It’s so me feeling nostalgia vindhalu is very special in kochi .. Easter Christmas 🤶 all we using vindhalu .. for touching also this recipe super .. thank you for sharing this video..
ഞങ്ങൾ Ekm കാരുടെ ഒരു പ്രധാന Beef item ആണിത്. ചപ്പാത്തിയുടെ കൂടെ Superin. ഇന്ന് ഇത് ഉണ്ടാക്കണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് താങ്കളുടെ vedeo കണ്ടത്. ഈ രീതിയിൽ തന്നെ ഇന്നുണ്ടാക്കും. താങ്കളുടെ പാചകത്തിന്റെ ഒരു പ്രത്യേകത ഓരോന്നും എത്ര വൃത്തിയിലും ഭംഗിയിലുമാണ് arrange ചെയ്തു വച്ചിരിക്കുന്നത്. സമ്മതിച്ചിരിക്കുന്നു. കാണമ്പോൾത്തന്നെ ഉണ്ടാക്കണമെന്നു തോന്നും
ബീഫ് വിന്താലു ഇതുവരെ കഴിച്ചിട്ടില്ല ....... കഴിക്കാൻ കൊച്ചിയിൽ തന്നെ വരേണ്ടിവരുമോ സജി സാറേ😀 അല്ലെങ്കിലും മൺചട്ടിയിൽ വയ്ക്കുന്ന കറിയ്ക്ക് നല്ല രുചിയും ........ കേട് കൂടാതെ സൂക്ഷിക്കാനും സാധിക്കും
Sir you had followed our correct kochi vindaloo recipe. Now we can refer this recipe as a guideline for vindaloo
Thank You.... So much... 😍
@@SajiTherully❤
കണ്ടിട്ട് കൊതിയാവുന്നുകൊച്ചിക്കാരുടെ ബീഫ് വിന്ദാലു
ee beef vinthalu nalla reethiyil venthitund ennum valare tasty aanennum final presentation kandappol manassilaayi
1 ലക്ഷം സബ്സ്ക്രൈബിലേക്ക് silver ബട്ടൺ കരസ്ഥമാക്കിയ ചേട്ടന് അഭിനന്ദനങ്ങൾ ❤️❤️❤️❤️
എത്രയും വേഗം 10 ലക്ഷത്തിലേക്ക് എത്തെട്ടെ
Thank You.....
Vindalu recipe nannyittund.good presentation.vinegar cherkkunnathkond beef digest cheyyanum eluppama.👌👌👍👍👍
ഒരു ഇടിവെട്ട് ബീഫ് റെസിപ്പി അടിപൊളി കൊതിയാവുന്നു ഇതുപോലൊരു ഐറ്റം കഴിക്കാൻ ഒന്ന് ട്രൈ ചെയ്തു നോക്കാം 👌
It’s so me feeling nostalgia vindhalu is very special in kochi .. Easter Christmas 🤶 all we using vindhalu .. for touching also this recipe super .. thank you for sharing this video..
🙏🏻🙏🏻
Kochikarude beef vindhaluu njan inggg edukkuvaaaa
Palakkateykkk🥰
എടുത്തോളൂ...
I was waiting for this. Many Many thanks Mone.May God Bless you.
Enikishttam chood porattayude koodeya ho super dish
Thank you🙏
Super aayittund👌👌👌
Kaanumpol ariyaam👍👍
Super aayittund
Nyan try cheiythu 👌🤤 Thanks for the recipe
😍😍😍👍🏻
വെറൈറ്റി റെസിപ്പി നന്നായി കാണിച്ചു തന്നു 👌🏻
Well said
Vindhalu onnu try cheyyanam 😍
കിണ്ണതപ്പം ഉണ്ടാക്കി സൂപ്പർ ആയിരുന്നു Thanks
Beef vinthalu kidilan taste anu
ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു ❤❤
Endhoru tempting anu.... Mouth-watering recepie 😋👌
Onion cherkille?
Beef vinthalu kollallo peru poleyalla simple and easy recipe 👌👌
Sunflower oli patto... Njn ipp undakan pokuva
ഇത് try ചെയ്യും 👍🏻
beef vindaloo with nan or porotta 😋
kidilan combination 😁👌
വളരേ നന്നായിട്ടുണ്ട്.. 👌👌👌
Beef റെസിപി കൊള്ളാമല്ലോ. സൂപ്പർ ആയി അവതരണം.
ഞങ്ങൾ Ekm കാരുടെ ഒരു പ്രധാന Beef item ആണിത്. ചപ്പാത്തിയുടെ കൂടെ Superin. ഇന്ന് ഇത് ഉണ്ടാക്കണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് താങ്കളുടെ vedeo കണ്ടത്. ഈ രീതിയിൽ തന്നെ ഇന്നുണ്ടാക്കും. താങ്കളുടെ പാചകത്തിന്റെ ഒരു പ്രത്യേകത ഓരോന്നും എത്ര വൃത്തിയിലും ഭംഗിയിലുമാണ് arrange ചെയ്തു വച്ചിരിക്കുന്നത്. സമ്മതിച്ചിരിക്കുന്നു. കാണമ്പോൾത്തന്നെ ഉണ്ടാക്കണമെന്നു തോന്നും
Thank You.... ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ....
Beef vinthalu 👌👌 vayil vellam niranjutto 👌
So tempting beef vindaloo with perfect recipe ..one can easily follow this recipe.good sharing sir 👌👌
Adipoli video vayil vellam varunnu.... verey verity video vannodirikkttee..😎😎😎😎
First..... 👍👍👍
🏆
സൂപ്പർ 👍👍👍
ഇതൊന്നു വീട്ടിൽ ട്രൈ ചെയ്യണം 👌
സുപ്പർ 👍👍
വിനാഗിരി ഉബയോഗിച്ച് ബീഫ് വേവിച്ചത് ആദ്യമായി കാണുന്നു 👍
കൊതി വരുന്നു
super
Ithu beef roast alle
ഇത് വരെ ഉണ്ടാക്കിയിട്ടില്ല... Try ചെയ്യാം ട്ടോ 👍🏻❤️
Adipoli recipe like thanks for sharing
Beef venthalu recipie super 👌🏻
പൊളി ഐറ്റം 👍😘💖😍
ഇങ്ങനെ കൊതിപ്പിക്കല്ലേ 👍👍❤❤❤❤സൂപ്പർ റെസിപ്പി ❤
Beef Vinthalu super👌👌👌👌
Easy recipe 😋😋😋👍👍👍♥️♥️♥️
Verity and superb recipe 👌
Verity Beef vinthalu recipe nanayitund 👌
പൊളപ്പൻ വിന്താലു😋 ടേസ്റ്റി ഐറ്റം 🌹👌👍
Excellent 👌🏻
Supper അടിപൊളി
അടിപൊളി ബീഫ് വിന്താലു👌
Super
Poli
Yum
Very tasty dish 👌👌👌
വിന്താലു അടിപൊളി 👍👍👍👍👍👍
സത്യം പറയ് ചേട്ടൻ കൊച്ചിക്കാരൻ ആണോ 😜😜
എന്തായാലും പൊളി ആയിട്ടുണ്ട്
Verity
Vinegar is the main ingredient of " vinthalu"
ഞമ്മന്റെ സ്വന്തം ഐറ്റം ❤️ കൊച്ചിയിലായിരുന്ന സമയത്ത് മിക്കാവാറും ദിവസം വീട്ടിലുണ്ടാകും, ഉണ്ടാക്കി വച്ചാൽ രണ്ട് ആഴ്ച്ചയിൽ കൂടുതൽ ചീത്തയാകാതെ ഇരിക്കും
ഒരു ഡൌട്ട് കടുക് പരിപ്പ് ഇടില്ലേ
യെസ്
അമ്പോ പൊളി കണ്ടിട്ട് വായിൽ. കപ്പലോടി
ബീഫ് വിന്താലു ഇതുവരെ കഴിച്ചിട്ടില്ല ....... കഴിക്കാൻ കൊച്ചിയിൽ തന്നെ വരേണ്ടിവരുമോ സജി സാറേ😀
അല്ലെങ്കിലും മൺചട്ടിയിൽ വയ്ക്കുന്ന കറിയ്ക്ക് നല്ല രുചിയും ........ കേട് കൂടാതെ സൂക്ഷിക്കാനും സാധിക്കും
കൊച്ചിയിൽ ചെന്നാൽ എന്തായാലും കഴിക്കാം.... 😀
ബീഫ് മേടിച്ചു വച്ചിട്ട് വിന്തലു കറിയുടെ വീഡിയോ നോക്കുന്ന ഞാൻ 😂
കൊച്ചിക്കാരുടെ ഈ ബീഫ് വിന്തലു കണ്ടിട്ട് നല്ല ടേസ്റ്റ് ആണെന്ന് തോന്നുന്നു 👍
Beef vindhalu recipe nice ayitunde
👌