OLA SCOOTER എടുക്കരുതേ 🙏🙏|| OLA S1 X+ ISSUES ||

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2024

ความคิดเห็น • 54

  • @aneeshkotiyoor
    @aneeshkotiyoor 3 หลายเดือนก่อน +1

    Ping be bro, i faced same trunk lock issue today and resolved.

  • @midhun452
    @midhun452 3 ชั่วโมงที่ผ่านมา

    Congratulations 🎉

  • @vv-gv2yk
    @vv-gv2yk 4 หลายเดือนก่อน +4

    Best... ather better anu

  • @ananthupk3761
    @ananthupk3761 3 หลายเดือนก่อน

    Bro drum brake nammak tanne manually cheyyan pattumm, pinne brake lever front lot poya matre vandi move aakatollu appol at tight aakata vere option illa nanum oru technician aaan olayil

    • @arunkarachira
      @arunkarachira  3 หลายเดือนก่อน

      Tight ആക്കുന്നതിനു ഒരു പരിധി ഇല്ലേ bro...
      വണ്ടി ഒന്ന് ഉന്തിക്കൊണ്ട് പോകാൻ പറ്റാത്ത രീതിയിൽ ആണ്‌ tight ആക്കൽ എങ്കിൽ സർവീസ് team എന്ത് ശോകം ആണ്‌ 🙄🙄

  • @user-qr5oz4zu4k
    @user-qr5oz4zu4k 26 วันที่ผ่านมา +1

    Ather ❤

  • @riyasmohammed4144
    @riyasmohammed4144 หลายเดือนก่อน +1

    Same complind

  • @MrJisajo007
    @MrJisajo007 3 หลายเดือนก่อน +1

    Bro...Njan 3 masamayi ola odikkunnathu ennikku ithu varae problem onnum vannittu illaa...3150 km approximately odi...my speed only 25 km to 55km...sooshichu vandi odichaaal kuyappom varilla entae vishwasam.... 3150 km athu kondu eppol onnum parayan patillalloo....enthayalum nokkaam...athayavasham long ride ayathu kondu njan sosshichaa odikkunnathu...hyper charging ithuvarae cheaythittu illaa... Charge mod n home charge only...

    • @shafaat-px2dn
      @shafaat-px2dn หลายเดือนก่อน

      Service ഇന്റെ കാര്യം അല്ലെ പറഞ്ഞത്

  • @bijupeedikakkal3067
    @bijupeedikakkal3067 2 หลายเดือนก่อน +1

    Sathyamanu

  • @lookayt6614
    @lookayt6614 4 หลายเดือนก่อน +2

    Bro inte brake shoe inte karyam thirumanamayi 40 km brake pidich friction ayi oranji kanum

    • @arunkarachira
      @arunkarachira  4 หลายเดือนก่อน

      അതെ... ഏകദേശം 😔😔😔

  • @user-yl6nw8xz7q
    @user-yl6nw8xz7q 8 วันที่ผ่านมา

    Bro njn idthtt 10day aayittollu same complaint

  • @PSCCODEMAKER-nl4jy
    @PSCCODEMAKER-nl4jy 4 หลายเดือนก่อน +1

    Alappuzha il evda veedu😊

    • @arunkarachira
      @arunkarachira  4 หลายเดือนก่อน

      അരൂർ... എന്താണ് 😃

  • @kareempulikkuth2561
    @kareempulikkuth2561 3 หลายเดือนก่อน +1

    എന്റെ വണ്ടിക്കും സെയിം problem ഓടുന്നഅതിനിടയിൽ നിന് പോയി 2 പ്രാവശ്യം

  • @tybishck7315
    @tybishck7315 3 หลายเดือนก่อน

    Ola good scooter...cheap rate...good mileage 100km.. issues can be solved

    • @arunkarachira
      @arunkarachira  3 หลายเดือนก่อน

      Yes good scooter... Yesterday also it's sent to service center... Second time this month...
      Very good and reliable scooter...
      Ola🥰

  • @jesnahajra8715
    @jesnahajra8715 15 วันที่ผ่านมา

    ഞാൻ വാങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിൽ തന്നെ മൂന്ന് പ്രാവശ്യം നിന്ന്..8 km ൽ ഉള്ളിൽ...signal ൽ, വഴിമധ്യത്തിൽ, മക്കളെയും കൊണ്ട്, പിന്നെ കുട്ടികളെ ഇറക്കി നടത്തിച്ചു ആകെ നാണം കേട്ട് 😢.. Ola കംപ്ലൈന്റ് ഉണ്ടെന്ന് പറഞ്ഞെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല...300 km നുള്ളിൽ 30 പ്രാവശ്യം വഴിയിൽ നിൽക്കുക എന്നാൽ.,. ബ്രേക്ക്‌ തന്നെയാണ് issue... Break jam ആയിരിക്കുന്നു... ഇപ്പോൾ move ചെയ്യുന്നു പോലും ഇല്ല.. ഗതികെട്ട അവസ്ഥ... ഒരു സ്കൂൾ ടീച്ചർ ആണ്.. പഠിപ്പിക്കുന്ന പിള്ളേരുടെ മുന്നിൽ നാണം കേട്ട് വയ്യ

    • @arunkarachira
      @arunkarachira  14 วันที่ผ่านมา

      ടീച്ചറെ, അവരെ വിളിച്ചു കംപ്ലയിന്റ് ചെയ്യുക ഉള്ളു പോംവഴി...
      ജനുവരി യിൽ എടുത്ത എന്റെ വണ്ടി 3 തവണ റോഡിൽ കിടന്നു.. 3 തവണയും അവർ സോഫ്റ്റ്‌വെയർ update ചെയ്തു....
      എന്നോട് ആഴ്ചയിൽ ഒരിക്കൽ reboot ചെയ്യാൻ പറഞ്ഞു...
      അങ്ങനെ ചെയുന്നു ഇപ്പൊ....
      ചെറിയ bug കൾ ഉണ്ട് ഇപ്പോഴും എന്നാലും off ആയി പോകുന്നില്ല....
      നേരത്തെ സ്റ്റാൻഡ് തട്ടിയാൽ parking mode ആകുന്ന വണ്ടി ഇപ്പൊ അങ്ങനെ ആകുന്നില്ല ഇടക്ക്...

    • @sarath_bebossphotography4625
      @sarath_bebossphotography4625 13 วันที่ผ่านมา +1

      Break namal thane tight chayanm. Ente ennale jam ayi. Front break epozhum tight ayirikanam

  • @manukrishnamanu6501
    @manukrishnamanu6501 หลายเดือนก่อน +1

    ഓരോ വണ്ടിക്കും പല പല പോരായ്മകൾ ഉണ്ട് ഓരോ വണ്ടിയും അത് വാങ്ങുന്നവരുടെ ആവശ്യവും സാമ്പത്തിക്കവും അനുസരിച്ചു ഇരിക്കും അതികം ക്യാഷ് ഇല്ലാത്തവർക്ക് ola വാങ്ങിക്കാം ക്യാഷ് ആയാലും കുഴപ്പമില്ല എന്നുള്ളവർക്ക് കൂടിയതും വാങ്ങാം.. റിവ്യൂ നോക്കിയാൽ ഒരു വണ്ടിയും വാങ്ങിക്കാൻ പറ്റില്ല കാരണം എല്ലാ വണ്ടിയുടെയും നെഗറ്റീവ് റിവ്യൂ ഉണ്ട്

    • @arunkarachira
      @arunkarachira  หลายเดือนก่อน

      സർവീസ് related issues ആണ് ഈ video യിൽ സൂചിപ്പിച്ചത്

  • @muhammedmarzooq1726
    @muhammedmarzooq1726 3 หลายเดือนก่อน

    Bro njan ola vandi edikkan ponna, entha abiprayam??

    • @arunkarachira
      @arunkarachira  3 หลายเดือนก่อน

      Ola എടുത്തിട്ടു പണി കിട്ടാത്തവർ 10% ഉണ്ടാകും.. താങ്കൾ അതിൽ പെടട്ടെ എന്ന് പ്രാർത്ഥിക്കാം 😊

    • @sachinms967
      @sachinms967 3 หลายเดือนก่อน

      Edukale bro pettu povum

  • @MrJisajo007
    @MrJisajo007 3 หลายเดือนก่อน

    Braking nammakku thaanae cheayamathu ullu... Y depend others

    • @arunkarachira
      @arunkarachira  3 หลายเดือนก่อน

      Service കഴിഞ്ഞു ഇറക്കിയ വണ്ടിക്ക് ആണ്‌ കുഴപ്പം എന്ന് ഓർക്കുക...
      സർവീസ് ചെയ്യുന്നവർ പിന്നെ എന്തിനാണ് അവിടെ ഇരിക്കുന്നത്???

  • @nikshpakshan123
    @nikshpakshan123 17 วันที่ผ่านมา

    ഞാൻ എടുത്ത വണ്ടി രണ്ടു ദിവസം കഴിഞ്ഞ ഉടനെ പണി മുടക്കി വഴിയിൽ കിടന്നു

    • @arunkarachira
      @arunkarachira  17 วันที่ผ่านมา

      Brake ലെ sensor wrong ആയിട്ട് active ആകുന്നതാണ് ഈ വണ്ടിടെ കുഴപ്പം

    • @nikshpakshan123
      @nikshpakshan123 17 วันที่ผ่านมา

      @@arunkarachira എന്ത് മൈര് ആണേലും ഒരു വണ്ടി ഇറക്കും മുൻപ് കളിപ്പാട്ടം ഇറക്കും പോലെ ആണോ ഇറക്കുന്നത്

  • @ammuappu9750
    @ammuappu9750 3 หลายเดือนก่อน

    ഈ model ആണ് njnglum eduthe,,,,3'4thavana off ayi poi. Purathot ee vandiyumayit poi evidelum vechit thirichu edukn chellumbol vandi off aanu. Pinne vere vandi vilichu ith poki ketti showroomil kond chennu... Atho, customer service valare mosham. Vilichal edukilla...

    • @arunkarachira
      @arunkarachira  3 หลายเดือนก่อน

      Customer care number ൽ വിളിചാലെ കാര്യം ഉള്ളൂ..

    • @ammuappu9750
      @ammuappu9750 3 หลายเดือนก่อน

      വിളിച്ചാൽ എടുക്കണ്ടേ...

    • @srrenjithsrsrrenjithsr7750
      @srrenjithsrsrrenjithsr7750 2 หลายเดือนก่อน

      Same. now 5 time failure.

    • @arunkarachira
      @arunkarachira  2 หลายเดือนก่อน

      @@srrenjithsrsrrenjithsr7750 എന്റെ 3 മാസത്തിൽ 3rd time 😃

    • @arunkarachira
      @arunkarachira  หลายเดือนก่อน

      @@ammuappu9750 ഇപ്പൊ എങ്ങനെ ഉണ്ട്

  • @15secondsdrawings
    @15secondsdrawings 4 หลายเดือนก่อน +1

    No quality

  • @riyasmohammed4144
    @riyasmohammed4144 หลายเดือนก่อน

    ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ ഒന്ന് ഉറക്കെ കരഞ്ഞിരുന്നങ്കിൽ ഞാൻ എടുക്കുമായിരുന്നില്ല

  • @sam-lu8yl
    @sam-lu8yl 3 หลายเดือนก่อน +2

    ബ്രേക്ക് തിരിച്ച് അഡ്ജെസ്റ്റ് ചെയ്യാൻ പോലും അറിയാത്ത താനെന്തിനാ ട്യൂവിലർ വാങ്ങിയത്, യാത്രക്ക് വല്ല കുതിരയോ കഴുതയോ വാങ്ങുന്നതായിരുന്നു ഉചിതം

    • @arunkarachira
      @arunkarachira  3 หลายเดือนก่อน +9

      സർവീസ് ചെയ്തു കയ്യിൽ കിട്ടിയ വണ്ടിയുടെ brake കസ്റ്റമർ ആണോടാ മലരേ adjust ചെയ്യേണ്ടത്... കൊള്ളാല്ലോ 👌👌

    • @beatsaudiolights3954
      @beatsaudiolights3954 3 หลายเดือนก่อน

      👍

    • @DinkiriVava.
      @DinkiriVava. 2 หลายเดือนก่อน

      ​@@arunkarachiraതാനോക്കെ എന്ത് സംസ്കാര ശൂന്യൻ ആണെന്ന് കമൻ്റ് കണ്ടാൽ അറിയാം

    • @arunkarachira
      @arunkarachira  2 หลายเดือนก่อน

      @@DinkiriVava. ഒരു മലരന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല

  • @muhammedmarzooq1726
    @muhammedmarzooq1726 3 หลายเดือนก่อน

    Eth model aanu better

    • @arunkarachira
      @arunkarachira  3 หลายเดือนก่อน

      ഓല എല്ലാം കണക്കാ.. നല്ലത് ഉണ്ടെങ്കിൽ ഉപയോഗിക്കുന്നവർ പറയട്ടെ 😁

  • @nr-vu9dz
    @nr-vu9dz 4 หลายเดือนก่อน

    വെറുതെ തന്നാലും വാങ്ങരുത് 😂😂😂😂😂😂

  • @ashmalayalam9156
    @ashmalayalam9156 3 หลายเดือนก่อน

    Software onnum vendaa 😂😂😂 vandi odiya mathin

  • @sudhispillai3263
    @sudhispillai3263 4 หลายเดือนก่อน +2

    ഇതു ഇത്ര വലിയ പ്രശ്നം ആണോ bro ക്കു അറിയില്ലേ അപ്ഡേഷൻ വരുമെന്ന്.. അവര് പറഞ്ഞിട്ടാണ് delivery തന്നത് എനിക്ക്. പിന്നെ ബ്രേക്ക് ടൈറ്റ് അപ്പോൾ തന്നെ ശെരിക്കാമായിരുന്നു... സീറ്റ്‌ lock പ്രശ്നം റഫ് യൂസ് കാരണം വരുന്നതാണ്.... ഡെലിവറി തന്നപ്പോൾ അവർ പറഞ്ഞിരുന്നു സീറ്റ്‌ lock ആക്കുന്ന രീതി...

    • @arunkarachira
      @arunkarachira  4 หลายเดือนก่อน +1

      സോഫ്റ്റ്‌വെയർ update വന്നത് കൃത്യമായി ചെയ്ത ആളാണ് ഞാൻ..
      ഓട്ടത്തിൽ നിന്ന് പോകുന്നത് അംഗീകരിക്കാൻ കഴിയില്ല...
      Brake ഇഷ്യൂ service ചെയ്ത ശേഷവും പ്രശ്നം ആണെങ്കിൽ അത് എന്ത് മര്യാദ ആണ്‌???

    • @arunkarachira
      @arunkarachira  4 หลายเดือนก่อน

      ഞങ്ങളുടെ അടുത്തുള്ള വർക്ഷോപ്പിൽ work ചെയുന്ന apprentice പയ്യന്മാർ ഇതിലും നന്നായി പണി ചെയ്യും