Narayaneeya parayanam Dasakam 91 to 100

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 300

  • @meenadevadas8390
    @meenadevadas8390 ปีที่แล้ว +11

    വളരെ നല്ല parayanam ശബ്ദം അതി മധുരം ഒരു പാട് ഇഷ്ടമായി

  • @sureshsirmgu8107
    @sureshsirmgu8107 4 หลายเดือนก่อน +3

    100ദശകവും കേട്ടു. ആ മാധുര്യം ശബ്‌ദം എന്നും ഇങ്ങനെ തന്നെ തുടരാൻ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ❤

  • @ramdas72
    @ramdas72 หลายเดือนก่อน +1

    നന്ദി നന്ദി നന്ദി 🙏🙏🙏പ്രിയഗുരോ 🙏🙏🙏🙏❤️❤️❤️

  • @sajithamanu8726
    @sajithamanu8726 4 ปีที่แล้ว +26

    ഡിസ്‌ലൈക് അടിച്ച 16 പേരുടെ നാരായണീയ പാരായണം ഒന്ന് കേട്ടാൽ കൊള്ളാം എന്ന് തോന്നുന്നവർ ഇവിടെ ലൈക്‌ അടിക്ക്.

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +3

      😀😀 അതൊന്നും ശ്രദ്ധിക്കാൻ പോവേണ്ട

    • @prasannavijayakumar9355
      @prasannavijayakumar9355 ปีที่แล้ว +2

      Excellent chanting. Only those persons who have sathva gunam can enjoy chanting of divine books. Those having thamogunam should make efforts to avoid it and develop sathva gunam.🙏🙏🙏

    • @sreekalap6882
      @sreekalap6882 8 หลายเดือนก่อน

      9l​@@SusmithaJagadeesan

  • @girijadevi2606
    @girijadevi2606 ปีที่แล้ว +2

    Hearttouchingparayanamgodblessyoususmithaji

  • @resmikrishna7708
    @resmikrishna7708 ปีที่แล้ว +2

    ഇത്രയും നല്ല പാ രാ യണം വേറെ കേട്ടിട്ടില്ല

  • @DivyaBiju-p8c
    @DivyaBiju-p8c ปีที่แล้ว +3

    100ദശകം 💚🙏ഹാർട്ട്‌ ടച്ചിങ്. പറയാൻ വാക്കുകൾ ഇല്ല., കണ്ണനെ നേരിൽ കണ്ട പ്രതീതി 🙏കൃഷ്ണ 💚💚💚
    Mam 👌💞

    • @girijadevi2606
      @girijadevi2606 9 หลายเดือนก่อน +1

      Hundreddaskamkodipranamdearsusmithjithankyouverymuch

  • @parvathyhariharan8985
    @parvathyhariharan8985 4 หลายเดือนก่อน

    Om Namo Narayanaya 🙏 Hare Rama Hare Rama Rama Rama Hare Hare.Hare Krishna Hare Krishna Krishna Krishna Hare Hare 🙏

  • @jayasreepm9247
    @jayasreepm9247 2 ปีที่แล้ว +8

    നമസ്തേ ടീച്ചർ. ഇന്ന് നാരായണീയം100 ദശകം വരെ ടീച്ചറിൻ്റെ കൂടേ ചൊല്ലി അവസാനിപ്പിച്ചു. ഞായറും akaadasy യും ഒത്തുവന്നിട്ടുണ്ട്.അവിചാരിതമായ ഈ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഞാൻ teachernoudu sathapranamam arppichotte നമസ്തേ നാരായണ akhilaguro bhagavan namasthe👃👃

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +1

      🙏🙏🙏

    • @priyau.t.9778
      @priyau.t.9778 ปีที่แล้ว +1

      Pranamam Teacher🙏

    • @pillayvnsp
      @pillayvnsp ปีที่แล้ว +1

      നമസ്തേ.91മതൽ100വരെയുള്ള ദശകം കേട്ടു.വളരെ നന്നായിട്ടുണ്ട്

    • @Jollies-b9s
      @Jollies-b9s 5 หลายเดือนก่อน +1

      Namasthe❤

  • @ushajayapalan3943
    @ushajayapalan3943 2 ปีที่แล้ว +1

    Om sri gurubho Namah dhyana moolam guror murthy pooja moolam guror padham manthra moolam guror vakhyam moksha moolam guror kripah 🙏🙏🙏

  • @vijayashreenair2049
    @vijayashreenair2049 ปีที่แล้ว

    Hare Rama Hare Rama Rama Rama Hare Hare, Hare Krishna Hare Krishna Krishna Krishna Hare Hare

  • @raman1952
    @raman1952 หลายเดือนก่อน

    WHAT A RENDITION !!!!!
    Ever since I first heard this rendition two months ago, I have joined in the rendition every day !!! Just cant have enough of the soulful rendition !!1 God Bless !!!

  • @latharajeev2891
    @latharajeev2891 2 ปีที่แล้ว +1

    🙏namasthe susmithaji🙏🌹🙏om gum gurubhyom nama🙏krishna namasthe🙏hare guruvayurappa🙏🙏🙏🌼jayajaya radhe radhe🌹

  • @bhamaarunachalam7032
    @bhamaarunachalam7032 3 วันที่ผ่านมา

    Govindaa govindaaa 🙏🙏

  • @rajijayagopal823
    @rajijayagopal823 2 ปีที่แล้ว

    Guruvayurappantae adut-ethi susmitha teacher nzhagnalku thanna bhgavanae 🙏🙏🙏

  • @sathiammanp2895
    @sathiammanp2895 ปีที่แล้ว +1

    🙏🙏ഹരേ കൃഷ്ണ 🙏നമസ്കാരം ഗുരു നാഥേ 🙏 ഞങ്ങളുടെ നാരായണീയ സമിതിയുട നാരായണീയ പാരായണം 23/8/'23നു ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻ നിശ്ചയിച്ചിട്ടുണ്ട് ഭഗവാന്റെ അനുഗ്രഹം ഉണ്ടായെങ്കിൽ മാത്രമേ അതിൽ പങ്കു കൊള്ളനാകു.അതിനായി ഗുരുവിനോടൊപ്പം പാരായണം ചെയ്തു കൊണ്ടിരിക്കുകയാണ്.ആത്മീയ ഗുരുവായി ഭഗവാനോടൊപ്പം എന്റെ ഹൃദയത്തിൽ സദാ സമയവും ഇരിക്കുന്ന ഗുരു നാഥയുടെ അനുഗ്രഹവും ഉണ്ടായെങ്കിലെ ഉണ്ണി കണ്ണൻ അനുഗ്രഹിക്കു എന്ന നന്നായി അറിയാം. മനസാ വാചാ കർമ്മണ അറിയാതെ എന്തെങ്കിലും പിഴ സംഭവിച്ചുട്ടുണ്ടങ്കിൽ ക്ഷമിച്ചു മാപ്പ് തന്നനുഗ്രഹിക്കേണം ഗുരു നാഥേ 🙏🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    • @sathiammanp2895
      @sathiammanp2895 ปีที่แล้ว

      ​@@SusmithaJagadeesan🙏🙏🙏❤️

  • @lathikasajeev7818
    @lathikasajeev7818 2 ปีที่แล้ว +1

    Hare rama hare rama rama rama hare hare harekrishnà hare krishna krishna krishna hare hare🙏🙏pranamam susmithaji🙏🙏🙏🙏🌹🌹narayana narayana narayana narayana narayana narayana radhe govinda🙏🙏🙏🙏

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว

    🙏 ഓം നമോ നാരായണായ.🙏
    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ.🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
    ഭഗവാനെ ഹൃദയത്തിൽനിറച്ച് തന്നു.ഹൃദ്യം മധുരം മനോഹരം വർണ്ണന.🌹🙏❤️ അഖില ഗുരു ജനങ്ങൾക്കും നമസ്ക്കാരം 🙏🌹
    അമൃത വർഷിണിയായ ഗുരു നാഥയ്ക്കും സാഷ്ടാംഗ പ്രണാമം 🌹🙏.❤️❤️ സത്ജനങ്ങൾക്കും, ഗുരു നാഥയ്ക്കും കുടുംബത്തിനും
    ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.🙏🌹🙏
    "ലോകാ സമസ്താ സുഖിനോ ഭവന്തു" 🙏🌹🙏
    🙏🌹🙏❤️❤️❤️❤️🙏🌹🙏

  • @sujathas2354
    @sujathas2354 2 ปีที่แล้ว +1

    Om namah narayana namo 🙏💐💐💐💐💐💐💐💐💐 good morning mam 💕👌 jai shree Ram 🙏 uma mahaswaraya namah 🙏💐💐💐💐💐💐💐💐💐💐💐💐

  • @reenakr6402
    @reenakr6402 3 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏❤

  • @anandavallivc6477
    @anandavallivc6477 4 ปีที่แล้ว +4

    ഞാൻ എല്ലാദിവസവും സുസ്മിതാജിയുടെ നാരായണീയ പാരായണം കേൾക്കുന്നു പ്രണാമം

  • @princybiju1159
    @princybiju1159 ปีที่แล้ว

    Namaskaram Susmithaji 🙏🏻 🙏🏻 🙏🏻
    Krishnaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @shylajateacher5062
    @shylajateacher5062 5 หลายเดือนก่อน

    പാദനമസ്കാരം മാഡം ആയുരാരോഗ്യസൗഖ്യം ഭഗവാൻ പ്രദാനം ചെയ്യട്ടെ.❤

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 ปีที่แล้ว +2

    Om Namo Narayanaya 🙏
    Om Namo Narayanaya 🙏
    Om Namo Narayanaya 🙏
    Om Namo Bhagavathe vasudevaya 🙏🙏🙏

  • @soundararajan8766
    @soundararajan8766 9 หลายเดือนก่อน

    தங்களின் கிருபையால் நாராயணீயம் காதுகுளிர கேக்கும் பாக்கியம் கிட்டியது
    தாங்கள் ஆயில் ஆரோக்கியம் சௌக்கியத்துடன் பல்லாண்டு வளமுடன் வாழ எந்தன் குருவாயூரப்பனை ப்ராத்திக்கிறேன்
    அடியேன் ராமநுஜதாசன் 🙏

  • @shyamalak.v7929
    @shyamalak.v7929 6 หลายเดือนก่อน

    Om namho Narayana namaha 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hyper11yoyoman46
    @hyper11yoyoman46 4 หลายเดือนก่อน

    Krishna guruvayoorappa

  • @prbhavathivp9741
    @prbhavathivp9741 5 หลายเดือนก่อน

    ❤ വളരെ നന്നായിട്ടുണ്ട്

  • @velayudhannair478
    @velayudhannair478 2 ปีที่แล้ว

    Krishnaa guruvayoorappa sharanam 🙏 🙏🙏

  • @lalithaka2826
    @lalithaka2826 ปีที่แล้ว

    വളരെ ഭംഗിയായിട്ടുണ്ട്, മനസിനെ വല്ലാതെ ആകർഷിച്ചു മാഡം.

  • @sunithamenon2255
    @sunithamenon2255 2 ปีที่แล้ว

    Sarvathra Govinda nama sankeerthanam Govinda Govinda
    Hari ohm
    Pranamam Poojya Susmithaji

  • @jyotiraj7766
    @jyotiraj7766 ปีที่แล้ว

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും അത്രക്ക് സ്വാധീനിച്ചു മനസ്സിനെ🙏🙏

  • @sasikumarp6957
    @sasikumarp6957 2 ปีที่แล้ว

    മാതാജി ......നമസ്തേ.

  • @sureshsirmgu8107
    @sureshsirmgu8107 4 หลายเดือนก่อน

    ഒക്ടോബർ 15nu മോന്റെ birthday ആണ്. 15/10/2024 നു ഗുരുവായൂർ വച്ച് നാരായണീ യ പാരായണ സമർപ്പണം ഉണ്ട്. തികച്ചും യാദൃശ്ചികം മാത്രം. സുസ്മിതജി നമസ്കാരം എന്നെ ഇതിനു പ്രാപ്തമാകിയതിനു പാദനമസ്കാരം ലളിത സുരേഷ് 🙏

  • @sethumadhavank8029
    @sethumadhavank8029 5 ปีที่แล้ว +2

    ഓം നമോ നാരായണായ

  • @naliniks1657
    @naliniks1657 ปีที่แล้ว

    ഹരേ നാരായണ 🙏

  • @jayasreek4794
    @jayasreek4794 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ
    🙏🙏🙏

  • @bindusushanth4622
    @bindusushanth4622 2 ปีที่แล้ว

    Hare Krishna Guruvayoorappa 🙏 🙏🙏

  • @Rema1965unni
    @Rema1965unni 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻😍
    Sarvathra namasankeerthanam Govinda Govinda 🙏🏻🙏🏻🙏🏻

  • @premalathap1941
    @premalathap1941 2 ปีที่แล้ว +2

    . ആലാപന മാധുര്യം അവർണനീയം സുസ്മിതാജി. നമിക്കുന്നു. 🙏🙏🌹💞

  • @minimanilal5977
    @minimanilal5977 3 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ നാരായണായ

  • @naliniks1657
    @naliniks1657 3 ปีที่แล้ว +1

    നാരായണ, നാരായണ, നാരായണ 🙏🌹🙏🌹🙏🌹

  • @shobhanabai1697
    @shobhanabai1697 ปีที่แล้ว

    ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ

  • @jayashritnarayanan7675
    @jayashritnarayanan7675 3 ปีที่แล้ว +1

    എന്തൊരു നല്ല ആലാപനം

  • @shobhanabai1697
    @shobhanabai1697 ปีที่แล้ว +1

    ഞാൻ വായിച്ചാൽ ഇത്രയും ഭക്തി തോന്നില്ല അതാണ് എന്നും കേൾക്കുന്നത് മനസിന് ഒരുസന്തോഷം കുട്ടിയുടെ ആലാപനം കേൾക്കുമ്പോൾ നന്ദി

  • @AdmnAdmn-xn2cq
    @AdmnAdmn-xn2cq 4 ปีที่แล้ว +2

    നാരായണീയം പാരായണം ചെയ്യാൻ സുസ്മിത ടീച്ചരുടെ വീഡിയോസ് കേട്ടാണ് തെറ്റുകൂടാതെ പാരായണം ചെയ്യാൻ പഠിച്ചത് . നന്ദി🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว

      വ്യാഖ്യാനം കേട്ടിട്ടില്ലേ?

    • @AdmnAdmn-xn2cq
      @AdmnAdmn-xn2cq 4 ปีที่แล้ว

      @@SusmithaJagadeesan ഇല്ല്യ. ആദ്യം പാരായണം ചെയ്യാൻ പഠിക്കാമെന്നു വിചാരിച്ചു. വ്യാഖ്യാനം വീഡിയോസ് കണ്ടു. അത് ഇനി കേട്ടു തുടങ്ങണം

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว

      @@AdmnAdmn-xn2cq ശരി 😊👍

  • @aravindakshanmenon3145
    @aravindakshanmenon3145 3 ปีที่แล้ว

    Sri Guruvayurappa Sharanam 🙏🙏🙏

  • @miniradhakrishnan2458
    @miniradhakrishnan2458 3 ปีที่แล้ว +1

    Hare.. Naraayana...🙏🙏🙏

  • @santhinair8433
    @santhinair8433 2 ปีที่แล้ว

    🙏🙏 Guruvayoorappa...Hare..Hare... saranam 🙏🙏🙏🙏🙏 Karunya moorthe...🙏 Krishna... saranam 🙏🙏🙏🙏

  • @jayaaravind1460
    @jayaaravind1460 3 ปีที่แล้ว +1

    Omm namo bhagavathay vasu davaya🙏🙏

  • @sulochanaunikrishnan1727
    @sulochanaunikrishnan1727 2 ปีที่แล้ว

    Guruvayurappa saranam

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 2 ปีที่แล้ว +1

    Thank you 🙏🌹🙏🌹🙏🌹🙏
    Kodi pranamam Susmithaji Heart touching parayanam 🙏🌹🙏 May God bless you always 🙏🌹🙏😍😍😘😘🥰🥰

  • @rugminirajagopal110
    @rugminirajagopal110 ปีที่แล้ว

    നമസ്കാരം സുസ്മിത ജി 🙏🌹

  • @ramahsridharen4331
    @ramahsridharen4331 2 ปีที่แล้ว

    SRI GURUVAYURAPPA NAMASKARAMS. THANK YOU AMMA

  • @naliniks1657
    @naliniks1657 ปีที่แล้ว

    ഓം ശ്രീ കൃഷ്ണായ നമഃ 🙏🌹

  • @jyotiraj7766
    @jyotiraj7766 ปีที่แล้ว +1

    മനസ്സ് ഒന്ന് പതരുമ്പോൾ ജി യുടെ ഈ പാരായണം കേൾക്കും.പിന്നെ ഒരു കുളിർ മഴയാ ♥️🙏.എന്തെന്നില്ലാത്ത ഒരു ആനന്ദം അല്ല പരമാനന്ദം 🌹🌹😊

  • @rveeraraghavan9472
    @rveeraraghavan9472 3 ปีที่แล้ว +2

    🙏🙏🌷🌷🌿🌿🌻🌻🌹🌹🙏🙏 Shri Guruvayurappan thiruvadigale saranam saranam saranam. God bless you all.🙏🙏

  • @sureshsirmgu8107
    @sureshsirmgu8107 4 หลายเดือนก่อน

    നമിക്കുന്നു. വീണ്ടും വീണ്ടും 🙏🙏🙏🙏🙏

  • @sethumadhavank8029
    @sethumadhavank8029 5 ปีที่แล้ว +1

    ഓം നമോ narayanaya

  • @priyankanarayan9024
    @priyankanarayan9024 4 ปีที่แล้ว +1

    Om Namo Narayanaya...🙏🙏🙏

  • @rekhasuresh7632
    @rekhasuresh7632 4 ปีที่แล้ว +1

    Krishnakrupa sagaram🙏🙏🙏

  • @jay.k586
    @jay.k586 2 ปีที่แล้ว +1

    Om namo narayanaya🙏

  • @hemalathak2164
    @hemalathak2164 3 หลายเดือนก่อน

    Thank you so much teacher. ഗുരുവായൂരപ്പ എന്നും കുടെ ഉണ്ടായിരിക്കും

  • @sunithadas5932
    @sunithadas5932 2 ปีที่แล้ว

    Hari om Susmithaji🙏🙏🙏

  • @oyessunil
    @oyessunil 2 ปีที่แล้ว

    കോടി കോടി പ്രണാമം 🙏🏻
    അവസാന വരികളിൽ എത്തിയപ്പോഴേക്കും തൊണ്ട ഇടറി.......... കണ്ണിൽ നിന്നും അറിയാതെ ഒരിറ്റ് കണ്ണുനീർ ഭഗവാന്റെ പാദാരവിൻദങ്ങളിൽ പതിച്ചുവോ 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @samarpan418
    @samarpan418 3 ปีที่แล้ว +1

    Blessed..tku mam 🙏🙏

  • @rmlikitha8587
    @rmlikitha8587 3 ปีที่แล้ว +1

    Namo Narayana. By Guruvayoor appan blessings which helped me to find your devoted Narayaneeyam . All your shlokas made me chant Narayaneeyam. I pray for the well-being of th

    • @rmlikitha8587
      @rmlikitha8587 3 ปีที่แล้ว +1

      I Pray for wellbeing of the universe..stay blessed Amma. your service is incomparable to us.Stay blessed.

  • @shyamalaunni5742
    @shyamalaunni5742 4 ปีที่แล้ว +1

    Narayaneeyam parayanam valarae Eshtapettu. Bakthi niranja Aalapanam. Very soft and sweet. I do go for Narayaneeyam parayanam. But that has a total different tuning. A fast punch I should say. When v listen to yours I feel as if it is rendered only between two. That is God and self. Very happy. Thank you susmitha.

  • @venugopalembrandiri7793
    @venugopalembrandiri7793 2 ปีที่แล้ว

    കൃഷ്ണാ കാരുണ്യ സിന്ധോ ......... സു സ്മിതാജി കോടി പ്രണാമം ഈ സൗഭാഗ്യം തന്നതിന്........

  • @Mullaschandran
    @Mullaschandran 9 หลายเดือนก่อน

    കൃഷ്ണ🙏🏻

  • @lakshmikrishna8976
    @lakshmikrishna8976 4 ปีที่แล้ว +1

    Om Namo Narayanaya

  • @santhinair8433
    @santhinair8433 2 ปีที่แล้ว

    🙏🙏 Pranamangal Sister..🙏🙏🙏

  • @ramahsridharen4331
    @ramahsridharen4331 2 ปีที่แล้ว

    SRI GURUVAYURAPPAN THIRUVADIGAL CHARANAM

  • @jayasreepm9247
    @jayasreepm9247 2 ปีที่แล้ว +1

    ഗുരുജി പ്രണാമം . പത്തു ദിവസം കൊണ്ടാണ് വായിച്ചത്.ennu കൊണ്ടല്ല.sanskrit പഠിച്ചിട്ടില്ല. teachermade കൂടേ ഓ രോദശകം വീതം padikkanam എന്ന് തീരുമാനിച്ചു.anuvadikkane anugrahikkane.നന്ദി.👃👍👍

  • @SanthoshKumar-wd8me
    @SanthoshKumar-wd8me 4 ปีที่แล้ว +2

    Thank u so much, 🙏 now I am able to chant Narayaneeyam better than before 🙏.

  • @vatsalavenkatraman6899
    @vatsalavenkatraman6899 ปีที่แล้ว

    Narayaneeyam rendition by Sumitha Jagadeesan is excellent and has a very sweet voice too.

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 3 ปีที่แล้ว +2

    Namaskaram sister. Jagadeeswarans blessed you with a sweet voices to attract nonbelievers to get your audience. Thank you

  • @gopalakrishnamenonmenon741
    @gopalakrishnamenonmenon741 3 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ........

  • @sunilsiv
    @sunilsiv 4 ปีที่แล้ว +1

    Narayana... Thank you so much for your excellent recitation... We could complete till 99 ,following your voice... Waiting to complete it tomorrow...thank you so much... May Guruvayoorapoan bless you always ...

  • @sinduvishwanath267
    @sinduvishwanath267 4 ปีที่แล้ว +1

    Hare Krishna

  • @chellappayagyaswamy1526
    @chellappayagyaswamy1526 3 ปีที่แล้ว +1

    Great rendition. This is the sweetest voice I have heard among those who have chanted Narayaneeyam. God bless you, Sushmitha madam!

  • @prasannavijayakumar9355
    @prasannavijayakumar9355 ปีที่แล้ว

    Excellent 🙏🙏🙏

  • @girijadevi2606
    @girijadevi2606 8 หลายเดือนก่อน

    Verygoodinterpretationofnarayaneeyam

  • @girijadevi2606
    @girijadevi2606 11 หลายเดือนก่อน

    Beautifulparayanamsusmithaji

  • @sailajalevan4117
    @sailajalevan4117 9 หลายเดือนก่อน

    ഗുരുവിൻ്റെ സ്ഥാനത്ത് കാണുന്ന ടീച്ചർക്ക് ശതകോടി നമസ്കാരം ഗുരുവിൻ്റെ അനുഗ്രഹം ഉണ്ടാകണേ🙏🙏🙏

  • @akn650
    @akn650 2 ปีที่แล้ว

    Seamless effortless rendition with bhakti Bhava.

  • @mayap8073
    @mayap8073 4 ปีที่แล้ว +1

    Thank you very much 🙏🙏🙏🙏
    Beautiful rendition. I was able to chant Narayaneeyam full in a single day along with your audio clip.soothing voice and good pronunciation.🙏🙏🙏🙏🙏🙏

  • @sulochanaunikrishnan1727
    @sulochanaunikrishnan1727 2 ปีที่แล้ว

    Harisaranam

  • @tulsiunniunni3067
    @tulsiunniunni3067 4 ปีที่แล้ว +1

    Sashtanga Pranamam

  • @chandraa66
    @chandraa66 4 ปีที่แล้ว +1

    Very gud clarity. Melodious.

  • @naliniks1657
    @naliniks1657 ปีที่แล้ว

    🙏ഗോവിന്ദ 🙏

  • @pushpanair9104
    @pushpanair9104 ปีที่แล้ว

    പ്രണാമം gurudeva ❤❤❤❤❤

  • @souminiamma7175
    @souminiamma7175 4 หลายเดือนก่อน

    സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്തോ കണ്ണു നിറഞ്ഞുപോയി മാഡം.

  • @girijadevi2606
    @girijadevi2606 9 หลายเดือนก่อน

    Ilikeyourparayanamverymuchpranamamsusmithaji

  • @pratibhamenon6164
    @pratibhamenon6164 4 ปีที่แล้ว +2

    Excellent.I am learning to read narayaneeyam through ypu.Thankyou so much.I am also in Dubai.

  • @arunavemuri
    @arunavemuri 2 ปีที่แล้ว

    Thank you . Melodious divine parayansm🙏🏽🙏🏽

  • @srikadaksham5056
    @srikadaksham5056 3 ปีที่แล้ว

    Mesmerizing voice and pronunciation bhagavan bless

  • @meeraganesan3536
    @meeraganesan3536 11 หลายเดือนก่อน

    What an effort you put mam. My namaskarams 🙏

  • @nimmimodur9039
    @nimmimodur9039 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @jissyvenugopalan1556
    @jissyvenugopalan1556 2 ปีที่แล้ว +2

    Susmitha ji ...
    കോടി കോടി പ്രണാമം 🙏🙏🙏🙏🙏