വലിയതിരുമേനി നമസ്കാരം. കാക്ക യുടെ കാര്യം പറഞ്ഞു ഒത്തിരി വാഴ വന്നിരുന്നു കരയും തുണി അലക്കുമ്പോൾ ഞാൻ വെള്ളം വച്ചു കൊടുക്കും കുടിക്കും പിന്നെ വല്ലതും തിന്നാനും കൊടുക്കും ചിലപ്പോൾ ഒന്നും ഒന്നിന്റെ വായിൽ വച്ചു കൊടുക്കുന്നതും കണ്ടിട്ടുണ്ട് ഇത് ഒന്നും എനിക്ക് അറിയില്ല ഇനി എല്ലാം നോക്കാം ഓരോന്ന് അറിവ് ഉള്ളവർ പറയുമ്പോൾ അല്ലെ നമ്മൾ മനസ്സിൽആക്കുന്നത് ഇതൊക്കെ നല്ല കാര്യം പറയുന്ന വലിയ തിരുമേനിയെ ഞാൻ നമിക്കുന്നു ആ പാതം തൊട്ടു നമിക്കുന്നു നല്ലതേ വരൂ ദൈവം അനുഗ്രഹിക്കട്ടെ തിരുമേനിയെയും 🙏🙏🙏🙏🙏🌹♥️♥️🙏🙏
തിരുമേനി നമസ്കാരം. ഞങ്ങളുടെ വീട്ടിൽ മുത്തശ്ശിയുടെ കാലത്ത് മുതൽ രാവിലെ കാക്കയ്ക്ക് അന്നം സമർപ്പിക്കാറുണ്ട്. അതൊരു ശീലം തന്നെയാണ്. അതിനാൽ ഇന്നും തുടരുന്നു. ഏവർക്കും നന്മകൾ നേരുന്നു.
ഞാനും സഹോദരനും മാത്രമേ വീട്ടിൽ ഉള്ളു... രക്ഷകർത്താക്കൾ മരിച്ചു... ഞങ്ങൾ എന്നും അസുഖങ്ങ ളാൽ അസ്വസ്ഥത ഉള്ളവർ ആണ്.... എന്റെ വീടിന്റെ ഫ്രണ്ട് മതിലിൽ ചെടിച്ചട്ടിയിൽ വെള്ളം കെട്ടി നിൽക്കാറുണ്ട് അത് എന്നും കാക്കകൾ വന്ന് കുടിയ്ക്കുന്നത് ഞാൻ കാണുന്നു.... ഞാനതത് സന്തോഷത്തോടെ നോക്കി ഇരിക്കാറുണ്ട്... ഈ വീഡിയോയിൽ നിന്ന് അറിഞ്ഞു അങ്ങനെ ഉള്ള വീടുകളിൽ ഉള്ളവരുടെ അസുഖങ്ങൾ മാറും എന്ന്... അപ്പൊ 🤔 ശരി ആണോ ഞങ്ങളുടെ അസുഖങ്ങൾ മാറുമോ.... നട്ടെല്ല് പ്രോബ്ലം ആണ് രണ്ട് പേർക്കും... ചികിത്സിച്ചു ഒരുപാട് പണം നഷ്ടം ആയി.... എന്റെ ശനി ദോഷം ആയത് കൊണ്ട് ഞാൻ എള്ളു കലർത്തി ഭക്ഷണം കൊടുക്കാറുണ്ട്. കാക്ക മുറ്റത് വന്ന് വെള്ളം കുടിക്കുന്നത് കണ്ടാൽ അസുഖം മാറും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 🙏
ഇപ്പം ഒരു കാക്ക ഭരണകക്ഷിയിൽ തെക്കോട്ടും വടക്കോട്ടും ഇരുന്നു കരയുകയും ഒരു പെരിയ ജീവിയുടെ തലയിൽ കാഷ്ഠിക്കുകയും ചെയ്യുന്നു തിരുമേനി ശുഭലക്ഷണമോ ? ലക്ഷണക്കേടോ ?
വീട്ടിൽ ഒരു കാക്ക എന്നും വരും ഒരു മീൻ കൊടുത്താൽ മാത്രം അത് കഴിക്കു.. വേറെ ഒന്നും കഴിക്കില്ല. മീൻ ഞാൻ കൊടുത്താൽ മാത്രമേ കഴിക്കു. എന്തെങ്കിലും ദോഷം ഉണ്ടോ തിരുമേനി.. 🙏🏽🙏🏽🙏🏽
ഞങ്ങളുടെ പൂനയിലെ വീടിൻ്റെ ബാൽക്കണി യില് ഒരു കാക്ക എന്നും ഒരു 10-10.30 ആകുമ്പോൾ വരും, അതിന് ചപ്പാത്തി കൊടുത്താൽ കൊത്തികൊണ്ട് പോകും, എന്നാല് ചോറും മറ്റെന്തിലും കൊടുത്താൽ ഒന്നും വേണ്ട.. അതിനു വേണ്ടി മാത്രം ചപ്പാത്തി ഉണ്ടാക്കി വെക്കും, അതും അവന് ചൂട് ചപ്പാത്തി തന്നെ വേണം.. പഴയത് ഒന്നും പോരാ.. ഏതോ ചപ്പാത്തി പ്രിയൻ്റെ പിതൃ ആണെന്നായിരുന്നു ഞങൾ പറയുന്നത്..
വലിയതിരുമേനി നമസ്കാരം. കാക്ക യുടെ കാര്യം പറഞ്ഞു ഒത്തിരി വാഴ വന്നിരുന്നു കരയും തുണി അലക്കുമ്പോൾ ഞാൻ വെള്ളം വച്ചു കൊടുക്കും കുടിക്കും പിന്നെ വല്ലതും തിന്നാനും കൊടുക്കും ചിലപ്പോൾ ഒന്നും ഒന്നിന്റെ വായിൽ വച്ചു കൊടുക്കുന്നതും കണ്ടിട്ടുണ്ട് ഇത് ഒന്നും എനിക്ക് അറിയില്ല ഇനി എല്ലാം നോക്കാം ഓരോന്ന് അറിവ് ഉള്ളവർ പറയുമ്പോൾ അല്ലെ നമ്മൾ മനസ്സിൽആക്കുന്നത് ഇതൊക്കെ നല്ല കാര്യം പറയുന്ന വലിയ തിരുമേനിയെ ഞാൻ നമിക്കുന്നു ആ പാതം തൊട്ടു നമിക്കുന്നു നല്ലതേ വരൂ ദൈവം അനുഗ്രഹിക്കട്ടെ തിരുമേനിയെയും 🙏🙏🙏🙏🙏🌹♥️♥️🙏🙏
തിരുമേനി നമസ്കാരം.
ഞങ്ങളുടെ വീട്ടിൽ മുത്തശ്ശിയുടെ കാലത്ത് മുതൽ രാവിലെ കാക്കയ്ക്ക് അന്നം സമർപ്പിക്കാറുണ്ട്. അതൊരു ശീലം തന്നെയാണ്. അതിനാൽ ഇന്നും തുടരുന്നു. ഏവർക്കും നന്മകൾ നേരുന്നു.
Namaskkaram thirumeni, valare santhosham undu kakkayude gunafalathe pattiyulla program...thanks undu tto..pranaam 🙏❤
Namaskaram 🙏
നമഃ ശിവായ നമോ നാരായണ 🙏🙏🙏
Namaskaram Thirumeni 🙏🙏🙏
ഞാനും സഹോദരനും മാത്രമേ വീട്ടിൽ ഉള്ളു... രക്ഷകർത്താക്കൾ മരിച്ചു... ഞങ്ങൾ എന്നും അസുഖങ്ങ ളാൽ അസ്വസ്ഥത ഉള്ളവർ ആണ്.... എന്റെ വീടിന്റെ ഫ്രണ്ട് മതിലിൽ ചെടിച്ചട്ടിയിൽ വെള്ളം കെട്ടി നിൽക്കാറുണ്ട് അത് എന്നും കാക്കകൾ വന്ന് കുടിയ്ക്കുന്നത് ഞാൻ കാണുന്നു.... ഞാനതത് സന്തോഷത്തോടെ നോക്കി ഇരിക്കാറുണ്ട്... ഈ വീഡിയോയിൽ നിന്ന് അറിഞ്ഞു അങ്ങനെ ഉള്ള വീടുകളിൽ ഉള്ളവരുടെ അസുഖങ്ങൾ മാറും എന്ന്... അപ്പൊ 🤔 ശരി ആണോ ഞങ്ങളുടെ അസുഖങ്ങൾ മാറുമോ.... നട്ടെല്ല് പ്രോബ്ലം ആണ് രണ്ട് പേർക്കും... ചികിത്സിച്ചു ഒരുപാട് പണം നഷ്ടം ആയി.... എന്റെ ശനി ദോഷം ആയത് കൊണ്ട് ഞാൻ എള്ളു കലർത്തി ഭക്ഷണം കൊടുക്കാറുണ്ട്. കാക്ക മുറ്റത് വന്ന് വെള്ളം കുടിക്കുന്നത് കണ്ടാൽ അസുഖം മാറും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 🙏
Namaskaram nityavum shudhiyode shuda jalam nalku🙏🙏
Nature life follow cheyyu... Dr. Jacob vadakanchery
.
എന്റെ വീട്ടിൽ കാക്ക എപ്പോഴും വരും എന്നും ചോറ് കൊടുക്കും രണ്ടാഴ്ച ആയി അന്ന് മുതൽ ഉള്ള ജോലി പോയി രണ്ടു കാക്ക ആണ് എന്നും വരുന്നത്
Namaskaram Thirumeni
Hi sorry Kaka daily Vanni windows class kothunu bad sign another pl. reply give me
🙏🙏🙏
kakka kulikkunnath kandal enthanu phalam swamy.....
🙏🙏🙏🌹🌹🌹❤️❤️❤️
🙏
കാക്കകൾ ഇപ്പോൾ മലദ്രരത്തിൽ സ്വർണവും നടത്തുന്നു. കാക്കകൾ ഇപ്പോൾ എം ഡി എം എ വിൽക്കുന്നു. കാക്കകൾ ഇപ്പോൾ എല്ലാ വൃത്തികേടും ചെയ്യുന്നു.
കാക്ക കുളിക്കുന്നത്.കണ്ടാൽ.നല്ലതാണോ
Kaka food kazhikumbol koodeyirunnu kazhikunnath swapnam kandal andanu falam
Njangal vadaka veettilanu veedinte munbil ചുള്ളിക്കൊമ്പ് കൊണ്ടുവന്നീടാറുണ്ട്
Ente sister Nadann pokunna vazhik Kakka thott munpil kashtichu.dosham aano
Namaskaram valathe sideil anenkil mosham anu🙏
@@kshethrapuranam2.0വലത് side el kasthichal ശുഭം എന്നു ആണ് video yil paranjath😂
നമസ്കാരം തിരുമേനി 🙏🙏
Kakka ghan nadannu pogumbol ente edathe kayyinte shirtnte bagath appiyittu .idu endanu soojippikkkkuunnnadu dushagunam ano.thirumeni replay tharumallo
Namaskaram strekalk shubakaram Anu 🙏
@@kshethrapuranam2.0 anugalkku
Aniyam nakshathram.kakkakalkku bakshanum ravile kodukkaru du
ബോധപൂർവ്വം അന്ധവിശ്വാസം വളർത്തുന്നവർ.
കാക്കയെ കണി കണ്ടാൽ എന്താ പ്രശ്നം ഉണ്ടാവാ??🙏
Kakkathalayikashtichalnallatano
കാക്കയെ സ്വപ്നം കാണുന്നതു നല്ലത് ആണോ
Namaskaram shubakaram alla 🙏
@@kshethrapuranam2.0 thanks തിരുമേനി 🙏🙏
Chedi chattiyil vachittundu athil jalam ozhikkum athile jalam Kakka kudikkum🙏🙏🙏💙💙💙
Namaskaram shudamaya jalam nalkanam enale phalam labiku🙏🙏
തിരുമേനി വീട്ടിൽ കോഴി ഇടുന്ന മുട്ട മുഴുവനും കാക്ക കൊണ്ടുപോകുവാ ഇത് എന്തിന്റെ ലക്ഷണം ആണ്
അത് നല്ല കൂടില്ലാത്തതിന്റെ ലക്ഷണമാണ്
@@Akhilmonu305😂😂
കാക്ക പുഷ്പം കൊത്തി കൊണ്ട് നമ്മുടെ ശരീരത്തിൽ ഇടുമോ😂
വവ്വാൽ "നിപ്പ"(പകർച്ചവ്യാധി )കൊണ്ടുവരുമെന്ന് മുൻപ് അറിയുമായിരുന്നോ? 🤔
ഇന്ന് വരെ ഒരു കാക്കയും പൂവ് കൊത്തിക്കൊണ്ട് നടക്കുന്നത് ഞാൻ കണ്ടിട്ടില്ല
കാക്കക്ക് ദി വ സ വും രാവിലെ ചോറ് ഞാൻ കൊടുക്കും
കട്ടിൽ വീടിന്റ അകത്തു ഇടുന്ന വസ്തു ആണ്. കാക്ക വീടിന് അകത്തു എന്തായാലും കേറില്ല. വെറുതെ അന്ധ വിശ്വാസം പറഞ്ഞു പരത്തുന്നു
Kerittunduuu pakshe thinnan ആണ് എന്നു മാത്രം😂
ഇപ്പം ഒരു കാക്ക ഭരണകക്ഷിയിൽ തെക്കോട്ടും വടക്കോട്ടും ഇരുന്നു കരയുകയും ഒരു പെരിയ ജീവിയുടെ തലയിൽ കാഷ്ഠിക്കുകയും ചെയ്യുന്നു തിരുമേനി
ശുഭലക്ഷണമോ ?
ലക്ഷണക്കേടോ ?
വീട്ടിൽ ഒരു കാക്ക എന്നും വരും ഒരു മീൻ കൊടുത്താൽ മാത്രം അത് കഴിക്കു.. വേറെ ഒന്നും കഴിക്കില്ല. മീൻ ഞാൻ കൊടുത്താൽ മാത്രമേ കഴിക്കു.
എന്തെങ്കിലും ദോഷം ഉണ്ടോ തിരുമേനി.. 🙏🏽🙏🏽🙏🏽
ഞങ്ങളുടെ പൂനയിലെ വീടിൻ്റെ ബാൽക്കണി യില് ഒരു കാക്ക എന്നും ഒരു 10-10.30 ആകുമ്പോൾ വരും, അതിന് ചപ്പാത്തി കൊടുത്താൽ കൊത്തികൊണ്ട് പോകും, എന്നാല് ചോറും മറ്റെന്തിലും കൊടുത്താൽ ഒന്നും വേണ്ട.. അതിനു വേണ്ടി മാത്രം ചപ്പാത്തി ഉണ്ടാക്കി വെക്കും, അതും അവന് ചൂട് ചപ്പാത്തി തന്നെ വേണം.. പഴയത് ഒന്നും പോരാ.. ഏതോ ചപ്പാത്തി പ്രിയൻ്റെ പിതൃ ആണെന്നായിരുന്നു ഞങൾ പറയുന്നത്..
Pl0
താങ്കൾ ഏത് നാട്ട് കാരനാണ് ,ഒരു പ്രത്യേക താളത്തിലാണല്ലോ സംസാരം
0
ഏത് കാക്കയാണ് പുഷ്പം കൊ ത്തിക്കൊണ്ടുവന്ന് ദേഹത്തിടുന്നത്,
Lll
L
🙏🙏🙏
Pl0
L