സിനിമ മേഖല എന്ന് പറയുമ്പോൾ നടൻമാർ, നടിമാർ,സംവിധായകന്മാരും മാത്രമാണ് എന്നു വിചാരിക്കരുത് സുഹൃത്തേ... ഒരു സിനിമക്ക് പിന്നിൽ 100 കണക്കിന് സാധാരണക്കാർ ഉണ്ട് സുഹൃത്തേ... അതിൽ തുച്ഛമായ ശമ്പളത്തിൽ കുടുംബം കഴിച്ചുകൂട്ടുന്നവരുമുണ്ട്.. അവരുടെയൊക്കെ ജോലി സ്തംഭിച്ചിട്ടല്ലേ ഉള്ളത്.. അത് ചർച്ച ആവാൻ പാടില്ലേ..?
@@Reelexplores avarude jeevitham aano ee charchayil any way ee situation il ella Meghalayum predhisandhiyil aanu . aareyum kuttam paranjathalla media one ippo cheyyunathu allenghil avarude thalparyam tiktokum cinema yum aanu NB: media one node dheshyam ondayathukondu parayunnathalla
പൊറാട്ട ഫാൻസ് നീലം അടിച്ചു പോകുക 👌♥️
പൊറോട്ട അടിച്ചു ജീവിക്കുന്നതിൽ ന്താണ് പ്രശ്നം
ഇന്ദ്രജിത്തിന് ഒരു ബിഗ് സല്യൂട്ട്...
Proud of graphic designger👍
ഗ്രാഫിക് ഡിസൈനറായ ഞാൻ
5 മാസം ആയി പണിയില്ല.. പണിക്ക് പോയത് മില്ല ഇപ്പം പണി വേണമെന്ന് തോന്നുന്നു ആർക്കും പണി താരനുമില്ല. ഭൂമിയിലെ പണികൾ തീർന്നു poyo ദൈവമേ 😜
Indraaa ....adipoli...
Oru graphic designer ith edukkande aavishyam theerchayaayum illa freelancer aayittum work cheyyam
Graphic designer aano
ഫ്രീലാൻസ് ആയി ഡിസൈൻ ചെയ്യാലോ
Hats off mahn...sathyam ann paranje...ella job nn athinayaa abhimann ndh..you can try TH-cam too
പൊറോട്ട കീ ജയ്
Good i like it. Kasheve Anne
Sieraa evantaaa main
Athoke 100% sheriyalla.. Film il Vfx work cheyuna njan web series , serials iloke freelance work from home anu.
Brokk Salary Ethreya
Youtubil.. Editing ne patti cheyyarinnillleee........ Appo reach kitym eee alk..
Swantamay I poster design ing ariyallo
Jevithattil porata adichu jevikunna eatrayo perunde avare aarum kanilla vere joliyel ninnum eadileke varumbol matram e porata eandoo valiya sambavam.. eandalle
Porottakentha kuzhappam....porotra keraliyarude deeshiya bhakshanaam
💖💖
Our media is always negative , every successful business is starting from the bottom
Ayaalk parrotta Pani undallo idpolum illathavarund.
Covid 19 വന്നുട്ടും മനുഷ്യന്റെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല .
സിനിമ മേഘല സ്തംഭിച്ചതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം .അതു പോലെ ടിക് ടോക്ക് നിരോധിച്ചതും അതാണ് മീഡിയ വണ്ണിൻ്റെ പ്രശ്നം ..... കഷ്ടം
Athum charcha cheyyande
സിനിമ മേഖല എന്ന് പറയുമ്പോൾ നടൻമാർ, നടിമാർ,സംവിധായകന്മാരും മാത്രമാണ് എന്നു വിചാരിക്കരുത് സുഹൃത്തേ... ഒരു സിനിമക്ക് പിന്നിൽ 100 കണക്കിന് സാധാരണക്കാർ ഉണ്ട് സുഹൃത്തേ... അതിൽ തുച്ഛമായ ശമ്പളത്തിൽ കുടുംബം കഴിച്ചുകൂട്ടുന്നവരുമുണ്ട്.. അവരുടെയൊക്കെ ജോലി സ്തംഭിച്ചിട്ടല്ലേ ഉള്ളത്.. അത് ചർച്ച ആവാൻ പാടില്ലേ..?
@@Reelexplores avarude jeevitham aano ee charchayil any way ee situation il ella Meghalayum predhisandhiyil aanu . aareyum kuttam paranjathalla media one ippo cheyyunathu allenghil avarude thalparyam tiktokum cinema yum aanu
NB: media one node dheshyam ondayathukondu parayunnathalla