നല്ലൊരു സൂപ്പർ വീഡിയോ ഈ വീഡിയോയിൽ കണ്ട എല്ലാ സ്ഥലത്തും ഞാൻ കറങ്ങിറ്റുണ്ട് അവിടം ഒന്നും കൂടി നിന്നിലൂടെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം പുതിയ യാത്രകൾ മനോഹരമാകട്ടെ ആശംസകൾ അഭിനന്ദനങ്ങൾ.... നന്ദി
മാഹിൻ , ഈ വിഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി.ഒപ്പം നേരിൽ കാണാൻ പറ്റാത്തതിന്റെ വിഷമവും. ഡ്രാഗൺ മാർട്ടിൽ നിന്ന് ഇറങ്ങി ചായ കുടിക്കാൻ നിങ്ങൾ വന്നത് ഞാൻ താമസിക്കുന്നതിന്റെ തൊട്ടടുത്തുള്ള പാനൂർ റെസ്റ്റോറന്റിൽ ആണ്.
ഫിഷ് മാർക്കറ്റിലെ മലയാളികൾക്ക് എല്ലാം മാഹിനോട് എത്ര സ്നേഹമാണ് എന്തു നല്ല ഇടപെടൽ ആണ്..❤❤
Tnx
കുണ്ടന്മാരെ ആർക്കാ ishtamillayhathu
Dear bro, മലയാളി സഹോദരങ്ങളെ പ്രതേകിച്ചു ഗൾഫിൽ ഉള്ളവർ കാണുമ്പോൾ അവരെ വീഡിയോയിൽ ചേർത്തു പിടിക്കുക
നിന്റെ ഫോള്ളവർസിൽ അധികവും ഞങ്ങളാണ്,
Real ur back bone❤
സത്യം
Avan athokke marakkum bro pravasikale kanumbol pucham thonnum especially malayalikale valiya aalayille ippo 😢
@@skk3219 സത്യം, അവന്റെ ഫോൾവർസിൽ 80 ശതമാനവും പ്രവാസികളാണ്
😂😂@@skk3219
Ningalkkulla reply innathe (November 14th) videoyil paranjittund 2:15 kanu
Mahin bro❤❤
I have one Brazilian best friend😍. She is really genuine person. Brazilians mostly similar Indian culture and western culture mix.
How u met her? They know English?
നമ്മുടെ പ്രവാസി സഹോദരങ്ങളുടെ സ്നേഹം🥰
എന്ത് സ്നേഹമാണ് മലയാളികൾക്ക് മാഹീനോട്
സാൻഡ്രോയെ വർഷങ്ങൾക്ക് മുൻപേ പരിചയം ഉണ്ട് ....
ആൽബിൻ തോമസിന്റെ " Albin on the road"എന്ന ചാനലിലൂടെ എല്ലാവർക്കും പ്രിയങ്കരനായിരുന്ന സഞ്ചാരി....
നമ്മുടെ മലയാളികളുടെ സ്നേഹം❤❤❤❤❤
നല്ലൊരു സൂപ്പർ വീഡിയോ ഈ വീഡിയോയിൽ കണ്ട എല്ലാ സ്ഥലത്തും ഞാൻ കറങ്ങിറ്റുണ്ട് അവിടം ഒന്നും കൂടി നിന്നിലൂടെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം പുതിയ യാത്രകൾ മനോഹരമാകട്ടെ ആശംസകൾ അഭിനന്ദനങ്ങൾ.... നന്ദി
സൂപ്പർ ബ്രോ...
ആനൈറ്റി ഒന്ന് വലിച്ചെറിയാമോ?
Yes bro aa dress africa yil maatrame chercha ullooo.... 😂
Ente oru ithu
Avnu thoniyathu cheythondrikkukayalle🤭
Ninne ath kadikunnundo?
ആരെങ്കിലും ഇവൻ രണ്ട് ഡ്രസ്സ് വാങ്ങിച്ചു കൊടുക്കൂ Guys.....😂
Exactly😂
മാഹിൻ , ഈ വിഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി.ഒപ്പം നേരിൽ കാണാൻ പറ്റാത്തതിന്റെ വിഷമവും. ഡ്രാഗൺ മാർട്ടിൽ നിന്ന് ഇറങ്ങി ചായ കുടിക്കാൻ നിങ്ങൾ വന്നത് ഞാൻ താമസിക്കുന്നതിന്റെ തൊട്ടടുത്തുള്ള പാനൂർ റെസ്റ്റോറന്റിൽ ആണ്.
ഞാനും ഭക്ഷണം കഴിക്കുമ്പോഴാണ് മാഹീന്റെ വീഡിയോ കാണാറുള്ളത്. സൗദിയിലെ ജിസാനിലാണ്.
ജിസാൻ ❤️❤️❤️2008-2009
അവിടെ ഞാൻ ജോലി ചെയ്തിരുന്നു...DHL ജിസാൻ
Maheem യാത്രകളെ പ്രണയി
അല്ലെങ്കിൽ വേണ്ട തെറി കേൾക്കാൻ വയ്യ 🙏🏻😂😂
😂😂😂
ചെക്കാ നീ നിർത്തിക്കോ 😌
Chavan
ബ്രസീല് കാരീ പാടിയ പാട്ട് നന്നായിട്ട് ഉണ്ട്
അലയൻ്റെ സ്വാന്തം അൽ- ശൈഖ് സുൽത്താനെ From കേരളയാ കാണണം
അടിപൊളി, സൂപ്പർ 👍👍👍👍❤❤❤
പാവം എന്തൊരു നല്ല മനുഷ്യൻ ചാവക്കാട് കാരൻ
ഫെഗ എന്നാണന്നു ഇതിന്റെ ഫെര് മഴക്കാലത്തു ഇതുനോക്കി മരുഭൂമിയിൽ നടക്കാറുണ്ട്
Sandro.. and Albin bro..❤
😊😊
New episode nthiye maheene
Oru desert camping vlog coming soon ano
Mahinee❤
Very nice...❤🙋♥️
മാഹിൻബ്രോ 👍♥️
ത്രോട്ട് ശരിയാകാൻ ആയുർവേദ മെഡിസിൻ വാഗാത്തതെന്താണ് മാഹീ 🥰
Malpuram gellaya oru vedeyo chyyo
മഹിനേ പെരുത്തിഷ്ടം
Al ain polliayaaaa adi like
Mashallha🎉
Best restaurent in alain👍
Bro.. Al barsha il vannirunno.. Talal 5 builsing.. Avde kanda pole thonni
SPA ന്ന് പറഞ്ഞപ്പോൾ അളിയൻ കരിഞ്ഞു പോയി നിക്കാഹ് ഉറപ്പിച്ചിട്ടേ ഉള്ളു എന്നാ തോന്നുന്നു 😂😂😂
Superrrrr❤❤❤❤
നമ്മുടെ നാട്ടിൽ ഇടി വെട്ടുമ്പോൾ ഉണ്ടാവും കൂൺ മഷ്റൂം ഇത് കൃഷി ആയും ഉണ്ടാക്കും
നീ ഭാഗ്യവനാടാ 💞
Hai Maheen👍👌⚡️⚡️⚡️💕💕💕💕
Hi bro ❤️ video super
കൂൺ ആണോ?
Unniavara.u.k.❤❤❤
Fish market ലെ video മുൻപ് കണ്ടതുപോലെ
ദുബായ് വീഡിയോയിൽ കണ്ടന്റ് ഇല്ല കൂടുതലും ഭക്ഷണം മാത്രമായി ചുരുങ്ങുന്നു....
മലയാളികൾ പോളിയാണ് ബ്രോ അവർ എന്തെങ്കിലും 🅖🅘🅕🅣 തരാതെ വിടൂല്ല
അടിപൊളി എനിക്ക് യാത്ര ചെയ്യാൻ ഇഷ്ടാണ് സാധിച്ചിട്ടില്ല
അള്ളാഹു അനുഗ്രഹിക്കട്ടെമോനെ 🤲🏻🤲🏻
Ningalkum yathra cheyan Allah ethikatte
6:22 ith salmon alla salman ann😅 iranian fish ann . May be 15 dh . Salmon e cash nn kitilla
Aliya sugamano njan ninte valiya fan anu ninakk sugamano
Aahda sugam
ബ്രോ തിരുവനന്തപുരം പറയണേ
Bro... If you are coming to Ajman... I can show you around ✋🏼
Meen chantha kandal shopping mall nekalum neatness..
Lucky bhaskar movie കാണൂ
ബ്രേക്ക് ഫാസ്റ്റ് കഴിച്ച് നിൻറെ വീഡിയോ കാണുന്ന ഞാൻ😅😅😅
Al ain🔥🔥🔥💪💪💪💖💝♥️
Shafi സാഹിബ് fish മാർക്കറ്റ് 👍
Mushroom (കൂണ്) ആണ്
👍👍👍
🌹🌹🌹
Sandro is familiar in kerala . Albin on the road enna channelil pullianu albinte koode hitchhiking cheythath
മ്മ്ളെ
വേങ്ങരയിലുള്ള ആളെ
കണ്ടല്ലോ____¡¡
വേങ്ങരയിൽ
എവിടെയാണെന്നറിഞ്ഞില്ല
ഞാൻ കുന്നുംപുറം___¡¡
പുള്ളാട്ട് House____¡¡
ചൈനയിൽ പൊയ് കണ്ടവർക്ക് ഏത് മാർക്കറ്റ് കണ്ടാൽ ചെറുതായി തന്നെ തോന്നുകയുള്ളു
Bro nallla dress ittode❤❤
Nice Dress ❤ don't use Red nighty
Fawasikka main😌☺️
മാഹിൻ jumeirha വരാതെ നിന്നത് ജാൻ വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നു മറന്നു
ഫോൺ നമ്പർ എന്താ ആഡ് ചെയ്യാത്ത മാഹിൻ യൂറോപ്പിലുള്ള ഒരുപാട് പേർക്ക് താങ്കളെ കാണണമെന്നു ആഗ്രഹമുണ്ട്
ഈ താമസിക്കുന്ന റൂം ഏതാ cluster.? ഇന്റർനാഷണൽ സിറ്റി അല്ലെ
Dubai Studio City alle..
❤🙌🏻
mushroom ൻ്റെ പേര് എന്താണ്😂😂😂❤🎉 .കൂൺ😂😂😂 (ആ മീൻകാരനോടു ഒന്നു പറ രണ്ടു പ്രാവശ്യം ബെൽ ബട്ടൻ അടിച്ചാൽ നോട്ടിഫിക്കേഷൻ കിട്ടുകയില്ലന്നു😂😂😂😂)
ബ്രോ ഡ്രസ്സ് ഒന്ന് മാറ്റി പിടിക്കുമോ
Ippo evde und
Zunoorka uyir❤😅!
Welcome ❤
👍👌
22:45 avalod neymarine kanditrundo enn choykk maaheen❤
"the prince who never become a king" 🐐🇧🇷
😂😂
♥️👍🙋👌♥️
Al Ain❤
മാക്സി ഇട്ട മലയാളിയാരാ എന്നാ അവർ നോക്കുന്നെ. 😂
നെഗറ്റീവ് പുണ്ട
👍👍👍 maahi
❤poly
ഇവൻ്റെ യോഗം
Daaa mira.isreal poyit anth mirada parayunnath
Mahin fans association 😂
Melhor 🇧🇷✝️
സൂപ്പർ 👍👍
❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
me first coment
Sharja coam plz
👍👍👍👍
😍😍
Super
അതിനു ഓപ്പോസിറ്റ് അല്ലേ അൽ ഐൻ ബസ് സ്റ്റേഷൻ
Nice
8:05 10 kollam monne ninakk ethra vayassaa 14-15 😂😂
എന്നാ പാട്ടാ മോനെ കിടുക്കിയല്ലൊ ചേച്ചി
Hai
👍
Chalispaanch 45 aanu...40 alla
Plz Ajman
മാഹിൻ ഒരു 🌹 തരോ
കള്ളൻ ഒറ്റയ്ക്ക് സെറ്റ് ആക്കി 😂😂😂.. എന്നിട്ട് ആരും ഇല്ലന്ന്