ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹 നമ്സ്കാരം സുസ്മിതാ ജീ🙏🌹 ഭഗവാനേ ഓരോ ദശകങ്ങളും കേൾക്കുന്തോറും ഭഗവാനിലേക്ക് കൂടുതൽ കൂടുതൽ അടുക്കുന്നു അതിനു വേണ്ടുന്ന രീതിയിൽ ഇത്രയും മനോഹരമായി ഓരോ ശ്ലോകങ്ങളും പറഞ്ഞു തന്ന് ഭക്തി നിറയ്ക്കുന്ന സുസ്മിതാജി മഹാപുണ്യം ജീ🌹🙏ഹരേ കൃഷ്ണ🙏🌹🙏🌹🙏🌹🙏🌹
ഭഗവാനേ!!! ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🌿🌿 നമസ്തേ സുസ്മിതാജി🙏 ആലാപനം സുന്ദരം🙏 ഭഗവത് ഭക്തി ഒന്നുകൊണ്ട് മാത്രമേ നിത്യമായ ആനന്ദം ലഭിക്കുകയുള്ളുവെന്നും, ഭക്തിയിലൂടെ മനസ്സിൻ്റെ മാലിന്യങ്ങൾ പുറന്തള്ളപ്പെടുകയും മനസ്സ് പിന്നീട് ധ്യാന യോഗത്തിലേക്ക് എത്തിപ്പെടുകയും പിന്നീട് സമാധിയവസ്ഥയിലും മനസ്സ് ആയിത്തീരുന്നു🙏 എത്ര മനോഹരമായ ഭഗവത് വാക്യങ്ങൾ🙏 സുസ്മിതാജി എത്ര സുന്ദരമായി ധ്യാനയോഗത്തെക്കുറിച്ച്, വിവരിച്ച് മനസ്സിലാക്കി പറഞ്ഞുതന്നിരിക്കുന്നു🙏ജി ക്ക് കോടി പ്രണാമങ്ങൾ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
എനിക്കറിയില്ല. എത്ര കേട്ടാലും മതിവരുന്നില്ല. ഗുരുവായൂരപ്പാ എനിക്ക് എന്നും കേൾക്കാൻ സാധിക്കേണമേ. എത്ര മനോഹരമായി ഈ കൃതിയെ മനസ്സിലാക്കി തന്ന ഭവതിക്ക് എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം.
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ 🙏🙏🙏 ഈ ധ്യാനയോഗം നമ്മുടെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാക്കേണമെ, ഭഗവാനോട് കൂടുതൽ അടുക്കാൻ അനുഗ്രഹിക്കേണമേ🙏🙏🙏 സുസ്മിത ജി അവിടത്തെ അറിവിന് മുൻപിൽ നമസ്കരിക്കുന്നു🙏🙏🙏🌹
സുസ്മിതജി കേട്ടാലും കേട്ടാലും മതിവരാത്ത ഭഗവത് ധ്യാനം തന്നതിന് ശത്കൊടി പ്രണാമം 🙏🙏🙏🙏കണ്ണന്റെ അനുഗ്രഹം താങ്കളിൽ നിറഞ്ഞു thulumbatte,,, ഓം നമോ നാരായണ 🙏🙏🙏🙏🙏🌹🌹🌹🌹
രാധേശ്യാം 🙏പ്രണാമം ടീച്ചർ🙏ധ്യാനം ചെയ്യാൻ ആഗ്രഹം ഉണ്ട്, പക്ഷെ അതിനുള്ള അവസരം കിട്ടുന്നില്ല. ഭക്തി കുറച്ചു കൂടി ആവുമ്പോൾ ഭഗവാൻ അതിനുള്ള അവസരം തരും അല്ലെ.ശ്ലോഹം 8പഠിച്ചപ്പോൾ കൊതിയാവുന്നു ധ്യാനം ചെയ്യാൻ. ഇവിടെ ഉദ്ധവരുടെ ഉപദേശവും അവിടെ ഭാഗവതത്തിൽ കപില ഭഗവാന്റെ ഉപദേശവും കേട്ട് മനസ്സിൽ ആക്കാൻ ഭാഗ്യം തന്നല്ലോ ഭഗവാൻ 🙏ആത്മ ജ്ഞാനം പകർന്നു തരുന്ന ടീച്ചർ നോടും ഒരുപാട് സ്നേഹം 🥰🥰
🙏Harekrishna 🙏 Gi🙏🌹 അഴിവില്ലാത്ത ആനന്ദത്തിന് ഒരേ ഒരു മാർഗ്ഗമേയുള്ളൂ, ഭക്തി. ഭക്തിയിൽ നിന്നുണ്ടാകുന്ന സന്തോഷത്തോട് തുലനം ചെയ്യാവുന്ന ആനന്ദം വിഷയ സുഖങ്ങളിൽ നിന്നും ഒരിക്കലും ലഭിക്കുകയില്ല. ഭക്തിയുടെ രൂപം തന്നെ ആനന്ദമാണ്. ദുഃഖ പർശം ഇല്ലാത്ത ആനന്ദം. ഞാന രൂപ മായ ആനന്ദത്തെ യാണ് ചിദാനന്ദം എന്നും ജ്ഞാനദമെന്നു പറയുന്നത്. ആത്മാവിനെ കണ്ണായി കണക്കാക്കിയാൽഭഗവാന്റെ പുണ്യ കഥകളുടെ ആസ്വാദനത്തെ അഞ്ജന മായി പറയാം. ആ അഞ്ജന പ്രയോഗമം ആത്മാവാകുന്ന കണ്ണിന് സൂക്ഷ്മ തത്വം കാണുവാനുള്ള കഴിവുണ്ടാകും. ആത്മാവാകുന്ന കണ്ണുകൊണ്ട് അറിയേണ്ട സൂക്ഷ്മ തത്വം ബ്രഹ്മജ്ഞാനം ആണ്. ശരിക്കും എട്ടാമത്തെ ശ്ലോകം ഭഗവാന്റെ മനോഹരമായ. കേശാദിപാദ വർണ്ണന കളിൽ ഒന്നാണിത്. പ്രിയ ഗുരുവിലൂടെ ഈ ഭാഗങ്ങൾ കേട്ടപ്പോൾ അഭിമാനം തോന്നുന്നു. നമ്മൾ അധികം ദൂരം യാത്ര ചെയ്തു വീട്ടിൽ മടങ്ങിയെത്തി കഴിഞ്ഞാൽ നമ്മുടെ മനസ്സ് പലതിലും വ്യാപാരിക്കും, എന്നാൽ ശരീരം ഏറെ മണിക്കൂറുകൾ വാഹന യാത്രയുടെ ചലനങ്ങൾ നമ്മുടെ ശരീരത്തെ ത്രസിച്ചു നിൽക്കുന്നു. അതുപോലെയാണ് എന്റെ മനസ്സ് ഇപ്പോൾ. ആനന്ദിക്കാൻ പുറത്തുനിന്നും ഒന്നും വേണ്ട എന്നൊരു അവസ്ഥ. എന്നിൽ തന്നെ ആ ഒരു ആനന്ദം ഉണ്ട്. ഇന്ന് സമ്പൂർണമായി തിരിച്ചറിയുകയാണ് താങ്കളുടെ പിന്നാലെയുള്ള ഈ സഞ്ചാരത്തിലൂടെ. ഒമ്പതാം ശ്ലോകത്തിന് അവസാനം പട്ടേരി അപ്പൂപ്പൻ ഭഗവാനോട് അപേക്ഷിക്കുന്നതു പോലെ. ഇങ്ങനെ ബ്രഹ്മാനന്ദ വുമായി യോഗം പ്രാപിക്കുന്ന അവസ്ഥ വീണ്ടും വീണ്ടും ഉണ്ടാകാൻ അനുഗ്രഹിക്കണമേ എന്ന് ഗുരുവായൂരപ്പൻ ഓടും, എന്റെ പ്രിയ ഗുരുവിനോടും അപേക്ഷിക്കുന്നു. വീണ്ടും കാണുംവരെ ഹരേകൃഷ്ണ Harekrishna Radhe syam 🙏🌹
ഭഗവാനിൽ ഭക്തിയുണ്ടെങ്കിൽ മോളു പറഞ്ഞതു പോലെ തെറ്റു ചെയ്യുന്നതിൽ നിന്നും ഇന്ദ്രിയങ്ങൾ നമ്മേ പുറകോട്ടു വലിക്കുകയും മനസ്സിനേ അതിൽ നിന്നും വിമുക്തമാക്കുകയും ചെയ്യും അതു കൊണ്ടുതന്നേ ആദ്ധ്യാത്മിക അന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ സൽസ്വഭാവികളായിത്തീരുന്നു ഇതിനൊക്കെ ഭഗവാൻ്റെ അനുഗ്രഹവും വേണം പ്രണാമം ഗുരോ🙏🙏🙏🙏🙏🙏🙏🙏🙏♥️🌹🌱💜
ഹരേകൃഷ്ണ 🙏🌹നാരായണനെയും നാരായണീയത്തെയും നന്നായി ഒന്ന് സ്മരിച്ചോളൂ പനി പമ്പ കടക്കും. കണ്ണന്റെ ലീലാവിനോദം ഹരേകൃഷ്ണ🙏🌹 നമസ്കാരം🙏 സുസ്മിത ജി ❤️❤️❤️❤️❤️❤️❤️❤️❤️
Hare rama rama rama rama hare hare hare krishna krishna krishna krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ രക്ഷിക്കണേ ഗിരുനാഥയ്ക്ക് നമസ്കാരം
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ നിറഭക്തി എനിക്ക് തരണേ ഭഗവാനേ 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
Hare Krishna 🙏🙏🙏
Krishna Guruvayoorappa 🙏🙏🙏
🙏🙏🙏❤️❤️❤️ സാക്ഷാൽ സത്യനാരായണരൂപം കൺമുന്നിൽ തെളിയുന്നു. 🙏🙏🙏
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🙏🙏🙏🙏🙏🙏🌹🌱💜
അങ്ങയുടെ അറിവും ഇത്ര മനോഹരമായി പറഞ്ഞു തരാനുള്ള കഴിവും എന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹 നമ്സ്കാരം സുസ്മിതാ ജീ🙏🌹 ഭഗവാനേ ഓരോ ദശകങ്ങളും കേൾക്കുന്തോറും ഭഗവാനിലേക്ക് കൂടുതൽ കൂടുതൽ അടുക്കുന്നു അതിനു വേണ്ടുന്ന രീതിയിൽ ഇത്രയും മനോഹരമായി ഓരോ ശ്ലോകങ്ങളും പറഞ്ഞു തന്ന് ഭക്തി നിറയ്ക്കുന്ന സുസ്മിതാജി മഹാപുണ്യം ജീ🌹🙏ഹരേ കൃഷ്ണ🙏🌹🙏🌹🙏🌹🙏🌹
ഈ ഒരു വിവരണം മനസ്സിൽ ആനന്ദം നിറയ്ക്കുന്നു.🙏🙏
ഭഗവാനേ!!! ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🌿🌿 നമസ്തേ സുസ്മിതാജി🙏 ആലാപനം സുന്ദരം🙏 ഭഗവത് ഭക്തി ഒന്നുകൊണ്ട് മാത്രമേ നിത്യമായ ആനന്ദം ലഭിക്കുകയുള്ളുവെന്നും, ഭക്തിയിലൂടെ മനസ്സിൻ്റെ മാലിന്യങ്ങൾ പുറന്തള്ളപ്പെടുകയും മനസ്സ് പിന്നീട് ധ്യാന യോഗത്തിലേക്ക് എത്തിപ്പെടുകയും പിന്നീട് സമാധിയവസ്ഥയിലും മനസ്സ് ആയിത്തീരുന്നു🙏 എത്ര മനോഹരമായ ഭഗവത് വാക്യങ്ങൾ🙏 സുസ്മിതാജി എത്ര സുന്ദരമായി ധ്യാനയോഗത്തെക്കുറിച്ച്, വിവരിച്ച് മനസ്സിലാക്കി പറഞ്ഞുതന്നിരിക്കുന്നു🙏ജി ക്ക് കോടി പ്രണാമങ്ങൾ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
Thank you gurunadhe. 🙏🙏🙏🙏🙏❤️❤️❤️sarvam sre krishnarpana masthu 🙏🙏🙏🙏🙏❤️❤️❤️
Om namo narayana Om namo narayana Om namo narayana Om namo narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ vanakam Susmita jagadeesan 🙏🏻❤️
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻 ഹരേ രാമ ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏നാരായണ നാരായണ നാരായണ 🙏🙏🙏
Hari Om. 🙏🙏🙏 Thank you for the detailed explanation🙏🙏🙏
ശുഭരാത്രി പ്രിയ സുസ്മിതാജീ... 🙏🙏🙏🙏🙏
വ്യാഖ്യാനം അതി മോഹനം പ്രിയ ഗുരുവേ... 🙏🙏🙏🙏💐💐💐💐💐💐❤❤❤❤❤❤
ഓം നമോ നാരായണായ.🕉️🙏🕉️നമസ്കാരം പ്രിയ ഗുരുനാഥേ സുസ്മിതാജി.🙏🙏🙏.പുതുവത്സരാശംസകൾ .🙏🙏🎇🎆💖💖
ഭഗവാനെ, അതീന്ദ്രമായ ഭക്തി എന്റെ മനസ്സിൽ നിറയട്ടെ 🙏🏽🙏🏽🙏🏽നമസ്കാരം സുസ്മിത ജീ
എനിക്കറിയില്ല. എത്ര കേട്ടാലും മതിവരുന്നില്ല. ഗുരുവായൂരപ്പാ എനിക്ക് എന്നും കേൾക്കാൻ സാധിക്കേണമേ.
എത്ര മനോഹരമായി ഈ കൃതിയെ മനസ്സിലാക്കി തന്ന ഭവതിക്ക് എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം.
Hare krishna❤ohm namom narayanaya🙏🙏🙏 pranamam gurave❤
ഓം നമോ നാരായണായ ഓം നമോ bhaghavathe വാസുദേവായ 🙏🙏🙏 സുസ്മിത ജിക്കു പ്രണാമം🙏🙏🙏
നമസ്കാരം പ്രിയ സുസ്മിതജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏 Om Namo Narayana 🚩🙏 Om Tat Sat 🚩🙏
അല്ലയോ വൈകുണ്ടനാഥ അങ്ങയിൽ ഉള്ള ഭക്തി എന്റെ മനസ്സിൽ എപ്പോഴും ഉണ്ടാകണേ 🙏🙏🙏 നമസ്കാരം സുസ്മിതജി 🙏🙏🙏
ഇത്രയും പ്രയാസം ഉള്ള ഭാഗങ്ങൾ വളരെ ലളിതമായി മനസ്സിലാക്കി തന്ന പ്രവര ഗുരോ പ്രണാമം... ഭഗവാൻ ആയുരാരോഗ്യ സൗഖ്യം തന്ന അനുഗ്രഹിക്കട്ടെ....🌹🌹🙏🙏
🙏
Wonderful explanation Susmithaji 🙏
Easily understandable 🙏हरिःऊँ🙏
Bhagavanae krishna guruvayoorappa 🩵🩵🩵🩵🩵🙏🙏🙏🙏🙏💖💖💖💖💖
Krishnaa guruvayoorappa sharanam 🙏 🙏🙏
ഹരേ krishnaa🙏🙏🙏❤️❤️❤️
നമസ്കാരം സുസ്മിത . അർത്ഥം നോക്കി മനസിലാക്കി പഠിപ്പിക്കാൻ ശ്രമിക്കുന്നു . വളരെ കടപ്പെട്ടിരിക്കുന്നു . നന്ദി നന്ദി നമസ്കാരം
🙏 Karunya moorthe...🙏 Padangallil namaskarichum 🙏 Prardhichum kondu 🙏🙏 Guruvayoorappa....Hare... saranam 🙏🙏 Krishna...🙏🙏🙏
നന്ദി സുസ്മിതജി 🙏🙏🙏
Thank you 🙏🌹🙏🌹🙏🌹🙏
Hare krishna 🙏❤️
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ 🙏🙏🙏 ഈ ധ്യാനയോഗം നമ്മുടെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാക്കേണമെ, ഭഗവാനോട് കൂടുതൽ അടുക്കാൻ അനുഗ്രഹിക്കേണമേ🙏🙏🙏 സുസ്മിത ജി അവിടത്തെ അറിവിന് മുൻപിൽ നമസ്കരിക്കുന്നു🙏🙏🙏🌹
🙏
Hare Krishna 🙏🙏🙏 Thank You Susmita Teacher 🙏🙏🙏🙏
Om namo നാരായണായ 🙏🙏🙏
Thwyyeka bhkthi saranam bhagavane🙏❤
Hare krishna hare krishna krishna krishna hare hare
Hare rama hare Rama rama rama hare hare
🙏 Pranamangal sister..🙏🙏
ഓം നമോ നാരായണായ 🙏🙏🙏❤❤❤
Sarvam Krishnarpanamasthu 🙏 Pranamam Susmithaji ☺️😊🙏
Anantha Kodi Pranamam 🙏
ഹരേ കൃഷ്ണ ! നന്ദി , നമസ്കാരം .
Krishna Guruvayurappa 🙏❤️
🙏Om gum gurubhyom nama🙏🌹.. Sarvathra govinda nama sankeerthanam govinda hari govinda🙏🙏🙏om hari om🙏radhe radhe🌹
Krishna Guruvayoorappa 🙏🙏
Om namo narayanaya 🙏 🙏🙏
Om namo Narayana 🙏 ❤
എല്ലാവർക്കും ഭട്ടത്തിരിപ്പാട് പറഞ്ഞ പോലെ ഭക്തി ഭഗവാൻ തന്നെ തന്നനുഗ്രഹിക്കട്ടെ. പ്രണാമം ഭഗവാനും ഗുരുവിനും 🙏🙏🙏
🙏
Orayiram pranamam Susmithaji 💞🙏🙏
ഓം നമോ നാരായണായ 🙏
സുസ്മിതജി കേട്ടാലും കേട്ടാലും മതിവരാത്ത ഭഗവത് ധ്യാനം തന്നതിന് ശത്കൊടി പ്രണാമം 🙏🙏🙏🙏കണ്ണന്റെ അനുഗ്രഹം താങ്കളിൽ നിറഞ്ഞു thulumbatte,,, ഓം നമോ നാരായണ 🙏🙏🙏🙏🙏🌹🌹🌹🌹
🙏
നമസ്കാരം സുസ്മിത ജി 🙏🌹
Krishna krishna krishna krishna pahimam🙏🙏namasthe susmithaji🙏🙏🌹🌹
🙏
Pranamam susmithaji🙏🙏🙏🙏🕉🕉🕉🕉💐💐💐💐❤❤❤❤😍😍😍😍😘😘😘😘🥰🥰🥰🥰🙏🕉🙏🕉🙏🕉🙏🕉
ഇത്രയും അറിവും ഭക്തിയും ഉള്ള സുസ്മിതാജിയേ നേരിൽ ഒന്ന് കാണണമെന്ന് ആഗ്രഹം ഉണ്ട്. ഗുരുവായൂരപ്പൻ സാധിച്ചു തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
Very Sweetly explained the story thank you 🙏🏻🙏🏻
Harekrishna harekrishna
രാധേശ്യാം 🙏പ്രണാമം ടീച്ചർ🙏ധ്യാനം ചെയ്യാൻ ആഗ്രഹം ഉണ്ട്, പക്ഷെ അതിനുള്ള അവസരം കിട്ടുന്നില്ല. ഭക്തി കുറച്ചു കൂടി ആവുമ്പോൾ ഭഗവാൻ അതിനുള്ള അവസരം തരും അല്ലെ.ശ്ലോഹം 8പഠിച്ചപ്പോൾ കൊതിയാവുന്നു ധ്യാനം ചെയ്യാൻ. ഇവിടെ ഉദ്ധവരുടെ ഉപദേശവും അവിടെ ഭാഗവതത്തിൽ കപില ഭഗവാന്റെ ഉപദേശവും കേട്ട് മനസ്സിൽ ആക്കാൻ ഭാഗ്യം തന്നല്ലോ ഭഗവാൻ 🙏ആത്മ ജ്ഞാനം പകർന്നു തരുന്ന ടീച്ചർ നോടും ഒരുപാട് സ്നേഹം 🥰🥰
ഭഗവാൻ ഉദ്ധ വർക്ക് കൊടുക്കുന്ന ഉപദേശവും 🙏ക്ഷമിക്കണം ട്ടോ തെറ്റ് എഴുതി 😔
എല്ലാം അതിന്റെതായ സമയത്ത് നടക്കും 👍
Hari Saranam 🙏
ഓം നമോ നാരായണായ !
Kodi kodi pranamam mathe🙏🙏🙏
💙ഹരേ കൃഷ്ണ 💙
ഹരേ രാമ ..... ഹരേ കൃഷ്ണ.... നാരായണ...🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
കൃഷ്ണാ ഹരേ ജയ 🙏🌹ജയ 🙏
പവനപുര പതേ, പാഹി മാം 🙏ഹരേ 🙏🌹
🙏ഓം നമോ ഭഗവതേ വാസുദേവായ 🙏❤🌹🌿🌷🌹❤🙏പ്രണാമം ജീ 🙏സത് ഗുരുവേ നമഃ 🙏❤🌿🌿🌷🌹🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
Pranamam Baghavanum oppam Guruvinum🙏🙏🙏
🙏
നാരായണ നാരായണ നാരായണ
Om Namo Bhagavade Vasudevaya. Thank you very much Susmithaji !!!
Transcendental experience, gifted we r for this. O words to thank. Only pranam
🙏
Hare krishna
Thank you
Om Namo Narayanaya
Pranamam ji 🙏
Pranamam Susmithaji🙏🙏🙏🙏
🙏
Om Namo Bhagavate Vasudevaya 🙏🙏🙏🙏🙏🙏🙏
സുസ്മിത മാഡ ത്തിന്❤❤❤🎉🎉🎉🎉,,🙏🙏🙏🙏
Thankyoususmiverymuch
Om namo Narayana Pranamam
🙏
ഗുരോ നമഃ 🙏🙏🙏🙏
🙏
🙏Harekrishna 🙏
Gi🙏🌹
അഴിവില്ലാത്ത ആനന്ദത്തിന്
ഒരേ ഒരു മാർഗ്ഗമേയുള്ളൂ, ഭക്തി.
ഭക്തിയിൽ നിന്നുണ്ടാകുന്ന
സന്തോഷത്തോട് തുലനം ചെയ്യാവുന്ന
ആനന്ദം വിഷയ സുഖങ്ങളിൽ നിന്നും
ഒരിക്കലും ലഭിക്കുകയില്ല.
ഭക്തിയുടെ രൂപം തന്നെ
ആനന്ദമാണ്. ദുഃഖ പർശം ഇല്ലാത്ത
ആനന്ദം. ഞാന രൂപ മായ
ആനന്ദത്തെ യാണ്
ചിദാനന്ദം എന്നും
ജ്ഞാനദമെന്നു പറയുന്നത്.
ആത്മാവിനെ കണ്ണായി കണക്കാക്കിയാൽഭഗവാന്റെ
പുണ്യ കഥകളുടെ
ആസ്വാദനത്തെ അഞ്ജന മായി
പറയാം. ആ അഞ്ജന പ്രയോഗമം
ആത്മാവാകുന്ന കണ്ണിന്
സൂക്ഷ്മ തത്വം കാണുവാനുള്ള
കഴിവുണ്ടാകും. ആത്മാവാകുന്ന
കണ്ണുകൊണ്ട് അറിയേണ്ട
സൂക്ഷ്മ തത്വം
ബ്രഹ്മജ്ഞാനം ആണ്.
ശരിക്കും എട്ടാമത്തെ ശ്ലോകം
ഭഗവാന്റെ മനോഹരമായ.
കേശാദിപാദ വർണ്ണന കളിൽ
ഒന്നാണിത്.
പ്രിയ ഗുരുവിലൂടെ ഈ ഭാഗങ്ങൾ കേട്ടപ്പോൾ അഭിമാനം തോന്നുന്നു.
നമ്മൾ അധികം ദൂരം യാത്ര ചെയ്തു
വീട്ടിൽ മടങ്ങിയെത്തി കഴിഞ്ഞാൽ
നമ്മുടെ മനസ്സ് പലതിലും വ്യാപാരിക്കും, എന്നാൽ ശരീരം
ഏറെ മണിക്കൂറുകൾ വാഹന യാത്രയുടെ ചലനങ്ങൾ
നമ്മുടെ ശരീരത്തെ ത്രസിച്ചു നിൽക്കുന്നു.
അതുപോലെയാണ് എന്റെ മനസ്സ്
ഇപ്പോൾ. ആനന്ദിക്കാൻ
പുറത്തുനിന്നും ഒന്നും വേണ്ട എന്നൊരു അവസ്ഥ.
എന്നിൽ തന്നെ ആ ഒരു ആനന്ദം ഉണ്ട്.
ഇന്ന് സമ്പൂർണമായി തിരിച്ചറിയുകയാണ്
താങ്കളുടെ പിന്നാലെയുള്ള ഈ സഞ്ചാരത്തിലൂടെ.
ഒമ്പതാം ശ്ലോകത്തിന് അവസാനം
പട്ടേരി അപ്പൂപ്പൻ ഭഗവാനോട് അപേക്ഷിക്കുന്നതു പോലെ.
ഇങ്ങനെ ബ്രഹ്മാനന്ദ വുമായി
യോഗം പ്രാപിക്കുന്ന അവസ്ഥ
വീണ്ടും വീണ്ടും ഉണ്ടാകാൻ
അനുഗ്രഹിക്കണമേ എന്ന്
ഗുരുവായൂരപ്പൻ ഓടും,
എന്റെ പ്രിയ ഗുരുവിനോടും അപേക്ഷിക്കുന്നു.
വീണ്ടും കാണുംവരെ ഹരേകൃഷ്ണ
Harekrishna
Radhe syam 🙏🌹
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
സജ്ജന സംസർഗ്ഗവും, ശ്രദ്ധയോടെ ഉള്ള ഭഗവത് ചിന്തയും ജീവിക്കാൻ അത്യാവശ്യം. കൃഷ്ണാ 🙏🌹
Hare Krishna 🙏🙏🙏🙏🙏
പറയുവാൻ വാക്കുകളില്ല ഒരുപാടൊരുപാട് നന്ദി🙏🙏🙏
Narayana narayana narayana
ഹരിഓം🙏🙏🙏ഓം നമോ നാരായണായഃ നമഃ 🙏🙏🙏
ഓം നമോ നാരായണായ
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
Namasthe ji 🙏
🙏
Pranamam
🙏🙏🙏ഓം നമോ നാരായണായ നമഃ🙏🙏🙏നല്ല അവതരണം പ്രണാമം സുസ്മിതാ ജി
🙏
ഭഗവാനിൽ ഭക്തിയുണ്ടെങ്കിൽ മോളു പറഞ്ഞതു പോലെ തെറ്റു ചെയ്യുന്നതിൽ നിന്നും ഇന്ദ്രിയങ്ങൾ നമ്മേ പുറകോട്ടു വലിക്കുകയും മനസ്സിനേ അതിൽ നിന്നും വിമുക്തമാക്കുകയും ചെയ്യും അതു കൊണ്ടുതന്നേ ആദ്ധ്യാത്മിക അന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ സൽസ്വഭാവികളായിത്തീരുന്നു ഇതിനൊക്കെ ഭഗവാൻ്റെ അനുഗ്രഹവും വേണം പ്രണാമം ഗുരോ🙏🙏🙏🙏🙏🙏🙏🙏🙏♥️🌹🌱💜
നമസ്കാരം സുസ്മിതാജി
👌🙏❤️
🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹
🙏🙏🙏.🌹.
ഹരേകൃഷ്ണ 🙏🌹നാരായണനെയും നാരായണീയത്തെയും നന്നായി ഒന്ന് സ്മരിച്ചോളൂ പനി പമ്പ കടക്കും. കണ്ണന്റെ ലീലാവിനോദം ഹരേകൃഷ്ണ🙏🌹 നമസ്കാരം🙏 സുസ്മിത ജി ❤️❤️❤️❤️❤️❤️❤️❤️❤️
Om Namho Bhagwathe Vasudevaya
🙏