ഞാൻ അട്ടപ്പാടിക്കാരി ആയത് ഇങ്ങനെ ആണ് /Day in my life /Saranya's beauty vlogs

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 554

  • @abhinand302
    @abhinand302 ปีที่แล้ว +177

    ഞാനും ഇന്നാദ്യമായാണ് വീഡിയോ കാണുന്നത്. വളരെ മിടുക്കിയായി പറമ്പിൽ പണിയും, വീട്ടുപണിയും ചെയ്യുന്നു. അഭിനന്ദനങ്ങൾ🌹

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +6

      Tq🥰🥰🥰🥰

    • @ShainiShainiN
      @ShainiShainiN ปีที่แล้ว +3

      Saranyakutti othiri eshtan usharayi t. Jolikal cheyyunad❤❤

  • @Sindhu-tj3fv
    @Sindhu-tj3fv 7 หลายเดือนก่อน +5

    Ee vlogs ellam kanunnath oru positive energy aan

  • @comintern1921
    @comintern1921 ปีที่แล้ว +9

    ആദ്യമായാണ് ഈ ചാനൽ ഇന്ന് കാണുന്നത് home tour video നോക്കി വന്നതാണ്
    അയ്യപ്പനും കോശിയും സിനിമ വന്നപ്പോ ഞാൻ അട്ടപ്പാടി കാണാൻ വന്നിരുന്നു,ഇതേ വരെ കണ്ടതിൽ കേരളത്തിൽ ഏറ്റവും നല്ല സ്ഥലമാണ് അട്ടപ്പാടി ,
    Video super

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      Tq soooo much ❤️❤️❤️ അട്ടപ്പാടി ഇഷ്ടമല്ലാത്തവർ ആരേലും ഉണ്ടോ ❤️❤️❤️

  • @anjum2745
    @anjum2745 4 หลายเดือนก่อน +5

    എന്തൊരു ആക്റ്റീവ് ആണ് ചേച്ചി.. എനിക്ക് ഒക്കെ കുറച്ചു ജോലി ചെയുമ്പോൾ തന്നെ ക്ഷീണിക്കും..proud of u❤❤

  • @sundarysreeshan1005
    @sundarysreeshan1005 ปีที่แล้ว +7

    മിടുക്കിയാണ് മോൾ ഉയരത്തിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ.

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +12

    ഹോ ഈ മഴയത്ത് ഈ തണുപ്പത്ത് കൊച്ചു വെളുപ്പാൻ കാലത്ത് ഇങ്ങനെ എണീറ്റ് വന്നിരുന്നു പണി ചെയ്യുന്നത് എല്ലാ വീട്ടമ്മമാരെയും നമിക്കുന്നു ഇത്തിരി നേരം കൂടെ മൂടിപ്പുതച്ചു കിടക്കാൻ കൊതി ഉണ്ടേലും ബാക്കി എല്ലാവർക്കും വേണ്ടി എണീറ്റ് വന്ന് ഇതൊക്കെ ചെയ്തു തരുന്നതിന്❤

  • @vidhyark4623
    @vidhyark4623 ปีที่แล้ว +6

    ശരണ്യ താൻ കാണിച്ച ഗണപതി നാരങ്ങപുളി കറി വെക്കും ഇഞ്ചി പുളി വെക്കുന്നത് പോലെ ആണ് നാരങ്ങ ചെറിയ കഷ്ണം ആക്കി അറിഞ്ഞു എടുത്ത് എണ്ണയിൽ വഴറ്റി എടുത്ത് മുളക്, മല്ലി, മഞ്ഞൾ ഉപ്പ് ഇട്ട് പുളി ഒഴിച്ച് കായം പൊടി കറിവേപ്പില ഇട്ട് വേവിച്ചു എടുത്ത് ലാസ്റ്റ് കുറച്ചു വെല്ലം ഇടുക നാരങ്ങ പുളി കറി സൂപ്പർ ആണ് 👌🏻ഒരു പ്രാവശ്യം ചെയ്ത് നോക്കു എന്നിട്ട് എങ്ങനെ ഉണ്ട് എന്ന് പറയൂ

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      Entammoooooo🥰🥰🥰😇😇 kothippikkalle vaayil vellamoorunnu🥰🥰

  • @pranavkrishnankp8194
    @pranavkrishnankp8194 9 หลายเดือนก่อน +5

    അതേയ്, നിങ്ങടെ അട്ടപ്പാടി നന്നായി ഇഷ്ടായി. അവിടുത്തെ നാട്ടുകാരും ചേച്ചിയെ പോലെത്തന്നെയാണോ? നല്ല ആമ്പിയൻസ് ❤

  • @lekhasasidharan6376
    @lekhasasidharan6376 ปีที่แล้ว +5

    ഇങ്ങനെ ഒരു മോളെ ഇക്കാലത്ത് ആദ്യം കാണുവ,മിടുക്കി കുട്ടി

  • @haris8066
    @haris8066 ปีที่แล้ว +5

    ആദ്യമായിട്ടാണ് ഞാൻ ഇയാൾടെ ചാനൽ കാണുന്നത് .. ഒരു മടുപ്പും തോന്നാതെ മുഴുവനായും കാണാൻ കഴിഞ്ഞു .. നാട്ടിൻ പുറത്തിൻ്റെയും വനമേഖലയുടെയും ഭംഗി കണ്ടപ്പോൾ മനസ്സിനൊരു കുളിർമ തോന്നി .. തനത് ശൈലിയിലുള്ള സരണ്യയുടെ അവതരണം വളരെ നന്നായിട്ടുണ്ട് 😊👌 അഭിനന്ദനങ്ങൾ .. ഇനിയും താൻ നല്ല നല്ല വിശേഷങ്ങളുമായി ഒരു പാട് വിഡിയോസ് ചെയ്യണം ട്ടൊ .. ഫുൾ സപ്പോർട്ടും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 😊👍

  • @vishnuts9290
    @vishnuts9290 ปีที่แล้ว +8

    ഈ ഒരു വീഡിയോ കണ്ടപ്പോഴേ ഞൻ ഫാൻ ആയി subscribe ചെയ്തു🥰

  • @madapparambilmuraleedharan7310
    @madapparambilmuraleedharan7310 9 หลายเดือนก่อน +4

    അമ്മൂസ് അമ്മയെ പോലെ തന്നെ മകളും ജോലി ചെയ്യുന്നതിൽ ഒരു മടിയും കാണിക്കാറില്ല😅 മൂന്നാമത്തെ തലമുറയാണ് അമ്മു എങ്കിലും ഇപ്പോഴും തെക്കൻ ഭാഷ തന്നെയാണ് അമ്മുവിന്റെത് . ഉണ്ണി ഞങ്ങൾ പാലക്കാട് മലപ്പുറം ഭാഷ തന്നെ പറുന്നുണ്ട്😊 ശുഭരാത്രി നേരുന്നു❤

  • @SundardasSundardas-jq6vy
    @SundardasSundardas-jq6vy ปีที่แล้ว +30

    എനിക്ക് നിങ്ങളെ സംസാരം കേൾക്കുന്നത് നല്ല ഇഷ്ടാണ് 😁നിങ്ങളെ കാണുമ്പോ ഞാനെന്തു മടിച്ചിയാണ് 😁😁

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      😀😀😀😀😇😇😀😀😇🥰🥰🥰🥰

    • @musthumusthu4927
      @musthumusthu4927 ปีที่แล้ว

      Samsarikunnath kelakan bayankra ishattanto

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +3

    ഞാനും ഈ അടുത്ത ദിവസങ്ങളിൽ വീഡിയോ കണ്ട് തുടങ്ങിയതാണ്, ഞാനും ആലോചിച്ചു. നല്ല മലയാളം ആണല്ലോ പ്രത്യേകിച്ച് ഒരു നീട്ടലും കുറുകലും ഒന്നും ഇല്ലാത്ത മലയാളം.

  • @shanavasshanavas8501
    @shanavasshanavas8501 11 หลายเดือนก่อน +2

    ഞാൻ വണങ്ങുന്നു 🙏 ഈ കൽഘട്ടത്തിലും ഇത് പോലെ അടപ്പും ചിരവയും സത്യം ഞാൻ അമ്മ യോട് പറയും ഇത് പോലെ ഒള്ള ഒരു പെൺകൊച്ചു മതിയെന്ന്

  • @ajithaaji8899
    @ajithaaji8899 11 หลายเดือนก่อน +2

    ഞാൻ ഈ അടുത്തിടെയാണ് മോളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഒരുപാടിഷ്ടായി മോളെ വളരെ simple ആയി ഒരുപാട് make up ഉം ജാഡയും വലിച്ചുനീട്ടി style കാണിക്കാതെ യും ആരെയും bore അടിപ്പിക്കാതെ ഉള്ള ഒരു vlog ❤️❤️❤️❤️ഒരുപാടിഷ്ടം മോളുടെ നിഷ്കളങ്കത. ഇങ്ങനെ വേണം എന്നും. കുഞ്ഞിന്റെയും ഭർത്താവിന്റെയും വീട്ടുകാര്യങ്ങളും ഒക്കെ മോള് ശ്രെദ്ദിക്കുന്നു മിടുക്കി 😘😘😘😘😘😘😘😘😘ഒരുപാട് അഭിനന്ദനങ്ങൾ മോളെ ദൈവം ആനുഗ്രെഹിക്കട്ടെ 🙏🙏🙏

  • @Adithisayooj
    @Adithisayooj 4 หลายเดือนก่อน +5

    Mole valiya ishtamanuto nalla miidukkikuty. Enthu joliyum oru madiyum kudathe cheyyunnu🥰🥰😍🤗🤗❤️😊

  • @rajinar6764
    @rajinar6764 ปีที่แล้ว +13

    ഈ അട്ടപ്പാടി കാരിയെ കാണാൻ എനിക്ക് ഇഷ്ടം ആണ് 💖💖

  • @sobhanacr8563
    @sobhanacr8563 หลายเดือนก่อน +2

    Aniku mole bhayangare eshtamanu

  • @Sobhana.D
    @Sobhana.D ปีที่แล้ว +5

    മിടുക്കി കുട്ടി എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ❤️🙏🙏

  • @ushav5169
    @ushav5169 11 หลายเดือนก่อน +3

    ശരണ്യകുട്ടി മിടുക്കിക്കുട്ടി ❤❤❤

  • @ansabijoy_456
    @ansabijoy_456 ปีที่แล้ว +2

    Payal poowan bleeching powder or kummayapodi veruthe vithary ittu koduthal mathi ,wazhukkal mari,poopal mari kittum

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      Haaa ok da bleaching powder smell budhimuttada😍❤️❤️

  • @shailasthoughts
    @shailasthoughts ปีที่แล้ว +11

    വയനാട്ടിലെ ഞാൻ കണ്ട യൂട്യൂബേഴ്സെല്ലാം സുന്ദരിമാരാണ് ... പക്ഷേ അട്ടപ്പാടിയിൽ ഇത്രയും സുന്ദരിക്കുട്ടിയെ ആദ്യായി കാണുവാ

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      🥰🥰🥰 njan palakkad aanu tto attappadi ❤️❤️

    • @shailasthoughts
      @shailasthoughts ปีที่แล้ว

      @@saranyasbeautyvlogs ഒരു കയ്യബദ്ധം.... എഴുതി തീരും മുമ്പേ sent ആയി തിരുത്താൻ നോക്കീപ്പൊ പിന്നെ കണ്ടില്ല

  • @lponnambil
    @lponnambil 8 หลายเดือนก่อน +4

    Nalla presentation.ottum jadayiillatha nalla natural

  • @അജിത-ത4ല
    @അജിത-ത4ല ปีที่แล้ว +4

    വീഡിയോ കൊള്ളാമായിരുന്നു മോളെ 👍👌👏👏വാവയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️

  • @sonyantony5627
    @sonyantony5627 ปีที่แล้ว +3

    എന്ത് ഹാപ്പിയാണ് താൻ തന്നെ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നു.

  • @ShinumonK
    @ShinumonK 8 หลายเดือนก่อน +8

    ഗ്രാമങ്ങളിൽ താമസിക്കുന്ന പെൺകുട്ടികൾ അധ്വാന ശീലർ ആണ് 😊good

  • @anilaponnu555
    @anilaponnu555 10 หลายเดือนก่อน +2

    ശരണ്യകുട്ടിയെ ഒരുപാട് ഇഷ്ട്ടമാണ് ❤❤❤.. പിന്നെ ഈ പുറത്തുള്ള അടുക്കളയും അതിങ്ങനെ ഒരുക്കിയെടുക്കുന്നത് ഒക്കെ എനിക്കിഷ്ട്ടാണ്. ഞാനും വിറക് വച്ചാണ് ഫുഡ്‌ ഉണ്ടാക്കുന്നത്. ഇഷ്ട്ടത്തോടെ ചെയ്യുന്നതാട്ടോ 🥰❤.. അതുപോലെ തന്നെയാണ് . അമ്മിക്കല്ലിൽ അരക്കുന്നത് അതിന്റെ ടേസ്റ്റ് ഒന്നു വേറെ തന്നെ 😋👍👍👍👍

  • @JChand83
    @JChand83 11 หลายเดือนก่อน +2

    Nice presentation മോളൂ.
    ഞാൻ ഗൂളിക്കടവ്...

  • @mj5807
    @mj5807 8 หลายเดือนก่อน +5

    Positive to c u ponnu...I'm a girl don't worry unr so precious lady who work hard

  • @joysyphilip72
    @joysyphilip72 11 หลายเดือนก่อน +1

    Ithra cheruppathile ithra yum speedily work cheyyunnu ,adipoli

  • @suryasudheesh8325
    @suryasudheesh8325 ปีที่แล้ว +4

    Adyatta chechiyide video kanunnath nallarasanund ,ningalude place kanan. Nalla video 🥰🥰🥰❤

  • @latheefkuttappu6285
    @latheefkuttappu6285 ปีที่แล้ว +4

    ഞാനും അട്ടപ്പാടി കാരിയായിരുന്നു... ഇപ്പോൾ മലപ്പുറം.... അട്ടപ്പടിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് 😞😞😞

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      ഇവിടന്നു മാറിയോ ഡാ 🥰🥰?

  • @krishnanpallikkara3405
    @krishnanpallikkara3405 8 หลายเดือนก่อน +6

    ഇതുപോലെ അടുക്കളയിലും പറമ്പിലും പണിയെടുക്കുന്നന്നവരെ കണ്ടിട്ടില്ല ഒരുപാട് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻👍👍👍

  • @athirachinnu
    @athirachinnu ปีที่แล้ว +7

    സംസാരം കേട്ടാപ്പോൾ തോന്നിയതാണ്. ഒരു കൊല്ലം ആലപ്പുഴ സ്ലാങ് ഉണ്ട്.

  • @GAMER-m2z3k
    @GAMER-m2z3k ปีที่แล้ว +4

    First time aanu kaanunnathu. Kandappo valare ishttamayi

  • @ShameeraAM-j6r
    @ShameeraAM-j6r 11 หลายเดือนก่อน +2

    Ningalde avide sthalathin enthuvilayund enikkorukunjuveeduvekkana kuranjabudjetil

  • @harshaachu29
    @harshaachu29 ปีที่แล้ว +3

    Super orurekshayumilla...kothiyaavunnu❤❤

  • @RKV-f7f
    @RKV-f7f ปีที่แล้ว +7

    ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത്... അപ്പോൾ തന്നെ സസ്ക്രൈബ് ചെയ്തു..... എന്ന് ഒരു അട്ടപ്പാടിക്കാരൻ സപ്പോർട്ട്....

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      Tq sooo much അട്ടപ്പാടി എവിടെയാ?

    • @RKV-f7f
      @RKV-f7f ปีที่แล้ว +1

      @@saranyasbeautyvlogs കക്കുപ്പടി....

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      ​@@RKV-f7fആഹാ അടിപൊളി ❤❤❤

    • @RKV-f7f
      @RKV-f7f ปีที่แล้ว

      @@saranyasbeautyvlogs പുതിയ വീഡിയോസ് കണ്ടു.... സമയം കിട്ടുമ്പോൾ പഴയതും കാണുന്നുണ്ട്.... ട്ടോ

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      ​@@RKV-f7ftq❤️❤️❤️🥰🥰

  • @sherinvinod4219
    @sherinvinod4219 ปีที่แล้ว +3

    Ithra nice place l jeevikan pattunath thanee bagyamm aan sis ❤u r luck .. happy family 😊

  • @rejanibaiju4414
    @rejanibaiju4414 14 วันที่ผ่านมา

    Njanum alappuzha saranyak alapuzhayumayi cheriya ബന്ധം ഉണ്ടുന്നു കേട്ടപ്പോൾ സന്തോഷം തോന്നി❤

  • @krishnakumari964
    @krishnakumari964 ปีที่แล้ว +3

    കുറച്ചു ദിവസം ആയിട്ടെ ഉള്ളൂ കാണാൻ തുടങ്ങിയിട്ട് 👌ആയിട്ടുണ്ട് സംസാരം കേട്ടപ്പോൾ തോന്നി .വേറെ നാട്ടിൽ നിന്നാണ് എന്ന് .ഇതൊക്കെ പറയാൻ കഴിയുന്നതിന് ഒരു ബിഗ്സല്യൂട്ട് ❤❤❤

  • @shajilouis9488
    @shajilouis9488 ปีที่แล้ว +4

    ഒരുപാട് യൂ ട്യൂബ് വീഡിയോയുടെ ഇടയിൽ വേറിട്ട്‌ നിൽക്കുന്ന അവതരണം... ഒരുപാട് സന്തോഷം യഥാർത്ഥ ജീവിതം, ജാടയൊന്നുമില്ലാതെ, 🙏🏼🙏🏼🙏🏼🙏🏼👍🏼

  • @Thepathofmygoal
    @Thepathofmygoal ปีที่แล้ว +5

    First കാണുവാണ് ketto superb

  • @ajilathi220
    @ajilathi220 11 หลายเดือนก่อน +2

    Super video Anu ellam onnu kanumolum oru maduppom thonarilla ❤❤❤❤❤

  • @jafaralijafarali2560
    @jafaralijafarali2560 ปีที่แล้ว +2

    Njanum first time annu chechiyude video kannunne ith kanditt അടുക്കളയിൽ കയറിയാൽ മനസ്സിന്നു ഒരു കുളിർമയാണ്.. എന്തൊക്കെയോ ചെയ്യാൻ തോന്നും.. Tq so much its really a inspiring video for me......

  • @shabthas7663
    @shabthas7663 ปีที่แล้ว +1

    Kaal മുട്ട് vare ulla type shoe undallo ath onn vangikoo... Atta kadikillalo

  • @SobhanaUnni-sr5fp
    @SobhanaUnni-sr5fp หลายเดือนก่อน

    Nalla pazhutha pazham vazha ilayil pothinitt aduppil ittu chuttu nokku.Adipoli aan.

  • @muneeramuneera8326
    @muneeramuneera8326 ปีที่แล้ว +2

    Wow superb ethoke kandu njan wonder adich poyi

  • @anjumathew4126
    @anjumathew4126 ปีที่แล้ว +5

    Njan first timea chechiyude video kanune ❤ super ❤😊

  • @neethumubeesh9447
    @neethumubeesh9447 ปีที่แล้ว +1

    ചേച്ചിയുടെ വീഡിയോ കാണാൻ നല്ല രസം ആണ്..🥰തനു കുട്ടിയുടെ day in my life ചെയ്യുമോ?

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      Cheythittundallo da iniyum cheyyanund😍😍😍

    • @neethumubeesh9447
      @neethumubeesh9447 ปีที่แล้ว

      @@saranyasbeautyvlogs athu kandu chechi 🥰പക്ഷെ ഇപ്പോഴത്തെ cheyumo

  • @khankhan8772
    @khankhan8772 ปีที่แล้ว +3

    Super aytund pengalutty❤

  • @AtharvAdvikSree
    @AtharvAdvikSree ปีที่แล้ว +2

    Veedinte ullil alle apo cooking.pazhaya veedinte kitchen ano cooking nu use chayunnathu? Njan new subscriber aanu so please explain about it chechi

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      Da hometour video und time kittumbol kandal veedinekkurich picture kittum❤️❤️
      th-cam.com/video/8lG3GswiWIk/w-d-xo.htmlsi=Tt_Hzi4OKgxojshh

  • @lavanyaabraham5966
    @lavanyaabraham5966 ปีที่แล้ว +3

    Hiii chechii njan attapady sholayour aannuu. Kararayanallee chechiiii. അവിടെ kure relation unduuu ഇടയ്ക്കു vararunduu

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      Aano kararakku vannittundo nammal karara aanu da😍😍😍😍

  • @avanthikalishoy1401
    @avanthikalishoy1401 4 หลายเดือนก่อน +2

    Eyalude video nalla ishta❤

  • @parvathisivarajan3503
    @parvathisivarajan3503 ปีที่แล้ว +1

    Evide karkidakum , karkidaka kanji,10 elathoran , ayurveda oil thechukuli ,

  • @sabianshu4289
    @sabianshu4289 ปีที่แล้ว +2

    Nalla rasanu Thande vedio....🥰🥰🥰🥰🥰

  • @shilpasaseendran7803
    @shilpasaseendran7803 ปีที่แล้ว +4

    Adyamayi kanunnathanu valare nannayit und

  • @salini730
    @salini730 ปีที่แล้ว +2

    Chechiye othiri ishtanu❤❤ videos super

  • @suruma143
    @suruma143 ปีที่แล้ว +2

    Inn aadyamaayitta iyaalde video kaanunnath..kandapo kouthugam thonni.old videos okke kandu..nalla ishtam aayi.subscribe cheythu

  • @shafeelaakbar8071
    @shafeelaakbar8071 ปีที่แล้ว

    Kurach days aayollu iyalde vedios kand thudangeet...nthoru rasaan nglde naadoke....avide vann poyoru feeling aan kaanumbo.saranya u r awsome❤

  • @praveenareghunath1123
    @praveenareghunath1123 ปีที่แล้ว +1

    Chechii innale raatri full irunne vedios kandu,nalla rasam inde❤

  • @gallerinagirl8144
    @gallerinagirl8144 ปีที่แล้ว +1

    Alappuzha-Pathanamthitta reethi samsaram aanennu thonniyirunnu 😍

  • @remyajainremya1233
    @remyajainremya1233 ปีที่แล้ว +4

    Orupad ishttam attitude 🤗❤😘

  • @sandhyamohan9501
    @sandhyamohan9501 ปีที่แล้ว +7

    എന്താ ഗ്യാസ് elle😚എപ്പോഴും അടുപ്പ് കത്തി kuñatu

  • @athiraathu139
    @athiraathu139 4 หลายเดือนก่อน

    Chechi attappadiyile eth gramathilaa tbamasikane. Aduth anagt vsnnrrnnhy.. Aarkelm aruyuo

  • @hajaraafsal5755
    @hajaraafsal5755 ปีที่แล้ว +9

    ഇത് ഏട്ടന്റെ വീടാണോ, വേറെ ആരും ഇല്ലേ ഇവിടെ?, new subscriber ആണ് 💕

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      Ithu unniyettante veed 🥰🥰🥰 pazhaya videos time kittumbo kandu nokkane🥰🥰

  • @premeelabalan728
    @premeelabalan728 ปีที่แล้ว +2

    Midukki♥️♥️♥️

  • @SnehaSneha-f1p
    @SnehaSneha-f1p 11 หลายเดือนก่อน

    ശരിക്കും ഒരു tour പോയ പോലെ 🎊🎊🎊

  • @beautyofalain2661
    @beautyofalain2661 ปีที่แล้ว +7

    Njan aadyamayittanu ee vidio kanunnath....suuperb..enthu bangiyulla sthalam...enthayalum subscribe cheithu...

  • @Harsha.5764
    @Harsha.5764 ปีที่แล้ว +3

    Hlo sis.. Attappadi aadivasi mekhala anennayrnnu kettath.. Avrde life namle lifeumayi bayangara different anenn.. Bt ith namale life pole thanne

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      🤣🤣🤣🤣 ഡാ ആദിവാസികൾ എന്ന് പറയുന്നത് നമ്മളെ പോലെ ഉള്ള ആളുകൾ തന്നെയാണ്... നമ്മളെ പോലെ തന്നെ നമ്മുടെ കൂടെ ജീവിക്കുന്നവർ അതിൽ ഒരുപാട് ചേഞ്ച്‌ ഉള്ളതായിട്ടോ അവരെ different ആയിട്ടോ എനിക്ക് തോന്നിയിട്ടില്ല... നമ്മുടെ വീട്ടിലും കൂടെയും പണിക്കും എല്ലാത്തിനും നമ്മളെ പോലെ തന്നെ ഉള്ളവരാണ് അവരും 🥰🥰🥰🥰🥰

    • @Harsha.5764
      @Harsha.5764 ปีที่แล้ว

      Love your vlogs sis...❤️❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      ​@@Harsha.5764thank you soooo much da❤️❤️❤️

  • @geethakkallode5329
    @geethakkallode5329 ปีที่แล้ว +2

    Njan Innu aadyamayittanu ningalude video kaanunnath super

  • @ambikam114
    @ambikam114 ปีที่แล้ว +2

    Njagalum attapadiyane👌👌👌👌❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      എവിടെയാണ് അട്ടപ്പാടി?

  • @SeenaShaji-kn3js
    @SeenaShaji-kn3js 5 หลายเดือนก่อน +2

    മിടുക്കി കുട്ടി 🥰🥰

  • @celinavijayan7631
    @celinavijayan7631 ปีที่แล้ว +2

    I feel the rug use near the fire place is risky

  • @indusreekumar361
    @indusreekumar361 ปีที่แล้ว +2

    മിടുക്കി❤

  • @prosperity2427
    @prosperity2427 11 หลายเดือนก่อน

    Can you please share the place in Tamilnadu, my father has some similar problems

  • @Sangeetha-ud8dx
    @Sangeetha-ud8dx 4 หลายเดือนก่อน

    Eniku eshtapeta currikala randum cherupayarum carrotu thoranum😊

  • @salomimathew6544
    @salomimathew6544 ปีที่แล้ว +1

    Midukki,midumidukki❤

  • @PrasophP
    @PrasophP 7 หลายเดือนก่อน

    ചേച്ചിയുടെ 50 lacks ൻ്റെ veedu ഒന്നു വീഡിയോ cheyyuvo

  • @irineworldvlog1359
    @irineworldvlog1359 ปีที่แล้ว +2

    Njanum attappadyil aanu ketto, keep going 🥰👍

  • @mollyaruja5233
    @mollyaruja5233 ปีที่แล้ว +4

    Mol nee midukiyan virakadupoil thee kathich bhakshnam vaykuka thani nadan reethiyilulla life very smart dear

  • @SajithraRamesh
    @SajithraRamesh ปีที่แล้ว +6

    അട്ടപ്പാടി എന്റെ അങ്കിൾ place aanu

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว

      ഇയ്യാൾ ഏത് നാട്ടുകാർ ആണ്

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      Evideyada?

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว

      @@saranyasbeautyvlogs 🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      ​@@Jn-rk1ghkarara

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว

      @@saranyasbeautyvlogs 🥰💞

  • @khankhan8772
    @khankhan8772 ปีที่แล้ว +2

    Nannaytund video❤

  • @sheethalapmsheethalapm9928
    @sheethalapmsheethalapm9928 ปีที่แล้ว +2

    ഞാൻ 79,80,81ൽ അഗളി ഹൈസ്കൂളിലാണ് പഠിച്ചത് അച്ഛൻ അവിടെ pwd യിലായിരുന്നു

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      Aaano orupad varsham ayalle appo... Ippol annathe attappady onnumallato othiri maari❤️❤️❤️

  • @pushpamanikandan9744
    @pushpamanikandan9744 2 หลายเดือนก่อน +1

    എനിക്ക് മോളേ നല്ല ഇഷ്ട്ടമാണ്

  • @rithikvijay563
    @rithikvijay563 ปีที่แล้ว +2

    Njan oippol Tamil nattila,idukki ente nadu ,othiri miss cheiyunnu

  • @bindurenjith41
    @bindurenjith41 ปีที่แล้ว +3

    eyyalekkalum 2 Years Eldr Aanu Njan 1 1/2 Vayasulla Oru Kunjum und..
    babyude Karyavum Noki fudm Undaki Kayiyumpoye Sidayi...
    adhoke vechnokumpol Saranya Full Active... enganeyoke Oodinadannu Oronnnu Cheyyan Sadhikunnadhum Oru Bhagyamanu...

  • @SS-bi1ol
    @SS-bi1ol ปีที่แล้ว +4

    Njan innale aadhyam ayitta video kande. Eniku bhayankara ishtaayi. Valare adbhudham thonunnu... Oronnu cheyunna kanditu ennal athyavashyam nalla modern kuttyum... Keep it up. Aniyathi kuttye vachhu nokuanel njan okke madichi kootangala😁 God bless🙂

  • @ayishakuttyhabi8654
    @ayishakuttyhabi8654 ปีที่แล้ว +2

    ഞാൻ എന്നും എല്ലാ വീടൊയും കാണും വെറുതെ തിയ്യ് കത്തി ക്കുന്നതും ഭക്ഷണം ഉനാകുന്നതും എല്ലാം നല്ലരസം എനിക്ക് നല്ല ഇഷ്ടം ആണ് എനിക്ക് തെന്നെ ചിരി വരും സാധാരണക്കാരുടെ പോലെ നല്ല അനിയത്തി കുട്ടി 👍👍

  • @aryasreesuresh6818
    @aryasreesuresh6818 ปีที่แล้ว +1

    Hi chechi njan shorts kanappo ahn chechide channel nte shorts kande.... NYC vlogs..... Chechi soopera❤

  • @bestyu712
    @bestyu712 ปีที่แล้ว +2

    nice.leg nail growth vedio chaiyamo

  • @parvathisivarajan3503
    @parvathisivarajan3503 ปีที่แล้ว +1

    Aduth video vegam edane chechi ❤❤

  • @rubeenas8492
    @rubeenas8492 ปีที่แล้ว +1

    Karntakayil kalala enn parayum molakumbine nalla taste an

  • @sukanyasuku7185
    @sukanyasuku7185 ปีที่แล้ว +1

    Njan Tvpm, Super saranya . Enthoram jolikala cheyyunne 🙏. മുളം കൂമ്പ് thoran adyamayi കാണുന്നു. 🥰🥰🥰.. E ഇടക്കാണ് vlog കാണാൻ തുടങ്ങിയത് ishttayi കുട്ടിയെ...

  • @നിതാരാ
    @നിതാരാ ปีที่แล้ว +2

    Chechi kattilekk pokunnath kandapol pedi thonnunnu. Pambu okke kanile😮😮

  • @aadambilalrahuman8619
    @aadambilalrahuman8619 ปีที่แล้ว +4

    Kariylum pukaylim ethraym soundaryam

  • @shanilms726
    @shanilms726 ปีที่แล้ว +6

    ഒരിക്കൽ ഇയാളുടെ നാട് കാണുവാൻ വരണം എന്ന് ഉണ്ട്

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      Most welcome message cheythal mathi ❤️❤️❤️

  • @radhakrishnanjalaja110
    @radhakrishnanjalaja110 หลายเดือนก่อน

    ശരണ്യ... സംസാര ശൈലി സൂപ്പർ...

    • @ShailajaSurendran-yn4hz
      @ShailajaSurendran-yn4hz หลายเดือนก่อน

      ശരണ്യ മോൾ സംസാരം സൂപ്പർ ആണ്❤

  • @muhammedhussain8040
    @muhammedhussain8040 ปีที่แล้ว +1

    Hi chechi njan athyamayitta chechide video kanunne super