OLA ELECTRIC SCOOTER USERS REVIEW

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2024
  • ഇത് തികച്ചും സത്യസന്ധമായ ഒരു OLA USER REVIEW ആണ്. കോഴിക്കോട് ടൗൺ ഏരിയയുടെയും, കൊയിലാണ്ടി ടൗൺ ഏരിയയുടേയും വ്യത്യസ്ത ഭാഗങ്ങളിൽ വെച്ച് യാതൊരു മുൻപരിചയവും ഇല്ലാത്ത കുറച്ച് നല്ല വ്യക്തികളുമായി നടത്തിയ ഒരു വീഡിയോ ആണിത്.
    #ola
    #olascooter
    #olauserreview
    #olacustomerreview
    #eletricscooter
    #olaelectricscooter
  • ยานยนต์และพาหนะ

ความคิดเห็น • 37

  • @sayoojpv3434
    @sayoojpv3434 วันที่ผ่านมา +2

    5:28 cute reply😅

  • @akhilrajendranappus8747
    @akhilrajendranappus8747 หลายเดือนก่อน +5

    എന്റെ അനുഭവത്തിന്റെ പുറത്തു ഞാൻ പറയും വെറും വേസ്റ്റ് വണ്ടിയാണ് ola, ഞാൻ വണ്ടി എടുത്തിട്ട് 5 മാസമേ ആയുള്ളൂ, അതിനിടയിൽ 4വട്ടം mcu മാറി, ആദ്യം മാറിയത് ഡിസ്പ്ലേ console ഉം വയറിങ് കിറ്റും, പിന്നെ സീറ്റ്‌ ലോക്ക്, അതു കഴിഞ്ഞു ഫോർക് ലീക്ക് വന്നു, അതും മാറി. ഇപ്പൊ hub motor ഉം മാറി ഇപ്പൊ കിട്ടയതേയുള്ളൂ 5മാസത്തിൽ 3 മാസവും വണ്ടി ഷോറൂമിൽ തന്നെ ആയിരുന്നു കഷ്ടിച്ച് 5000 km മാത്രമേ വണ്ടി ഓടിയിട്ടുള്ളൂ....

  • @vinodarackal9304
    @vinodarackal9304 หลายเดือนก่อน +12

    എൻ്റെ സുഹൃത്ത് 2 വർഷമായി ഓല Sp1ro ഉപയോഗിക്കുന്നു ഒരു ദിവസം 110 km ദൂരം ഓടിക്കുന്നു. അവൻ പറയുന്നത് നല്ല വണ്ടിയാന്നെന്നാന്ന്. ഇതുവരെ കംപ്ലൈൻ്റുകൾ ഒന്നും തന്നെ ഇല്ലായെന്നാണ്.

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  หลายเดือนก่อน +7

      ഞാൻ ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ തെണ്ടി നടന്നിട്ടും, complaint ഉള്ള ഒരു വണ്ടി പോലും കിട്ടിയില്ല

    • @Lifefactsfunnyshorts-pm1hh
      @Lifefactsfunnyshorts-pm1hh หลายเดือนก่อน +2

      Chetta ente ola s1 pro gen 2 complaint und..

    • @viralcuts2208
      @viralcuts2208 หลายเดือนก่อน +3

      Ennal ola upayogikkunna njaan parsyumnu vandi nalla complaint aanu...

  • @vinuvinu-un3zf
    @vinuvinu-un3zf หลายเดือนก่อน +9

    ഡിയർ ഫ്രണ്ട്സ് ഞാൻ ഓല ജെന്റ്2 ആണ് എടുത്തത് 12700 കിലോമീറ്റർസ് ആയപ്പോഴേക്കും എന്റെ ബെൽറ്റ് പൊട്ടി. വണ്ടി വാങ്ങിയിട്ട് വെറും ആറു മാസമേ ആകുന്നുള്ളൂ ഈ ജൂൺ ആയപ്പോൾ. വണ്ടി 25 ശതമാനമുള്ളപ്പോൾ ഫുൾ ചാർജ് ആകാൻ ഏഴുമണിക്കൂറിൽ കൂടുതലാകുന്നുണ്ട്. ഏതു വാഹനം വാങ്ങണം എന്ന് വാങ്ങിക്കുന്ന ആളാണ് തീരുമാനിക്കേണ്ടത് ഞാനൊരിക്കലും ഒരു വണ്ടിയും എടുക്കേണ്ട എന്ന് പറയത്തില്ല ഞാൻ ഓലജൻ ടുവിൽ തൃപ്തനല്ല 🙏

    • @akhilchandran682
      @akhilchandran682 หลายเดือนก่อน +1

      Beltinu warranty KITIYO ?

    • @arunsvlogsandgames.316
      @arunsvlogsandgames.316 หลายเดือนก่อน

      8225 km àayapol enta gen2 belt potti..ipol service centerilane vandi

    • @Lifefactsfunnyshorts-pm1hh
      @Lifefactsfunnyshorts-pm1hh หลายเดือนก่อน

      Ente gen 2 complaint aanu.. complaint vannal maari kittilla

  • @prasanthkumar3964
    @prasanthkumar3964 หลายเดือนก่อน +4

    Njn X plus anu vangiyath 137km ayappol odikondirikkumbol off akum Ella dhivasaum vazhiyil kidakkum vandi evdelum othukki vachitt next bus il Keri pokum pinne oru one month service centre il ayrikkum pinne veendum vandi irakki kondu vannu 562km ayappol veendum ithe problem next pazhayapadi veendum athu pole pinne vandi irakki oru one month problem illayrnu. IPO itha puthiya issue system issue veendum service centre il IPO avde kondu poytt 19 days ayi ithivare vandi kittiyilla eni ennu kittumenno enthakumenno enikkariyilla. Kayyilirinna cash koduth kadikkana pattiye vangi athanu ente avasta.. ningal ola vangan udheshikkunnavaranenkil onnude alojikkuka athanu enikk parayanullath

    • @akhilrajendranappus8747
      @akhilrajendranappus8747 หลายเดือนก่อน

      സത്യം, s1 air എടുത്തു പെട്ടു ഇരിക്കുവാണ് ഞാൻ

  • @vishnunb7275
    @vishnunb7275 19 วันที่ผ่านมา +1

    S1X 3kw vangi day one thudangi working alla nobody from ola supported to rectify my manufacturing defect ulla ola. Better read unpaid reviews.

  • @aadifinance9121
    @aadifinance9121 21 วันที่ผ่านมา +1

    സർവ്വീസ് സെൻ്റർ കുറവാണ് .

  • @sunpasspowersolutionbismi6797
    @sunpasspowersolutionbismi6797 หลายเดือนก่อน +1

    ola veruthe kittiyalum vangaruth only sale ok but service very very bad custemer care suppot swith off if service vannal 1 2 month service delay

  • @myway8246
    @myway8246 หลายเดือนก่อน +1

    😅😅😅

  • @ajayog007
    @ajayog007 หลายเดือนก่อน +2

    4:01 of course 😂😅

  • @ajukjoseph5431
    @ajukjoseph5431 11 วันที่ผ่านมา +1

    Eadukkunnavan പെട്ടു പോകും... No service, no customer support. Full time complaint. Aarum eadukkaruth. Oru അനുഭവസ്തൻ

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  10 วันที่ผ่านมา

      നല്ല അനുഭവം ഉള്ളവരും ഉണ്ട് ചേട്ടാ...😊😊😊

    • @ajukjoseph5431
      @ajukjoseph5431 10 วันที่ผ่านมา +1

      അത് വീഡിയോ കമൻ്റ്സ് കണ്ടാൽ മനസ്സിലാകും...😂😂😂😂😂

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  10 วันที่ผ่านมา

      @@ajukjoseph5431 😂😂😂😂

  • @sidheeqmk237
    @sidheeqmk237 หลายเดือนก่อน +5

    6 മാസമായി s1 പ്രൊ gen2 ഉപയോഗിക്കുന്നു 10000 km ആയി.. ഇത് വരെ ഒരു പ്രശ്നവും ഇല്ലാ വണ്ടി nice ആണ് 😍

  • @Sadikidas
    @Sadikidas หลายเดือนก่อน +1

    Arum parayatha oru pblm , back mud flap theere pora Masha samayam bakil alundeel full chali anu

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  หลายเดือนก่อน

      ഏതറിനും ഇതേ പ്രശ്നം ഉണ്ട്

  • @nnn-pn5pk
    @nnn-pn5pk 27 วันที่ผ่านมา +1

    Not buy ola service bad

  • @Balu_p.r
    @Balu_p.r หลายเดือนก่อน +7

    Low Built Quality
    Bug filled Software
    Worst Service
    അതാണ് ഓല 🤣🤣🤣..

    • @Truthseaker-kx7kd
      @Truthseaker-kx7kd หลายเดือนก่อน +1

      എന്ന് ഇതുവരെ ഓല ഉപയോഗിക്കാത്ത ചേട്ടൻ 😂
      ഞാൻ ഓൾ s1 air യൂസ് ചെയ്യുന്നുണ്ട് സൂപ്പർ പെർഫോർമെൻസ് ആണു.. ഒരു വട്ടം bms board കംപ്ലയിന്റ് വന്നു എന്നെ ഉള്ളു

    • @Lifefactsfunnyshorts-pm1hh
      @Lifefactsfunnyshorts-pm1hh หลายเดือนก่อน

      ​@@Truthseaker-kx7kd ente ola gen 2 complaint oode complaint aanu

    • @ExplnrDude
      @ExplnrDude 5 วันที่ผ่านมา

      ചിലർക്ക് ശെരി ആവും ചിലർക്ക് ശെരി ആവില്ല😂😂

    • @Truthseaker-kx7kd
      @Truthseaker-kx7kd 4 วันที่ผ่านมา

      @@Lifefactsfunnyshorts-pm1hh ഞാൻ ഓല s1 air 3 മാസം ആയി യുസ് ചെയ്യുന്നു.. ഞാൻ കൊറിയർ സർവീസ് ഇൽ ആണു വർക്ക്‌ ചെയ്യുന്നത് ഡെയിലി 60/70km ഓട്ടം ഉണ്ട് അതും ഫുൾ മഴക്ക്.. ഞാൻ പൂർണ്ണമായും സാറ്റിസ്‌ഫയ്ഡ് ആണു.. മാസം 7, 500 പെട്രോൾ പൈസ ലാഭം.. എന്റെ ഫ്രണ്ട് 6 മാസം ആയി യുസ് ചെയ്യുന്നു ഒരിക്ക മാത്രം ക്കംപ്ലൈന്റ് വന്നിനു.. കംപ്ലയിന്റ് വന്ന സർവീസ് കുറച്ചു delay ആകുമെന്നത് ഒഴിച്ച് കൂടുതൽ പോസിറ്റീവ് ആണു വണ്ടി