നിന്നാണ് നല്ല ഈത്തപ്പഴം ഉണ്ടാകുന്നത് അതാണ് അദ്ദേഹം പറഞ്ഞു വരുന്നത്

  • @rameesthattankandy5231
    @rameesthattankandy5231 ปีที่แล้ว +6

    മാഹിന് സൗദി അറേബ്യ യെ കുറിച്ച അറബ് സംസ്കാരത്തെ കുറിച്ച് വ്യക്തമായ ഒരു ധാരണയില്ലാന്ന് തോന്നുന്നു റിയാദിൽ വെച്ച് തന്നെ യാത്രയെ ഇഷ്ടപ്പെടുന്ന ഒരു ട്രാൻസിലേറ്ററെ കുടെ കൂട്ടാമായിരുന്നു ഇഷ്ടം പോലെ ആളെ കിട്ടുമായ രുന്നു പറയുന്നതും വിവരണവും ആ പൂർണ്ണമാണ്

    • @faisalkts3717
      @faisalkts3717 ปีที่แล้ว

      ഇയാളുപോകുന്ന എല്ലായിടത്തും ഇതേ അവസ്ഥ.. പോകുന്ന നാടിന്റെ ചരിത്രം ചെറുതായ് ങ്കിലും പഠിച്ചു പറയാൻ ശ്രമിക്കണ്ടേ... കായ്ച്ച കൾ കാണാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് ഇയാളുടെ വീഡിയോ കാണുന്നത്... വിവരണം പറയുന്നത് മുഴുവൻ തെറ്റായി ട്ട്...

  • @Midlajov
    @Midlajov ปีที่แล้ว +8

    Proud of you bro

  • @sreedevikc
    @sreedevikc ปีที่แล้ว +6

    Nice people👍 nice video👍. Thank you Maheen❤️🙏

  • @sridharp2875
    @sridharp2875 ปีที่แล้ว +5

    Fan from Bangalore

  • @mohammedkuttykpkannamparam6343
    @mohammedkuttykpkannamparam6343 ปีที่แล้ว +1

    ഈത്തപ്പനയില് ഈത്തപ്പഴം ഉണ്ടാകുന്നതിന് പരാഗണം ചെയ്യുന്നതിനെ കുറിച്ചാണ് പറഞ്ഞത്.

  • @shibinasa1258
    @shibinasa1258 ปีที่แล้ว +8

    52 ദിവസം ജയിലിൽ കിടന്ന എന്റെ നജ്റാൻ മറക്കില്ലൊരിക്കലും 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦

  • @muhammedullattil3568
    @muhammedullattil3568 ปีที่แล้ว +2

    പഹയാ ഇജ്ജ് ഒരു മൊതലാണ്

  • @faizalfaizu9412
    @faizalfaizu9412 ปีที่แล้ว

    ആദിത്യ മര്യാദയിൽ സൗദികൾ വേറെ ലവലാണ്

  • @MuhammadAkbar-fx1gn
    @MuhammadAkbar-fx1gn ปีที่แล้ว +2

    Great hospitality can see in Saudi Arabia

  • @boban1410
    @boban1410 ปีที่แล้ว +1

    ബെർ എന്ന ഫ്രൂട്ട് തിന്നപ്പോൾ ബെർ എന്ന ശബ്ദം കൂടി കേട്ടല്ലോ

  • @abeesmoosa2750
    @abeesmoosa2750 ปีที่แล้ว

    LakshmiMaaheen സന്തോഷം കൊണ്ട് കണ്ണ് nanayunnu.

  • @sh-kp_12
    @sh-kp_12 ปีที่แล้ว +4

    ബദുൻ പീപ്പിൾ പൊളിയാണ്.

    • @hanidq4381
      @hanidq4381 ปีที่แล้ว

      അവരാണ് ശെരിക്കും അറബികൾ അവരെ ഭയങ്കര പേടിയാണ് അറബികൾക്ക്

  • @joshijoseph2373
    @joshijoseph2373 ปีที่แล้ว

    Ohhh superb mahin

  • @zainuddinthekkumkolil9256
    @zainuddinthekkumkolil9256 ปีที่แล้ว

    നജ്റാനിൽ റൂമിലിരുന്ന് കാണുന്നു ഇവിടെ വന്നതറിഞ്ഞില്ല മാഹീൻ

  • @Sajin975
    @Sajin975 ปีที่แล้ว +2

    ഇതാണ് vlog…. അല്ലാതെ കാറിനുള്ളിൽ ഇരുന്ന് road കാണിക്കുന്നതല്ല…

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 ปีที่แล้ว +1

    മാഷാഅല്ലാഹ് 🎉🎉🎉
    I miss those days in Saudi Arabia
    Saudi Arabia 🇸🇦 is different

  • @sanoopsanu3643
    @sanoopsanu3643 ปีที่แล้ว +3

    Greate thanks for the saudi person ❤️

  • @shajishamsudeen8586
    @shajishamsudeen8586 ปีที่แล้ว

    ആ പഴം ഇലന്തയാണ്.(ബേർ ആപിൾ).അയാൽ ഈന്തപ്പഴത്തിൽ പരാഗണംനടത്തുന്ന കാര്യമാണ് പറഞ്ഞത്.

  • @nazeeranchal4406
    @nazeeranchal4406 ปีที่แล้ว

    Sharurah എത്തിയിട്ട് ഞങ്ങളാരും അറിഞ്ഞില്ലല്ലോ❤

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +2

    Saudi.... Masha allah.. 🌹🌹🌹👍👍👍

  • @zainuddinthekkumkolil9256
    @zainuddinthekkumkolil9256 ปีที่แล้ว

    ആൺകാരക്ക മരത്തിന്റെ പൂവ് വെട്ടിയെടുത്ത് പെൺ മരത്തിന്റെ പൂവിൽ കെട്ടി കൊടുക്കും അപ്പഴേ അതിൽ കായ ഉണ്ടാവുകയുള്ളൂ എന്നാ പറഞ്ഞത്

  • @Ashazpmworld
    @Ashazpmworld ปีที่แล้ว

    ഞങ്ങളുടെ സുലൈൽ ..❤

  • @siyad490
    @siyad490 ปีที่แล้ว

    Maheen buraidhayilekk varunnundo

  • @Expattraveler
    @Expattraveler ปีที่แล้ว

    സൗദികളായിരിക്കും ഹോസ്പിറ്റാലിറ്റിയുടെ കാര്യത്തിൽ ലോകത്തിൽ തന്നെ ഏറ്റവും മുൻ പന്തിയിൽ

    • @MuhammadAkbar-fx1gn
      @MuhammadAkbar-fx1gn ปีที่แล้ว

      സൗദി ഹോസ്പിറ്റലിറ്റി ഗ്രേറ്റ്‌ ആണ്

  • @Liplopzzgaming
    @Liplopzzgaming ปีที่แล้ว

    ഞാൻ ശെരിക്കും അനുഭവിച്ചതാ മരുഭൂമിയിലെ ജീവിതം 😑 ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ലൈഫ് 🥹😑.....

  • @Sadiksadhi444
    @Sadiksadhi444 ปีที่แล้ว

    Ni Jeddah yil varunnille

  • @sahad4u391
    @sahad4u391 ปีที่แล้ว

    കൈ കൊടുക്കുമ്പോൾ വലദ് കൈ കൊണ്ടാവണമെന്ന് അറിയില്ല ല്ലേ 😢

  • @amalapr9405
    @amalapr9405 10 หลายเดือนก่อน

    Laxmiശെരിക്കും ഇന്ത്യൻ citizen ആണോ ... cute laughing ... ❤❤❤

  • @shafeeqpuzhakkalthodi6650
    @shafeeqpuzhakkalthodi6650 ปีที่แล้ว +6

    Pwolieee 🎉🎉❤

  • @balusseri7929
    @balusseri7929 ปีที่แล้ว +1

    ഈത്തപ്പഴംപരാഗണം നടത്തുന്നത് വിശദീകരിച്ചതാണ്😂😂

  • @thahathaha3593
    @thahathaha3593 ปีที่แล้ว

    Maheen avaru adhuittitu muhali fardhaidumto

  • @abduljabbar-oq5mv
    @abduljabbar-oq5mv ปีที่แล้ว

    Ninne kondu matrame sathikkoo super

  • @noushadvengara6981
    @noushadvengara6981 ปีที่แล้ว +1

    9:30 ഇന്തപ്പഴം പരാഗണം ചെയ്യിപ്പിക്കുന്ന രീതിയാണ് അദ്ദേഹം കാണിച്ചു തന്നത്

  • @aziznoush
    @aziznoush ปีที่แล้ว

    പരാഗണം നടുത്തുന്ന വിദം പറഞ്ഞതാണ് .

  • @najunajumudeen201
    @najunajumudeen201 ปีที่แล้ว +7

    അറബികളുടെ സ്നേഹത്തിൽ
    അതിൽ ജാതിയോ മതമോ നിറമോ സമ്പത്തിന്റെ തൂക്കാമോ അവര് നോക്കത്തില്ല അതറിയുന്നവർക് അറിയാം
    പിന്നേ അവരെ പറ്റിപ്പിച്ചു എന്നവർക്കു ബോധ്യമായാൽ പിന്നെ അവരുടെ സ്വഭാവം എന്താണെന്നു പറയാൻ പോലും പറ്റത്തില്ല അതാണ് അറബികൾ
    നമ്മുടെ രാജ്യത്തുള്ള ഒരുപാട് കോടീശ്വരമാരുടെ സമ്പത്തിന്റെ ഉറവിടം ഇതുപോലുള്ള അറബികളിൽ നിന്നായിരിക്കും

    • @shailanasar3824
      @shailanasar3824 ปีที่แล้ว

      Sathiam

    • @firoz3333
      @firoz3333 ปีที่แล้ว

      Arab culture. അവരുടെ adidi മര്യാദ . big സല്യൂട്ട്

  • @jkentri
    @jkentri ปีที่แล้ว +3

    Hi brw🥰

  • @jaisalothayi4971
    @jaisalothayi4971 ปีที่แล้ว

    ഞാൻ ഉണ്ട് നജ്‌റാനിൽ.. മലയാളി സൂഖിൽ തന്നെയാണ്.

  • @sibilmuneesh5931
    @sibilmuneesh5931 ปีที่แล้ว

    Riyadh bathayilott varunnundoa maaheene

  • @shiyasshiyaskh5712
    @shiyasshiyaskh5712 ปีที่แล้ว

    മഹീൻ നീ പുലിയാ 👍👍

  • @aafg4456
    @aafg4456 ปีที่แล้ว +3

    Powli... Bro👍

  • @shailanasar3824
    @shailanasar3824 ปีที่แล้ว +4

    MashaAllah🤲

  • @ayoobpt2909
    @ayoobpt2909 ปีที่แล้ว

    ഈന്തപന യുടെ കൃത്രിമ പരാഗണ മാണ് ആള്‌ പറഞ്ഞ്‌ തന്നത്..

  • @askarmuzhakkunnu2838
    @askarmuzhakkunnu2838 ปีที่แล้ว

    Traveling vibe പൊളി ❤️👍

  • @IDUKKISAUDI
    @IDUKKISAUDI ปีที่แล้ว

    ഇടുക്കി സൗദി യുടെ നാട്

  • @mohammedalikarakkal7204
    @mohammedalikarakkal7204 ปีที่แล้ว

    Adipoli mahein 🥰🥰😀

  • @raheebponmala1849
    @raheebponmala1849 ปีที่แล้ว

    കിടു ബ്രോ

  • @ceserceser8962
    @ceserceser8962 ปีที่แล้ว +1

    നജ്റാനിൽ നിന്ന് പോയോ?, any help?...

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +1

      പോയി ബ്രോ... താങ്ക്സ്

  • @shabeebc2027
    @shabeebc2027 ปีที่แล้ว

    Bro njn സുലൈക്ക് അടുത്തുള്ള സ്ഥലത്താണ് wrk ചെയ്യുന്നത് 🙂

  • @naseerkargeen2187
    @naseerkargeen2187 ปีที่แล้ว

    Ena cherkal datesinu

  • @rocketraccoonreborn
    @rocketraccoonreborn ปีที่แล้ว +1

    ആ റീക്കോയിൽ നിങ്ങൾക്ക് നിയന്ത്രിക്കാൻ പറ്റിയില്ലേൽ അടുത്ത് നിക്കുന്ന ആളിൻറെ തലയോട്ടി കേറും

  • @prakashantonypanackal6812
    @prakashantonypanackal6812 ปีที่แล้ว

    Kollalo,kollalo

  • @manwild7523
    @manwild7523 ปีที่แล้ว +1

    Gun aarudeyum nere thamshakk polum choondaan padilla pala rajiyangalilum kanatha shikshayan adhin

  • @kamarujordano6532
    @kamarujordano6532 ปีที่แล้ว +1

    അവൻ പറയുന്നത് ഇന്ന ഭാഗം നജ്റാൻ, ഇന്ന ഭാഗം റിയാദ് എന്നാണ് ബ്രോ, ശുക്രൻ എന്ന് പറയുമ്പോൾ തിരിച്ച് പറയുന്ന രീതിയാണ് അഫ്വൻ.

  • @shanu7043
    @shanu7043 ปีที่แล้ว

    Pls come damma

  • @ProudIndian2255
    @ProudIndian2255 ปีที่แล้ว +2

    ബ്രോ ദയവു ചെയ്തു ഗൺ manners കാണിക്കണം. ഒരിക്കലും ഒരു ഗൺ എടുത്താൽ കൈ ഒരിക്കലും ട്രിഗർ കൊണ്ട് വെക്കരുത്. അത്പോലെ ഒരു ഗൺ എടുത്ത് ഒരിക്കലും ഒരാളുടെ മേലെ തമാശയ്ക് പോലും ചൂണ്ടരുത് 🙌🏻👍🏻

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +2

      ക്ഷമിക്കണം ബ്രോ ഒരു ആവേശത്തിനു മാത്രം അത് ചെയ്തതാണ്. അല്ലേൽ ഒരു തമാശ എന്ന രൂപെണ മാത്രം ചെയ്തതാണ്. ഇനിയുള്ള വീഡിയോകളിൽ ഇനി തോക്ക് ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ തീർച്ചയായിട്ടും ഈ മന്നേഴ്സ് പുലർത്താൻ ശ്രമിക്കും❤️👍👍

    • @striker44
      @striker44 ปีที่แล้ว

      Yes, gun safety is extremely important. Absolutely not a joke at all. Vlogger should put a warning in the video,

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 ปีที่แล้ว

      Safety first
      Always care gun manners

  • @MrDreamer_
    @MrDreamer_ ปีที่แล้ว

    Kaannaan pattuo

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว

    മാഹിൻ ലക്ഷ്മിയുടെ ചാനൽ പേര് എന്താണ്

  • @mrperfectsa
    @mrperfectsa ปีที่แล้ว

    കേട്ടതൊന്നും അല്ല അടുത്തറിയുമ്പോൾ എല്ലാം നല്ലത്

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว +1

    സൂ പ്പർ ബ്രോ

  • @user-ge2rx9og6y
    @user-ge2rx9og6y ปีที่แล้ว

    arimaniye ubeshichu laxmipramanteayou

  • @yun00825
    @yun00825 ปีที่แล้ว

    ഈന്തപ്പനയിൽ ആണ്‌ ചെടിയും പെണ് ചെടിയുമുണ്ട് കൃതൃമ പരാഗണം നടത്തിയാലെ ഈന്തപ്പന കായ്ക്കുള്ളൂ അതാണയാൾ പറഞ്ഞത്

  • @thahathaha3593
    @thahathaha3593 ปีที่แล้ว

    Nee saudi evida karangi

  • @abdurahiman8267
    @abdurahiman8267 ปีที่แล้ว

    Khali means brother of mother

  • @sudhirot3900
    @sudhirot3900 ปีที่แล้ว +1

    What a hospitality

  • @alwinchorod4701
    @alwinchorod4701 ปีที่แล้ว +1

    Bro africa povuooo

  • @shyjushyju6530
    @shyjushyju6530 ปีที่แล้ว

    ഇവർ സ്നേഹിച്ചാൽ സൂപ്പർ ആണ്

  • @umarjalal397
    @umarjalal397 ปีที่แล้ว

    Saudi people very very good 💯

  • @Puttur130
    @Puttur130 ปีที่แล้ว

    Laxmi ulladkond ni safe an
    Eni arum ninne kerippidikkoolan tonu

  • @fasilhamzaparakkattil
    @fasilhamzaparakkattil ปีที่แล้ว

    Ithre dayriyathil Enik Njan saudiyil ninitu family ayi povan kayiyila 😅

  • @motogram6325
    @motogram6325 ปีที่แล้ว

    Nice video bro...♥️

  • @noushu5204
    @noushu5204 ปีที่แล้ว

    പരാഗണം നടത്തുന്ന രീതിയെ കുറിച്ചാണ് പറയുന്നേ..

  • @mohamedfahiz1945
    @mohamedfahiz1945 ปีที่แล้ว +2

    Ameer bro❤️

  • @bisoninbaby1583
    @bisoninbaby1583 11 วันที่ผ่านมา

    കൈഫലാലക്ക് അല്ല കൈഫലാഖ് ആണ്

  • @shanavasvkl8815
    @shanavasvkl8815 ปีที่แล้ว

    Maheen ne epol Najranil undo njan Najranil unde ❤

  • @sahad4u391
    @sahad4u391 ปีที่แล้ว

    അറബ് രാജ്യത്തൊക്കെ വരുമ്പോൾ കുറച്ചെങ്കിലും അറബി പഠിച്ചു വെക്കണം മലയാളികളെ മാനം കളയരുത് 😍

  • @RashidVanimal
    @RashidVanimal ปีที่แล้ว

    ബീന്‍സ് കറി എന്നല്ല പറയുക.. അതാണ്‌ ഫൂള്‍....

  • @ashkarashku796
    @ashkarashku796 ปีที่แล้ว

    സത്യം parannal ningal karatt place ethiyath