കണ്ണുനീരോടെ നിന്റെ ദുഃഖങ്ങൾ ഈ ആരാധനയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുക|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @vinithashibu3829
    @vinithashibu3829 5 หลายเดือนก่อน +1

    അമ്മേ മതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏

  • @kunjumolthomas28
    @kunjumolthomas28 5 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങൾക്ക് തന്ന മക്കളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ

  • @joseyjoseph9658
    @joseyjoseph9658 5 หลายเดือนก่อน +1

    എന്റെ കര്‍ത്താവേ എന്റെ കുടുംബത്തിലെ നിയോഗം സാധിച്ചു തരണം

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 5 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ😭😭😭😭😭😭

  • @sheebataiju3506
    @sheebataiju3506 5 หลายเดือนก่อน

    മാതാവെ ഇന്നത്തെ ആരാധനയിൽ എന്റെ മകളെ പൂർണ്ണമായും സമർപ്പിക്കുന്നു

  • @SHALBINTHOMAS-kd4qo
    @SHALBINTHOMAS-kd4qo 5 หลายเดือนก่อน +1

    അമ്മ മാതാവേ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏

  • @Beena-ff2uo
    @Beena-ff2uo 5 หลายเดือนก่อน +2

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @sofiyasofi4158
    @sofiyasofi4158 5 หลายเดือนก่อน

    അമ്മേ മാതാവേ ആശ്വാതിയെയും മക്കളെയും കാത്തുകൊള്ളണമേ മാതാവേ അനാഥ മക്കളാണ് നീ കാവലാക്കണമേ മാതാവേ കൂടെ ഉണ്ടാകണമേ മാതാവേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @bijubiju3066
    @bijubiju3066 5 หลายเดือนก่อน

    എന്റെ അമ്മേ ഒറ്റപെട്ടു പോയ ജീവിതത്തിൽ കൂടെ ഉണ്ടായിരികേണമേയ് 🙏🏽🙏🏽🙏🏽🙏🏽

  • @gijujoseph3990
    @gijujoseph3990 5 หลายเดือนก่อน +1

    മാതാവേ നാളെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് എൻ്റെ മക്കളെ അനുഗ്രഹിക്കണമേ..... സഹായിക്കണമേ....

  • @sheeasyexam4076
    @sheeasyexam4076 5 หลายเดือนก่อน

    അമ്മേ ഇന്ന് എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ....

  • @lathikav3854
    @lathikav3854 5 หลายเดือนก่อน +1

    മക്കളെ ഓർത്തു വേദനിക്കുന്നു എല്ലാ അമ്മമാരെയും സമർപ്പിക്കുന്നു

    • @anooponeman4064
      @anooponeman4064 5 หลายเดือนก่อน

      എൻറെയും എൻറെ കുടുംബത്തിൽ പൂർവിക ജന്മ പാപം തുടച്ചു നീക്കി 😰മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ

  • @SHALBINTHOMAS-kd4qo
    @SHALBINTHOMAS-kd4qo 5 หลายเดือนก่อน

    അമ്മ മാതാവേ എന്റെ മക്കൾക്ക് രോഗശാന്തി നൽകി അനുഗ്രഹിക്കണമേ അവർ നല്ല ജോലി കൊടുത്ത അവരെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 5 หลายเดือนก่อน

    മാതാവേ മോൾക്ക് കെ ടെറ്റ് പരീക്ഷ നന്നായി എഴുതുവാനുള്ള കൃപ നൽകിയതിനായി നന്ദി പറയുന്നു മാതാവേ പേപ്പർ നോക്കുന്നവരുടെമേൽ കരുണയാകണമേ പരീക്ഷ പാസ്സായി എന്ന് കേൾക്കുവാൻ കൃപ നല്കണമേ 🙏

  • @jessygopan7695
    @jessygopan7695 5 หลายเดือนก่อน +1

    Amen

  • @divyapramod4524
    @divyapramod4524 5 หลายเดือนก่อน +1

    മാതാവേ എന്റെ 2 മക്കളെയും സമർപ്പിക്കുന്നു . അവരുടെ ഭയങ്കരദേഷ്യവും ഭയങ്കര ഒച്ചയും മാറ്റിത്തരാണമേ.

  • @sudhagopinathan6463
    @sudhagopinathan6463 5 หลายเดือนก่อน

    എന്റെ അമ്മേ എന്റെ കുടുംബത്തിന്റെ എല്ലാം പ്രയാസങ്ങളും മാറ്റി തരണമേ

  • @SulekhaP-s7q
    @SulekhaP-s7q 5 หลายเดือนก่อน

    എന്റെ മാതാവേ എന്റെ മകൾക്ക് ഒരു ജോലി കിട്ടാൻ മാതാവേ അനുഗ്രഹിക്കേണമേ. എന്റെ കടങ്ങൾ നീക്കിഅനുഗ്രഹിക്കേണമേ.

  • @JessyRajan-rb1tx
    @JessyRajan-rb1tx 5 หลายเดือนก่อน

    അമ്മ മതാ വേ എന്നേ പോലെ മക്കളെ ഓർത്ത് വേദനിക്കുന്ന എല്ലാ വരേയും ഈ ശേയുടെ കൈയ് കളിലേക്ക് സമർപ്പിക്കുന്ന അമ്മേൻ

  • @sherlinsherlinmichael825
    @sherlinsherlinmichael825 5 หลายเดือนก่อน

    മാതാവേ സ്വസ്തി ഈ പറമ്പിൻ്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരണേ അമ്മേ

  • @mariaissac6738
    @mariaissac6738 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ സമർപ്പിക്കുന്നു അവന്റെ അവസ്ഥ അമ്മക്കറിയാല്ലോ അത്ഭുതം പ്രവർത്തിക്കാൻ ഇടയ്ക്കണേ അവന്റെ ഭാവി, ജോലി എല്ലാം സമാധാനപ്പൂർണ്ണമാക്കണേ സന്തോഷത്തിന്റെ സമാദാനത്തിന്റെ ഒരു ദിവസം ഞങ്ങൾക്കും തരണേ 🙏🙏🙏

  • @brigitbosco7999
    @brigitbosco7999 5 หลายเดือนก่อน

    Yesuve aaradhana yesuve aaradhana yesuve aaradhana Alleluia Alleluia Alleluia Alleluia Amen

  • @Anithak-g9j
    @Anithak-g9j 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകൻ അനൂപിന്റെ മദ്യമദ്യപാനശക്തി matane അമ്മേ പാനം മാറ്റി തരണേ അമ്മേ

  • @vijeshiritty2552
    @vijeshiritty2552 5 หลายเดือนก่อน

    അമ്മേ കൂടെയുണ്ടാവണം കൂട്ടായി വരേണമേ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും ഞങ്ങളെ കരകയറ്റേണമേ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുമ്പോട്ട് പോകാൻ ശക്തി തരേണമേ 🙏🙏🙏

  • @jishavarghese3219
    @jishavarghese3219 5 หลายเดือนก่อน +3

    അമ്മേ മക്കളെ ദൈവ കൃപയിൽ ആയിരിക്കാൻ കനിയണമേ

  • @sofiyasofi4158
    @sofiyasofi4158 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി തുറന്നു തരേണമേ അമ്മേ നിനക്ക് അസാധ്യം അല്ലല്ലോ അമ്മേ നീ എന്നെ കൈവിടല്ലേ അമ്മേ ഒരുപാട് വഴി തുറന്നു തരണേ അമ്മേ 🙏🙏🙏🙏🌹🌹🌹🌹

  • @AmalaKk-ej5md
    @AmalaKk-ej5md 5 หลายเดือนก่อน

    Ammachi ente aagrahangal oronnaayi oru thadasavum koodathe anugrahavum ashirvadavum thannu padichu tharename amen amen amen

  • @febin.n.biju8f145
    @febin.n.biju8f145 5 หลายเดือนก่อน

    അമ്മേ മാതാവേ അങ്ങേ പരിപാലന ഞങ്ങൾക്ക് എന്നും നൽകി കുടുംബത്തെ anugrahikkane🙏🏻🙏🏻🙏🏻🙏🏻

  • @BindhuBindhu-go9vi
    @BindhuBindhu-go9vi 5 หลายเดือนก่อน

    അമ്മേ ഞാൻ ഇപ്പോൾ നേരിട്ട പ്രേശ്നങ്ങൾ ഇതോടെ അവസാനിക്കാണേ ഇനിയും ങ്ങങ്ങളെ ഭീഷണി പെടുത്താൻ ലിജു എന്ന മകൻ വിളിക്കരുത് ഇനിയും ഒരു മാനസിക വേദന താങ്ങാൻ വയ്യാ മാതാവേ എല്ലാം ഞാൻ അമ്മയുടെ പുത്രനായ ഈശോമിഷികയിൽ ഞാൻ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @nikhilpiuse8252
    @nikhilpiuse8252 5 หลายเดือนก่อน

    അമ്മേ മാതാവേ അവിടുത്തെ അനുഗ്രഹം എനിക്കും എൻ്റെ കുടുബത്തിലും ചൊരിയേണമേ , എൻ്റെ ജോലിയിൽ അവിടുന്ന് ഇടപെടണമേ എല്ലാ അവസ്ഥയിലും അവിടുത്തെ അനുഗ്രഹം ഞങ്ങളിൽ ഉണ്ടാകേണമേ, എൻ്റെ ഭാര്യയുടെ ജോലി എത്രയും പെട്ടെന്ന് ശരി ആക്കേണമേ

  • @Nirmala-k6x
    @Nirmala-k6x 5 หลายเดือนก่อน

    അമ്മമാതാവേ എന്റെ ചേച്ചിയുടെ രോഗം സുഖപ്പെടുത്തണമേ

  • @sindhujose-zj8lj
    @sindhujose-zj8lj 5 หลายเดือนก่อน

    അമ്മേ ഞങ്ങളെയെല്ലാവരെയും അനുഗ്രഹിക്കേണമേ ഈ ലോകത്തിൽ അസുഖമായിട്ടുള്ള എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സർപ്പിക്കുന്നു കാത്തുകൊള്ളണമേ, സജിച്ചേട്ടൻ പെട്ടന്ന് ഓപ്പറേഷൻ നടത്തിയ മുറിവുകളെല്ലാം പെട്ടന്ന് ഉണക്കികൊടുക്കണമേ വേദന മാറ്റികൊടുക്കണമേ ആമേൻ

  • @neenajosephk2969
    @neenajosephk2969 5 หลายเดือนก่อน

    അമ്മേ മാതാവെ എൻറെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാവണേ

  • @beenajose3840
    @beenajose3840 5 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ

    • @anooponeman4064
      @anooponeman4064 5 หลายเดือนก่อน

      എൻറെയും എൻറെ കുടുംബത്തിൽ പൂർവിക ജന്മ പാപം തുടച്ചു നീക്കി 😰മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ

  • @jojyphilippz1676
    @jojyphilippz1676 5 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങൾക്ക് പ്രതിസന്ധിയായി തീർന്നിരിക്കുന്ന വീടിൻ്റെ നമ്പർ കിട്ടാത്ത അവസ്ഥ വസ്തിവിൻ്റെവിഷ യങ്ങൾ കുട്ടികളുടെ പഠനം ജോലി എന്നിവയുടെ തടസ്സങ്ങൾ എന്നിവ മാറി കിട്ടുവനായി കർത്താവിനോട് അപേക്ഷിയ്ക്കേണമേ

  • @praveenacelin8452
    @praveenacelin8452 5 หลายเดือนก่อน

    അമ്മേ മാതാവേ വിദേശത്തു ആയിരിക്കുന്ന എന്റെ രണ്ടു മക്കളെയും കാത്തു കൊള്ളണമേ. അവർക്കു പഠിക്കാനുള്ള സമ്പത്തീകം തക്ക സമയത്തു നൽകണേ 🙏🏻🙏🏻🙏🏻

  • @shinythomas7728
    @shinythomas7728 5 หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ കണ്ണുനീര് അമ്മ കാണുന്നില്ലേ അമ്മേ എൻറെ മകൻറെ മദ്യപാനശീലം മാറ്റി തരണമേ

  • @RadhikaUllas-z1x
    @RadhikaUllas-z1x 5 หลายเดือนก่อน

    എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ ശ്വാസംമുട്ടൽ മാറ്റിതരണേ🙏🙏🙏🙏🙏:

  • @sijishaju8719
    @sijishaju8719 5 หลายเดือนก่อน +2

    മാതാവേ ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ വല്ലാത്ത ആസ്വസ്ഥതയുണ്ട് മാതാവേ സൗഖ്യമ നൽകണേ സുഖപ്പെടുത്തണമേ

  • @VincyJoseph-n1o
    @VincyJoseph-n1o 5 หลายเดือนก่อน +1

    അമ്മേ മാതാവേ രാവിലെ എഴുന്നേൽക്കാനും പള്ളിയിൽ പോകാനുള്ള മടിയും മാറ്റിത്തരണമെ

  • @WhiteSK4
    @WhiteSK4 5 หลายเดือนก่อน

    എന്റെ മാതാവേ എന്റെ പൊന്നുവിനെയും ചച്ചുവിനെയും ദൈവത്തിന്റെ കൂടെ ജീവിക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ മാത്രമേ എത്തിക്കാവുള്ളെ....... 🙏🙏🙏

  • @sreejarsreejar5621
    @sreejarsreejar5621 5 หลายเดือนก่อน

    അമ്മേ എന്നെ സഹായിക്കേണമേ എന്ന് അപ്പേഷിച്ചപ്പോൾ എന്നെ സഹായിക്കാൻ മനസ്സ് കൊടുക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @mollysivaraj2750
    @mollysivaraj2750 5 หลายเดือนก่อน

    മാതാവേ, ഞങ്ങൾ പത്രം കൊടുത്ത എല്ലാവർക്കും പ്രയോജനപ്പെടുവാൻസഹായിക്കണമേ

  • @rosilypaul2123
    @rosilypaul2123 5 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ എല്ലാം നിയൊതെ ഒന്നു sarichu. തന്നെ അമ്മേ 🙏🙏🙏🙏🙏🙏😥😥😥😥😥

  • @shinyvd3261
    @shinyvd3261 5 หลายเดือนก่อน

    ആമീൻ മാതാവേ ധനരാജ് ചേട്ടന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റി തരണേ മാതാവേ ഞാൻ ആ ചേട്ടനെ അമ്മയുടെ നടയിൽ കൊണ്ടുവന്നോളാം എല്ലാവിധ അനുഗ്രഹങ്ങളും അയാൾക്ക് കൊടുക്കണേ അയാളുടെ ബന്ധം വേഗം വേർപെടുത്തി കിട്ടണേ

  • @sreejarsreejar5621
    @sreejarsreejar5621 5 หลายเดือนก่อน

    അമ്മേ ബാങ്കിൽ നിന്ന് ലോൺ പുതുക്കി തരാൻ എന്നെ സഹായിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @manjuvinuvinu139
    @manjuvinuvinu139 5 หลายเดือนก่อน

    അമ്മേ മാതാവേ..എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണമായും മാറ്റി തന്നു നല്ല സ്വഭാവത്തിന് ഉടമായാക്കി തരണേ അമ്മേ ,

  • @ambilibabubabu4334
    @ambilibabubabu4334 5 หลายเดือนก่อน

    അമ്മയെ പരിശുദ്ധ അമ്മയെ കൃപാസന പ്രസാദപരമാകാതെ അമ്മ മാതാവേ വിവാഹം മുടങ്ങി നിൽക്കുന്ന എല്ലാ മക്കളെയും വിവാഹത്തിന് മനസ്സ് കൊടുത്ത് അനുഗ്രഹിക്കണമേ മാതാവേ എന്റെ മകന്റെയും മകളുടെയും വിവാഹം മുടങ്ങി പോയി അത് നടത്തി തരണേ മാതാവേ

  • @SumithraKn-bq8zq
    @SumithraKn-bq8zq 5 หลายเดือนก่อน

    ദൈവമേ അനിയത്തിയെ വേഗം നാട്ടിൽ എന്നിക്കണേ

  • @FancysugathanFancysugath-lj2es
    @FancysugathanFancysugath-lj2es 5 หลายเดือนก่อน +18

    മാതാവേ എൻ്റെ മക്കളെ കാത്ത് രക്ഷിക്കണമേ അവർക്ക് നല്ലത് വരുത്തണമേ അസുഖ ഒരു വരുത്തരുതേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏

  • @lucyprince5270
    @lucyprince5270 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @LillyAnto
    @LillyAnto 5 หลายเดือนก่อน

    വഴിയും സത്യം ജീവൻ ആയ യേശുവേ എന്റെ നിയോഗം എനിക് നടത്തിത്രണമേ

  • @jayalakshmivj4827
    @jayalakshmivj4827 5 หลายเดือนก่อน

    എന്റെ മാതാവേ എന്റെ അച്ഛന് മാനസികമായ അസുഖങ്ങളിൽ നിന്നും വിടുതൽ നൽകണമേ🙏🙏🙏 എന്റെ അച്ഛനും അമ്മയും സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കണമേ🙏🙏 എന്റെ അമ്മേ മാതാവേ🙏🙏🙏🙏

  • @anooponeman4064
    @anooponeman4064 5 หลายเดือนก่อน

    ✝️എൻറെയും എൻറെ കുടുംബത്തിൽ പൂർവിക ജന്മ പാപം തുടച്ചു നീക്കി 😰മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ✝️

  • @sheebadiva8962
    @sheebadiva8962 5 หลายเดือนก่อน

    അമ്മ മാതാവേ എന്റെ ലക്ഷ്മിയേ ഞങ്ങൾക്ക് തന്നെ തരണേ 🙏🙏🙏അവൾ എന്റെ മോനെ വിളിക്കണേ സ്നേഹമുള്ള ലക്ഷ്മി ആയി ഞങ്ങൾക്ക് തന്നെ തരണേ

  • @sofiyasofi4158
    @sofiyasofi4158 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ശാരീരിക മായ ബുദ്ധിമുട്ടുകൾ മാറ്റിത്തരാണെ അമ്മേ മാനസിക വേദന അകറ്റാണെ അമ്മേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏

  • @mallikakk855
    @mallikakk855 5 หลายเดือนก่อน +8

    അമ്മേ പരിശുദ്ധ അമ്മേ ഇന്ന് എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷീകരിക്കേണമേ ആമേൻ 🙏

  • @johnsonjoseph7217
    @johnsonjoseph7217 5 หลายเดือนก่อน

    അമ്മേ... മാതാവേ..... എന്റെ മകൻ visiting വിസയിൽ ആണ്....വിസ തീരാൻ പോവുകയാണ് .. മാതാവ് ഇടപെട്ടു എന്റെ മകന് ഒരു നല്ല ജോലി നല്ല കമ്പനിയിൽ ജോലി ലഭിച്ചു നൽകി മാതാവു എന്റെ മകനെ രക്ഷിക്കണമെന്ന് ഞാൻ അമ്മയോട് മുട്ടിപ്പായിട്ടു അപേഷിക്കുന്നു......... ആമേൻ

  • @anithabenny1789
    @anithabenny1789 5 หลายเดือนก่อน

    അമ്മേ കൃപസനം മാതാവേ എന്റെ മകൻ എഴുതിയ oet എക്സാം നല്ല മാർക്കൊടെ വിജയിപ്പിച്ചു അനുഗ്രക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏

  • @sijosajan4934
    @sijosajan4934 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ദുഃഖങ്ങൾ ഞാൻ എന്റെ കണ്ണുനീരോടെ നിന്റെ മുമ്പിൽ സമർപ്പിക്കുന്നു

  • @victoriapoulose830
    @victoriapoulose830 5 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, എൻ്റെ ഉടമ്പടി നിയോഗകൾ സദ്ധിച്ചു തരണമേ ആമേൻ

  • @GeethaJose-h5s
    @GeethaJose-h5s 5 หลายเดือนก่อน

    അമ്മേ മാതാവേ 930ന്അഞ്ജുവുഠപരീക്ഷയെയെഴുതുന്നയെല്ലാമക്കളുഠപരീക്ഷഹാളിൽകേറൂകയാണ്അമമാതാവേഅമ്മകഊടെചെന്ന്എല്ലാഉത്തരങളുഅമ്മതന്നെയെഴുതിതിക്കൊടുത്ത്പാസാക്കിഅനുഗൃഹിക്കേണമേ

  • @sofiyasofi4158
    @sofiyasofi4158 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കടഭാരം തീർക്കാൻ എന്റെ സുഹൃത്തിന്റെ ഭാരതന്നൂർ ഉള്ള വസ്തു എത്രയും വേഗം നല്ല വിളക്ക് ബ്രോക്കർ ഇല്ലാതെ വിൽക്കാനുള്ള കൃപ തരണേ അമ്മേ നീ കൈവിടല്ലേ മാതാവേ ആ വസ്തു എത്രയും വേഗം വിറ്റാൽ എന്റെ കടം തീർക്കാൻ എനിക്കു ഒരുപാട് ഹെൽപ് ആകും അമ്മേ നീ കൈവിടല്ലേ അമ്മേ ഈ മക്കളോട് കരുണ തോന്നണേ അമ്മേ 🙏🙏🙏🙏🙏🙏അമ്മേ നിന്നിൽ ആശ്രയിക്കുന്നവരെ നീ ഇന്നോളം കൈവിട്ടില്ലല്ലോ അമ്മേ എന്നെയും നീ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @preethysoney684
      @preethysoney684 5 หลายเดือนก่อน

      Amme ente kadam thriannunlla ഒരു മാർഗം എൻ്റെ തിരുനിൽ വെല്ല്ലെയി ഫ്ലോട്ടട്ടു വെടിട്ടുപോക്കാൻ അമ്മ ഹെൽപ്പ് ചെയ്യണം.അതോടുകൂടി എൻ്റെ എല്ലാ problems marumm

  • @santhoshmc7612
    @santhoshmc7612 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വരണേ അമ്മേ

  • @nalinirajan8871
    @nalinirajan8871 5 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനമാതാവേ പൂച്ച ശല്യത്തിൽ നിന്നും എന്നെ രക്ഷിക്കണമേ...🙏🙏

    • @anooponeman4064
      @anooponeman4064 5 หลายเดือนก่อน

      🎉🎉🎉എൻറെയും എൻറെ കുടുംബത്തിൽ പൂർവിക ജന്മ പാപം തുടച്ചു നീക്കി 😰മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ😻😻😻😻

  • @brigitbosco7999
    @brigitbosco7999 5 หลายเดือนก่อน

    Yesuve aaradhana yesuve aaradhana yesuve angheku kodanu Kodi nanni yesuve sthawthram Alleluia

  • @jessykuttiachan5117
    @jessykuttiachan5117 5 หลายเดือนก่อน +8

    ഈശോയെ വിവാഹം മുടക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. 🙏🙏🙏

  • @KavithaKavitha-c2r
    @KavithaKavitha-c2r 5 หลายเดือนก่อน

    അമ്മേ.മാതാവേ.ഞങ്ങളുടെ.റീ.സർവേ.കഴിഞ്ഞു.ചെന്നപ്പോൾ.ഞങ്ങൾ..അറിഞ്ഞത്.അതു.ജന്മിയുടെ.പട്ടയാമെന്നു അമ്മേ.മാതാവേ..ഇതി.ഇടപെട്ടു.ശെരിയാക്കിതതരേണമേ

  • @RejiJohn-dw2pg
    @RejiJohn-dw2pg 5 หลายเดือนก่อน +2

    അമ്മേ ഞങ്ങളുടെ കുടുമ്പത്തിന്റ അവസ്ഥയിന്മേൽ കരുണയായിരിക്കേണമേ. ആമീൻ

  • @santhoshmc7612
    @santhoshmc7612 5 หลายเดือนก่อน

    യേശുവേ ആരാധന യേശുവേ നന്ദി

  • @leenababu2318
    @leenababu2318 5 หลายเดือนก่อน

    ഈശോയെ അനുഗ്രഹികണമേ

  • @sijiruby6898
    @sijiruby6898 5 หลายเดือนก่อน

    Ave ave ave🌹 mariya nanma nirja amme love you amme love you jesus thank you jesus

    • @anooponeman4064
      @anooponeman4064 5 หลายเดือนก่อน

      👄👄👅👅👃👃👁️👁️🤲🤲🩺🗝️👪എൻറെയും എൻറെ കുടുംബത്തിൽ പൂർവിക ജന്മ പാപം തുടച്ചു നീക്കി 😰മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ🕎✝️✝️🕎

  • @brigitbosco7999
    @brigitbosco7999 5 หลายเดือนก่อน

    Yesuve aaradhana Alleluia Alleluia Alleluia Alleluia yesuve nanni

  • @JayaLakshmy-c5c
    @JayaLakshmy-c5c 5 หลายเดือนก่อน

    എന്റെ അമ്മേ അനുഗ്രഹിക്ക ക🙏🙏🙏🙏❤️❤️❤️

  • @santhoshmc7612
    @santhoshmc7612 5 หลายเดือนก่อน

    അമ്മേ എന്റെ കുടുംബത്തിലെ അസുഖങ്ങളും കടങ്ങളും മാറ്റി സമാധാനം തരണേ അമ്മേ

    • @anooponeman4064
      @anooponeman4064 5 หลายเดือนก่อน

      🗝️🩺🩺🗝️🙏🕎✝️എൻറെയും എൻറെ കുടുംബത്തിൽ പൂർവിക ജന്മ പാപം തുടച്ചു നീക്കി 😰മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ🕎🕎🕎🕎

  • @santhoshmc7612
    @santhoshmc7612 5 หลายเดือนก่อน

    യേശുവേ എന്നും കൂടെ യാത്ര ചെയ്യാൻ അനുഗ്രഹിക്കണേ

  • @brigitbosco7999
    @brigitbosco7999 5 หลายเดือนก่อน

    Yesuve aaradhana yesuve aaradhana yesuve aaradhana karthave jhaganodu karuna kanikaname Anugrahikane

  • @albisaji8959
    @albisaji8959 5 หลายเดือนก่อน

    എന്റെ മാതാവേ എന്റെ ഈ ശരീരത്തിന്റെ ഷിണം മാറ്റി തരണേ 🙏🙏

  • @sofiyasofi4158
    @sofiyasofi4158 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മക്കൾക്ക് വിദേശത്തു പോകാനുള്ള വഴി തുറന്നു തരണേ അമ്മേ എന്റെ മക്കളെ രക്ഷപെടുത്താൻ അമ്മേ നീ തന്നെ മുന്നിട്ടിറങ്ങണം അമ്മേ നീ നടത്തുന്ന വഴിയിൽ ഞങ്ങളെയും നടത്തണേ അമ്മേ കൈവിടല്ലേ മാതാവേ 🙏🙏🙏🙏🙏

  • @AryarahulAryanrahul
    @AryarahulAryanrahul 5 หลายเดือนก่อน

    Ente Amma mathav ente karthav ente alsar vayaruvedhana asokam maranme ente Amma ente thallavedhana ellam asokam maranme ente karthav ente kudubathe varan pokunna ellam dosham maranme ente Amme ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @santhoshmc7612
    @santhoshmc7612 5 หลายเดือนก่อน

    എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിക്കണേ അമ്മേ

  • @MaryThomas-b2c
    @MaryThomas-b2c 5 หลายเดือนก่อน

    അമ്മേ എന്റെ മോളും മരുമകനും എന്നും സന്തോഷത്തോടു സ്നേഹത്തോടും ജീവിക്കുവാൻ എടയകേണമേ അവര്ക് ഒരു കുഞ്ഞിനെകൊടുകേണമേ അവരുടെ ജീവിധം ധന്യമാകും

  • @brigitbosco7999
    @brigitbosco7999 5 หลายเดือนก่อน

    Ammey japmala Rani Ave Ave Ave Ave mariya vagdana pedakame jhagalkuvendi Jesusinode prathikaname

  • @silvyronney7760
    @silvyronney7760 5 หลายเดือนก่อน

    Oh my jesues thank you jesuse I love you jesuse ❤❤❤❤❤❤❤❤

  • @omanakurian5613
    @omanakurian5613 5 หลายเดือนก่อน

    Ammemarhave ഞങ്ങളെ അനുഗ്രഹിക്കണമേ

  • @SomiShibun
    @SomiShibun 5 หลายเดือนก่อน

    Pannayam vacha swarnnam adukkan vazhi kanichu tharana mathava amen amen 🙏

  • @GopiLetha
    @GopiLetha 5 หลายเดือนก่อน

    Ente mathave ente makkalk vedeshathpokan anugrahikane amen

  • @valsalan9390
    @valsalan9390 5 หลายเดือนก่อน

    MME MATHAVE REGIKUMARUNEYUM SINIYEYUM.JEPTHIYIYIL NINUM OZHIVAKKANAME AMMEAVARODU Karunaundakaname avareyum visuasathilakuvan prarthikunu amen

  • @sujadencil7956
    @sujadencil7956 5 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾ താമസി ക്കുന്ന ഈ വീട് നഷ്ടമാവാതെ ഞങ്ങൾക്ക് തിരിച്ചു കിട്ടണ മേ ഭർത്താവിന്റെ ജോലിക്ക് പ്രശ്നമുണ്ടാവതെയും ഞങ്ങളെ കാത്തു കൊളളണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @anooponeman4064
      @anooponeman4064 5 หลายเดือนก่อน

      🎉🎉🎉എൻറെയും എൻറെ കുടുംബത്തിൽ പൂർവിക ജന്മ പാപം തുടച്ചു നീക്കി 😰മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ🎉🎉🎉

  • @athiraravindran3269
    @athiraravindran3269 5 หลายเดือนก่อน

    Mathave ente kudumbathinu kavalayi Ange thirukkumarane ayakkenamee....amen

  • @riyadensondr
    @riyadensondr 5 หลายเดือนก่อน

    അമ്മേ ദൈവ മാതാവേ എന്റെ ഡെൻസേട്ടനെയും മക്കളെയും എന്നെയും അങ്ങയ്ക് സമർപ്പിക്കുന്നു 🙏എന്നും അമ്മയോട് കൂടെ ആയിരിക്കാൻ അനുഗ്രഹിക്കേണമേ ദൈവത്തോട് ചേർന്നിരിക്കാൻ സാധിക്കണമേ 🙏🙏

  • @ajijose4510
    @ajijose4510 5 หลายเดือนก่อน

    അമ്മേ കൃപാസനം അൽത്താരയിൽ വന്ന് എനിക്കും സാക്ഷ്യം പറയണം. എന്നെ അനുഗ്രഹിച്ചേ പറ്റൂ

  • @premeelasart8180
    @premeelasart8180 5 หลายเดือนก่อน

    അമ്മ മാതാ വേ എൻ്റെ ശരീരത്തിലെ സകല രോഗ ങ്ങളേ യും സമർപ്പി ക്കുന്നു

  • @sofiyasofi4158
    @sofiyasofi4158 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ സഹോദന്റെ മദ്യപാനം മാറ്റി തരണേ അമ്മേ അവനെ അതിൽ നിന്നും ഒഴിവാക്കാൻ നിനക്ക് മാത്രമേ കഴിയുള്ളു അമ്മേ നീ ഇറങ്ങി വന്നു അവനെ മദ്യപാനംസക്തി മാറ്റണെ അമ്മേ കൈവിടല്ലേ മാതാവേ 🙏🙏🙏🙏🙏

  • @KochooseKochoose
    @KochooseKochoose 5 หลายเดือนก่อน +1

    കൃപാസനം മാതാവേ എൻറെ ഇപ്പോഴത്തെ എല്ലാ രോഗാവസ്ഥകളിൽ നിന്നും പൂർണ്ണമായിട്ടും സൗഖ്യം നേടി തരണമേ

  • @santhoshmc7612
    @santhoshmc7612 5 หลายเดือนก่อน

    അമ്മേ കരുണയുണ്ടാകണേ

  • @syamalalenin
    @syamalalenin 5 หลายเดือนก่อน

    അമ്മേ എന്റെ മക്കളുടെ കൂടെ കാണാനേ 🙏🙏🙏

  • @shibiprasad4425
    @shibiprasad4425 5 หลายเดือนก่อน

    Amme mathave njangalude kadabadhyadakal mattitharane ammayallathe njangalk arumilla kaividaruthe amme amen 🙏

  • @sophythomas8434
    @sophythomas8434 5 หลายเดือนก่อน

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ

  • @jancyjayson831
    @jancyjayson831 5 หลายเดือนก่อน

    അമ്മേ മാതാവെ എൻ്റെ മക്കളിൽ ദയ ഉണ്ടാകണമെ🙏🙏🙏🙏

    • @anooponeman4064
      @anooponeman4064 5 หลายเดือนก่อน

      എൻറെയും എൻറെ കുടുംബത്തിൽ പൂർവിക ജന്മ പാപം തുടച്ചു നീക്കി 😰മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ

    • @anooponeman4064
      @anooponeman4064 5 หลายเดือนก่อน

      ❤❤❤എൻറെയും എൻറെ കുടുംബത്തിൽ പൂർവിക ജന്മ പാപം തുടച്ചു നീക്കി 😰മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ❤❤❤