To visit the channel th-cam.com/channels/2Kzt8j9h0aexPLuLYPthBA.html?view_as=subscriber Playlist of Narayaneeyam Vyakhyanam in Malayalam th-cam.com/play/PLSU-mNMlRpjSqLw0zjk1J_PrZD0pUbK0G.html Playlist of Narayaneeya Parayanam th-cam.com/play/PLSU-mNMlRpjQSOBUh9nRQ__pRVulbmody.html Playlist of Ramayana with meaning th-cam.com/play/PLSU-mNMlRpjS6uDTWFyhMXbKm-_JXi14W.html Playlist of Ramayana Parayanam th-cam.com/play/PLSU-mNMlRpjShNurlzLjVDCSU0t_GIk_8.html Playlist of Bhagavad Gita th-cam.com/play/PLSU-mNMlRpjQ1HRKJqGXl5LFs1-LSXsBX.html Playlist of Lalithasahasranama With meaning th-cam.com/play/PLSU-mNMlRpjT2JyoewAHHDSC0cKodCkQB.html Playlist of Sanskrit class th-cam.com/play/PLSU-mNMlRpjQKFUI5LP912386HmojvrEW.html Playlist of Devotional songs th-cam.com/play/PLSU-mNMlRpjS0lOx_4SkWehcOAlWsO2vD.html Playlist of real-life experience with Krishna th-cam.com/play/PLSU-mNMlRpjTj76HKRpDWYzhwj7Rn.html
ഞാൻ ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് സുസ്മിതജിയെ കുറിച്ച് കേൾക്കുന്നത് നാരായണീയം വായനയെക്കുറിച്ചും ഇന്നു എനിക്ക് അത് കേൾക്കാനും സാധിച്ചു ഗുരുവായൂരപ്പന് ഒത്തിരി നന്ദി ഉണ്ട് സുസ്മിതജിക്കും ഒത്തിരി nandhi🙏🙏🙏🙏🙏❤️❤️❤️❤️❤️💕💕💕💕
ഹരേ കൃഷ്ണ 🙏🙏🙏 ഇന്ന് ഏകാദശി ആണ്. സുസ്മിതജിയുടെ ഭക്തിസാ ന്ത്രമായ പരായണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. എത്ര മനോഹരമായിട്ടാണ് പരായണം ചെയുന്നത്. അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് എനിക്കും ഇതു കേൾക്കാൻ ഭാഗ്യമുണ്ടായതു 🙏🙏🙏🙏🙏
ഹരേ കൃഷ്ണ സുസ്മിത ജീ ഭഗവാന്റെ അനുഗ്രഹം കിട്ടിയിട്ടുള്ള ആലാപന ശൈലി അതി മനോഹരമെന്ന് പറയാതെ വയ്യ. ഭഗവാൻ നിങ്ങളിലൂടെ . ഞങ്ങളെ പോലുള്ള പതിതാത്മാക്കളെ ഭഗവാനിലേക്ക് കൂടുതൽ അടുക്കാൻ സഹായിച്ചു നന്ദിയുണ്ട് നിങ്ങളുടെ ജന്മ വും ഞങ്ങളുടെ ജന്മവും ഭഗവാന് കടപ്പെട്ടിരിക്കുന്നു
Namaste! This work is marvelous! The voice, tone, diction, intonation, cadence, bhava & bhakti all are perfect with clarity, purity, serenity, spirituality and beauty! May God bless!
I am too late to reach here. Hope i will learn atleast 10 daskas. Got few good gurus in youtube. Susmitha ji is one favourite because of singing tune and voice. God pls bless me
നമസ്ക്കാരം സുസ്മിതാ ജി ഞാൻ സുസ്മിതാജിയുടെ ഒരു ആരാധകയാണ്. ഭക്തിനിർഭരമായ സുസ്മിതാജിയുടെ എല്ലാ പാരായണ സ്ത വ്യാഖ്യാനവും കേൾക്കാറുണ്ട്. സുസ്മിതാ ജിയിൽ ഭഗവാനെ നേരിൽ കാണുന്നു 'ഭഗവാൻ്റെ അനുഗ്രന്ധ വേണ്ടുവോളം ചേച്ചിയ്ക്കുണ്ട്.
Namaskkaram Susmitha Madam, നാരായണീയ പാരായണം കേൾക്കുമ്പോൾ മനസ്സിനൊരു ശാന്തത. ആദ്യത്തെ രണ്ട് മൂന്ന് ശ്ലോകങ്ങൾ കുറേശ്ശേ ചൊല്ലാനറിയാം. ബാക്കി ഇത് കേട്ട് പഠിക്കാൻ വളരെയധികം ഉപകാരപ്പെടും. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ! - ശങ്കരനാരായണൻ
When I heard you chant narayaneeyam I immensely felt like to learn Nayayaneeyam, എന്ത് രാസമായിട്ടാണ് പാരായണം ചെയ്യുന്നത് Because of you I am able to learn to chant Narayaneeyam each dashakam each day . Learnt 6 dashakam by now and wish to learn whole narayayaneeyan Thank you so much teacher. May Guruvayurappan bless you always🙏Hare Krishna🙏
Thank you so much...so beautiful parayanam...May Guruvayoorappa continue to bless you...now we are able to chant first four dasakam...Kodi Kodi Pranamam
Kodikodi pranamangal arpikkunnu, Sushmitaji. Its a blessing for me to have come across to sll your wonderful recital. You are blessed by Guruvayappan's grace and blessing. Im sure Guruvayappan will be there with always. Sometimes when i hear your parayanam i feel you are feeling Guruvayappan's presence. Lots of prayers and best wishes. ✨️🕉💐🕉🕉
Susmita teacher again doing the Parayanam,feels so divine .You r really blessed n may v all be blessed who hear n recite all ur spiritual discourses.Namaste 🙏💐
To visit the channel
th-cam.com/channels/2Kzt8j9h0aexPLuLYPthBA.html?view_as=subscriber
Playlist of Narayaneeyam Vyakhyanam in Malayalam
th-cam.com/play/PLSU-mNMlRpjSqLw0zjk1J_PrZD0pUbK0G.html
Playlist of Narayaneeya Parayanam
th-cam.com/play/PLSU-mNMlRpjQSOBUh9nRQ__pRVulbmody.html
Playlist of Ramayana with meaning
th-cam.com/play/PLSU-mNMlRpjS6uDTWFyhMXbKm-_JXi14W.html
Playlist of Ramayana Parayanam
th-cam.com/play/PLSU-mNMlRpjShNurlzLjVDCSU0t_GIk_8.html
Playlist of Bhagavad Gita
th-cam.com/play/PLSU-mNMlRpjQ1HRKJqGXl5LFs1-LSXsBX.html
Playlist of Lalithasahasranama With meaning
th-cam.com/play/PLSU-mNMlRpjT2JyoewAHHDSC0cKodCkQB.html
Playlist of Sanskrit class
th-cam.com/play/PLSU-mNMlRpjQKFUI5LP912386HmojvrEW.html
Playlist of Devotional songs
th-cam.com/play/PLSU-mNMlRpjS0lOx_4SkWehcOAlWsO2vD.html
Playlist of real-life experience with Krishna
th-cam.com/play/PLSU-mNMlRpjTj76HKRpDWYzhwj7Rn.html
🙏🙏🙏
No
Beautiful
ആആആആആആ
എത്ര കേട്ടാലും മതിയാകില്ല സദാ സമയവും കേട്ടുകൊണ്ട് ഇരിക്കുവാൻ തോന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ
ഞാൻ ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് സുസ്മിതജിയെ കുറിച്ച് കേൾക്കുന്നത് നാരായണീയം വായനയെക്കുറിച്ചും ഇന്നു എനിക്ക് അത് കേൾക്കാനും സാധിച്ചു ഗുരുവായൂരപ്പന് ഒത്തിരി നന്ദി ഉണ്ട് സുസ്മിതജിക്കും ഒത്തിരി nandhi🙏🙏🙏🙏🙏❤️❤️❤️❤️❤️💕💕💕💕
Hare Krishna Hare Krishna Hare Krisshna Hare Krishna Hare Krishna Hare Krishna❤❤❤❤❤❤
Enikk ettavum ishttamaya parayanam susmithajiyudeth ann. Guruvayoorappan anugrahikkattee❤
ഇത്രയുംനന്നായിപറയുന്ന.ഒരാളുംഇല്ലെന്നുതന്നെപറയാംഭഗവാൻകുടെതന്നെയുണ്ട്.ഗുരുവായൂരപ്പാശരണം
ഒരു പാട് സന്തോഷം,, ഈ ജന്മം ഞാൻ ഭഗവാനോടെന്ന പോലെ, അങ്ങയോടും കടപ്പെട്ടിരിക്കുന്നു 🙏
🙏
ഇതു പോലെ ഒരു പാരായണം ഇതുവരെ കേട്ടിട്ടില്ല. ഗുരുവായൂരപ്പൻ നല്ല വണ്ണം അനുഗ്രഹിചിട്ടുണ്ട് തീർച്ച
🙏
@@SusmithaJagadeesan 😍😍
0
@@SusmithaJagadeesan 0
0
@@SusmithaJagadeesan 00
എത്ര കേട്ടാലും മതി വരാത്ത പാരായണം, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
ഭഗവാനെ കണ്ട് തൊഴുന്ന പോലെയാ പാരായണം കേൾക്കുമ്പൊ ശരീരത്തിൻ്റെ വേദന അറിയുന്നില്ല ടീച്ചറെ❤
വളരെ വ്യക്തവും മനോഹരവുമായ പാരായണം ഭഗവാൻ എല്ലാ മംഗളങ്ങളും നൽകട്ടെ
ഹരേകൃഷ്ണാ മാതാജി പ്രണാമം
പാരായണം അതിമനോഹരം
സർവ്വംകൃഷ്ണാർപ്പിണമസ്തു
നമസ്തേ സുസ്മിത ജി എത്ര മനോഹരമായ ആലാപനം 🙏🏻🙏🏻🙏🏻🙏🏻❤️
ഗുരുവായൂരപ്പാ ശരണം🙏🙏
ഭാഗ്യം.. ഇങ്ങനെ ചൊല്ലുക അത് കേൾക്കുവാൻ ഉള്ള ഭാഗ്യവും.. കൃഷ്ണ ഭഗവാനെ... ഓം നമോ നാരായണായ.
sarvatragovindaa namasankeerthanom govinda govinda.. harenarayana... 🙏🙏🙏
ആദൃമായി നാരായണീയം കേൾക്കാൻ ഭാഗൃം കിട്ടി നാരായണാ.,🙏🙏🙏
ഹരേ ഗുരുവായൂരപ്പാ.. ഞൻ പഠിക്കാൻ തുടങ്ങി 🙏
ഹരേ ഗുരുവായൂരപ്പാ.. ഞൻ പഠിക്കാൻ തുടങ്ങി 🙏
Ómñamoo narayaña😅@@indhu9878
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏽🙏🏽🙏🏽
മനോഹരമായ പാരായണം സുസ്മിതാ ജി. എത്ര കേട്ടാലും മതിയാവുന്നില്ല.🙏🙏🙏. ഓം നമോ : നാരായണായ :🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നല്ല പാരായണം ഞാനും വായിച്ചു തുടങ്ങി സർവം കൃഷ്ണാ അർപണം
സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം.. ഗോവിന്ദാ.. ഗോവിന്ദാ.. സുന്ദരമായ വായന...
സുസ്മിതാജീ.... 🙏🙏🙏🙏🥰🥰🥰💐💐💐❣️❣️❣️
നല്ല ആലാപനം.ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ടീച്ചർ ടെ പാരായണം വളരെ നന്നായിട്ടുണ്ട്, ഗുരുവായുപ്പൻ പറഞ്ഞയച്ചു തന്നതാണ് ഞങ്ങളോട് പറഞ്ഞു മനസിലാക്കിത്തരുവാൻ, നമസ്കാരം 🙏🙏🙏🙏🌹🌹🌹🌹🌹
ഇന്നാണ് കേൾക്കാൻ പറ്റിയത് നാരായണീയം പഠിക്കാൻ പോയിട്ടുണ്ട് പക്ഷേ ഇതു കേട്ടപ്പോൾ ഭഗവാൻ നേരിട്ട് ചൊല്ലി തരും പോലെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
ഇന്ന് ഏകാദശി ആണ്. സുസ്മിതജിയുടെ ഭക്തിസാ ന്ത്രമായ പരായണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. എത്ര മനോഹരമായിട്ടാണ് പരായണം ചെയുന്നത്. അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് എനിക്കും ഇതു കേൾക്കാൻ ഭാഗ്യമുണ്ടായതു 🙏🙏🙏🙏🙏
Om namo narayana. Om namo baghavathe vasudevaya❤❤❤
എത്ര മനോഹരം, സുന്ദരം, ഭക്തിപ്രദം. ആത്മവിശ്വാസം ഉണത്തുന്നതും ആയ ആലാപനം
🙏
ഗീത
നമസ്കാരംസുസ്മിദാജി
ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ
ഹരേ hare om n amo n ആരായണ
Krisha....guruvayurappa❤🙏🙏🙏
It s so clear,with bhavam,bhakthi and what not.sree guruvayurappa sharanam.
നാരായണീയം ഇത്രയും നന്നായി ആരും ഇതുവരെ വായിച്ചു കേട്ടില്ല... 🙏🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏🌿🌿🌿
ഓം നമോ നാരായണായ 🙏🌹 ഹരേ krishna🙏🌹 ഹരി Om🙏🌹 സർവ്വം കൃഷ്ണർപ്പണമസ്തു 🙏🌹കൃഷ്ണ........🙏🌹
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
ഹരേ കൃഷ്ണ സുസ്മിത ജീ ഭഗവാന്റെ അനുഗ്രഹം കിട്ടിയിട്ടുള്ള ആലാപന ശൈലി അതി മനോഹരമെന്ന് പറയാതെ വയ്യ. ഭഗവാൻ നിങ്ങളിലൂടെ . ഞങ്ങളെ പോലുള്ള പതിതാത്മാക്കളെ ഭഗവാനിലേക്ക് കൂടുതൽ അടുക്കാൻ സഹായിച്ചു നന്ദിയുണ്ട് നിങ്ങളുടെ ജന്മ വും ഞങ്ങളുടെ ജന്മവും ഭഗവാന് കടപ്പെട്ടിരിക്കുന്നു
അനുഗ്രഹീത സ്വരം. മനോഹരം. ഭഗവനുഗ്രഹത്തിനായി പ്രാർഥനയോടെ 🙏
Athimanoharamaya alapanam god bless you
ആദ്യായിട്ടാ നാരായണിയം കേൾക്കുന്നത് 🙏🏻🙏🏻🙏🏻 ഗുരുവായൂരാപ്പ ഗോവിന്ദ 🙏🏻🙏🏻🙏🏻❤❤❤
ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏❤️🙏
Sushmitha madam I searched TH-cam to learn Narayaneeam, I am very impressed with your rendition. Thank you for the wonderful service.
🙏🙏🙏
Mam. Wonderful voice. Very relaxing parayanam. How can I reach you to learn this though I don't have a super voice like you.
Hare rama hare krishna hare guruvayurappa 🙏 🌷
Namaste!
This work is marvelous! The voice, tone, diction, intonation, cadence, bhava & bhakti all are perfect with clarity, purity, serenity, spirituality and beauty!
May God bless!
Hare krishna 🙏🙏🙏
I am too late to reach here. Hope i will learn atleast 10 daskas. Got few good gurus in youtube. Susmitha ji is one favourite because of singing tune and voice. God pls bless me
ഹരേ കൃഷ്ണ 🙏🙏🙏 ഇന്ന് ഗുരുവായൂർ ഏകാദശി🙏🙏🙏 നമസ്കാരം സുസ്മിത ജി വീണ്ടും വീണ്ടും കേൾക്കാൻ മോഹം🌹🌹🌹 നന്ദി🙏
Hare Krishna
🙏ഓം നമോ നേരായണായ 🙏 'സർവ്വ ത്ര ഗോവിന്ദ നാമ സങ്കീർ ത്ത നം ഗോവിന്ദ ഗോവിന്ദ "🙏🙏♥️❤️♥️❤️❤️🙏🙏♥️🙏
"ഓം നമോ നാരായണായ"🙏🌿നമസ്തെ🙏നമസ്തെ🙏🏻🙏🏻🙏🏻
എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല ഗുരുവായൂരപ്പാ....
Beautiful alapanam.. soothing to hear... Thanks for this..
Sarvathra govindanama sankeerthanam Govinda Govinda
🙏🏻🙏🏻🙏🏻
Sushmitha,great...Reading
ഓം നമഃ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ❤
നല്ല പാരായണം ഞാനും വായിച്ച് തുടങ്ങി നല്ല അക്ഷര സ്ഫുടതയും കേട്ടിരിക്കാൻ തോന്നും മനസ്സിനും സുഖം
Excellent recitation sweet voice and good presentation
നല്ലത് pole vayikunnund enn enkilum madathe onn കാണാന്‍ സാധിക്കട്ടെ....
Om namo bhagavathe vasudevaya 💙🙏🏻thank you krishna 🥰
എന്റെ സ്വപ്ന സാക്ഷാൽക്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കണ്ണും മനസ്സും ഹൃദയവും നിറഞ്ഞു. 🙏🙏🙏❤❤❤
നമസ്ക്കാരം സുസ്മിതാ ജി ഞാൻ സുസ്മിതാജിയുടെ ഒരു ആരാധകയാണ്. ഭക്തിനിർഭരമായ സുസ്മിതാജിയുടെ എല്ലാ പാരായണ സ്ത വ്യാഖ്യാനവും കേൾക്കാറുണ്ട്. സുസ്മിതാ ജിയിൽ ഭഗവാനെ നേരിൽ കാണുന്നു 'ഭഗവാൻ്റെ അനുഗ്രന്ധ വേണ്ടുവോളം ചേച്ചിയ്ക്കുണ്ട്.
അനുഗ്രഹം എന്നു വായിക്കണേ
😍👍
ഓം നമോ ഭഗവതേ വാസുദേവായ നമഃ... 🙏❤️🙏
പ്രീയ സുസ്മിത ! താങ്കളിലൂടെ ഭഗവത് കാരുണ്യ പ്രഭാപൂര മിങ്ങ്
ഞങ്ങളിലും സ്പുരണം
ചെയ്തതിലൂടെ ഇന്ന്
ആ പാദധൂളിയിൽ വിലയം പ്രാപിക്കാനായി
നാരായണീയം വായിക്കുകയും എന്നും കേൾക്കുകയും ചെയ്യന്നു .
ഗുരുഭ്യോ നമ:🤲
🙏
നാരായണ നാരായണ നാരായണ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏
ഓം നമോ ഭഗവതേ വാസുദേവായ.🙏🙏🌹❣️❣️🙏🙏
Sarvathra govinda nama sankeerthanam 🙏 govinda govinda
ഹരേ കൃഷ്ണ 🙏🙏🙏🙏
നമസ്കാരം ഗുരുനാഥേ 🙏🙏🙏🙏
Om namo narayana🙏🙏🙏🌿🌺🌸🌸🌼💮💮🌺🌺🌸🌿🌺🌸🌸🌼🌼🌿🌿🌿
Om namo bhagavathe vasudevaya..Valare nannayi vayikkunnu.paddikkunnavarkku valare upakaram. Valare nanni..
കൃഷ്ണ 🙏🌹ഗുരുവായൂരപ്പാ 🙏🌹
Namaskkaram Susmitha Madam,
നാരായണീയ പാരായണം കേൾക്കുമ്പോൾ മനസ്സിനൊരു ശാന്തത. ആദ്യത്തെ രണ്ട് മൂന്ന് ശ്ലോകങ്ങൾ കുറേശ്ശേ ചൊല്ലാനറിയാം. ബാക്കി ഇത് കേട്ട് പഠിക്കാൻ വളരെയധികം ഉപകാരപ്പെടും. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ!
- ശങ്കരനാരായണൻ
🙏😌
Hare Krishna Hare Krishna Hare Krishna Krishna Krishna Hare Hare🙏🙏🙏
ഓംനമോനാരായണായ 🙏🙏🙏🙏🙏🌹❤
Thank-you so so so so much Madam....🙏🙏🙏🙏🙏🙏🎉🎉 I get so emotional and experience extreme devotion and gratefulness whenever I listen to your chanting...
When I heard you chant narayaneeyam I immensely felt like to learn Nayayaneeyam, എന്ത് രാസമായിട്ടാണ് പാരായണം ചെയ്യുന്നത് Because of you I am able to learn to chant Narayaneeyam each dashakam each day . Learnt 6 dashakam by now and wish to learn whole narayayaneeyan Thank you so much teacher. May Guruvayurappan bless you always🙏Hare Krishna🙏
om namo namaha
ഓം നമോ നാരായണായ....നമസ്തേ സുസ്മിതാജി... പ്രണാമം....സുപ്രഭാതം... ഗുരുവായൂർ ഏകാദശി ആശംസകൾ...
Your voice is so poojaneeya, I started doing maanaseeka pooja to Sri Guruvayurappan. So aakarshanam in your voice with devotion, sincere!
🙏🙏🙏
Divine voice indeed....so soothing to the ears and soul
Athi madhura manoharamaya parayanam.....crystal clear and divine ...valare nannayittundu...pranam...may lord vishnu bless u...hare krishna
🙏
Thank you so much...so beautiful parayanam...May Guruvayoorappa continue to bless you...now we are able to chant first four dasakam...Kodi Kodi Pranamam
😌😌🙏🙏🙏
🙏🙏🙏om Namo Narayanaya🙏🙏🙏 Om Namo Bhagavathe Vasudevaya🙏🙏🙏
ഇപ്പോളാണ് നാരായണീയത്തിലേക്കെത്തിയത്.അതിനു കാരണം അവിടത്തെ പാരായണവും വിവരണവും.ഗുരുവായൂരപ്പൻ അവിടത്തെ എത്ര യോ അനൂഗ്രഹിച്ചിരിക്കുന്നു.
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ🙏❤️
നമസ്തേ സുസ്മിത ji. ഞാൻ നാരായണീയം പഠിക്കാൻ തുടങ്ങുന്നതയുള്ളു..ഓരോ dasakavum ചൊല്ലാൻ പഠിച്ചിട്ട് മുൻപോട്ട് പോയാൽ പോരെ.🙏🙏🙏🕉️🕉️🕉️
മതി
Parayanam is so enchanting that it takes you to a higher level of spirituality. Koti koti Namaskarams.
🙏
നന്ദി നാരയണം പടിക്കുന്നവർക് വളരെ ഉപകാരം
ഹരേകൃഷ്ണാ... മനോഹരമായ... ആലാപനം
ഓം നമോ ഭഗവതയെ വാസുദേവായ 🙏🙏🙏.. maminte വായന കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം... 🙏🙏🙏🙏
none
Very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mirthyorma amirtham gamaya omshanthi omshanthi omshanthi Om
Sarvathra govindanama sankeerthanam Govinda Govinda
🙏🏻🙏🏻🙏🏻💐
Ok
Hara........Narayana.........Krishna..........
Thank you so much for such wonderful recitation 🙏.. it is so clear and help us to learn too... Om namo narayanaya... Govinda Govinda 🙏🙏🙏🙏🙏🙏
നല്ല പാരായണം 👍.. നന്നായി വരട്ടെ 🙌🙌🙌🕉️👍🙌
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💛💛💛💚💚💚😙😙😙💐💐💐😍😍😍🌹🌹🌹💜💜💜💙💙💙💖💖💖💕💕💕💝💝💝
Sreeguruvayoorappa Saranam ❤
മനോഹരമായ ആലാപനം.
ഹരേ കൃഷ്ണാ......🙏🙏🙏ഓംനമോ നാരായണ നമഃ 🙏🌿🙏
So clear Madam, feel Lord Krishna is standing in front of us listening.
ഓം നമോ നാരായണായ നമഃ
Hare Krishna guruvayuappa saranam 🙏🏻🙏🏻🙏🏻
Kodikodi pranamangal arpikkunnu, Sushmitaji. Its a blessing for me to have come across to sll your wonderful recital. You are blessed by Guruvayappan's grace and blessing. Im sure Guruvayappan will be there with always. Sometimes when i hear your parayanam i feel you are feeling Guruvayappan's presence. Lots of prayers and best wishes. ✨️🕉💐🕉🕉
ഹരേ കൃഷ്ണ 🙏🙏
Very beautiful parayanam. God bless you.Thank you.🙏🙏
🙏🏻 Very nice. Feeling blissful. Thank you.
Very sweet voice and very clear to learn.
Namaskaram Hare Krishna Aum namo narayanaya nama Aum namo bhaghavathe vasudevaya
Thanks for narayeeinium parayanam
Susmita teacher again doing the Parayanam,feels so divine .You r really blessed n may v all be blessed who hear n recite all ur spiritual discourses.Namaste 🙏💐
നാരായീ ണ പഠിച്ചിട്ടില്ല പഠിക്കണം കോൾക്കുമ്പോൾ മനസ്സ് . സന്തോഷം ആരോഗ്യവും ആയുസ്സ് o ഭഗാവന്റെ അനുഗഹേ എപ്പോൾ ഴും ഉണ്ടാവട്ടെ🕉️🪔🙏🙏🙏👌🙏🙏🙏🙏
Thanks