Rambuttan infused Vinthaloo

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 106

  • @OrottiFoodChannel
    @OrottiFoodChannel 3 ปีที่แล้ว +10

    വാസ്കോഡ ഗാമ കൊണ്ടുവന്നാലും ഇല്ലേലും, നമ്മുടെ ഷെഫ് പിള്ള സ്റ്റൈൽ ഉണ്ട് ഇതിന്. കിടു ഐറ്റം. 👌

  • @riniljacob9832
    @riniljacob9832 3 ปีที่แล้ว +8

    ഞങ്ങൾ കൊച്ചിക്കാർ വിന്താലു വയ്ക്കുമ്പോൾ കടുകും മുരിങ്ങ മരത്തിന്റെ തോലും വിനാഗിരി ചേർത്ത് അരയ്ക്കും പിന്നെ മൺചട്ടിയിലാണ് വയ്ക്കുക കനം കുറഞ്ഞ വലിയ കഷണങ്ങളായിട്ടാണ് ഇറച്ചി മുറിക്കുക
    ഒന്ന് ചെയ്ത് നോക്കൂ👌

    • @man-ee4ro
      @man-ee4ro 3 ปีที่แล้ว +1

      Ayyoo... Kochikkarude cooking onnum parayalle 😂😂😂... Itreyum 💩💩 food culture keralathil vere oru district um illa.... Pinne kochiyile nalla restaurants ellam food undakunathu, North Indian Malappuram, Calicut, Kollam , Trivandrum ulla chefs aanennu ellavarkum ariyam... 😊

    • @riniljacob9832
      @riniljacob9832 3 ปีที่แล้ว +6

      @@man-ee4ro സുഹൃത്തേ ഞാൻ കൊച്ചിയിലെ ഹോട്ടൽ ഭക്ഷണത്തെപ്പറ്റിയല്ല പറഞ്ഞത് എല്ലാ നാട്ടിലേയും പോലെ ആ നാട്ടുകാർ ആസ്വദിച്ച് കഴിക്കുന്ന നാടൻ ഭക്ഷണം ഉണ്ടാക്കുന്ന അമ്മമാരും അച്ഛൻമാരും കൊച്ചിയിലും ഉണ്ട് (ഞങ്ങളുടെ ഭാഷയിൽ കോക്കിമാർ ) അത് മറ്റൊരു നാട്ടുകാരന് ആസ്വദിക്കാൻ പറ്റണമെന്നില്ല
      നല്ല പച്ച കണമ്പും കരിമീനുമൊക്കെ ചെതുമ്പൽ കളയാതെ തിളപ്പിച്ച് എടുക്കുന്നത് പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല അതുപോലെ ചെറിയ ചെമ്മീൻ തോടുകളയാതെ വറുക്കും പക്ഷേ ഇതൊന്നും കൊച്ചിക്കാർക്കു പോലും ഇപ്പോൾ കിട്ടുന്നില്ല പിന്നെയല്ലേ മറ്റു നാട്ടുകാർക്ക്

    • @jogreen2766
      @jogreen2766 3 ปีที่แล้ว +1

      @@man-ee4ro, ഇത് ഇപ്പൊ കുറെ വരത്തന്മാരൊക്കെ വന്നു ഞങ്ങടെ നാട് നശിച്ചപ്പോളാണ് ഇങ്ങനെ ആയത്, എന്റെക്ക് cheruppakalath കൊച്ചിലെ പഴയ കാരനോമാർ വെക്കുന്ന അത്ര രുചിയൊന്നും ഇന്ന് കൊച്ചിലെ ഒരു മലപ്പുറം kozhkode, kottayamkaronnum വെക്കിലാടാ, കൊച്ചിടെ തനതായ രുചി ആ പഴയ കാലഘട്ടത്തിലായിരുന്നു,

    • @jogreen2766
      @jogreen2766 3 ปีที่แล้ว +2

      @@riniljacob9832 കിട്ടണ്ടത് കിട്ടിയപ്പോൾ കുട്ടന്റെ ഒരുക്കം പോയി, ഞാനും ഒരു കൊച്ചിക്കാരനാ, ഇതിനും നല്ല മറുപടി അവന് ഇനി കിട്ടാനില്ല 👌👌👌

  • @shinatpappachan4887
    @shinatpappachan4887 3 ปีที่แล้ว

    Kidu

  • @floralapasse5863
    @floralapasse5863 ปีที่แล้ว

    Yummy recipe loved it Will try it soon..thank you chef .

  • @sonarejinold6998
    @sonarejinold6998 ปีที่แล้ว

    Kidilan receipe... Njn try cheithu.... Nte husbandinu testoke ishtapedal pothuve kuravaa... Nallath parayarila... Ithipo kure ishtayiiiii😘😘😍

  • @abctou4592
    @abctou4592 3 ปีที่แล้ว +1

    Fantastic voice over and visuals. Thanks

  • @anjusagar4256
    @anjusagar4256 2 ปีที่แล้ว

    Nice👌

  • @ashas5062
    @ashas5062 3 ปีที่แล้ว

    Mouthwatering dish..

  • @AntonyVarayadan
    @AntonyVarayadan 3 ปีที่แล้ว

    സർ സൂപ്പർ ഇത്പ്പോ എന്താപറയാ അത്ര ഭംഗിയും കഴിച്ചില്ല ങ്കിലും കഴിച്ചപോലെ സൂപ്പർ..സർ ഒന്ന്നേരിൽ കാണണം എന്നുണ്ട് ഒത്തി ബഹുമാനത്തോടെ നന്ദി

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว

    Delicious tippp
    God bless you
    Thanks

  • @aliyarshah2404
    @aliyarshah2404 3 ปีที่แล้ว

    Must try thank you sir you are awesome

  • @nithistatuschannel3490
    @nithistatuschannel3490 3 ปีที่แล้ว

    Wow super

  • @rasus7329
    @rasus7329 3 ปีที่แล้ว

    Hi sir. Hope you good. I Am the biggest fan of your clippings and most like your last word at the end of video "thank you so much". May god bless you live long....

  • @minishyju197
    @minishyju197 3 ปีที่แล้ว +1

    Thanks for the recipe ❤️... looks too delicious 🤤🤤🥰 Definitely will try..

  • @rpcouplevlogs2266
    @rpcouplevlogs2266 3 ปีที่แล้ว +1

    Thankyou so much sabavam veraity 👌👌👌

  • @vishnumurali1887
    @vishnumurali1887 3 ปีที่แล้ว

    Supr recipe 👍🏻👍🏻👍🏻👍🏻👍🏻

  • @gayathri350
    @gayathri350 3 ปีที่แล้ว

    He is to the point .....🥰...loved this

  • @jeanjacob2006
    @jeanjacob2006 3 ปีที่แล้ว +1

    Vindaloo is our regular recipe in kochi! But my mom's recipe is different! Also she never use pressure cooker for this recipe. Your dish is also looking yummy! Will try your version too! Thank you so much

    • @TheKannanmnj
      @TheKannanmnj 2 ปีที่แล้ว

      Pls share the recipe

  • @shazainvlogs1817
    @shazainvlogs1817 3 ปีที่แล้ว

    Superb 😋😋😋

  • @Lets.Start.Cooking
    @Lets.Start.Cooking 3 ปีที่แล้ว

    Super recipe… adipoli presentation sir. This is really very special. I will definitely try 🙏🙏😊😊

  • @sageof6path_
    @sageof6path_ 3 ปีที่แล้ว

    Tempting 😋😋😋

  • @ganutechvlogs7545
    @ganutechvlogs7545 3 ปีที่แล้ว +1

    Annu paranja sambar Recipe paranjilla next il parayane ittali sambar I am waiting

  • @sijovarghese5991
    @sijovarghese5991 3 ปีที่แล้ว

    Enta ponneaa. Foodum voice um super

  • @majeshkariat2887
    @majeshkariat2887 3 ปีที่แล้ว

    Great job sir God bless you.

  • @roshniskitchen6468
    @roshniskitchen6468 3 ปีที่แล้ว

    Very nice sir🙏

  • @aryaas2772
    @aryaas2772 3 ปีที่แล้ว

    Urappaum undakkum👍👍 thanks for the recipe ❤️❤️❤️

  • @ratheeshpavithran1822
    @ratheeshpavithran1822 3 ปีที่แล้ว

    Amazing chettayi 🙏🙏👍👍👌👌👏😋😋 you are the king of Cooking 🤴❤️

  • @minnalpinkpanther2542
    @minnalpinkpanther2542 3 ปีที่แล้ว +1

    Unclele polichu 👍👍👍👍👍👏👏👏👏

  • @syamprasadp5165
    @syamprasadp5165 3 ปีที่แล้ว +4

    That kozhi be like:ഹാവൂ. ഇന്ന് ഞാൻ രക്ഷപ്പെട്ടു. പാവം പോത്തേട്ടൻ 😂

  • @lancelotsguenevere8782
    @lancelotsguenevere8782 3 ปีที่แล้ว

    Beautiful presentation!😍 superb chef👏👏👏💕💕💕

  • @sajinasunil8700
    @sajinasunil8700 3 ปีที่แล้ว

    Your dish was so different from my family recepie. Tried with prawns now . Yummy 🤤 🙌

  • @vipinp8985
    @vipinp8985 3 ปีที่แล้ว

    Im done....poli saanam

  • @shenazminwalla3609
    @shenazminwalla3609 2 ปีที่แล้ว

    Chef please have English subtitles for your wonderful recepies.
    Thankyou

  • @Athulzealous
    @Athulzealous 3 ปีที่แล้ว

    Great presentation chef... looks yummyy!!!

  • @sbeatsntreats5316
    @sbeatsntreats5316 3 ปีที่แล้ว

    Super 👌👌

  • @aswinachuzz5380
    @aswinachuzz5380 3 ปีที่แล้ว

    You are amazing person love you

  • @anoopsamohan
    @anoopsamohan 3 ปีที่แล้ว

    Suuuuuuper chef

  • @shahulhameedabdu7219
    @shahulhameedabdu7219 3 ปีที่แล้ว

    Sir masala dosare recp upload cheyoo plzz 🥰

  • @stephenkj5681
    @stephenkj5681 3 ปีที่แล้ว

    Adipoli recipe sir.sir ente mone iihm cheranam ennundu evide anu sir nallathu onnu parayamo

  • @pranava9944
    @pranava9944 3 ปีที่แล้ว

    Super

  • @ROCK-dw9zh
    @ROCK-dw9zh 2 ปีที่แล้ว

    Sir make a video on karimeen pollichatu and your video is nice.

  • @ejasali4644
    @ejasali4644 3 ปีที่แล้ว

    Gurumugath ninu tane kettallo ,Apo itanu original version oppm oru paad snehavum 💕

  • @പ്രേതിക്കാരി
    @പ്രേതിക്കാരി 3 ปีที่แล้ว +1

    Annan uyir ❤😍

  • @shynia358
    @shynia358 3 ปีที่แล้ว

    Pwoliiii

  • @devikaunnikrishnan1441
    @devikaunnikrishnan1441 3 ปีที่แล้ว +1

    Mounaragam serialil knd 🤩

  • @meandmykettiyonvlogs5723
    @meandmykettiyonvlogs5723 3 ปีที่แล้ว +1

    ഇങ്ങള് പൊളിയല്ലേ 🥰

  • @deepakrnair1489
    @deepakrnair1489 3 ปีที่แล้ว

    Will try some time sure 👌🏻😍❤️

  • @KalavathiSamayalarai
    @KalavathiSamayalarai 3 ปีที่แล้ว

    Super recipe anna

  • @annmarymarvellobo963
    @annmarymarvellobo963 3 ปีที่แล้ว

    Adipoli..uncle beef dry fry chaithu kanikkamo..???

  • @SAMPULIYELIL
    @SAMPULIYELIL 3 ปีที่แล้ว

    സുരേഷ്ചേട്ടാ നിങ്ങള് പോളിയാണ്

  • @adhithya4354
    @adhithya4354 3 ปีที่แล้ว +1

    Chif♥️

  • @abinbabu5294
    @abinbabu5294 3 ปีที่แล้ว

    Sir pollichu

  • @sumithomas7415
    @sumithomas7415 3 ปีที่แล้ว

    Oru mashroom recipe idnee 🤩😊😊

  • @mithaliaryan5243
    @mithaliaryan5243 3 ปีที่แล้ว

    Superrrr😍💞💞👍

  • @jaiwinjoy2243
    @jaiwinjoy2243 3 ปีที่แล้ว

    നന്നാാാായിട്ടുണ്ട് 😂👍

  • @ananthuabi2525
    @ananthuabi2525 2 ปีที่แล้ว

    Chetttaaaa mutton il vinthalo same recipe engane undavum.?

  • @anoopkalath3085
    @anoopkalath3085 3 ปีที่แล้ว

    Chef. Sadhya kazhikenda reethi engane ennu parayumo ?

  • @motherscookinglab
    @motherscookinglab 3 ปีที่แล้ว

    Thanks for this delicious recipe Sir.I will try.Sir nte fish Nirvana njanudaki channel nu vendi.so tasty Sir.Thanks ..

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว

    അടിപൊളി

  • @bijupk7667
    @bijupk7667 3 ปีที่แล้ว

    അവൻ ഓണപറ സൂപ്പർ മച്ചാനെ

  • @shafeerkmk8477
    @shafeerkmk8477 3 ปีที่แล้ว

    സാറിൻറെ അടുത്ത വീഡിയോ നാടൻ കോഴിക്കറി😋☺️

  • @raisonrajuthuruthiyil
    @raisonrajuthuruthiyil 3 ปีที่แล้ว

    Chef polii😍

  • @nitheeshmathew7965
    @nitheeshmathew7965 3 ปีที่แล้ว

    Ohh sir .. Lots of hugs 🫂 onnu Kannan pattumo? Sir

  • @sindhulal2334
    @sindhulal2334 ปีที่แล้ว

    👍👍

  • @Aswin329
    @Aswin329 3 ปีที่แล้ว

    Coconut vinegar inu pakaram apple cider vinegar cherthaal kuzhappam undo

  • @shazainvlogs1817
    @shazainvlogs1817 3 ปีที่แล้ว

    Dosha recipe plss

  • @aswinprakash3372
    @aswinprakash3372 3 ปีที่แล้ว

    വിന്താലൂ ഓണത്തിന് തന്നെ ഉണ്ടാക്കുന്നതാണ്..! 😊🥰

  • @abinbabu5294
    @abinbabu5294 3 ปีที่แล้ว

    Sir pls upload more receips

  • @sanjeevkumarraghavan1010
    @sanjeevkumarraghavan1010 3 ปีที่แล้ว

    👌👌😍😍

  • @athulkm9413
    @athulkm9413 3 ปีที่แล้ว

    😋😋😋

  • @Jabirarshi
    @Jabirarshi 3 ปีที่แล้ว

    👍👍👍👍

  • @suhailummer2697
    @suhailummer2697 3 ปีที่แล้ว

    ❤❤❤

  • @rintomprince7786
    @rintomprince7786 3 ปีที่แล้ว

    എവിടെ എവിടെ ? പതഞ്ഞ് വരുന്ന പാൽ ചായ എവിടെ?❤️❤️

  • @aarsha89
    @aarsha89 3 ปีที่แล้ว

    ,❤️❤️

  • @Karthika57874
    @Karthika57874 3 ปีที่แล้ว

    താങ്ക് യു സോ ....... മച്ച്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @athuldominic
    @athuldominic 3 ปีที่แล้ว +2

    റംബൂട്ടാനും ലിച്ചിപ്പഴവും രണ്ടും കിട്ടാത്ത നാടുകളിൽ എന്ത് ചെയ്യും!

    • @praveengl6041
      @praveengl6041 3 ปีที่แล้ว

      ഇവ രണ്ടും കിട്ടണേന്ന് പ്രാർത്ഥിച്ചാൽ മതി 🙏🙏🙏😄😄😄

  • @nursechef1043
    @nursechef1043 3 ปีที่แล้ว

    ഇതിൽ രണ്ടുതരം അരപ്പ് ചേർക്കുന്നുണ്ടോ?
    ഉണ്ടെങ്കിൽ അതെന്താണെന്ന് പറഞ്ഞു തരുമോ.

  • @tessonjoseph8892
    @tessonjoseph8892 3 ปีที่แล้ว

    2:04 what was that yellow colour masala ? 🤔

  • @jometjoseph69
    @jometjoseph69 3 ปีที่แล้ว

    Beef roast recipe please

  • @athulyap54
    @athulyap54 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️

  • @TheOne-nh2di
    @TheOne-nh2di 2 ปีที่แล้ว

    😘😋🥰😍

  • @vgklm129
    @vgklm129 3 ปีที่แล้ว

    😍

  • @balgeezaakbar9414
    @balgeezaakbar9414 3 ปีที่แล้ว

    😃😃🤗👍

  • @sr360
    @sr360 3 ปีที่แล้ว

    അടുത്ത ചിക്കൻ കറിക്കുള്ള പൂവൻ അവസരം കാത്തു പുറത്ത് നിൽക്കുന്നു

  • @irineantony7832
    @irineantony7832 10 หลายเดือนก่อน

    Ithu shefinda kandipiduthm Anu vindaloo undakimbol ullu onnun cherkilla

  • @anilageorge9365
    @anilageorge9365 2 ปีที่แล้ว

    Chef parayan vakkukal kittunilla

  • @anada4513
    @anada4513 3 ปีที่แล้ว

    Why did you shout in the last ‘thank you so much’ ...
    superb presentation I wish u didn’t have to raise your voice ...
    anyway loved it will try it for sure .

  • @jibseye
    @jibseye 3 ปีที่แล้ว

    #Poovankozhi says hi....

  • @gauthamjogya9785
    @gauthamjogya9785 3 ปีที่แล้ว +1

    First view

  • @aka367
    @aka367 3 ปีที่แล้ว

    Porotta koodie one day

  • @kannanunni9926
    @kannanunni9926 3 ปีที่แล้ว

    Now Onam video illa

  • @anoopknair7029
    @anoopknair7029 3 ปีที่แล้ว

    വീഡിയോയിൽ ഉള്ള കോഴി പോത്തിൻ്റെ അവസ്ഥ ഇതാണെങ്കിൽ നാളെ എൻ്റെ അവസ്ഥ എന്താകുമോ എന്തോ .
    വിന്താലു വെന്തോ എന്തോ .

  • @sumayyasulaiman6750
    @sumayyasulaiman6750 3 ปีที่แล้ว

    Firsteyyyy

  • @bijupk7667
    @bijupk7667 3 ปีที่แล้ว

    ലാസ്റ്റ് ഗർഭത്തിൽ പുറകിലാണ്

  • @arunshreer4897
    @arunshreer4897 3 ปีที่แล้ว

    Bangalore whitefield initiative ruined our day.Going for legal actions.Just refund wil not fill the gap.

  • @godwinmanuel
    @godwinmanuel 3 ปีที่แล้ว +1

    I am from Fort Cochin. I am afraid this is NOT the original Portuguese Vindaloo recipe!

  • @shabnanoufal2262
    @shabnanoufal2262 3 ปีที่แล้ว

    First

  • @sangeeth178
    @sangeeth178 3 ปีที่แล้ว

    🤤

  • @aryanranjith2076
    @aryanranjith2076 3 ปีที่แล้ว

    First view