@@KING-92-IKER 23 year back il muriyadu gireesh etta e pattu paadittudu. Avarude kayil ninnau lircs kittittulathu 40 years back e song paadikettavar thrissur kattur il indu 😊 nannayi padichittanu bro e song njn padipichathu ✌️
ജഡ്ജിന്റെ മുന്നിൽ നിങ്ങൾ നാലാം സ്ഥാനം ആണെങ്കിലും ഈ കേരളത്തിൻറെ മണ്ണിൽ നിങ്ങൾ ഒന്ന് സ്ഥാനമായി കഴിഞ്ഞു എല്ലാവിധ ആശംസകളും ഇനിയും മുന്നോട്ടു ഒരുപാട് ഉയരട്ടെ❤✌️
കുട്ടികളെ നിങ്ങള്ക്ക് എന്തിനാണ് ഫസ്റ്റ്.... ഈ വീഡിയോ ആളുകൾ ഏറ്റെടുത്തില്ലേ....? എത്രവർഷം കഴിഞ്ഞാലും ആളുകൾ ഈ വീഡിയോ കാണും. ഒന്നാം സ്ഥാനക്കാരുടെ ആ സർട്ടിഫിക്കറ്റ് വെറുതെ ഷെൽഫിൽ ഇരിക്കും....! ലീഡ് പാടിയ കുട്ടിക്ക് പ്രത്യേക അഭിനന്ദനങ്ങൾ❤️
സാധാരണ ഒരു നാടൻ പാട്ട് അവതരിപ്പിക്കുമ്പോൾ അതിൻ്റെ ശൈലി മാറ്റി പഠിപ്പിക്കുന്നവരുടെ ടുണിൽ ആണ് പഠിപ്പിക്കുന്നത്. മാത്രമല്ല ഓരോ പാട്ടിനും അതിൻ്റേതായ ഉപകരണങ്ങളും ഉണ്ട്. പക്ഷേ ഇതിൽ എനിക്ക് മനസ്സിൽ ആയത് ആ പാട്ടിൻ്റെ തനിമ നിലത്തിർത്തി, അതിന് പറ്റിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് പാടിയത്. ഇവർക്ക് ഫസ്റ്റ് കിട്ടിയോ എന്നൊന്നും അറിയില്ല. എന്നാലും എല്ലാവരും നന്നായി പാടി❤❤❤❤❤
4 സ്ഥാനമോ..... കല മത്സരങ്ങൾ ഒരിക്കലും സ്പോർട്സ് പോലെ നിർവചിക്കാൻ പറ്റില്ല..... അതുകൊണ്ടായിരിക്കും സമ്മാനങ്ങൾ അല്ലല്ലോ കലാകാരനെയും കലാകാരിയും സൃഷ്ടിക്കുന്നത്.... 👍
ഏറെ പ്രിയപ്പെട്ട എന്റെ കുട്ടികൾ ❤
Abhi chettaaa....💙🤌
Pattu adii polli aanu but nadan pattu malsaram nadakunth vaamozhi ayiii undayaa pattinte reethil aanu nandhunni pattu vaamozhi aanu ennal ee padunna pattu vaa mozhi alla athu ezhuthi undakiyath aanu
Ee pattu hit aakan karanam muriyad ulla oru pattu kaaran und kannan pulli aanu ee pattu athinte shaili mattii vethiyasatam ayaa tone nalkii padii hit aakiyath
Tharavattil nandhutti pattu Kelan thudakittu 20 kollathil mele ayui ee pattu ee parayunna reethiyill ee padunna toneil vanittu 10
kollam ayitte ullu
Enthayalum paattu super aanu
@@KING-92-IKER 23 year back il muriyadu gireesh etta e pattu paadittudu. Avarude kayil ninnau lircs kittittulathu
40 years back e song paadikettavar thrissur kattur il indu 😊
nannayi padichittanu bro e song njn padipichathu ✌️
Number onnu tharamoo abhi
@@abijithsethu8284 ee Girish thanne aanu kannan njan thanne kuttam paranjath alla ee eppol ulla ottu mikaa nanthunni pattum vamozhiyil ninnum kittiyathu Matti avar aa pattine vere oru tone athu polle varilkal mattam varuthi aanu padunth so nadan pattu vamozhi adistanathil akumbol athil avar aa oru porayima parayum thottam pattu kalam pattum vaamozhi ayii aanu vannath but ethraku hit adicha Patt akumbol athum ee pattu 40 kollam munpee ee reethil alla padiyath 40 kollam munpee Peru ketta pattukaran vallachira subern vellan aanu athu polle karuvannur kochekan evarude oke
pattinte reethil polum ethu alla ennu achan, achachan paraju kettittund njan kurchu oke thottam pattil kambam und pinne ee kannan ningal paranja gireesh Chettan pulli aanu thottam pattinu ee aswathana migav ulla rethi kond vannath ente tharavattil pulli aanu varunth
Real കണ്ടു വന്നവർ ഇണ്ടോ 😁
Undee😂
😂😂🙋🏻♂️
👍
Yayahh😌😹
ഉണ്ടേ 🔥🔥w
ജഡ്ജസിൻ്റെ മനസിൽ നാലാം സ്ഥാനം ആയ കുട്ടികൾ ജനങ്ങളുടെ മനസ്സിൽ ഒന്നാം സ്ഥാനത്തിനും മുകളിൽ ആയിരുന്നു❤❤❤❤
അതെ 👍
Lead പാടുന്ന കുട്ടിയുടെ സൗണ്ട് അടിപൊളി.....
എല്ലാവരുടെയും സൗണ്ട് അടിപൊളി തന്നെയാണ്❤️
ജഡ്ജിന്റെ മുന്നിൽ നിങ്ങൾ നാലാം സ്ഥാനം ആണെങ്കിലും ഈ കേരളത്തിൻറെ മണ്ണിൽ നിങ്ങൾ ഒന്ന് സ്ഥാനമായി കഴിഞ്ഞു എല്ലാവിധ ആശംസകളും ഇനിയും മുന്നോട്ടു ഒരുപാട് ഉയരട്ടെ❤✌️
കണ്ണ് നിറഞ്ഞു കുട്ടികളെ ....a big Salute 🥰🙏
കൊടുങ്ങല്ലൂർ 'അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ ...
എത്ര കേട്ടാലും മതിവരില്ല.... ആ വർണ്ണന അതിഗംഭീരം!
റീൽസ് കണ്ട് വന്നതാണ്....❤❤❤
Njn m
സെന്റർ ഇരിക്കുന്ന കുട്ടിയുടെ സൗണ്ട് ഒരു രക്ഷയും ഇല്ല 🙌🏻ശൈലി 👌🏻
തോറ്റു പോയവരെ ചരിത്രം രചിച്ചൊള്ളു........ Hats off team.... Most liked song presentation 💕 all the best..... 💕
കുട്ടികളെ നിങ്ങള്ക്ക് എന്തിനാണ് ഫസ്റ്റ്.... ഈ വീഡിയോ ആളുകൾ ഏറ്റെടുത്തില്ലേ....? എത്രവർഷം കഴിഞ്ഞാലും ആളുകൾ ഈ വീഡിയോ കാണും. ഒന്നാം സ്ഥാനക്കാരുടെ ആ സർട്ടിഫിക്കറ്റ് വെറുതെ ഷെൽഫിൽ ഇരിക്കും....!
ലീഡ് പാടിയ കുട്ടിക്ക് പ്രത്യേക അഭിനന്ദനങ്ങൾ❤️
സാധാരണ ഒരു നാടൻ പാട്ട് അവതരിപ്പിക്കുമ്പോൾ അതിൻ്റെ ശൈലി മാറ്റി പഠിപ്പിക്കുന്നവരുടെ ടുണിൽ ആണ് പഠിപ്പിക്കുന്നത്. മാത്രമല്ല ഓരോ പാട്ടിനും അതിൻ്റേതായ ഉപകരണങ്ങളും ഉണ്ട്. പക്ഷേ ഇതിൽ എനിക്ക് മനസ്സിൽ ആയത് ആ പാട്ടിൻ്റെ തനിമ നിലത്തിർത്തി, അതിന് പറ്റിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് പാടിയത്. ഇവർക്ക് ഫസ്റ്റ് കിട്ടിയോ എന്നൊന്നും അറിയില്ല. എന്നാലും എല്ലാവരും നന്നായി പാടി❤❤❤❤❤
ഇവർക്ക് ഒന്നാം സ്ഥാനം കിട്ടിയില്ല എന്നറിയുമ്പോൾ ഒരു വിഷമം...കേട്ടിട്ട് മതിയാവുന്നില്ല ഈ കുട്ടികളുടെ ആലാപനം..🥰🥰👍👍
Satyam, onnam staanam kittensathaarunnu, njan ippol thanne oru 10-20 thavana kettu
എല്ലാ കുട്ടികളും വളരെ നന്നായി പാടിയിട്ടുണ്ട്. നിങ്ങൾക്ക് ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും, ജനഹൃദയങ്ങിൽ എന്നും ഒന്നാം സ്ഥാനത്തുണ്ട് മക്കളെ 🥰🥰
സത്യം
ഒന്നും പറയാനില്ല കലക്കി സൗണ്ട് അടിപൊളി❤❤❤❤❤❤❤❤❤❤❤❤
ഗുരുവിനും, മക്കൾക്കും ഏറെ ഗുരുത്വം ഉണ്ട്.... ❤️🙏🏻🙏🏻
എത്ര കേട്ടിട്ടും മതിയാവുന്നില്ല.❤️
സൂപ്പർ... ലീഡ് പാടുന്ന കുട്ടി യുടെ സൗണ്ട് സൂപ്പർ., കൊടുങ്ങല്ലൂർ അമ്മ അനുഗ്രഹിക്കട്ടെ...❤
ഒരു രക്ഷയും ഇല്ലാത്ത ഐറ്റം ആയി പോയി ❤❤❤എന്നിട്ടും ഫസ്റ്റ് കിട്ടിയില്ല അതിൽ കുറ്റബോധം ഉണ്ട് 🫂🫂🫂🫂
അവര് തന്നെ പറയുന്നുണ്ട് ഇനി നമ്മള് പറയണോ 🥰 "അമ്പമ്പോ "🔥
കുട്ടികളോട് ഒരു ഹായ് പറയു.. മക്കളെ ഒന്നും പറയാനില്ല.. അതിഗംഭീരം ❤️❤️
അടിപൊളി❤❤ കുട്ടികൾക്കും അഭിജിത്തിനും അഭിനന്ദനങ്ങൾ❤️❤️
Eyes filled with tears...Goosebumps....kuttikale...ningalkk kodi kodi namaskaram...❤❤❤
കേട്ടാലും കേട്ടാലും മതിയാവാത്ത പാട്ട്. 👍🏻👍🏻👍🏻👍🏻
ഈ പാട്ടുകൾ ഒക്കെ കേട്ടിട്ട് 1,2,3 സ്ഥാനങ്ങൾ തീരുമാക്കാനും വേണം ക്ഷമയും കഴിവും❤
കേട്ടിരിന്നു പോകും ❤ എങ്കിലും ഒന്നാം സ്ഥാനം എങ്ങനെ miss ആയി😢 എങ്കിലും കലക്കി❤
Lead paadunna molude voice just baakki ullavarum📈Enth rasaa Ethra thavana kettunn enikkthanne ariyilla
നന്നായി പാടുന്നു കുട്ടികൾ എല്ലാം... 🥰 leading voice എടുത്ത് പറയണം.. അഭിനന്ദനങ്ങൾ
വളരെ നന്നായി പാടി അഭിനന്ദനങ്ങൾ👍👍👍👍👍
Adipoli reel kand vannatha kett erunnu povum ❤❤
അനിയത്തിമാർക്കും, അനിയൻസിനും ഇഷ്ട്ടം❤❤❤❤
കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധർമ്മം ച
മാം ച പാലയ പാലയ
🙏🙏🙏🙏🙏🙏🙏🙏
എന്ത് രസമായിട്ടാ ഈ കുട്ടികൾ പാടുന്നത്.. കേട്ടിരുന്നു പോകും ആരായാലും.
Insta റീൽ കണ്ടു വന്നതാണ് 🥰 മനോഹരമായ അവതരണം
Anjanamani kattilume nalla. ❤
എല്ലാരും സൂപ്പർ.. Lead voice വേറെ range ✨✨✨
പൊന്നു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ..
Voice...spr.. 🔥
Song...oru rakshayum illa..🔥avatharanam....🔥
Orupaad Ishtaayii🥺🤍. State Kalolsavathil ivar venam aayrunnuu..
Ente naatile kuttikal i appreciate my children
ന്ത് രസ നിങ്ങളുടെ വോയിസ് കേൾക്കാൻ ❤️
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ❤❤❤🙏🏼
Everkkk evidellumm oru stage kodukkannamm aver polikkatteee enthhh nanayiii aahh aver padunnathh❤❤❤
@@poojapranav2000 avar varum🌺
ഏതാ സ്കൂൾ ?@@NattusheelukalbyBalu
എന്തൊരു പര്‍ഫുള്‍ ആണ് മക്കളെ സൂപ്പര്‍ ❤❤.. റീല്‍സ് കണ്ട് വന്നതാണ്
അതിമനോഹരം All the best dears.❤❤❤
ആഹാ..നന്നായിട്ടുണ്ട്.എനിക്ക് വളരെ ഇഷ്ടമായി❤
റീൽസ് കണ്ട് വന്നതാണ്....അതി ഗംഭീരം🎉🎉🎉❤
❤❤❤ ee adutha kalath kettathil ettavum nallath❤❤
പാടാൻ കഴിവ് ഉണ്ടായിരുന്നു എങ്കിൽ നാടൻ പാട്ട് കലകാരൻ ആയിരുന്നേനെ ഞാൻ
എൻ്റെ മാമൻ കളമെഴുത്ത് പാട്ട് കലാകാരൻ ആയിരുന്നു.. പേര് അജീഷ് പുത്തൂർ കൊടുങ്ങല്ലൂർ... ഞങ്ങളേ വിട്ട് പോയി...
തോറ്റം പാട്ട് നന്നായിട്ടുണ്ട് മക്കളെ
Kandaalum kettalum mathi varunnillya god bless everybody
മക്കളെ പാട്ട് കലക്കി
എല്ലാവരും നന്നായി പെർഫോം ചെയ്തു... 👏🏻👏🏻👏🏻 ലീഡ് സിങ്ങർ.. 👌🏻
Valare nannayi ella makkalum padi.Padippicha sir nu 🤝
Endhu rasamsanu kelkkan❤....okke kaashinte kalikal ahhnu ....allathe endhu parayaan....😢
Good, Good... Let it be bettered & bettered
What a grace..
Fantastic
4 സ്ഥാനമോ..... കല മത്സരങ്ങൾ ഒരിക്കലും സ്പോർട്സ് പോലെ നിർവചിക്കാൻ പറ്റില്ല..... അതുകൊണ്ടായിരിക്കും സമ്മാനങ്ങൾ അല്ലല്ലോ കലാകാരനെയും കലാകാരിയും സൃഷ്ടിക്കുന്നത്.... 👍
Super song❤❤❤
അനുഗ്രഹ ശബ്ദം ❤️
വാഴ്ക വരികയെന്റമ്മ തമ്പുരാട്ട്യേ... ❤❤
ഒരുപാട് ഇഷ്ടം മക്കളെ ❤️❤️🥰✌️✌️
❤
മനോഹരമായി അവതരിപ്പിച്ചു ❤
5:49 ❤
ദേവ്യേ 🙏
Brilliant performance
Anjanamani.. kattilimmee....❤️🔥❤️🔥
ആഹാ,😊എന്തു ഭംഗി,കേൾക്കാനും, കാണാനും. കേട്ട് കൊണ്ടേ ഇരിക്കാൻ തോനുന്നു ❤. ഇതിൻ്റെ lyrics കിട്ടുമോ?
Girish muriyad aji muriyad nanthuni pattu yutube unde
നിങ്ങൾ എന്തൊരു പിള്ളേർ ആണ് ടോ 🙏🙏🙏🥺
ഫസ്റ്റ് കിട്ടിയില്ലെങ്ങ്കിലും ജന ലക്ഷങ്ങളുടെ ഇവർ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.
Adipoli paatt 🥹❤️
Abhijith sethu!!!❤️🔥👑
5:50🔥🔥
Mikha mole adipolyyy❤
Voice👌👌
REEL'S കണ്ട് ഇഷ്ടപ്പെട്ട ഈ വീഡിയോ കാണുന്ന എത്രപേരുണ്ട് എന്നെപ്പോലെ 😻😻😍😍😍😍😍❤❤❤❤❤❤❤❤
Ethra manoharamayi aanu paadunnathu
❤super
Enthu rasa ponnu makkale❤
അതിഗംഭീരം......
മനോഹരം ❤️❤️🌹🌹🌹🙏🙏🙏
ഇതു മാത്രം 🙏🏻🙏🏻🙏🏻
Super voice
Super
👌🏻👌🏻👌🏻👌🏻👌🏻💐
Super ആണ് 👏👏👏👌👌👌👌(dubai )
I felt like Saraswat devis singing the folklore... 🙏
ഒന്നാം സ്ഥാനം നൽകേണ്ടതായിരുന്നു
മനോഹരം ആയിട്ടുണ്ട് 🥰🥰👍👍ജഡ്‌ജസ്സ് 😡🙏🙏
ഇതിനൊക്കെ ഡയറക്റ്റ് സ്റ്റേറ്റ് കൊടുക്കണം ആയിരുന്നു..
Ivar Kure ee pattil cut cheythitanu padiyath .anjanamanik munp thanne thottam Kure und .athokke akam mark kurayan karanam
Yellwo girl
റീലിൽ കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഈ വിഡിയോയിൽ കിട്ടുന്നില്ല 😢
മനോഹരം..കേട്ടിരുന്നു പോകും❤
സൂപ്പർ ❤❤❤🎉🎉🎉
പവർ, എന്താ എനർജി
വളരെ നന്നായിട്ടുണ്ട് ❤
Vivekodayam 🎉❤
സൂപ്പർ❤️👍
👌🏻👌🏻👌🏻
Super performance 👏👏👏
beautiful performance 💕
ഒന്നാം സ്ഥാനം കിട്ടിയവരുടെ പെർഫോമൻസ്.... കണ്ടോ?