OLA X1+ ഇലക്ട്രിക് സ്കൂട്ടർ bug ഉം solution ഉം 🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2024

ความคิดเห็น • 56

  • @vijinnoushad4737
    @vijinnoushad4737 4 หลายเดือนก่อน +4

    mode mattenda brake lever back push cheythal mathy

  • @AdilBijoy-ep5ej
    @AdilBijoy-ep5ej 6 วันที่ผ่านมา +1

    X1+ alla S1 X+

  • @roshankumar-ml6ji
    @roshankumar-ml6ji 5 หลายเดือนก่อน

    👍

  • @Babu.955
    @Babu.955 5 หลายเดือนก่อน +1

    Software ഉള്ള ഒരു Electric scooter റും എടുക്കരുത് എന്തെങ്കിലും പ്രോബ്ലം വന്നാൽ കമ്പനിയിൽ ക്കൊണ്ടുപോണം അല്ലെങ്കിൽ അവർ ലാപ്ടോപ്പ് മായി വരുന്നത് വരെ ഇരിക്കണം

  • @awaytogoodenglish2296
    @awaytogoodenglish2296 หลายเดือนก่อน +1

    ഇന്ന് എന്റെ xplus 20 km ഓടി വന്നു ഓഫാക്കി പെട്ടെന്നു പുറത്ത് പോകാൻ start ചെയ്യാൻ ശ്രമിച്ചു ഒരനക്കവുമില്ല. മാന്വലായും മൊബൈൽ വഴിയും ശ്രമിച്ചു , കുറെ കഴിഞ്ഞപ്പോൾ മൊബൈൽ വഴി unlock ചെയ്യാൻ പറ്റി. എന്തോ

    • @arunkarachira
      @arunkarachira  หลายเดือนก่อน

      ഭാഗ്യം.. വണ്ടി ആഴ്ചയിൽ ഒരിക്കൽ reboot ചെയ്യുക

  • @smartmrow-py7st
    @smartmrow-py7st 5 หลายเดือนก่อน +3

    ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു,😂😂 ഞാൻ, 1 വർഷം ആയി അനുഭവിക്കുന്നു, എന്നേ പോലെ നിരവധി അനവധി പേര്😂😂. എന്നാലും ola negative comment കണ്ടിട്ടും പോയി വണ്ടി വാങ്ങിയ അങ്ങേയ്ക്ക് ഒരു നമസ്കാരം🙏. പിന്നെ നിലവിൽ സർവീസ് centre പോയാൽ ഒരു കാര്യവും ഇല്ല, മിനിമം 1 മാസം.😂😂😂

    • @arunkarachira
      @arunkarachira  5 หลายเดือนก่อน +1

      അതല്ലേ ഞാൻ service സെന്റർ ൽ പോകാത്തത് 😄😄😄😄

  • @azrugaming
    @azrugaming 5 หลายเดือนก่อน

    Battery Heat aavunnath kondavum ingane cut aavunne

    • @arunkarachira
      @arunkarachira  5 หลายเดือนก่อน

      അല്ല...6 km, അതും രാവിലെ ഓടിയപ്പോ എങ്ങനെ heat ആകാൻ ആണ്...

  • @woookiebie3360
    @woookiebie3360 5 หลายเดือนก่อน

    Brooo range athraa kittundu

    • @arunkarachira
      @arunkarachira  5 หลายเดือนก่อน

      Normal mode ൽ 95km

  • @gibinthomas8262
    @gibinthomas8262 4 หลายเดือนก่อน

    Eduthu 2 weekil 3 time reset chayithu 😊jeevanonde phone ayittu connect akilla

    • @arunkarachira
      @arunkarachira  4 หลายเดือนก่อน

      എന്താണ് error കാണിക്കുന്നത്

    • @gibinthomas8262
      @gibinthomas8262 4 หลายเดือนก่อน

      @@arunkarachira pair akunilla phone ayittu reset chayithal kurachu divasam connect akum pinneyum same issue

  • @sooraj8794
    @sooraj8794 4 หลายเดือนก่อน

    151 km kittunundo

    • @arunkarachira
      @arunkarachira  4 หลายเดือนก่อน

      😄😄😄
      ഇല്ല bro..
      Normal mode 100 only..
      Eco 125 കാണിക്കും.. ഞാൻ നോക്കിട്ടില്ല...

  • @BIGANEESH
    @BIGANEESH 4 หลายเดือนก่อน

    എന്റെ വണ്ടി രണ്ടു മാസമായി സർവീസ് സെന്ററിൽ ആണ് ,ഇത് വരേം കിട്ടീട്ടില്ല ,രണ്ടു മാസമായി ബസിൽ ജോലിക്കു പോകുന്നു ,കിട്ടുന്ന ശമ്പളത്തിൽ നിന്ന് 5000 രൂപ emi അടക്കുന്നു ,സെർവീസെന്ററിൽ ഇരിക്കുന്ന വണ്ടിക്കു ,

    • @arunkarachira
      @arunkarachira  4 หลายเดือนก่อน

      എന്ത് പറ്റിയതാ വണ്ടിക്ക്

    • @BIGANEESH
      @BIGANEESH 4 หลายเดือนก่อน

      @@arunkarachira unable to trunof tamperd detection,athu off aakathe vandi start aakilla ,software problem aanennu thonnanu ,service center karkku oru idea illa

    • @arunkarachira
      @arunkarachira  4 หลายเดือนก่อน

      @@BIGANEESH ഏത് മോഡൽ ആണ് വണ്ടി..
      Tampered detection എന്ന് screen ൽ കണ്ടോ?

    • @BIGANEESH
      @BIGANEESH 4 หลายเดือนก่อน

      @@arunkarachira s1 pro ,screen full dead aanu,mobile applicationil aanu tamperd detection kaanikkunne

  • @afeefkn2337
    @afeefkn2337 หลายเดือนก่อน +1

    2 perundel kayattam kayarumo?

  • @shanithcm5995
    @shanithcm5995 5 หลายเดือนก่อน

    ബുക്ക് ചെയ്തത് എത്ര ദിവസം കൊണ്ടാണ് കിട്ടിയത്

    • @arunkarachira
      @arunkarachira  5 หลายเดือนก่อน +1

      ഓഗസ്റ്റ് 20 നു ബുക്ക്‌ ചെയ്തത് ആണ്..
      കിട്ടിയത് ജനുവരി 5 നു

    • @satthyatthethiricharinnhavan
      @satthyatthethiricharinnhavan 5 หลายเดือนก่อน

      ​@@arunkarachira ഞാൻ ഡിസംബർ 20 ന് കമ്പ്ലീറ്റ് ക്യാഷ് കൊടുത്ത് ഓൺലൈൻ വഴി ഓർഡർ ചെയ്തതാണ്, പക്ഷെ ഇന്നേവരെ സാധനം കിട്ടിയിട്ടില്ല.
      ഞങ്ങടെ rto യിൽ നിന്നും രജിസ്ട്രഷൻ ക്യാഷ് സ്വീകരിച്ചതായി മെസേജ് കഴിഞ്ഞ 2024 ജനുവരി 7 ന് വന്നു എന്നല്ലാതെ രെജിസ്ട്രെഷൻ നടന്നിട്ടില്ല.
      ഇത്രേം സമയം അതിന് വേണോ എന്നതാണ് എന്റെ സംശയം 🤔.
      കൂടാതെ താങ്കളുടെ rc യിൽ മൻഫെക്ചറിങ് ഇയർ ഏത് വർഷമാണ് മെൻഷൻ ചെയ്തിട്ടുള്ളത്?

    • @arunkarachira
      @arunkarachira  5 หลายเดือนก่อน

      @@satthyatthethiricharinnhavan താങ്കൾക്ക് അടുത്ത ആഴ്ച സ്കൂട്ടർ ലഭിക്കും...എനിക്ക് രെജിസ്ട്രേഷൻ നടന്നു ഏകദേശം 2 ആഴ്ച ശേഷമാണ് വണ്ടി കിട്ടിയത്..
      എന്റെ rc കയ്യിൽ കിട്ടിയിട്ടില്ല... വീട്ടിൽ വരും എന്ന് അറിയിപ്പ് ലഭിച്ചു..App ൽ manufacturing കാണിക്കുന്നത് 2023 ഒക്ടോബർ ആണ്..

    • @khalidh142
      @khalidh142 5 หลายเดือนก่อน

      December 18 boock ചൈതു ഇന്ന് 5മണിക്ക് വാഹനം കിട്ടും

    • @arunkarachira
      @arunkarachira  5 หลายเดือนก่อน

      @@khalidh142 ഏത് scooter ആണ്? X1+ aano😊

  • @viralcuts2208
    @viralcuts2208 5 หลายเดือนก่อน +1

    Aarum edukkarutgee ningal pedum

    • @arunkarachira
      @arunkarachira  5 หลายเดือนก่อน

      അതെ 😁😁 പക്ഷെ എല്ലാവർക്കും പണി കിട്ടാറില്ല..

    • @viralcuts2208
      @viralcuts2208 5 หลายเดือนก่อน

      @@arunkarachira ellavarkkum panikittimo illayonnu service centre il poyal ariyam.. avde masangalai kidakkumna vandiyund.. 1 or 2 alla.. avduthe pick up van kaaran ente vandiyedukkanneeram paranjatha.. ottumikka vandiyum complaint aanennu.. njan neerittum kandittund.. avde odakkum nadannathanu..
      Spare parts illa.. parts battery, mcu , lcu, entheelum panikittiyal avde kidannu nashikkum.. ningal chumma aalkkare peduthathe.. njangalkkoru group und olayude.. ningal paranjathu keettu pedan pokunnath sadharanakkaranu.. so avar kurachu naal kazhinj honda or any branded company varum.. ath edukkuka with less issues..

    • @arunkarachira
      @arunkarachira  5 หลายเดือนก่อน

      @@viralcuts2208 ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത് സുഹൃത്തേ

    • @viralcuts2208
      @viralcuts2208 5 หลายเดือนก่อน

      @@arunkarachira ellavarkkum kittarilla ottumikka aalkkum kittum 1.7 lakh around vandiyeduthitt spare parts or service kittathe pokunnathano pani kittathath

  • @abhishekr756
    @abhishekr756 5 หลายเดือนก่อน

    കയറ്റം കേറോ

    • @arunkarachira
      @arunkarachira  5 หลายเดือนก่อน

      കേറും

    • @pksubin
      @pksubin 3 หลายเดือนก่อน

      കയറ്റത്തിൽ നിർത്തീട്ടു എടുക്കുമ്പോ hill hold ഇല്ലാത്തത് ബുദ്ധിമുട്ട് അല്ലേ?

    • @arunkarachira
      @arunkarachira  3 หลายเดือนก่อน +1

      @@pksubin brake മുഴുവൻ ആയി റിലീസ് ആകുമ്പോ മാത്രമേ acceleration work ആകുക ഉള്ളു... അത് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു

    • @pksubin
      @pksubin 3 หลายเดือนก่อน

      @@arunkarachira yes അപ്പോ കുറച്ചു പിന്നിലേക്ക് പോകും. Hill hold വേണമായിരുന്നു

  • @salmansalman2555
    @salmansalman2555 5 หลายเดือนก่อน +3

    എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നത് എതര്‍ എടുത്തൂടായിരുന്നോ

    • @arunkarachira
      @arunkarachira  5 หลายเดือนก่อน +1

      Rate നോക്കി വാങ്ങിയതാ 😄😄😄😄

    • @arunkarachira
      @arunkarachira  5 หลายเดือนก่อน +1

      ഇത് on road 116000 ആയുള്ളൂ.. Ather എത്ര ആകും?

    • @salmansalman2555
      @salmansalman2555 5 หลายเดือนก่อน

      @@arunkarachira 183000

    • @Itzmesmk
      @Itzmesmk 5 หลายเดือนก่อน

      ​@@arunkarachira😂

    • @arunkarachira
      @arunkarachira  5 หลายเดือนก่อน

      @@Itzmesmk 😁😁