കഥാപ്രസംഗ കലയെ ജനകീയമാക്കിയ അതുല്യ പ്രതിഭ.. പകരം വെക്കാനില്ലാത്ത കലാകാരൻ.. തുറന്ന സ്റ്റേജുകളിൽ നേരം പുലരുവോളം പറഞ്ഞ നിരവധി കഥകൾ.. അതും ക്ലാസ്സിക്കുകൾ.. നിരവധി കഥകൾ കേൾക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു..സാം ബശിവൻ സാറിന്റെ വിയോഗം കലാകൈരളിക്ക് തീരാ നഷ്ടം തീർത്തു.. സ്മരണാഞ്ജലി 🙏🙏
എന്റെ ഇഷ്ടപ്പെട്ട കലാ പ്രകടനം...ഇഷ്ട കലാകാരൻ... 1974ൽ കളമശ്ശേരിയിൽ വന്നപ്പോൾ അദ്ദേഹവുമായി സംസാരിക്കാൻ അവസരം ലഭിച്ചത് ഞങ്ങൾ iti കുട്ടികൾ എന്നും ഓർക്കും..അന്ന്10 രൂപ സംഭാവനയും തന്നു. SFI..
Samba Shivan sir was a living legend as far as Katha Prasangam was concerned. I had personally travelled to hear his programmes, stories like Pulliman, And quiet flows the Don, Ghost etc etc. It was he along with Kidamangalam Sadaanandan sir promoted this art form into a popular programme. Hundrends of people followed them for many years and used to get good bookings during temple festivals. In the start it was known as Harikatha Kalakshepam which later developed into Kathaprasangam. Hats off to those artists.
അടിയന്തരാവസ്ഥയിൽ വൈറ്റില ജയശ്രീ ടാക്കീസിൽ ദേശാഭിമാനി സ്റ്റഡി സർക്കിൾ ഒരു സെമിനാർ സംഘടി പ്പിച്ചിരുന്നു. ആ, സെമിനാറിൽഞാനും ഉണ്ടായിരുന്നു. സെമിനാറിൽ ഒരു മെമ്മോറാണ്ടം തയ്യാറാക്കിയിരുന്നു. അത് സാമ്പശി വനെ ജയിൽ വിമോചിതനാക്കണം എന്നതായിരുന്നു. അതിൽ ഞാനും ഒപ്പിട്ടത് അഭിമാനത്തോടെ ഓർക്കുന്നു "ധന്യവാദം "പ്രിയ സാമ്പൻ "
Hats off Bhadran sir. You did a wonderful job in 1985. Your recording became a true memorial for SAMBAN, the legend. Your service rejuvenated, re-enacted SAMBAN KADHAPRASANGAM.
നേരിട്ടു കേട്ടിട്ടുണ്ടെങ്കിലും അന്നെനിക്കു റെക്കോര്‍ഡ് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായില്ല. ആ ഭാഗ്യം കിട്ടിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍...ആ നല്ല മനസ്സിന് അനുമോദനങ്ങള്‍..
ഈ വലിയ മനുഷ്യന്റെ കഥാപ്രസംഗം കേൾക്കാൻ ഞാൻ 70 കി.മീ വരെ യാത്ര ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന് അന്നത്തെ കാലത്ത് ദേശീയ പുരസ്കാരം കൊടുക്കേണ്ടതായിരുന്നു. മരണാനന്തര ബഹുമതി കൊടുക്കാൻ സാധിച്ചാൽ നന്നായിരുന്നു
അന്നൊക്കെ സാംബൻ്റെ കഥാപ്രസംഗം കേൾക്കുന്നത് ഒരു ഹരമായിരുന്നു എത്രയോ വേദികളിൽ നേരിട്ട് കേട്ടിരുന്നു
കഥാസന്ദർഭങ്ങൾ രംഗത്ത് കണ്ടനുഭവിക്കുന്ന പ്രതീതി.😊. മഹാനായ ഈ കലാകാരനൊപ്പം കഥാ പ്രസംഗ കലയും പോയ്മറഞ്ഞു.❤❤❤❤❤❤
ഈ കഥാപ്രസംഗം കേൾക്കുമ്പോൾ ആ സുവർണ്ണ ചെറുപ്പകാലം ഓർമ്മ വരും
കഥാപ്രസംഗ കലയെ ജനകീയമാക്കിയ അതുല്യ പ്രതിഭ.. പകരം വെക്കാനില്ലാത്ത കലാകാരൻ.. തുറന്ന സ്റ്റേജുകളിൽ നേരം പുലരുവോളം പറഞ്ഞ നിരവധി കഥകൾ.. അതും ക്ലാസ്സിക്കുകൾ.. നിരവധി കഥകൾ കേൾക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു..സാം ബശിവൻ സാറിന്റെ വിയോഗം കലാകൈരളിക്ക് തീരാ നഷ്ടം തീർത്തു.. സ്മരണാഞ്ജലി 🙏🙏
Lqqqpppppp❤❤io
പല തവണ നേരിൽ കേട്ടിണ്ടു. ഇത് കേട്ടപ്പോൾ ആ ഓർമ്മകൾ ഇന്നലെ പോലെ💪💪💪
Super...: വിലമതിക്കാനാവാത്ത സമ്മാനം.!!!! നന്ദി...... ഒത്തിരി ഒത്തിരി നന്ദി....!!!!
ഞാൻ ആദ്യമായി ആണ് സാമ്പശിവൻ സാറിന്റെ കഥ പ്രസംഗം കേൾക്കുന്നത് കാണുന്നത് മുഴുവനും കണ്ടു തീർത്തു വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 🌹
Ok
❤❤🎉🎉😢😢😮😅😅🎉😢😮😊😊yt?
ഉത്സവത്തിന് സാംബൻ്റെ കഥയുണ്ട് എന്ന് കേട്ടാൽപ്പിന്നെ മനസ്സിൽ ഉത്സവമാണ്.സാംബൻ എത്തും മുമ്പേ അവിടെ എത്തിയിരിക്കും.നല്ല ഓർമ്മകൾ അയവിറക്കി വരുന്നു
Thanks for the precious video ❤. എത്ര കേട്ടാലും മതിവരില്ല❤❤.
മുന്നേ പലപ്രവിശ്യം കേട്ട നമ്മുടെ കാഥികൻ സാമ്പശിവന്റെ കഥാപ്രസംഗം .എന്നാലും കേട്ടിരുന്നുപോകും
.
Book
Kkkkkjkjjjjkjjjkjjkjkjlljkjkkjkjjjjkjjkjjjkjkjjjjjjkjkjjjjjkkkjkjjjjkjkkjjjjjjkkjjjkjkjjjjjjjjjjjjjjjjjjjjjjjjjjjjjjjj k@@unnikrishnanpillai9278
കഥപ്രസംഗ കലയിലെ ജീവിച്ചിരുന്ന നിഘണ്ടുവായിരുന്നു. വി.. സാമ്പശിവൻ..
No words
@@sabuvp8885😊😊😊
P
Thanks for bringing to life the legend of a man Mr.Bhadran.
കേട്ടാലും കേട്ടാലും മതിവരാത്ത കഥാകൾ ... Samban sir പകരം വക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭ.....
എന്റെ അപ്പയുടെ ഇഷ്ട കലാകാരൻ ആയിരുന്നു. കൽക്കട്ട നഗരം എനിക്കൊരു കൽകണ്ടകനി എന്ന ഗാനം എന്റെ അപ്പ പാടി കേട്ടിട്ടുണ്ട്......
പകരം വയ്ക്കാൻ ഇല്ല എങ്കിലും ഇതു കാത്തുസൂക്ഷിച്ചവർക്കു നന്ദിയുടെ 🌹🙏
V
ഒഥല്ലോ മുഴുവൻ ( 2-30 മണിക്കൂർ ) കേൾക്കാൻ ആഗ്രഹിക്കുന്നു
എന്റെ ഇഷ്ടപ്പെട്ട കലാ പ്രകടനം...ഇഷ്ട കലാകാരൻ...
1974ൽ കളമശ്ശേരിയിൽ വന്നപ്പോൾ അദ്ദേഹവുമായി സംസാരിക്കാൻ അവസരം ലഭിച്ചത് ഞങ്ങൾ iti കുട്ടികൾ എന്നും ഓർക്കും..അന്ന്10 രൂപ സംഭാവനയും തന്നു. SFI..
Very good performance
Sambashivan enna vyekthi ude kadha kelakkanamennu aagrahichirunnu.kettirikkan valare madhuram.nannayittundu.
My childhood. I heard this in 1976 from Trivandrum. Young generation never get that life.
I was also there that time. We are lucky
ഗുരുവായി മനസിൽ നമിക്കുന്ന കലാകാരൻ🙏❤
ഇന്ന് വീണ്ടും കേട്ടു
ഒഥല്ലോ യു ട്യൂബിലുണ്ടോ
നേരിട്ടു കേട്ടിട്ടുണ്ട്. ഓർക്കുന്നു ആ വസന്ത കാലം
ഞാനും. 👍👍
Samba Shivan sir was a living legend as far as Katha Prasangam was concerned. I had personally travelled to hear his programmes, stories like Pulliman, And quiet flows the Don, Ghost etc etc. It was he along with Kidamangalam Sadaanandan sir promoted this art form into a popular programme. Hundrends of people followed them for many years and used to get good bookings during temple festivals. In the start it was known as Harikatha Kalakshepam which later developed into Kathaprasangam. Hats off to those artists.
ERUPATHAAMNOOTANDUVERYWONDERFULKADAPRASAGAM👍🏿
Pakaram vaikkan khiyatha. Diamond
Adheham oro kadha pathrangalkkum
Nalkunna sound variation kettal avar nammude munnil nikkunna maathiri thonnum.
Manassine pidiche nirthunna eeradikal
Pushppitha jeevitha vaadiyilo
Apsara sundariyaane aneesa..
An karalile novin madhuram
Ninde snehopaharam sakhi
Apsararus aanende destamon..
Njaval pazhampol karineela neermishi
Aaromale ninakkaru nalki
Ee paattinde variyokke paadathe
Paniyedukkunna aalkkarkke kaanapadamane athane v sambasvan.
You are great sir never forget you
Congratulations sir.... Memory...
ഇദ്ദേഹത്തിന്റെ അവതരണം ഒരു വാങ്മയ ചലച്ചിത്രം തന്നെ!
നികത്താൻ കഴിയാത്ത വിടവുഎന്നാൽ ഇതുപോലുള്ള കലാകാരന്മാരുടെ വേർപാടാണ്.
അടിയന്തരാവസ്ഥയിൽ വൈറ്റില ജയശ്രീ ടാക്കീസിൽ ദേശാഭിമാനി സ്റ്റഡി സർക്കിൾ ഒരു സെമിനാർ സംഘടി പ്പിച്ചിരുന്നു. ആ, സെമിനാറിൽഞാനും ഉണ്ടായിരുന്നു. സെമിനാറിൽ ഒരു മെമ്മോറാണ്ടം തയ്യാറാക്കിയിരുന്നു. അത് സാമ്പശി വനെ ജയിൽ വിമോചിതനാക്കണം എന്നതായിരുന്നു. അതിൽ ഞാനും ഒപ്പിട്ടത് അഭിമാനത്തോടെ ഓർക്കുന്നു "ധന്യവാദം "പ്രിയ സാമ്പൻ "
വളരെ നന്നായിട്ടുണ്ട്.നന്ദി ഭദ്രൻ സാർ!!!!!!!!!!
KPAC Nadakaganangal
ഈ കഥ നേരിട്ട് കേട്ടിട്ടുണ്ട്
Memoring my old days,in that time kadhaprasangam andcenema only the entertainment
അസ്തമിച്ചിരിക്കുന്നു ആ നന്മയുടെ കാലഘട്ടങ്ങൾ 😔🙏
ഈ പ്രതിഭയെ നഷ്ടമായല്ലോ... 😢😢
Ithu kettu kazhinjappol kannu nirnju ozhukuka aayirunnu. Ini orikkalum addeham nammude munnil vannu nilkkukayillallo ennorthu. 10 vayasullappol njangade nattil addeham palathavana kadhaprasangam parayan vannu. Annu thudangiya aaradhanayanu. Pinne nammude ottathinidayil ellam marannirunnu. Pakshe innithu kettu santhosham kondu manasu nirayukayayirunnu. Pakshe veronninteyum video kanunnilla. Veendum kandu kazhinjappol santhoshavum athodoppam orupadu sankadavum. Priyappetta Sambasivan sir orikkalum njangalude onnum manasil angeykku maranamilla.
Hats off Bhadran sir. You did a wonderful job in 1985. Your recording became a true memorial for SAMBAN, the legend. Your service rejuvenated, re-enacted SAMBAN KADHAPRASANGAM.
old is gold
@@sajeevansajervan1478 it by
ഒരു കാലഘട്ടത്തിൽ സ്റ്റാർ ആയിട്ടു എവിടെയും നിറഞ്ഞു നിന്ന കാഥികൻ
VeereGood
😊
@@yousufkollantavida4011qa fac da yy7 AA
😊 we r dad e
C©
@@yousufkollantavida4011qa fac da yy7 AA
😊 we r dad e
C©
Thanks for posting the video
മറക്കാൻ കഴിയില്ല
Enikku kdhapresngam .ishtamanu like Sambhasivan
A great towering personality!
Thanks for posting. Very talented &very good presentation
വേറെ.
റിയലി great അമ്പലപ്പറമ്പിൽ ഇരുന്നു കേട്ട കഥാ പ്രസംഗം
Ente class sir guhandapuram chavara south
ethane kadhaprasangam very very thanks for you
Kamuist
Partake.ellathakkiya.pernrayi.polullavararkananam.
Thanks😮
സാം ബശിവനെപോലൊരാൾ.ഇനിഉണ്ടാകുമൊ.ഉണ്ടാകുമെന്ന്തോന്നുന്നില്ല
ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്നതു തന്നെ മഹാഭാഗ്യം
അനുഗ്രഹീത കലാകാരൻ എന്നു പറത്താൽ ഇതാണ്
വളെര നന്ദി യൂണ്ട് .....
പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭ
നേരിട്ടു കേട്ടിട്ടുണ്ടെങ്കിലും അന്നെനിക്കു റെക്കോര്‍ഡ് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായില്ല. ആ ഭാഗ്യം കിട്ടിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍...ആ നല്ല മനസ്സിന് അനുമോദനങ്ങള്‍..
Ramachandran Njarakkattil a
@@maheeshmaheesh1135
o
@@maheeshmaheesh1135 ഡ.
ല
Uputopl
Younownowuthisisohrfisctbyjomatppojapooraattheetimehorablremxsdresstjeybrthepdople
സാംബശിവനു പകരം സാംബശിവൻ മാത്രം
ബഹുമുഖ പ്രതിഭയായ പ്രവാചകൻ
AthrakattalumMathivarathaaKathaprasanmmgam hy
Sundaramayaavatharanamthanks
എന്നെ കമ്മ്യൂണിസ്റ്റാക്കിയ അതുല്യ
പ്രതിഭ❤
കഴിയുമെങ്കിൽ,, ഖോസ്റ്റ് കഥപ്രസംഗം മുഴുവനായും, അപ്‌ലോഡ് ചെയ്യുമോ
The power of darkns .
Very super
Super. Super
ചലിക്കുന്ന ചിത്ങ്ങൾ ആണ് സിനിമ ഒരാളെ നമ്മൾ. നേരിട്ട്. കാണുമ്പോഴും വെള്ളിത്തിത്തിരയിൽ കാണുമ്പോഴും കണ്ണ് ഇതു ഇടെന്റിഫിയ. ചെയ്യുന്നുണ്ട്
Thanks for posting the video .. nice initiative to get to know more about Sambasivan to the new generation..
എ൦ടിയു൭ട കഥകളും സിനിമയു൦ േപാ൭ല എ൯ത് ചാരുത . എ൯൭താരു പ്രതിഭയായിരനനു സാബ൯ സാ൪ .നനനി.
നേരിട്ട് കേൾക്കാൻ സാധിച്ചു myscut ൽ വെച്ച് 1989ൽ
സാംബശിവൻ്റെ കഥാപ്രസംഗം കുറച്ചു കേട്ടിട്ടു പോകാം എന്നു കരുതിയവർ അത് മുഴുവനും കേട്ടിട്ടേ പോകുകയുള്ളൂ. അത്രയ്ക്കും വലുതാണ് Attention value.
Very good
Rainbow upload ചെയ്യുമോ
സംബശിവനും തോപ്പിൽ ഭാസിയും വിയർപ്പോഴുക്കി ആണ് ഇന്ന് കേരളം വെട്ടി വിഴുങ്ങാൻ ചിലർക്ക് അവസരം ഉണ്ടായത്
ഒരു കാലത്ത് സിനിമാ നടന്മാരെ പോലെ തന്നെ ആരാധിക്കുകയും ചെയ്തിട്ടുണ്ട്
Erupathamnoottandu is the predominant performance ofsambasivan compared to any other stories presnted by him.
One of the best performen of sambasivan
ചിപോരി ആൾകാർ ഇപ്പോൾ എവിടെ കേരളത്തിൽ ഉണ്ട്
Had he been lived today, imagine the popularity he would have received?
Nannayitundu
Cinematic approach
Pakaram vaykkanillatha kathika rajavu.as suvarna simhasanam ippozhum ozhinju kidakkunnu. Sambasivan is great
Sooo9ppppprrrr❤❤❤
Pls add Kollam Babus “Kaakavilak”.
സർ. നമിക്കുന്നു 🙏🙏🙏🙏
ithu kottayam poly ano
കൗമാര കാലത്ത് നേരിട്ട് കേട്ടത്.
Thnx For Sharing Bhadran Sir...
🎉
Old memory
🙏🙏🙏👍👍👍
ഇപ്പോൾ കേരളത്തിന്റെ അവസ്ഥ. ഇതുപോലെ ഒന്നു പ്രസംഗിച്ചു നോക്കൂ.
❤❤❤❤❤❤❤....,
Good presatation
Orikkalum marikkatha Shabdham
Nandi
🌹🌹🌹
He was a superstar
❤
AADARANJIAKAL👍🏿
great..........................
ഈ വലിയ മനുഷ്യന്റെ കഥാപ്രസംഗം കേൾക്കാൻ ഞാൻ 70 കി.മീ വരെ യാത്ര ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന് അന്നത്തെ കാലത്ത് ദേശീയ പുരസ്കാരം കൊടുക്കേണ്ടതായിരുന്നു. മരണാനന്തര ബഹുമതി കൊടുക്കാൻ സാധിച്ചാൽ നന്നായിരുന്നു
അങ്ങയുടെ തലമുറ ഭാഗ്യം ചെയ്തവർ
ഇന്ന് കേരളം പിണു എന്ന ഏകാധിപതിയും കേന്ദ്രം മോദി എന്ന
ഏകാധിപതിയും ഭരിക്കുന്നു
ഊമ്പൻ ചാണ്ടി നേരത്തെ പരുവം ആക്കി വച്ചു കൊടുത്തു
Eejeevtha kalaghattathile dhanniya nimishangal
Ethu kelkkenda khadha kanninum kathinum kowthukam nalkum
PLEASE ADD ' CLEOPATRA '
marakumo marakan kazhiyumo samba
Excellent
thanks....thanks....
Thanku sir