നന്നയിരിക്കുന്നു , കെമിക്കൽ എന്നുപറഞ്ഞാൽ വെള്ളം ഉൾപ്പടെ ലോകത്തുള്ളതെല്ലാം കെമിക്കലാണ് , പ്രകൃതിയിൽ ഉള്ളത് കൃത്രിമമായി ഉണ്ടാക്കുന്നതാണ് രാസവളങ്ങൾ എന്ന് അറിയപ്പെടുന്നത് എന്നേ ഉള്ളു (അത് മുഴുവൻ ഏതാണോ ആ രാസവസ്തുമാത്രമായതുകൊണ്ടു കുറഞ്ഞ അളവിലെ ഉപയോഗിക്കാവു എന്നേ ഉള്ളു ) ജൈവ വളത്തിൽ ചെടിക്ക് ആവശ്യമായത് കൂടാതെ മറ്റ് രാസവസ്തുക്കളും ഉണ്ട് എല്ലാത്തിന്റെയും അളവ് കുറവായിരിക്കും എന്നേ ഉള്ളു , അതു കൊണ്ട് രാസ വസ്തുക്കൾ ഇല്ല എന്ന് പറയേണ്ട 😀 വളരെ നല്ല വിവരണം , നല്ല അറിവുകൾ , നല്ല ചെടികൾ പൂക്കൾ 👍
Very informative..can you please do a video on Spiderplants...which one is the real Spiderplant?...palarum palathanu kanikkunnath....I consider your videos as authentic...
വേപ്പിൻ പിണ്ണാക്ക് ഇൻഡോർ പ്ലാന്റ്സ് നു ഉപയോഗിക്കാമോ? ഞാൻ പൊട്ടിങ് മിക്സിൽ വേപ്പിൻ പിണ്ണാക്ക് മിക്സ് ചെയ്തിരുന്നു. പക്ഷെ മുകളിൽ പൂപ്പൽ പോലെ കാണപ്പെടുന്നു.
MIx cheyyam in low quantiity no problem.. athu veppin pinnakku kondu alla. Due to moisture and organic ferttilizers.. kurachu neram eduthu veyilathu vekkanam.. Will do a video on it for sure..

നല്ല അറിവുകൾ ചേച്ചി പറഞ്ഞത് പോലെ ഞാൻ അഡീനിയം പ്രൂൺ ചെയ്ത് വളമിട്ടപ്പോൾ പൂക്കൾ തിങ്ങിനിറഞ്ഞ് വന്നു ഒത്തിരി സന്തോഷമുണ്ട്
,,,,,
ഞാൻ anilayude tips ആണ് try ചെയ്യുന്നത്. നല്ല റിസൾട്ട് ആണ് 😍
Othiri santhoosham.. 😍🧡🧡
Hi novel garden love your Mexican petunia so much they bloom profusely what are the feed u give them
Nannayittu manassilakki thannathinu thanks anila
Orupad Nanni 😍🧡🧡
Beautiful garden 👌നന്നായി വിശദീകരിച്ചു 👍
Very useful🥰😍😍
Thanks 🔥
Vepin pinnakk. Npk. Mustard cake. Bone meal. Epsom salt. Dap. Enniva orumich kodukan patto
Thanks alot...evidunnanu ee plants vangunnathu...? Beautiful!
Thanks a lot, chennai and trivandrum, kanunna idathu ellam cheidkal medikkum
അനിലയുടെ ചെടികളെ പറ്റി പറഞ്ഞു തരുന്ന അറിവുകൾ അപാരം. നല്ല ഒരു ക്ലാസ്സിൽ ഇരുന്ന സന്തോഷം 🙏👌👌👍
Useful viedio thanks
Welcome 😊
Very useful video 😊
Thanks a lot 😊
Good and valuable information anila❤
Thank you so much 🙂
Thanq Anila❣️❣️❣️
🧡🧡🧡
Useful video 👌
Thanks a lot
Which is the best neem cake powder in amazon
Good information. Thanks.
Keep going
Thanks and welcome
BBahut hi badhiya aur Shandar fertilizer aapane bataya वेरी-वेरी nice video ful watch friend mistake connected always
þþ
Very useful video👌thank you so much❤
My pleasure 😊
മാഡത്തിന്റെ എല്ലാ ചെടികളും നല്ല ബൊക്കെ മാതിരി വളർത്തുന്ന ത് എങ്ങനെയാണ്.നല്ല രസമാണ് കാണാൻ.
Very nice information 👌👌👍Thanks for sharing such a useful tips 👍😀🙏🙏💕💕You have Very beautiful &healthy plants 👍🌿🌿🙂🙏🙏💕💕
thanks a lot mam ❤❤❤
Very useful❤Thank you🥰❤
You're welcome 😊
ഗുഡ് വിഡിയോ 👌🏻👌🏻
Very informative..can you please do a video on Spiderplants...which one is the real Spiderplant?...palarum palathanu kanikkunnath....I consider your videos as authentic...
thanks a lot for your words mam, sure will make a video on it
@@NovelGarden thank you
Neem oil engna apply cheyne..
Useful vedio❤
Thanks 🔥
Can you also tell any particular brand of neem cake as so many are available online.I am not able to know which is the best.Kindly reply.
നിങ്ങൾ പറഞ്ഞത് നല്ല വലിയ ഉപകാരം എന്റെ അടുത്ത് കുറെ ചെടിയുണ്ട് എല്ലാം നശിപ്പിച്ചു കളയും
Hiii...njan inn pulippikkan vachitte ulloo
Can you tell me about some genuine sellers of adenium plants
Thankyou.anila
Nice video
Thanks
Thanky anila
Super video
Thanks
Super ❤
Thanks 🔥
👍🏻👍🏻👍🏻
20 kg cowdung il 1kg neemcake cherkkamo??
എല്ലാ ചെടികളും എത്ര ഭംഗിയും ആരോഗ്യവും..... എങ്ങനെയാണ് ഇങ്ങനെ സംരക്ഷിക്കുന്നത്?
Chechy എൻ്റെ adenium cut ചെയ്തിട്ട് 10 ദിവസം ആയി Ithuvareyum ഒരു ഇല പോലും വന്നില്ല
First❤❤
Lots of love dear aunty ❤
👍🏻
വേപ്പിൻ പിണ്ണാക്ക് ഇൻഡോർ പ്ലാന്റ്സ് നു ഉപയോഗിക്കാമോ? ഞാൻ പൊട്ടിങ് മിക്സിൽ വേപ്പിൻ പിണ്ണാക്ക് മിക്സ് ചെയ്തിരുന്നു. പക്ഷെ മുകളിൽ പൂപ്പൽ പോലെ കാണപ്പെടുന്നു.
ഇത് വേപ്പിൻ പിണ്ണാക്ക് ചേർത്തതുകൊണ്ടാണോ
MIx cheyyam in low quantiity no problem.. athu veppin pinnakku kondu alla. Due to moisture and organic ferttilizers.. kurachu neram eduthu veyilathu vekkanam.. Will do a video on it for sure..
Third 😍👍
Thanks 🔥
👍💕
നിക്കോടിയ അല്ലെ പിങ്ക് പൂക്കൾ ഉള്ളത്. അതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ. ഇല്ലെങ്കിൽ ചെയ്യാമോ
Yes cheythitundu..
th-cam.com/video/CB6X8GsMWHg/w-d-xo.html
Thank you ❤️
Super video
Thanks
Useful video ❤️
Thanks aunty 😊