1964 Dhanushkodi Rail accident happened in between Pamban & Dhanush kodi & not in Existing pamban bridge(between Ramanathapuram to Pamban ) which just collapsed without casualty & reconstructed by E Sreedharan ji
ഇല്ല. മെയിൻ കരയെ രാമേശ്വരം ആയി ബന്ധിപ്പിക്കുന്നു. രമേശ്വരത്ത് നിന്ന് സുമാർ 15 km പോയാൽ ധനുഷ് കോടി എത്തും. മുൻ കാലത്തു അവിടെ വരെ ട്രെയിൻ സർവീസ് ഉണ്ടായിരുന്നു. ശേഷം അവിടെ നിന്ന് ബോട്ടിൽ ശ്രീലങ്കയിലേക്ക് പോകാമായിരുന്നു. നിർഭാഗ്യ വശാൽ 1964 കളിൽ ഉണ്ടായ ചുഴലി കാറ്റിനെ തുടർന്ന് ധനുഷ് കോടി പട്ടണം നാമാവശേഷം ആവുകയും പിന്നീട് തമിഴ് നാട് സർക്കാർ ഇവിടം ഗോസ്റ്റ് സിറ്റി അഥവാ പ്രേത നഗരം ആയി പ്രഖ്യാപിക്കുകയും ചെയ്തു
എറണാകുളം രാമേശ്വരം ഒരു ട്രെയിൻ ഉണ്ടായിരുന്നു..അതിലും പണ്ട് പാലക്കാട് നിന്നും ഉണ്ടായിരുന്നു നുമ്മക് നല്ല കേന്ദ്ര വാഴകൾ ഉള്ളത് കൊണ്ട് അതൊക്കെ പൂട്ടി കെട്ടി.!
വളരെ നല്ല ഒരു പദ്ധതിയും നാടിന് ഉപകാരം ആകുന്ന ഒരു സംവിധാനം കൂടിയാണ് പുതിയ പാമ്പൻ പാലം എന്നത്... But ഇതുപോലെ കേരളത്തിൽ ഒരു റെയിൽവേ line - bridge - മറ്റു ഏതൊരു railway പദ്ധതി ആവട്ടെ അത് നിർമ്മിക്കാനോ അതിനു വേണ്ട പണം അനുവദിക്കണോ southern railway ഇപ്പോളും തയ്യാറാവുന്നില്ല... അതിനു കാരണം Keralam southern railway യുടെ കിഴിൽ ആയതുകൊണ്ട് കൂടിയാണ് പിന്നെ കേരളത്തിൽ പുതിയ പദ്ധതികൾ നടപ്പാക്കാൻ അവർക്ക് വല്ലാത്ത ബുദ്ധിമുട്ട് ആണ് എന്ന് പറയുന്നു... ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാല്ലോ കേരളത്തിൽ railway യുടെ വികസനം എത്രമാത്രം ആണെന്ന് ഇതിന് പരിഹാരം എന്നത് കേരളത്തിൽ സ്വന്തമായി ഒരു railway zone വേണം എന്നത് മാത്രമാണ്.... അതിനു ഇവിടെത്തെ മന്ത്രിമ്മാർ - M P മാർ മറ്റു അധികാരികൾ പരിശ്രമിക്കണം അല്ലാതെ അടുത്ത കാലത്തെന്നും കേരളത്തിൽ railway വികസനം വെറും ഒരു സ്വപ്നം മാത്രം ആയിരിക്കും....
കർണാടക യിൽ പല റെയിൽവേ gradient track വഴി ഉയരത്തിൽ കയറി പോകുന്നുണ്ട്.അതേ system ഇവിടെ ഉപയോഗിച്ചാൽ നിലവിലെ റോഡ് പാലത്തിന്റെ അതേ ഉയരത്തിൽ നിർമിച്ചാൽ ഈ ലിഫ്റ്റിംഗ് സംവിധാനം ഒഴിവാക്കി കൂടെ
Super video keep going
Thanks
പുതിയ പാലം എവിടെ
🅒︎🅞︎🅝︎🅖︎🅡︎🅐︎🅣︎🅢︎🙏🙏🙏
Thanks
Bro TVM Taurus mall enthai construction
കുറച്ചുനാളായി അത് ഫോളോ ചെയ്യുന്നില്ല എന്നാലും ഒന്ന് ശ്രമിച്ചു നോക്കാം
Bro ..thagalude mugathu ninnu kekkan annu kooduthal nallathu..njan audio prefer cheyunna ala..but visualinekal nallathu thagal. Videoyil Vannu parayunathanu
നന്ദി ഇപ്പോൾ ഞങ്ങൾ പ്ലാൻ ചെയ്യുന്നത് വരും മാസങ്ങളിൽ ചില വീഡിയോകൾ താങ്കൾ പറഞ്ഞതുപോലെയും മറ്റു ചിലത് ഓഡിയോ രൂപത്തിലും നൽകാനാണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത്
1964 Dhanushkodi Rail accident happened in between Pamban & Dhanush kodi & not in Existing pamban bridge(between Ramanathapuram to Pamban ) which just collapsed without casualty & reconstructed by E Sreedharan ji
🌹❤❤❤
Thanks
👍🏻👍🏻👍🏻👍🏻
Thanks for commenting
Puthiya paalam 2 lane aano?
single
ബ്രിഡ്ജിന്റെ പില്ലർ കാണുമ്പോൾ ഡബിൾ ട്രാക്ക് വരാൻ സാധ്യത ഉണ്ട്
Now single. The pillars are made to accommodate 2nd line too. When 2nd line is ready , old bridge will be decommissioned
ബ്രോ ഈ പാലം എവിടെ വരെ ഉണ്ട്.. ശ്രീലങ്കയിലേക് ഉണ്ടോ..?
ഇല്ല. മെയിൻ കരയെ രാമേശ്വരം ആയി ബന്ധിപ്പിക്കുന്നു. രമേശ്വരത്ത് നിന്ന് സുമാർ 15 km പോയാൽ ധനുഷ് കോടി എത്തും. മുൻ കാലത്തു അവിടെ വരെ ട്രെയിൻ സർവീസ് ഉണ്ടായിരുന്നു. ശേഷം അവിടെ നിന്ന് ബോട്ടിൽ ശ്രീലങ്കയിലേക്ക് പോകാമായിരുന്നു. നിർഭാഗ്യ വശാൽ 1964 കളിൽ ഉണ്ടായ ചുഴലി കാറ്റിനെ തുടർന്ന് ധനുഷ് കോടി പട്ടണം നാമാവശേഷം ആവുകയും പിന്നീട് തമിഴ് നാട് സർക്കാർ ഇവിടം ഗോസ്റ്റ് സിറ്റി അഥവാ പ്രേത നഗരം ആയി പ്രഖ്യാപിക്കുകയും ചെയ്തു
🤣🤣🤣
Broh trivandram airport new service vedio cheyyamo
Will try
ഒരു വ്യക്തത കുറവ് ഉണ്ട്. റോഡ് ബ്രിഡ്ജ് എന്ന് പറഞ്ഞു. അതെന്ത് കൊണ്ട്? ഏതാണ് ഇതിലെ പുതിയ പാലം?
എറണാകുളം രാമേശ്വരം ഒരു ട്രെയിൻ ഉണ്ടായിരുന്നു..അതിലും പണ്ട് പാലക്കാട് നിന്നും ഉണ്ടായിരുന്നു നുമ്മക് നല്ല കേന്ദ്ര വാഴകൾ ഉള്ളത് കൊണ്ട് അതൊക്കെ പൂട്ടി കെട്ടി.!
എറണാകുളം രാമേശ്വരം ട്രെയിൻ ഇപ്പോഴും ഉണ്ട്
😇🤣😁
@@bijuraveendran8996 ബായ് ഇന്നലെ വരെ ഇല്ല..! ഇനി ഉണ്ടെങ്കിൽ ആ ട്രെയിൻ ന്ടെ നമ്പർ ഒന്ന് കുറിക്കണം..!! ഒരുപാട് ആളുകൾക്കു ഉബയോകപെടും
@@bijuraveendran8996 ഇല്ല
Sudappi ninakk rameswarath evide pokana
kurachukoodi nannakkamayirunnu
Ahhhaaa… you have changed..Great job.. now you are telecasting variety videos.. keep going like this ✅✅✅👍👍
Thx
BJP govt vannadin shesham India improvementinde kaalamayi maari.
Thanks for commenting
വളരെ നല്ല ഒരു പദ്ധതിയും നാടിന് ഉപകാരം ആകുന്ന ഒരു സംവിധാനം കൂടിയാണ് പുതിയ പാമ്പൻ പാലം എന്നത്... But ഇതുപോലെ കേരളത്തിൽ ഒരു റെയിൽവേ line - bridge - മറ്റു ഏതൊരു railway പദ്ധതി ആവട്ടെ അത് നിർമ്മിക്കാനോ അതിനു വേണ്ട പണം അനുവദിക്കണോ southern railway ഇപ്പോളും തയ്യാറാവുന്നില്ല... അതിനു കാരണം Keralam southern railway യുടെ കിഴിൽ ആയതുകൊണ്ട് കൂടിയാണ് പിന്നെ കേരളത്തിൽ പുതിയ പദ്ധതികൾ നടപ്പാക്കാൻ അവർക്ക് വല്ലാത്ത ബുദ്ധിമുട്ട് ആണ് എന്ന് പറയുന്നു... ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാല്ലോ കേരളത്തിൽ railway യുടെ വികസനം എത്രമാത്രം ആണെന്ന് ഇതിന് പരിഹാരം എന്നത് കേരളത്തിൽ സ്വന്തമായി ഒരു railway zone വേണം എന്നത് മാത്രമാണ്.... അതിനു ഇവിടെത്തെ മന്ത്രിമ്മാർ - M P മാർ മറ്റു അധികാരികൾ പരിശ്രമിക്കണം അല്ലാതെ അടുത്ത കാലത്തെന്നും കേരളത്തിൽ railway വികസനം വെറും ഒരു സ്വപ്നം മാത്രം ആയിരിക്കും....
താങ്ക്സ്
@@CrestKerala 🥰👍
Contactno,please
ഡിസ്ക്രിപ്ഷനിൽ മെയിൽ അഡ്രസ്സ് ഉണ്ട് അതിലേക്ക് മെസ്സേജ് ചെയ്യൂ തരാം
ഒരു പ്രതിമ നിർമ്മിക്കാൻ 3000 കോടി ചെലവിട്ട സ്ഥിതിക്ക്
ഇത്രയും വിസ്മയകരമായ ഒരു പാലം നിർമ്മിക്കാൻ വെറും 540 കോടിയോ ...?
കർണാടക യിൽ പല റെയിൽവേ gradient track വഴി ഉയരത്തിൽ കയറി പോകുന്നുണ്ട്.അതേ system ഇവിടെ ഉപയോഗിച്ചാൽ നിലവിലെ റോഡ് പാലത്തിന്റെ അതേ ഉയരത്തിൽ നിർമിച്ചാൽ ഈ ലിഫ്റ്റിംഗ് സംവിധാനം ഒഴിവാക്കി കൂടെ
ചിലപ്പോൾ മറ്റെന്തെങ്കിലും റീസൺ കാണുവാ അവിടെ നമ്മളെക്കാളും ഈ രംഗത്ത് അറിവുകൾ ഉള്ളവരല്ലേ ഇത് ഡിസൈൻ ചെയ്യുന്നത്
Boring presentation!! Stop draggng the narrative and get tpo the point. YOu could have done this visdeo in 2 minutes
കമന്ററി അറിയാവുന്ന ആരെ കൊണ്ടെങ്കിലും?
?