Adinium plant, എനിക്ക് വളരെ ഇഷ്ടമുള്ള ചെടിയാണ്. ഇപ്പോൾ 19 ചെടികൾ എനിക്കുണ്ട്, എല്ലാം വിത്ത് പാകി വളർത്തിയതാണ്. ഇപ്പോൾ 6മാസം പ്രായമായ 17 ചെടികൾ ഉണ്ട്. അതിൽ 6 ചെടികൾ caudex soft ആയി കണ്ടു. എന്ത് ചെയ്താൽ എന്റെ ചെടികളെ രക്ഷിക്കാൻ കഴിയും, താങ്കളുടെ വിധക്ത ഉപദേശം അഭ്യർത്ഥിക്കുന്നു
പൂക്കളും ഇലച്ചെടി കളും കൊണ്ട് മനോഹരമായിരിക്കുന്നു ❤️👌 പൂക്കൾ കണ്ടാൽ തന്നെ മനസ്സിൽ ഒരു കുളിർ മ്മ ഉണ്ടാകും 👌👍
അനിലാ ഞങ്ങളുടെ മനസ്സറിഞ്ഞു തന്നെ ആണല്ലോ ഈ വീഡിയോ.താങ്ക്സ് അനിലാ 🙏❤️❤️❤️🥰
എന്തു മനോഹരം . Hats off to you .
ഒന്നും പറയാൻ ഇല്ല video അത്രക്ക് മനോഹരം 🌹💕🌹
what about plants growing in the ground?
Thank you so much for the crystal clear information.
❤️ഗുഡ് വിഡിയോ 👌🏻👌🏻
നല്ല അറിവുകൾ.
അഡീനിയം മൾട്ടി പെറ്റൽ സ് സീഡിൽ നിന്നും ഉണ്ടാകുന്ന തൈകൾ മൾട്ടി പെറ്റൽ സ് തന്നെ ആയിരിക്കില്ലേ? Mother plant ന്റെ കളർ അല്ലങ്കിലും
Thank you for the useful tips.
Very useful ❤thanks
Adinium plant, എനിക്ക് വളരെ ഇഷ്ടമുള്ള ചെടിയാണ്. ഇപ്പോൾ 19 ചെടികൾ എനിക്കുണ്ട്, എല്ലാം വിത്ത് പാകി വളർത്തിയതാണ്. ഇപ്പോൾ 6മാസം പ്രായമായ 17 ചെടികൾ ഉണ്ട്. അതിൽ 6 ചെടികൾ caudex soft ആയി കണ്ടു. എന്ത് ചെയ്താൽ എന്റെ ചെടികളെ രക്ഷിക്കാൻ കഴിയും, താങ്കളുടെ വിധക്ത ഉപദേശം അഭ്യർത്ഥിക്കുന്നു
ഇപ്പോൾ വീഡിയോ ഒന്നും കാണുന്നില്ലാലോ. എന്ത് പറ്റി
Very useful video
Aglonima indoor vachiyt shariyavunnilla enth cheyyum.Anilayude answer vishvasaman
Athine edak purath vekanam
Love your plants😍
Nice information
Ground orchid sale undo
Good😊
Good 👍
Very good information Anila.❤❤😊😊
Aa first kanicha pink flower name enthannu 😊
Vinca/ periwinkle pink colour
ഹായ്
നന്നായി പൂക്കൾ ഉണ്ടാകാൽ ഉള്ള രാസവളം എത് ആണ്.
😊
❤
Good 👍