മെലിഞ്ഞതിന്റെ പേരിൽ വിവാഹം നടക്കുന്നില്ല 😔 അനുയോജ്യരായ വരനെ ആവശ്യമുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 62

  • @mariyamch2158
    @mariyamch2158 8 หลายเดือนก่อน +21

    ഒരു പാട് പെൺ കുട്ടികൾ ക്ക് നിങ്ങൾ കാരണം ദാമ്പത്യ ജീവിതം സാധ്യമാകുന്നു 🙌ഇത്രയും കാലം ഒറ്റയ്ക്ക് ജീവിതം നയിക്കുനമ്പോൾ ഇനി വിവാഹ ജീവിതം ഒരിക്കലും സാധ്യമാവില്ല എന്ന് കരുതിയിരിക്കുന്ന പെൺ കുട്ടികൾ പോലും വിവാഹം നടക്കുന്നു ഇതിന്നു മുൻകൈ എടുത്തു പ്രവർത്തിക്കുന്ന നിങ്ങള്ക്ക് ഈ ദുനിയാവിലും ആഹിറത്തിലും ഇതിനുള്ള പ്രതിഫലം അള്ളാഹു നൽകട്ടെ അമീൻ

  • @BroKannur
    @BroKannur 8 หลายเดือนก่อน +8

    ആ സഹോദരിക്ക് നല്ലൊരു ദീനിയായ ഭർത്താവിനെ അല്ലാഹു ശരിപെടുത്തി കൊടുക്കട്ടെ

  • @RoSe-bs6kv
    @RoSe-bs6kv 8 หลายเดือนก่อน +41

    എന്നാലും ഇന്ന ആളുടെ കല്യാണം കഴിഞ്ഞു എന്നൊരു വിവരം തന്നൂടെ.നമ്മൾക്ക് അത് കേൾക്കുമ്പോൾ സന്തോഷമാണ്.അവർക്കൊക്കെ വേണ്ടി ആത്മാത്ഥമായി പ്രാത്ഥിക്കുന്നവരാണ് എല്ലാവരും.

    • @ArifaKK-ey4ps
      @ArifaKK-ey4ps 8 หลายเดือนก่อน

      Crat

    • @muhammedfakrudheen
      @muhammedfakrudheen 8 หลายเดือนก่อน

      Correct

    • @muhsinact3782
      @muhsinact3782 8 หลายเดือนก่อน

      Haa

    • @AminankAmina-st9zn
      @AminankAmina-st9zn 8 หลายเดือนก่อน

      11​@@ArifaKK-ey4ps

    • @blackcats192
      @blackcats192 4 หลายเดือนก่อน

      Yes athan vendath...allate video kandillenkil kalyanam kazhinnu enn manassilakkuka ath ant vartanaman...

  • @SayedSayed-vr3ey
    @SayedSayed-vr3ey 8 หลายเดือนก่อน +20

    സൗദക്ക് അനുയോജ്യമായ നല്ല വരനെ ലഭിക്കട്ടെ ആമീൻ

    • @nizamabdul8351
      @nizamabdul8351 7 หลายเดือนก่อน

      T. V. M. Jilla. Nokkumo

  • @Classicland123
    @Classicland123 8 หลายเดือนก่อน +1

    അല്ലാഹുവിന്റെ അനുഗ്രഹം എന്നും നിനക്ക് ഉണ്ടാവട്ടെ ഒരുപാട് പെൺകുട്ടികളുടെ സന്തോഷം നിന്നിലൂടെ ഉണ്ടായി❤

  • @muhammedmubasheer4072
    @muhammedmubasheer4072 7 หลายเดือนก่อน +3

    തടിഉളവർക് ഇപ്പോൾ കിട്ടുന്നില്ല

  • @ShazinZahan-dg7si
    @ShazinZahan-dg7si 8 หลายเดือนก่อน +5

    ഇന്ശാല്ലാഹ് ❤️തീർച്ചയായും പെട്ടന്ന് കിട്ടും

  • @williamroafeka
    @williamroafeka 8 หลายเดือนก่อน +5

    തൊട്ടടുത്തു തന്നെ വിവാഹം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ യോജിച്ച ആലോചന ഇതേവരെ ഒത്തു വന്നില്ല എന്നത് വീട്ടുകാർ മറന്നു പോകരുത്.

  • @Shareef-l3g
    @Shareef-l3g 8 หลายเดือนก่อน +8

    സൗദക് മനസിന്‌ അനുയോജ്യമായ നല്ല ഒരാളെ തെന്നെ കിട്ടട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @sulaimansulai3245
    @sulaimansulai3245 8 หลายเดือนก่อน +1

    Kalliyaanam nadakunnavere prekshakare venam kaariyam kazhinhaal ariyikaanulla mariyadayilla

  • @thanseeks6210
    @thanseeks6210 8 หลายเดือนก่อน +3

    Inshallah nalla oru varan verum 😊

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 8 หลายเดือนก่อน

    Ei masthinde haq barkathukondu ethrayum vekam vivahamnadakate aameen 🤲🏼🤲🏼🤲🏼

  • @shafisofi4893
    @shafisofi4893 8 หลายเดือนก่อน +3

    നല്ലൊരു ആളെ കിട്ടട്ടെ 🤲

    • @shafisofi4893
      @shafisofi4893 8 หลายเดือนก่อน

      @@sadakkath9954 അതെ
      എന്തേലും ആയോ

    • @sadakkath9954
      @sadakkath9954 8 หลายเดือนก่อน

      @@shafisofi4893 onnum kanan pattunnilla

    • @sadakkath9954
      @sadakkath9954 8 หลายเดือนก่อน

      @@shafisofi4893 illa

    • @sadakkath9954
      @sadakkath9954 7 หลายเดือนก่อน

      ​@@shafisofi4893നിങ്ങൾഇതിൽ എനിക്ക് വിട്ട msg delett ചെയ്യുമോ പ്ലീസ്

    • @sadakkath9954
      @sadakkath9954 7 หลายเดือนก่อน

      @@shafisofi4893 ivideyund

  • @imcaty356
    @imcaty356 8 หลายเดือนก่อน +2

    Nala swalihaya innaye kittum inshallah ❤

  • @AdhilYaseen
    @AdhilYaseen 8 หลายเดือนก่อน +1

    Nalla mol melinja aale ishtappedunnavar undakum

  • @SafaMariam-re5kz
    @SafaMariam-re5kz 8 หลายเดือนก่อน +3

    Idokeyano melichil,enneyoke kanumpo appo entho parayum😊

  • @abdulkareem124
    @abdulkareem124 8 หลายเดือนก่อน +3

    ഹലോ നിങ്ങൾ ഈ അവതാ അവതാരകനായി ഈ ഉപ്പ ഉമ്മ ഉപ്പ ഉമ്മ ഈ വിളി കുറച്ച് കുറക്കണം

  • @jameelakp7466
    @jameelakp7466 8 หลายเดือนก่อน +1

    തടി കൂട്ടാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി കൂടും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @AbdulRazack-p1f
      @AbdulRazack-p1f 8 หลายเดือนก่อน +3

      തടി കൂടണം എന്നില്ല അവരുടെ കല്യാണം നടക്കണം

  • @hameednarukkottil8704
    @hameednarukkottil8704 8 หลายเดือนก่อน +4

    ആദ്യ വിവഹം 45 വയസ്സുള്ള ഒരാളെ തന്നെ കിട്ടട്ടെ

  • @samedthottayi1344
    @samedthottayi1344 2 หลายเดือนก่อน

    സ്വന്തം പോരായ്മ ആദ്യം മനസിലാക്കുക

  • @Mashaallah-q7h
    @Mashaallah-q7h 2 หลายเดือนก่อน

    Kashtam life❤❤❤❤❤

  • @thasnithachu4418
    @thasnithachu4418 8 หลายเดือนก่อน +2

    Ikkada video notification vannal udan vannu kanum

    • @IMatches
      @IMatches  8 หลายเดือนก่อน +1

      😍 thanks

  • @nizamabdul8351
    @nizamabdul8351 7 หลายเดือนก่อน

    Prayam. Orupaadu. Ullathupole

  • @Mashaallah-q7h
    @Mashaallah-q7h 2 หลายเดือนก่อน

    Dattu nirthu😮😮😮

  • @blackcats192
    @blackcats192 4 หลายเดือนก่อน

    Alikkaye anikk ariyam..

  • @mariammajohn2504
    @mariammajohn2504 8 หลายเดือนก่อน +2

    Christian kutikale ketan itheprayathilulla penkutikalundenkil parayane ethu numberila contact cheiyan pattuka

  • @PrasanthPrasanth-j4m
    @PrasanthPrasanth-j4m 8 หลายเดือนก่อน

    I am prasanth hindu like TVM

  • @shamsudheenvdy1481
    @shamsudheenvdy1481 8 หลายเดือนก่อน +5

    ഡ്രൈവർ ആയതിൻ്റെ പേരിൽ വിവാഹം നടക്കുന്നില്ല 🥲

    • @Jina68.22
      @Jina68.22 8 หลายเดือนก่อน +2

      Driving ariytha karym kond vivaham mudangi😅

    • @shamsudheenvdy1481
      @shamsudheenvdy1481 8 หลายเดือนก่อน

      @@Jina68.22 😶

    • @RameesKarapoil
      @RameesKarapoil 8 หลายเดือนก่อน

      Kalyanam kazinjittelle saadarana driving padikkalll..😅😅

    • @sithara4244
      @sithara4244 8 หลายเดือนก่อน

      ​@@Jina68.22😂😂bem padikk

    • @Jina68.22
      @Jina68.22 8 หลายเดือนก่อน

      @@sithara4244
      Ipo second Marge kynju
      Oru kuti ayi
      Driving marichalum padikula

  • @afsalpcafu4343
    @afsalpcafu4343 7 หลายเดือนก่อน

    🤲

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 8 หลายเดือนก่อน +1

    👍👍👍👌👌👌🤲🤲🤲🌹🌹🌹

  • @fayisfayis4390
    @fayisfayis4390 8 หลายเดือนก่อน

    👍🤲

  • @sharafudheenkavungal2917
    @sharafudheenkavungal2917 8 หลายเดือนก่อน

    🤲🤲🤲

  • @Mashaallah-q7h
    @Mashaallah-q7h 2 หลายเดือนก่อน

    Life failure😂😂😂😂😂

  • @PalasA-ze3is
    @PalasA-ze3is 8 หลายเดือนก่อน

    50 വയസുള്ള മുസ്ലിം വിധവയുണ്ട്

    • @moidmoid5178
      @moidmoid5178 8 หลายเดือนก่อน

      Araaan. Evideya.cont no.kitumo

    • @KujunyniK
      @KujunyniK 2 หลายเดือนก่อน

      FQseeIQ

    • @KujunyniK
      @KujunyniK 2 หลายเดือนก่อน

      FQseeIQ

    • @KujunyniK
      @KujunyniK 2 หลายเดือนก่อน

      FQseeIQ

  • @sidheeksidheek8263
    @sidheeksidheek8263 8 หลายเดือนก่อน +2

    🤲🤲🤲

  • @SoudhathSoudha-v1y
    @SoudhathSoudha-v1y 7 หลายเดือนก่อน +1