ഇന്നലെ കലോത്സവത്തിന് കണ്ടിരുന്നു ആദ്യമായിട്ടാണ് കാണുന്നത് ഇത്രയും ആസ്വദിക്കാൻ പറ്റുമെന്ന് കരുതിയില്ല കാറൽമൻ ചരിതം അലക്സാണ്ടർ ജോൻ ഓഫ് ആർക്ക് എല്ലാം അടിപൊളി എന്നെന്നും ഈ കലാരൂപം നിലനിൽക്കട്ടെ ❤
ഇപ്പോഴത്തെ കാലത്തെ കുട്ടികൾക്കൊന്നും അറിയാൻ കഴിയാത്ത അവർ കണ്ടിട്ടില്ലാത്ത ഒരു മനോഹരമായ കലാരൂപമാണ് ചവിട്ടുനാടകം എല്ലാവരും വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഗംഭീരം👌👌👌👌👌👍👍👍👍😍😍
സ്വന്തം സമുദായത്തിന്റെ ഈ കലാരൂപം ലത്തീൻ ക്രിസ്ത്യനികൾ അവരുടെ ആഘോഷ അവസരങ്ങളിൽ നിന്നുമാറ്റി നിർത്തിയിരിക്കുന്നത് എന്താണ് എന്നു അറിയില്ല.. ഞാൻ ഉൾപ്പെടുന്ന ഈ സമുദായത്തിലെ പുതു തലമുറ സ്വന്തം സംസ്കാരവും ചരിത്രവും അറിയാതെയാണ് ജീവിതം ജീവിച്ചു തീർക്കുന്നത്..

Enik ariyam chavit nadakam
@@msvlogs1977Mee tooo
ആര് പറഞ്ഞു അറിയില്ലെന്ന് qulb ആണ് ചവിട്ടു നാടകം 💓🕺
സ്വന്തം സമുദായത്തിന്റെ ഈ കലാരൂപം ലത്തീൻ ക്രിസ്ത്യനികൾ അവരുടെ ആഘോഷ അവസരങ്ങളിൽ നിന്നുമാറ്റി നിർത്തിയിരിക്കുന്നത് എന്താണ് എന്നു അറിയില്ല.. ഞാൻ ഉൾപ്പെടുന്ന ഈ സമുദായത്തിലെ പുതു തലമുറ സ്വന്തം സംസ്കാരവും ചരിത്രവും അറിയാതെയാണ് ജീവിതം ജീവിച്ചു തീർക്കുന്നത്..
ശരിയാണ്. ലത്തീൻ മാത്രം അല്ല. എല്ലാ സഭയിൽ പെട്ടവരും ഇത് കാത്തു സൂക്ഷികണം.
DJ ILLAGI SHOGONNE oru nari paranjathaa
Dj vannatganeelooo oru kuzhimathi
കുറച്ചുകാലം പഠിച്ചു. 🙏🏻🙏🏻🙏🏻മൂന്നാല് സ്റ്റേജിൽ കളിക്കാൻ കഴിഞ്ഞു. ഈ ടീം നന്നായി കളിച്ചു
Proud to this team is on our Diocese
Adipoli chavittu nadakam all the best onnumparayanilla big salute
കഥകളിക്കും മുൻപേ കേരളത്തിൽ അരങ്ങു വാണ ചവിട്ടു നാടകം കൂടുതൽ പ്രധാനം അർഹിക്കുന്നു
Kadhakali was born first
Wov... സൂപ്പർ... 👌👏❤️👍🌹🤝
Super Mashe
നന്നായിട്ടുണ്ട് 👍
Super congrats 👍👍
Sir❤🤩
അടിപൊളി costumes
Super 👍🏻🙏
വേദിയിലെ ആഡംബര ലൈറ്റുകൾ ഓഫാക്കിയാൽ മാത്രമേ ഇതിൻ്റെ ഭംഗി പൂർണ്ണമായി ലഭിക്കൂ.
Super
❤❤❤❤
Superrrrr
ഞങ്ങളുടെ മാഷ് ഉണ്ടല്ലോ പാടാൻ 😊
Ann റിഫ്ത 🌹
ആൻസൺ കുറുമ്പത്തുരുത്
RiP Ann Rifta🌹
Aravanamutto daffmutto itiletenkilum onnu vannal ellamayi
Korach dishmutteum kuzhimathiem vennam alle hoo kashtam
Second
ഇവരുടെ കോൺടാക്ട് നമ്പർ കിട്ടുമോ
Christ is King
Super sir