നമ്മൾ പ്രാർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ഇപരസ്യം ഒഴിവാക്കേണമേ. അമ്മേ മാതാവെ ഞങ്ങൾക്ക് വേണ്ടിയും ഈ ലോകത്തിന് യും അമ്മയുടെ പ്രിയപുത്രനോട് അപേക്ഷിക്കേണമെ കരുണമയനയ ദൈവമെ ഞങ്ങളോടും കരുണയുണ്ടാകേണമെ- ആമേൻ❤
. ഈശോയെ എന്റെ ഒരുമകൻ വിദേശത്ത് പതിയിപ്പെട്ടുപോയ പ എത്രയും പ്പെട്ടന്ന് ആ മകന് നാട്ടിൽ എത്താൻ പറ്റണമെ എത്തി കഴിയുമ്പോൾ അമ്മയുടെ സന്നിധിയി ഞാൻ കൊണ്ടുവരും ആമകന വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം മാതാവെ, ആമകന് യാതെ രാപത്തു സംഭവിക്കരുതെ അമ്മ തുണയായി എപ്പോഴു കൂടെ ഉണ്ടായിരിക്കണമെ😂😂😂 കണ്ണീരോടെ പ്രാർത്ഥിക്കുന്ന അ മകന്റെ പ്രാർത്ഥന കോൾ ക്കണമെന്നു ആമേൻ❤❤❤
അമ്മേ മാതാവേ വേഗം ഒരു ജോലി തരണേയ് എന്റെ വിസ കഴിയാറായി വേഗം ജോലി തന്നു അനുഗ്രഹിക്കണേയ് 🙏🏻😞സ്തോത്രം ചെയുന്നു. അമ്മേ എത്രയും വേഗം ജോലി തരണേ ഞൻ കൃപാസനത്തിലേക് വന്നേയ്ക്കം എനിക്ക് വിസ കഴിയുന്നതിനു മുൻപ് ജോലി തരണേ 😢😢🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ അപേക്ഷ കേൾക്കാൻ കരുണ ഉണ്ടാകണമേ അമ്മേ എന്റെ രോഗങ്ങൾ സഹോദരങ്ങളുടെ രോഗങ്ങൾ സൗഗ്യം തരണമേ ഞങ്ങളുടെ എല്ലാ കുടുംബങ്ങളും സമാധാനം തരണമേ ഞങ്ങളുടെ മക്കളെ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️♥️♥️🌹🌹🌹😭😭😭😭😭😭😭
അമ്മേ മാതാവേ എന്റെ വണ്ടി വേറെ ഒരാൾ ഇടിച്ചിട്ടിട്ട് എന്റെ പേരിൽ കേസു കൊടുത്തിട്ട് 8 ലക്ഷം രൂപ ഞാൻ കമ്പനിയിൽ അടക്ക ണമെന്ന് നോട്ടീസുവന്ന് ഇരിക്കുവാണ് 8 രൂപ തികച്ച് എടുക്കാനില്ലാത്ത ഞാൻ എങ്ങനെ ഇതടയ്ക്കും ഈശോയും അമ്മയും ഇടപെട്ട് ഈ കള്ളക്കേസിന്ന് എന്നെ വിടുവിക്കേണമേ അമ്മേ മാതാവേ ഇടപെടണമേ അമ്മേ രക്ഷിക്കണേ അമ്മേ അവിടുത്തെ പാതത്തിൽ ഞാൻ വീഴുകയാണമ്മേ രക്ഷിക്കേണമേ എന്റെ ഈശോയെ
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ ജോലി ഇല്ലാതെ കഷ്ട്ടപെടുകയാണെമ്മേ എല്ലാം വിഷയങ്ങളും അവിടുത്തെ മുന്നിൽ സമർപ്പിക്കുന്നു ഇടപെടണമേ അമ്മേ 🙏🙏🙏
അമ്മേ ദൈവ മാതാവേ ഇന്ന് അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ കയ് വിടരുതേ കടകാരിൽ നിന്നും എന്നെ അമ്മ കാത്തു കൊള്ളണമേ പരിശുദ്ധ അമ്മേ ഉടമ്പടിയിൽ സാക്ഷി യകേണമേ 🙏🙏🙏🙏🙏🙏🙏
ഓ എൻ നല്ല അമ്മേ ആരാധനാ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏
അമ്മ മാതാവേ, ഈശോയെ എന്റെ പ്രാർത്ഥനയിൽ ഏതെങ്കിലും കുറവുകൾ വന്നെങ്കിൽ എന്നോട് പൊറുക്കണമേ. ഞാൻ അപേക്ഷിച്ച എല്ലാ കാര്യങ്ങളും എനിക്ക് സാധിച്ചു തരണമേ. ആമേൻ.🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ എന്നെ പരീക്ഷിക്കുന്നത് എനിക്കു ഒരു വേദന തീരും മുൻപേ അടുത്ത് വന്നു ബാങ്കിന്റെ പണയം വെച്ച സ്വർണ്ണത്തിന്റെ പലിശ കൂടുകയാണ് അമ്മേ മാതാവേ അതിന്റെ പുറകെ ഒന്നായി എൻെറ മക്കൾ വയറ്റിൽ വല്ലാത്ത ഒരു വേദനയാണ് അമ്മേ മാതാവേ എൻെറ കുടുംബത്തിന്റെയും മേൽ അനുഗ്രഹവും കാരുണ്യവും സ്നേഹവും ചെരിയണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
മാതാവേ ഞാൻ എടുത്ത ഉടമ്പടി എനിക് പാലിക്കാൻ പറ്റുന്നില്ല.... ഒരു വർഷം ആയി ഒറ്റപെട്ടു പോയ ജീവിതത്തിൽ ആണ്...മദ്യപാനം ആണ് എനെ ഈ അവസ്ഥയിൽ എത്തിച്ചത്. ഇപ്പോൾ മദ്യപാനം ഇല്ല... ഇങ്ങനെ വേദന കൊണ്ട് ജീവിക്കാൻ തോനുന്നില്ല... എന്റെ ജീവിതത്തിൽ വേണ്ടാത്ത ചിന്തകൾ ഉണ്ടാകാതെ കാത്തുകൊള്ളണമേ എന്റെ അമ്മേ 🙏🏽🙏🏽🙏🏽🙏🏽👏🏽
അമ്മേ മാതാവേ അങ്ങേ തിരുക്കുമാരന്റെ മുൻപിൽ എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവളുടെ സ്വഭാവ ശുദ്ധതക്കും പഠന കാര്യങ്ങൾക്കുമായി മാധ്യസ്ഥം വഹിക്കണമേ. 🙏🙏
അമ്മേ എല്ലാവരുടെയും കടങ്ങൾ വീട്ടാൻ സഹായിക്കണേ
എന്റെ മകൾക് നല്ല ദൈവവിശ്വാസം നൽകേണമേ 🙏🏻
എന്റെ മോൾക്ക് ജോലി കിട്ടാൻ അനുഗ്രഹിക്കണേ
എൻ്റെയും കുടുംബത്തിൻ്റെയും വിശ്വാസംവർദ്ധിപ്പിക്കേണമെ
അമ്മേ മാതാവേ എൻ്റെ മക്കളിൽ പരിശുദ്ധാത്മാവിൻ്റെ അഭിഷേകം നിറയണമേ. ദൈവത്മാവ് അവരിൽ പ്രവേശിക്കേണമേ.മകന് ബൈബിൾ വയിക്കുവാനുള്ള വരം നൽകേണമേ❤
അമ്മേ എന്റെ കുടുംബത്തെ ഏറ്റെടുക്കണമേ അനുഗ്രഹിക്കണേ ആമേൻ
നമ്മൾ പ്രാർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ഇപരസ്യം ഒഴിവാക്കേണമേ. അമ്മേ മാതാവെ ഞങ്ങൾക്ക് വേണ്ടിയും ഈ ലോകത്തിന് യും അമ്മയുടെ പ്രിയപുത്രനോട് അപേക്ഷിക്കേണമെ കരുണമയനയ ദൈവമെ ഞങ്ങളോടും കരുണയുണ്ടാകേണമെ- ആമേൻ❤
അമ്മേ മാതാവേ എന്റെ മകൾക്കു പ്ള്യ്സ്മെന്റ് വഴി നല്ല ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏
അമ്മേ മാതാവേ എന്റെ കഠിനമായ കോപം എത്രയുംവേഗം mattitharane അമ്മേ മാതാവേ എനിക്ക് എന്നെ niyanthrikan..കൃപ നല്‍കി anugrahikaname
. ഈശോയെ എന്റെ ഒരുമകൻ വിദേശത്ത് പതിയിപ്പെട്ടുപോയ പ എത്രയും പ്പെട്ടന്ന് ആ മകന് നാട്ടിൽ എത്താൻ പറ്റണമെ എത്തി കഴിയുമ്പോൾ അമ്മയുടെ സന്നിധിയി ഞാൻ കൊണ്ടുവരും ആമകന വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം മാതാവെ, ആമകന് യാതെ രാപത്തു സംഭവിക്കരുതെ അമ്മ തുണയായി എപ്പോഴു കൂടെ ഉണ്ടായിരിക്കണമെ😂😂😂 കണ്ണീരോടെ പ്രാർത്ഥിക്കുന്ന അ മകന്റെ പ്രാർത്ഥന കോൾ ക്കണമെന്നു ആമേൻ❤❤❤
അമ്മേ മാതാവേ ഞങ്ങൾക്ക് കിട്ടാനുള്ള പൈസ ലഭിക്കാനായി അമ്മ കൃപ തോന്നി അനുഗ്രഹിക്കണമേ
എന്നെ മകനും, മരുമകൾക്കും വിദേശ ജോലികിട്ടുവാൻ അനുഗ്രഹിക്കണമേ
കർത്താവേ അങ്ങേയുടെ പരിശുദ്ധാത്മാവിനെ അയച്ച് എന്നെ ശക്കി പ്പെടുത്തണമേ ❤❤❤ അമ്മേ കൈ പിടിച്ച് നടത്തണമേ ❤❤❤
ഈശോയെ എനിക്കും എന്റെ കുടുംബത്തിനും ഈശോയെ സ്വീകരിക്കുവാനുള്ള കൃപ നൽകണമേ
അമ്മെ മാതാവെ ഞങ്ങളോട് കരുണ തോന്നണമെ ഉടമ്പടിയിൽ ആയിരിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു
ഈശോയെ എന്റെ കുടുംബത്തെ തിരുമുമ്പിൽ സമർപ്പിക്കുന്നു നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ 🙏🙏🙏❤️❤️❤️❤️❤️
അമ്മേമാതാവേ, എന്റെ, മക്കളിൽ, കനിവുണ്ടാകേണമേ, ആമ്മേൻ, 🌹🌹🌹🌹🌹
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ കാര്യങ്ങളും നടത്തി തരേണമേ ആമേൻ
അമ്മേ മാതാവേ ഞങ്ങളുടെ മക്കളിൽ പരിശുദ്ധാത്മാവ് നിറയുവാനു൦ ജ്ഞാനവും നല്കി അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏🙏
അമ്മേ മാതാവേ വേഗം ഒരു ജോലി തരണേയ് എന്റെ വിസ കഴിയാറായി വേഗം ജോലി തന്നു അനുഗ്രഹിക്കണേയ് 🙏🏻😞സ്തോത്രം ചെയുന്നു. അമ്മേ എത്രയും വേഗം ജോലി തരണേ ഞൻ കൃപാസനത്തിലേക് വന്നേയ്ക്കം എനിക്ക് വിസ കഴിയുന്നതിനു മുൻപ് ജോലി തരണേ 😢😢🙏🏻🙏🏻🙏🏻🙏🏻
എൻറെ മാതാവേ എൻറെ സഹോദര ലേണിംഗ് ടെസ്റ്റ് പാസായി മാധവൻ എൻറെ മാതാവിനോടും നന്ദിയുണ്ട് മാതാവേ
Amme mathava ❤❤❤❤❤
മാതാവേ എൻ്റെ മകളുടെ പ്രേമബന്ധത്തെ നിർവീര്യമാക്കുകയും എല്ലാ വൈശ്യശിക ശക്തി ളേയും നിർവിര്യമാക്കണമേ
അമ്മേ.മാതാവേ.ഞാൻ.വൻ.പാപങ്ങൾ..ചെയ്തുപോയിട്ടുണ്ട്.ഇല്ലാത്തിനും..എന്നെന്നവ.ഈ..പരിക്ഷണത്തിൽ.നിന്നും.എന്നെ.രക്ഷിക്കേണമേ
അമ്മേ മാതാവേ എന്റെ മകന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും ഒന്ന് Viduvikkana 🙏🏻🙏🏻🙏🏻😭
ആരാധന ആരാധന ആരാധന യേശു നന്ദി ആരാധന😭😭😭
Amme mathave ammayude kriupayal ente makkalkku St A lberts cllegil admision kitty amma mathavinu nanni arpikkunnu
അമ്മേ മാതാവേ എന്റെ അപേക്ഷ കേൾക്കാൻ കരുണ ഉണ്ടാകണമേ അമ്മേ എന്റെ രോഗങ്ങൾ സഹോദരങ്ങളുടെ രോഗങ്ങൾ സൗഗ്യം തരണമേ ഞങ്ങളുടെ എല്ലാ കുടുംബങ്ങളും സമാധാനം തരണമേ ഞങ്ങളുടെ മക്കളെ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️♥️♥️🌹🌹🌹😭😭😭😭😭😭😭
അമ്മേ മാതാവേ എന്റെ ഭർത്താവിനെ പ്രലോഭിക്കുന്ന എല്ലാ പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമേ
എൻറെ അമ്മേ എൻറെ ജെറിൻ ബിഎസ്ഇ ഹോട്ടൽ മാനേജ്മെൻറ് പഠിച്ചതാണ് അവന് നല്ല ഒരു ജോലി തന്നു അമ്മ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്റെ വണ്ടി വേറെ ഒരാൾ ഇടിച്ചിട്ടിട്ട് എന്റെ പേരിൽ കേസു കൊടുത്തിട്ട് 8 ലക്ഷം രൂപ ഞാൻ കമ്പനിയിൽ അടക്ക ണമെന്ന് നോട്ടീസുവന്ന് ഇരിക്കുവാണ് 8 രൂപ തികച്ച് എടുക്കാനില്ലാത്ത ഞാൻ എങ്ങനെ ഇതടയ്ക്കും ഈശോയും അമ്മയും ഇടപെട്ട് ഈ കള്ളക്കേസിന്ന് എന്നെ വിടുവിക്കേണമേ അമ്മേ മാതാവേ ഇടപെടണമേ അമ്മേ രക്ഷിക്കണേ അമ്മേ അവിടുത്തെ പാതത്തിൽ ഞാൻ വീഴുകയാണമ്മേ രക്ഷിക്കേണമേ എന്റെ ഈശോയെ
/ അമ്മ മാതാവെ എന്റെ മക്കളുടെ വിവഹതാ ട സം മാറ്റി അമ മ അനുഗ്രഹിക്കണമെ ആ മേൻ
അമ്മേ മാതാവേ പ്രേഷിതപ്രവർത്തനത്തിന് വിളിച്ചിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ശക്തിപ്പെടുത്തേണമേ ആമേൻ
മാതാവേഎന്റെ മക്കളെ അനുഗ്രഹിക്കേണമേ ജിജുമോന് ഒരുനല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ amme🙏🏻🙏🏻🙏🏻🙏🏻.
എന്റെ മകളുടെ മനസ്സിലേക്ക് മാതാവ് ഇറങ്ങിച്ചെല്ലനമേ വൈശാചികം മനസ്സൊന്നും എടുത്തു മാറ്റണമേ🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ എല്ലാം തിരക്കുവാൻ എന്നെ സഹായിക്കേണം ആമേൻ
ക്യപാസന മാതാവേ ഗീതു ഹൃദയവാൽവ് അസുഖത്തെ മാറ്റി കൊടുക്കണമേ🙏🙏🙏 പരിശുദ്ധ മാതാവേ🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ നഷ്ടപ്പെട്ടുപോയ ആറര ലക്ഷം തിരികെ കിട്ടുന്നതിന് സഹായിക്കണമേ. 🙏🏽🙏🏽🙏🏽🙏🏽
എന്റെ മാതാവേ കൃപാസനം അമ്മേ എന്റെ മകൻ എത്രയും പെട്ടെന്ന് നല്ലൊരു ജോലി തരപ്പെടുത്തി വിദേശത്ത് പോകുവാൻ അവൻ വിസ തരപ്പെടുത്തി തരണമേ 🙏🏻🙏🏻
Amme ellavareyum kathukollrlanama, nale examil kude kudakenama🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ ജോലി ഇല്ലാതെ കഷ്ട്ടപെടുകയാണെമ്മേ എല്ലാം വിഷയങ്ങളും അവിടുത്തെ മുന്നിൽ സമർപ്പിക്കുന്നു ഇടപെടണമേ അമ്മേ 🙏🙏🙏
ഈശോയെ അനുവിൻ്റെ ജോലിയിലുള്ള ബുദ്ധിമുട്ട സമർപ്പിക്കുന്നു
അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ എല്ലാം നടത്തി തരേണമേ🙏🙏🙏
എന്റെ ഈശോയെ ജിജുന് എയർപോർട്ടിൽ ഒരുജോലി നൽകി അനുഗ്രഹിക്കേണമേ
അമേമ പരിശുദ്ധ അമേമ മനസ്സമാധാനംതരണമേആത്മധൈരൃംതരണമഘഎന്ട്എല്ലാവിഷമങ്ങളുംമാറ്റിതരേണമേ❤❤❤❤❤❤❤❤❤❤❤❤❤❤
Amma mathave ente kudubath anugrahikana amma t
അമ്മേ മാതാവേ എൻ്റെ മകന് ജോലിയും ആഹാരത്തിനുള്ള വഴിയും കാണിച്ചുകൊടുക്കണമേ ആമേൻ
അമ്മേ മാതാവേ, ഈ മാസം എന്റെ സാമ്പത്തിക കടബാധ്യത പരിഹരിക്കാൻ സഹായിക്കണമേ. ആമേൻ
അമ്മേ മതാവേ അമ്മച്ചിയുടെ ആത്മാവിന് നിത്യശാന്തി കൊടുകേണമേ 🙏🙏🙏🙏
എൻ്റെ അമ്മ മാതാവേ എൻ്റെ മകൻ അതുൽദാസ് വിശുദ്ധ കുർബാനയ്ക്ക് ഉത്സാ കത്തോടെ പങ്കെടുക്കുവാനുള്ള മനസ്സു കൊടുക്കണമെ
കൃപാസന മാതാവേ നന്ദി മാതാവേ 😭🙏
Amma Mathave Ente Kadangal Kku saswatha Pariharam Nalkaname. ❤❤❤Amen Amen Amen Amen🙏🙏🙏
അമ്മേ ദൈവ മാതാവേ ഇന്ന് അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ കയ് വിടരുതേ കടകാരിൽ നിന്നും എന്നെ അമ്മ കാത്തു കൊള്ളണമേ പരിശുദ്ധ അമ്മേ ഉടമ്പടിയിൽ സാക്ഷി യകേണമേ 🙏🙏🙏🙏🙏🙏🙏
എന്റെ മകൻ ദേവന് നല്ല ഒരു ജോലി കിട്ടണമ മാതാവേ
അമ്മേ അനുഗ്രഹിക്കണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഈശോയെ എന്നെപ്പോലെ തന്നെ എന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഈശോയെ സ്വീകരിക്കാൻ തയ്യാറാകണം
അമ്മേ മതാവേ ഇന്നത്തെ കുറി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
അമ്മേ കൃപാസന മാതാവേ കൃപയുന്റാക്കണമേ amen🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻
എന്റെ കൃപാസനമാതാവേ എൻ്റെ മരുമകളുടെ പരീക്ഷയിൽ ജയിക്കാൻ കരുണ ആയിരിക്കണമേ
അമ്മേ മാതാവേ എൻ്റെ മകനെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ, ഡിപ്രഷനിലേക്ക് പോകാൻ ഇടയാക്കരുത് ആമ്മേൻ
ഓ എൻ നല്ല അമ്മേ ആരാധനാ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏
എന്റെ അമ്മേ .ഞാൻ ജോലി ചെയ്യുന്ന വീട്ടിലായിരുന്നു ഈശോയുടെ കുന്തിരിക്കഠ മണം വന്നായിരുന്നു. എന്നെ അനുഗ്രഹിക്കണം എന്റെ അമ്മേ🙏🙏🙏🙏🙏🙏❤️❤️❤️❤️
എന്റെ അനിയത്തി ഒരു പാട് കഷ്ടതകൾ അനുഭവിച്ചു അവൾക്കു ആവളുടെ കുഞ്ഞുമക്കൾക്കും രക്ഷ കൊടുക്കേണ്ണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏
എന്റെ കര്‍ത്താവേ എന്റെ കുടുംബത്തിലെ നിയോഗം സാധിച്ചു തരണം
അമ്മ മാതാവേ, ഈശോയെ എന്റെ പ്രാർത്ഥനയിൽ ഏതെങ്കിലും കുറവുകൾ വന്നെങ്കിൽ എന്നോട് പൊറുക്കണമേ. ഞാൻ അപേക്ഷിച്ച എല്ലാ കാര്യങ്ങളും എനിക്ക് സാധിച്ചു തരണമേ. ആമേൻ.🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹
കനിവുണ്ടാകണമേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ അത്ഭുത അടയാളം കാണിച്ചു തരണേ 🙏🏼🙏🏼🙏🏼😭😭😭
അമ്മേ വാഗ് ദാ ന പേടകമേ എന്റെ ക ണ്ണു നിര് അമ്മേ തുടക്കണേ
അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ തമ്പുരാനെ 🙏🏽എല്ലാ കാര്യങ്ങളും സെരിയായി നടത്തി തരണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ എന്നെ പരീക്ഷിക്കുന്നത് എനിക്കു ഒരു വേദന തീരും മുൻപേ അടുത്ത് വന്നു ബാങ്കിന്റെ പണയം വെച്ച സ്വർണ്ണത്തിന്റെ പലിശ കൂടുകയാണ് അമ്മേ മാതാവേ അതിന്റെ പുറകെ ഒന്നായി എൻെറ മക്കൾ വയറ്റിൽ വല്ലാത്ത ഒരു വേദനയാണ് അമ്മേ മാതാവേ എൻെറ കുടുംബത്തിന്റെയും മേൽ അനുഗ്രഹവും കാരുണ്യവും സ്നേഹവും ചെരിയണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
കൃപാസനമാതാവേ ആസ്ഥാപനത്തിൽ നിക്ഷപിച്ച മുഴുവൻ പണവും ഞങ്ങൾക്കു തിരിച്ചു തരണേ. ഞങ്ങളുടെ കടബാധ്യതകളും തീർത്തുതരണേ അമ്മേ.
🙏😭😭🙏
മാനാവേജിത്തുവിനെ അനുഗ്രഹിക്കണമെ സാക്ഷ്യം ഉടമ്പടിയിൽ തരണമെ🙏🙏
Amme nanjalku oru nalla bhavanam tannu anughrahikkename amen
അമ്മേ ഒരു സിസ്റ്ററിനെ സമർപ്പിക്കുന്നു സിസ്റ്ററിൻ്റെ അമ്മയേയു പരിശുഡാൽ മാവ് കൊണ് നിച്ച്പൂർണ്ണ മാനസാന്തരം കൊടുക്കണമേ ഇന്ന് തന്നെ തൊടണേ
അമ്മേ മാതാവേ എന്റെ മകളുടെ പനി സുഖപ്പെടുത്തണമേ🙏🙏❤️
മാതാവേ ഞാൻ എടുത്ത ഉടമ്പടി എനിക് പാലിക്കാൻ പറ്റുന്നില്ല.... ഒരു വർഷം ആയി ഒറ്റപെട്ടു പോയ ജീവിതത്തിൽ ആണ്...മദ്യപാനം ആണ് എനെ ഈ അവസ്ഥയിൽ എത്തിച്ചത്. ഇപ്പോൾ മദ്യപാനം ഇല്ല... ഇങ്ങനെ വേദന കൊണ്ട് ജീവിക്കാൻ തോനുന്നില്ല... എന്റെ ജീവിതത്തിൽ വേണ്ടാത്ത ചിന്തകൾ ഉണ്ടാകാതെ കാത്തുകൊള്ളണമേ എന്റെ അമ്മേ 🙏🏽🙏🏽🙏🏽🙏🏽👏🏽
അമ്മേ ജൂലൈ 3 ന് അലോഷിൻഷാജുവിൻ്റെ പരീക്ഷയിൽ സഞ്ചാരി മാതാവായി അമ്മ മകൻ്റെ കൂടെ ഉണ്ടാകണമേ first Rank നൽകി മകനെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ
അമ്മേ മാതാവേ ഭാര്യയെ സുഖപ്പെടുത്തണമേ
അമ്മേ മാതാവേ അങ്ങേ തിരുക്കുമാരന്റെ മുൻപിൽ എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവളുടെ സ്വഭാവ ശുദ്ധതക്കും പഠന കാര്യങ്ങൾക്കുമായി മാധ്യസ്ഥം വഹിക്കണമേ. 🙏🙏
Amme mathave enneyum ente kudumbatheyum ammayude Vimalahridayathodu charthu samarpichu prarthu prarthikkunnu amen
ആരാ എല്ലാം നിന്റെ ഇഷ്ടം ആന്മാവിനെ നഷ്ടപ്പടുത്താന ഇടയാക്കരുതേ അമ്മേ എന്റെ കടുംബത്തെ കാത്തു കൊളണമേ അമ്മേ നിന്നെ എപ്പിക്കുന്നു ആമ്മേൻ
എന്റെ മകന്റെ ഹൃദത്തിലേക് അമ്മേ മാതാവേ വന്നു നിറഞ് അവനിലുള്ള പൈശാചിക സ്വഭാവം എടുത്തു മാറ്റാണെ
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ വിസ തടസ്സം മാറി ജോലി കിട്ടുന്നതിന് അനുഗ്രഹിക്കണമേ 🙏🙏🙏🙏
അമ്മേ മകളെ intarvewnu വിളിക്കാൻ അനുഗ്രഹിക്കേണമേ
അമ്മേ എന്റെ മകന് എത്രയും വേഗം ഒരു നല്ല ജോലി കൊട്ടക്കണമേ അവനു വേണ്ടി അങ്ങ് ഒരിക്കിയിരിക്കുന്ന പെൺകുട്ടിയുമായി അവന്റെ വിവാഹം നാത്തി ത്തരേണമേ
അമ്മേ, ഞങ്ങളുടെ മകൻ ചെയ്യുന്ന ട്രെഡിങ്ങിൽ അവനു നല്ല ഫലം ലഭിക്കാൻ ഇടയാക്കണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഷിനോബ് വർഗീനു നല്ല ജോലി നെല്കണമേ പേപ്പരുകൾ എല്ലാം ശരിയാക്കി തരണേ pr തരണേ
അമ്മേ സർട്ടിഫിക്കറ്റ് പുതുക്കൽ വേഗത്തിൽ നടക്കാൻ അമ്മ ഇടപെടണമേ അമ്മേ അനുഗ്രഹിക്കേണമേ ❣️❣️❣️❣️❣️💕💕💕💕❣️❣️❣️❣️❣️🙏🏿🙏🏿🙏🏿❣️❣️❣️❣️❣️❣️❣️💕
എന്റെ ഈശോയെ എന്റെ മരുമകനും അസുഖങ്ങൾ ഭേതമാക്കി കൊടുക്കേണം ആമേൻ 🙏🙏🙏🙏🌹🌹🌹🌹
എന്റെ അമ്മേ കൃപാസന മാതാവേ എന്റെ കിണറിനു റിംഗ് ഇറക്കുവാൻ ഇന്ന് ആളുവരണേ. പൈസ കുറച്ചു പറയാൻ അവരെ സഹായിക്കേണമേ അമ്മ മാതാവേ
🙏അമ്മേ മാതാവേ എപ്പോഴും എന്റെ യും എന്റെ കുടുംബത്തോടൊപ്പവും അമ്മ ഉണ്ടായിരിക്കേണമേ 🙏❤️
Parasudda Ammae Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെയും മക്കളുടെ ആവശ്യം സാധിച്ചു തരണമേ രോഗ സൗഖ്യം നല്കണമേ 🌹🙏🏻🌹
അമ്മേ അലോഷിൻഷാജുവിന് ദൈവാനുഗ്രഹം നിറഞ്ഞ വിവാഹം നടക്കാൻ അമ്മ അനുവദിക്കണമേ
വിശ്വാസം ഇല്ലാത്ത മക്കൾക്ക് വിശ്വാസം നൽക്കണമെ അമ്മേ
അമ്മേ മാതാവേ എനിക്കും എൻ്റെ കുടുംബത്തിനും ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണമേ. മാതാവിൻ്റെ കരങ്ങൾ ഞങ്ങൾക്ക് വേണ്ടി നീട്ടന്നെ അങ്ങ് അനുഗ്രഹിക്കണം. മാതാവിനെ നിത്യതയില് പ്രാർത്ഥിക്കുന്നു.
മാതാവേ എന്റെ സഹേദരനെ സമർപ്പിക്കുന്നു മാനസികമായ രോഗങ്ങൾ മാറ്റി കുടുബ സമദാനം കൊടുക്കണമേ ഈശോയെ🙏🙏🙏🙏🙏
അമ്മേ മക്കൾക്കു നല്ലജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്ന മക്കൾക്കു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏
അമ്മേ മാതാവേ ജീവിത pankaaliye sugapeduthannme രോഗങ്ങൾ
Joseph Griffin Canada yill pokan ellam seryakithannalum ende Ammeee, avande kshettapade kandille Amma
എൻറെ മാതാവേ ഇപ്പോഴത്തെ ബാത്റൂമിൽ പോണം എന്നൊരു തോന്നലാണ് മാതാവേ രാത്രി ഉറക്കില്ല മാതാവേ അതൊന്നു മാറ്റി തരണേ മാതാവേ
Amme mathave ente makane padippikkan oru sponserine amma kanichutharaname
Please pray for my all special intentions and all exams 🙏🏼🙏🏼🙏🏼🙏🏼🙏🏼