വഴിയിൽ കണ്ട അറബിയിയുടെ കൂടെ വീട്ടിൽ പോയി | staying with arab man

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 221

  • @Kunnikkal
    @Kunnikkal ปีที่แล้ว +49

    സൗദി ഒരുപാടു മാറി ഞാൻ 25 വർഷങ്ങൾക്കു മുൻപ് സൗദിയിൽ ജോലി ചെയ്തതാ .അന്നൊന്നും ഇങ്ങനെ ഒരു യാത്ര സൗദിയിൽ ചിന്തിക്കാനേ കഴിയില്ല .അന്യരായ ഒരു സ്ത്രീയ്യും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റില്ലായിരുന്നു ആ കാലഘട്ടത്തിൽ ഒരു സ്ത്രീയുടെ മുഖം കണ്ടതായി പോലും ഓർമയില്ല .എല്ലാം സൽമാൻ മാജിക് ❤❤❤❤❤❤❤❤❤

    • @geniusmasterbrain4216
      @geniusmasterbrain4216 ปีที่แล้ว +10

      ഞാൻ 28 വർഷം മുമ്പ് സൗദിയിൽ ഉണ്ടായിരുന്നു.. നിങ്ങൾ പറഞ്ഞത് 100% ശരിയാണ്.. അന്നവിടെ ഇങ്ങനെ ഒരവസ്ഥ ചിന്തിക്കാൻ കഴിയില്ല..

    • @ANILKUMAR-et1zv
      @ANILKUMAR-et1zv ปีที่แล้ว +1

      🥰🙏

    • @moideenachanambalam3139
      @moideenachanambalam3139 ปีที่แล้ว +1

      ഞാനൊക്കെ ജോലി ചെയ്യുന്ന ഈ ഉള്‍ പ്രദേശത്ത് ഇപ്പോഴും പഴയ പോലെ തന്നെയാണ് ഇവര്‍ ഇതുവഴിയൊക്കെ വരികയാണെങ്കില്‍ ഒരു പക്ഷെ അകത്താകാം.

    • @ansarperinjanam8552
      @ansarperinjanam8552 ปีที่แล้ว

      പഴയ സൗദി അല്ല ഇപ്പൊ...

    • @Trucaller3
      @Trucaller3 ปีที่แล้ว

      Hindu oke endina muslim. Countrik varunne modiye suport akunna polyadi maklk ullup undo muslim raajiyth vann joli cheyd nakan🤣🤬q

  • @becareful-x7t
    @becareful-x7t ปีที่แล้ว +25

    ലക്ഷ്മിയെ കൈവിടരുത്
    നന്നായി നോക്കണം 😍❣️💓😘😇

  • @alisvlogsTravel
    @alisvlogsTravel ปีที่แล้ว +8

    ഇവന്റെ hobby ട്രാവൽ ആണു അതിനെയാണ് ഇവൻ സ്നേഹിക്കുന്നത് അതു നല്ലതു പോലെ അറിയാം ..എനിക്കും ഉണ്ട് സ്വപ്നം

  • @sreedevikc
    @sreedevikc ปีที่แล้ว +19

    No words.!! Soudhi people's hospitality is excellent. Thank you dear for a nice video🙏❤️🥰

  • @muneeredakulangaramuneered3398
    @muneeredakulangaramuneered3398 ปีที่แล้ว +18

    മോനെ 50 വർഷം ജോലി ചെയ്യുന്നവർക്ക് പോലും ഇത്രയും ധൈര്യം ഇല്ല ഒറ്റയ്ക്ക് രാത്രിയിൽ നടന്നു പോകാൻ തന്നെ ഭയപ്പെടുന്നവർ ഇന്നും ഉണ്ട് ചങ്കുറപ്പ് എന്ന് പറഞ്ഞാൽ ഇതൊക്കെ തന്നെയാണ്🥰🥰🥰

  • @nammude_logam
    @nammude_logam ปีที่แล้ว +61

    മാഹിൻ ബ്രോയും yaseen vlogs വീഡിയോ കാത്തിരുന്നു കാണുന്നവർ എത്ര പേരുണ്ട് യാത്ര യോട് പ്രണയം ❤️

    • @quitmaskreloaded
      @quitmaskreloaded ปีที่แล้ว

      ആരും ഇല്ല നീ മാത്രം...🤣😂 ഒരു ലൈക് പോലും കിട്ടില്ല അല്ലേ ഇനി നീ തനെ ലൈക് അടിച്ച് ആശ തിർത്തോ അതാ നല്ലത് 🤣😂

    • @rahees5208
      @rahees5208 ปีที่แล้ว +1

      Njanunde bro

    • @ANILKUMAR-et1zv
      @ANILKUMAR-et1zv ปีที่แล้ว

      മാഹിയുടെ യാത്ര വേറെ ലെവലാണ് അത് കാണുന്നവർക്ക് മറ്റ് കാഴ്ച കാണുന്ന പോലെയല്ല മാഹിയുടെ വീഡിയോ വേറെ ലെവൽ ആണ് 🥰🥰👍🙏🙏🙏🙏

    • @nishadmanithodika3630
      @nishadmanithodika3630 ปีที่แล้ว +1

      യാത്ര റ്റുഡേ

    • @salampkd4957
      @salampkd4957 ปีที่แล้ว

      Ys broi

  • @Habiiiz_Henna
    @Habiiiz_Henna ปีที่แล้ว +23

    ബ്രോ അവൻ കിസ്സ് കൊടുത്തത് അവൾകല്ലാ. അത് അവരുടെ ശൈലിയാണ് i have been there for 9 year's. 👍👍👍

  • @thannusworld9919
    @thannusworld9919 ปีที่แล้ว +12

    നിൻറെ കുട്ടി തന്നെ ചിരി ഉണ്ടല്ലോ സൂപ്പർ ആണ് ട്ടോ ലക്ഷ്മി കുട്ടിയും സൂപ്പർ ആരുടെ കൂടെ പോകുമ്പോഴും രാത്രി തങ്ങും പോയോ ഒരുപാട് ശ്രദ്ധിക്കണം നിൻറെ കൂടെ ഒരു പെൺകുട്ടിയും ഉള്ളതാണ് ഇനി നിൻറെ നാളത്തെ വീഡിയോ കാണാതെ ഒരു സമാധാനം ഉണ്ടാവില്ല

    • @ANILKUMAR-et1zv
      @ANILKUMAR-et1zv ปีที่แล้ว +1

      🤭👍👍❤️❤️❤️

    • @broothx2458
      @broothx2458 ปีที่แล้ว

      🗿

    • @naserinne8436
      @naserinne8436 ปีที่แล้ว +1

      Ponnumone.nee.sraddicho.25.varsham.saudiyilayirunnu

    • @Sameer-tr6zb
      @Sameer-tr6zb ปีที่แล้ว +1

      @@naserinne8436 sathyam jailil irunnu vlog cheyendivarum

    • @lndkl8695
      @lndkl8695 ปีที่แล้ว

      @@naserinne8436 njan 74 varsham soudil undayirunnu

  • @abdurahmanabdulla5348
    @abdurahmanabdulla5348 ปีที่แล้ว +16

    അറബ് സംസ്കാരം സൂപ്പർ 🥰

  • @favasmarakkar9911
    @favasmarakkar9911 ปีที่แล้ว +9

    അറബികളുടെ ആദിത്യമര്യാദ❤️❤️

  • @jacobjohn4180
    @jacobjohn4180 ปีที่แล้ว +9

    Excellent video. Our regards to the saudi gentlemen.

  • @_kadalasuthoni_
    @_kadalasuthoni_ ปีที่แล้ว +7

    ഒരു പെൺകുട്ടി സൈക്കിൾ ഒക്കെ pack ചെയ്തോണ്ട് ഫ്ലൈറ്റ്ലും ട്രെയിൻ ലും കറങ്ങി നടക്കുന്നുണ്ട് മാഹിനെ...വല്ലതും അറിയുന്നുണ്ടോ?

  • @shiyasshiyaskh5712
    @shiyasshiyaskh5712 ปีที่แล้ว +4

    മാഹിൻ നിന്റെ ധൈര്യം 👍👍👍👍

  • @ashkarashku796
    @ashkarashku796 ปีที่แล้ว +3

    നിങ്ങൾ കണ്ടുമുട്ടിയ സൗദി പൊളിയാൻ

  • @homescape7477
    @homescape7477 ปีที่แล้ว +2

    Almarai ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയറി ഫാം , .സൗദി അറേബ്യയിൽ ഇതുപോലെയുള്ള ഫാം ഹൗസുകൾ ലക്ഷക്കണക്കിന് ഉണ്ട്

  • @rahilabeegum2194
    @rahilabeegum2194 ปีที่แล้ว +4

    Hai Lakshmi,pardhayanallo vesham ,adipoli😍😍

  • @ANILKUMAR-et1zv
    @ANILKUMAR-et1zv ปีที่แล้ว +8

    ആ നമസ്കാരം അടിപൊളി ആണല്ലോ തോട്ടം അടിപൊളി സൂപ്പർ കാഴ്ചകളെല്ലാം അടിപൊളിയാണ് 🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @mashhoodp.a9400
    @mashhoodp.a9400 ปีที่แล้ว +3

    Yamanikalum Kerala team um entho athma bantham und .njan Kanda orota yamani ennod snehathodea alladhea perumariyitilla .iam saudi now dmm

  • @thannusworld9919
    @thannusworld9919 ปีที่แล้ว +5

    ഹായ് മാഹിൻ നീതിയാത്ര നല്ലപോലെ എൻജോയ് ചെയ്യുന്നുണ്ട് അത് കാണുമ്പോൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷം ആണ് ഞങ്ങളും നിൻറെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീലാണ്

  • @abdullahkannur2158
    @abdullahkannur2158 ปีที่แล้ว +21

    പുള്ളിക്ക് ഒരു പെണ്ണിനെ കൂട്ടിന് കിട്ടിയാൽ ഭയങ്കരം ഹാപ്പിയായിരിക്കും വല്ലാത്ത ജാതി

    • @ANILKUMAR-et1zv
      @ANILKUMAR-et1zv ปีที่แล้ว +8

      യാത്രയെ സ്നേഹിക്കു മച്ചാനെ 🥰🥰👍🙏

    • @thetruth3688
      @thetruth3688 ปีที่แล้ว

      Poda assuyakara

    • @muhammaduwaisemf9632
      @muhammaduwaisemf9632 ปีที่แล้ว

      മനുഷ്യനല്ലേ, വെറുതെ വിടൂ സുഹൃത്തേ.

    • @travellove138
      @travellove138 ปีที่แล้ว

      😂

    • @sachuseban4014
      @sachuseban4014 ปีที่แล้ว

      നീയൊക്കെ ഇപ്പോഴും പ്രജനത്തിൽ തന്നയ അല്ലെ 😂😂😂

  • @raveendrannairratheeshnair678
    @raveendrannairratheeshnair678 ปีที่แล้ว +1

    അൽ maraiday വണ്ടിൽ പുറത്തൊന്നു ആരെങ്കിലും കൈറ്റിയാൽ കമ്പനി ടെർമിനേഷൻ ചെയ്തു കളയും . അലോഡഡ് ഇല്ല ആരയും കൈറ്റാൻ. ഞാനും ഈ കമ്പനിൽ 12 വർഷമായി ജോലി ചെയുന്നു. അതുകൊണ്ട് പറഞ്ഞതാണ്. വെരി strickt റൂൾസ് ആണ്

    • @ANILKUMAR-et1zv
      @ANILKUMAR-et1zv ปีที่แล้ว

      🫂

    • @satheeshkumar-fo9nw
      @satheeshkumar-fo9nw ปีที่แล้ว

      yes

    • @itsmeishalfathima1026
      @itsmeishalfathima1026 ปีที่แล้ว

      യെസ്

    • @hanidq4381
      @hanidq4381 ปีที่แล้ว

      അതു അതിന്റെ പണിക്കാരൻ ആണെന്ന് തോന്നുന്നില്ല

    • @lndkl8695
      @lndkl8695 ปีที่แล้ว

      No problem _ Al marai general manager

  • @ramsijasainudeen1829
    @ramsijasainudeen1829 ปีที่แล้ว +1

    ഹായ് മാഹിൻ 👍👍👍❤❤❤

  • @jabirkp6480
    @jabirkp6480 ปีที่แล้ว +3

    Hi Lakshmikutty

  • @mohammedkutty8217
    @mohammedkutty8217 ปีที่แล้ว +3

    Take care bros… peoples are not all same🙏

  • @mhdhanseef267
    @mhdhanseef267 ปีที่แล้ว +1

    Nadodigala poley nadann vela kalayalley Indian da bro

  • @abdulkayoomkkv
    @abdulkayoomkkv ปีที่แล้ว +1

    Bro ജിദ്ദയിൽ വരുന്നുണ്ടോ

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +2

    ഹിറ്റ്ച്ചേകിൽ ഒരു മലയാളി farm ഹൌസിൽ ഒരു മലയാളി kerala ഫുഡ്‌ പിന്നെന്തു വേണം 👍👍👍

  • @pkas4718
    @pkas4718 ปีที่แล้ว +2

    ശരിക്കും ലക്ഷ്മി ഏത് നാട്ടുകാരിയാണ്

  • @aseesuk7002
    @aseesuk7002 ปีที่แล้ว +1

    Maruboomiyil Valare sookshikanam Vellam illengil
    Marichu pokum

  • @faisalkkv7812
    @faisalkkv7812 ปีที่แล้ว

    എവിടെ ആയിരുന്നു മച്ചാനെ

  • @jabirzayd6260
    @jabirzayd6260 ปีที่แล้ว +1

    അവർ വാങ്ങി തരുന്ന ഭക്ഷണം നിരസിക്കുന്നത് അവരെ അപമാനിക്കുന്നത് പോലെ ആണ് അവർ കാണുന്നത് സൂക്ഷിക്കുക

  • @seenandknown2590
    @seenandknown2590 ปีที่แล้ว +2

    Bro... Engineya tripil oro New New Girls join cheyyan kittunath ? Seriously I wonder. Please don't mind...

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +7

      To be honestly. Many people like my way of travelling. Many are scared to do that. Especially females. So എനിക്ക് ധാരാളം ആളുകൾ മെസ്സേജ് ചെയ്യാറുണ്ട് ജോയിൻ ചെയ്യണം എന്ന്.അവർക്ക് അത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്തത് കൊണ്ടോ മറ്റൊക്കെ ആയിരിക്കാം അല്ലാതായിരിക്കാം എന്റെ കൂടെ girls മാത്രമല്ല, ബോയ്സും കൂടാറുണ്ട്. ഞാൻ യൂട്യൂബിനു വരുന്നതിനു മുന്നേ എന്റെ കൂടൊരു മലപ്പുറത്തുകാരൻ ഉണ്ടായിരുന്നു.

    • @seenandknown2590
      @seenandknown2590 ปีที่แล้ว +2

      @Hitchhiking Nomad Nice bro... yes you are right it's everyone's dream to travel like you.... 👍 good job keep going
      I missed opportunity to meet you from Qatar .
      Next time
      See you soon 😊

  • @Paichu765
    @Paichu765 ปีที่แล้ว

    Riyadh lee undo

  • @harisaliyar9741
    @harisaliyar9741 ปีที่แล้ว +1

    I APPRICIATE SAUDI MAN..

  • @Muhmdsha5800
    @Muhmdsha5800 ปีที่แล้ว

    Bro khargil verunnundoo

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 ปีที่แล้ว +1

    താങ്ക് യൂ മാഹീൻ & ലക്ഷ്മി💐💐💐

  • @iambgm
    @iambgm ปีที่แล้ว

    Bro ഏത് ക്യാമറ ആണ് വ്ലോഗ്ഗിന് ഉപയോഗിക്കുന്നത്

  • @kmsidheeq
    @kmsidheeq ปีที่แล้ว +1

    അറബിയിൽ 'അന്ത'എന്ന് പറഞ്ഞാൽ നീ എന്നാണ് അർത്ഥം ! ഇവൾ എന്നതിന് ഹാദിഹീ എന്നും ഇവൻ എന്നതിന് ഹാദാ എന്നുമാണ് പറയുക !

    • @lndkl8695
      @lndkl8695 ปีที่แล้ว +1

      Kandam vazhi oadi annathinu arabiyil anthu parayum

  • @UmarBinUsman
    @UmarBinUsman ปีที่แล้ว +3

    കണ്ടതിൽ വച് നിന്റെ travel vlog മാത്രമേ full കണ്ടിട്ടുള്ളു.ഒരു പ്രത്യേക തൃപ്തി.
    ഹുബ്ബ്‌ ❤️

  • @abufathima7121
    @abufathima7121 ปีที่แล้ว

    മഹീൻ താം കളുടെ നംബർ തരുമൊ
    ഞാൻ സൗദിയിൽ ഉണ്ട്
    വെൽക്കം റ്റു മദീന

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว

      നാളെ വരുന്നുണ്ട്. മെയിൽ അയക്കൂ. നമ്പർ തരാം. ( hitchhikingnomad.contact@gmail.com

  • @safiyasalam1083
    @safiyasalam1083 ปีที่แล้ว +1

    Super 👍

  • @Muhmdsha5800
    @Muhmdsha5800 ปีที่แล้ว

    Dilam enna sthalam und poli anu

  • @nooniyilsmedia4028
    @nooniyilsmedia4028 ปีที่แล้ว

    മക്കത്തേക് വരുന്നുണ്ടോ

  • @shafikulathupuzha2213
    @shafikulathupuzha2213 ปีที่แล้ว +1

    Ana മഹീൻ ഹിയ ലക്ഷ്മി

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +1

    Nice... 🌹🌹🌹👍

  • @sanoopsanu3643
    @sanoopsanu3643 ปีที่แล้ว

    Adutha thavana moatta rice vaangutaa.. idhu baarik aahnu . Kerala moatta aahnu

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 ปีที่แล้ว +1

    സീറ്റ് ബെൽറ്റ് ഇടാതാണല്ലോ ഡ്രൈവ് ചെയ്യുന്നത്

  • @thahathaha3593
    @thahathaha3593 ปีที่แล้ว

    Lesh shismannu kekanamto

  • @faisalep1411
    @faisalep1411 ปีที่แล้ว

    തായിഫിൽ വരുന്നുണ്ടോ 🥰

  • @sainudheentarur8843
    @sainudheentarur8843 ปีที่แล้ว +1

    സൗദിയിൽ ഇങ്ങനെ ഒക്കെ പറ്റുമോ (അപരിചിതർ ഒരുമിച്ച് ആണും പെണ്ണും യാത്ര ചെയ്യാൻ )

    • @ansarperinjanam8552
      @ansarperinjanam8552 ปีที่แล้ว +1

      ഒക്കെ പറ്റും... കാലം മാറി

  • @YOURCHANNEL921
    @YOURCHANNEL921 ปีที่แล้ว

    👋👋 കൊള്ളാം നന്നായി

  • @ചാറ്റൽമഴ-ഘ2ഘ
    @ചാറ്റൽമഴ-ഘ2ഘ ปีที่แล้ว

    Lakshmi vlog cheyyyndo

  • @LifeOfParthiv2010
    @LifeOfParthiv2010 ปีที่แล้ว

    First comment

  • @thahathaha3593
    @thahathaha3593 ปีที่แล้ว

    Maheen antha Anaennuparayanamto

  • @Shameer-kw3vj
    @Shameer-kw3vj ปีที่แล้ว +1

    Antha Lakshmi alla hiya lakshmi

  • @anandkalliasseri1868
    @anandkalliasseri1868 ปีที่แล้ว

    1st cmnt

  • @muhammedalikinettingal7366
    @muhammedalikinettingal7366 ปีที่แล้ว

    Very good

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 ปีที่แล้ว

    Hi bro super ❤️

  • @albidayahenglish5335
    @albidayahenglish5335 ปีที่แล้ว +1

    മാഹിൻ അൻത എന്നാൽ നീ എന്നാണർത്ഥം.

  • @Techytech9
    @Techytech9 ปีที่แล้ว

    First

  • @prajuriyadhpraju7005
    @prajuriyadhpraju7005 ปีที่แล้ว

    ബ്രോ ഇങ്ങോട്ട് റിയാദിലോട്ട് വരൂ

  • @ngopan
    @ngopan ปีที่แล้ว

    പൊളിച്ചു.

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 ปีที่แล้ว +1

    👌👌👌👌

  • @MALABARIHERE
    @MALABARIHERE ปีที่แล้ว

    ❤️🙌🏻

  • @Mutumon1
    @Mutumon1 ปีที่แล้ว +5

    കോഫി അല്ലമുത്തേ അത്ഗാവ ആണ് തന്നത്🥰

    • @noufal4406
      @noufal4406 ปีที่แล้ว +1

      ഗാവ അല്ല ഗഹ്‌വ ഗഹ്‌വയുടെ ഇംഗ്ലീഷ് കോഫി തന്നെയാണ്

  • @sureshpallakkad7571
    @sureshpallakkad7571 ปีที่แล้ว +2

    😍

  • @abdullahfia3119
    @abdullahfia3119 ปีที่แล้ว

    Super 💖💝♥️

  • @YouTuber21052
    @YouTuber21052 ปีที่แล้ว +3

    എടാ നിന്നെ ഇന്ന് മക്കയിലെ അസീസിയയിൽ കണ്ട പോലെ 🤔🤔🤔

  • @thahathaha3593
    @thahathaha3593 ปีที่แล้ว

    Koffiyalla adhu ghavayanuto

  • @Manu.619
    @Manu.619 ปีที่แล้ว +2

    ❤️🤩

  • @thahathaha3593
    @thahathaha3593 ปีที่แล้ว

    Ningal marimarikranamto

  • @georgestalin5722
    @georgestalin5722 ปีที่แล้ว

    Lakshmi have also TH-cam Channel

  • @thahathaha3593
    @thahathaha3593 ปีที่แล้ว

    Kollameennaparaunnaduto

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว

    👌👌👌

  • @arshumedia6653
    @arshumedia6653 ปีที่แล้ว

    Iju ballaatha sambavam aanutto😄😄😄

  • @nooniyilsmedia4028
    @nooniyilsmedia4028 ปีที่แล้ว

    ആദ്യം കൂടി ച്ചത് ഗാവയാണ്

  • @realmirrorreels9386
    @realmirrorreels9386 ปีที่แล้ว

    Soudi amir 🎉🎉🎉😊✨✨✨✨🎉

  • @anasvarkala2980
    @anasvarkala2980 ปีที่แล้ว

    ബ്രൊ അറബി ഒരു രക്ഷയും ഇല്ല കേട്ടോ അറബി വരെ ഞെട്ടിപ്പോയി🤣🤣🤣

  • @rasheedkaryath5574
    @rasheedkaryath5574 ปีที่แล้ว

    🌹

  • @julibiju1357
    @julibiju1357 ปีที่แล้ว

    👍👍👍

  • @ചാറ്റൽമഴ-ഘ2ഘ
    @ചാറ്റൽമഴ-ഘ2ഘ ปีที่แล้ว

    Farm house naatilum vyabakamaakkanam

  • @suhailyu
    @suhailyu ปีที่แล้ว

    all good but i am thinking to myself why where you guys not afraid to go to somones home. what if they have done something bad to you guys.

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว

      I'm travelling only to meet and stay with the locals. I'm not afraid... In some cases i used to be scared...still i love this journey and i gain unlimited happiness + knowledge from these journey

  • @rameshtr5612
    @rameshtr5612 ปีที่แล้ว

    ❤️

  • @shailanasar3824
    @shailanasar3824 ปีที่แล้ว

    👍🤲🏻🤲🏻

  • @ansarperinjanam8552
    @ansarperinjanam8552 ปีที่แล้ว +1

    എന്നാലും നിന്റെ ധൈര്യം സമ്മതിച്ചു... ഒരു പെണ്ണിനെയും കൂട്ടി ഇങ്ങനെ യാത്ര ചെയ്യാൻ കുറച്ചൊന്നും ചങ്കൂറ്റം പോര

    • @ICXCNIKA85
      @ICXCNIKA85 ปีที่แล้ว

      She will start a channel soon

  • @thahathaha3593
    @thahathaha3593 ปีที่แล้ว

    Lakshimiya sukshikanAmto

  • @Cazers2006
    @Cazers2006 ปีที่แล้ว +1

    Mazra with farn house

  • @faisalep1411
    @faisalep1411 ปีที่แล้ว

    👍👍👍🥰🥰

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว

    Hi......👍🙋👌♥️

  • @chapiiqbalkasim9406
    @chapiiqbalkasim9406 ปีที่แล้ว

    Anta alla inta

  • @jkentri
    @jkentri ปีที่แล้ว

    Hi brw

  • @faisaltm2683
    @faisaltm2683 ปีที่แล้ว

    Hi parayumo

  • @khalandarshatraveler
    @khalandarshatraveler ปีที่แล้ว

    Evide loction

  • @chapiiqbalkasim9406
    @chapiiqbalkasim9406 ปีที่แล้ว

    Kuwais alla qwais

  • @shiyasshiyaskh5712
    @shiyasshiyaskh5712 ปีที่แล้ว +1

    സൗദി പഴയ സൗദിയല്ല

  • @shiyasshiyaskh5712
    @shiyasshiyaskh5712 ปีที่แล้ว

    അവിടെ മുത്തവയുടെ പ്രശ്നമൊന്നുമില്ലേ

    • @traveltourmedia4599
      @traveltourmedia4599 ปีที่แล้ว

      സൽമാൻ രാജാവ് വന്നപ്പോൾ മുതവ പോലീസ് പിരിച്ചു വിട്ടു. വഹാബി തീവ്രവാദി പോലിസ് സംവിധാനം ഇപ്പോൾ സൗദിയിൽ ഇല്ല. പഴയ സൗദി അല്ല ഇപ്പോൾ.. എല്ലാം മാറ്റം വന്നു.. അൽഹംദുലില്ലാഹ്

  • @hamzakovai463
    @hamzakovai463 ปีที่แล้ว

    Bro sugamano

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว

    അമ്മൊ ഹോസ്പിറ്റാലിറ്റി ഒരു രെക്ഷയുമില്ല.അത് അനുഭവിക്കാൻ ഭാഗ്യം വേണം.അസൂയ തോന്നുന്നു.ഈ വിടിയൊ കുറേയേറെ പ്രാവശ്യം കണ്ടു.സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് എത്ര ശരിയാണ്.നമിക്കുന്നു.വെറുതേയല്ല അവർക്ക് സബത്ത് കുമിഞ്ഞ് കൂടുന്നത്.ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.ലക്ഷമിക്ക് ഈ കാര്യത്തേക്കുറിച്ചുള്ള അഭിപ്രായം ഒന്ന് ആറിയിക്കുമൊ?ഇവരെ നാറ്റിക്കാനായിമാത്രം ഇവിടെത്തെ സഘി നാറികൾ ഹിദ്ദാമ എന്നോ മറ്റൊ ഒരു സിനിമ നിർമ്മിച്ചിട്ടുണ്ട്.ഈ സിനിമയുണ്ടാക്കിയ ആളുകൾ ചിന്തിച്ചിട്ടുണ്ടോ ഇവിടെന്ന് പഞ്ഞംപിഴക്കാൻ അങ്ങോട്ടുപോകുന്നതുപോലെ അവിടെന്ന് ഇങ്ങോട്ടാണ് വരുന്നതെങ്കിലൊ ഈ നായിൻറെ മക്കൾ അവരെ പച്ചക്ക് തിന്നില്ലായിരുന്നൊ?

    • @safwancp1225
      @safwancp1225 ปีที่แล้ว

      😂😂😂.. വെറും ചാണകങ്ങൾ 🤣🤣🤣

  • @nichu4424
    @nichu4424 ปีที่แล้ว

    Randu kannulla muyal🐇😁

  • @alifalif8508
    @alifalif8508 ปีที่แล้ว

    Hi