അമ്മേ മാതാവേ എൻ്റെ സഹോദരങ്ങളും അവരുടെ മക്കളും കൊച്ചുമക്കളും എല്ലാവരും ഞങ്ങളോട് സ്നേഹമായി പെരുമാറാനും എല്ലാവരും തമ്മിൽ ഐക്യം ഉണ്ടാകുവാൻ അമ്മ ഏറ്റെടുത്ത് സഹായിക്കേണമേ❤
അമ്മേ എന്റെ അമ്മേ 🙏🙏🌹🌹ഇത്രയും നല്ല ഒരു അച്ഛനെ ഞ ങ്ങൾക്ക് ആയി തിരെഞ്ഞെടുത്തു തന്ന പരിശുദ്ധ അമ്മക്ക് കോടാനു കോടി നന്ദി 🙏നന്ദി 🙏നന്ദി 🙏🙏🙏🙏🌹🌹🌹🌹💕💕💕💕🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹
അമ്മ മാതാവേ എൻറ്റ ജീവിതപങ്കാളിക്ക് bincy umaulla ബന്ധത്തിൽ നിന്നും പൂർണ വിടുതൽ നൽകണേ കുടുംബ സമാദാനം നൽകണേ എന്നെ ഇനി വഞ്ചിക്കാൻ എൻറ്റ ജീവിതപങ്കാളിക്ക് തോന്നരുതേ അമ്മമ്മാതാവേ എന്റെ ശക്തിയെല്ലാം പോയാമ്മേ ഇനിയും അമ്മ ഇടപെടാതെ ഇരിക്കല്ലേ ഞാൻ മടുത്തമ്മേ 14വർഷമായി ഞാൻ ഈ സങ്കടം സഹിക്കാൻ തുടങ്ങിട്ട് അമ്മ എന്നെ ഉപേക്ഷിക്കല്ലേ എന്നോട് കരുണയും കൃപയും തോന്നണേ കുടുംബസമാധാനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു എന്നെ പോലെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏🙏എല്ലാവരോടും കരുണ തോന്നണേ 🙏🙏🙏🙏
🌹🙏💞🙏🌹ദൈവമേ പാപത്തിൽ നിന് മോചനം നല്കണമേ ദൈവത്തെ അറിയുവാനും വിശ്വസിക്കാനും സ്നേഹിക്കാനും കൃപ നൽകി അനുഗ്രഹിക്കണമേ നിത്യ രക്ഷ നല്കണമേ ആമ്മേൻ സ്തുതി മഹത്വം നന്ദി 🌹🙏💞🙏🌹
അമ്മേ ന്റെ ചേച്ചീ ടെ ബ്രേസ്റ്റിലെമുഴ യുടെ വേരുകൾ തുടച്ചുനീക്കി കൊടുക്കണേ. ന്റെ കൂടെപ്പിറപ്പിനെ എനിക്ക് തിരിച്ചു തരണേ. ജാൻ ചേച്ചീ യെ അവിടെ കൊണ്ടുവന്നു സാഷ്യം പറയിക്കം amme🙏🏼
അമ്മേ പരിശുദ്ധ അമ്മേ പ്രസാദവര മാതാവേ എൻ്റെ ഈശോയേ എൻ്റെ മകളുടെ മേലും എൻ്റെ ഉടമ്പടിയുടെ മേലും മകളുടെ സെഫ്നൻകോഡിൽ ഉള്ള മുഴയുടെ മേലും കൃപയായിരിക്കണമേ അമ്മ മാതാവേ എൻ്റെ ഈശോയേ❤❤❤❤❤
അമ്മേ മാതാവേ ഞാൻ ബൈബിൾ മുഴുവനും വായിച്ചു തീർക്കാനും അതിലെ ഉള്ളടക്കം പൂർണമായും മനസ്സിലാക്കുവാ നും വർഷങ്ങളായി ആഗ്രഹിക്കുന്നു.അമ്മേ പരിശുദ്ധ അമ്മേ മാതാവേ എൻ്റെ ഈ ആഗ്രഹം നിറവേറ്റാൻ അമ്മ തിരുക്കുമാരൻ വഴി മധ്യസ്ഥം അപേക്ഷിച്ച് എന്നെ അഭിഷേകം ചെയ്യേണമേ ❤
അമ്മേ മാതാവേ വിദേശത്ത് ജോലി ഇല്ലാതെയും വിസ എക്‌റ്റൻ്റെ ചെയത്തെയും വലയുന്ന ആയിരക്കണക്കിന് മക്കൾക്ക് ഒരു വഴി തുറന്നു കൊടുക്കണമേ അഹരത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്ന എല്ലപേരെയും സഹായിക്കണമേ അമ്മേ
പരിശുദ്ധ അമ്മെ ദൈവമാതാവ എൻ്റെ ഇളയകുട്ടിക്ക് 4 വയസ്സായി എന്നിട്ടും അവൻ വർത്തമാനം പറഞ്ഞാൽ കൃത്യമായി പറയാൻകഴിയുന്നില്ലാ അവനെയും അതുപോലെ ബുദ്ധിമുട്ടുന്നഎല്ലാകുഞ്ഞു മക്കളെ അനുഗ്രഹിക്കണമേ അമ്മേ . ആമേൻ🙏🙏🙏🙏🙏🙏🙏🥰🥰🥰
മാതാവേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തിൽ ഞാൻ അധികപ്പറ്റായി അമ്മേ ഉപേക്ഷിക്കല്ലേ എന്റെ വേദനയും സന്തോഷവും പങ്കു വെക്കുവാൻ അമ്മയും ഈശോയും മാത്രമേയുള്ളു സഹായിക്കേണമേ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ ഞാൻ KTET പരീക്ഷ എഴുതിയ മറ്റെല്ലാവരെയും വിജയിപ്പിക്കണം എനിക്ക് ഈ ഡിസംബറിനുള്ളിൽ തന്നെ പൂർത്തിയാകണം ഈ ലോകം മുഴുവൻ കേൾക്കുവാനുള്ള സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻
🌹🙏💞🙏🌹🦄🙏🌹എന്റെ ഈശോയെ അവിടുന്നു എന്റെ ഹൃദയത്തിൽ വസിച്ചു എന്നെ നേർ വഴി നടത്തണമേ പരിശുദ്ധ അൽമാ ശക്തി നിറച്ചു ദൈവത്തെ ഏറ്റു പറയുവാനും സാക്ഷി ആകുവാനും കൃപയാൽ നിറക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ആമ്മേൻ ഹല്ലേലുയ 🌹🙏💞🦄💞🙏🌹
അമ്മെ ഈ ആരാധന കൂടുമ്പോൾ മാതാവെ അവിടുത്തെ സാന്നിധ്യം ഉണ്ടാകണമെ അമ്മെ എന്റെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു മാതാവെ എന്റെ അസുഖങ്ങൾ ഈ ആരാധനയിലൂടെ മാറ്റി തരണമെ.
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ ഒന്നിപ്പിച്ചു നൽകും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്റെ അപ്സ് കോടിംഗ് ഭയനം അടയ്ക്കാൻ ഞാൻ തിങ്കളാഴ്ച പോകുന്നു എന്റെ അമ്മ മാതാവ് അവിടെ പ്രവർത്തിക്കേണമേ എത്രയും പെട്ടെന്ന് ക്ലിയർ ആക്കി തരണമേ എന്ത് പ്രാർത്ഥന കേൾക്കണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഇപ്പോൾ എന്നേ അലട്ടി കൊണ്ടിരിക്കുന്ന പ്രോബ്ലം ത്തിൽ നിന്ന് രക്ഷിക്കണമേ എന്റെ ഭർത്താവിൻറെയും മക്കളുടെയും ജീവിതത്തിൽ മാതാവ് കടന്നു ചെന്ന് അവരുടെ ഓരോ പ്രവർത്തിയിലും നിന്റെ സഹായം പ്രധാനം ചെയ്യണമെന്ന് അപേക്ഷിക്കുന്നു ദൈവഹിതം അനുസരിച്ചു ജീവിക്കാൻ അവരെ പ്രാപ്തരാക്കണമേ മാതാവേ
അമ്മേ ഗൾഫിൽ പോയി കഷ്ടപ്പെടുന്ന എന്റെ സുഹൃത്തിനെ നല്ല വഴി കാണിച്ചു കൊടുക്കണേ മാതാവേ ആരോരും ഇല്ലാത്ത അതിന് മാതാവ് മാത്രമേ ഉള്ളേ അവിടുത്തെ കൂട്ടു എപ്പോഴും ഉണ്ടാകണേ മാതാവേ
എന്റെ അനമ്മെ എനിക്ക് ലിവറിലും വയറിലും തലയിലും റെക്ടത്തിലും ക്യാൻസർ ആണ് ഇപ്പോൾ ആറാമത്തെ കീമോ കഴിഞ്ഞു ജലൈ പത്താം തിയതി സ്കാനി ഗ് ആണ് അമ്മ മാതാവെ എനിക്ക് പരിപൂർണ്ണ സൗഖ്യം നൽകണമേ അമ്മയ്ക്കും തിരുക്കുമാരനും സാക്ഷിയായി ജീവിക്കാൻ പ്രത്യക്ഷീകരണ സാക്ഷിയായി ജീവിക്കാൻ അനുഗ്രഹിക്കണമേ🙏🏽🙏🏽🌹🙏🏽🙏🏽
അമ്മേ കൃപാസന ദൈവ മാതാവേ എല്ലാ മക്കളെയും ചേർത്ത് പിടിച്ച് അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടി കൃപ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ ആമേൻ🙏🙏🙏🙏🙏🙏
അമ്മേ മാതാവേ നന്ദുവിന് ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവൻ്റെ മാനസിക ശാരീരിക അസ്വസ്ഥതകൾ പൂർണമായി മാറുന്നതിനും അവൻ്റെ കൊള്ളരുതാത്ത എല്ലാ ദുർ ശീലങ്ങളും എടുത്തു മാറ്റാൻ അമ്മ അഭിഷേകം ചെയ്യേണമേ
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤ എൻ്റെ ഭവനം പുതുക്കി പണിഞ്ഞു പെട്ടെന്ന് തീർക്കുവാൻ വേണ്ട കൃപ കോൺട്രാക്ടർ അജിത്തിന് അമ്മ ഏറ്റെടുത്ത് നൽകേണമേ
അമ്മേ മാതാവേ എൻ്റെ മകൻ്റെ മാനസിക അസ്വസ്ഥതകൾ പൂർണമായി ഒഴിവാക്കുന്നതിനും അവന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ അമ്മ സഹായിക്കണം ❤
ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണമേ അവളുടെ തെറ്റായ തീരുമാനങ്ങളിൽ നിന്ന് അവളെ മാറ്റി നല്ല വഴിയിൽ നടത്തണമേ ഞങ്ങൾ പറയുന്നത് അനുസരിക്കണം ഈശോയെ അവൾക്ക് ബുദ്ധി കൊടുക്കേണമേ 🙏🙏🙏🙏🙏
അമ്മ മാതാവേ.. 🙏 എന്റെ അമ്മക്ക് ബിപി കൂടി രാജിഗിരി ഹോസ്പിറ്റലിൽ ആണ്. തലയുടെ സ്കാനിങ് ചെയ്യാൻ പറഞ്ഞിരിക്കുകയാണ്. എന്റെ മാതാവേ.. എന്റെ അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാകരുതേ. അസുഖം മാറ്റി തരണേ. എന്റെ സഞ്ചാരി മാതാവേ.. എന്റെ അമ്മയുടെ അടുത്ത് ചെന്ന് അമ്മയെ തൊട്ടു സൗഖ്യപ്പെടുത്തണേ..എന്നുംമാതാവിനെ പ്രാർത്ഥിക്കുന്നവളാണ് എന്റെ അമ്മ. അമ്മ മാതാവേ രോഗസൗഖ്യം കൊടുക്കണേ 🙏🙏🙏
ഓ എൻ പ്രിയ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന 🙏 ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ഓടി വരു നിൻ മക്കളെ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹
എൽസി മോളെ അനുഗ്രഹിക്കണം അവളുടെ വയറുവേദന മാറ്റി കൊടുക്കണം ശാന്തത കൊടുക്കണേ മകളെ അലട്ടുന്ന ബന്ധന അഴിച്ചു മാറ്റണം അമ്മേ മാതാവേ നാളെ ഒരു സന്തോഷ വാർത്തകൾ അമ്മ സഹായിക്കണം
🙏 ഉടമ്പടി മാതാവേ കൃപാസന മാതാവേ എന്റെ സഞ്ചാരിമാതാവ് കൂടെയുണ്ടാവണം ഈശോയും അമ്മ മാതാവും കൂടെ നിന്ന് ഞങ്ങളുടെ വീട് സ്ഥലവും വിറ്റ് എനിക്ക് വേറെ ഒരു സ്ഥലവും വീടും വാങ്ങിക്കാനുള്ള കൃപ തരണമേ എന്റെ വീടിന് പട്ടയും ഇല്ല അതിനാൽ വിൽക്കുവാൻ സാധിക്കാതെ കിടക്കുന്നു ആനയുടെ ശല്യവും സഹിക്കാൻ പറ്റാത്ത കാരണത്താൽ എനിക്ക് ഇടുക്കി ജില്ലയിൽ നിന്നും മാറി താമസിക്കുവാൻ ഒരിടം അമ്മ മാതാവും ഈശോയും കൂടെ കൂടി എനിക്ക് സാധിച്ചു തരണമേ ഞാനൊരു ഹൈന്ദവയാണ് ആ മാതാവ് കൈവിടാതെ കൂടെ നിന്ന് സാധിച്ചു തരേണമേ 🙏🙏🙏😭😭😭😭🙏🙏🙏🙏
എൻ്റെ മാതാവേ എൻ്റെ കുഞ്ഞിന് മനസിന് നല്ല ധൈര്യം കൊടുക്കെണമേ . അവൾ ഡാൻസിന് വേണ്ടി എടുക്കുന്ന ഓരോ സ്റ്റപ്പുകളും വൃത്തിയായി കളിക്കാനും മനസിലാക്കാനും സാധധിക്കേണമേ. എൻ്റെ കുഞ്ഞിൻ്റെ കൂടെ എപ്പോഴു ഉണ്ടാകേണമേ അമ്മേ
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി നല്കി. അനുഗ്രഹിക്കേണമേ🙏🙏🙏🙏
ഇതുവരെ അമ്മ തന്ന എല്ലാം അനുഗ്രഹത്തിനും നന്ദി മാതാവേ
എന്നേ പോലെ കടബാദ്യത യിൽ കഴിയുന്ന മക്കളെ കടങ്ങൾ എല്ലാം വീട്ടാൻ അനുഗ്രഹികണമേ അമ്മേ മാതാവേ
അമ്മേ കൃ പാസനമാതാവേ കൃപാസനത്തിൽ വന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ
ആമേൻ
അമ്മേ മാതാവേ എൻ്റെ സഹോദരങ്ങളും അവരുടെ മക്കളും കൊച്ചുമക്കളും എല്ലാവരും ഞങ്ങളോട് സ്നേഹമായി പെരുമാറാനും എല്ലാവരും തമ്മിൽ ഐക്യം ഉണ്ടാകുവാൻ അമ്മ ഏറ്റെടുത്ത് സഹായിക്കേണമേ❤
അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി തുറന്നു തായേ മാതാവേ എന്റെ ഈ അവസ്ഥയിൽ എന്നെ രക്ഷിക്കാൻ നീനാക്കു മാത്രേ കഴിയും അമ്മേ കൈവിടല്ലേ മാതാവേ 🙏🙏🙏🙏🙏
ഇനിയുള്ള കാലം മുഴുവനും ഈശോയുടെയും അമ്മയുടെയും മകളായി ഞാൻ ജീവിക്കും🙏🙏
അമ്മേ എന്റെ അമ്മേ 🙏🙏🌹🌹ഇത്രയും നല്ല ഒരു അച്ഛനെ ഞ ങ്ങൾക്ക് ആയി തിരെഞ്ഞെടുത്തു തന്ന പരിശുദ്ധ അമ്മക്ക് കോടാനു കോടി നന്ദി 🙏നന്ദി 🙏നന്ദി 🙏🙏🙏🙏🌹🌹🌹🌹💕💕💕💕🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹
അമ്മേ മാതാവേ ഭവനങ്ങളിൽ രോഗികളായി കഴിയുന്ന മക്കളുടെ മേൽ കൃപയും അനുഗ്രഹവും നല്കി 🙏😭 ആശ്വസിപ്പിക്കണമേ
അമ്മ മാതാവേ എൻറ്റ ജീവിതപങ്കാളിക്ക് bincy umaulla ബന്ധത്തിൽ നിന്നും പൂർണ വിടുതൽ നൽകണേ കുടുംബ സമാദാനം നൽകണേ എന്നെ ഇനി വഞ്ചിക്കാൻ എൻറ്റ ജീവിതപങ്കാളിക്ക് തോന്നരുതേ അമ്മമ്മാതാവേ എന്റെ ശക്തിയെല്ലാം പോയാമ്മേ ഇനിയും അമ്മ ഇടപെടാതെ ഇരിക്കല്ലേ ഞാൻ മടുത്തമ്മേ 14വർഷമായി ഞാൻ ഈ സങ്കടം സഹിക്കാൻ തുടങ്ങിട്ട് അമ്മ എന്നെ ഉപേക്ഷിക്കല്ലേ എന്നോട് കരുണയും കൃപയും തോന്നണേ കുടുംബസമാധാനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു എന്നെ പോലെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏🙏എല്ലാവരോടും കരുണ തോന്നണേ 🙏🙏🙏🙏
🌹🙏💞🙏🌹ദൈവമേ പാപത്തിൽ നിന് മോചനം നല്കണമേ ദൈവത്തെ അറിയുവാനും വിശ്വസിക്കാനും സ്നേഹിക്കാനും കൃപ നൽകി അനുഗ്രഹിക്കണമേ നിത്യ രക്ഷ നല്കണമേ ആമ്മേൻ സ്തുതി മഹത്വം നന്ദി 🌹🙏💞🙏🌹
അമ്മേ ന്റെ ചേച്ചീ ടെ ബ്രേസ്റ്റിലെമുഴ യുടെ വേരുകൾ തുടച്ചുനീക്കി കൊടുക്കണേ. ന്റെ കൂടെപ്പിറപ്പിനെ എനിക്ക് തിരിച്ചു തരണേ. ജാൻ ചേച്ചീ യെ അവിടെ കൊണ്ടുവന്നു സാഷ്യം പറയിക്കം amme🙏🏼
അമ്മേ പരിശുദ്ധ അമ്മേ പ്രസാദവര മാതാവേ എൻ്റെ ഈശോയേ എൻ്റെ മകളുടെ മേലും എൻ്റെ ഉടമ്പടിയുടെ മേലും മകളുടെ സെഫ്നൻകോഡിൽ ഉള്ള മുഴയുടെ മേലും കൃപയായിരിക്കണമേ അമ്മ മാതാവേ എൻ്റെ ഈശോയേ❤❤❤❤❤
അമ്മേ മാതാവേ ഞാൻ ബൈബിൾ മുഴുവനും വായിച്ചു തീർക്കാനും അതിലെ ഉള്ളടക്കം പൂർണമായും മനസ്സിലാക്കുവാ നും വർഷങ്ങളായി ആഗ്രഹിക്കുന്നു.അമ്മേ പരിശുദ്ധ അമ്മേ മാതാവേ എൻ്റെ ഈ ആഗ്രഹം നിറവേറ്റാൻ അമ്മ തിരുക്കുമാരൻ വഴി മധ്യസ്ഥം അപേക്ഷിച്ച് എന്നെ അഭിഷേകം ചെയ്യേണമേ ❤
മാതാവേണ്ങ്ങൾക്ക് എല്ലാവർക്കും മാമോദാ സമൂഞ്ഞു വാനും ഈശോയുടെ വക്കളാക്കി തീർക്കണമേ
അവിശ്വാസികൾക്കു വിശ്വാസവും അടയാളവും നൽകണമേ അമ്മെമാതാവേ
അമ്മേ എന്റെ പനി സമർപ്പിക്കുന്നു തമ്പുരാനോട് അപേഷിക്കണമേ. ആമേൻ 🙏🏼🌹
അമ്മേ മാതാവേ വിദേശത്ത് ജോലി ഇല്ലാതെയും വിസ എക്‌റ്റൻ്റെ ചെയത്തെയും വലയുന്ന ആയിരക്കണക്കിന് മക്കൾക്ക് ഒരു വഴി തുറന്നു കൊടുക്കണമേ അഹരത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്ന എല്ലപേരെയും സഹായിക്കണമേ അമ്മേ
കർത്താവേ... അനുഗ്രഹിക്കണമേ ദൈവമാതാവേ എല്ലാ യുവതി യുവാക്കളുടെയും വിവാഹതടസ്സം മാറ്റേണമേ..... അവരുടെ ജീവിതത്തിൽ ഇടപെടണമേ.... നാഥേ ...
ആമേൻ 🙏🙏🙏🙏
പരിശുദ്ധ അമ്മെ ദൈവമാതാവ എൻ്റെ ഇളയകുട്ടിക്ക് 4 വയസ്സായി എന്നിട്ടും അവൻ വർത്തമാനം പറഞ്ഞാൽ കൃത്യമായി പറയാൻകഴിയുന്നില്ലാ അവനെയും അതുപോലെ ബുദ്ധിമുട്ടുന്നഎല്ലാകുഞ്ഞു മക്കളെ അനുഗ്രഹിക്കണമേ അമ്മേ . ആമേൻ🙏🙏🙏🙏🙏🙏🙏🥰🥰🥰
Ammemadhave kudumpathintemelkarunaAayirikaname 4Makkaleyum&4kunjumakkaleyumAnugrahikaname...parishudhalmavinalNirakaname❤❤🎉🎉🎉❤,
Ammma mathave makkal examil vijayippikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മ മാതാവ് എന്റെ കടങ്ങൾ എല്ലാം തീർത്തു തണമേ കർത്താവ് മഹത്വം മഹത്വം ആരാധന ആരാധന 😂😂😂😂❤❤❤❤❤❤❤
അമ്മ മാതാവേ ഞാൻ കാലു വയ്യ തെ കിടപ്പ് ആകും നോക്കാൻ ആരും ഇല്ല പിന്നെ ഞാൻ മരിക്കണം എല്ലാർക്കും വേണ്ടി അമ്മ പ്രർത്ഥിക്കണം
അമ്മേ എന്റെ കുഞ്ഞിനെ നേർവഴിക്കു കൊണ്ടുവരാൻ കഴിയണമേ, സന്തോഷവും സമാധാനവും നിറഞ്ഞ നല്ല ഒരു ജീവിതം ഞങ്ങൾക്ക് നൽകി അനുഗ്ഹിക്കണമേ അമ്മേ
അമ്മമാതാവേ... ആവശ്യങ്ങളോടു കൂടെയിരിക്കേണമേ...' ആമേൻ.
മാതാവേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തിൽ ഞാൻ അധികപ്പറ്റായി അമ്മേ ഉപേക്ഷിക്കല്ലേ എന്റെ വേദനയും സന്തോഷവും പങ്കു വെക്കുവാൻ അമ്മയും ഈശോയും മാത്രമേയുള്ളു സഹായിക്കേണമേ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ ഞാൻ KTET പരീക്ഷ എഴുതിയ മറ്റെല്ലാവരെയും വിജയിപ്പിക്കണം എനിക്ക് ഈ ഡിസംബറിനുള്ളിൽ തന്നെ പൂർത്തിയാകണം ഈ ലോകം മുഴുവൻ കേൾക്കുവാനുള്ള സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻
🌹🙏💞🙏🌹🦄🙏🌹എന്റെ ഈശോയെ അവിടുന്നു എന്റെ ഹൃദയത്തിൽ വസിച്ചു എന്നെ നേർ വഴി നടത്തണമേ പരിശുദ്ധ അൽമാ ശക്തി നിറച്ചു ദൈവത്തെ ഏറ്റു പറയുവാനും സാക്ഷി ആകുവാനും കൃപയാൽ നിറക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ആമ്മേൻ ഹല്ലേലുയ 🌹🙏💞🦄💞🙏🌹
അമ്മെ ഈ ആരാധന കൂടുമ്പോൾ മാതാവെ അവിടുത്തെ സാന്നിധ്യം ഉണ്ടാകണമെ അമ്മെ എന്റെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു മാതാവെ എന്റെ അസുഖങ്ങൾ ഈ ആരാധനയിലൂടെ മാറ്റി തരണമെ.
അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹം നടക്കണെ നല്ല ജോലി ലഭിക്കണെ
അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ അമ്മയുടെ പുണ്യഭൂമിയിൽ അവൻ എത്തുവാൻ അനുഗ്രഹിക്കണമേ. അവന്റെ മനസ്സ് നല്ലതുപോലെ അനുഗ്രഹിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ ഒന്നിപ്പിച്ചു നൽകും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
അമ്മേ എന്റെ പാവങ്ങൾ എല്ലാം പൊറുത്തു തരണേ അമ്മേ
മാതാവേ മക്കൾക്ക് വിദേശത്ത് നല്ലൊരു ജോലി കിട്ടണമേ ഞങ്ങളെ അനുഗ്രഹിക്കണമേ കൃപയിൽ പ്രാർത്ഥിക്കണം 🙏🌹😂🎉😂
ഈശോയെ എന്റെ മക്കളെ അനുഗ്രെഹിക്കണമേ അവരുടെ കുടുബജീവിതം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഈശോയുടെ നാമം മഹത്വ പ്പെടുമിറ് എന്റെ ജീവിതപങ്കാളിയെയും ഭർതൃകുടുംബത്തിലുള്ളവരേയും അനുഗ്രഹിക്കണമേ വിശ്വാസം നല്കി അനുഗ്രഹിക്കണമേ 🙏😭
അമ്മേ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു
അമ്മേ മാതാവേ എന്റെ അപ്സ് കോടിംഗ് ഭയനം അടയ്ക്കാൻ ഞാൻ തിങ്കളാഴ്ച പോകുന്നു എന്റെ അമ്മ മാതാവ് അവിടെ പ്രവർത്തിക്കേണമേ എത്രയും പെട്ടെന്ന് ക്ലിയർ ആക്കി തരണമേ എന്ത് പ്രാർത്ഥന കേൾക്കണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഈ ആരാധനയിൽ എനിക്കു ഒരുവഴി തെളിച്ചു തരേണമേ മാതാവേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏
ആമേൻ അജിയെ സുഖം പെടുത്തൽ കണിയാണെമെ ❤❤❤❤
ഈശോ ഈശോ ഈശോ.
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി നന്ദി നന്ദി.
മാതാവേ ഈശോയെ എന്റെ കുടുംബത്തോട് കൂടെയിരിക്കണമേ ആമേൻ 🙏🙏🙏🙏
അമ്മേ മാതാവേ ഇപ്പോൾ എന്നേ അലട്ടി കൊണ്ടിരിക്കുന്ന പ്രോബ്ലം ത്തിൽ നിന്ന് രക്ഷിക്കണമേ എന്റെ ഭർത്താവിൻറെയും മക്കളുടെയും ജീവിതത്തിൽ മാതാവ് കടന്നു ചെന്ന് അവരുടെ ഓരോ പ്രവർത്തിയിലും നിന്റെ സഹായം പ്രധാനം ചെയ്യണമെന്ന് അപേക്ഷിക്കുന്നു ദൈവഹിതം അനുസരിച്ചു ജീവിക്കാൻ അവരെ പ്രാപ്തരാക്കണമേ മാതാവേ
അമ്മേ എന്റെ സങ്കടങ്ങൾ ഏറ്റെടുക്കണംമേ
അമ്മേ മാതാവേ ഞങ്ങളുടെയും എല്ലാവരുടെയും കടങ്ങൾ മാറ്റി തരണേ അമ്മേ പഠനവായികല്യമുള്ള എല്ലാം കുഞ്ഞു മക്കൾക്കു സുഖപെടുത്തി കൊടുക്കണേ 🙏
അമ്മേ ഗൾഫിൽ പോയി കഷ്ടപ്പെടുന്ന എന്റെ സുഹൃത്തിനെ നല്ല വഴി കാണിച്ചു കൊടുക്കണേ മാതാവേ ആരോരും ഇല്ലാത്ത അതിന് മാതാവ് മാത്രമേ ഉള്ളേ അവിടുത്തെ കൂട്ടു എപ്പോഴും ഉണ്ടാകണേ മാതാവേ
അമ്മേ എന്റെ മക്കൾടെ പഠന ത്തെ അനുഗ്രഹിക്കണമേ
അമ്മ മാതാവേ എന്റെ അമ്മയ്ക്ക് രോഗം സൗഖ്യം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏
അമ്മേ ജീവിത മാർഗം തേടി പോയ ഗൾഫ് നാട്ടിൽ ജോലി ഇല്ലാതെ സങ്കട പെട്ടു കഴിയുന്ന എല്ലാമക്കളെയും ജോലിക്കൊടുത്തു അവരെ രക്ഷിക്കേണമേ 🙏
Ammey sanjari mathave jghangalude kudumbhathileku kadannu varaname jhagalude kudumbhathe Anugrahikane
Yesuve aaradhana yesuve aaradhana yesuve aaradhana karthave jhaganodu karuna kanikaname Anugrahikane
Alleluia Alleluia Alleluia yesuve aaradhana yesuve sthawthram yesuve nanni yesuve aaradhana
Ammey sanjari mathave jhangalil kaniyaname nervahyil nayikaname Ammey
Yesuve aaradhana yesuve aaradhana yesuve aaradhana karthave anghayude karamgalil jhagale samarpikunnu Jhagalude kudumbhathileku kadannu varaname jhagalude veedum sthalavum vilpichu thannu Anugrahikane
അമ്മേ ഞാനിപ്പോൾ അനുഭവിക്കുന്ന വിഷമം എടുത്തു മാറ്റണമേ 🙏❤️
അമ്മേ മാതാവേ എല്ലാവരുടെയും കഷ്ടപ്പാടും ദുരിതങ്ങളും എല്ലാം മാറ്റി കൊടുക്കണമെന്ന് കൊടുക്കണമേ ആമേൻ
എന്റെ അനമ്മെ എനിക്ക് ലിവറിലും വയറിലും തലയിലും റെക്ടത്തിലും ക്യാൻസർ ആണ് ഇപ്പോൾ ആറാമത്തെ കീമോ കഴിഞ്ഞു ജലൈ പത്താം തിയതി സ്കാനി ഗ് ആണ് അമ്മ മാതാവെ എനിക്ക് പരിപൂർണ്ണ സൗഖ്യം നൽകണമേ അമ്മയ്ക്കും തിരുക്കുമാരനും സാക്ഷിയായി ജീവിക്കാൻ പ്രത്യക്ഷീകരണ സാക്ഷിയായി ജീവിക്കാൻ അനുഗ്രഹിക്കണമേ🙏🏽🙏🏽🌹🙏🏽🙏🏽
പരിശുദ്ധ അമ്മ മാതാവേ ഞാൻ അമ്മയ്ക്ക് സമർപ്പിച്ച എല്ലാം നിയോഗങ്ങളിലും എനിക്ക് സാധിച്ചു തരണമേ 🙏🙏🙏🙏
അമ്മേ മാതാവേ അമ്മയുടെ പ്രത്യാഷീകരണം തിരുസഭാ അഗീകരികേണമേ
അമ്മേ കൃപാസന ദൈവ മാതാവേ എല്ലാ മക്കളെയും ചേർത്ത് പിടിച്ച് അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടി കൃപ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ ആമേൻ🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മകളുടെ ജീവിതം സന്തോഷം നിറഞ്ഞതാക്കണേ അമ്മേ മരുമകൻ എടുക്കുന്ന വണ്ടി ഒരു കംപ്ലൈന്റും കൂടാതെ കാത്തുകൊള്ളണമേ അമ്മേ
അമ്മേ മാതാവേ നന്ദുവിന് ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവൻ്റെ മാനസിക ശാരീരിക അസ്വസ്ഥതകൾ പൂർണമായി മാറുന്നതിനും അവൻ്റെ കൊള്ളരുതാത്ത എല്ലാ ദുർ ശീലങ്ങളും എടുത്തു മാറ്റാൻ അമ്മ അഭിഷേകം ചെയ്യേണമേ
അമ്മേ മാതാവേ എന്റെ മക്കൾക്ക് അവരുടെ കുടുംബത്തിൽ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള ദൈവകൃപ കൊടുത്ത റൂളേണമേ 🙏🙏🙏
എന്റെ കൃപാസന മാതാവേ എന്റെ കുടുംബത്തോടെ കരുണ കാണിക്കണമേ. ഒരു വീട് വക്കാനുള്ള സ്ഥല തരണമേ
Railway യിൽ നിന്നും കിട്ടേണ്ട പണം എത്രയും വേഗം കിട്ടാൻ സഹായിക്കേണo അമ്മേ. ആമേൻ
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤ എൻ്റെ ഭവനം പുതുക്കി പണിഞ്ഞു പെട്ടെന്ന് തീർക്കുവാൻ വേണ്ട കൃപ കോൺട്രാക്ടർ അജിത്തിന് അമ്മ ഏറ്റെടുത്ത് നൽകേണമേ
അമ്മ മാതാവേ എല്ലാവരെയും രോഗങ്ങളും അപകടങ്ങളും ഒന്നും വരാതെ കാത്തുകൊള്ളണമേ 🙏🙏🙏
എന്റെ അമ്മേ എന്റെ മകൾ കൃപക്ക് പരീക്ഷയിൽ 🙏🏻🙏🏻🙏🏻വിജയം കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ മോളെ പരിശുദ്ധാത്മാവിനാൽ നിറയാൻ അനുഗ്രഹിക്കണമേ.🙏
അമ്മേ മാതാവേ എൻ്റെ മകൻ്റെ മാനസിക അസ്വസ്ഥതകൾ പൂർണമായി ഒഴിവാക്കുന്നതിനും അവന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ അമ്മ സഹായിക്കണം ❤
അമ്മേ പരിശുദ്ധ ദൈവമാതാവേ സണ്ണി ചേട്ടനെയും ഫാമിലിയെയും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏❤️
അമ്മേ മാതാവേ എൻറെ അച്ചായന് സ്ട്രോക്കിൽനിന്നും വേഗം സൗഖ്യം നല്കി അനുഗ്രഹിക്കണമേ 🙏😭
Amme mathave 🙏 sthuthi mahatham hallelujah hallelujah ammen ammen mathave kakkane 🙏🙏🌹🙏 paisachikasakthikalil ninnu kakkeneme amme mathave 🙏🙏
അമ്മേ മാതാവേ ബൈജുവഹാബ് തരാനുള്ള ക്യാഷ് അവന്റെ മാതാപിതാക്കൾ തരാൻ അമ്മയുടെ കൃപ ഉണ്ടാകണമേ അമ്മേ 🙏🙏🙏🙏🙏
അമ്മേ മാതാവേ എൻറെ ജീവിതപങ്കാളിയെ സൗഖ്യം നല്കി അനുഗ്രഹിക്കണമേ 🙏😭
അമ്മേ പരിശുദ്ധ ദൈവമാതാവേ റെഫീഖിനെ അനുഗ്രഹിക്കേണമേ അമ്മേ പരിശുദ്ധ ദൈവമാതാവേ, എന്റെ കസ്റ്റമർ റിന്റെ ക്യാൻസൽ മാറ്റിത്തരാണമേ 🙏🙏🙏🙏🙏😭😭😭😭😭😭
ഇശോയേ എൻ്റെ മകൾക്ക് നേഴ്സിങ്ങിന് പോകുന്ന താന് ആവശ്യമായ സാമ്പത്തികം ഒരുക്കി തരുമാറാക്കണമേ മാനാ വേ
അമ്മ മാതാവേ ഞങ്ങൾക്ക് ഒരുപാടു കടങ്ങളായിപ്പോയി ഇതിൽ നിന്ന് ഒരു മോചനം കിട്ടണേ അതിനു അവിടുത്തെ അനുഗ്രഹം തരണമേ ഈശോ അനുഗ്രഹം തരണേ
അമ്മേ മാതാമേവേ എൻറെ മകളുടെ ഇന്നത്തെ പരീക്ഷ നല്ല മാർക്കോടെ പാസ്സായക്കണ
മക്കൾ ദൈവത്തോട് അടുക്കുവാൻ അനുവദിക്കാൻ ആഗ്രഹിക്കണമേ കൃപ തരണമേ 🙏🎉😂😂🙏
ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണമേ അവളുടെ തെറ്റായ തീരുമാനങ്ങളിൽ നിന്ന് അവളെ മാറ്റി നല്ല വഴിയിൽ നടത്തണമേ ഞങ്ങൾ പറയുന്നത് അനുസരിക്കണം ഈശോയെ അവൾക്ക് ബുദ്ധി കൊടുക്കേണമേ 🙏🙏🙏🙏🙏
അമ്മേ രോഗദുരിതാലും, സാമ്പത്തികബാധ്യതലും ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. മാതാവേ രക്ഷിക്കണേ. അനുഗ്രഹിക്കണേ. Amen🙏🙏🙏
എനിക്കും എന്റെ മേഴ്സിയും അസുഖങ്ങൾ മാറ്റി തരണമേ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ🎂😭🙏😭🙏
.അമ്മ മാതാവേ, യേശുവേ എന്റെ മോൻ നടുവേദന മാറ്റി തരണേ യേശുവേ മാതാവേ .ആ മേൻ
അമ്മ മാതാവേ .. ഞാൻ അമ്മയിൽ പൂർണമായി വിശ്വസിക്കുന്നു. അമ്മ എന്റെ വേദനകളെ മറ്റേണമേ. അമ്മയുടെ കൃപാസനത്തിൽ വന്നു സാക്ഷിയായി തിരുവാൻ അനുവദിക്കേണമേ. 🙏🙏🙏
അമ്മേ എന്റെമോന് ജോലിയിൽ ഒരു ഉയർച്ച കൊടുക്കണമമ്മ അമ്മേ 👏👏
അമ്മ മാതാവേ.. 🙏 എന്റെ അമ്മക്ക് ബിപി കൂടി രാജിഗിരി ഹോസ്പിറ്റലിൽ ആണ്. തലയുടെ സ്കാനിങ് ചെയ്യാൻ പറഞ്ഞിരിക്കുകയാണ്. എന്റെ മാതാവേ.. എന്റെ അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാകരുതേ. അസുഖം മാറ്റി തരണേ. എന്റെ സഞ്ചാരി മാതാവേ.. എന്റെ അമ്മയുടെ അടുത്ത് ചെന്ന് അമ്മയെ തൊട്ടു സൗഖ്യപ്പെടുത്തണേ..എന്നുംമാതാവിനെ പ്രാർത്ഥിക്കുന്നവളാണ് എന്റെ അമ്മ. അമ്മ മാതാവേ രോഗസൗഖ്യം കൊടുക്കണേ 🙏🙏🙏
അമ്മേ മാതാവേ എല്ല കുടുംബങ്ങളെയും അനുഗ്രഹിയ്ക്കണമേ ആമേൻ ആമേൻ ആമേൻ🎉🎉🎉🎉
അമ്മ എന്റെ മകളുടെ കല്യാണം നടത്താൻ അമ്മ എനിക്ക് അതു ന് വഴി ഒരിക്കി തരണമേ
അമ്മേ മാതാവേ ഈശോയുടെ നാമം മഹത്വ പ്പെടുമിറ് എന്റെ മകൻ റോമിയുടെ അഡ്മിഷന് വേഗം കിട്ടാൻ കൃപയും അനുഗ്രഹവും നല്കി അനുഗ്രഹിക്കണമേ 🙏😭
അമ്മ മാതാവേ എനിക്ക് വീട് വഴി ഇല്ല എനിക്ക് വഴി ഉള്ളതെ ഒരു കൊച്ചു വീട് വേണം
ഓ എൻ പ്രിയ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന 🙏 ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ഓടി വരു നിൻ മക്കളെ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹
❤I trust Amma Mathave and Jesus Amen Praise the Lord ❤🙏
കൃപാസനം മാതാവേ എൻറെ മോന് യോഗ്യത നല്ലൊരു ജോലി മേടിച്ചു കൊടുക്കണമേ മാതാവേ
എൽസി മോളെ അനുഗ്രഹിക്കണം അവളുടെ വയറുവേദന മാറ്റി കൊടുക്കണം ശാന്തത കൊടുക്കണേ മകളെ അലട്ടുന്ന ബന്ധന അഴിച്ചു മാറ്റണം അമ്മേ മാതാവേ നാളെ ഒരു സന്തോഷ വാർത്തകൾ അമ്മ സഹായിക്കണം
അമ്മേ മാതാവേ ഈശോയുടെ നാമം മഹത്വ പ്പെടുമിറ് എന്റെ നിയോഗങ്ങളിൽ മനസ്സിലീഞ്ഞ് ഇടപെടണമേ അപേക്ഷകൾ സാധിച്ചു തരണമേ 🙏😭
Nerasaayalloamme rasikaneamme
അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ അമ്മേ
അമ്മ മാതാവേ അമ്മേനെ സ്നേഹിക്കുവാനും അമ്മേനെ കൂടുതൽ അറിയുവാനും കൃപ നൽകണമേ
എന്റെ.അമ്മേ.മാതാവേ.എനിക്കു.ഉറക്കത്തിൽ.മൂത്ര.ഒഴിക്കാൻ.തോന്നുന്നു.അതൊന്നു.മാറ്റിത്തരേണമേ
വസ്തുവിറ്റു മാറി കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കട്ടെ മാതാവേ കൃപ ചൊരിയണേ
ഇശോയെ എന്റെ ജോലി മേഖല കടം തുടങ്ങിയ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തന്ന് അനുഗ്രഹിക്കണെ
ബൈയിക്ക് എടുക്കാൻ സബ്ബാത്തി കമായി സഹായിക്കണെ
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
വിശ്വാസം ഇല്ലാത്തവരെ വിശ്വാസത്തിൽ തീഷ്ണത ഉള്ളവരായി അവിടുന്ന് മാറ്റേണമേ.... പരിശുദ്ധാത്മാവിനെ അയച്ച് ശക്തിപ്പെടുത്തണമേ....
ഉണ്ണികുട്ടനു ആയുസ്സും ആരോഗ്യവും കൊടുക്കേണമേ 🙏🙏🙏❤️
🙏 ഉടമ്പടി മാതാവേ കൃപാസന മാതാവേ എന്റെ സഞ്ചാരിമാതാവ് കൂടെയുണ്ടാവണം ഈശോയും അമ്മ മാതാവും കൂടെ നിന്ന് ഞങ്ങളുടെ വീട് സ്ഥലവും വിറ്റ് എനിക്ക് വേറെ ഒരു സ്ഥലവും വീടും വാങ്ങിക്കാനുള്ള കൃപ തരണമേ എന്റെ വീടിന് പട്ടയും ഇല്ല അതിനാൽ വിൽക്കുവാൻ സാധിക്കാതെ കിടക്കുന്നു ആനയുടെ ശല്യവും സഹിക്കാൻ പറ്റാത്ത കാരണത്താൽ എനിക്ക് ഇടുക്കി ജില്ലയിൽ നിന്നും മാറി താമസിക്കുവാൻ ഒരിടം അമ്മ മാതാവും ഈശോയും കൂടെ കൂടി എനിക്ക് സാധിച്ചു തരണമേ ഞാനൊരു ഹൈന്ദവയാണ് ആ മാതാവ് കൈവിടാതെ കൂടെ നിന്ന് സാധിച്ചു തരേണമേ 🙏🙏🙏😭😭😭😭🙏🙏🙏🙏
usha ,ningalku anasalyam maranam.
pakshe sthalam vangikunna alkum
anayude sallyam undakumallo.selfish
avishyam allayo ithu.