ഞാൻ അങ്ങനെ ഒരു രാഷ്ട്രീയക്കാരന്റെയും വീഡിയോ നോക്കാറില്ല പക്ഷെ ഈ മനുഷ്യസ്നേഹിയുടെ യൂട്യൂബ് വീഡിയോ എല്ലാം മുടങ്ങാതെ കാണാറുണ്ട് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ❤️ അതിലുപരി ഒരു മനുഷ്യസ്നേഹി big salute sir 😍🎉
മനുഷ്യത്വം ആണ് വേണ്ടത് അല്ലാതെ രാഷ്ട്രീയക്കാരുടെ വർഗീയത അല്ല... ❤ ഒരു രാഷ്ട്രീയവും നോക്കാതെ ജനങളുടെ കൂടെ ഇങ്ങറി ചെല്ലുന്ന ജനങളുടെ മുഖമത്രിക്ക് അഭിവാദ്യങ്ങൾ 🌹❣️❣️❣️❣️🙏🏻💪🏻💪🏻💪🏻💪🏻
ജാതിയും മതവും നോക്കി തമ്മിൽ അടിക്കുന്ന ഈ കാലത്ത് ഇങ്ങനെയും മനുഷ്യർ ഉണ്ട് എന്നുള്ളത് വളരെ സന്തോഷം തരുന്ന കാര്യം തന്നെ.എല്ലാത്തിനും കൂടെ നിൽക്കുന്ന ഗണേഷ് സാറിൻ്റെ ഭാര്യക് എൻ്റെ salute. രണ്ട് പേരെയും കൂടെ നിൽക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Sir സർ അങ്ങ് ആവണം കേരള മുഖ്യമന്ത്രി ഒരിക്കൽ ആവും സാർ പ്രാർത്ഥിക്കാം ആത്മാർത്ഥമായി ഇന്ന് വെള്ളിയാഴ്ച അങ്ങേക്കും കുടുംബത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കും ദൈവം അങ്ങേക്കും കുടുംബത്തിനും ദീർഘായുസ്സ് തരട്ടെ ഇതുപോലുള്ള പാവങ്ങളെ ചേർത്തുപിടിക്കാൻ
@@ryanreba6070 അവരെല്ലാവരും നല്ലത് എന്ന് പറഞ്ഞാൽ നാട്ടുകാരായ നമുക്കെന്തു കാര്യം.... ഇപ്പൊ തന്നെ കേരളാ മുഖ്യൻ, സ്വന്തം കുടുംബക്കാരെ കൊണ്ട് നല്ല അച്ഛൻ നല്ല മുത്തച്ഛൻ നല്ല ഭർത്താവ് എന്ന് പറയിക്കുന്നുണ്ടല്ലോ, പക്ഷെ നാട്ടുകാർക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ...
ഞാൻഈമനുഷ്യന്റെ പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർ ത്ഥിക്കും അത്രക്കുംജനകിയ നായ നേതാവും ജനപ്രധിനിധിയും മാണ്അദ്ദേഹം ദൈവം തബ്ബുരാൻ ആരോഗ്യവും ദീർഘായുസ്സുംനൽകട്ടെ ഗണേഷ് സാറിന്
എന്ന് മുതൽ ആണ് ഈ മനുഷ്യത്വം വും, മനുഷ്യ സ്നേഹവും തുടങ്ങിയത്. തല മുറയായി കോടീശ്വരൻ. ഇത് പോലെ, ഇയാളുടെ ഭാര്യയും പെങ്ങളും പറയുമോ? ബിജെപി അല്ലാത്തവർ സൂക്ഷിക്കുക.
സാർ നിങ്ങളൊന്നു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു രാഷ്ട്രീയം നോക്കാതെ ജാതി നോക്കാതെ പാർട്ടി നോക്കാതെ എല്ലാവരെയും സഹായിക്കുന്ന ഗണേഷ് കുമാർ സാർ സാറിനൊരു ബിഗ് സല്യൂട്ട്🙏🏻🙏🏻🙏🏻👍👍👍
Sir, പറയാൻ വാക്കുകൾ ഇല്ലാ നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ മനുഷ്യരെ സ്നേഹിക്കുന്ന നല്ലൊരു മനുഷ്യ സ്നേഹി നിങ്ങൾക്ക് പടച്ചവൻ ദീർഘായുസ് നൽകട്ടെ
മനുഷ്യത്വവും സ്നേഹവും നിറഞ്ഞുനിൽക്കുന്ന ഒരുസാധാരണക്കാരനായ ഒരു മനുഷ്യൻവരും തലമുറകൾഇദ്ദേഹത്തെ കണ്ടു പഠിക്കണംഅതിലുമുപരി സിനിമാക്കാരും രാഷ്ട്രീയ നേതാക്കന്മാരും കോടീശ്വരൻമാരും ഇത് കാണണം പ്രത്യേകിച് കേന്ദ്ര കേരള ഗവൺമെൻറ് ഭരിക്കുനവർക്ക് മാതൃകയാക്കണം❤
പറയാൻ വാക്കുകൾ ഇല്ല സാർ സാർ നമ്മുടെ രാജ്യം ഭരിച്ജിരുന്നെങ്കിൽ എന്ന് ആലോചിച്ചുപോയി 🤔🤔എന്തോ സാറിനെ കാണുമ്പോൾ മനസ്സിനൊരു സുഖം ചില ചായ അടിക്കാരെ കാണുമ്പോൾ മനസ്സിലെന്തോ ഒരു കറപോലെ തോന്നും വർഗീയ വിഷം തുപ്പുന്നത് കൊണ്ടാവാം സാറിനെ ദൈവം അനുഗ്രഹിക്കട്ടെ സാറിനെപ്പോലെയുള്ളവർക് അനിയോജ്യമായ പേരാണ് ഇരട്ടചങ്കൻ 👍👍👍👍👍
Masha allah... നിങ്ങൾ ആണ് . സാർ യഥാർത്ഥ മനുഷ്യ സ്‌നേഹി ജാതി മതം നോക്കാതെ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന മനുഷ്യത്വo ഉള്ള ആൾ..നിങ്ങൾക്കും കുടുബം ത്തിനും എന്നുo നല്ലതു മാത്രം വരട്ടെ.. ഞങ്ങളുടെ ഈദ് മുബാറക്..
ഗണേഷ് സർ ചെയ്യുന്നതിന്റെ 25 % എങ്കിലും മറ്റു ജനപ്രതിനിധികൾ ചെയ്തിരുന്നു എങ്കിൽ നമ്മുടെ നാട് എന്നെ നന്നായേനെ ആകുടുംബത്തെ സഹായിച്ച ഇക്കാ യ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ അതിനു കാരണക്കാരനായ ഗണേശ് സാറിനു സഞ്ചു സഹോദരനും അദിനന്ദനങ്ങൾ💐💐💐
അടിയും ഇടിയും വെട്ടും കുത്തും കഞ്ചാവ് കടത്തും എല്ലാം കണ്ട് കണ്ട് മനസ്സ് മരവിചിരിക്കുന്ന ഈ കാലത്ത് ഇതുപോലെ നല്ല മനസുള്ള മനുഷ്യന്മാർ ചെയ്യുന്ന സത്കർമങ്ങൾ കാണുമ്പോൾ സത്യം പറഞ്ഞാൽ മനസ്സ് നിറയും...എല്ലാവർക്കും പടച്ചോന്റെ അനുഗ്രഹം കിട്ടട്ടെ 🙏🏻
നമസ്കാരം മോനേ ഗണേശ എന്റെ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ പൊന്നുമോനെ കാണിക്കുന്ന ഉപകരിക്കുന്ന ഉപകാരങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല മോനാണ് നീ ഇനിയെങ്കിലും ഒരു മുഖ്യമന്ത്രിയായിട്ട് വരണം ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള മുഖ്യമന്ത്രിമാരെയാണ് ഞങ്ങൾക്കാവശ്യം ഞങ്ങളെ പാവപ്പെട്ടവർക്ക് ഒരു അത്താണിയായി നിൽക്കുന്ന എന്റെ പൊന്നു മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
ഞാൻ ഒരു ldf അനുയായി ആണ്. എങ്കിലും പറയുകയാ... ഇങ്ങനെയുള്ളവർ മുഖ്യമന്ത്രി ആയാൽ നാട് നന്നാവുക മാത്രമല്ല. ഒരുകുട്ടം ജനതയായും ഇങ്ങേരെ പോലെത്തന്നെ ആവുമായിരുന്നു. എന്നാൽ കുറ്റങ്ങളും പ്രശ്നങ്ങളും കുറഞ്ഞേനെ. ലവ് യൂ ബ്രോ....❤❤❤
കമ്മ്യൂണിസ്റ്റ് ഭരണം കുട്ടിച്ചോറാക്കിയ നെറികെട്ട നേതാക്കളുടെ മുഖത്ത് ജനം തുപ്പാത്ത ത് ഇങ്ങനെ ഒരു മനുഷ്യൻ ഉള്ളതുകൊണ്ടാണ് 🙏🙏🙏🙏അദ്ദേഹത്തിന്റെ പ്രിയ പത്നിയ്ക്കും നന്ദി 🌹🌹🌹🌹
രാഷട്രീയ തിമിരം കണ്ണിൽ ബാധിച്ച ചെറ്റേ കമ്മ്യൂണിസ്റ്റ് കേരളം 5 ലക്ഷത്തൊളം ഭവനരഹിതർക്ക് വീടുവെച്ച് നൽകിയതും നൽകി കൊണ്ടിരിക്കുന്നതും വയോവൃദ്ധൻമാർക്കും അംഗവൈകല്യമുള്ളവർക്കും ഇന്ത്യയിൽ ഒരു സർക്കാരും നൽകാത്ത വാർദ്ധക്യ പെൻഷനും മറ്റും നൽകുന്നത് കാണാതേ പോകുന്നത് നിൻ്റെ അന്ധമായ രാഷട്രീയ വിരോധം മൂലമാണ് .. ഗണേഷ് കുമാർ സാർ നടത്തുന്ന കളങ്കമില്ലാത്ത നൻമകളെ വില കുറച്ചു കാണുന്നില്ല .. ബിഗ് സല്യൂട്ട് ഗണേഷ് സർ ...
ഞാൻ ഒരു പ്രവാസിയാണ്. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ഒരു വെക്തിയാണ് ഗണേഷ് കുമാർ എന്ന മനുഷ്യ സ്നേഹിയെ ഇദേഹമായിരിക്കും അടുത്ത പ്രവശ്യം ഏറ്റവും കൂടുതൽ വോട്ട് വാങ്ങി വിജയിക്കുന്ന കേരളത്തിന്റെ ഒരു മന്ത്രി ആയിരിക്കും ഇദ്ദേഹം ഉറപ്പാണ്
*_ഈ വീഡിയോ തുടങ്ങികഴിഞ് കണ്ണീർ_* *_തളം കെട്ടിനിന്ന് മാത്രമേ ഈ വീഡിയോ_* *_മുഴുവനും കാണുകയുള്ളൂ_* *_ഇതാണ് റിയൽ കേരള സ്റ്റോറി_* 🙏🏻 *_ഗണേഷ്ജി അഭിനന്ദനങ്ങൾ_* 🌹🌹
"കഴിയുമെങ്കിൽ..മുങ്ങിതാഴുന്ന.. ഈ കപ്പലിനെ(നമ്മുടെ നാടിനെ ).. രക്ഷിക്കാൻ.. ചേട്ടന് ആവും കാരണം അത്രത്തോളം ദൈവാനുഗ്രഹം.. ചേട്ടനിൽ കാണുന്നുണ്ട് 🙏🙏🙏" അതിന് വേണ്ടി ഏത്.. കസേരയിലാണോ ചേട്ടൻ ഇരിക്കേണ്ടത്.. അവിടെ ഇരിക്കാനും പ്രവർത്തിക്കാനും ദൈവം അനുഗ്രഹിക്കട്ടെ!!!🙏🙏🙏!!!
സാർ നിങ്ങൾ അടുത്ത ഞങ്ങളുടെ മുഖ്യമന്ത്രിയാവണം എന്നണ് എന്റെ അഭിപ്രായം♥️♥️♥️💪
Certainly he will become
❤
@@abdullatheeflatheef4998 ♥️🥰
Correct
മുഖ്യമന്ത്രി. ആകാൻ.100%.. യോഗ്യതഉള്ള.. M. L. A. ഗണേഷ്. കുമാർ.. Sar... ബിഗ് സല്യൂട്ട്.. 🙏❤️❤️
ഈ പെണ്ണ് എന്റെ കൂട്ടുകാരി ആണ് അജ്മാനിൽ ഓഫീസിൽ ഉണ്ടായിരുന്നു
@@ramlapp6691 ഭാഗ്യം ഉള്ളത് ആണ് ipol കൊട്ടാരക്കര രാജാവിൻ്റെ ഭാര്യ ആയി.. ഇവിടെ ചെന്നാലും ഇനി തിരിച്ചറിയും..
പത്തനാപുരത് കാരുടെ ദൈവം ഗണേഷ് കുമാർ, പ്രധാന മന്ത്രി ആകാൻ വരെ യോഗ്യൻ ♥️
പുള്ളിനെ പിടിച്ച് മുഖ്യമന്ത്രി ആക്കണമെന്നുള്ളവർ ലൈയ്ക്ക് അടി
Vote. Ban
❤
100
ഞാൻ
Adichu like
കേരള മണ്ണിൽ എവിടെ നിന്നാലും പുഷ്പം പോലെ ജനങ്ങൾ ജയിപ്പിച്ചു വിടുന്ന ഒരേ ഒരു നായകൻ ഗണേഷ് കുമാർ MLA❤️❤️
സർ അങ്ങാണ് യ്ഥാർത്ഥ നേതാവ്. ജാതിയും മതവും നോക്കാതെ പാവങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന പാവങ്ങളുടെ മുഖ്യമന്ത്രി ❤️❤️🙏🙏ഒരായിരം ആശംസകൾ ❤️❤️🙏🙏
അങ്ങ് കേരളം ഭരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
100'/,
സരിത
സത്യം 👌👌🌹
👍👍👍👍👍👍🌹
കേരളത്തെ നയിക്കാൻ അനുയോജ്യനായ മറ്റൊരു മന്ത്രി വേറെയില്ല അഭിനന്ദനങ്ങൾ ഗണേഷ് ഏട്ടൊ..👌👌💐💐💐💐👋👋👋
മുഖ്യമന്ത്രി ആകാൻ 100% യോഗ്യത ഉള്ള ആളാണ് ഗണേഷ്‌കുമാർ 👍🏻👍🏻👍🏻👍🏻
അടിപൊളി 👌👌🙏ഞാൻ എഴുതാൻ തുടങ്ങിയതാ 🙏
അടുത്ത മുഖ്യമന്ത്രി ശ്രീ ഗണേഷ്‌കുമാർ തന്നെ കാട്ടുകള്ളന്മാർക്കും, കട്ടുമുടിക്കുന്ന ചെറ്റകൾക്ക് ഒരു പാഠമാകട്ടെ 🙏🙏🙏🌹🌹🌹
👍👍
Athe
പക്ഷേകള്ളന്മാർകെകിട്ടു
ഞാൻ അങ്ങനെ ഒരു രാഷ്ട്രീയക്കാരന്റെയും വീഡിയോ നോക്കാറില്ല പക്ഷെ ഈ മനുഷ്യസ്നേഹിയുടെ യൂട്യൂബ് വീഡിയോ എല്ലാം മുടങ്ങാതെ കാണാറുണ്ട് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ❤️ അതിലുപരി ഒരു മനുഷ്യസ്നേഹി big salute sir 😍🎉
മുഖ്യമന്ത്രിയവൻ തികച്ചു യോഗ്യതയുള്ള കേരളത്തിലെ ഏക mla ഗണേഷ് സാർ തന്നെ
കൂട്ടിനു സരിതയും
🇦🇬🇦🇬
സത്യം
ഇതാണ് ഒരു MLA ആ നാട്ടിന്റെ ഭാഗ്യം.... അടുത്ത ഇലക്ഷന് ലക്ഷ കണക്കിന് വോട്ട് ഭൂരിപക്ഷം കിട്ടട്ടെ...
ഇതാണ് ശരിക്ക് കേരള സ്റ്റോറി...
മനുഷ്യത്വം ആണ് വേണ്ടത് അല്ലാതെ രാഷ്ട്രീയക്കാരുടെ വർഗീയത അല്ല... ❤ ഒരു രാഷ്ട്രീയവും നോക്കാതെ ജനങളുടെ കൂടെ ഇങ്ങറി ചെല്ലുന്ന ജനങളുടെ മുഖമത്രിക്ക് അഭിവാദ്യങ്ങൾ 🌹❣️❣️❣️❣️🙏🏻💪🏻💪🏻💪🏻💪🏻
ഇതാണ് ജനങ്ങളുടെ നേതാവ്. ദൈവം അനുഗ്രഹിക്കട്ടെ
ഗണേഷ് sir CM ആകണമെന്ന് ആഗ്രഹം ഉള്ളവർ Like അടിക്ക് ❤️
വർഗീയത വിളമ്പുന്ന.. ജാതി മതം പറഞ്ഞ് തമ്മിൽ തല്ലുന്ന.. മനുഷ്യ നീ കാണു.. ഇതാണ് മനുഷ്യതം ഇതാണ് നേതാവ് ❤️🎉
💥💥💥മറ്റ് മന്ത്രിമാർക് 100% മാതൃക യാണ് ഗണേഷ് കുമാർ sir.... Big സല്യൂട്ട്
കേരള മുഖ്യ മന്ത്രി ആകാൻ യോഗ്യനായ മനുഷ്യൻ ❤
അതേ
😊😅😮😊❤🎉😮❤😊😅🎉❤❤🎉❤😂😊❤❤🎉
ഇത്രയും മനസ്സിന് നന്മയുള്ള കേരളത്തിൽ ഏത് എംഎൽഎ ഉണ്ട് പാവങ്ങൾക്ക് വേണ്ടി മാത്രം നിലപാട് വ്യക്തമാക്കുന്ന ഒരു എംഎൽഎ സൂപ്പർ 👍🏻👍🏻👍🏻👍🏻
കേര ള ത്തിൽ ഇന്ന് നിയമസഭയിൽ ഇത്രയും നല്ല കാരുണ്യ പ്രവർത്തി നടത്തുന്ന ഏത് എം ൽ എ ഉണ്ട് കണ്ട പഠിക്കു താങ്കളെ ദൈവം അനു ഗ്രഹിക്കുട്ടെ ബി ഗ് സലൂട്ട്
അങ്ങയെ പോലെ അങ്ങു മാത്രം...ഒരു ജനപ്രധിനിധി ആയാൽ ഇങ്ങനെ വേണം❤
ഗണേഷ് സർ അടുത്ത കേരള CM ആവണം Great MAN 👏👏👏👏👏👏ഗണേഷ് സാറിന് ഒരു ബിഗ് സലൂട്ട്
പെരുനാൾ ആയിട്ട് ഈ ന്യൂസ് കണ്ടു കണ്ണ് നിറഞ്ഞു ❤️❤️❤️ലവ് you ഗണേഷ് കുമാർ sir ❤️❤️❤️താങ്ങളുടെ ഫാമിലി ക്ക് സർവ്വ ഐശ്വര്യം ഉണ്ടാകട്ടെ ❤️❤️
ഗണേഷ് കുമാർ കേരളത്തിൽ ഏറ്റവും മികച്ച.. രാഷ്രീയ നേതാവ് 👍👍👍🌹🌹🌹🌹🌹🌹
പത്തനാപുരത്തേ പ്രധാന മന്ത്രി ❤ ഇതാവണം നേതാവ് അങ്ങയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ
ഇദ്ദേഹത്തെ ഇടയ്ക്കൊക്കെ ഞങ്ങൾക്ക് തരുവോ? 🥰
Sariyanu kurachu samayam jhagankkum venam pkd
സർ അങ്ങ് പാവങ്ങളുടെ പ്രത്യക്ഷ ദൈവം ആണ്. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകി കാത്തു കൊള്ളട്ടെ 🙏👍
സാറിനെ പോലെയുള്ള മനുഷ്യൻ ഈ കേരളത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല ദൈവത്തിന്റെ കാവൽ നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ ❤❤❤❤
ഞാൻ ഈ ബലപെരുന്നാളിന് ഒരു മനുഷ്യന കണ്ടു 🙏🙏കൂടെ ഒരു മാലാഖയും.2പേരെയും ദൈവം അനുഗ്രഹിക്കട്ടെ.❤❤🌹
സത്യം
ഗണേഷ് സാർ നിങ്ങൾക് പങ്ക് വെക്കാൻ പ്രാർത്ഥന മാത്രം ബിഗ് സല്യൂട്ട്
ജാതിയും മതവും നോക്കി തമ്മിൽ അടിക്കുന്ന ഈ കാലത്ത് ഇങ്ങനെയും മനുഷ്യർ ഉണ്ട് എന്നുള്ളത് വളരെ സന്തോഷം തരുന്ന കാര്യം തന്നെ.എല്ലാത്തിനും കൂടെ നിൽക്കുന്ന ഗണേഷ് സാറിൻ്റെ ഭാര്യക് എൻ്റെ salute. രണ്ട് പേരെയും കൂടെ നിൽക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
👍
👏👏👏
ഗണേഷ് സാർ,നിങ്ങൾ മുത്താണ്.🎉🥰😍ഞൻ വീണ്ടും ആവർത്തിക്കുന്നു.40,വയസ്സിൽ എന്റെ ആദ്യ വോട്ട് താങ്കൾക്ക്
നല്ലജനനേതാവ്
ദൈവം ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤❤❤
Sir സർ അങ്ങ് ആവണം കേരള മുഖ്യമന്ത്രി ഒരിക്കൽ ആവും സാർ പ്രാർത്ഥിക്കാം ആത്മാർത്ഥമായി ഇന്ന് വെള്ളിയാഴ്ച അങ്ങേക്കും കുടുംബത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കും ദൈവം അങ്ങേക്കും കുടുംബത്തിനും ദീർഘായുസ്സ് തരട്ടെ ഇതുപോലുള്ള പാവങ്ങളെ ചേർത്തുപിടിക്കാൻ
യഥാർത്ഥ മനുഷ്യ സ്നേഹി ........ ദീർഘായുസ്സും, ആരോഗ്യവും നൽകി ഗണേഷ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ജന സേവനം നടത്തുന്ന യഥാർത്ഥ ജന പ്രധിനിധി
ഗണേഷ് കുമാർ സർ .🤩🤩👌👌
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ഇദ്ദേഹം ആവണമെന്ന് ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്
ഗണേഷ് സാറിന്റെ ഇത്തരം പ്രവർത്തികൾ നമുക്കൊരു മാതൃകയാവട്ടെ❤
അങ്ങ് ചെയ്യുന്ന ഇ പ്രവർത്തികൾക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ഗണേഷ് സർ ഗ്രേറ്റ് ബിഗ് സല്യൂട്
ഇദ്ദേഹത്തെ കാണുമ്പോൾ സത്യത്തിൽ മനസ്സിനൊരു സമാധാനമാണ്. എല്ലാവർക്കും ഒരു താങ്ങാണ് ഇദ്ദേഹം. ആയുസും ആരോഗ്യവും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സത്യം കാരണം 10 വർഷമായി പഞ്ചായത്തിൽ വീടിനു വേണ്ടി നടക്കുന്നു ഗണേഷ് സർ ഞങ്ങളുടെ mla ആയിരുന്നു എങ്കിൽ കിട്ടിയേനെ
Tnks a lot Ganesh Kumar Sir. A really God fearing person who touches the hearts of ordinary people. May God bless him in all his endeavours 🙏🙏
Ithupoloru mughya mantriyanu nammik avasyam
ആമീൻ 🥰
Aameen ❤❤❤
ബാലകൃഷ്ണപിള്ള സാറിന് ഇങ്ങനെ ഒരു മകന്‍ ഉണ്ടായതിൽ അഭിമാനിക്കുന്നു
ഇങ്ങേരു എങ്ങാനും നമ്മുടെ മുഖ്യമന്ത്രി എങ്ങാനും ആയാൽ,കേരളം വേറെ ലെവൽ ആകും, ഗണേഷ് ഏട്ടൻ മുത്താണ് 😍🤩😘
ഇങ്ങേരുടെ ഭാര്യയെ കൊണ്ട് ഇങ്ങിനെ പറയിക്കാമോ, വേണ്ടാ, പെങ്ങൾ എങ്കിലും പറഞ്ഞാലും മതി.
സത്യം 👍.the Real hero
@@ryanreba6070 അവരെല്ലാവരും നല്ലത് എന്ന് പറഞ്ഞാൽ നാട്ടുകാരായ നമുക്കെന്തു കാര്യം.... ഇപ്പൊ തന്നെ കേരളാ മുഖ്യൻ, സ്വന്തം കുടുംബക്കാരെ കൊണ്ട് നല്ല അച്ഛൻ നല്ല മുത്തച്ഛൻ നല്ല ഭർത്താവ് എന്ന് പറയിക്കുന്നുണ്ടല്ലോ, പക്ഷെ നാട്ടുകാർക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ...
👍👍
എങ്കിൽ ഉള്ള ആനകളെ എല്ലാം കുങ്കിയാക്കും ......
ഗണേഷ്കുമാർ നിങ്ങൾ വെറുമൊരു മനുഷ്യനല്ല ദൈവം നിങ്ങൾക്ക് അതിനുള്ള പ്രതിഫലം നല്കും
ഇതാണ് മനുഷ്യത്വം, ജനങ്ങൾക്ക് വേണ്ടതും ഇങ്ങനെ ഉള്ള ആളിനെയാണ്, ഗണേഷ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഞാൻഈമനുഷ്യന്റെ പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർ ത്ഥിക്കും അത്രക്കുംജനകിയ നായ നേതാവും ജനപ്രധിനിധിയും മാണ്അദ്ദേഹം ദൈവം തബ്ബുരാൻ ആരോഗ്യവും ദീർഘായുസ്സുംനൽകട്ടെ ഗണേഷ് സാറിന്
ഗണേഷ് സർ സ്നേഹം കൊണ്ട് നിങ്ങൾ വീർപ്പു മുട്ടിയ്ക്കുന്നു,,,, ബിഗ് സല്യൂട്ട് സർ,,❤❤❤❤
ഗണേഷ് കുമാറിൻ്റെ ഓരോ വീഡിയോ കാണുമ്പോഴും എനിക്ക് കണ്ണ് നിറയുന്നു😢
അക്ഷരം തെറ്റാതെ വിളിക്കാം ജന പ്രതിനിധി എന്ന്. ❤️കട്ടക്ക് കൂടെ നിൽക്കുന്ന ഗണേഷ് ചേട്ടന്റെ ഭാര്യ ❤️
ഇങ്ങേർക്ക് ചേർന്ന ഭാര്യ തന്നെ. ആരെയും ചേർത്ത് പിടിക്കാൻ ഉള്ള മനസ്സ് 💥💥💥
മനുഷ്യത്വപരമായ അങ്ങയുടെ ഈ ഇടപെടൽ തീർച്ചയായും പത്തനാപുരത്തെ ജനം അകമഴിഞ്ഞ് ഹൃദയത്തിൽ സ്വീകരിക്കും. അഭിവാദ്യം
ഗണേഷ് ചേട്ടൻ സൂപ്പർ സ്റ്റാർ. ഒരു പൊതുപ്രവർത്തകൻ ഇങ്ങനെ വേണം. Keep going 🙏🙏🙏
100% യോഗ്യതയുള്ള M L A അഭിനന്ദനങ്ങൾ
കെബി ഗണേഷ് അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ ബാലകൃഷ്ണൻ പിള്ളയുടെ പ്രിയപ്പെട്ട പൊന്നു മോൻ ദൈവം അനുഗ്രഹിക്കട്ടെ
മനുഷ്യാ നി ഒരൊറ്റ ജനത ❤❤❤❤❤ഗണേഷ് സർ നിങ്ങൾ മനുഷ്യ സ്നേഹി തന്നെ... സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
ഇതിനൊക്കെ എങ്ങിനെയാണ് സാറിനോട് നന്ദി പറയുക ആയുരാരോഗ്യസൗക്യം നേരുന്നു 🌹🌹🌹
മനുഷ്യത്വമുള്ള ജനസേവകൻ Ganesh Sir❤️🙏 sanju വിന് ഒരു big salute❤️🙏
എന്ന് മുതൽ ആണ് ഈ മനുഷ്യത്വം വും, മനുഷ്യ സ്നേഹവും തുടങ്ങിയത്. തല മുറയായി കോടീശ്വരൻ. ഇത് പോലെ, ഇയാളുടെ ഭാര്യയും പെങ്ങളും പറയുമോ? ബിജെപി അല്ലാത്തവർ സൂക്ഷിക്കുക.
ജനമനസ്സു തൊട്ടറിഞ്ഞ ജന സേവകന് അഭിവാധ്യങ്ങൾ
ഇങ്ങനെ ഉള്ള ആൾകാർ ആക്കണം അടുത്ത മുഖ്യമന്ത്രി ...❤❤❤
ജനാധിപത്യത്തിന്റെ സാരഥിതന്നെ ..
ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന യദാർത്ഥ നേതാവ് ..
പല ഭാഗത്തു നിന്നും കുത്തുണ്ടാകും.. ഗണേഷ് sir അങ്ങ് പതറരുത്.. അങ്ങയോടൊപ്പം കേരളത്തിലെ ജനങ്ങൾ ഉണ്ട്..
ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉ഗണേഷ് കുമാർ സാറിനും സാറിന്റെ കൂടെ ഉള്ളവർക്കും അടുത്തവീട്ടിലെ ആ സഹോദരനും 🎉🎉🎉ആ നല്ല മനസിന് എന്നും ദൈവം കൂടെ ഉണ്ടാവും ❤❤❤
സാർ നിങ്ങളൊന്നു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു രാഷ്ട്രീയം നോക്കാതെ ജാതി നോക്കാതെ പാർട്ടി നോക്കാതെ എല്ലാവരെയും സഹായിക്കുന്ന ഗണേഷ് കുമാർ സാർ സാറിനൊരു ബിഗ് സല്യൂട്ട്🙏🏻🙏🏻🙏🏻👍👍👍
ഗണേഷ് പറയുന്നത് ചെയ്തിരിക്കും അതാണ് നമ്മുടെ ഗണേഷ് sir😢😢❤
ഇദ്ദേഹം കേരളത്തിൽ മുഖ്യമന്ത്രി ആയിവരട്ടെ ❤️❤️❤️
Sir, പറയാൻ വാക്കുകൾ ഇല്ലാ നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ മനുഷ്യരെ സ്നേഹിക്കുന്ന നല്ലൊരു മനുഷ്യ സ്നേഹി നിങ്ങൾക്ക് പടച്ചവൻ ദീർഘായുസ് നൽകട്ടെ
മനുഷ്യത്വവും സ്നേഹവും നിറഞ്ഞുനിൽക്കുന്ന ഒരുസാധാരണക്കാരനായ ഒരു മനുഷ്യൻവരും തലമുറകൾഇദ്ദേഹത്തെ കണ്ടു പഠിക്കണംഅതിലുമുപരി സിനിമാക്കാരും രാഷ്ട്രീയ നേതാക്കന്മാരും കോടീശ്വരൻമാരും ഇത് കാണണം പ്രത്യേകിച് കേന്ദ്ര കേരള ഗവൺമെൻറ് ഭരിക്കുനവർക്ക് മാതൃകയാക്കണം❤
ഒന്നും പറയാനില്ല ഇങ്ങനെ ആകണം പൊതുപ്രവർത്തനം നമിക്കുന്നു👏👏👌👌🙏🙏
നമ്മുടെ ജനപ്രതിനിധികൾ ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിൽ നാട് എന്നേ നന്നായേനെ 🙏🙏🙏👍❤️❤️
ഗണേഷ് സാർ അങ്ങയുടെ ആരോഗ്യതിനും ക്ഷേമത്തിനും പ്രാർത്ഥിക്കുന്നു😊❤❤❤❤
ഈ മനുഷ്യനെ ഒന്ന് നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് 🤗🤗🥰🥰🥰
ഇതെന്തു മനുഷ്യനാ..
Salute you Sir 😘😘😘🥰👍
പറയാൻ വാക്കുകൾ ഇല്ല സാർ
സാർ നമ്മുടെ രാജ്യം ഭരിച്ജിരുന്നെങ്കിൽ എന്ന് ആലോചിച്ചുപോയി 🤔🤔എന്തോ സാറിനെ കാണുമ്പോൾ മനസ്സിനൊരു സുഖം ചില ചായ അടിക്കാരെ കാണുമ്പോൾ മനസ്സിലെന്തോ ഒരു കറപോലെ തോന്നും വർഗീയ വിഷം തുപ്പുന്നത് കൊണ്ടാവാം
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ സാറിനെപ്പോലെയുള്ളവർക് അനിയോജ്യമായ പേരാണ് ഇരട്ടചങ്കൻ 👍👍👍👍👍
മതേതരത്വം വിജയിക്കട്ടെ ❤
എത്രയോ കാലമായ അസുഖം മാറി വീട് ശരിയാക്കാൻ അവസരം നല്കുന്നു ❤ നല്ല മനുഷ്യൻ ഗണേഷ് കുമാർ സാർ❤❤❤❤🙏🙏👍👌💐
Masha allah... നിങ്ങൾ ആണ് . സാർ യഥാർത്ഥ മനുഷ്യ സ്‌നേഹി ജാതി മതം നോക്കാതെ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന മനുഷ്യത്വo ഉള്ള ആൾ..നിങ്ങൾക്കും കുടുബം ത്തിനും എന്നുo നല്ലതു മാത്രം വരട്ടെ.. ഞങ്ങളുടെ ഈദ് മുബാറക്..
ഗണേഷ് സർ ചെയ്യുന്നതിന്റെ 25 % എങ്കിലും മറ്റു ജനപ്രതിനിധികൾ ചെയ്തിരുന്നു എങ്കിൽ നമ്മുടെ നാട് എന്നെ നന്നായേനെ ആകുടുംബത്തെ സഹായിച്ച ഇക്കാ യ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ അതിനു കാരണക്കാരനായ ഗണേശ് സാറിനു സഞ്ചു സഹോദരനും അദിനന്ദനങ്ങൾ💐💐💐
അടിയും ഇടിയും വെട്ടും കുത്തും കഞ്ചാവ് കടത്തും എല്ലാം കണ്ട് കണ്ട് മനസ്സ് മരവിചിരിക്കുന്ന ഈ കാലത്ത് ഇതുപോലെ നല്ല മനസുള്ള മനുഷ്യന്മാർ ചെയ്യുന്ന സത്കർമങ്ങൾ കാണുമ്പോൾ സത്യം പറഞ്ഞാൽ മനസ്സ് നിറയും...എല്ലാവർക്കും പടച്ചോന്റെ അനുഗ്രഹം കിട്ടട്ടെ 🙏🏻
ഗണേഷ് Sir അങ്ങയുടെ ഈ വലിയ ഉദ്യമത്തിന് ദൈവം സകല ആയുരാരോഗ്യങ്ങളും നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസ്സിക്കുന്നു.
നമസ്കാരം മോനേ ഗണേശ എന്റെ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ പൊന്നുമോനെ കാണിക്കുന്ന ഉപകരിക്കുന്ന ഉപകാരങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല മോനാണ് നീ ഇനിയെങ്കിലും ഒരു മുഖ്യമന്ത്രിയായിട്ട് വരണം ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള മുഖ്യമന്ത്രിമാരെയാണ് ഞങ്ങൾക്കാവശ്യം ഞങ്ങളെ പാവപ്പെട്ടവർക്ക് ഒരു അത്താണിയായി നിൽക്കുന്ന എന്റെ പൊന്നു മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
സഞ്ജു സഹോദര അഭിനത്തനങ്ങൾ 👏👏👏👏താങ്കൾ ആണ് യെതാർത്ഥ ഇന്ത്യ കാരൻ മനുഷ്യ സ്‌നേഹി ❤️❤️❤️ഗോഡ് ബ്ലെസ് യു
ഗണേഷ് സാർ, താങ്കൾ നാടിനുഅഭിമാനം, 🙏🌹
എൻ്റെ കുടുബത്തിൻ്റെ എല്ലാ നൻമകളും നേരുന്നു,,, സാറിന്,,, വലിയ പെരുന്നാൾ ആശംശകൾ
ഞാൻ ഒരു ldf അനുയായി ആണ്. എങ്കിലും പറയുകയാ... ഇങ്ങനെയുള്ളവർ മുഖ്യമന്ത്രി ആയാൽ നാട് നന്നാവുക മാത്രമല്ല. ഒരുകുട്ടം ജനതയായും ഇങ്ങേരെ പോലെത്തന്നെ ആവുമായിരുന്നു. എന്നാൽ കുറ്റങ്ങളും പ്രശ്നങ്ങളും കുറഞ്ഞേനെ. ലവ് യൂ ബ്രോ....❤❤❤
കമ്മ്യൂണിസ്റ്റ് ഭരണം കുട്ടിച്ചോറാക്കിയ നെറികെട്ട നേതാക്കളുടെ മുഖത്ത് ജനം തുപ്പാത്ത ത് ഇങ്ങനെ ഒരു മനുഷ്യൻ ഉള്ളതുകൊണ്ടാണ് 🙏🙏🙏🙏അദ്ദേഹത്തിന്റെ പ്രിയ പത്നിയ്ക്കും നന്ദി 🌹🌹🌹🌹
Sathyam
Yes
100% ശരി
💯
രാഷട്രീയ തിമിരം കണ്ണിൽ ബാധിച്ച ചെറ്റേ കമ്മ്യൂണിസ്റ്റ് കേരളം 5 ലക്ഷത്തൊളം ഭവനരഹിതർക്ക് വീടുവെച്ച് നൽകിയതും നൽകി കൊണ്ടിരിക്കുന്നതും വയോവൃദ്ധൻമാർക്കും അംഗവൈകല്യമുള്ളവർക്കും ഇന്ത്യയിൽ ഒരു സർക്കാരും നൽകാത്ത വാർദ്ധക്യ പെൻഷനും മറ്റും നൽകുന്നത് കാണാതേ പോകുന്നത് നിൻ്റെ അന്ധമായ രാഷട്രീയ വിരോധം മൂലമാണ് .. ഗണേഷ് കുമാർ സാർ നടത്തുന്ന കളങ്കമില്ലാത്ത നൻമകളെ വില കുറച്ചു കാണുന്നില്ല .. ബിഗ് സല്യൂട്ട് ഗണേഷ് സർ ...
Ganesh...angu valiyoru manushyasnehi aanu.....oru nethavine vendhathaya quality...samoohathil dhuritham anubavikkunnavare cherthu pidikkuka....katta support....❤
ഇതക്കെ കാണുമ്പോഴാണ് ഒരു സമാധാനം ❤❤
ഞാൻ ഒരു പ്രവാസിയാണ്. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ഒരു വെക്തിയാണ് ഗണേഷ് കുമാർ എന്ന മനുഷ്യ സ്നേഹിയെ ഇദേഹമായിരിക്കും അടുത്ത പ്രവശ്യം ഏറ്റവും കൂടുതൽ വോട്ട് വാങ്ങി വിജയിക്കുന്ന കേരളത്തിന്റെ ഒരു മന്ത്രി ആയിരിക്കും ഇദ്ദേഹം ഉറപ്പാണ്
അടുത്ത മുഖ്യമന്ത്രിയാകാൻ യോഗ്യത ഉള്ള ഒരേ ഒരാൾ ഗണേഷ് സാർ. ബിഗ് സല്യൂട്ട്
മനുഷ്യൻ എന്ന ജാതി... സ്നേഹം എന്ന മതം ഇങ്ങനെ ചിന്തിച്ചൂടെ എല്ലാർക്കും 😊❤️
എല്ലാത്തിലും കട്ട സപ്പോർട് ഉള്ള മാഡത്തിനും പ്രീതിയേകിച്ചു സഞ്ചുവിനും അഭിനന്ദനങ്ങൾ 👌👌
Mla ക്കും,ഭാര്യകും, വീടിന്റെ വർക് ചിലവ് ഏറ്റെടുത്ത ദസ്ഥകീർ ഇക്കാക്കും അള്ളാഹു ദീർഹായുസും ആരോഗ്യവും സമ്പത്തും കൂടുതൽ നൽകി അനുഗ്രഹിക്കട്ടെ 🙏
*_ഈ വീഡിയോ തുടങ്ങികഴിഞ് കണ്ണീർ_*
*_തളം കെട്ടിനിന്ന് മാത്രമേ ഈ വീഡിയോ_*
*_മുഴുവനും കാണുകയുള്ളൂ_*
*_ഇതാണ് റിയൽ കേരള സ്റ്റോറി_* 🙏🏻
*_ഗണേഷ്ജി അഭിനന്ദനങ്ങൾ_* 🌹🌹
ഇങ്ങേരോട് ഇഷ്ടം കൂടി കൂടി വരുക ആണല്ലോ 🤩🤩❤
പത്തനാപുരത്തിന്റെ കുടംബ നാഥൻ❤
എത്ര നന്ദി പറഞ്ഞാലും തീരില്ല ഇതാണ് നമ്മളുടെ ബഹുമാനപെട്ട mla
കണ്ണ് നിറഞ്ഞുപോയി കണ്ടപ്പോൾ സന്തോഷമായി♥️♥️
ബിഗ് സല്യൂട്ട് ഗണേഷ് കുമാർ 👍👍🙏
സർ, ദൈവം, കൂടെയുണ്ടാകും, അഭിനന്ദനം,
ഇതും ഒരു ജനപ്രതിനിധി 🙏നമസ്കരിച്ചീടുന്നു അങ്ങയുടെ നല്ലമനസിനെ
ആയുഷ്മാൻ ഭവ :🌹👍
"കഴിയുമെങ്കിൽ..മുങ്ങിതാഴുന്ന.. ഈ കപ്പലിനെ(നമ്മുടെ നാടിനെ ).. രക്ഷിക്കാൻ.. ചേട്ടന് ആവും കാരണം അത്രത്തോളം ദൈവാനുഗ്രഹം.. ചേട്ടനിൽ കാണുന്നുണ്ട് 🙏🙏🙏"
അതിന് വേണ്ടി ഏത്.. കസേരയിലാണോ ചേട്ടൻ ഇരിക്കേണ്ടത്..
അവിടെ ഇരിക്കാനും പ്രവർത്തിക്കാനും ദൈവം അനുഗ്രഹിക്കട്ടെ!!!🙏🙏🙏!!!
കപ്പൽ അടിത്ത ട്ടിൽ ഉറച്ചു പോയി 😢😢😢😢
ഇദ്ദേഹം ഞാൻ കണ്ടഏറ്റവും ബെസ്റ്റ് mla ഒരു വിഭാഗ്ഗീയതും ഒന്നും ഇല്ലാത്ത നല്ല മനുഷ്യൻ 😊
ഈ വിഷയത്തിൽ ഇടപെട്ട് ഈ പാവപെട്ടവർക്ക് നീതി ഉറപാക്കി കിട്ടാൻ തയ്യാറായ താങ്കൾക് നന്ദി.
ജനപ്രതിനിധിയായാൽ ഇങ്ങനെ വേണം, ബിഗ് സല്യൂട് സാർ 👍👍
എന്നും ജനങ്ങൾക്കൊപ്പം ഉള്ള ജനകീയനായ കേരളത്തിൻറെ എംഎൽഎ ഗണേഷ് കുമാർ സാർ നേരിൽ കാണാൻ എനിക്ക് ആഗ്രഹമുണ്ട്