Sandralayam volume 1 | Evergreen Malayalam Superhit Songs | 2.1 Million Views | Cover Version

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 422

  • @MAHESHKUMAR-ol3vc
    @MAHESHKUMAR-ol3vc 11 หลายเดือนก่อน +17

    പാട്ട് ഇടുന്നെങ്കിൽ മര്യാദക്ക് ഇടണം ആസ്വദിച്ചു വരുമ്പോൾ ഒടുക്കത്തെ പരസ്യം. ഇപ്പോൾ പാട്ട് കേൾക്കാൻ മടിയാണ്

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 3 หลายเดือนก่อน +3

      Do not try to gain popularity by putting the photo of Gandharvan of music

  • @AbdulSalam-cz7td
    @AbdulSalam-cz7td 9 หลายเดือนก่อน +13

    ❤❤❤❤ കലക്കി സൂപ്പർ

  • @shanavaskv2049
    @shanavaskv2049 7 หลายเดือนก่อน +106

    യേശുദാസിന്റെ ശബ്ദമാധുര്യത്തോടെ പാടാൻ കഴിയുന്ന ഗായകരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ദൈവാനുഗ്രഹ ശബ്ദമുള്ള ഗായകൻ... പക്ഷെ നമ്മു ടെ സിനിമാ തമ്പുരാക്കമാർ - ക്ലിക്കുകൾ അദ്ദേഹത്തെ അവഗണിച്ചു -... അദ്ദേഹത്തെ തകർത്തു ... അല്ലായിരുന്നുവെങ്കിൽ മലബാറിൽ നിന്നും മറ്റൊരു ഗന്ധർവ്വനുണ്ടാകുമായിരുന്നു ...😢 സതീഷ്❤

    • @sadanandanvs6857
      @sadanandanvs6857 6 หลายเดือนก่อน +3

      സംഗീതം അറിയാവുന്ന ആരും ഇക്കാര്യം അംഗീകരിക്കില്ല, 😂😂😂താങ്കൾക്ക് മാത്രം അവകാശ പ്പെടാം 😂😂😂

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 6 หลายเดือนก่อน

      ആന പൂർ ആണ്.... ഈ പീക്കിരി ആണോ ഗായകൻ

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 6 หลายเดือนก่อน +2

      Iyyu aadhya paranja kaaryam seri. Nalla sabdham. Original paattupole thanne undu.

    • @dineshptk9774
      @dineshptk9774 6 หลายเดือนก่อน +3

      .

    • @sankark5421
      @sankark5421 5 หลายเดือนก่อน +3

      യേശുദാസിന്റെ ശബ്ദം ഇതാണ് എന്ന് കരുതുന്ന പൊട്ടന്‍മാരോട് എന്ത് പറയാൻ.
      യേശുദാസിനെ പോലെ ഇങ്ങനെ അപമാനിക്കപ്പെട്ട വേറൊരു ഗായകന്‍ ഇല്ല.

  • @pushpalathaev4638
    @pushpalathaev4638 5 หลายเดือนก่อน +8

    മനോഹര ഗാനങ്ങൾ അതിമനോഹരമാക്കിയതിനു നന്ദി 🙏

  • @Sivahhpaleriii
    @Sivahhpaleriii 6 หลายเดือนก่อน +12

    സതീഷ് ബാബു അതിമനോഹരമായി പാടിയിരിക്കുന്നു ❤❤❤

  • @PradeepKumar-dl1ps
    @PradeepKumar-dl1ps 3 หลายเดือนก่อน +2

    ശ്രീ.സതീഷ് ബാബുവിന്റെ ശബ്ദം മധുരതരമാണ്...... എന്തുകൊണ്ടോ ഒന്നുരണ്ടു ചിത്രങ്ങളിൽ പാടിയതിനു ശേഷം അദ്ദേഹം പുറത്തായിപ്പോയി.....

  • @BijuMA-q4u
    @BijuMA-q4u ปีที่แล้ว +4

    കഴിവുള്ളവർ കുറച്ചൊക്കെ അഹങ്കാരിച്ചാലും കുഴപ്പമില്ല.... ഒരു കഴിവും ഇല്ലാത്തവർ അഹങ്കരിക്കുന്നത് പലയിടത്തും കാണുന്നില്ലേ നാം

  • @ratheeshbabu8930
    @ratheeshbabu8930 ปีที่แล้ว +9

    ഇവിടങ്ങൾ ആർക്കും അതീതരല്ല, പക്ഷേ സ്വര സൗകുമാര്യം അതൊരു അപാരതയാണ്.❤❤

  • @baijurc9275
    @baijurc9275 2 หลายเดือนก่อน +1

    നല്ല ശബ്‌ദം ഒന്നും പറയാനില്ല
    സൂപ്പർ

  • @renadevcrrenadevcr
    @renadevcrrenadevcr ปีที่แล้ว +20

    ഈ ഗാനങ്ങളുടെ വരികളും അർത്ഥങ്ങളും എന്റെ മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തിയിട്ടുണ്ട് അർത്ഥങ്ങളും മലയാളവാക്കളും ഒത്തിണങ്ങിയ ഗാനങ്ങൾ സമ്മാനിച്ച വയലാറിനെ ഞാനോർക്കുന്നു ഈ സമയം അദ്ദേഹത്തിന് വേണ്ടി സമർപ്പിക്കുന്നു നല്ല ഗാനങ്ങൾ ഇത് തയ്യാറാക്കിയ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ

  • @minikandathilminikandathil929
    @minikandathilminikandathil929 2 ปีที่แล้ว +8

    നല്ല പാട്ട് കേൾക്കാൻ എന്തൊരു രസമാണെന്നോ പഴയപാട്ടാണെനിക്ക് ഇഷ്ടം എത്ര കേട്ടാലും മതി വരില്ല ❤️👌🙏🏽💋

  • @renadevcrrenadevcr
    @renadevcrrenadevcr ปีที่แล้ว +21

    വയലാറിനെ നാട്ടിൽ നിന്നും ഞാൻ പറയുകയാണ് അതിലുപരി വയലാറിനു തുല്യം വയലാർ മാത്രമേ ഉള്ളൂ മറ്റാരും വരില്ല d y. രണദേവ്

  • @ushaps5220
    @ushaps5220 ปีที่แล้ว +8

    വളരെ വളരെ ഇഷ്ടപെട്ട ഗാനങ്ങളാണ്. അഭിനന്ദനങ്ങൾ

  • @MohanJ-s1k
    @MohanJ-s1k 5 หลายเดือนก่อน +5

    നല്ല ശബ്ദത്തിനുടമ സതീഷ് ബാബു

  • @remaravi9363
    @remaravi9363 6 หลายเดือนก่อน +2

    എല്ലാം മനോഹരം

  • @anjuajilal641
    @anjuajilal641 3 ปีที่แล้ว +13

    മികച്ച ആലാപനം ...ഒന്നിനൊന്നുമെച്ചം song സെലക്ഷൻ

  • @reshma3305
    @reshma3305 ปีที่แล้ว +11

    ദാസേട്ടനെ ആരും കുറ്റം പറയണ്ട..... നമ്മുടെ തലമുറകളുടെ അഭിമാനം 🌹🌹🙏🙏🙏👍👍👍👌👌👍👍👍👍👍🙏🙏🌹🌹🌹🌹🙏🙏🙏👍👍👍👌👍👍👍👍🙏🙏🙏🌹🌹🌹🙏🙏👍👍👍👌👌👍👍👍🙏🙏🙏🙏🌹🌹🙏🙏👍👍👌👌👌👌👍👍👍🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏👍👍

  • @Shameerudeen6032
    @Shameerudeen6032 8 หลายเดือนก่อน +6

    എന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ പുഞ്ചിരിച്ചു ❤️❤️❤️❤️

  • @nasirudeenhameed3598
    @nasirudeenhameed3598 2 ปีที่แล้ว +14

    Sadheesh ചേട്ടനായാലും നമ്മുടെ മൂത്ത ദാസേട്ടനായാലും ഇവരൊക്കെ ദൈവം അനുഗ്രഹിച്ച പാട്ടുകാരാണ് മാത്രമല്ല ഈ പാട്ടുകൾ എഴുതിയവരും സംഗീതം ചെയ്തവരും ദൈവത്തിന്റെ അത്ഭുത ശ്രീഷ്ട്ടികളാണ്.

  • @nirmalanirmala6380
    @nirmalanirmala6380 3 ปีที่แล้ว +67

    ഹേ മിസ്റ്റർ താങ്കൾ ആരാണ് ദാസേട്ടനെ പറ്റി ഇങ്ങനെയൊക്കെ പറയാൻ . അദ്ദേഹം ത്തിന് ഒരു അഹങ്കാരവും ഇല്ല. അദ്ദേഹത്തിന് ദൈവം കൊടുത്ത കഴിവാണ്. അതിന് ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. അദ്ദേഹത്തിനെപ്പറ്റി ഇവിടെ ആരും എല്ലാ തികഞ്ഞവരല്ല. ആരും ആരെയും പറയാൻ അധികാരം കൊടുത്തില്ലെ മലയാളികളുടെ അഭിമാനമാണ്. അഹങ്കാരമാണ് ദാസേടൻ. Super Songs. very nice voice.👍🙏🙏🙏👍👋👋👋👌👌👌👌👌❤️❤️❤️❤️💐💐🌹

  • @sandhyanishad6015
    @sandhyanishad6015 ปีที่แล้ว +4

    Super song collections and very smoothing singing

  • @salimt.k
    @salimt.k 5 หลายเดือนก่อน +1

    നല്ല ഗംഭീരം ആശംസകൾ

  • @remathankachan6865
    @remathankachan6865 2 ปีที่แล้ว +1

    Orupad manassukalil eeganangal poovaniyatte.

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +8

    Old is gold yee manoharamaya pazhaya ganamgal kelkan ella kalavum aswadaker undayirikum super

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 ปีที่แล้ว

      പാട്ടുകൾ ഉഗ്രൻ 🙏കൂടെ പാടിയ ചേച്ചിയുടെ സ്വരം നല്ല അസ്സലായിട്ടുണ്ട് അവർ ആരാണ് 🙏

  • @shibutvpkochumonthiruvarpp461
    @shibutvpkochumonthiruvarpp461 3 หลายเดือนก่อน +2

    അടിപൊളിയേ🙏❤️🙏❤️🙏❤️🙏❤️🙏

  • @ReethaSunil-h6u
    @ReethaSunil-h6u 5 หลายเดือนก่อน +2

    Beautiful songs ❤

  • @reshma3305
    @reshma3305 ปีที่แล้ว +2

    🌹🌹🌹🌹🌹🌹🌹🌹🌹👍🌹🌹👍👍👍🙏🙏🙏❤️❤️❤️❤️❤️❤️🙏🙏👍👍🌹🌹🌹👍👍👍👍🙏🙏🙏❤️❤️❤️❤️❤️🙏🙏🙏👍👍🌹🌹🌹🌹🌹🌹🌹👍👍👍🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏👍👍👍🌹🌹🌹👍👍👍🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏👍👍👍🌹👍🌹👍👍👍👍🙏🙏🙏🙏❤️❤️❤️❤️❤️🙏🙏👍👍👍🌹🌹🌹👍👍👍🙏🙏❤️❤️❤️❤️🙏🙏🙏🙏👍👍👍👍🌹👍👍🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏പ്രിയപ്പെട്ട ദാസേട്ടൻ 👍

  • @bijubiju7422
    @bijubiju7422 ปีที่แล้ว +16

    ദാസേട്ടൻെറ ചിത്രവു൦. ഡ്യൂപ്പ് ഗാനങ്ങളും സൂപ്പർ

  • @kanakavallymenon4279
    @kanakavallymenon4279 3 หลายเดือนก่อน +1

    Super❤

  • @rameshvn980
    @rameshvn980 10 หลายเดือนก่อน +1

    ❤❤ വണ്ടർഫുൾ എവർ ഗ്രീൻ

  • @SuperMan-e1s
    @SuperMan-e1s 3 หลายเดือนก่อน +1

    Super Song l'am so happy I love ❤❤❤❤❤❤❤❤❤

  • @saraswathysaraswathyp8781
    @saraswathysaraswathyp8781 3 ปีที่แล้ว +8

    ഞാൻ എന്നും കേൾകുന്ന ഗാനങ്ങൾ സൂപ്പർ ദസേട്ടൻ സാർ ജാനകിയമ്മ നല്ല ശബ്ദധം 👍👍👍👍👍🌹🌹🌹🌹🌹🙏🙏🙏🙏❤❤

    • @saneshdadu2620
      @saneshdadu2620 3 ปีที่แล้ว +2

      മോളെ ഇത് സതീഷ് ഏട്ടൻ പാടിയതാണ് അല്ലാതെ ദാസേട്ടൻ പാടിയതല്ലാ. എന്നും കേൾക്കുന്നതാണെന്ന് ഇപ്പം മനസ്സിലായി....😂😂😂🤭

    • @gafoor.m.b9699
      @gafoor.m.b9699 2 ปีที่แล้ว

      @@saneshdadu2620 പുതുക്കി പാടിയതാ ☺😍👌

  • @JoyJoy-n6m
    @JoyJoy-n6m 22 วันที่ผ่านมา

    Good singer Sathishbabu 👍Kozhikode 🙏keralastate (Thiruvalla

  • @SURESHKUMAR-of4bx
    @SURESHKUMAR-of4bx ปีที่แล้ว +14

    ഒരു പാട്ടിൽ തന്നെ ഇടയ്ക്കു പല പ്രാവശ്യം വരുന്നTH-cam ലെ പരസ്യം സഹിയ്ക്ക വയ്യാത്ത ശല്യമാണ്.

    • @vinodpg5589
      @vinodpg5589 ปีที่แล้ว +2

      Y😮😮റ്റ് യുടെ r🙏🏻tuyf😢 1:00 u 1:01 👌🏼y😮ydyd 😮😮r😢t😮😮😮ddyyf😂😂😮😢ർ 😮 0:44

    • @madavanc9759
      @madavanc9759 11 หลายเดือนก่อน +1

      😊😊

    • @baby.cbaby.c4547
      @baby.cbaby.c4547 2 หลายเดือนก่อน +1

      ​@@madavanc9759🎉🎉🎉🎉🎉🎉

  • @anandkumarpp9056
    @anandkumarpp9056 5 ปีที่แล้ว +16

    ദാസേട്ടന്റെ സോങ്. സതീഷ് ബാബു കോഴിക്കോട് അതി മനോഹരമായി പാടി

  • @ashokpatanjalikumar
    @ashokpatanjalikumar 7 หลายเดือนก่อน +1

    Super songs...Thanks

  • @safarinsafarin3440
    @safarinsafarin3440 3 ปีที่แล้ว +12

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ സതീഷേട്ടൻ ശബ്ദത്തിൽ ഒന്നുകൂടി നന്നായി

  • @legend-fc5bk
    @legend-fc5bk 3 ปีที่แล้ว +5

    Big fan

  • @SreelathaNair-l1j
    @SreelathaNair-l1j 2 หลายเดือนก่อน

    good song

  • @radhakrishnank2874
    @radhakrishnank2874 ปีที่แล้ว +14

    അതി മനോഹരമായി പാടിയിട്ടുണ്ട്

  • @karunakarannair4991
    @karunakarannair4991 4 ปีที่แล้ว +20

    പാട്ടു തെരഞ്ഞെടുത്തത് കൊള്ളാം.
    നല്ല ഭാവിയുണ്ട് സതീഷ് ബാബുവിന്..🌹👍

    • @hashimedakkalam1135
      @hashimedakkalam1135 3 ปีที่แล้ว +1

      Best

    • @santhoshramachandran9994
      @santhoshramachandran9994 3 ปีที่แล้ว +5

      60 വയസ്സു കഴിഞ്ഞ കോഴിക്കോട് സതീഷ് ബാബു ചേട്ടനു 🙄

    • @santhoshmallan3284
      @santhoshmallan3284 3 ปีที่แล้ว

      @@santhoshramachandran9994 🤣

    • @sindhujayaprasad7460
      @sindhujayaprasad7460 3 ปีที่แล้ว

      @@santhoshmallan3284 qqqq

    • @apoosgaming7192
      @apoosgaming7192 3 ปีที่แล้ว +3

      സത്യമാണ് പക്ഷെ സതീഷേട്ടന് ഇപ്പോൾ ഒരു വിധം പ്രായമായി. പക്ഷെ അദ്ധേഹി ത്തിന്റെ നല്ല കാലത്ത് ആരും ആ പാവത്തിന് വേണ്ട അംഗീകാരവും , അവ സരവും നൽകിയില്ല😭

  • @SreelathaNair-l1j
    @SreelathaNair-l1j 2 หลายเดือนก่อน +1

    Good song by k j yesudas

  • @saraswathysaraswathy6167
    @saraswathysaraswathy6167 4 ปีที่แล้ว +8

    സൂപ്പർ സോങ്സ് എത്രാ കേട്ടാലും മതി വരില്ല 👍👍🌹🌹🌹

  • @gopakumark2173
    @gopakumark2173 3 ปีที่แล้ว +3

    Super rendering

  • @sangeethkumarmp5168
    @sangeethkumarmp5168 2 หลายเดือนก่อน

    Supersong❤

  • @sushamamohan5132
    @sushamamohan5132 3 ปีที่แล้ว +15

    Ettavum ishtapettathu.. Neelambujangal vidarnnu....☺

  • @rafeeqkc7935
    @rafeeqkc7935 3 ปีที่แล้ว +6

    Aadi Poli song

  • @anitharajan7019
    @anitharajan7019 2 ปีที่แล้ว +22

    ഈ ഗാനം എത്ര കേട്ടാലു മതി വരി പല്ല

  • @remathankachan6865
    @remathankachan6865 2 ปีที่แล้ว +1

    Orupad ormakal puthukkunna ganangal.

  • @SreedharanN-oe5gk
    @SreedharanN-oe5gk 2 หลายเดือนก่อน

    സൂപ്പർ

  • @reenapoonchola5918
    @reenapoonchola5918 2 หลายเดือนก่อน +1

    Satheesh babu song ❤

  • @sushamamohan5132
    @sushamamohan5132 3 ปีที่แล้ว +7

    Chilappol orkum manoharamaya oru pattu kelkumpol ulla sandosham...marikumvare orkan veendum kelkan athra jeevananu pattu...☺💝

  • @anitharajan7019
    @anitharajan7019 2 ปีที่แล้ว +18

    ഈ ഗാനങ്ങൾ ഞാൻ എന്നും കേൾക്കും

    • @sidhartht912
      @sidhartht912 2 ปีที่แล้ว +2

      യെസ് എന്നും 🌹🌹🌹🌹

    • @remesanmv6903
      @remesanmv6903 2 ปีที่แล้ว

      @@sidhartht912 lllllllp

  • @mohananthacheril587
    @mohananthacheril587 3 ปีที่แล้ว +4

    Satheesh Babu soram aparam thamne. Golden days remember.

  • @caretaker2055
    @caretaker2055 4 หลายเดือนก่อน

    Sweeeeeet enjoy ❤

  • @dileepkumar2947
    @dileepkumar2947 4 หลายเดือนก่อน +1

    അതിമനോഹരം.

  • @nizara-xm1ff
    @nizara-xm1ff 6 หลายเดือนก่อน +2

    തളിർവലയോ എന്ന ഗാനം
    ദാസേട്ടൻ തന്നെ പാടിയത്
    ആണ് ഒരു ഗുമ്മ്

  • @BindhuBp-qw4dc
    @BindhuBp-qw4dc 6 หลายเดือนก่อน

    Super

  • @bineeshcheruvalath2715
    @bineeshcheruvalath2715 2 ปีที่แล้ว +1

    Ohhh സീന്‍

  • @RajeevS-d6u
    @RajeevS-d6u 6 หลายเดือนก่อน

    Super songs ❤

  • @aluk.m527
    @aluk.m527 2 ปีที่แล้ว +12

    ✋️ഇഷ്ട ഗായകാ... 👏👏👏👏👏
    സെലെക്ഷൻ സൂപ്പർ.... 👌🏽👌🏻👌🏼💖
    മല്ലികബാണൻ തന്റെ... എന്ന പാട്ടിലെ female പാടിയതാരാണ്.?
    സൂപ്പർ.. 👍ആണ്

  • @ajitaajay1288
    @ajitaajay1288 6 หลายเดือนก่อน +2

    ❤👍🌹🌹

  • @anjuajilal641
    @anjuajilal641 3 ปีที่แล้ว +3

    Super ....

  • @KrishnaKumar-gw5pd
    @KrishnaKumar-gw5pd 4 หลายเดือนก่อน

    ✅✅✅✅✅ super songs

    • @baby.cbaby.c4547
      @baby.cbaby.c4547 2 หลายเดือนก่อน

      🎉🎉🎉 old is gold

  • @babupacha9527
    @babupacha9527 2 ปีที่แล้ว +13

    ഒന്ന് ഒന്നിന് ഒന്ന് മെച്ചം ❤❤❤

  • @manojkumarg7792
    @manojkumarg7792 4 ปีที่แล้ว +23

    മനോഹര ഗാനങ്ങൾ... Satheesh Babu sir ന്റെ അതിലും മികച്ച ആലാപനം...

  • @anoopmp9766
    @anoopmp9766 ปีที่แล้ว +1

    സതീഷ് sir ❤ 🎉

  • @sreelathap5004
    @sreelathap5004 2 ปีที่แล้ว +4

    Poli ganangal

  • @jayasankarpk
    @jayasankarpk 3 ปีที่แล้ว +3

    Superrr pattukal niracha oru nidhi pedakam..... 💝

  • @abdulrahimhpd89
    @abdulrahimhpd89 3 ปีที่แล้ว +11

    നല്ല ആലാപനം...

  • @Subramanian-qo3ic
    @Subramanian-qo3ic ปีที่แล้ว +4

    നാട്ടുകാരൻറ നല്ല ഗാനങ്ങൾ
    മുന്നാഗയിറ്റ സർബത്തിൻറരുചിയും
    പക്.വീട്ടിലേതീറയുംഗാനമേളയു.
    ഒർമ്മകളെ ഉണർത്തി ❤❤❤

  • @baby.cbaby.c4547
    @baby.cbaby.c4547 2 หลายเดือนก่อน +1

    😊😊🎉❤🎉🎉🎉 27:40 27:42

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +24

    ഇതൊക്കെ Sadheesh Babu പൊളി സൂപ്പർ മാസാ ആ അണ്ണന്റെ ശബ്‌ദം 💪

    • @chandranmenon3519
      @chandranmenon3519 3 ปีที่แล้ว +1

      Great sound of satheesh etten

    • @radhakrishnan190
      @radhakrishnan190 3 ปีที่แล้ว

      @@chandranmenon3519 1t

    • @nisarm4681
      @nisarm4681 3 ปีที่แล้ว +1

      @@chandranmenon3519 ipiii

    • @vinodkunniyil6977
      @vinodkunniyil6977 3 ปีที่แล้ว

      @@chandranmenon3519 llqq1qq1111qqÀ11A1QQ1QQQQ it is

  • @SreelathaNair-l1j
    @SreelathaNair-l1j 2 หลายเดือนก่อน

    Good old song

  • @gafoor.m.b9699
    @gafoor.m.b9699 2 ปีที่แล้ว +17

    Satheesh Babu Sir Great Singer ☺💋😍💋👌👍👋💪

  • @vinothangopalan6070
    @vinothangopalan6070 2 ปีที่แล้ว +2

    Super 👌

  • @sushamamohan5132
    @sushamamohan5132 3 ปีที่แล้ว +4

    Satheeshinte pattu thirayathe kity..👌👌👌🎉🎊🎊🎉🎊🎉🎊🎉

  • @remeshnair5478
    @remeshnair5478 7 หลายเดือนก่อน +2

    Beautiful Songs 👌 Satish Babu ji🌺🌺🌺🌺🌺 watching 31.05.2024👍

  • @yadukrishna6530
    @yadukrishna6530 4 ปีที่แล้ว +4

    മക്കളെ ഒറിജിൽ കേട്ട് ഇത് കേൾക്കുബോ സങ്കടമുണ്ട്ട്ടോ
    എങ്കിലും കൊള്ളാം

    • @cartoontime1021
      @cartoontime1021 4 ปีที่แล้ว +1

      ചേട്ടാ.ഉപ്പോളം വരുമോ ഉപ്പിലിട്ടത് അതുകൊണ്ട് നല്ലത് ആണോ അല്ലയോ - " അതാണ് -

    • @hashimedakkalam1135
      @hashimedakkalam1135 3 ปีที่แล้ว

      Ninakku sangadam undavarathu

    • @santhoshmallan3284
      @santhoshmallan3284 3 ปีที่แล้ว

      സാരമില്ല അല്പം മായം ചേർത്തെങ്കിലും 😍😍

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 ปีที่แล้ว

    Namaste Supper Supper Supper

  • @aljomaliakal826
    @aljomaliakal826 3 ปีที่แล้ว +7

    Yes,Difficult to recognize. Super. We are lucky to get a singer to sing old songs.

  • @AdahAnees
    @AdahAnees ปีที่แล้ว

    Super song❤🙏

  • @praveenkumarps9037
    @praveenkumarps9037 2 ปีที่แล้ว +4

    Old is gold

  • @johnypp8601
    @johnypp8601 3 ปีที่แล้ว +4

    Namichu sir super songs

  • @armstrongxavier
    @armstrongxavier ปีที่แล้ว

    Thankkeslord

  • @anillal5824
    @anillal5824 3 ปีที่แล้ว +6

    എനിക്ക് ഇഷ്ടപ്പെട്ടപാട്ടുകൾ.

  • @SreelathaNair-l1j
    @SreelathaNair-l1j 2 หลายเดือนก่อน

    Good old song 5:57 6:04

  • @sushamamohan5132
    @sushamamohan5132 3 ปีที่แล้ว +4

    2 perum suuuuper👌👌👌👌👌

    • @aluk.m527
      @aluk.m527 2 ปีที่แล้ว

      ആരാ 2 പേർ..?
      ഗായികയാണോ?

  • @sujathanair3390
    @sujathanair3390 3 ปีที่แล้ว +2

    Very nice 👌

  • @sushamamohan5132
    @sushamamohan5132 3 ปีที่แล้ว +5

    Velutha penkuttikalkulla pattanu ithu...☺💝

    • @remya4106
      @remya4106 3 ปีที่แล้ว +2

      Ggdhfhd

  • @rejudileep8109
    @rejudileep8109 2 ปีที่แล้ว +3

    Beautiful songs...

  • @josephop4648
    @josephop4648 4 หลายเดือนก่อน

    Arayilotamunduduthapennusupersong🎉

  • @nazara3937
    @nazara3937 2 ปีที่แล้ว +6

    അവിസ്മരണീയ ഗാനങ്ങൾ ,,

    • @nazara3937
      @nazara3937 2 ปีที่แล้ว

      ഇഷ്ടമാണ്

  • @anilnair5573
    @anilnair5573 3 ปีที่แล้ว +2

    Wow super

  • @apyesoda460
    @apyesoda460 ปีที่แล้ว

    Very good good song

  • @PremkumarPrem-g3j
    @PremkumarPrem-g3j 5 หลายเดือนก่อน

    ദാസ്സേട്ടനുപകരം ദാസ്സേട്ടൻ മാത്രം എങ്കിലും sooppar

  • @bijukamalasanan8250
    @bijukamalasanan8250 3 ปีที่แล้ว +3

    Song selections nice

  • @geethamohan1726
    @geethamohan1726 2 ปีที่แล้ว

    Superrr

  • @udayakumarr9123
    @udayakumarr9123 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @sidhartht912
    @sidhartht912 2 ปีที่แล้ว +7

    Satheeshbaabu 👍👍👍👍👍