പഴയ നാടൻ ശൈലിയിൽ ഒരു "ബീഫ് വിന്ദാലൂ" // BEEF VINDALOO // Traditional Style Recipe

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • This video shows how to make a traditional recipe BEEF VINDALOO.
    Ingredients for BEEF VINDALOO
    Beef. 750 g. Onion. 3
    Garlic. 1 bunch. Ginger. 1 big piece
    Fennel seeds. 1 tbsp. Cloves. 5
    Cardamom. 5. Cinnamon. 1 big piece
    Moringa skin. 1 piece.
    Turmeric powder. 1/4 tsp
    Kashmiri chilli powder. 4 tbsp
    Coriander powder. 1 1/2 tbsp
    Pepper. 1 1/2 tbsp
    Mustard. 1 1/2 tsp
    Vinegar. 3 1/2 tbsp
    Salt, Coconut oil, Curry leaves, as needed
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

ความคิดเห็น • 235

  • @user-gu1th5xu7w
    @user-gu1th5xu7w 4 ปีที่แล้ว +16

    ഞങ്ങൾ എപ്പോ വിന്താലു വക്കുന്നു അപ്പോഴൊക്കെ മുരിങ്ങ തോൽ കുറച്ചു ചേർക്കാറുണ്ട്.
    അതാണ് അതിന്റെ ഒരു പൂർണത.
    താങ്ക്സ് ആന്റി.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you so much...
      God bless you

  • @daniyatf5007
    @daniyatf5007 4 ปีที่แล้ว +5

    ആ മല്ലിപ്പൊടി ചേർത്തത് ഒഴിച്ച് ബാക്കി എല്ലാം nice, എല്ലാ സ്റ്റെപ്പും സൂപ്പർ, ഗുഡ് റെസിപ്പി.. മല്ലി cherക്കാറില്ല ഇവിടെ, അതാണ്..

  • @lakshmisaneesh1994
    @lakshmisaneesh1994 3 หลายเดือนก่อน +1

    Aunty njan vindaloo ഉണ്ടാക്കി Abu dhabi ലേക്ക് കൊടുത്ത് വിട്ടു. എൻ്റെ husband um friends um kazhichu. ഒത്തിരി ഇഷ്ടമായി. ഇനിയും വേണം എന്ന് പറഞ്ഞു. Next week ഉണ്ടാക്കുന്നുണ്ട് കൊടുത്ത് വിടാൻ. Thanks for the super recipe Aunty

    • @cookwithsophy
      @cookwithsophy  3 หลายเดือนก่อน

      Welcome dear ❤️ God bless you 🙏

  • @Nikk-j3k
    @Nikk-j3k 4 ปีที่แล้ว +1

    Dear Aunty, ഞാൻ vinthalu try ചെയ്തു. ആന്റി യോട് എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. Thanks alooot. ഏതു , ഡിഷ്‌ TRY ചെയ്താലും കെട്ട്യോൻ നന്നായി എന്നു പറയാതെ എനിക്ക് മനസ്സിന് ഒരു തൃപ്തി ഇല്ല. ഞാനിപ്പോ ശെരിക്കും star aayi. He loved it. Yummy വിന്താലു. First try. Successful. Thank you so much mam. Love you.. ❤️

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear 😊❤️. God bless you.
      Have a great day ❣️

  • @neetucynthia1735
    @neetucynthia1735 3 ปีที่แล้ว +7

    Hi Sophy Chechi, I tried your beef vindaloo recipe today, it came out really well, the aroma was awesome. My husband like it so much, Thank you for sharing this recipe 😇🙂

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +2

      Welcome dear ❤️ God bless you 🙏

  • @nifshagirlcorreya8453
    @nifshagirlcorreya8453 2 ปีที่แล้ว +2

    Chechi, njan adhyamaayi vidhalu undaakki. Super aayirunu. Ellavarkkum eshtapettu. Thanks👍🙏

  • @athirathomas7534
    @athirathomas7534 8 หลายเดือนก่อน +1

    ഞാൻ ഇന്നു try ചെയ്തു.. Super... എല്ലാർക്കും ഇഷ്ടായി.. Thanks aunty❤

    • @cookwithsophy
      @cookwithsophy  8 หลายเดือนก่อน

      Welcome dear ❤️

  • @sheelaradhakrishnan437
    @sheelaradhakrishnan437 4 ปีที่แล้ว

    ഞാൻ ബീഫ് കഴിക്കാറില്ല എങ്കിലും ഇത് കാണുമ്പോൾ നല്ല ഇഷ്ടം തോന്നുന്നു. എന്തായാലും വീട്ടിലുള്ളവർക്ക് ചെയ്തു കൊടുക്കും. നന്നായിട്ടുണ്ട് ചേച്ചി.

  • @Tru-elife
    @Tru-elife 4 ปีที่แล้ว +2

    ഞാൻ ട്രൈ ചെയ്തു. വളരെ നന്നായിട്ടുണ്ട്. ഞാൻ മീൻ കറി വെക്കാൻ പഠിച്ചതും ആന്റിയുടെ വീഡിയോ കണ്ടിട്ടാണ്. 😍

  • @neethupaul8196
    @neethupaul8196 2 ปีที่แล้ว +1

    Njan innu vechu nokki Sooper aanu ente dady de veettil function okke njan cherutharikkumbol vekkumarnnu athe tastil sooper chechi thankyou so much😍😍😍😍😍😍😍

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @shibuhameed5908
    @shibuhameed5908 4 ปีที่แล้ว +13

    ആ൯റിയെ കാണുന്നത് തന്നെ ഒരു സന്തോഷമാ.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you
      God bless you

    • @SP-ql9xz
      @SP-ql9xz 4 ปีที่แล้ว

      Yes... very true🥰

  • @vivinps
    @vivinps 3 ปีที่แล้ว +5

    Thank you for all these yummy 😋 recipe
    This looks so good

  • @beenascooknbake790
    @beenascooknbake790 2 ปีที่แล้ว +3

    I have tried this recipe yesterday and was excellent. Was very easy too!! Thank you very much. Could you post an easy chicken vindaloo too?

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Welcome dear ❤️ God bless you 🙏
      I will do...

  • @arunkannan5792
    @arunkannan5792 4 ปีที่แล้ว +2

    Nokki nokki eruna vedio.... thanks Aunty 😍😍....

  • @josephkakkary2513
    @josephkakkary2513 4 ปีที่แล้ว +6

    Thanks a lot for the wonderful recipe. God bless your family

  • @vinukg7659
    @vinukg7659 3 ปีที่แล้ว +1

    U had given reply to all the comments,thanks for valuing us,so happy

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @GrandmasKitchenkerala
    @GrandmasKitchenkerala 4 ปีที่แล้ว +1

    .മുരിങ്ങ തോൽ വിന്താലുവിൽ ചേർക്കണം.. good recipe. 🤩🤩🤩

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Thank you so much ❤️💕

  • @assainarpm3941
    @assainarpm3941 3 ปีที่แล้ว +1

    ചേച്ചിടെ റെസിപ്പി എല്ലാം ഞാൻ ചെയ്യും സൂപ്പർ

  • @tinuaugustinaugustin7267
    @tinuaugustinaugustin7267 4 ปีที่แล้ว +1

    ഏറ്റവും ഇഷ്ടമുള്ള സാധനം ആണ് കെട്ടോ ആന്റി.ഇച്ചിരി വ്യത്യാസം ഉണ്ട് taste super ആണ്.

  • @manjumahal1387
    @manjumahal1387 4 ปีที่แล้ว +3

    Thank you for Showing this recipe

  • @777carpenter
    @777carpenter 4 ปีที่แล้ว +3

    Sophy Aunty, Beef Vindaloo Super.!!

  • @rinafernandez672
    @rinafernandez672 4 ปีที่แล้ว +4

    I like ur recipes n your channel. The vindaloo we make at home is a bit different. We don't add coriander powder. We add a bit of jaggery or sugar to it.
    Can you please tell me why do you add moringa skin (bark) to the beef?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you so much for your support and encouragement.
      taste of Vindaloo include the mixing of vinegar and moringa skin in beef. It's a great taste.
      Please read the comment of Vino also.

  • @sumiantony7837
    @sumiantony7837 4 ปีที่แล้ว +1

    Hai sophy aunty. ഞാൻ ആൻ്റിയുടെ ഒരു subscriber ആണ്.
    Thanks a lot for the super dish aunty..
    ഞാനും ഉണ്ടാക്കി super tasty vindaloo

  • @gibiunni7822
    @gibiunni7822 2 ปีที่แล้ว +1

    Super....nallathayirunnu

  • @creeper6588
    @creeper6588 2 ปีที่แล้ว +1

    I love Kerala beef recipes from tamilnadu

  • @assainarpm3941
    @assainarpm3941 3 ปีที่แล้ว +1

    വറുത്ത മാങ്ങാ അച്ചാർ അടിപൊളി

  • @marykripa1677
    @marykripa1677 8 หลายเดือนก่อน +1

    Thank you chechi very nice recipe

    • @cookwithsophy
      @cookwithsophy  8 หลายเดือนก่อน

      Welcome dear ❤️

  • @navyaprakash3539
    @navyaprakash3539 3 ปีที่แล้ว +1

    Nice. Will definitely try chechi. Can you please tell why Muringa skin is used? Is it for taste ?

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      It is the taste of vindaloo...

  • @abhinavkrishna478
    @abhinavkrishna478 ปีที่แล้ว +1

    അമ്മച്ചീ.... അടിപൊളി സൂപ്പർ

  • @kmkmotorsmanoharan3457
    @kmkmotorsmanoharan3457 2 ปีที่แล้ว +1

    Good resipe

  • @clarameena2423
    @clarameena2423 3 ปีที่แล้ว +3

    Vinthaluvil mallippody cherkkilla

  • @ratheeshmt6521
    @ratheeshmt6521 9 หลายเดือนก่อน +1

    Nanayitundu

  • @jishadeljo3503
    @jishadeljo3503 4 ปีที่แล้ว +1

    Goodmorning aunti. .......superrrr dish.😘. I will try 😍😍😍😍

  • @SumathiSumathi-uc6gb
    @SumathiSumathi-uc6gb 4 ปีที่แล้ว +1

    Njan ningalude mikka Recipesukalum kanarund , chaithu nokkarum und.But sorry to say ethu njan chaythonokkilla.I don't like beef curry.Ende hus kazhichirunnu.But vivaha shesham njan sammathikkarilla.Ethiri vishwasangal ulla koottathila njan. Pakaram verey testi food undakkarund.Athukond husinum prashnamilla so vere nalla palaharangal undakkan paranju tharane.love u dear.

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +1

    Hai chechy, good morning. Very good recipe. I will make it. Can you make inji curry ( ഇഞ്ചി ചതച്ചിട്ട് കുടംപുളി ഇട്ടുവച്ച കറി). When I was small I had it. That taste is still there in my tongue. Have a good day.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Good morning..
      Yes I remember it. Sure I will try.
      Have a great day.

  • @natureswisdom7098
    @natureswisdom7098 3 ปีที่แล้ว +2

    I wish theres atleast english sub as i love cooking indian food

  • @rani-ut3bb
    @rani-ut3bb 4 ปีที่แล้ว +1

    hai dear, beef entakkiyalum enik eshtam aanu, etu kantit kothi adakkan pattanilla, enta oru colour, teerchayayum vinthalu ndakkum, thanks dear

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you so much.. God bless you

  • @sobhaanilkumar6637
    @sobhaanilkumar6637 4 ปีที่แล้ว +2

    Ammachi super😍😍😍😍

  • @MALLUJORDAN
    @MALLUJORDAN 3 ปีที่แล้ว +1

    ചേച്ചിയുടെ video kanan thanne nalla happiness aan..try cheyyarund...nalla recipes aan

  • @lailaraju3856
    @lailaraju3856 2 ปีที่แล้ว +1

    Super

  • @gayasree286
    @gayasree286 4 ปีที่แล้ว +2

    Yummy vindaloo 👍👍👍👍
    Thank you chechi

  • @sogno101
    @sogno101 4 ปีที่แล้ว +1

    Thank you for the video. Sorry was it just low heat and simmer at the end? For how long?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Sauting in low heat,
      Pressure cooking... 4 whistle, 1 in high flame , then 3 in low flame.

  • @MethalaSistersCookingAndMore
    @MethalaSistersCookingAndMore 4 ปีที่แล้ว +2

    Super, njanum oru beef vindaloo recipe ettatunde channelil, onnu keri nokkane, ishtapetal support cheyanum marakale🙂

  • @ajeenanizam
    @ajeenanizam 2 ปีที่แล้ว +2

    Chechiii thank you so much ..come out really well ….may almighty bless you❤❤❤

  • @johnsam2336
    @johnsam2336 4 ปีที่แล้ว +3

    Amachi super tasty 😋👌👍😍

  • @tintu5647
    @tintu5647 ปีที่แล้ว +1

    👌👌👌👌👌സൂപ്പർ

  • @simmyjoseph7559
    @simmyjoseph7559 3 ปีที่แล้ว +1

    Thanks super vindaloo✌️

  • @alimon6159
    @alimon6159 4 ปีที่แล้ว +3

    മുരിങ്ങ തൊലി ചേർക്കുന്നത് എന്തിനാണ് ചേച്ചി അതിന്റെ ഗുണം എന്താണ് ഒഴിവ് പോലെ ഒന്ന് പറയണേ pleas

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +2

      വിന്താലുവിന്റെ രുചി വിനാഗിരിയും മുരിങ്ങത്തൊലിയും ചേരുന്നതാണ്.

    • @seenawinston6900
      @seenawinston6900 3 ปีที่แล้ว +1

      ഗുണം ദഹനത്തിന് നല്ലത്,സ്പെഷ്യൽ രുചിയും കിട്ടും

  • @sunithasalikumar878
    @sunithasalikumar878 4 ปีที่แล้ว +1

    Niz aunty.i made it today...

  • @lismapaulose7873
    @lismapaulose7873 3 ปีที่แล้ว

    Njn undakki. Super taste arnnu aunty... 😍😍👌

  • @kristurajanivasconvent6299
    @kristurajanivasconvent6299 3 ปีที่แล้ว +1

    good

  • @CopaMocha6232
    @CopaMocha6232 2 ปีที่แล้ว +1

    Sophy chechi, 2 days eduth vechu kazhikanam enkil savala ozhivakendi varo ? Kindly reply it

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Savala ozhivakkenda..eduthu fridgil vechu avashyathinu eduthu choodakki use cheyyam..

  • @anishakhalifa591
    @anishakhalifa591 8 หลายเดือนก่อน +1

    Do recipe in Hindi or English language so we know what are saying

    • @cookwithsophy
      @cookwithsophy  8 หลายเดือนก่อน

      ❤️❤️❤️❤️

  • @noelsebastianivb8301
    @noelsebastianivb8301 4 ปีที่แล้ว +1

    Good

  • @geethaprakash8494
    @geethaprakash8494 4 ปีที่แล้ว +1

    Sunday undakkunnundu

  • @mehzabeenmuthu2566
    @mehzabeenmuthu2566 4 ปีที่แล้ว +1

    Super ayitund will try aunty😍😍

  • @sindhumg-f5b
    @sindhumg-f5b 10 หลายเดือนก่อน +1

    ❤❤❤

  • @ginidixon4759
    @ginidixon4759 4 ปีที่แล้ว +1

    Soapy aunty beef vindaloo super

  • @daniyatf5007
    @daniyatf5007 4 ปีที่แล้ว +6

    വിന്താലുവിൽ മല്ലിപൊടിയോ, 🤔

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว +2

    സത്യത്തിൽ ഇപ്പോൾ അടുക്കളയിൽ കയറാൻ നല്ല ഇഷ്ടമാ എന്തു കിട്ടിയാലും ഉണ്ടാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല

  • @francisjolly2437
    @francisjolly2437 4 ปีที่แล้ว +1

    ഞാൻ ഇന്നാണ് കാണുന്നത് നന്നായിട്ടുണ്ട് subcribe ചെയ്തിട്ടുണ്ട്, ഞാൻ ഇത് പലരീതിയിലും, അളവിലും , ഉണ്ടാക്കിനോക്കിയിട്ടുണ്ട് മല്ലിപൊടി ചേർക്കില്ലെന്നാണ് എനിക്കുതോന്നുന്നത്
    Best Wishes.. എപ്പോളെങ്കിലും mustard sauce (treditional ) ചെയ്യാവോ?? pls

  • @TECH-TPMALAYALAM
    @TECH-TPMALAYALAM 4 ปีที่แล้ว +1

    നിങ്ങളുടെ ഈ വീഡിയോയുടെ thumbnail appന്റെ പേര് പറഞ്ഞു തരുമോ🙏🙏🙏💕💕

  • @sajithake1183
    @sajithake1183 4 ปีที่แล้ว +1

    Fine

  • @12345678931535
    @12345678931535 4 ปีที่แล้ว +1

    Very nice aunty...love it 😍

  • @ajaycyacob
    @ajaycyacob 4 ปีที่แล้ว +2

    ബീഫ് വിന്താലു preserve ചെയ്യാൻ എന്താണ് ചെയ്യുക

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      വിനാഗിരി ചേർക്കുന്നുണ്ടല്ലോ

  • @ammoosfoodies9138
    @ammoosfoodies9138 3 ปีที่แล้ว +1

    Super vindaloo

  • @suchithrau1495
    @suchithrau1495 2 ปีที่แล้ว +1

    Auty gravy venamenkil hot water cherkano cold water cherkano

  • @remyasreekanth4808
    @remyasreekanth4808 4 ปีที่แล้ว +1

    Adipoli aunty

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you

    • @lakshmirahul3096
      @lakshmirahul3096 4 ปีที่แล้ว

      Hi amma, I made it today,I don't eat beef ,but my husband n kids said it was really nice. Thanks for your recipe.

  • @ashasanjay4027
    @ashasanjay4027 4 ปีที่แล้ว +1

    Vindallu masala fenugreek cherthal tan Vindallu masala

  • @faizafami6619
    @faizafami6619 2 ปีที่แล้ว +1

    Andiparippu cherkkille

  • @dencyantony655
    @dencyantony655 4 ปีที่แล้ว +1

    super. which brand pressure cooker

  • @lissyjose2649
    @lissyjose2649 ปีที่แล้ว

    Super 👍👌❤

  • @rehananobin5252
    @rehananobin5252 3 ปีที่แล้ว +1

    Love u so much Aunty 😘

  • @BG-ug6nf
    @BG-ug6nf 4 ปีที่แล้ว +1

    Super ma'am 👌👍

  • @thiruvathirafoods8156
    @thiruvathirafoods8156 9 หลายเดือนก่อน +1

    ഇത് എത്ര days പുറത്ത് ഇരിക്കും

    • @cookwithsophy
      @cookwithsophy  9 หลายเดือนก่อน

      ഒരു ദിവസം കഴിഞ്ഞാൽ ചൂടാക്കി വെക്കണം..

  • @Nikk-j3k
    @Nikk-j3k 4 ปีที่แล้ว +1

    Vinegar nu pakaram tomato ayal. Kuzhapundo?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Vinegar cherkkanam. Athanu vindaloo vinu taste.

  • @betsypjoy6048
    @betsypjoy6048 4 ปีที่แล้ว +1

    Superatttooooo😍😘

  • @MindOfAnArtist
    @MindOfAnArtist 3 ปีที่แล้ว +1

    Hey! How long do you cook it for?

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      It's according to the beef used.

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 4 ปีที่แล้ว +1

    മുരിങ്ങത്തോൽ ചേർക്കുന്നതിന്റെ പ്രത്യേകത എന്താണ്? രുചിക്കു വേണ്ടി ആണോ ചേർക്കുന്നത്?
    വിവരണം, അവതരണം ഒക്കെ വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച്, മലയാളപദങ്ങൾ തന്നെ ഉപയോഗിച്ചത് നന്നായി. അഭിവാദ്യങ്ങൾ!

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      വിന്താലുവിന്റെ രുചി വിനാഗിരിയും മുരിങ്ങ തൊലിയും ചേരുന്നതാണ്.
      വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @bindhuprabha5234
    @bindhuprabha5234 4 ปีที่แล้ว +1

    Ethupolay fish chyamo

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Njan video cheyyunnund.
      Please wait.....

  • @simmyjoseph7559
    @simmyjoseph7559 3 ปีที่แล้ว +1

    Oru doubt pachamulakku edulle?

  • @kiranparur101
    @kiranparur101 4 ปีที่แล้ว +1

    Subscribed..

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear.... keep watching

    • @kiranparur101
      @kiranparur101 4 ปีที่แล้ว

      @@cookwithsophy will do aunty. All the best. All support.

  • @remyababubabu5116
    @remyababubabu5116 4 ปีที่แล้ว +1

    aunty super

  • @mayavinallavan4842
    @mayavinallavan4842 4 ปีที่แล้ว +1

    Hi amma goodmorning

  • @kestrel356
    @kestrel356 4 ปีที่แล้ว

    Super chechi 😘😍👌👏👍

  • @Tamilmani2156
    @Tamilmani2156 3 ปีที่แล้ว

    Vellam add cheydhile?

  • @akhilpa4586
    @akhilpa4586 4 ปีที่แล้ว +1

    മുരിങ്ങ തൊലി എന്തിനാ ചേർക്കുന്നത്.. taste നു വേണ്ടി ആണോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      അതെ .
      വിന്ദാലുവിന്റെ രുചി വെളുത്തുള്ളി വിനാഗിരി മുരിങ്ങത്തൊലി ചേർന്നുള്ളതാണ്. കിട്ടാനില്ല എങ്കിൽ ചേർക്കണ്ട .
      Thank you

    • @akhilpa4586
      @akhilpa4586 4 ปีที่แล้ว +1

      കിട്ടാൻ ഉണ്ട് ഇഷ്ടം പോലെ.. മുരിങ്ങ തൊലി ചേർക്കുന്നത് അറിയില്ലായിരുന്നു

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you 😊

  • @dhanya7466
    @dhanya7466 4 ปีที่แล้ว +1

    Muringa tholi engana edukkendath ?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +2

      Muringa marathil knife kond Nalla kattiyil chethi edukkanam. Puramtholi kalayam, vettiyedukkumbol marathinte bhagam undenkil mattanam. Nannayi kazhuki eduthal mathi.

    • @dhanya7466
      @dhanya7466 4 ปีที่แล้ว

      @@cookwithsophy Ok thank you

  • @Flourish-with-flowers
    @Flourish-with-flowers 2 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി പുളി കൂടിപ്പോയി എന്ത് ചെയ്യും. ആദ്യം കഴിക്കുവാ vindalu. Beef നു പുളി adjust ചെയ്യാൻ പറ്റുന്നില്ല

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      വിനാഗിരി കൂടി പോയോ?
      രണ്ട് ഉളളക്കിഴങ്ങ് വേവിച്ച് മുറിച്ച് ( ഉടച്ച് ചേർക്കരുത്.) കറിയിലിട്ടു വെച്ച് 4-5 മണിക്കൂർ കഴിഞ്ഞ് എടുത്ത് മാറ്റി നോക്കു..

    • @Flourish-with-flowers
      @Flourish-with-flowers 2 ปีที่แล้ว

      @@cookwithsophy ഉപ്പ് കൂടുമ്പോ ചെയ്യാറുണ്ട് അങ്ങനെ. പുളി കുറയുമോ. നോക്കാം

  • @stewertjames495
    @stewertjames495 4 ปีที่แล้ว +1

    Try ceyunnundu...

  • @georgekm2674
    @georgekm2674 4 ปีที่แล้ว +2

    😋😋

  • @prasannakumari2505
    @prasannakumari2505 4 ปีที่แล้ว +2

    Chikken ithupole cheyyamo

  • @johnsonlonappan2181
    @johnsonlonappan2181 4 ปีที่แล้ว +1

    Chechi sthalam evde

  • @neenuroseaugustine1840
    @neenuroseaugustine1840 4 ปีที่แล้ว +1

    Aunty, ithil uluva cherthal kuzhapam undo...

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Uluva cherkkunnathaanu ruchi..

    • @neenuroseaugustine1840
      @neenuroseaugustine1840 4 ปีที่แล้ว +1

      COOK with SOPHY Okkk...Thanku...🙂🙂

    • @neenuroseaugustine1840
      @neenuroseaugustine1840 4 ปีที่แล้ว +1

      Aunty parajapole thane,Muringa tholi itt vindaloo undaki.Ellarkum istapetu.Thankuuu.... 😍😍😍

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear 😊❤️

  • @mazeedamazee2491
    @mazeedamazee2491 4 ปีที่แล้ว +1

    Kukkarevidnna vangiye

  • @anithasathyadevan872
    @anithasathyadevan872 3 ปีที่แล้ว

    സൊഫീ ചിക്കന് ഈ അളവിൽ എടുത്താൽ മതിയോ

  • @midhunt7570
    @midhunt7570 4 ปีที่แล้ว +1

    Ithu original pothirichi ano chechi?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Yes original pothirachi thanne. Vettunnidathu ninnum direct vangiyathanu.

    • @midhunt7570
      @midhunt7570 4 ปีที่แล้ว

      COOK with SOPHY super👌🏻

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear..

  • @AnglersVlogg
    @AnglersVlogg 4 ปีที่แล้ว +1

    Kaduk end cheythu🤔

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Video onnukoodi.kandal mathiyakum.....

  • @abrahamvarughese5702
    @abrahamvarughese5702 4 ปีที่แล้ว +1

    Beefന് പുളി taste ആവില്ലെന്ന് ഇത്രയും vinegar ഉപയോഗിച്ചാൽ.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      വിന്ദാലു വിന് അതാണ് taste.
      Thank you

    • @sarathps4858
      @sarathps4858 3 ปีที่แล้ว +1

      പുളിയുള്ള ബീഫ് കറിയാണ് വിന്താലു 😂😂😂 സാധാരയിലും പുളി കാണും. എന്നാൽ മീൻ കറി പോലെ പുളി ഉണ്ടാവെമില്ല. ഒരു വെറൈറ്റി and ടേസ്റ്റി ട്രെഡിഷണൽ കറി....

  • @daisyreji9911
    @daisyreji9911 4 ปีที่แล้ว +1

    aunt മുരിങ്ങ തൊലി നിർബന്ധമാണോ?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      വിന്ദാലുവിന്റെ രുചി വിനാഗിരിയും മുരിങ്ങ തൊലിയും ചേരുന്നതാണ്. കിട്ടാനില്ലെങ്കിൽ ഒഴിവാക്കാം.

    • @daisyreji9911
      @daisyreji9911 4 ปีที่แล้ว

      @@cookwithsophy thanks aunti