കവികൾ വരികളിലൂടെ കണ്ടതെല്ലാം ദാസേട്ടൻ പാടിത്തരുന്നു👍👍 SuperHit 18 FilmSongs 👍👍👍

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 24

  • @zahafajiarchives
    @zahafajiarchives 4 วันที่ผ่านมา +2

    എല്ലാ ഗാനങ്ങളും മനോഹരം

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 6 วันที่ผ่านมา +3

    വാൽവ് സെറ്റ് റേഡിയോയിൽ ഓർമവച്ച കാലം മുതൽ കേൾക്കുന്ന ഗാനങ്ങൾ ❤️ 🙏

  • @chandrababuchandu1028
    @chandrababuchandu1028 13 วันที่ผ่านมา +6

    ദാസേട്ടൻ എന്ന അത്ഭുതം വർണ്ണിക്കാൻ വാക്കുകളില്ല❤🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 24 วันที่ผ่านมา +6

    ❤❤...🙏🙏..M K N...film city....നിങ്ങളെ namiykunnoo ...ഇത്രയും ഈ രത്നങ്ങൾ എല്ലാം ഒരു നൂലിൽ കോർത്ത് ഈ പ്രിയ ശ്രോതാക്കൾക്ക് സമർപ്പിച്ചതിന്.. ഒരായിരം നന്ദി...ഞങൾ നിങ്ങളോട് ഏറെ കടപ്പെട്ടിരിക്കുന്നു..പ്രിയ സോദരരെ...❤❤🙏🙏💔💔😘😘♥️♥️🥰🥰💞💞💙💙💕💐💐💖💖👌👌🌹🌹👍👍💚💚🤩🤩🤔🤔😍😍💜💜😎😎❣️❣️🔥🔥👣

  • @sreeranjinipulicka9121
    @sreeranjinipulicka9121 24 วันที่ผ่านมา +9

    ഏകയായി രാഗാലോലയായി എൻ്റെ മുന്നിൽ വന്നവൾ കുണുങ്ങി നിന്നു....അതേ നീണ്ട 17 വർഷങ്ങൾക്കു ശേഷം ഞാൻ അദ്ദേഹത്തെ കണ്ട്..ആയി മുഖത്തേയ്ക്കു നോക്കി അത്ഭുതത്തോടെ നോക്കി നിന്നു...ഒരുപാട് മാറ്റങ്ങൾ . ഇന്നും ഒരുപാട് ഇഷ്ടം എനിക് അദ്ദേഹത്തോട്. ❤❤❤❤❤❤❤❤❤❤

  • @rajulasirajudeen8055
    @rajulasirajudeen8055 3 วันที่ผ่านมา +2

    supersongs❤🎉

  • @joshyjose1625
    @joshyjose1625 16 วันที่ผ่านมา +3

    വാഗ്ദാനങ്ങളിൽ വിശ്വസ്ഥനാണ് ദൈവം കനിഞ്ഞു നല്കിയ ശബ്ദഭംഗി ഗാംഭീരത സ്ത്രൈണത ലാസ്യം ലാവണ്യം എത്ര സൂക്ഷമമാണ് ദൈവത്തിൻ്റെ നിർമ്മിതി

  • @haridasankm8215
    @haridasankm8215 23 วันที่ผ่านมา +3

    ദാസേട്ടൻ ❤️ ഇനിയുണ്ടാകില്ല ഇതുപോലെ ഒരു ഗായകനും, ഗാനങ്ങളും 🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 24 วันที่ผ่านมา +3

    ❤❤....wow...എൻ്റെ പ്രിയ ഗാനം....മറ്റാരും കാണാതെ....എനിക് നീട്ടി.....❤❤മധുര പ്രതീക്ഷതൻ......മുത് കൊടുത്തിട്ടും പവിഴം കൊടുത്തിട്ടും. മറ്റെന്തോ കിട്ടുവാൻ കാത്തു. നിന്നൂ...amazing ആരോമൽ പെണ്ണിൻ്റെ ഹൃദയം മാത്രം.....നിന് കറൽ മാത്രം അവന് പോരും ....എന്തൊരു ഗാനം ഇത്. എൻ്റെ ഹൃദയത്തെ കോരിത്തരിപ്പിക്കുന്ന പാട്ട്...❤❤❤💕💕💕♥️♥️♥️💞💞💞💖💖💖❤️❤️❤️💓💓💔💔💔🙏🙏🙏🙏🥰🥰🥰🥰

  • @sreeranjinipulicka9121
    @sreeranjinipulicka9121 24 วันที่ผ่านมา +3

    ❤❤..ജാനകിയമ്മയുടെ കുയിൽ നാദം ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്...എന്തൊരു മധുരമാണ് ഓരോ ഗാനത്തിലും വഴിഞ്ഞൊഴുകുന്നത്...ഇനി ഭാവിയിൽ നമുക്ക് വേറൊരു ജാനകിയമ്മ ജനിയ്കുമോ പകരം വയ്ക്കാൻ...!!!!!!❤❤...ലൗ യൂ മാം സോ മച്ച്...🥰🥰🥰🥰🥰🥰🥰🥰🥰...💕💕💕💕💕💕💞💞💞💞💞🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 24 วันที่ผ่านมา +2

    പഴയ പാട്ടുകൾ തരുന്ന സുഖവും സമാധാനവും സന്തോഷവും ഒന്നും കാശിയിലും രാമേശ്വരത്തു പോയാലും കിട്ടില്ല.. അതാണ് സത്യം. 😮😮😮😮😮😮😮❤❤❤❤❤❤❤....നന്ദി നന്ദി നന്ദി പ്രിയ കലാകാരന്മാരെ.. നിങൾ അത്ഭുത പ്രതിഭാസങ്ങൾ തന്നെയാണ്...വണങ്ങുന്നു..🙏🙏🙏🌹🌹🌹👌👌👌🥰🥰🥰💕💕💕🔥🔥🔥💞💞💞💐💐💐❤️❤️❤️👍👍👍

  • @sreeranjinipulicka9121
    @sreeranjinipulicka9121 24 วันที่ผ่านมา +3

    ❤❤..ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ ഒരു ലജ്ജയിൽ മുങ്ങിയ മുഖം കണ്ടൂ...എന്നും ഇഷ്ടം അദ്ദേഹത്തോടൊപ്പം ലക്ഷാർച്ചന തൊഴാൻ..ഇതുവരെ നടന്നിട്ടില്ല...എന്ന് എങ്കിലും ഉമ്മാ മഹേശ്വരൻ്റെ മുന്നിൽ ഞാൻ ഈ കൈ വിരൽ പിടിച്ചു പോകും..ദൈവം എന്നെ അനുഗ്രഹിക്കും....എൻ്റെ നാഥൻ്റെ കൂടെ പോകാൻ..🙏🙏🙏🙏🙏🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 24 วันที่ผ่านมา +4

    ❤❤😮😮.., ശങ്കര ധ്യാന പ്രകാരം ജപിച്ച് ഞാൻ അമ്പലം ചുറ്റുന്ന് നേരം ....കൈയിൽ പ്രസാദവും കണ്ണിൽ പ്രകാശവും ആയി സുന്ദരീ നിന്നെ ഞാൻ കണ്ടൂ.,..ആദ്യമായി കണ്ടൂ...എൻ്റെ ദൈവമേ എന്താ വരികൾ ആരുടെ തൂലികയിൽ നിന്നാണോ ആവോ ഇതൊക്കെ അടർന്നു വീണത്...????❤❤...ipol അവരൊക്കെ ജീവിച്ചിരിപ്പുണ്ടോ ആവോ...ഒരു പൂച്ചെണ്ട് പോയി കണ്ട് കൊടുത്ത് ആയ കാല് തൊട്ടു വനങ്ങണം...ഹൊ...അത്ഭുത വരികൾ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💕💕💕💕💔💔💔♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @AmmuVilla
    @AmmuVilla หลายเดือนก่อน +5

    Manmathande kodiyadayalam song super very super

  • @remeshnair5478
    @remeshnair5478 หลายเดือนก่อน +5

    Good songs ❣️ watching 04.10 2024 🌹🌹🌹

  • @AmmuVilla
    @AmmuVilla หลายเดือนก่อน +2

    Endhayalum vallatha sambhavamanu pattukal ennulla karryam parayathe vayya

  • @syamkadakkal5703
    @syamkadakkal5703 13 วันที่ผ่านมา +1

    ❤❤❤❤❤❤❤❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 24 วันที่ผ่านมา +3

    എന്താ അല്ലേ...കവികൾ വരികളിൽക്കൂടി എന്തെല്ലാം കണ്ടുവോ...??? അതെല്ലാം ശ്രീ ദാസേട്ടൻ നമുക്ക് സ്വതസിദ്ധമായ ശബ്ദ സൗകുമാര്യത്തോടെ പൊന്നുതമ്പുരാൻ കനിഞ്ഞു അനുഗ്രഹിച്ചു നൽകിയ ഈ കണ്ടത്തിലൂടെ നമ്മളെ ശ്രോതാക്കളെ മറ്റൊരു സ്വപ്ന ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു.. എന്തൊരു അർത്ഥവത്തായ വരികൾ...ഈ മാതൃ ഭാഷയ്ക്കു അല്ലാതെ ഇത്രയും sudha വ്യാകരണത്തിൽ അതിൻ്റെ തനിമ ഒട്ടും ചോരാതെ നമുക്ക് ആസ്വദിയ്കാൻ കഴിയുന്നു.. മഹാരഥൻമാരായ ഭാഷാ ശില്പികൾ.. ആസ്വാദനത്തിൻ്റെ മറ്റൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ദാസേട്ടൻ നാമിയ്കുന്നു priya legends...എല്ലാവരെയും..ഒത്തിരി ഇഷ്ടം...❤❤...🙏🙏💕💕🥰🥰💞💞🔥🔥..

  • @josemonchacko5548
    @josemonchacko5548 22 วันที่ผ่านมา +1

    👏👏👏👏👏👏👏👏👏👏

  • @sreeranjinipulicka9121
    @sreeranjinipulicka9121 24 วันที่ผ่านมา +3

    ❤❤....ചില നഗ്ന സത്യങ്ങൾ പ്രപഞ്ച സത്യമാണ്...അതില്ലെങ്കിൽ പിന്നെ മാനവ ജന്മം വെറും പാഴാണ്...അതിലെ ചില പ്രപഞ്ച സത്യങ്ങളാണ് വയലാറും ദേവരാജൻ മാഷും K J. യേശുദാസും ഒക്കെ...ഇവരൊന്നും ഇല്ലായിരുന്നെങ്കിൽ ഇത്രയും രത്നങ്ങൾ പോലുള്ള ഈ അമൂല്യ കാവ്യങ്ങൾ ജനിയ്കില്ലായിരുന്നു...എത്ര മാനവ ഹൃദയങ്ങൾ ആന്നു ഈ അത്ഭുത കാവ്യങ്ങൾ കേട്ട് സായൂജ്യം അടയുന്നത്...എത്ര പ്രണയ ജോഡികൾ ആന്നു ഈ കാവ്യങ്ങളിലൂടെ ഒന്നായി മാറിയത്. ..നമിയ്കുന്ന് പ്രിയ നിത്യ ഹരിത നായകന്മാരെ എല്ലാവരെയും...🙏🙏🙏💚💚💚💞💞💞🥰🥰🥰💕💕💕💙💙💙🌹🌹🌹😍😍😍🌹🌹🌹😘😘😘♥️♥️♥️

  • @manjurajendran9179
    @manjurajendran9179 16 วันที่ผ่านมา +1

    🤍😘😘🤍🤍സൂപ്പർ 🤍🤍🤍😘😘

  • @AmmuVilla
    @AmmuVilla หลายเดือนก่อน +1

    Pattukal keattaswathikkyuka ennellathe cheindhichi kelkkukaellallo aarum eppouzha sradhichu kealkkunnathu njan vilasini p.t

  • @nagendranc9897
    @nagendranc9897 หลายเดือนก่อน +3

    05 10 2024 10 pm❤❤❤

  • @mathewjoseph7216
    @mathewjoseph7216 15 วันที่ผ่านมา

    Dasettan paadi tharum. Adu karyam vere. Pakshe idonnum original sound allallo.