Super അനിലകുട്ടി....എല്ലാം ഉൾകൊള്ളിച്ചിട്ടുണ്ട് ... പൊട്ടിങ് മിക്സ് എന്തൊക്കെയാ എന്നു ഒന്ന് പറയാമോ കൂടുതൽ ചകിരിച്ചോറ് കാണുന്നു അതാ ചോദിച്ചേ.. ഇംഗ്ലീഷ് ivy morning സൺലൈറ്റ് ഉള്ളിടത്തു ഹാങ് ചെയ്തിടു വേഗം വളരും....
വീടിനു പുറം മാത്രമല്ല, അകവും ചെടികൾ കൊണ്ട് നിറച്ചിട്ടുണ്ടല്ലേ... എന്ത് ഭംഗിയാണ്... വീഡിയോ ടെ last ബീറ്റ്റൂറ്റ് മുളപ്പിച്ചു വച്ചിട്ടുണ്ടല്ലോ... എത്രനാൾ നിൽക്കും..
ചെടികൾ എല്ലാം super.... ഇനി indoor plants ഉൾപെടുത്തിയ ഒരു home tour കൂടി ചെയ്യുമോ?എത്ര perfect ആയിട്ടാ എല്ലാം ചെയ്തിരിക്കുന്നെ....
നോവൽ ഗാർഡൻ എപ്പോഴും കാണാറുണ്ട് ഒത്തിരി അറിവുകൾ തരുന്നു വളരെ നന്ദി
ഇത് പോലുള്ള അറിവുകൾ പകർന്നു നൽകിയതിന് ഒത്തിരി നന്ദി 😍😍
Thanku so much 🥰
9.51 very valid point.
🧡🧡🧡
Super അനിലകുട്ടി....എല്ലാം ഉൾകൊള്ളിച്ചിട്ടുണ്ട് ... പൊട്ടിങ് മിക്സ് എന്തൊക്കെയാ എന്നു ഒന്ന് പറയാമോ കൂടുതൽ ചകിരിച്ചോറ് കാണുന്നു അതാ ചോദിച്ചേ.. ഇംഗ്ലീഷ് ivy morning സൺലൈറ്റ് ഉള്ളിടത്തു ഹാങ് ചെയ്തിടു വേഗം വളരും....
Super collection of plants dear. Beautiful😍❤. Good and valuable information
Thanks a lot 🧡🧡🧡
Nice. Very simply explained madam. You have good collection of plants.
Thanks a lot
Useful tips. Clearly explained ❤
very useful n well explained… Thank you mam👍🏻🙏🏻
Most welcome 😊
Superb.... Enthoru bhangiiya... Same tme very informative👌👌👌... Aa beetrot mulachath vellathil aano... Etra nalnilkkum
Orupad Nanni 😍🧡🧡 Hope you are doing good...
athey, 2 maasam varey nilkum.. once in 5 days vellam matriyaal madhi.. 🧡🧡🧡
Very good information.
Thank you
🧡🧡🧡
നല്ലൊരു അറിവുകൾ. പറഞ്ഞു തന്നു. 👌👌🌹🌹
Coffee pot looks so beautiful from where u buy nice video 👍
Informative thank you.
🧡🧡🧡
As usual a wonderful video. You cleared a lot of my doubts regarding indoor grown plants. Thanks a lot dear for giving us such an informative video.
Thanks a lot mam 🧡🧡🧡
@@NovelGarden😢
Very very informative video 👌👌🙏🙏 Nice to share it 🙏🙏❤️❤️🙏👍
Thanks a lot 🧡🧡🧡
11:41 ethu plant anu... Details tharamo... Ee plant variety anello
Good presentation ❤️🔥
Class roomil lecturing kettu kondirikkunna poleyanu njan mamnte Videos kanunnath.oru pointum miss akathe valare shradhichu kelkkum. Well presentation Mam👍💕
Very good information. Keep it up.
Thanks 🧡🧡🧡
Super. U hv kept the plants so nicely. Congrats
Thanks a lot
After watching this video all my doubts got cleared,also I subscribed to your channel tku
Glad it was helpful! Thanks 🧡🧡🧡
കുറേ അധികം കാര്യങ്ങൾ പഠിച്ചു. Thank you
Useful vedio
Good information
Thank youuuuu for the video 🙏
Welcome 😊 Thanks a lot 🧡🧡🧡
Thanks dear ❤️most awaited video..pls do more on indoor plants in detail
Thanks a lot 🧡🧡🧡
Sure will do for sure..
You have a spectacular garden. Potting for indoor plants include cheyyaamaayirunnu.
Thanks a lot 🧡🧡🧡
Yeah missed it, sure will do video on it and shall doo regular videos on indoor plants also
@@NovelGarden aàẞ
Good information about indoor plants
Thank you so much molu
Excellent and clear tips sister👍
Thank you so much
Wonderful tips very useful
Glad you liked it
Enthu samshayamanu nangalkkundakendath? Novel garden superelle👍👍👍
Othiri Nanniyum Snehavum 😍🧡🧡
Wow.. Beautiful 😍😍
Tq
നല്ലഅറിവുകൾ തരുന്നതിൽ നന്ദി
beautiful plants congrats anila. 👍
Thank you very much
Thank you for your information chachi ❤️❤️❤️😍 so beautiful collection ❤️😍
My pleasure 😊
Very useful information
അടിപൊളി വീഡിയോ.സൂപ്പർ, സൂപ്പർ.
Thanks a lot 🧡🧡🧡
Received seeds today, Thanks a lot..
Thanks
Majestic ideas
Very informative
Glad it was helpful!
Nice presentation
Thanks a lot
Thank u
Glad it was helpful!
മനോഹരമായ ചെടികൾ...
Supr deatiling😍😍😍😍
Hi, oru doubt ella chedikalkum thazhee tray veenoo?? Ende indoor plantsil onnum adiyil hole illa..
പുതിയ അറിവുകൾ എല്ലാ വിഡിയോസും വളരെ നല്ലത് ഞാൻ adenium വിത്ത് പാകി മുളച്ചു ഇനി പൂവിടാൻ എത്ര time pidikum anila reply തരുമോ
Super... oru indoor garden tour cheyyamo chechi
Super🎉tips
Wow super👌
Thank you so much
Sea weed fertiliser, fish fertiliser, fumic acid ball, panchgavya
Really awesome garden my dear ❤️❤️👍
very useful video presentation , Thank you for Explanations
Glad it was helpful!
Very useful 👍🏼
Glad it was helpful!
Good information 👌👌❤❤
Useful video dear 👍❤
Cup planter evdunna vangich😍
thanks 🙏🏻
Thanks 🧡🧡🧡
സുസിക്യൂലന്റ് plant പൊട്ടിങ് മിക്സ് care വീഡിയോ ഇടാമോ
Sure will do
Nice information tks
Thanks a lot 🧡🧡🧡
Chechi gladiolus chediye kurichu idamo pls🙏
Mam should we use raw milk or boiled milk
Raw milk is the best to use mam.. Willbe making a detailed video of milk benefits on plants
@@NovelGarden Thank you so much mam for replying
White wizard sale nu undo
Supper
Thanks
Snake plant care kanikkano chechi❤️ pls🙏
Sure ayittum cheyyam
Nice
Good video. Good presentation. I liked it. Thanks. Please give me some adenium seeds or baby plants. Please......cash tharaam.
Thanks 🧡🧡🧡
സൂപ്പർ 👌👌👌❤
Super useful tips plants sale undo
മെലസ്റ്റോമ ചെടികള്‍ ഉണങ്ങിപ്പോകുന്നു. അതിന്‍റെ care video ചെയ്യാമോ
വീടിനു പുറം മാത്രമല്ല, അകവും ചെടികൾ കൊണ്ട് നിറച്ചിട്ടുണ്ടല്ലേ... എന്ത് ഭംഗിയാണ്... വീഡിയോ ടെ last ബീറ്റ്റൂറ്റ് മുളപ്പിച്ചു വച്ചിട്ടുണ്ടല്ലോ... എത്രനാൾ നിൽക്കും..
ആ ബീറ്റ്റൂട്ട് തൈ എങ്ങനെ ചെയ്തതാ. Indoor plant potting mix vedio ചെയ്യുമ്പോ ആ beetroot ചെടി കൂടി include ചെയ്യണേ
Humidity കൂടിയ മലപ്രദേശം ആണ് എന്റേത് ,ഏതു ചെടികൾ ആണ് ഉത്തമം ,?മറുപടി തരണേ
പാൽ കൊണ്ട്തുടക്കുമ്പോൾ Smell വരുമോ
Cup typ ചട്ടി എവിടുന്നാ വാങ്ങിച് 😊
👌
ഇതൊക്കെ ഇയാളുടെ വീട്ടിലെ ചെടികളാണോ? 👌🎉
ബീറ്റ്റൂട്ട് വെള്ളത്തിൽ ആണോ
ഏതൊക്കെ ചെടികൾ ഇൻഡോർ ആയി വെക്കാം... പറയുമോ
Aanthuriyam intor chedi ano
Miniature varieties are indoors, canbe grown in shady outdoor also
👍
Milk ചേർത്ത് തുടച്ചാൽ smell വരുമോ റൂമിൽ
no mam surely not, as its diluted , it wont come
👍❤️
ഫിലോടെൻറോൻ ചെടി ഉള്ളിൽവെച്ചാൽ അതിന്റ കളർ വരാതിരിക്കാൻ എന്താണ് ചെയേണ്ടത് പ്ലീസ് റിപ്ലൈ
സോറി കളർ മാറാതിരി ക്കാൻ
👏👏👏
👍👍👍❤️
ഇലകൾ തിളങ്ങി നിൽക്കാൻ എന്താണ് ചെയേണ്ടത്
Anglo nia, calthia
🤩🙌👌🤗💥💐
3 വർഷം മുമ്പ് ഒരു പള്ളി പെരുന്നാളിന് മേടിച്ച Adenium ചെടി ഇതുവരെ പൂവിട്ടിട്ടില്ല. താങ്കൾ പറഞ്ഞ ideas ഒക്കെ ഒന്നു പരീക്ഷിച്ചു നോക്കണം
അഗ്ലോനിമയിൽ ഇലപ്പേൻ വന്നാൽ എന്ത് ചെയ്യണം
Admire vagi spray chaeithu koduthal mathi
🌱🕊️💚
Thanks 🧡🧡🧡
Anikku orikkalum sariaskastatanu succulant.
Makkale aar nokum
njan nokum
🇧🇷❤️❤️👏👏
Thanks a lot 🧡🧡🧡
Fitia
Pp0cookingreceipe
🧡
Thanks a lot for giving such a useful vedio
Well explained thanks
Glad it was helpful!