അച്ഛന്റെ ഗാനം;ഓർമ്മ പുതുക്കി യേശുദാസ് KJ Yesudas

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 206

  • @VijayaKumar-ju8td
    @VijayaKumar-ju8td 2 ปีที่แล้ว +19

    ലോകത്തിനു കിട്ടിയ സൗഭാഗ്യമാണ് ദാസേട്ടൻ ഞാൻ ഓർമവച്ച കാലം മുതൽ ഈശ്ശബ്ദം കേൾക്കുന്നു ആയുരാരോഗ്യസൗക്യം നേരുന്നു

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 5 หลายเดือนก่อน +5

    ഈ അപൂർവ്വരംഗം കാഴ്ചവച്ച വെള്ളിനക്ഷത്രത്തിന് നന്ദി നന്ദി നന്ദി🙏🧡👌

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว +12

    നിത്യജീവിതത്തിലെ ദുഖകരമായ എത്ര എത്ര സന്ദർഭങ്ങളിൽ ദാസേട്ടന്റെ ഗാനങ്ങളുടെ ശ്രവണ വശ്യതയാൽ അതിജീവിക്കുവാൻ കഴിഞ്ഞുവെന്നത് ഒരു യാഥാർത്ഥ്യം.ഈ വാക്കുകളും ആലാപനവും അതീവ ഹൃദ്യം.....ഹൃദ്യമായ അഭിനന്ദനങ്ങൾ....!!!

  • @pravithasajan8260
    @pravithasajan8260 4 ปีที่แล้ว +26

    പാട്ടു മാത്രം അല്ല കാലഘട്ടത്തിലെ നല്ല ഒരു ഗുരു കൂടിയാണ് ദാസ് സാർ 🙏🙏🙏

  • @sujeshsurendransujeshsuren4984
    @sujeshsurendransujeshsuren4984 4 ปีที่แล้ว +27

    ഒരു പരകായ പ്രവേശം തന്നെ ആണ്.സംസാരവും പാട്ടും.എന്റെ ജീവൻ ആണ്.❤❤❤❤❤

  • @samsungcom.4446
    @samsungcom.4446 4 ปีที่แล้ว +32

    വേദനയെ പോലും വേദാന്തമാക്കുന്ന............ ദാസേട്ടന്റെ ശബ്ദം കേട്ടിട്ടൂള്ളവരൊക്ക പ്രാർത്ഥനയോടെ.

  • @wilfredtp2048
    @wilfredtp2048 หลายเดือนก่อน +1

    Great ദാസേട്ടൻ.. ഈ age ലും ദാസേട്ടൻ എത്ര മനോഹരം...

  • @sahadevan2594
    @sahadevan2594 ปีที่แล้ว +15

    79 വയസ്സിൽ ആണ് ഇത് എന്ന് ഓർക്കണം. അത്ഭുത ജന്മം. കാച്ചിക്കുറുക്കിയ വാക്കുകൾ. ഒന്നും എന്റെ കഴിവല്ല, അങ്ങിനെ വന്നു ചേർന്നു എന്ന് എല്ലായ്‌പോഴും എവിടെയും പറയുന്നു. 🙏🏿

    • @karthiayanim2970
      @karthiayanim2970 6 หลายเดือนก่อน +1

      അതാണ് സത്യം

  • @venuvasudevan6605
    @venuvasudevan6605 4 ปีที่แล้ว +18

    ഇദ്ദേഹം നമ്മുടെ അഭിമാനം.
    ഇദ്ദേഹത്തിന്റെ സംഗീതം ഹൃദയത്തിൽ നിന്നും വരുന്നതുപോലെ...
    ഇദ്ദേഹത്തിന്റെ സംസാരവും പ്രവർത്തിയും ഹൃദയത്തിൽ നിന്ന് തന്നെ വരേണമേ...

  • @minimol8286
    @minimol8286 2 ปีที่แล้ว +11

    ദാസട്ടൻ ഇല്ലാത്ത സംഗീത ലോകം ചിന്തിക്കാനെ വയ്യ 💖❣️❣️❣️❣️❣️❣️❣️❣️

  • @വിയാൻ
    @വിയാൻ 3 ปีที่แล้ว +32

    ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള ആ അവതാരം ഞങ്ങടെ സ്വന്തം ദാസേട്ടനാണ് 💖

  • @thomasc.varghese1808
    @thomasc.varghese1808 ปีที่แล้ว +10

    ഈ മനോഹര തീരത്തു പാടുമോ ഇനിയൊരു ജന്മം കൂടി 🎷🎷🎷🎷

    • @Rajan-hs8vz
      @Rajan-hs8vz 3 หลายเดือนก่อน

      😮

  • @dr.machanarmy4089
    @dr.machanarmy4089 4 ปีที่แล้ว +31

    ദസേട്ടന് ഇന്നു മെന്നു ലോകവാസനം വരെ ദൈവം ആയുസ് നൽകട്ടെ എന്ന് പ്രത്ഥിക്കുന്നു.....

  • @sivaprasadv2356
    @sivaprasadv2356 4 ปีที่แล้ว +23

    "വന്ദനം വന്ദനം മഹാനുഭാവ വന്ദനം"

  • @sebastiankj3915
    @sebastiankj3915 4 ปีที่แล้ว +31

    പ്രപഞ്ചം നിറഞ്ഞു നില്ക്കും യേശുദാസിൻ്റെ സ്വരം നമ:

  • @josematheu72
    @josematheu72 5 ปีที่แล้ว +35

    നല്ലതങ്കയിലെ പാട്ട് കേൾപ്പിച്ചതിന് നന്ദി. ഒരു നല്ല അറിവ്

  • @rajendrancg9418
    @rajendrancg9418 5 หลายเดือนก่อน +1

    ചില ഘട്ടങ്ങളിൽ അങ്ങയുടെ ശബ്ദമാണ് ജീവിതത്തിന് പ്രചോദനം .....

  • @drharigovindop5142
    @drharigovindop5142 5 ปีที่แล้ว +18

    Etra uyarangalilum tante pitaavine uyarttikanikkunna makan.... Yes the legendary singer, singing God Dr KJ Yesudas

    • @aneeshkv6420
      @aneeshkv6420 5 ปีที่แล้ว +1

      Harigovind OP yes.....this type one and only singer in world.

  • @faisalmm5090
    @faisalmm5090 ปีที่แล้ว +3

    യേശുദാസിനു തുല്ലിയം യേശുദാസ്. മാത്രം. ഒർജിനൽ യേശുദാസ്. അദ്ദേഹം പാടിയ. പ്രവണപ. ഹരിമുരളീരവം.. ശ്രീരാഗമോ.. മാനസനിലയിൽ. റസൂലെ നിൻ. വരവാലെ. ഇത് പോലെ ഈ. പട്ടു കൾ. ആര് പാടും. ഈ മനുഷ്യൻ അല്ലാദേ. ഇത്ര ഫീലോട്. അങ്ങിനെ ഒരുപാട് വാഷയിൽ. ഇങ്ങനെ ഒന്ന് എനി വരുമോ. അഭിനന്ദനങ്ങൾ ദാസട്ടെ 🌹👌👏👏👏👏👌🌹

  • @agijohn7938
    @agijohn7938 4 ปีที่แล้ว +11

    Music has no religion and caste Yesudas proved. Thanks Daseta.

  • @roshithck6119
    @roshithck6119 4 ปีที่แล้ว +7

    Oooh God this is too good..... I have no words to express my feelings ... There is no one who can match this great legend....

  • @sunilnbharathy2930
    @sunilnbharathy2930 5 ปีที่แล้ว +45

    നമ്മുടെ അഭിമാനമാണ് ദാസേട്ടൻ,,,,
    നമ്മുടെ ഭാഗ്യമാണ് ദാസേട്ടന്റെ
    കാലഘട്ടത്തിൽ ജീവിക്കാനായത്,,,,,

    • @VELLINAKSHATRAMOnline
      @VELLINAKSHATRAMOnline  4 ปีที่แล้ว +1

      നമ്മുക്ക് മാത്രം ലഭിച്ച ഭാഗ്യം

  • @eldhosevarghese7972
    @eldhosevarghese7972 4 ปีที่แล้ว +6

    Dasettante parents valare bhaagyam cheyyrhavar.. Ethrayum parents nu respect kodukkukayum ormikkukayum cheyyunnavar rare aanu
    .

  • @josephthobias9817
    @josephthobias9817 3 ปีที่แล้ว +8

    മലയാളത്തിന്റെ പുണ്യം.

  • @pravithasajan8260
    @pravithasajan8260 4 ปีที่แล้ว +7

    ദാസ് sir 🙏🙏🙏

  • @dinesanayyappath1220
    @dinesanayyappath1220 2 ปีที่แล้ว +5

    "ശ്രീ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് കുഞ്ഞു കുഞ്ഞു ഭാഗവതർ നല്ല തങ്കയിൽ പാടി അഭിനയിച്ച പാട്ടുകളിൽ ഒരു ഗാനം,🔊🎵🎵🎵🎼🎼മഹേശാ,,, മായമോ,,,,, ഈ ഭുവനേ,,, സർവ്വം വഞ്ചകമോ,,,, ശോഭനമായി,,,, ആ,,,,,, ആ,,,,, ആ,,,, കാണുവ തെല്ലാം,,, ശോകതം ആവുകയേ,,,, ദേവ,,,,, മഹേശാ,,,, മായമോ,,,, 1947ൽ അപ്പൻ പാടിയ പാട്ട് മകൻ അന്ന് കേട്ടതിന്റെ ഓർമയിൽ നിന്ന്ചില വരികൾ പാടികേൾ പിച്ചതിനു ഒരുപാട് നന്ദി ദാസേട്ടാ,, 🙏👏👌👍🏾❤️

  • @AmbikaG-x2r
    @AmbikaG-x2r 6 หลายเดือนก่อน +1

    Ee sabdam. Kelkkatha. Oru divasam polum. Ente. Geevithathil illa. Ente. Geevanaya. Dasettanu. Nooru. Ummakal. God blessyou.

  • @siddeshp.s9322
    @siddeshp.s9322 5 ปีที่แล้ว +12

    Pranam your the great singer yesudasji.i love you too much.i love all your hindi songs.god is great.god is love.god bless you and your family.thanks lots yesudasji

  • @sandhyanarasimha6016
    @sandhyanarasimha6016 4 ปีที่แล้ว +6

    Your father chose you and guided for singing and learning music because he might have felt to gift ganaghandharvan to us .your love affection and devotion to your father and mother and guru only made you to reach this level.may your steps be the example. to comming generation to follow and respect elders words.

  • @royvarghese7324
    @royvarghese7324 5 ปีที่แล้ว +65

    അങ്ങ് ഇല്ലാത്ത ഒരു ജീവിതം ചിന്തിക്കാൻ പോലും കഴിയുന്നില്ല ഈ ലോകം ഉള്ളിടത്തോളം കാലം അങ്ങ് ജീവിച്ചിരിക്കട്ടെ

  • @music4life449
    @music4life449 4 ปีที่แล้ว +3

    See this guy speaking...that itself is filled with music...aww

  • @pmmohanan660
    @pmmohanan660 3 ปีที่แล้ว +2

    Very very super, god with you sir,

  • @manoj8496
    @manoj8496 4 ปีที่แล้ว +30

    സത്യത്തിൽ യേശുദാസ് മാസ്സ് ആണെങ്കിൽ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും മരണമാസ് ആണ്.

    • @DileepKumar-xj2sq
      @DileepKumar-xj2sq ปีที่แล้ว

      അവനവന് അത്മ സുവ ത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം .

    • @bbs3970
      @bbs3970 ปีที่แล้ว

      കവി എന്താണാവോ ഉദ്ദേശിച്ചത്

  • @jayeshjayanadhan2928
    @jayeshjayanadhan2928 ปีที่แล้ว +3

    സംഗീത സന്നാസി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @craftskerala7653
    @craftskerala7653 5 ปีที่แล้ว +17

    നല്ല ജീവിതം ഉണ്ടാകട്ടെ

  • @ajaljoshy1061
    @ajaljoshy1061 3 ปีที่แล้ว +2

    Dasetta....😘😘😘😘😘❤️❤️❤️❤️❤️❤️

  • @vivettejoseph6694
    @vivettejoseph6694 3 ปีที่แล้ว +2

    That is how the grateful children do .Realising the parents goodness and upholding the teachings what they handed over..Every Child should be proud of their parents ...

  • @RugminiDevipNair
    @RugminiDevipNair ปีที่แล้ว

    Namaskaaramyesudasji🙏🌹

  • @fraanciskd228
    @fraanciskd228 3 ปีที่แล้ว +1

    Dasetta Aayssum Aarogiyavum jagadeeswaran Nalkatte..🙏🙋🙌...

  • @KARAOKE4CHRIST
    @KARAOKE4CHRIST 5 ปีที่แล้ว +18

    പ്രിയ ദാസേട്ടാ താങ്കളുടെ മരണം വരെ പാടുക.

  • @narayanapillai8093
    @narayanapillai8093 5 ปีที่แล้ว +11

    The great singer, God give you long life &good health, God bless you and your family

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 5 ปีที่แล้ว +24

    അദ്ദേഹത്തിന്റെ പട്ടുപോലെയാണ് പ്രസംഗവും....

  • @vijayarajanpillai2979
    @vijayarajanpillai2979 5 ปีที่แล้ว +11

    The gift God
    Das sir how you got the sacred words

  • @princeskaria4080
    @princeskaria4080 19 วันที่ผ่านมา

    Great 👍🏼❤

  • @jibinjoseph5781
    @jibinjoseph5781 4 ปีที่แล้ว +3

    Love you.....🙏🙏🙏🙏

  • @balakrishnankalathil4955
    @balakrishnankalathil4955 4 ปีที่แล้ว +5

    മഹേശാ.. മായമോ
    ഈ ഭുവനേ സർവ്വം വഞ്ചകമോ?

  • @minisebastian5529
    @minisebastian5529 10 หลายเดือนก่อน

    എന്റെ ദാസേട്ടൻ ❤

  • @subhadragopalakrishnan6731
    @subhadragopalakrishnan6731 2 ปีที่แล้ว +2

    BharathaRathnamanu Dassettan

  • @ravinathan739
    @ravinathan739 5 ปีที่แล้ว +18

    Voices of God

  • @anirudhanp.k3976
    @anirudhanp.k3976 ปีที่แล้ว

    🙏🙏👍🌹

  • @sivankutty5517
    @sivankutty5517 7 หลายเดือนก่อน

    👌🏻👌🏻

  • @Aromal_M
    @Aromal_M 3 ปีที่แล้ว +2

    🙌

  • @parameswaranparameswaran9053
    @parameswaranparameswaran9053 ปีที่แล้ว

    Nam neril kanunna deivam enna sathyam orujathi oru Madom ee deivathinde munnil Nam Ella arum Bhagavan mar anu

  • @sajeevkumar6058
    @sajeevkumar6058 4 ปีที่แล้ว +2

    🙏💞

  • @sasikumarv.k5136
    @sasikumarv.k5136 5 ปีที่แล้ว +8

    We realize the irrelevance of all these diverse religions which has cleaved humanity apart. from Yesudas' songs

  • @philiposejohn2280
    @philiposejohn2280 5 ปีที่แล้ว +11

    ദാസേട്ടന് ഈ അവസരത്തിൽ എന്റെ ഹൃദയംഗമായ ആശംസകൾ. ദൈവം ദാസേട്ടന് ഇനിയും ആയുസ്സും ആരോഗ്യവും തന്നു് നടത്തി അനുഗ്രഹിക്കുമാറാകട്ടെ. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചുവെന്നും മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചുവെന്നും ദാസേട്ടൻ ഈ വേദിയിലും പാടിയല്ലൊ. മനുഷ്യൻ സൃഷ്ടിച്ച മതങ്ങളിലും ദൈവങ്ങളിലും ആശ്രയിച്ചിട്ട്, /വിശ്വസിച്ചിട്ട് എന്താണ് പ്രയോജനം? മനുഷ്യൻ സൃഷ്ടിക്കാത്ത ഒരു ദൈവം ഉണ്ട്. ആ ദൈവത്തിൽ വേണം വിശ്വസിക്കാൻ ശണപ്പെടുവാൻ. എങ്കിലേ ആത്മശാന്തിയും പരലോകവും ലഭിക്കയുള്ളു. ആ ദൈവം ആരാണെന്നറിയാമോ , ആ ദൈവമാണ് ദാസേട്ടനെ മഹാനാക്കിത്തീർത്ത കർത്താവായ യേശുക്രിസ്തു. മനുഷ്യവർഗ്ഗത്തെ സ്നേഹിച്ചു കൊണ്ട് ചരിത്രത്തിലേക്കു് ഇറങ്ങി വന്ന് എല്ലാവരുടെയും പാപങ്ങളെ ചുമന്നൊഴിച്ച സാക്ഷാൽ ദൈവം, ലോക രക്ഷകൻ. ജീവനുള്ള ദൈവം. ഈ ദൈവം മാത്രമാണ് മനുഷ്യസൃഷ്ടിയല്ലാത്ത ദൈവം. ഈ മഹാ സ്നേഹവാനും കരുണാമയനുമായ ദൈവത്തിൽ വിശ്വസിക്കാൻ ദാസേട്ടന് കഴിഞ്ഞാൽ ദാസേട്ടൻ പരലോകത്തിലും ഭാഗ്യവാനായിത്തീരും. അതിനായി ദൈവം ദാസേട്ടനെ സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കയും ചെയ്യുന്നു. നന്ദി.
    ,

    • @VELLINAKSHATRAMOnline
      @VELLINAKSHATRAMOnline  5 ปีที่แล้ว

      Thanks for your lovely comment. Please Subscribe goo.gl/hGb765 to our Channel & Click the bell icon 🔔

    • @pjelectronics3235
      @pjelectronics3235 4 ปีที่แล้ว

      യേശു ക്രിസ്തു ഞാൻ ദൈവമാണെന്ന് വ്യക്തമായി, ബൈബിളിൽ ഒരു സ്ഥലത്തും പറാത്തിട്ടില്ല എന്നാണ് കേൾക്കുന്നത് .... ശരിയാണോ ..?

    • @ramum9063
      @ramum9063 4 ปีที่แล้ว

      ഒന്നും പറയാൻ കഴിയുന്നില്ല 🙏🙏🙏🙏🙏💪

  • @avbabu2247
    @avbabu2247 4 ปีที่แล้ว +2

    Good

  • @technovision5188
    @technovision5188 4 ปีที่แล้ว +3

    I have heard this song from my grand father; said, was sung by Sebastaian Bhagavathar in Nallathanka ....Mahesha Maayamoo....

  • @jebinz3740
    @jebinz3740 5 ปีที่แล้ว +3

    💐👌

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +3

    ജ്ഞാനസുന്ദരി എന്നൊരു സിനിമയില്ലേ

    • @josephthobias9817
      @josephthobias9817 3 ปีที่แล้ว

      ഉണ്ട്. തികുറിശ്ശി നായകൻ.

    • @bijuk6510
      @bijuk6510 2 ปีที่แล้ว

      @@josephthobias9817 alla prem Nasir nayakan

  • @thomasmoozhayil6810
    @thomasmoozhayil6810 4 ปีที่แล้ว +4

    He changed his faith for his own gain.

    • @anooprejani
      @anooprejani 4 ปีที่แล้ว

      Which faith

    • @ashishgeorge3950
      @ashishgeorge3950 4 ปีที่แล้ว +4

      Did he told you...It's his wish...Who the hell are you to question??

    • @krajkumarannair7207
      @krajkumarannair7207 4 ปีที่แล้ว +4

      Your ancestors changed faith for what?

    • @anithabs9501
      @anithabs9501 4 ปีที่แล้ว +1

      @@krajkumarannair7207 അങ്ങനെ ചോദിക്ക് 👍

    • @shyamcbn
      @shyamcbn 4 ปีที่แล้ว +2

      No Thomas don't take like that he is still yesudas. He is singing classical which is mostly in telugu. They all are Hindu based songs singing the glory of God. Where as he has sung wonderful Christian, Muslim and even Arabic with the same devotion.

  • @babuthomaskk6067
    @babuthomaskk6067 2 ปีที่แล้ว +3

    യേശുദാസിന്റെ പിതാവ്
    തെളിഞ്ഞ തുറന്ന ശബ്ദത്തിൽ ആണ് പാടിയിരുന്നത്

  • @arunpalamuttamaprmuziclab3185
    @arunpalamuttamaprmuziclab3185 4 ปีที่แล้ว +10

    Dislike അടിച്ചവർക്ക് ആ ശബ്ദം മാത്രമാണ് മറുപടി ..

  • @SurajKumar-oc8hp
    @SurajKumar-oc8hp 2 ปีที่แล้ว

    👍🌹

  • @nandakumarp9179
    @nandakumarp9179 5 ปีที่แล้ว +4

    A++++

  • @sajeshpk4583
    @sajeshpk4583 3 ปีที่แล้ว +3

    ഇന്നത്തെ അപ്പൻമാർ പറയുക സ്കൂളിലെ പാഠം നന്നായി നോക്കണം എന്നാണ്

    • @karthiayanim2970
      @karthiayanim2970 6 หลายเดือนก่อน

      അന്നത്തെ അപ്പനും ഇതിനോട് മാത്രേ അങ്ങനെ പറഞ്ഞുള്ളൂ

  • @ranimathew9769
    @ranimathew9769 3 ปีที่แล้ว +1

    ദാസേട്ടൻ പറഞ്ഞത്. ശരിയാണ്. ഇന്ന്. അപ്പനും.. അമ്മക്കും.. മക്കളോട് സ്നേഹം. ഇല്ല.. ഉത്തരവാദിതം ഇല്ല. പ്രതേകിച്.. മക്കളെ വേർതിരിച്ചു കാണുന്നു.. പണിക്കാരെ പോലെ കാണുന്നു.. പ്രതേകിച് കൂലി വേലക്കാരുടെ ഇടയിൽ

  • @petersunil4903
    @petersunil4903 2 ปีที่แล้ว

    ♥️🙏♥️

  • @subhasharjunan9982
    @subhasharjunan9982 5 ปีที่แล้ว +5

    Thanks sir

  • @josephthobias7070
    @josephthobias7070 5 ปีที่แล้ว +5

    Great. So much longed to hear a song sung by Augustin Joseph bhagavathar. Now it heard from his great son. Also thanks to Sreekumaran Thampi sir

    • @VELLINAKSHATRAMOnline
      @VELLINAKSHATRAMOnline  5 ปีที่แล้ว

      Thanks for your lovely comment. Please do subscribe to our channel goo.gl/hGb765 & click the bell icon

  • @narayananraghunathan2849
    @narayananraghunathan2849 4 ปีที่แล้ว +4

    BAHUMANAPETTA DASETTANTE KHARAHARAPRIYA MANASSIL NIRAUNNU ~~~~

  • @purushothamankb5781
    @purushothamankb5781 7 หลายเดือนก่อน

    🙏♥️🙏♥️🙏♥️🙏♥️🙏🥰🥰🥰🎇🎇🎆♥️♥️🙏

  • @janceysebastin1929
    @janceysebastin1929 5 ปีที่แล้ว +3

    Great

    • @james-bu2ky
      @james-bu2ky 5 ปีที่แล้ว +2

      അമ്മ കൊല്ലൂർ മൂകാംബികയിലെ ഭക്തയായിരുന്നോ?

    • @annievarghese6
      @annievarghese6 5 ปีที่แล้ว +1

      EstamullaDaivagaleAradhikkanArkkumAvakasamunde

  • @krajkumarannair7207
    @krajkumarannair7207 4 ปีที่แล้ว +1

    109 per dislike yengine adichu aashcharyam

  • @gopalakrishnannair9505
    @gopalakrishnannair9505 5 ปีที่แล้ว +10

    100Varshsm Jeevikkaty

    • @anithabs9501
      @anithabs9501 4 ปีที่แล้ว

      പാടുകയും ചെയ്യട്ടെ 🙏

  • @swaramzeenu7301
    @swaramzeenu7301 5 ปีที่แล้ว +8

    enthoru apoorvanjanmamanu daseta ..ithu..

  • @anilkumargtkm
    @anilkumargtkm 5 ปีที่แล้ว +6

    അപ്പനും മകനും .അപ്പനും മകനും അതുമാത്രം മതി .അതുമാത്രം മതിയോ .യേശുദാസിനെ പോലെ വിജയ് പാടുന്നുണ്ടോ ?

    • @fazilk1892
      @fazilk1892 5 ปีที่แล้ว +3

      Athu alakkaan yeniko nigalko kayiyo

    • @adhyanshrajeev
      @adhyanshrajeev 5 ปีที่แล้ว +5

      Hard work, dedication, devotion.... The secret of success..🙏👍

    • @annievarghese6
      @annievarghese6 4 ปีที่แล้ว

      Sajan.C.Mathew.

    • @babuthomaskk6067
      @babuthomaskk6067 2 ปีที่แล้ว

      വിജയ് പാടിയ
      അതിശയ രാഗം ആനന്ദരാഗം
      കേൾക്കൂ
      എന്നിട്ട് യേശുദാസ് പാടിയത് കേൾക്കൂ

  • @PRADEEPKUMAR-nf9dq
    @PRADEEPKUMAR-nf9dq 5 ปีที่แล้ว +2

    Nice Dass Etta o aaaa yee abinadhanakkkaaaaal

    • @VELLINAKSHATRAMOnline
      @VELLINAKSHATRAMOnline  5 ปีที่แล้ว

      Nanni.. kooduthal nalla cinemakaryangal ariyuvaan nammude channel subscribe cheyyuka : goo.gl/hGb765

  • @georgeabraham7925
    @georgeabraham7925 5 ปีที่แล้ว +2

    Only like his music don't like as a man

    • @JayK.2002_
      @JayK.2002_ 5 ปีที่แล้ว +5

      Why.. He has not cheated, killed, raped any one.. His ego is less than any junior artist today.. He has done so much hardwork and sacrifice forr music .. So he is adament to keep his interest in music..

    • @anithabs9501
      @anithabs9501 4 ปีที่แล้ว

      ഇതു പറഞ്ഞു ചൊറിച്ചിൽ അകറ്റാൻ വേണ്ടി മാത്രം ഇവിടെ വലിഞ്ഞു കയറി വന്നവൻ.. കഷ്ടം

    • @sreejithsasidharan748
      @sreejithsasidharan748 3 ปีที่แล้ว +1

      ഗായകന്റെ ഗാനങ്ങൾ ഇഷ്ടപ്പെട്ടാൽ മതി. വ്യക്തി ജീവിതം അത് അദ്ദേഹത്തിന്റെ മാത്രം സ്വന്തം

  • @sajusajup284
    @sajusajup284 2 ปีที่แล้ว

    Poor recording

  • @bijuk6510
    @bijuk6510 2 ปีที่แล้ว

    Dassettan

  • @KurianVerghese-o4m
    @KurianVerghese-o4m ปีที่แล้ว

    Un in

  • @RosaMysticaDivineMercy
    @RosaMysticaDivineMercy 4 ปีที่แล้ว +2

    JESUS give him convertion. JESUS this man misusing your name. Change his mind and thoughts. Give him a chance to experience the Power of Lord Jesus Christ

    • @pravithaanand2126
      @pravithaanand2126 4 ปีที่แล้ว +4

      Rosa Mystica Divine Mercy enthoke viddithamanu ee parayunath thangal.

    • @anooprejani
      @anooprejani 4 ปีที่แล้ว +4

      Jesus,
      Please forgive to this foolish and narrow minded dirty bitch...She is totally misusing ur "bhakthi"

    • @anooprejani
      @anooprejani 4 ปีที่แล้ว +2

      Also this Rosa is blindly fanatic

    • @abe523
      @abe523 4 ปีที่แล้ว +3

      Rosa mystica നിങ്ങളുടെ വിശ്വാസം മാത്രമല്ല ശരി, അങ്ങനെയുള്ള നിങ്ങളുടെ ചിന്താഗതി തന്നെയാണ് വലിയ തെറ്റു.

    • @ashishgeorge3950
      @ashishgeorge3950 4 ปีที่แล้ว +1

      @@anooprejani True😂

  • @shijuthomas799
    @shijuthomas799 5 ปีที่แล้ว +10

    പറഞ്ഞിട്ട് കാര്യമില്ലല്ലോ മനസാക്ഷി എന്ന സാധനം ഇല്ലെങ്കിൽ പിന്നെ എന്ത് ഫലം

    • @Rocky57207
      @Rocky57207 5 ปีที่แล้ว +7

      Shiju Thomas ആർക്കാടോ പൂറ മനസാക്ഷിയില്ലാത്തത് നിന്റെ തന്തക്കൊ

    • @pravithaanand2126
      @pravithaanand2126 4 ปีที่แล้ว +5

      കടുവ Fight മഹേഷ് nannay avanu anginthanne venam.enthenkilumoke vilichuparayukathanne..asooyamooth sahikunilla avanu...

    • @ramum9063
      @ramum9063 4 ปีที่แล้ว +2

      ആർക്ക്?.

    • @anithabs9501
      @anithabs9501 4 ปีที่แล้ว +6

      അദ്ദേഹത്തിന്റെ മനസാക്ഷി എന്താ നിന്റെ കൈയിൽ ഇരിക്കുവാണോ?

    • @bobby9330
      @bobby9330 4 ปีที่แล้ว +1

      Eragi poo vazhe

  • @jayajollyj7118
    @jayajollyj7118 4 ปีที่แล้ว +1

    വിഗ്രഹങ്ങളിൽ പ്രശംസിക്കുന്നവരൊക്കെയും..... ലെജ്ജിച്ചു പോകാനിടവരും...

    • @Darco948
      @Darco948 4 ปีที่แล้ว

      😄

    • @omanakuttankuttan1074
      @omanakuttankuttan1074 4 ปีที่แล้ว

      മനസിലായില്ല എന്താണ് വിഗ്രഹം

    • @krajkumarannair7207
      @krajkumarannair7207 4 ปีที่แล้ว +2

      Ithil thande purvikarum ulpedum

    • @jayajollyj7118
      @jayajollyj7118 4 ปีที่แล้ว

      @@krajkumarannair7207 വിഗ്രഹാരാധന ആര് നടത്തിയാലും..... എന്റെ പൂർവികർ ആയാലും... ... നിത്യ നരകാഗ്നിയിൽ.... മരണ ശേഷം... പോകാനിടവരും....... മോക്ഷം പ്രാപിക്കാൻ ആകാശത്തിന് കിഴെ ഭൂമിക്കു മീതെ മാനവ കുളത്തിന്റ രെക്ഷക്കു വേണ്ടി നൽകപ്പെട്ട ഏക നാമം... യേശു ക്രിസ്തു... . സ്വർഗത്തിൽ ദൈവത്തിന്റെ ജീവന്റെ പുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവരെയും ദൈവം തീ പൊയ്ക ൽ തള്ളി ഇടും...

    • @chandrasekharankv7577
      @chandrasekharankv7577 4 ปีที่แล้ว

      Vigraharadhana nallathanu

  • @rejanrajuxc9023
    @rejanrajuxc9023 5 ปีที่แล้ว +1

    ദാസേട്ടൻ മതം മാറാനുള്ള സാഹചര്യം എന്തായിരുന്നു ക്രിസ്തീയ കുടുംമ്പത്തിൽ വളർന്നിട്ട് എന്തുകാരാണം കൊണ്ടാണ്

    • @blessenjacob8008
      @blessenjacob8008 5 ปีที่แล้ว

      മതം മാറിയോ... എപ്പോൾ..

    • @lijeeshroy1894
      @lijeeshroy1894 5 ปีที่แล้ว

      malayalamsong

    • @anooprejani
      @anooprejani 4 ปีที่แล้ว +2

      ഒന്നു പോടോ... എവിടെയാ അദ്ദേഹം മതം മാറിയത്

    • @rejanrajuxc9023
      @rejanrajuxc9023 4 ปีที่แล้ว

      @@anooprejani യേശുദാസ് പറഞ്ഞത് കേട്ടിട്ടാ ചോദിച്ചത് നിങ്ങൾക്ക് എന്നെ അറിയുമോ അത് കൊണ്ടാണോ പോടാ വിളിച്ചത് അതോ സ്നേഹം കൊണ്ടാന്നോ

    • @baburajdevadas2253
      @baburajdevadas2253 4 ปีที่แล้ว

      മതങൾ ഇന്ത്യയെ ഭ്രാന്താലയമാക്കി 🙏🙏🙏

  • @zirafsn4812
    @zirafsn4812 5 ปีที่แล้ว +8

    മതമില്ല. ഓക്കേ... പിന്നെന്തിനു വിഗ്രഹങ്ങൾക്ക് മുൻപിൽ പോകുന്നു?

    • @ramkrishnakurup9057
      @ramkrishnakurup9057 5 ปีที่แล้ว +6

      ആരാണ് വിഗ്രഹാരാധന നടത്താത്തത്
      ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു
      രീതിയിൽ എല്ലാവരും ആരാധിക്കുന്നു
      ചിലർ കല്ല് ചിലർ കടലാസ് ചിലർ
      ലോഹം കൊണ്ടുള്ള രീതിയിൽ
      ഉലകമേ ....... വിഗ്രഹ മയമാണ്

    • @sheenagopi7036
      @sheenagopi7036 5 ปีที่แล้ว +4

      Easwarathulyam ente dasettan

    • @nishimundan9414
      @nishimundan9414 5 ปีที่แล้ว

      What. Is wrong

    • @nishimundan9414
      @nishimundan9414 5 ปีที่แล้ว +2

      Why we are saluting in front of flag. It represent a country symbolically. Symbol are used in any subject to get more knowledge about the subject.. Otherwise we can't Improve..

    • @narayananraghunathan2849
      @narayananraghunathan2849 4 ปีที่แล้ว

      th-cam.com/video/Re6T7aLVi1o/w-d-xo.html

  • @seenasaju1705
    @seenasaju1705 5 ปีที่แล้ว +6

    Great

  • @anandanmk6175
    @anandanmk6175 2 ปีที่แล้ว

    👏👏👏🙏

  • @mayacc5228
    @mayacc5228 5 ปีที่แล้ว +3

    Great