ഇത് ഏത് സ്കൂളാണ്? അറിയാവുന്നവർ reply തരുമോ? ഞാൻ ചവിട്ടുനാടകം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ്. Retired ടീച്ചറാണ്. എല്ലാവരും നന്നായി കളിച്ചു. അടിച്ചു പൊളിച്ചു 👌👌👌👍👍👍🤝🤝🤝👏👏👏👏👏🥰 ഏതു കഥാപാത്രമാണ് അമ്മു?
ആകർഷകമായ ഈ കലാപരിപാടി പള്ളിപ്പെരുന്നാളുകളിൽ അവതരിക്കപ്പെടാത്തതെന്തേ? 44 വർഷം മുമ്പ് G അരവിന്ദൻ്റെ "എസ്തപ്പാൻ "എന്ന സിനിമയിൽ ഒരു മിനിട്ട് കാണിച്ചിരുന്നു അന്നുമുതൽ ഞാൻ കാണാനാഗ്രഹിക്കുന്ന കലാരൂപമാണിത്? അതിനു മുമ്പ് കേശവദേവിൻ്റെ ഒരു നോവലിൽ "ചവിട്ടുനാടകം "നടത്താം എന്നു വായിച്ചപ്പോൾ ഒരു കോമഡിയാണെന്നു കരുതി. ഈ കലാരൂപം പുനരുജ്ജീവിക്കപ്പെടട്ടെ!
ചവിട്ടു നാടകം ഒരു മനോഹര സൃഷ്ടിയാണ്.
പോർച്ചുഗീസുകാരുടെ സംഭാവനയാണ്.
Very good Big salute
Very good. Amazing performance 🎉
ഗംഭീരമായി 👌👌👌🌹🌹🌹അഭിനന്ദനങ്ങൾ 👏👏👏😍😍😍😊
സൂപ്പർ❤❤❤❤😊
2:02 സൂപ്പർ 🌹
മനോഹര൦. അഭിനന്ദനങ്ങൾ❤
Super ❤
സൂപ്പർ
Adipoli
Soooooper
Adi poli ammu.....
Very.good.
Polichu ammu
👏👍
Super
സൂപ്പർ
🎉
അമ്മുക്കുട്ടി പൊള്ളിച്ചു
ഇത് ഏത് സ്കൂളാണ്? അറിയാവുന്നവർ reply തരുമോ? ഞാൻ ചവിട്ടുനാടകം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ്. Retired ടീച്ചറാണ്.
എല്ലാവരും നന്നായി കളിച്ചു. അടിച്ചു പൊളിച്ചു 👌👌👌👍👍👍🤝🤝🤝👏👏👏👏👏🥰
ഏതു കഥാപാത്രമാണ് അമ്മു?
Vijaya H.S.S Wayanad
എനിക്കും വളരേ ഇഷ്ടം❤
super performance girls school aano
👌👌👌
👍♥️👌👌👌
👌👌👌🌟👍👍👍🌟👏👏👏🌟👑🎆🎆🎆🌞🙏
❤❤
👍✝️👍🌷
ആകർഷകമായ ഈ കലാപരിപാടി പള്ളിപ്പെരുന്നാളുകളിൽ അവതരിക്കപ്പെടാത്തതെന്തേ?
44 വർഷം മുമ്പ് G അരവിന്ദൻ്റെ "എസ്തപ്പാൻ "എന്ന സിനിമയിൽ ഒരു മിനിട്ട് കാണിച്ചിരുന്നു അന്നുമുതൽ ഞാൻ കാണാനാഗ്രഹിക്കുന്ന കലാരൂപമാണിത്?
അതിനു മുമ്പ് കേശവദേവിൻ്റെ ഒരു നോവലിൽ "ചവിട്ടുനാടകം "നടത്താം എന്നു വായിച്ചപ്പോൾ ഒരു കോമഡിയാണെന്നു കരുതി.
ഈ കലാരൂപം പുനരുജ്ജീവിക്കപ്പെടട്ടെ!
കൊച്ചിയിൽ വരൂ കാണാം