എൻറെ സമ്പത്തെന്ന് ചൊല്ലുവാൻ വേറെയിലൊന്നും യേശു മാത്രം സമ്പത്താകുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 31

  • @sheenamol9906
    @sheenamol9906 ปีที่แล้ว +2

    എൻ്റെ സമ്പത്ത് എൻ്റെ യേശു മാത്രം ❤❤❤❤❤❤❤❤iloveyou ജിസസ്

  • @shinythomas2367
    @shinythomas2367 6 หลายเดือนก่อน +3

    ഈശേയേ കെട്ടി പിടിച്ച് കരയാൻ തോന്നുന്ന അനുഗ്രഹ ഗാനം ഗായകൻ എന്നും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @albertthomas3502
    @albertthomas3502 10 หลายเดือนก่อน +2

    സാധു കൊച്ചു കുഞ്ഞ് ഉപദേശി ❤❤

  • @kezia2611
    @kezia2611 3 ปีที่แล้ว +15

    മനസ്സ് നീറുന്ന നിമിഷങ്ങളിൽ ആശ്വാസമേകുന്ന മാന്ത്രിക ഗാനം.........Glory to Jesus🙌🙏

  • @shoytmathi4266
    @shoytmathi4266 3 ปีที่แล้ว +11

    എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്

  • @jibinplpy
    @jibinplpy ปีที่แล้ว +3

    Amazing...

  • @sonusunny9639
    @sonusunny9639 2 ปีที่แล้ว +3

    Singer Kester 🙏

  • @sonusunny9639
    @sonusunny9639 หลายเดือนก่อน +1

    ബിനു പുത്തെൻകാവ് കഴിഞ്ഞാൽ പിന്നെ ഈ ഗാനം നന്നായി പാടുന്ന ഗായകൻ കെസ്റ്റർ, ഇവർ രണ്ടു പേരും നന്നായി ഈ ഗാനം പാടും, രണ്ടു ഗായകരും അനുഗ്രഗീതർ🙏🏻🙏🏻🤍💙💜❤️🔥🔥✨📜🎹🎹.

  • @aswinsanu8111
    @aswinsanu8111 2 ปีที่แล้ว +3

    My.fav.song.😔😔😔😔

  • @merlinabraham4827
    @merlinabraham4827 3 ปีที่แล้ว +5

    This was my grandfather's fav song...

  • @study___00099
    @study___00099 ปีที่แล้ว +4

    Ente sampathennu cholluvan vere illonnum
    yeshu mathram sampathakunnu
    ente sampathennu cholluvan vere illonnum
    yeshu mathram sampathakunnu
    chavine vennuyirthavan vanalokamathil chennu
    sadhuvenne orthu nithyam thathanodu yachickunnu
    ente sampathennu cholluvan vere illonnum
    yeshu mathram sampathakunnu
    Krushil maricheesanen perkai veendeduthenne
    sworga kanan nattilakuvan
    papam neengi sapam mari mruthuvinmel jayameki
    vegam varam ennurachitt amayam theerthasa nalki
    thante perkkai sarva sambathum
    yagamayi vechittennekkum thannil premmamaayi
    thante vela cheythu kondum
    thante krooshu chumannittum
    praana priyan sevayil than ayusellam kazhicheedum
    Nalla dasan ennu chollunnal-Thante mumpake
    lejjithanai theernnu pokathe
    nandiyoden Priyan mumpil premakanneer chorinjeedan
    bhagyamerum maholsava vazhchakalam varunnallo
    Ente sampathennu cholluvan vere illonnum
    yeshu mathram sampathakunnu
    ente sampathennu cholluvan vere illonnum
    yeshu mathram sampathakunnu
    Kunjaadakum ente priyante seeyon puriyil
    chennu cheraan bhagyam undekil
    lokam enne thyajichaalum
    deham ellam kshyichaalum
    kleshamennil leshamillatheeshane njaan pinthundarum
    nete desham ee bhooviyalla anynaayi sadhu
    haamin desham vittu pokunnu
    melullerushalem enne cherthu kolvaan orungi than
    shibhayerum vaathilukal enikkayittuyarthunnu
    Ente rajav ezhunnallumpol thante mumpake
    shobhayerum rajnjiai than
    marvilenne cherthidum than ponnu marvil muthidum njan
    ha eniki mahabhagyam daivame nee orukiye
    Ente sampathennu cholluvan vere illonnum
    yeshu mathram sampathakunnu
    ente sampathennu cholluvan vere illonnum
    yeshu mathram sampathakunnu
    chavine vennuyirthavan vanalokamathil chennu
    sadhuvenne orthu nithyam thathanodu yachickunnu
    ente sampathennu cholluvan vere illonnum
    yeshu mathram sampathakunnu

  • @sivankuttyedamon
    @sivankuttyedamon ปีที่แล้ว +1

    god blessyou

  • @samuelj5683
    @samuelj5683 หลายเดือนก่อน

    Amen. Praise the lord.

  • @3angelsnazarath49
    @3angelsnazarath49 4 ปีที่แล้ว +5

    Super song i like it very much

  • @robinjohn3172
    @robinjohn3172 ปีที่แล้ว +1

    Best of all.

  • @idiculamathew3768
    @idiculamathew3768 4 ปีที่แล้ว +5

    Super song

  • @achu5088
    @achu5088 4 ปีที่แล้ว +6

    Love u god

  • @songofsongs3560
    @songofsongs3560 4 ปีที่แล้ว +3

    👍👍🤩🤩

  • @ebycr4181
    @ebycr4181 2 ปีที่แล้ว +1

    ❤️

  • @jasminjustus47
    @jasminjustus47 4 ปีที่แล้ว +12

    എന്റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലെന്നും യേശു മാത്രം സമ്പത്താകുന്നു (x2)
    ചാവിനെവെന്നുയിർത്തവൻ വാനലോകമതിൽ ചെന്ന് സാധുവെന്നെ ഓർത്തുനിത്യം താതനോടു യാചിക്കുന്നു (എന്റെ )
    1. ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ സ്വർഗ്ഗകനാൻ നാട്ടിലാക്കു വാൻ
    പാപം നീങ്ങി ശാപം മാറി മൃതുവിന്മേൽ ജയമേകി വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി
    2. തന്റെ പേർക്കായ് സർവ്വസമ്പത്തും യാഗമായ് വച്ചിട്ടെന്നേകും തന്നിൽ പ്രേമമായ് തന്റെ വേല ചെയ്തു കൊണ്ടും തന്റെ ക്രൂശു ചുമന്നിട്ടും പ്രണപ്രിയൻ സേവയിൽ സേവയിൽ തന്നയുസെല്ലാം കഴിക്കേണം
    3. നല്ല ദാസൻ എന്നു ചൊല്ലുന്നാൾ തന്റെ മുൻമ്പാകെ ലജ്ജിതനായി തീർന്നുപോകാതെ
    നന്ദിയോടെൻ പ്രിയൻ മുൻപിൽ
    പ്രേമകണ്ണീർ ചൊരിങ്ങീടാൻ ഭാഗ്യമേറും
    മഹോത്സാവ വാഴ്ചക്കാലം വരുന്നല്ലോ
    4. കുഞ്ഞാടാകും എന്റെ പ്രിയന്റെ സീയോൻ പുരിയിൽ ചെന്ന്ചേരാൻ ഭാഗ്യമുണ്ടെങ്കിൽ
    ലോകമെന്നെ ത്യജിച്ചാലും ദേഹമെല്ലാം ക്ഷയിച്ചാലും ക്ലേശമെന്നിൽ ലേശമിലാത്തശനെ ഞാൻ പിന്തുടരും
    5.എന്റെ ദേശം ഈ ഭൂമിയല്ല അന്യനായ് സാധു ഹാമിൻ ദേശം വിട്ടു പോകുന്നു
    മേലിന്നേറുശലേമെന്നെ ചേർത്തു കൊൾവാനൊരുങ്ങി താൻ ശോഭയേറും വാതിലുകളെനിക്കായിട്ടൊരുക്കുന്നു
    6. എന്റെ രാജാവെഴുന്നെള്ളുമ്പോൾ തന്റെ മുൻപാകെ ശോഭയേറും രാജ്ഞയിയായിത്തൻ മറവിലെന്നെ ചേർത്തിടും തൻ പൊന്നുമാർവിൽ മുത്തിടും ഞാൻ ഹാ -എനിക്കി മഹാഭാഗ്യം ദൈവമേ നീ ഒരുക്കിയേ.

    • @jubibiju734
      @jubibiju734 2 ปีที่แล้ว

      ദൈവം അനുഗ്രഹിക്കട്ടെ god bless you

    • @annammamathew8938
      @annammamathew8938 ปีที่แล้ว

      🙏🙏🙏🙏🙏

  • @jazztom158
    @jazztom158 4 ปีที่แล้ว +3

    😍💥❤

  • @sudhisudheesh6382
    @sudhisudheesh6382 4 ปีที่แล้ว +3

    💞💞💞💞💞💞💞💞💞💞💞💞💞💞👌👌👌👌👌👌👌👌👌

  • @ffking9159
    @ffking9159 3 ปีที่แล้ว +1

    🙏amen

  • @wonderlustin2639
    @wonderlustin2639 2 ปีที่แล้ว +4

    This was my dad's fav song...

  • @princemathewmathew4910
    @princemathewmathew4910 3 ปีที่แล้ว +3

    Super song

  • @ebycr4181
    @ebycr4181 2 ปีที่แล้ว +1

    ❤️

  • @ebycr4181
    @ebycr4181 2 ปีที่แล้ว +1

    ❤️